പടവ് എങ്ങിനെ സിംപിളാക്കാം‼️💥💥👍

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പടവ്
    ചെങ്കല്ല് കൊണ്ട് വീട് പട വ് ചെയ്യുബോൾ ഞങ്ങൾ ശ്രദ്ധിച്ച കാര്യങ്ങൾ
    പടവ് രസകരമായി സിംപിളായി എങ്ങിനെ ചെയ്യാം.
    Red stone wall making skills
    house wall making ideas
    പടവ്
    • ചെങ്കല്ല് കൊണ്ട് പടവ് ...

Комментарии • 73

  • @lumbakl3284
    @lumbakl3284 Год назад +4

    എനിക്ക് ജോലി കിട്ടുന്നതിന് മുൻപ് ഈ ജോലിക് പോയിരുന്നു എത്ര നല്ല കാലമായിരുന്ന

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад +1

    പൊളി പീസ് അടിയിൽ കൊടുക്കുന്നതാണ് ബലം ,,

  • @alivkkannavam7496
    @alivkkannavam7496 Год назад +1

    സൂപ്പർ

  • @sebinsk
    @sebinsk Год назад +1

    Bhaiiii 👍👍👍👍

  • @hridhinms9501
    @hridhinms9501 11 месяцев назад

    Super work♥️

  • @countrysideviews5241
    @countrysideviews5241 Год назад +2

    Useful വീഡിയോ ✌️👌

  • @anusreesunil9680
    @anusreesunil9680 Год назад +2

    ഞാനും ഈ പണിയാണ് ചെയുന്ന ത് ചേട്ടന്റെ അവതരണം അടിപ്പാൻ

  • @jamsheermullaveetil176
    @jamsheermullaveetil176 Год назад +1

    Poli👍🏼

  • @abidok2400
    @abidok2400 Год назад +1

    സൂപ്പർ 👍👍👍

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Год назад +1

    ആ ബായ് ഒരു അടിപൊളിഒരു പത്തു രൂപ കൂടുതൽകൊടുക്ക് ചങ്ങായി

  • @jithuarya9137
    @jithuarya9137 8 месяцев назад +1

    Kummayam thikness ethra CM venam??

  • @shameerthekkan1252
    @shameerthekkan1252 Год назад +1

    👍👍

  • @sreerajvb6898
    @sreerajvb6898 Год назад +1

    കല്ല് കട്ടർ വെച്ച് മുറിക്കുകയാണെങ്കിൽ പെട്ടന്ന് കട്ടയായി കിട്ടും ഞങ്ങൾ അങ്ങിനെയാ കട്ട് ചെയ്യുന്നേ🙂

  • @rasheedag8683
    @rasheedag8683 Год назад

    Suppar pani bro

  • @Irshad-yy7gm
    @Irshad-yy7gm Год назад

    Good

  • @prahladanpk5857
    @prahladanpk5857 Год назад +1

    Super 👍👍👍

  • @baijuvakkayilbaijuvakkayil6614
    @baijuvakkayilbaijuvakkayil6614 Год назад +1

    സൂപ്പർ വീടാണല്ലോ

  • @countrysideviews5241
    @countrysideviews5241 Год назад +2

    Sun shide um ലിന്റലും വാർത്തു എത്ര ദിവസം കഴിഞ്ഞാണ് അതിന്റെ മുകളിൽ പടവ് തുടങ്ങുക?

    • @ratheeshthenhipalam
      @ratheeshthenhipalam  Год назад +3

      ഒരാഴ്ച കഴിഞ്ഞ് തുടങ്ങാം.

  • @sundarant6048
    @sundarant6048 Год назад +1

    👍

  • @shanthraj2668
    @shanthraj2668 Год назад

    Without. Piller load bearing strecture I will g+1 I do it's any problem

  • @firosfiruppm9618
    @firosfiruppm9618 Год назад +1

    പടവ് കരാർ ആണോ?

  • @raheemv8339
    @raheemv8339 Год назад +1

    Adipoli.... Super...

