"അൻവറിക്ക പറയുന്നതാണ് ശരി, മൊത്തത്തിൽ സർക്കാർ പരാജയമാണ്... അതാണ് ഞങ്ങൾക്കും പറയാനുള്ളത്"

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 343

  • @ummershihabnk
    @ummershihabnk 2 часа назад +216

    പരിപാടിയിൽ പങ്കെടുക്കാൻ പറ്റാതെ ലൈവ് കാണാൻ കാത്തിരിക്കുന്നവർ ഇവിടെ കമോൺ😊😊😊

    • @rockysagrivlogs6595
      @rockysagrivlogs6595 Час назад +2

      @@ummershihabnk ഞാൻ ലൈവ് ചെയുന്നുണ്ട്

    • @aboobakermoidu1396
      @aboobakermoidu1396 Час назад +3

      ലൈവ് കാണാൻ റിയാദിൽ നിന്നും ഞാനും കാത്തിരിക്കുന്നു

    • @lulumolap
      @lulumolap Час назад

      ​@@rockysagrivlogs6595നിങ്ങൾ എപ്പോഴാ ലൈവ് ചെയ്യുന്നത് കാണുന്നില്ലല്ലോ

    • @jijojoshwajoshwa8159
      @jijojoshwajoshwa8159 Час назад

      ​@@aboobakermoidu1396😄😄

    • @Afta437
      @Afta437 Час назад

      Ellam koya teams...Islamist anwerum Kure sakhappikalum

  • @abduljafarabduljafar9043
    @abduljafarabduljafar9043 2 часа назад +106

    അൻവറിക്ക മുൻപോട്ട് നീങ്ങിക്കോളൂ,, സത്യത്തിന്റെ കൂടെ നേരും നെറിയുമുള്ള സഖാക്കൾ ഉണ്ട്

  • @Shafeeqtirur11
    @Shafeeqtirur11 2 часа назад +228

    ഒരേ പൊളി... മലപ്പുറത്തെ പിള്ളേരെ ചങ്കൂറ്റം അത് വേറെ ലെവലാണ് ഭായ്... 🔥🔥🔥🔥❤️❤️

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ 2 часа назад +5

      🤣🤣🤣 അതിനിടക്ക് കോമഡിയും പറയല്ലേ ഭായ്

    • @ashifmulleria8766
      @ashifmulleria8766 Час назад

      പരാതി പറയാൻ പോയ ഒരു സ്ത്രീയെ മാറിമാറി മൂന്നു പോലീസുകാർ മാനഭംഗം ചെയ്തു അതിനെതിരെ ഒരു വിരൽ അനക്കം നിങ്ങൾക്ക് പറ്റിയോ

    • @venuvhse
      @venuvhse Час назад +1

      ​@@ashifmulleria8766ഒരു മാനഭംഗം കഴിഞ്ഞപ്പോഴും സേച്ചി പിന്നെയും പിന്നെയും ചെന്നു കയറിയല്ലോ.. പാവം😅

    • @rajeevprasad3653
      @rajeevprasad3653 Час назад +1

      😂😂😂

    • @radhakrishnanm.r255
      @radhakrishnanm.r255 Час назад +1

      സർക്കാരിന്റെ ഭൂമി വരെ കയ്യേറി അത് കോടതി വിധി വന്നിട്ടും അത് തിരികെ കൊടുക്കാത്ത അൻവറിന് എന്ത് നെറി ആണ് ഉള്ളത്? ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ അയാളെ മലത്തിൽ കുളിപ്പിക്കും ഉടുമുണ്ട് അഴിച്ചു നടത്തിക്കും എന്നൊക്കെ താലിബാൻ ഭീഷണി മുഴക്കുന്ന ഈ അൻവറിന് എന്ത് ജനാധിപത്യ ബോധം?

