ചെങ്കല്ല് കൊണ്ട് പടവ് ചെയ്യുന്നതെങ്ങിനെ / പടവ് ഇത്ര സിംപിളോ?

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പടവ് പഠിക്കാം
    വീടിന്റെ പടവ് ചെങ്കല്ല് കൊണ്ട് ചെയ്യുബോൾ
    ചെങ്കല്ല് കൊണ്ട് ശരിയായി എങ്ങിനെ പടവ് ചെയ്യാം
    വീടുപണിക്ക് കല്ല് കൊണ്ട് പടവ് ചെയ്യുബോൾ
    my youtube channel
    / @ratheeshthenhipalam
    ചെങ്കല്ല് കൊണ്ട് ശരിയായി എങ്ങിനെ പടവ് ചെയ്യാം
    • ചെങ്കല്ല് കൊണ്ട് ശരിയാ...

Комментарии • 102

  • @muhammedshafic8855
    @muhammedshafic8855 2 года назад +11

    താങ്കളെ പ്പോലെ എങ്ങനെ പടുക്കാൻ പറ്റൂ ന്ന് ആരും പറഞ്ഞു തരാറില്ല.. കല്ല് വെക്കുന്നതും പാടുക്കുന്നതും പഠിപ്പിച്ചു.. ദൈവം അനുഗ്രഹിക്കട്ടെ.. താങ്കളെ...20വർഷമായി ഞാൻ ഈ ഫീൽഡിൽ ഇപ്പോഴും എൽപറ 😄😔

  • @mohammedmusthafa7673
    @mohammedmusthafa7673 Год назад +2

    Nchan oru helper aayirunnu inna vara Kallu nnoolinu nnokkivekkal aariyilairunnu ipol athu manasil aayi thaks nigalkku nnalathu variate

  • @adheevmon6212
    @adheevmon6212 2 месяца назад

    ഞാൻ നാട്ടിൽ ഇതിന്റെ വർക്ക് എടുക്കുന്ന ആള്ളായിരുന്നു. ഇപ്പോ അല്ല..സാധാരണ കട്ടില 2.10 ആവാറുള്ളത് ചിലർ ടൈൽസ് ഒട്ടിക്കുകയാണെങ്കിൽ 2.8 ൽ കട്ടില പണിയും ഗ്രാനെറ്റ്‌ ആണെങ്കിൽ 2.7 ൽ പണിയും ടൈൽസ് ആണെങ്കിൽ 2 cm പെരിക്കൻ കനം ഗ്രനേറ്റ് ആണെകിൽ 3 cm കനം പെരിക്കൻ ഇടണം എന്നിട്ട് തറയിൽ നിന്ന് കട്ടില ഹൈറ്റ് നോക്കിയാൽ 2.10 കിട്ടണം അപ്പോ എന്താണോ ഒട്ടിക്കുന്നത് മര കനം കുറയില്ല..ചേട്ടന് അറിയാം എന്നാലും ഇതും കൂടി ആളുക്കളോട് പറയണം ചിലർക്ക് അറിയില്ല..ചേട്ടന്റെ വീഡിയോസ് ഞാൻ കാണാറുണ്ട്...അടിപൊളി ആയി വരുന്നുണ്ട്..ഇപ്പോ മുംബൈ കല്ല്പണി കഴിഞ്ഞ ദിവസം കണ്ടു❤😊

  • @ratheeshav1542
    @ratheeshav1542 2 года назад +4

    പൊളിച്ചു രതീഷേട്ടൻ 🙏സൂപ്പർ 👍

  • @Saleema-nk9xo
    @Saleema-nk9xo 2 года назад +4

    നല്ല പണി ആണ്.👍🏿

  • @shafeeqpokody
    @shafeeqpokody Год назад +6

    ആത്മാർത്ഥമായ അവതരണം
    അത്കൊണ്ട് സബ്സ്ക്രൈബ് ചെയ്തു ❤

  • @shanvideoskL10
    @shanvideoskL10 Год назад +3

    Thanks for sharing

  • @kalamkwtkalamkwt1357
    @kalamkwtkalamkwt1357 2 года назад +4

    പാദു കത്തിൽ നിന്ന് എത്ര cm വിടണം തറയിൽ നിന്ന് എത്ര cm വിടണം എന്ന് കൂടി പറഞ്ഞു കൊടുക്കാമായിരുന്നു

