ആ പള്ളി ഇതാ, സുന്ദരമായ പള്ളി

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 34

  • @faisalvlogger
    @faisalvlogger  16 дней назад +3

    +91 88227 77222 ഇതാണ് Jazak builders ൻ്റെ Mob

  • @LafairThasleem
    @LafairThasleem 15 дней назад +5

    മാഷാ അല്ലാഹ്... വളരെ നല്ല പള്ളി. ഇത്രയും നല്ല പള്ളികൾ നാട്ടിൽ വരുന്നത് കണ്ണിന് കുളിർമ തന്നെ. ഇതോടൊപ്പം ദീനി ബോധവും ആ നാട്ടിൽ വളരും എന്നുള്ളതിൽ സംശയം ഇല്ല... ആളുകൾക്കു പള്ളിയിൽ വരാനും ഇരിക്കാനും ഒക്കെ തോന്നുമാർ ആകര്ഷിക്കുന്നതാകണം പള്ളി എന്നുള്ളത് സത്യം തന്നെ...❤

  • @SaidalaviYnb
    @SaidalaviYnb 16 дней назад +10

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു തക്കപ്രതിഫലം നൽകട്ടെ ആമീൻ 🤲

  • @jamsheertirur1758
    @jamsheertirur1758 15 дней назад +4

    പള്ളികള്‍ അല്ലാഹുവി ന് ഉള്ളതാണ്, അവ ന്റെ കൂടെ നിങ്ങള്‍ ആരോടും വിളിച്ച് പ്രാര്‍ത്ഥിക്കരുത്!!!
    ഈ ഒരു ജാഗ്രത മുസ്ലിമിന് എപ്പോഴും വേണം,
    വാഴിച്ച വര്‍ക്ക് നന്ദി!!!

  • @saheedkv5539
    @saheedkv5539 16 дней назад +8

    പള്ളി അല്ലാഹുവിനുള്ളതാണ് അവനു പുറമെ നിങ്ങൾ മറ്റാരെയും വിളിച്ചു പ്രാർത്ഥിക്കരുത് ,,വി ,,ഖു ,,,?

  • @Arsart-u6t
    @Arsart-u6t 15 дней назад +1

    Masha Allah
    അതിമനോഹരമായ മസ്ജിദ്

  • @ZubairN.m
    @ZubairN.m 15 дней назад

    പണ്ടൊരു പാട്ടു കേട്ടിരുന്നു മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്കു മനസ്സിനകത്തു oru പള്ളിയുണ്ടാകു എന്ന് ഇന്ന് പള്ളികൾ മനോഹരം എന്നാൽ മനസുകൾ മനോഹരം അല്ല മാത്രമല്ല പള്ളിയുണ്ടാകുന്ന പൈസ ഏതാണ് എന്നും പരിശോധിക്കാറില്ല ഇന്നി പ്പോൾ ഒരു മണ്ണ് കൊണ്ട് ഒരു പള്ളി ഉണ്ടാക്കി അതിൽ നിസ്കരിക്കുകയാണ് നല്ലത് എന്ന് തോന്നുന്നു. മാഷാഅല്ലാഹ്‌ എന്തും ശരിയായ മാർഗത്തിൽ അയാൽ ആരു ഉണ്ടാക്കിയാലും നമുക്ക് അഭിമാനിക്കാം. ഏതായാലും എല്ലാം മാന്യന്മാരായ മലക്കുകൾ രേഖ പ്പെടുത്തുന്നുണ്ട്. അത് നമ്മുടെ വസ്ത്രം അല്ലെങ്കിൽ ഭക്ഷണം അല്ലെങ്കിൽ വീട് എല്ലാം മാന്യതയിലൂടെ ഒരാളോടും അനീതി ചെയ്യാത്തത് ആണെങ്കിൽ.നമ്മുടെ പള്ളികളിൽ നിന്നും നമുക്കും നമ്മുടെ സമൂഹത്തിനും അറിവും സമാധാനവും ശരിയായ പ്രതി ഫലം കിട്ടുന്നുണ്ട് എങ്കിൽ അത് മാന്യന്മാരായ മലക്കുകളുടെ കിതാബിൽ കൃത്യമായി രേഖ പ്പെടുത്തുന്നുണ്ട്.നാളെ അത് കയ്യിൽ കിട്ടുമ്പോൾ സമദാനിക്കാ ൻ പറ്റുമെങ്കിൽ നമ്മൾ ഭാഗ്യം സിദ്ധിച്ചവർ ആ ഭാഗ്യം ഈ പള്ളിയിൽ നിന്നും അറിവ് കിട്ടി ഇരു ലോകത്തും നല്ല ജീവിതം കിട്ടാൻ അള്ളാഹു തൗ ഫീഖ് നൽകട്ടെ.ഇതിനു മുതൽ മുടക്കിയവർക്കു സ്വർഗത്തിൽ മനോഹരമായ ഒരു വീട് ഒരുക്കി കൊടുക്കട്ടെ.ആമീൻ. 🌹🌹🌹