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 часа назад +89

    ഒരു കാര്യം ഉറപ്പ്
    അൻവർ എന്തു വന്നാലും മുന്നോട്ട് തന്റെടി

  • @MonuKAnu37
    @MonuKAnu37 2 часа назад +107

    എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഒരേ ടീം ആണ് എന്ന അൻവറിനെ പോലെ യഥാർത്ഥ്യം വിളിച്ച് പറയാൻ ആർക്കാ ധൈര്യം.: അൻവർ❤

    • @MonuKAnu37
      @MonuKAnu37 2 часа назад +5

      സാധാരണക്കാരോടൊപ്പം നിൽക്കുന്ന അൻവറിനെ പോലുള്ള നേതാക്കന്മാർ ഭാവി ജനതക്ക്, യുവാക്കൾക്ക് വലിയ പ്രതീക്ഷ തന്നെയാ നൽകുന്നത്..

    • @abumuzammil313
      @abumuzammil313 Час назад

      അതിന്റ വീഡിയോ ഉണ്ട്‌

    • @ajithkumar8253
      @ajithkumar8253 Час назад

      കടത്തു സ്സ്വർണം പിടിക്കരുത്.... 😂

    • @Afta437
      @Afta437 Час назад

      Ellam koya teams...Islamist anwerum Kure sakhappikalum

  • @MuhammedHaneef654
    @MuhammedHaneef654 2 часа назад +154

    ഞാൻ കണ്ണൂരിൽ നിന്ന് വന്നു കൊണ്ട് ഇരിക്കുയാണ്

    • @Saviour09
      @Saviour09 2 часа назад +3

      Ipo evide ethi

    • @anwarsadath5888
      @anwarsadath5888 2 часа назад +2

      Vaa kidu❤

    • @rockysagrivlogs6595
      @rockysagrivlogs6595 2 часа назад +6

      നമുക്കൊന്നു കാണാൻ പറ്റുമോ. ഞാനും ഉണ്ടാകും അവിടെ

    • @BenjaminluiceBenjaminluice
      @BenjaminluiceBenjaminluice 2 часа назад

      Pettanu

    • @RiyasRishal
      @RiyasRishal 2 часа назад +5

      @@MuhammedHaneef654 സിപിഎം നെതിരെ പറയുന്നത് കേൾക്കാനുള്ള വെമ്പൽ. 😛

  • @DiegoWears
    @DiegoWears 2 часа назад +113

    ലൈവിൽ കാണാം .... എത്തിപ്പെടാൻ പറ്റില്ല.. ഇടതുപക്ഷ അനുഭാവിയാണ്..

    • @Afta437
      @Afta437 Час назад

      Ellam koya teams...Islamist anwerum Kure sakhappikalum

  • @moideenkutty3065
    @moideenkutty3065 Час назад +24

    മൊത്തത്തിൽ സർക്കാർ പരാജയം തന്നെ ഞാനും ഒരു പാർട്ടി അനുഭാവിയാണ്❤❤❤❤❤

  • @kamarukamaru5587
    @kamarukamaru5587 2 часа назад +23

    നാട്ടിൽ ഇല്ല വരാൻ kayaiyathathil സങ്കടം ഉണ്ട് 🥺

  • @salmanazeez9573
    @salmanazeez9573 2 часа назад +98

    പുതിയ ജനനായകൻ സഖാവ് P.V🔥🔥🔥🔥

  • @AmanaCurtain
    @AmanaCurtain 2 часа назад +23

    Pv nilamboor janatha oppam nilkun

  • @rasheedthoombath8041
    @rasheedthoombath8041 2 часа назад +47

    ഞാനൊരു പാർട്ടി അനുഭാവിയാണ് അവിടെ എത്താൻ കഴിയാത്തതിൽ വളരെ ദുഃഖമുണ്ട്

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 часа назад +40

    ആളുണ്ട് അൻവറിനൊപ്പം
    ഒപ്പം നില്കുന്നവരെ ഇട്ടേച്ചു പോവില്ലന്നുള്ള ധൈര്യം തന്നെ

  • @Nisamkalodi
    @Nisamkalodi 2 часа назад +15

    അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ കണ്ണടച്ച് കളയാന്‍ കഴിയില്ല