  • @kamsan4631
    @kamsan4631 2 года назад +2

    ഹായ്... വീടിൻ്റെ... പടവ്... ചുറ്റു ഭാഗം....clear.. ചെയ്യുന്നത് എങ്ങിനെ..&... കല്ലുകൾ.... ഒരെ (വരി) തെറ്റാതെ എങ്ങിനെ... ചെയ്യാം

  • @sundarant6048
    @sundarant6048 Год назад +3

    ❤❤

  • @usmantp1546
    @usmantp1546 2 месяца назад

    Masha allah👍👍👍👍👍

  • @syamkjn4265
    @syamkjn4265 2 года назад +3

    ലിന്റെൽ നിർബന്ധമായും വേണം

  • @aswinbk2201
    @aswinbk2201 Год назад +1

    👍👍👍

  • @manikandancholakavil3074
    @manikandancholakavil3074 2 года назад +2

    Polichu Aashaane..

  • @sundarant6048
    @sundarant6048 Год назад +2

    👌👌

  • @santhosh.86
    @santhosh.86 Месяц назад +1

    ellavareyum padippichu kodukkam ennulla a manassundallo

  • @Vijilamukesh
    @Vijilamukesh 2 года назад +2

    Good

  • @t.k.sureshkumar7102
    @t.k.sureshkumar7102 Год назад

    രണ്ട് നൂൽ കൊള്ളാം സൂപ്പർ

  • @hridhinms9501
    @hridhinms9501 11 месяцев назад

    Super work♥️

  • @viswathvishu2257
    @viswathvishu2257 7 месяцев назад

    Nice simple program 👍

  • @sivasiva.k.r8887
    @sivasiva.k.r8887 2 года назад +3

    ഞാൻ നിങ്ങളുടെ കൂടെ വരട്ടെ helper ആയി പണി പഠിക്കാലോ.....

  • @abbasvaliyavalappil6238
    @abbasvaliyavalappil6238 2 года назад +3

    😎👍👍👍👍

  • @krishnadasanp9614
    @krishnadasanp9614 Год назад +2

    സൂപ്പർ. സൂപ്പർ 👌👌

  • @RajanKP-zn9do
    @RajanKP-zn9do Год назад +1

    Hai

  • @samedmkm
    @samedmkm 2 года назад +4

    മുത്തേ പൊളിച്ചു. പിന്നെ ആ മഞ്ഞ കല്ലിന്റെ അവസ്ഥ എന്താ? ഉറപ്പ് ഉണ്ടാവോ'? എന്റെ വീടിന്റെ ലിന്റെ ലിന്റെ അടിയിലെ അരക്കല്ല് ഈ മഞ്ഞ കല്യാണ്. (ലിന്റെൽ വരെ 8 അര കല്ലാണ് ) any problem? Upstair ഉണ്ട് പകുതി ഭാഗം :
    മഞ്ഞ ഇളങ്കല്ലിനെ പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.

    • @ratheeshthenhipalam
      @ratheeshthenhipalam  2 года назад +1

      കല്ല് മഞ്ഞ ആയത് കൊണ്ട് പ്രശ്നമില്ല ബ്രോ ..❤️ ❤️
      ഇത് മഞ്ഞ ആണെങ്കിലും കണ്ണി ഉറപ്പുണ്ട്. ചേടിക്കല്ല്. അല്ല.
      Thanks for your valuable comment
      ചെയ്യാം ബ്രോ .തീർച്ചയായും

    • @skk3219
      @skk3219 Год назад

      @@ratheeshthenhipalam bro കരിങ്കല്ലാണോ ചെങ്കൽ ആണോ നല്ലതു

  • @ragavans2880
    @ragavans2880 Год назад +2

    സുഖമാണോ 💛👌👌👍💪

  • @muhammedshafic8855
    @muhammedshafic8855 2 года назад +2

    രതീഷേട്ടൻ അടുത്ത വിഡിയോയിൽ മട്ടം തീർക്കുന്നത് പറഞ്ഞു തന്നാലും..