  • @anshuanshad3697
    @anshuanshad3697 Год назад

    Oru kallin etra paisa vekkaaan

  • @rajanc6368
    @rajanc6368 Год назад

    Suuuppeerrrr

  • @Rockybhai-df3pt
    @Rockybhai-df3pt Год назад

    👍🏻👍🏻👍🏻

  • @amjadi786
    @amjadi786 Год назад

    കാസറഗോട് വന്ന് ചെയ്ത് തരുമോ

  • @sunilcpv2496
    @sunilcpv2496 Год назад

    ഇത് എവിടെയാ സ്ഥലം

  • @shanthraj2668
    @shanthraj2668 Год назад

    Please reply me am in Karnataka

  • @ramakrishnanrama5367
    @ramakrishnanrama5367 Год назад

    കല്ല് കുത്തനെ വച്ച് പടവ് ചെയ്തു നൊക്കൂ പൊളിവരില.

  • @suhailc5478
    @suhailc5478 Год назад

    പടവ് കാലിന് യത്ര rayit

  • @aapiashraf7282
    @aapiashraf7282 Год назад +1

    എയർ ഹോൾ വേക്കേണ്ടതുണ്ടോ.

  • @muhamedanwar4098
    @muhamedanwar4098 Год назад

    super
    oru plan nokki 'padakam'thara'otta vari bitthi' vare carect alavil tudakkakark manassilavunna video cheyyammo

  • @alivkkannavam7496
    @alivkkannavam7496 Год назад

    പിന്നെ എയർ ഹോൾസിന് വേണ്ടി എന്തിനാണ് കല്ല് ഒഴിച്ച് ഇടുന്നത്, പിന്നീട് ജിപ്സം ചെയ്യുന്നതാണെങ്കിൽ അതിന്റെ ആവശ്യം ഇല്ലല്ലോ

  • @mohammadansar6219
    @mohammadansar6219 Год назад

    Kerala styel pointing cheyyunade kanikanam

  • @krishnadasanp9614
    @krishnadasanp9614 Год назад

    രണ്ടു കല്ല് എടുത വൻ. 🙏

  • @jafferkuttimanu2884
    @jafferkuttimanu2884 Год назад +1

    Pani time 7 to 3 . 30 ano

  • @kalamkwtkalamkwt1357
    @kalamkwtkalamkwt1357 Год назад +1

    ഇതു ഗ്രൗണ്ട് floor എത്ര sq feet und,??

    • @ratheeshthenhipalam
      @ratheeshthenhipalam  Год назад +2

      പോർച്ച് അടക്കം 1400 ട q feet
      പോർച് 180 ട q feet

  • @shafeeqpokody
    @shafeeqpokody Год назад

    ഇതെല്ലാം കണ്ട് പഠിച്ചു സ്വന്തമായി വീട് ഉണ്ടാക്കാൻ പറ്റുമോ..? അഭിപ്രായം പറയണേ

    • @kalamkwtkalamkwt1357
      @kalamkwtkalamkwt1357 Год назад +3

      കരയിൽ നിന്ന് പഠിച്ചു നിന്താൻ പറ്റുമോ??

    • @shafeeqpokody
      @shafeeqpokody Год назад

      @@kalamkwtkalamkwt1357 athum shariyaan ikka..... insha allah pravaasa jeevitham mathiyaakki ithilek iranganam enn aagrahamund...