  • @VivekvikkiVikki-u1i
    @VivekvikkiVikki-u1i 2 часа назад +61

    കണ്ണൂരിൽ ഒരു പൊതുയോഗം വെക്കണം 😂😂😂

    • @FaReached
      @FaReached 2 часа назад +17

      കണ്ണൂരിലെന്നല്ല , കേരളത്തിൽ എവിടെയും പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ചങ്കൂറ്റമുള്ള ആണൊരുത്തനാണ് അൻവർ..! 🔥💪🏻പരട്ടചങ്കൻ അടിമകൾക്ക് തടയാനാവില്ലയാളെ..!🤣🤣

    • @breez697
      @breez697 2 часа назад +3

      PInungaandiyodu Parayuu

    • @ShajahanthondiyilThondiyil
      @ShajahanthondiyilThondiyil Час назад

      Kannurilum vekkum enthu cheyyum

    • @mansoorali-sc6he
      @mansoorali-sc6he Час назад +2

      കണ്ണൂരെന്താ keralathilalle

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i Час назад

      @@FaReached വച്ചു കാണിക്കു എന്നിട്ടു വീരവാദം muzhakku 😂ബ്രോ

  • @user-hd2nu1uy9q
    @user-hd2nu1uy9q 2 часа назад +17

    ഇരട്ട ചങ്കൻpv അൻവർ 🔥🔥🔥

  • @HarshadKalpetta
    @HarshadKalpetta 2 часа назад +32

    അടിമകൾ ഇതൊക്കെ എങ്ങനെ സഹിക്കും 😂😂😂

  • @farseenakp7467
    @farseenakp7467 Час назад +11

    നിലമ്പൂരിലേക്കുള്ള ബസിൽ ഞാനും

  • @jaleelkelankelan6171
    @jaleelkelankelan6171 2 часа назад +26

    അയാൾ നമ്മുക്ക് വേണ്ടി യാണ് സംസാരിക്കുന്നത് എല്ലാവരും പങ്കെടുക്കണം ജനാതിപത്യ ഒരിക്കലും തോൽക്കാൻ പാടില്ല

  • @muhammedali9170
    @muhammedali9170 2 часа назад +17

    വല്ലപ്പുഴ❤️❤️❤️ എന്റെ നാട്

  • @sunilkumarpb3651
    @sunilkumarpb3651 Час назад +12

    അൻവർ സൂപ്പർ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @mogitmnoko
    @mogitmnoko Час назад +12

    ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ് ഞാൻ പിണറായി വിരുദ്ധനാണ് പാർട്ടി എന്ന് പറഞ്ഞാൽ പിണറായിയല്ല സിപിഎം എന്ന് പറയുന്നത് ആർഎസ്എസിന്റെ കാൽക്കീഴിൽ വച്ച് പിണറായി കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയിട്ട് അതുകൊണ്ടാണ് ഈ പാർട്ടിയുടെ ഏറ്റവും വെറുപ്പും വിരോധവും തോന്നിയത് എനിക്ക്