  • @saranyasudhi4001
    @saranyasudhi4001 2 года назад +2

    👌👌👌👌

  • @lijovarghese2115
    @lijovarghese2115 2 года назад +3

    Main varpinnu athe സിമെൻ്റ് എന്ന് ഉപയോഗിക്കേണ്ട

  • @adheevmon6212
    @adheevmon6212 2 месяца назад

    ഞാൻ നാട്ടിൽ ഇതിന്റെ വർക്ക് എടുക്കുന്ന ആള്ളായിരുന്നു. ഇപ്പോ അല്ല..ഗൾഫിൽ വേറെ വർക്ക് ആണ്.. സാധാരണ കട്ടില 2.10 ആവാറുള്ളത് ചിലർ ടൈൽസ് ഒട്ടിക്കുകയാണെങ്കിൽ 2.8 ൽ കട്ടില പണിയും ഗ്രാനെറ്റ്‌ ആണെങ്കിൽ 2.7 ൽ പണിയും ടൈൽസ് ആണെങ്കിൽ 2 cm പെരിക്കൻ കനം ഗ്രനേറ്റ് ആണെകിൽ 3 cm കനം പെരിക്കൻ ഇടണം എന്നിട്ട് തറയിൽ നിന്ന് കട്ടില ഹൈറ്റ് നോക്കിയാൽ 2.10 കിട്ടണം അപ്പോ എന്താണോ ഒട്ടിക്കുന്നത് മര കനം കുറയില്ല..ചേട്ടന് അറിയാം എന്നാലും ഇതും കൂടി ആളുക്കളോട് പറയണം ചിലർക്ക് അറിയില്ല..ചേട്ടന്റെ വീഡിയോസ് ഞാൻ കാണാറുണ്ട്...അടിപൊളി ആയി വരുന്നുണ്ട്..ഇപ്പോ മുംബൈ കല്ല്പണി കഴിഞ്ഞ ദിവസം കണ്ടു❤😊

  • @ramakrishnanc8588
    @ramakrishnanc8588 2 года назад +2

    എവിടെ സ്തലം ഞാൻ പട് ചെയ്യുന്ന ആൾ ആണ് പിടിയോ നന്നായിട്ടുണ്ട്

    • @ratheeshthenhipalam
      @ratheeshthenhipalam  2 года назад +1

      Thanks
      Calicut University
      Please subscribe

    • @ramakrishnanc8588
      @ramakrishnanc8588 2 года назад +1

      @@ratheeshthenhipalam ഞാൻ പള്ളിക്കാൻ മസാർ ,

  • @ajidpp123
    @ajidpp123 Год назад +1

    🌟🌟👌👌👍

  • @ratheeshratheesh7378
    @ratheeshratheesh7378 Год назад +1

    വർക്ക്‌ ഉണ്ടോ

  • @muhammedkutty8384
    @muhammedkutty8384 Год назад +1

    രണ്ട് നൂല് കെട്ടുന്നത് ആദ്യായിട്ടാ കാണുന്നത്

  • @user-dn6ri8ye6y
    @user-dn6ri8ye6y 5 месяцев назад

    900 സ്ക്ക്വയർ ഫീറ്റ് വീടിന് എത്ര കിലൊ കമ്പി വേണം. ഒന്ന് പറയാമൊ.

  • @ubaisbavu
    @ubaisbavu 8 месяцев назад

    Hi

  • @A_rahman413
    @A_rahman413 8 месяцев назад

    എന്റെ വീട് പടവിൽ കല്ലിനു മുകളിൽ നൂൽ കേട്ടണ്ടേ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞു കല്ലിനു മറിക്ക് മാത്രം കുറച്ചു താഴ്ത്തിയാണ് നൂൽ കെട്ടിയത്

  • @pramodomanoman5755
    @pramodomanoman5755 Год назад

    ബാൽറ്റ് കെട്ടുന്നില്ല പാറ യാണോ. നിലം..

  • @remyanandus9998
    @remyanandus9998 2 года назад +2

    😍😍👍

  • @shafeek9241
    @shafeek9241 11 месяцев назад

    അടിയിലെ നൂല് കല്ല്നുമുട്ടണോ

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад +1

    Enda belt kettatad

    • @ratheeshthenhipalam
      @ratheeshthenhipalam  2 года назад

      ബെൽറ്റ് നല്ലതു തന്നെയാണ്. ശരിക്ക് അത് വേണം ഒരു കൂട്ടി പിടുത്തം കിട്ടും.
      പിന്നെ ഇവിടെ അടിയിലൊക്കെ പാറയാണ് അതുകൊണ്ടൊക്കെ പൊതുവെ ഇവിടെ അങ്ങിനെ പലരും ബെൽറ്റ് കൊടുക്കാറില്ല . നല്ല ഉറച്ച മണ്ണാണ് , പാറയുടെ മുകളിൽ നിന്നാണ് തറ കെട്ടിയിട്ടുള്ളത് അതുകൊണ്ട് ബെൽറ്റ് ഇല്ലെങ്കിലും വല്യ കുഴപ്പമൊന്നുമില്ല

  • @ValsalaRajesh-rb8sb
    @ValsalaRajesh-rb8sb Год назад

    Endhu kallado

  • @mhmdjamshi
    @mhmdjamshi Год назад

    പടവ് എത്ര ദിവസം നനക്കണം..?

