'സാമ്പത്തിക വെല്ലുവിളിക്കാലത്തെ മികച്ച ബജറ്റ്, സർക്കാർ ലക്ഷ്യമിടുന്നത് മറ്റൊന്ന്'; ഡോ.വിജയകുമാർ
HTML-код
- Опубликовано: 7 фев 2025
- 'സാമ്പത്തിക വെല്ലുവിളിക്കാലത്തെ മികച്ച ബജറ്റ്, മധ്യവർഗത്തിന് നികുതിയിളിവ് നൽകുന്നതിനേക്കാൾ സർക്കാർ ലക്ഷ്യമിടുന്നത് മറ്റൊന്ന്'; ഡോ.വിജയകുമാർ
#UnionBudget2025 #Budget2025 #NirmalaSitharaman #Budget #incometax #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Super Nirmala Madam
അടുത്തക്കാലത്തു കണ്ട ഏറ്റവും നല്ല ബഡ്ജറ്റ്.
സാമ്പത്തീക മേഖലയെ താങ്ങി നിർത്തുന്ന മധ്യ വർഗ്ഗത്തിന് ശക്തമായ പിന്തുണ നൽകുന്ന ബഡ്ജറ്റ്
കണക്കായി പോയി... ആദായ നികുതി ഒഴിവാക്കിയാൽ മെച്ചപ്പെടുമോ? മോശം ആകുമോ? സാമ്പത്തിക ശാസ്ത്രം അറിയാതെ.. കമൻറ് ഇട്ടതാണ് ല്ലേ
@@gangatharangangatharan1998 ഷ്വരി സേട്ടാ
@gangatharangangatharan1998 നമ്മൾക്കു വിഖ്യാത ധനശാസ്ത്രജ്ഞനായ കയറുപിരിക്ക് കിട്ടിയ ഡോക്ടറേറ്റ് ഓ അതല്ല ഇന്ത്യയിൽ റോഡരികിലെ കച്ചവടക്കാർ ഓക്കേ എങ്ങനെ upi പേയ്‌മെന്റ് നടത്തുമെന്നു പരിഹസിച്ച ചിദംബരത്തിന്റെ ദീർഘവീക്ഷണമോ താങ്കളെ പോലെ ധന ശാസ്ത്രത്തിൽആഴത്തിൽ ഉള്ള അറിവോ ഒന്നുമില്ല. ആകെ അറിയുന്നത് middle ക്ലാസ്സിന്റെ കയ്യിൽ അധിക ധനം വന്നാൽ അത് വിപണിയിൽ ചിലവഴിക്കുന്നത് മൂലം കോൺസ്യൂമർ മേഖലയിൽ ഉള്ള കമ്പനികളിൽ വരുന്ന ഉയർന്ന വളർച്ചയെ കുറിച്ചുള്ള പ്രാഥമിക അറിവാണ്. 😊
@@gangatharangangatharan1998 ipo eeee avastha il naladha enn udhashichadha k🙏🏻
അക്കാലത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയവരുടെ,
അതിനെ മറികടക്കാനുള്ള മികച്ച ബഡ്ജറ്റ്😂😂😂😂Amazing
Athe.. bharichu mudippuchittu kuzhiyil ittu.. pinne avidunnu kayari varan oru budget 😂
ബീഹാർ ബജറ്റ് എന്ന് പറഞ്ഞു കറയുന്നവരോട്, എന്തുകൊണ്ട് ബിജെപി ക്ക് വോട്ട് ചെയ്ത് കേവല ഭൂരിപക്ഷം ഒറ്റകു നൽകിയില്ല
കൊള്ളാം അതാണ് സങ്കികൾ വോട്ട് കൊടുത്താൽ ബട്ജറ്റ് ഒരുപാട് ആ സ്റ്റേറ്റിന് നൽകും 👍😂😂😂
സങ്കികൾ അല്ലാത്ത മലയാളികൾക്ക് മനസ്സില്ല രാഷ്ട്രപിതാവിനെ കൊന്ന ബ്രിട്ടീഷ്കാരുടെ കാല് നാക്കിയവർക്കു ഓട്ട് കൊടുക്കാൻ ഓക്കേ 👍👍👍
ബീഹാർ ആണോ കേരളമാണോ പിന്നോക്കം?
ബിജെപി ക്കാർക്കല്ല രാജ്യത്തെ ജനങ്ങൾക്ക് ആണ് ബജറ്റ്.. ഏതെങ്കിലും ഒരു പാർട്ടിക്കാർ അല്ല ടാക്സ് കൊടുക്കുന്നത് 😮
Very good budget
Very very good budget Congradulations to Smt Nirmala seetharaman
👍👍👍👍👍
Narendra Modi Government ❤❤❤
കഴിഞ വര്ഷം ആന്ധ്രാ ബജറ്റ് ഇപ്പോൾ ബീഹാർ ബജറ്റ് എല്ലാം മോഡേണിക്കു വേണ്ടി !
മോഡിയും, ബിജെപിയും, കുതിക്കുന്നു ...💯😍 ഇന്ത്യ കിതക്കുന്നു...😢😭 ഇതാണ് യഥാർത്ഥ ചിത്രം💯
ഉറക്കെ കരയു. No കമന്റ്സ് എന്നല്ലേ പപ്പു പറഞ്ഞത് 😂
മോദി വന്നതിനു ശേഷം ആണ് ഇന്ത്യ യുടെ കുത്തിപ്പ് ഉണ്ടായതു
Aaru vannaalum india kuthikkum
Good budget
Super Budget in last 20 years
Well said Vijaya Kumar
😂😂😂😂😂😂😂😇😇😇😇 56" ഭരിക്കുമ്പോൾ സാമ്പത്തിക വെല്ലുവിളി കളോ???