    • @Afta437
      @Afta437 Час назад

      Islamist anwerum Kure sakhappukalum

  • @razicr7251
    @razicr7251 2 часа назад +13

    Anvar❤❤❤❤❤

  • @vishnu____8085
    @vishnu____8085 2 часа назад +13

    Anvar🔥

  • @AbdulRahman-fp8nl
    @AbdulRahman-fp8nl Час назад +8

    Full support 😅 എത്താൻ സാധിക്കാത്തതിൽ വിഷമം ഉണ്ട്..മനസ്സ് അവിടെയുണ്ട്

  • @ZaharaSiraj-s7y
    @ZaharaSiraj-s7y 2 часа назад +26

    ഞാൻ കമ്യൂണിസ്റ് കാരൻ. ആണ് നാനും. എൻ്റെ കുടുബ വും. വരും

  • @hafsalniyas8183
    @hafsalniyas8183 2 часа назад +15

    Anwar ore poli...😂😂

  • @Riyadcoqatar
    @Riyadcoqatar 2 часа назад +13

    Pv😍😍😍😍😍😍

  • @MunjiMohd
    @MunjiMohd Час назад +8

    വിദേശത്ത് ആണ് അൻവറിന് എല്ലാ സപ്പോട്ടും 👍👍

  • @salamcvd1988
    @salamcvd1988 Час назад +10

    ഏറ്റവും നാശം ആഭ്യന്തര വകുപ്പാണ്. ഇപ്പോൾ അതിൽ വർഗിയ വാദികൾ ഭരണം നടത്തുന്നു

    • @Afta437
      @Afta437 Час назад

      Islamist anwerum Kure sakhappukalum

  • @shyamprakash4394
    @shyamprakash4394 Час назад +10

    ഞാൻ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അനുഭാവി ആണ്. സഖാവ് അൻവറിന് എല്ലാവിധ പിന്തുണയും നൽകുന്നു. ലാൽ സലാം 💪

    • @shaijasha9880
      @shaijasha9880 28 минут назад

      അതിന് അൻവർ സഖാവ് ആണോ 😆😆😆പഴയ കോൺഗ്രസ്‌ ഇപ്പോഴും കോൺഗ്രസ്‌ 😄😄😄ഇതുവരെ പാർട്ടി യിൽ അംഗമല്ല സ്വതന്ത്ര mla അതല്ലേ സത്യം 🤣🤣

  • @shainmuhammad2717
    @shainmuhammad2717 2 часа назад +25

    പൊളിക്കും നമ്മൾ anvar💋💋💋💋💋💋💋💋

  • @anshadmuhammed1547
    @anshadmuhammed1547 2 часа назад +8

    Paliyooo monee veree party karum undalloo sonthavum😅😅😅

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 часа назад +10

    അൻവർ ചില്ലറ ക്കാരനല്ല

  • @rameshbabujsbabu1239
    @rameshbabujsbabu1239 2 часа назад +8

    ഇടതും വലതും പറ്റിക്കൽ ആണ് ജനങൾക്ക് avarilulla വിശ്വാസം nakshpettu

    • @Afta437
      @Afta437 Час назад

      Islamist anwerum Kure sakhappukalum...

  • @mansoorali-sc6he
    @mansoorali-sc6he Час назад +20

    Ldf അനുഭാവിയാണ് ബാംഗ്ളൂരിൽ ഇരുന്ന് live kaanum. അൻവറിനൊപ്പം

  • @user-hd2nu1uy9q
    @user-hd2nu1uy9q 2 часа назад +7

    ഇപ്പോൾ തന്നെ 200പേര് ആയി 🔥🔥🔥

  • @fathah238
    @fathah238 2 часа назад +6

    പരിപാടിക്ക് പരിപൂർണ്ണ വിജയാംശസകൾ

  • @RedbullRed-ki2ov
    @RedbullRed-ki2ov Час назад +15

    സഖാക്കളേ..മുന്നോട്ട് ...വിപ്ലവ സൂര്യൻ..pv mla🔥🔥🚩💪💪💪

  • @ktashukoor
    @ktashukoor 2 часа назад +7

    കൃത്യം 6.30 ന് ആരംഭിക്കില്ല. മഗ്‌രിബ് ജമാഅത്ത് കഴിയില്ല. കഴിഞ്ഞ് 6.45 ആകും.

    • @ajmalmalik6700
      @ajmalmalik6700 Час назад

      ഇന്നത്തെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ നിസ്കരിക്കാൻ പ്രത്യേക സ്ഥല സൗകര്യം ഒരുക്കും എന്ന തരത്തിൽ വർഗീയ ചുവയുള്ള ക്യാപ്സൂളുകൾ അടിച്ചിറക്കുന്ന ചുവപ്പിനുള്ളിലെ കാവികൾക്ക് ലീഗിന്റെ വക പച്ച ലഡ്ഡു ഉണ്ടായിരിക്കുന്നതാണ്.