  • @abdulsathar1677
    @abdulsathar1677 Год назад

    ആ പൊളിച്ച് കല്ലൊന്നും ഉറപ്പുണ്ടാവില്ല അവിടെ കോൺക്രീറ്റ് ചെയ്യുന്നതാണ് നല്ലത്

    • @ratheeshthenhipalam
      @ratheeshthenhipalam  Год назад

      Thanks

    • @abdulsathar1677
      @abdulsathar1677 Год назад

      ഞാൻ നിങ്ങളെ വർക്കിനെ കുറ്റപ്പെടുത്തിയൊന്നുമല്ല ഇതുപോലെ പൊളിച്ച കല്ലിൽ ഒരുപാട് ഗ്യാപ്പ് കാണും അതിനെല്ലാം ഓവർ കുമ്മായം നിറക്കും അങ്ങനെ ചെറിയ ക്രാക്ക് വരും അനുഭവം ഗുരു

    • @ratheeshthenhipalam
      @ratheeshthenhipalam  Год назад

      കറക്റ്റ് അളവിൽ പൊളിച്ചാൽ പോരെ

  • @jayapalbjp3160
    @jayapalbjp3160 Год назад

    നിങ്ങൾ കെട്ടു നനക്കുന്നതിനെപ്പറ്റി ഒന്നും കാണുന്നില്ല 😮

  • @riyaspv3316
    @riyaspv3316 Год назад

    നപ്പർ. ഉണ്ടോ

  • @arunm6799
    @arunm6799 Год назад +1

    ലിന്റെലിന്റെ മുകളിൽ പടുക്കാൻ ലിന്റൽ വാർപ് കഴിഞ്ഞു എത്ര ദിവസം കഴിയണം... ചിലർ 5 ദിവസം കഴിഞ്ഞു പടുക്കാം എന്നു പറഞ്ഞു... അങ്ങനെ പടുക്കുമ്പോൾ sunshadinte bund പണിക്കാർ പൊട്ടിക്കാനും അതുമൂലം ക്യൂറിങ് നിൽക്കാനും അന്നത്തെ വെയിൽ മുഴുവനും കോൺഗ്രീറ്റ് കൊള്ളാനും അതിലെ വെള്ളം വെപോർ ആയിപ്പോവാനും സാധ്യത ഇല്ലേ 10 ദിവസം കഴിഞ്ഞല്ലേ പടവ് തുടങ്ങാൻ നല്ലത് അപ്പോൾ കോൺഗ്രീറ്റിന്റെ ക്യൂറിങ് ശരിയായി നടക്കും അതുവരെ മുട്ട് എടുക്കണ്ട അതല്ലേ നല്ലത് ഒന്ന് അഭിപ്രായം അറിയിക്കണേ

    • @ratheeshthenhipalam
      @ratheeshthenhipalam  Год назад +1

      അത് നല്ലതാണ്. കാലതാമസം ഒഴിവാക്കാൻ വേണമെങ്കിൽ പടവ് ചെയ്യുന്ന ഭാഗത്തെ ബണ്ട് ചെറുതായി പൊട്ടിച്ച് അവിടെ പടുക്കുമ്പോൾ ഇടക്കൊന്ന് നനച്ചാൽ മതി അഭാഗത്തെ പടവ് കഴിഞ് ബണ്ട് ശരിയാക്കി ഇറങ്ങാം പടുക്കുമ്പോൾ ബണ്ട് കേടു വരില്ല റൂമിന്റെ അകത്ത് ഉയരമിട്ടാണ് പടുക്കുക പുറത്ത് നിന്ന് ചെയ്യ്താലും കേടുവരില്ല. (സെൻഷേ ഡിന് ബണ്ടിനേക്കാളും നല്ലത് ചണ ചാക്കാണ് .) പിന്നെ കല്ല് നനക്കുമ്പോൾ വാർപ്പും നന്നഞ്ഞോളും കല്ലിൽ ഈർപ്പം കൂടുതൽ നേരം നിൽക്കുന്നത് വാർപ്പിനും ഗുണം ചെയ്യും
      എന്തായാലും 5 ദിവസും കഴിഞ്ഞാണ് നല്ലത് സെൻഷേ ഡ് പലക പടവ് കഴിഞ്ഞിട്ടേ പൊളിക്കാവൂ. പുറത്തേക്കുള്ള ലോഡിനേക്കാളും വളരെ കൂടുതൽ ലോഡ് ഉള്ളിൽ വന്നിട്ടേ പലക പൊളിക്കന്നത് നല്ലത്