  • @parammalvloge2343
    @parammalvloge2343 16 дней назад +4

    അവസാനകാലം പള്ളികൾ അലങ്കാര വസ്ഥുക്കൾ ആകു എന്ന് പറഞ്ഞിട്ടില്ലേ അതിൽ കൂട്ടുക യുവാക്കളെ ആകർഷിക്കാൻ ഇതെന്താ

  • @NasarEdachery-f3r
    @NasarEdachery-f3r 11 дней назад

    ഇത് പള്ളി എന്റെ നാട്ടിൽ എടച്ചേരി സുന്നി പള്ളി തന്നെയാണ്
    അവിടെ ഏൽപ്പിക്കാറില്ല എല്ലാം ഇ കെ വിഭാഗം പെട്ടവർ മാത്രം.
    എടച്ചേരി മീശ മുക്ക്
    നല്ലൂർ ജുമാമസ്ജിദ്
    ഞാൻ ഈ മഹല്ലല്ല അടുത്ത മഹല്ലിൽ ആണ്.

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 7 дней назад

    ഇനിയിപ്പോൾ ഹോം ടൂർ പോലെ
    മസ്ജിദ് ടൂർ

  • @riyaspk915
    @riyaspk915 15 дней назад

    മിംമ്പറിറിന് Full Vew ഇല്ല

  • @muhammadashique3885
    @muhammadashique3885 15 дней назад

    Ningal ee reethiyilulla vlog okke cheyyumbo onnu anyeashukunnath nallathanu

  • @Bismillahi338
    @Bismillahi338 13 дней назад

    Mashaallah

  • @fazilkasargod9546
    @fazilkasargod9546 16 дней назад +1

    Masha allaha ❤️

  • @elizabethfrancis1541
    @elizabethfrancis1541 16 дней назад +1

    ❤👌👌 Super 👍

  • @muhammadashique3885
    @muhammadashique3885 15 дней назад

    Enthenklm nakkapicha kittumbo Eduth chadi edukunnathalla vlog

  • @MuhammedHaris-o8q
    @MuhammedHaris-o8q 16 дней назад +4

    ഈ പള്ളി കാണുമ്പോൾ knowlege city യിലെ പള്ളി കാണാൻ വലിയ ഭംഗി ഒന്നും ഇല്ല കാണാൻ ഭംഗി ഈ പള്ളി തന്നെ ആണ്

    • @nizarnizar1175
      @nizarnizar1175 15 дней назад +1

      സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ്

    • @keriuduva
      @keriuduva 15 дней назад +1

      അതിനെ മലയാളത്തിൽ ഒരു ചൊല്ലുണ്ട് "അസൂയ "

    • @fasalukowkkanapetty9128
      @fasalukowkkanapetty9128 15 дней назад

      സഹോദരാ.... നോളജ് സിറ്റിയിലെ മസ്ജിദ് ലോക ശ്രദ്ധ പിടിച്ച് പറ്റിയ മസ്ജിദാണ്.

  • @SiddeeqChamayil
    @SiddeeqChamayil 16 дней назад +2

    Nigal Ente video Etadinu... Thnks

  • @mabrookmabrook7347
    @mabrookmabrook7347 16 дней назад

    മാഷാഅല്ലാഹ്‌ 😍🥰

  • @muhammadashique3885
    @muhammadashique3885 15 дней назад

    Pinna 4 alkara vechu oru vlog cheythal ellam thikayilla

  • @Musthafa-e6h
    @Musthafa-e6h 16 дней назад +1

    അടിപൊളി

  • @sidhiksdk
    @sidhiksdk 16 дней назад

    🎉

  • @muhammadashique3885
    @muhammadashique3885 15 дней назад

    Pinna aaa engineer onnunum kollula

  • @MoosaMr-w9x
    @MoosaMr-w9x 15 дней назад

    പള്ളി എന്നതിന് പകരം മസ്ജിദ് എന്നാക്കിയാൽ നന്നായിരുന്നു..

  • @vandiprandankl10
    @vandiprandankl10 16 дней назад

    First all

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o 15 дней назад +1

    ഇത് സുന്നി പള്ളി അല്ലല്ലേ

    • @ismailpk3226
      @ismailpk3226 15 дней назад +1

      E k സുന്നി പള്ളിയാണ്