  • @Faisal-b5n
    @Faisal-b5n 2 часа назад +5

    🔥🔥 അൻവർ ചിലർക്ക് നെഞ്ച് വേദന ഉണ്ടാകും

  • @techtime-qx5hn
    @techtime-qx5hn Час назад +4

    ക്രമസമാധാന ചുമതലയുള്ള ആൾ RSS ചർച്ച .ന്യൂന പക്ഷങ്ങൾ അസ്വസ്ഥരാണ് . അതും ഇടതു പക്ഷം ഭരിക്കുമ്പോൾ

  • @sherif.T
    @sherif.T Час назад +4

    ഇപ്പോള് ഇന്നലെ പാർട്ടിയിലെ കണ്ണൂർ ജില്ലാ സെക്രട്ടറി മുസ്ലിം കമ്യൂണിറ്റിയെ മുഴുവൻ ആക്ഷേപിച്ചു തെക്കൻ ജില്ലയിൽ പാർട്ടിയെ വിഴുങ്ങാൻ നിൽക്കുന്ന വെള്ളാപ്പള്ളിക്കും മകനും എതിരെ ഒരു വാക്ക് പോലും ഈ നേതാക്കൾ പറയില്ല ഇവർ എല്ലാവരും ഒരു സമുദായത്തിൽ അപ്പൊൾ മിണ്ടില്ല മുസ്ലിം എന്തെങ്കിലും പറഞാൽ അവനെ വളഞ്ഞിട്ട് ആക്രമിക്കും അതു രണ്ടു പാർട്ടിയും ഈ വിഷയത്തിൽ ഒറ്റ കേട്ടാണ് കേരളത്തിൽ.C.P.I. C.P.I.M.

  • @preethavrpreethavr2586
    @preethavrpreethavr2586 2 часа назад +9

    ഒറ്റയാൾ പോരാട്ടം

  • @aneesnaseeb4004
    @aneesnaseeb4004 2 часа назад +13

    ലാൽ സലാം സഖാവെ.... നിങ്ങളാണ് ശരി എന്ന് ഞാൻ കരുതുന്നു.

  • @psycohacker7742
    @psycohacker7742 Час назад +4

    യഥാർത്ഥ കമ്മ്യൂണിസ്റ്. Pv Anvar♥️

  • @rockysagrivlogs6595
    @rockysagrivlogs6595 2 часа назад +6

    🔥ഞാൻ വരുന്നുണ്ട്

  • @anfasmuhemmed2199
    @anfasmuhemmed2199 2 часа назад +5

    ഇ പർട്ടി പ്രവർത്തനം പരജയം ആണ് അത് എല്ലവർക്കുoമനസ്സില്ലയി

  • @baijucv5358
    @baijucv5358 2 часа назад +7

    Anwar ❤️

  • @Aseem7273
    @Aseem7273 Час назад +3

    അറിയണം അതിനുള്ള കാത്തിരിപ്പാണ്.. കണ്ണ് ചിമ്മാതെ ഇരിക്കാൻ നോക്കണം... എന്നിട്ട് ബാക്കി പറയാം ഇപാർട്ടിൽ നിക്കണോ വെണ്ണോ എന്ന് തീരുമാനിക്കാൻ

  • @saidsooperalavi1798
    @saidsooperalavi1798 Час назад +6

    അൻവർ നൊപ്പം

  • @mohammedhafi3034
    @mohammedhafi3034 Час назад +8

    സത്യം ജയിക്കട്ടെ അനീതി തുലയട്ടെ

    • @Afta437
      @Afta437 Час назад

      Hikka sakhappi

    • @Usman-fl1gm
      @Usman-fl1gm Час назад +1

      സത്യം ജയിക്കട്ടെ ആരാ പറയുന്നത് 😂😂😂

  • @Vkp233
    @Vkp233 2 часа назад +4

    Hindu commikal ethilla ...ellaam sankikal aanu😂

  • @abdulqadirv
    @abdulqadirv Час назад +4

    അൻവർ ഒരു ചെറിയ മീനല്ല...

