വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി...12 ലക്ഷം വരെ നികുതിയില്ല, ആദായനികുതി പരിധി ഉയർത്തി |Union Budget
HTML-код
- Опубликовано: 7 фев 2025
- ആദായനികുതി പരിധി ഉയർത്തി, 12 ലക്ഷം വരെ നികുതിയില്ല, മധ്യ വർഗത്തിന് ആശ്വാസം, വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി
#UnionBudget #UnionBudget2025 #NirmalaSitharaman #modi #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇതെന്തായാലും പൊളിച്ചു❤❤❤
എന്തെകിലും ഉടായിപ്പ് ആയിരിക്കും, ഒന്ന് കാത്തിരിക്കൂ, കൂടുതൽ അറിയാൻ.
@@spetsnazGru487 ohh vann negtve
ഒരുപാട് ആളുകളും മുപ്പതിനായിരം തൊട്ട് അമ്പതിനായിരം വരെ ശമ്പളം വാങ്ങിക്കുന്ന വരാണ് അവർക്ക് ഇത് ഒരുപാട് ഉപകാരമുള്ള കാര്യമാണ്
ന്യൂ regime ൽ ആയിരിക്കും
@@gojosatoru6040 അമ്പതിനായിരം കിട്ടുന്ന ഒരുത്തൻ്റെ വാർഷിക വരുമാനം 6 ലക്ഷം ആയിരിക്കും,നിലവിൽ 7 ലക്ഷം വരെ നികുതി ഇല്ല.അതായത് നിർമല അക്ക പറയുന്നത് ശരി ആണെങ്കിൽ 1 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുത്തിയെ ഇല്ല.ഞാൻ കഴിഞ്ഞ വർഷം 80,000 രൂപ ITR അടച്ചത് ആണ്, എനിക്ക് ഈ പൈസ ലാഭം,ഇത്രക്കും കുറവ് ഒരു സർക്കാരും ചെയ്യുവാൻ സാധ്യത ഇല്ല.
കേന്ദ്ര ഗവൺമെൻറിന് കേന്ദ്ര ധനമന്ത്രിക്ക് അഭിനന്ദനങ്ങൾ❤❤
👌👍മിഡിൽ ക്ലാസ്സ് നൂ നേട്ടം
💪
അത് എന്തായാലും പൊളിച്ചു ..
👏
കൊള്ളാം big salute to our finance minister
കളിയാക്കിയവരെ കൊണ്ട് തന്നെ ഇവർ ഈ ബജറ്റ് കൊണ്ട് കൈയടിപ്പിക്കും.
😮
എന്നാലും തൊഴിലാളി വർഗ്ഗ പാർട്ടിക്കാരുടെ പരാതിക്ക് കുറവുണ്ടാക്കാൻ സാധ്യതയില്ല
binuraj7645: തൊഴിലാളി വർഗ്ഗ പാർട്ടി ആണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് അരി ആഹാരം കഴിയ്ക്കുന്ന ആരും സമ്മതിച്ച് തരില്ല. പിന്നെ വയനാട്ടിലെ ദുരിതം സംഭവിച്ചു കഴിഞ്ഞു കള്ള കണക്ക് എഴുതി കൊടുത്ത ഒരു പാർട്ടി അല്ലേ ഈ പറഞ്ഞ തൊഴിലാളി വർഗ്ഗ പാർട്ടി.
😢
😂😂
Joli chythal kitunath nakka picha aanu eny athu tax koodi kodukam valiya owdaryam pole alle pennumpila parayunnth
😂😂
Very good....Now money flow will increase and market will boom...
.
Aano
Appo savings onnum vebda😂😂
Savings vendvar deposit ayit bankil idam
🤔
അമ്മായിയും മക്കളും ഇറങ്ങി പോയി എന്നാ കേട്ടത് 😂
ഏത്? രാഷ്‌ട്രപതിക്കു നേരെ കുരച്ച ഇറ്റലി അമ്മായിയോ😂😂
@edfredsonathe😂
Italian bar dance kilavi thanne
@edfredson😂
Eath Italy bar item Dancer ano😂
ഇത് ഇലക്ഷന് മുമ്പ് അവസാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിൽ 400 സീറ്റ് കിട്ടേനെയ്.
Thatz y BJP is different 🙏
വോട്ടിനു വേണ്ടി അവർ ചെയ്യില്ല... ചെയ്യേണ്ട സമയത്ത് ചെയ്യും
@@Shamsudheen1samshayonnullya 😂😂
😅😅😅😅
അധ്വാനിച്ച് കാശുണ്ടാക്കുന്ന എല്ലാ സാധാരണകാർക്കും സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്ന ബജറ്റ്.