ഉളുപ്പ് ഉണ്ടോ??
NirmaGi❤
സർക്കാർ ജീവനക്കാർ ചിലവാക്കില്ല ബാങ്കിൽ കിടത്തും
ബഡ്ജറ്റ് 👏
4% ആളുകൾ ക്ക് ഇളവ് 96%ത്തിന് കിട്ടിയതും ഇല്ല.... കുറച്ചു പേരോട് വാങ്ങി കുറച്ചു പേർക്ക് കൊടുക്കാമായിരുന്നു... ഇനി ആരെങ്കിലും എന്തെങ്കിലും വാങ്ങും എന്ന് നോക്കി ഇരിക്കാം
കയർ പിരി
Khangressi abhilash nair hiding his frustration....... 😂😂😂😂😂
Konja prasanth tayoli still crying 😂😂😂😂
Malayali vote koduthal avar help cheyum
Oru give and take policy😂😂 votum cheyila enit konnayan chelar 19 umbikal evede
മോഡിക്ക് വേണ്ടിയുള്ള ഒരു തള്ളൽ
💯🤪 ഇന്ത്യയുടെ യഥാർത്ഥ ചിത്ര എത്രയോ വിദൂരം. 😖 ശശി തരൂരിന്റെ , നിർമ്മല യോടുള്ള ചോദ്യങ്ങൾ, അന്തരീക്ഷത്തിൽ ഇന്നും.😥 1. ഭീകരമായ തൊഴിലില്ലായ്മ 2. നാണ്യ പെരുപ്പം3. സാധനങ്ങളുടെ വില കയറ്റം4. സാമ്പത്തിക വളർച്ച ഇല്ലായ്മ. 5...
BJP , മണി പവർ കൊണ്ടും, ഐടി പവർ കൊണ്ടും, കാണിക്കുന്ന, ഗിമുകൾ മാത്രം.💯😫
മേത്തനാ അല്ലയോ
മദാമ്മ കരയും
Petrol diesel price kurachilla
Central taxinekal state taxaa kooduthal..palavatam central kurchapoyum State kurachitila...state koode kurachal kurachoode kuranjene
പിണറായി തമ്പുരാനോട് അപേക്ഷിച്ചു നോക്ക്.. 13 രൂപയുടെ വ്യത്യാസം ഒണ്ടു ഒരു ലിറ്റർ ഡീസൽന് കശ്മീർ ലും കേരളത്തിലും ആയ്.... കശ്മീരിലെ ഗവണ്മെന്റ് ഇടിക്കുന്നതിലും 13 രൂപ കൂടല കേരളത്തിലെ ഗവണ്മെന്റ് ഒരു ലിറ്ററിന് ഈടാക്കുന്നത്... കേരളം no 1 ആയത്കൊണ്ട് കുഴപ്പം ഇല്ല അല്ലെങ്കിൽ മൂഞ്ചിയേനെ
തമിഴ്നാട്ടിൽ, കർണാടകത്തിൽ കേരളത്തിൽ ലെ കാളും കുറവ് അതു എന്താ
Go electric vehicle, put solar roof top you need worry on petrol😂
Ivide Bangaloril 102 rupaye ullu, Keralathile govtnte pidippukedinu budjetine paranjit enthu karyam.
This is always when congress rules, opposition blame agst budget, now bjp present , Congress and opposition say not good , so far everyone opposition agreed the budget is ok
ബീഹാർ ബജറ്റ്..
ഇതൊരു ഡൽഹി ബജറ്റ് ആണ്.
Bihari dahba budget
മാന്ദ്യം ഒന്നുമില്ല സ്ലോ ഡൌൺ മാത്രം 😂😂😂 നല്ലൂള
😂 അങ്ങേരു pro bjp ആണ് അതോണ്ട് ഒന്ന് Polish ചെയ്തു പറഞ്ഞതാ ... Tax ഇത്രയും ഇളവ് കൊടുത്തത് തന്നെ ആളുകളുടെ കൈയിൽ cash ഇല്ല എന്ന് മനസ്സിലായത് കൊണ്ടാണ്.
@@TheSanalrajan Economic Slowdown is a milder and gradual decline in growth, while Economic Crisis is a severe and sudden collapse of economic activity.
• A slowdown can be managed with policy adjustments, whereas a crisis requires urgent and large-scale interventions to prevent further damage.
@@gokulgopangr4773definition നും theory ഒക്കെ നമ്മക്കും അറിയാമടെ ഉവ്വേ..ഞാൻ dr.Vk vijayakumar ന്റെ കാര്യമാ പറഞ്ഞെ ഇനി slowdown അല്ല എല്ലാം ഇടിഞ്ഞു പണ്ടാരം അടങ്ങിയാലും അങ്ങേരു മോഡിയെ Polish ചെയ്തേ പറയും അങ്ങേരുടെ പലചർച്ചകളും ഞാൻ സ്ഥിരമായി കെൾക്കുന്നതാ.
@@gokulgopangr4773 definition നും theory ഒക്കെ നമ്മക്കും അറിയാമടെ ഉവ്വേ..ഞാൻ dr.Vk vijayakumar ന്റെ കാര്യമാ പറഞ്ഞെ ഇനി slowdown അല്ല എല്ലാം ഇടിഞ്ഞു പണ്ടാരം അടങ്ങിയാലും അങ്ങേരു മോഡിയെ Polish ചെയ്തേ പറയും അങ്ങേരുടെ പലചർച്ചകളും ഞാൻ സ്ഥിരമായി കെൾക്കുന്നതാ.
Sudapis
She want moneu in bank deposit.
Dont want syock market to improve