  • @abdurahmanm3485
    @abdurahmanm3485 Час назад +3

    കേരള സർക്കാരിലെ ഡീപ് സ്റ്റേറ്റും, കമ്മ്യൂണിസം കാവിയിൽ അലിയുന്നതും, എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഒരു കൂട്ടാണ് എന്ന അൻവറിന്റെ പരാമർശങ്ങൾ എനിക്കിഷ്ടപ്പെട്ടു❤️

  • @mubashirp4469
    @mubashirp4469 2 часа назад +6

    Anver MLA......🔥🔥🔥

  • @baijucv5358
    @baijucv5358 2 часа назад +5

    Support Anwar

  • @BATMAN-yw1nq
    @BATMAN-yw1nq 2 часа назад +6

    Muslims full support Anwar ikka

    • @SalamKc-o1w
      @SalamKc-o1w 2 часа назад

      😮

    • @fasilkilimanoor1451
      @fasilkilimanoor1451 Час назад +2

      വർഗീയത പറയാതെടാ വിവരം കെട്ടവനെ. മുസ്ലിംസ് അല്ല, ജനാധിപത്യം സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളിൽ താല്പര്യമുള്ള എല്ലാ ജാതി മതസ്ഥരുടെയും support ആണ് അൻവറിന് കൊടുക്കേണ്ടത്.

  • @RajnairNair
    @RajnairNair Час назад +5

    അൻവർ ❤️❤️

  • @althafahmed4102
    @althafahmed4102 Час назад +2

    1.5കോടി കമ്യൂണിസ്റ്റ് വിശ്വാസ ജനങ്ങൾ അൻവറിന്റെ ലൈവ് പ്രോഗ്രാം കാണുന്നുണ്ട്

  • @shoukathali473
    @shoukathali473 Час назад +3

    നേതാകൾ എന്ന് പറയുന്നവർ കണ്ട് പടിക്കട്ടെ

  • @athiyalathiyal1374
    @athiyalathiyal1374 Час назад +2

    പത്തനംതിട്ടയിൽ നിന്ന് ചന്തകുന്നിലേക്ക് (നിലമ്പൂർ) ഒരുകൂട്ടം ആളുകൾ... PVA❤

  • @jahfarkc2574
    @jahfarkc2574 Час назад +2

    മാധ്യമ പ്രവർത്തകർ തന്നെ ഇരുന്നൂറോളം പേർ ഉണ്ട്.

  • @itsmejk912
    @itsmejk912 2 часа назад +5

    യഥാർത്ഥ സകാവ് 💯👍

    • @lijjo1986
      @lijjo1986 45 минут назад

      ആട്ടിൻ തോലണിജാ ചെന്നായ

  • @RemyaVijayan-h6o
    @RemyaVijayan-h6o Час назад +2

    Ellaa kaakkakalum poi. Vijayippikkanam. Pfi yude angabalam ariyaamalloo

  • @lalutvr4057
    @lalutvr4057 2 часа назад +4

    pv അൻവർ നോട് ഒപ്പം ❤🎉

    • @Afta437
      @Afta437 Час назад

      Islamist anwerum Kure sakhappukalum

  • @RaheesRahi-i9m
    @RaheesRahi-i9m Час назад +2

    അൻവർക്കാ പറഞ്ഞത് സത്യമാണ് കമ്മ്യൂണിസ്റ്റ് നായിൻറെ മക്കളും കോൺഗ്രസ്സും നായിൻറെ മക്കളും ബിജെപി നായിൻറെ മക്കളും എല്ലാം മുകളിൽ ഒന്നാണ്

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq Час назад

      മുസ്ലിം ലീഗ് , നായിന്റെ മക്കളും എന്നുകൂടി ചേർക്കണം..,..?

  • @VijayaLakshmi-rm6gy
    @VijayaLakshmi-rm6gy 25 минут назад +1

    ഒരാളെങ്കിലും വേണ്ടേ സി.പി.എം എന്ന പാർട്ടിയെയും മുഖ്യമന്ത്രിയെയും തുറന്ന് കാണിക്കാൻ ജനങ്ങൾ അറിയട്ടെ , ഭരണപക്ഷ കളികൾ

  • @noufalkannambath2281
    @noufalkannambath2281 Час назад +1

    ഇത്‌ പൊളിറ്റിക്സ് അല്ല... പാവപ്പാട്ട ജനത്തിന്റെ വേണ്ടി യാണ്. നല്ലും മലരും തിരിച്ചു തരുക. കള്ളം മാരെ ഉള്ളിൽ ആക്കുക.