രാജ്യത്തെ സാധാരണജനങ്ങളും സാമ്പത്തികമായി വളരെ മെച്ചപ്പെട്ടിട്ടുവരുന്നുണ്ടെന്നത് മനസിലാക്കി അവർക്ക് കൂടുതൽ പ്രയോജനം ചെയ്യുന്ന ദീർഘവീക്ഷണത്തോടെയുള്ള നല്ല ബജറ്റ്.
കുറ്റം പറയുന്നവരെ ഇതിൽ നിന്ന് ഒഴിവാക്കണമായിരുന്നു
🤣🤣🤣🤣
Great ❤
Pwolichu.. ❤❤❤
Great decision… appreciate it…. The govt should have guts to take such a decision….
Terrific move 🎉🎉🎉🎉
Great
ഡെപ്പോസിറ് ഇല്ലാ, അതിനാൽ സന്തോഷത്തോടെ കേൾക്കുന്നു 🙏
Superb❤
ഗ്രേറ്റ് 👍👍മോദിജി 👌👍
മിഡിൽ ക്ലാസിന്റ പരാതി തീർന്നല്ലോ 👍👍
Monthly 1 lakh salary vangunnavan middle class 😅😅
@@akhil271 ഞാൻ 2 വാങ്ങിക്കുന്നുണ്ട് . middle class തന്നെ . പാരമ്പര്യ സ്വത്ത് ഇല്ലെങ്കിൽ പൊങ്ങി വരാൻ കുറച്ചു പാടാണ് ഭായ്.
നിർത്തി പോടേയ് @@princeradhakrishnan6114
How about lower class
@@princeradhakrishnan6114മനസിലായില്ല ? വ്യക്തമാക്കാമോ
Good one👍
എന്റെ പപ്പു അമ്മാവൻ ഇനി എന്ത് ചെയ്യും മല്ലയ്യാ
Gym trainer for empowering woman😂😂
Rightly said....The middle class provides strength for India's growth..
Good decision ❤
A great declaration
ഇനി പ്രതിപക്ഷം പറയും മാസം ഒരു ലക്ഷം വരുമാനമുള്ള "പണ കാർക്ക് " മോഡി ഇളവ് നൽകുന്നു എന്ന് . മധ്യ വർഗ്ഗത്തിന്റെ ഇൻകം ടാക്സ് കൂടണമെന്നാണ് സാം പിട്രോഡ പറഞ്ഞിരുന്നത് എന്നത് കൂടി ഓർക്കുക
Great 👍👍👍
നേട്ടം... ഉള്ള.... എല്ലാരും പോയി..
ബിരിയാണി കഴിച്ചോളി.... 👍
Super Budget ❤️❤️👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The best budget ❤👌🔥
ഇത് ഇലക്ഷന് മുൻപ് പ്രഖ്യാപിച്ചെങ്കിൽ 400 സീറ്റ് കിട്ടിയേനെ... പക്ഷെ BJP വോട്ടിനു വേണ്ടി അങ്ങനെ ചെയ്യില്ല അതാണ് അവരുടെ ക്വാളിറ്റി 🙏🏻🙏🏻
Fake id alle sir..Kure same comment kandu 😂😂. Aarkum oru samshayavum illa😂
Kidu kidu
അപ്പോൾ തുടർഭരണം കൊണ്ട് ഇങ്ങനെയും മാറ്റങ്ങൾ ഉണ്ടാകുമല്ലോ.
Excellent
Great❤
Modi❤❤❤❤❤❤🎉🎉🎉🎉🎉🎉
ഇതിൽ ഇടത്തരക്കാർക്ക് എന്ത് ഗുണം.!?? ദിവസ വേദനം 500-1000 വരെയുള്ളവർക്ക് എന്ത് ഗുണം.?!!!
സൂപ്പർ
നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുന്നവല്ലതും ഉണ്ടോ. വിലക്കയറ്റം താങ്ങാനാവുന്നില്ല.
Salute🙏👏👏👏👏
അത് super ആയി 👍🏻
Adipoli
thank you Nirmala Sitharaman ! thanks superb budget
Good Nirmala ji❤
👏👏👏👌👌👌👍👍
🎉🎉🎉🎉❤❤
വളരെ നല്ലത്.❤
ആശ്വാസം ❤
Modi ji❤❤
1:15 Goosebumps 👏👏👏 . Vote for BJP
BRILLIANT WOMAN
Thank u
Great decision
ജയ് ബിജെപി ❤
A good decision to support the broken backbone of middle class in India.. 👍
Adipoli 👍 🎉🎉🎉
നന്ദി മോദിജി ❤❤❤❤
Suppperbbbbbb❤❤❤
Great decision..❤❤
👍👍
ഒറ്റ അടിക്കു ഇങ്ങിനെ ചെയ്താൽ മിഡിൽ ക്ലാസ് ഇനി ലാഭം. പക്ഷേ ഗവൺമെൻ്റ് ഇനി പൈസ ഇല്ലാതെ പ്രശ്നം ആവില്ലേ?