  • @ANUZCATFAMILY
    @ANUZCATFAMILY 2 года назад +1

    ചേളാരി എവിടെ ആണ്

    • @ratheeshthenhipalam
      @ratheeshthenhipalam  2 года назад

      മലപ്പുറം ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത്

    • @ANUZCATFAMILY
      @ANUZCATFAMILY 2 года назад

      @@ratheeshthenhipalam ഞാൻ ചേളാരി വെള്ളയിപ്പാടം ആണ് 🤣

    • @ratheeshthenhipalam
      @ratheeshthenhipalam  2 года назад

      🆗❤️🙋🙋

  • @RajanKP-zn9do
    @RajanKP-zn9do Год назад

    Namer sed me

  • @wincc3998
    @wincc3998 Год назад

    തൂക്കുണ്ട ശരിയല്ല.. ചെറുതും ഒരു വലിയ കാര്യമാണ്.

  • @manikandancholakavil3074
    @manikandancholakavil3074 2 года назад

    Katla Size ethraya front

    • @ratheeshthenhipalam
      @ratheeshthenhipalam  2 года назад

      1 20 വീതി 2.10മീറ്റർ ഉയരം
      4 ഇഞ്ച് കനം അത് പുറത്തേക്ക് ഒരു മരത്തിന്റെ പാനൽ ചെയ്യുബോൾ കനം തോന്നിക്കും.
      Thank you bro❤️❤️

    • @manikandancholakavil3074
      @manikandancholakavil3074 2 года назад

      @@ratheeshthenhipalam 5 × 3 Size 110 × 210 hight eth front Katla Vekkunnathill kuzhappamillallO?

    • @ratheeshthenhipalam
      @ratheeshthenhipalam  2 года назад

      ഒരു കുഴപ്പവുമില്ല🏠

  • @faisalpnmla2431
    @faisalpnmla2431 2 года назад +2

    വർക്ക്‌ ദിവസക്കുലിയാണോ അതോ ക്കരാരോ

    • @ratheeshthenhipalam
      @ratheeshthenhipalam  2 года назад +2

      രണ്ടും ചെയ്യാറുണ്ട് ❤️❤️

    • @faisalpnmla2431
      @faisalpnmla2431 2 года назад +1

      @@ratheeshthenhipalam കരാർ എങ്ങിനെ ആണ് റേറ്റ്,

    • @ratheeshthenhipalam
      @ratheeshthenhipalam  2 года назад +1

      ഒരു കല്ലിന് 18 രൂപ

    • @faisalpnmla2431
      @faisalpnmla2431 2 года назад +1

      @@ratheeshthenhipalam first ഫ്ളോറും 18ആണോ

    • @ratheeshthenhipalam
      @ratheeshthenhipalam  2 года назад +2

      അഞ്ച് രൂപ കൂടി കൂടുതലാവും

  • @abeeshmbabeeshmb733
    @abeeshmbabeeshmb733 2 года назад +1

    Ple fhon nabar

  • @saidalaviok8473
    @saidalaviok8473 2 года назад

    ബെൽറ്റ് ഇല്ലേ

  • @abeeshmbabeeshmb733
    @abeeshmbabeeshmb733 2 года назад

    Helo chetta fhon nabar pls

  • @vibinvibin1485
    @vibinvibin1485 9 месяцев назад

    താങ്കളുടെ നമ്പർ തരുമോ

  • @KL-xj3xt
    @KL-xj3xt Год назад

    തറ പണി ചെയ്തു തരുമോ

  • @prajeesh9825
    @prajeesh9825 2 года назад

    പടവ് ചെയ്യുന്ന ആളുടെ നമ്പർ തരുമോ

  • @shivurajp1843
    @shivurajp1843 Год назад

    Nambar send me

  • @jishnup4520
    @jishnup4520 2 года назад

    Pora.pei

  • @sivadasant4022
    @sivadasant4022 2 года назад +2

    👍👍👍

  • @adheevmon6212
    @adheevmon6212 2 месяца назад

    ❤😊

  • @RajanKP-zn9do
    @RajanKP-zn9do Год назад

    Namer sed me

  • @adheevmon6212
    @adheevmon6212 2 месяца назад

    ❤😊