  • @ambareeshnatarajan5826
    @ambareeshnatarajan5826 Час назад +1

    അതെ മലപ്പുറത്തെ പുള്ളാര് പൊളിയാ ആ ഇട്ടാവട്ടത്ത്.. എല്ലാ സൈസും അവിടെ തന്നല്ലേ താമസവും 🤣🤣🤣🤣🤣

  • @AshrafIm-vt9vo
    @AshrafIm-vt9vo 2 часа назад +3

    അൻവർ

  • @ravindranpm4655
    @ravindranpm4655 2 часа назад +1

    എല്ലാം പാർട്ടിയിൽ പെട്ടവർ വരും പക്ഷെ കൂടെ ഉള്ളവർ വളരെ തുച്ഛം മാത്രം

  • @mlgmusicmedia
    @mlgmusicmedia Час назад +1

    പഴയ ധീരന്മാരാായുള്ള സഖാക്കളും ഇടതുമുന്നണിയിലെ അഴിമതിരഹിതരായ നേതാക്കളും നയിച്ച ഒന്നാം പിണറായി സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങളും മതേതര കാഴ്ചപ്പാടുകളും രണ്ടാം പിണറായി സർക്കാരിന് വരാൻ സാഹര്യമൊരുക്കിയെങ്കിൽ ഇപ്പോൾ നടന്നുവരുന്നത് ആർഎസ്എസിന് ഓശാനപാടുന്ന ജനവിരുദ്ധവും ധാർഷ്ഠ്യവും ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു ഭരണമാണ് നടക്കുന്നത്.പൂരം കലക്കലും മതസ്പർദ്ധ വർദ്ധിമ്പിക്കലും ഗുണ്ടായിസവും നിറഞ്ഞ ഇപ്പോഴത്തെ ഇടതുസർക്കാർ രാജിവച്ച് ജനവിധി തേടണ.ീഅൻവർ എംഎൽഎ പറയുന്ന കാര്യങ്ങൾ തന്നെയാണ് കേരളത്തിൽ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന 40%ലധികം നിക്ഷ്പക്ഷമതികൾക്ക് പറയുവാനുള്ളത്.ANVAR❤❤❤❤

  • @paperhead9843
    @paperhead9843 Час назад +2

    Anvar💪💥

  • @shafeeqshafeeq8727
    @shafeeqshafeeq8727 Час назад +2

    Aanavar❤❤❤❤❤❤❤

  • @helper3640
    @helper3640 2 часа назад +1

    സൗദിയിൽ നിന്നും ഒരു ഫ്ലൈറ്റ് പോന്നിട്ടുണ്ട്

  • @LathifLathi-z3v
    @LathifLathi-z3v Час назад +1

    കൈ വെട്ടുകാരും കാൽ വെട്ടുകാരും ജാഗ്രതൈ ,,,

  • @RashidKamaludeen
    @RashidKamaludeen Час назад +1

    Dooram ind allell theerchayyUm vNnane

  • @PTS955
    @PTS955 Час назад +2

    3:05 chaliyar kaka poolichuuu 😂😂😂

  • @itsmejk912
    @itsmejk912 2 часа назад +4

    പിണറായി സർക്കാറിനേ വെറുത്ത ഒരു സഖാവ് ആണ് ഞാൻ

  • @VivekvikkiVikki-u1i
    @VivekvikkiVikki-u1i 2 часа назад +5

    ലീഗ് കോൺഗ്രസ്സ് പരിപാടി ആയി പോയി 😂😂😂

  • @muhammedshafi4814
    @muhammedshafi4814 Час назад +1

    അൻവർ സൂപ്പർ 🌹🌹🌹👍👍👍

  • @sabhijith007
    @sabhijith007 2 часа назад +1

    അൻവറി‘ക്ക’ അതിലുണ്ട് ഇതിൽ വന്നേക്കുന്നവന്മാർ എല്ലാം എന്ത് കൊണ്ട് വന്നു എന്നുള്ളത്