ശാസ്ത്രജ്ഞൻ ഇതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ലേ?
അടിപൊളി കമന്റ്സ് ധാനമന്ത്രിക്കും സർക്കാരിന്നും
പക്ഷെ ഇന്ത്യ രൂപീസിന്റെ മുല്യതകർച്ച ജനങ്ങൾ മനസ്സിലാക്കണം എന്നിട്ട് ചിന്തിക്കുക അപ്പോൾ മനസ്സിലാകും...
വിലകയറ്റം, ജനങളുടെ ജീവിതചിലവ്...
ജനങ്ങളെ മണ്ടന്മാരാക്കുക...
ഇലക്ഷൻ സ്റ്റണ്ട് മാത്രമേയുള്ളൂ ഇതൊക്കെ.... കാത്തിരുന്നുകാണാം...
സാധനങ്ങളുടെ വിലകുതിച്ചുയരുന്നത്ഒ
ബീഹാർമാത്രമേ ഇപ്പോൾ ഇന്ത്യയിൽ സ്റ്റേറ്റ് ആയിട്ടുള്ളൂ അദ്ദേഹത്തിന് കൊടുത്തില്ലെങ്കിൽ അപ്പോൾ കാണാം കോലം
👌👌👌👍👍👍
പൊതുജനം ദുരിതത്തിലാണെങ്കിലും
എല്ലാ സംഘമിത്രങ്ങളുടെയും അക്കൗണ്ടിൽ അത്യാവശ്യം വേണ്ടത് എത്തിച്ചിട്ടുണ്ട് എന്ന്💯💯💯☝🏾🤣
അഭിനന്ദനങ്ങൾ മോദിജീ & നിർമ്മലാജീ
😂😂😂അടുത്ത gst കുട്ടൻ ഉള്ള പരിപാടി
Powlii
Nirmala ji❤️
കേരളത്തോട് വിദ്വേഷം കാട്ടുന്ന നീതി നിഷേധ ബജറ്റ്
Jai Jai Bharat
Jai Jai B J P
ഇപ്പൊ ഇതു പറഞ്ഞിട്ട് രാത്രി അന്തി ചർച്ചയിൽ കുറ്റം പറയും ഏഷ്യാനെറ്റ്
Super
അടിപൊളി ഇനി കൂലി തൊഴിലാളികൾ ഇൻകം ടാക്സ് അടക്കേണ്ട രക്ഷപ്പെട്ടു
❤❤❤❤
Finally good news🎉
IT HELPS EMPLOYEES, Good
👍
50% of Middle class youth are unemployment what they will do ?
Magic budget 🔥
കറവ ഗോപാലന്റെ തള്ള് ബഡ്ജറ്റ് എന്താകുമോ
❤bjp govt😍
നിർമ്മു ❤
🙏
കേരളത്തിൻ്റെ കെ പോലും പറഞ്ഞു കേട്ടിട്ടില്ല ഇത് ഏതു തരം അലങ്കിൽ ആർക്കൊക്കെ ആണ് ഗുണം ഉണ്ടാവുക എത്ര ലക്ഷം ആളുകൾ ഉണ്ട് എന്ന് ഒന്ന് പറഞ്ഞു തരോ കഴിഞ്ഞ 10 വർഷം എടുത്താൽ എത്ര പേർക്ക് ഈ12 ലാക് ൻറെ ബെനഫിറ്റ് കിട്ടും അറിയുന്നോർ പറഞ്ഞു തരൂ.
അല്ലങ്കിൽ പുതിയ ശബള കമ്മീഷൻ വന്നാൽ class 4 ജീവനക്കാരൻ വരെ നികുതി ബ്രാക്കറ്റിൽ വരും . Inflation പിടിച്ചു നിറുത്തുന്നതിൽ എത്രത്തോളം വിജയിക്കുന്നു എന്നത് അനുസരിച്ചിരിക്കും economy യുടെ മുന്നോട്ട് പോക്
ആശ്വാസം
Nirmala ji❤❤❤
Good
Super. It's for middle class❤️❤️
Massssssss ❤ love you nirmala madam
❤❤
Is this budget affect gold rate?
No deductions in the new tax regime
👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍
big relief for middle class
💕
Jai Hind
കാര്യം കൊള്ളാം.. ചെണ്ട കൊട്ടി കോപ്രായം LKG നിലവാരം ആണല്ലോ :)
Aara ee parayane.congress ithinte appuram ayirunu😅
What about previous years ?