100 രൂപയുടെ ചെങ്കല്ല് കൊണ്ട് പടവ് ചെയ്തപ്പോൾ❗

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ചെങ്കല്ല്
    പടവ്
    വീട് പണി
    ‪@ratheeshthenhipalam‬

Комментарии • 35

  • @varietyvision5678
    @varietyvision5678 Год назад +9

    വില കൂടിയ വെട്ടുകല്ല് വച്ച് ഇങ്ങിനെ വർക്ക്‌ ചെയ്യരുത്. പ്ലാസ്റ്റിങ്ങ് ചെയ്യാത്ത രൂപത്തിൽ പണിയണം.

  • @janardananparapurath3501
    @janardananparapurath3501 Год назад +1

    ഇന്റൽ ബർപ്പ് കഴിഞ്ഞു ബാക്കി
    നിങ്ങൾ തന്നെയാ പടവ്... സൂപ്പർ 🙏

  • @ahmedhussain6449
    @ahmedhussain6449 Год назад +2

    മച്ചാനെ ഇങ്ങള് സൂപ്പർ❤

  • @baijuvakkayilbaijuvakkayil6614
    @baijuvakkayilbaijuvakkayil6614 Год назад +1

    Supper 👍🏻👍🏻

  • @hazeenaanwar278
    @hazeenaanwar278 3 дня назад

    എറണാകുളം എവിടെന്നു കിട്ടും

  • @AnilKumar-dk1ti
    @AnilKumar-dk1ti Год назад +2

    പത്തനംതിട്ട ജില്ലയില്‍ നല്ല വെട്ടുകല്ല് ലഭൃമല്ല...

  • @AnilKumar-dk1ti
    @AnilKumar-dk1ti Год назад

    ഞാന്‍ പത്തനംതിട്ട യില്‍ താമസിക്കുന്നു ..പണ്ട് കൊല്ലം ജില്ലയായിരുന്നു

  • @anilkumar-wf6qe
    @anilkumar-wf6qe Год назад +5

    ചെങ്ങായ്‌ ഇജ്പടവ് കാണാണെങ്കിൽ മലപ്പുറം വാ.

    • @akkuakbar5802
      @akkuakbar5802 Год назад +2

      Ivante padavinu entha kuyappam

    • @rasheedk8223
      @rasheedk8223 8 месяцев назад +2

      ഇദ്ദേഹവും മലപ്പുറം ജില്ലക്കാരനാണ് തേഞ്ഞിപ്പലം

  • @user-by7yr8on3o
    @user-by7yr8on3o Год назад

    കിച്ചൻ റാക്ക് ഹൈറ്റ് കുറഞ്ഞാ __പടവ് സൂപ്പർ

  • @shareefshari3796
    @shareefshari3796 Год назад +1

    പടവ് നന്നായിടുണ്ട്

  • @vishnuthulasi704
    @vishnuthulasi704 Год назад

    ബ്രോ ചെങ്കല്ല് ഇവിടെയും കെട്ടും തിരുവനന്തപുരം വർക്കല വാ

  • @shibuparavurremani2939
    @shibuparavurremani2939 Год назад

    കൊല്ലം പരവൂർ ഭാഗത്ത് വെട്ടുകല്ല് തന്നെയാണ് കൂടുതലും പണിയാറു

  • @fazpa8963
    @fazpa8963 Год назад

    അവരോട് പറഞ്ഞ് കൊടുക്കണം ആ ചുമര് തേക്കരുത്. പകരം ജനലും വാതിലും ചുറ്റിനും 4 ഇഞ്ച് ബോഡര്‍ വര്‍ക്ക് ചെയ്ത്.. ചുമര് അതേ കട്ടയുടെ രൂപത്തില്‍ നിര്‍ത്താന്‍ പറയൂ.. അതാണ് സൂപ്പര്‍ ..

  • @Rockybhai-df3pt
    @Rockybhai-df3pt Год назад

    അടിപൊളി 😍👍🏻👍🏻

  • @remyar7319
    @remyar7319 Год назад

    സൂപ്പർ

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 Год назад

    👌

  • @vishvaavishvaa5169
    @vishvaavishvaa5169 Год назад

    🤝🤝👌👌👌👍

  • @nasarmanumanu9973
    @nasarmanumanu9973 Год назад

    ഹായ് ചേട്ടാ 😍😍😍

  • @ranjithtr8841
    @ranjithtr8841 Год назад

    Vettukallinu vendiyanu contact number undo
    Palakkad aanu place

  • @harikrishna3227
    @harikrishna3227 Год назад

    സ്വന്തം നാട് എവിടെയാണ്

    • @ratheeshthenhipalam
      @ratheeshthenhipalam  Год назад +3

      Malappuram Calicut University

    • @akashv9036
      @akashv9036 Год назад

      ​@@ratheeshthenhipalam kozhikode alle

    • @akkuakbar5802
      @akkuakbar5802 Год назад +1

      ​@@akashv9036 Alla Kozhikode university malappurathanu😂 Kozhikode report malappurathanu 😂angine kozhikotukarudedh parayunna orupaad malappuramkaarude kayyilanu njangal thammilulla oru souhrda badham❤😂😂😂😂😂😂😂😂😂😂😂

  • @jasminnasar2137
    @jasminnasar2137 Год назад +1

    എന്റെ വിട് ഒന്നു പണിതു തരുമോ എറണാകുളം വരുമോ ഫോൺ നമ്പർ തരുമോ

    • @smartboy8317
      @smartboy8317 Год назад

      എറണാകുളം എവിടെ ആണ് സ്ഥലം നിങ്ങളുടെ

  • @parampreetha8114
    @parampreetha8114 Год назад +1

    Contact no bro

    • @parampreetha8114
      @parampreetha8114 Год назад

      Am parameswaran I need to talk. Please send me your contact number

  • @akashv9036
    @akashv9036 Год назад +2

    പ്രത്യേകിച്ച് ഒന്നുമില്ല വെറുതെ ഒരു video 😺