    • @arifalmalaibari4021
      @arifalmalaibari4021 42 минуты назад

      Ninak alpam engilum uluppundo da mrigame ingne vargeeyatha parayan.. poi thoongi chathude nink😡

  • @akhileshm2296
    @akhileshm2296 Час назад +1

    Aadhyamayi oru party nethavinde Prasangam ( india /pak )final match kaanan nilkunna thrillil wait cheyunna njaan ❤❤❤❤❤

  • @kunhalankeyath7446
    @kunhalankeyath7446 Час назад

    Penaraayi.raajaav.ee.paartty.naseppechu.anvar.paranjath.anesekkaade.enth.baranamaa.sagaakkale.eni.voott.ella.ella

  • @najeebparappurath
    @najeebparappurath Час назад +1

    പട്ടാമ്പിക്കാർ❤

  • @Voiceofdrbilal
    @Voiceofdrbilal Час назад +1

    🔥🔥 anvar

  • @user-it4dp1tl7q
    @user-it4dp1tl7q Час назад +1

    ഇതാണ് ശെരി

  • @RiyasZain
    @RiyasZain 58 минут назад

    എല്ലാവരും നല്ല സപ്പോർട്ട് കൊടുക്കണം അഴിമതികൊണ്ടും വർഗീയത കൊണ്ടും ജനങ്ങൾ മടുത്തു

  • @Anp-z9x
    @Anp-z9x Час назад

    ഹിസ്ബുള്ള നേതാവ് നസ്രുള്ള ക്ക് വേണ്ടി**** ജന്മുകശ്മീരിൽ **** പ്രകടനം നടത്തുന്നു😡😡😡😡

  • @nihasrasheed1642
    @nihasrasheed1642 2 часа назад +1

    🎉🎉anvar sahave jai

  • @Abdulrafeeqrafeeq-jw3bw
    @Abdulrafeeqrafeeq-jw3bw Час назад

    പാലക്കാട് ജില്ലയിൽ നിന്നുള്ള ലീഗുകാര് മുന്നിൽ തന്നെ സ്ഥലം പിടിച്ചിട്ടുണ്ടല്ലോ...

  • @namename-hu4gr
    @namename-hu4gr 51 минуту назад

    DYFI SFI പ്രവർത്തകരെ ഇറക്കി മിക്കവാറും ആളുകളെ *രക്ഷിക്കാൻ* വിടാൻ സാധ്യത ഉണ്ട്

  • @rashidgafoor9965
    @rashidgafoor9965 Час назад

    Iratta chankan aaranu ennu manasilayi ellarkum pv pv pv pv 🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪

  • @varughesemg7547
    @varughesemg7547 44 минуты назад

    ഞാനൊരു ജനാധിപത്യവിശ്വാസിയാണെന്ന്. അതു കലക്കി

  • @rashidgafoor9965
    @rashidgafoor9965 Час назад

    Adichu annakkil koduthu pinarayiyudem RSS intem 😂😂😂😂😂

  • @hussaina4690
    @hussaina4690 Час назад

    ഞാൻ Tvm ൽ നിന്നാണ്... ഉടനെത്തും....
    ❤❤❤ അൻവർ ....ക്കീ....ജയ് .....

  • @gafurb5160
    @gafurb5160 Час назад

    😅 പിക്കപ്പ് വാൻ പിടിച്ചെടുക്കാൻ mvd വരുമോ😂 പിണങ്ങാറായ് ചിലപ്പോ അതും ചെയ്തേക്കാം

  • @marvanking4351
    @marvanking4351 40 минут назад

    കാട്ടുകള്ളൻ ശശിക്കും പിണറായിയ്ക്കും കുടുംബത്തിനും വേണ്ടി CPM എന്ന ഒരു പാർട്ടിയെ തന്നെ അവർ കുരുതി കൊടുത്തു.

  • @jagadeesheesh7497
    @jagadeesheesh7497 Час назад

    മാളത്തിൽ ഒളിച്ചിരുന്ന pfi കാർ ഓരോരുത്തർ ആയി പുറത്തു വരും