2024 suzuki fronx owner review 700km ഓടിച്ചൊരു review

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 43

  • @ActorGlobel
    @ActorGlobel Месяц назад +9

    ഞാനും fronx,deltapuls എടുത്തു - എത്ര ഓടിയാലുംമതിവരില്ല വളരെ comfort ആണ് യാത്ര .❤

    • @TravelbytesMalayalam
      @TravelbytesMalayalam  Месяц назад +1

      തീർച്ചയയും, 1000km വണ്ടി ഓടിയത് അറിഞ്ഞതേ ഇല്ല.

  • @jeetube71
    @jeetube71 6 дней назад +1

    Good.. 👌
    എൻ്റെ വാഹനം
    Fronx delta plus optional 1.2L MT..with 6Airbags & puncher repair kit( 12V DC tyre inflator & liquid sealant)
    I am happy with it.. 😄

  • @JaiHind-tl7zt
    @JaiHind-tl7zt Месяц назад +15

    🌹Fronx 🔥. Looks, Milege, Ground Clearance, Comfort, Spaces, AC, എല്ലാം കൊണ്ടും കിടു ആണ്. കുറഞ്ഞ ചിലവിൽ മാന്യമായി കുടുംബമായി ഉപയോഗിക്കാൻ പറ്റിയ വണ്ടി. തേർഡ് service കഴിഞ്ഞപ്പോൾ 17-19 milege കാണിക്കുന്നുണ്ട്

    • @TravelbytesMalayalam
      @TravelbytesMalayalam  Месяц назад +2

      @@JaiHind-tl7zt endeyum first service time aayi bro ippol 11 okke aanu kanikkane. After service njn oru video koode idam👍🏻

    • @reslij
      @reslij Месяц назад +2

      Yes 5 star rating varumbol orennam edukanam

    • @bijugeorge1341
      @bijugeorge1341 Месяц назад

      Overprised CAR... 😏
      Itz not SUV😏😏😏🤬

    • @mohammadrazalp.p2361
      @mohammadrazalp.p2361 Месяц назад

      ​@@TravelbytesMalayalam 12.5 ullu avg 17 okke impossible anu thonnunuu 1st serivce kayn 3 gear anu power 4 th over take possible alla bakki full setaaaaaa

  • @sanjuram1138
    @sanjuram1138 Месяц назад +1

    Proud owner of fronx delta plus..excellent...refined...stable...

  • @boxtube8177
    @boxtube8177 Месяц назад +3

    i took 3xo base model,

  • @Balu_p.r
    @Balu_p.r Месяц назад +1

    Taisor kolllam❤

  • @Dubaistreets
    @Dubaistreets Месяц назад +1

    ഞാൻ ഡെൽറ്റ പ്ലസ് എടുത്ത്.മാന്വൽ ഗിയർ ഗ്രൌണ്ട് ക്ലിയറൻസ് ബെസ്റ്റ് ആണ്, ഓടിക്കാൻ കൺഫർട്ട് ആണ്. എനിക്ക് പൊള്ളാച്ചി ഹൈവേ യിൽ 23km മൈലേജ് കിട്ടി. സിറ്റി യിൽ 14,15 കിട്ടുന്നത്.
    സീറ്റ് ഫുൾ ലോഡ് ആയാൽ. 5 പേര് ഇരുന്ന് വലിയ കയറ്റത്തിൽ ഫസ്റ്റ് ഗിയര് ആണ് പോവുന്നത് കയറ്റത്തിൽ കുണ്ട് കുഴി ഉള്ള റോഡ് സ്ലോ ചെയ്ത് പോയപ്പോ വലിവ് കിട്ടാതെ നിന്ന്. ആക്സിലേറ്റർ പവർ കിട്ടാതെ വണ്ടി വലിവ് കിട്ടാതെ നിന്നു. ഒരു 3 തവണ ഇങ്ങനെ വന്നു.

  • @tramily7363
    @tramily7363 Месяц назад

    Bro... AC front went il koodi idumbizhum glass went ilude cheriya reethiyil AC air varunnundo? Enikku full time glass il outside il mist pidichu irikkum..

  • @Noushukaliyath
    @Noushukaliyath Месяц назад

    Njanum eduthittund delta plus ❤🤝

  • @boxtube8177
    @boxtube8177 Месяц назад +1

    good presentation

  • @rijins7279
    @rijins7279 Месяц назад

    Driver Seat height kuravano swift mayi compare cheyumbol ?
    Swift exchange cheit fronx automatic edukkanamennund

    • @TravelbytesMalayalam
      @TravelbytesMalayalam  Месяц назад

      Bro onn test drive chythu nokku enikk seats height kooduthal pole aan thonniye

    • @rijins7279
      @rijins7279 Месяц назад

      @ njan dubail anu bro, orupad videos kand ake confusion ayi😂

  • @sameerm8756
    @sameerm8756 27 дней назад

    Balenoyum super aanu ❤

  • @NANDANAMENON-r6m
    @NANDANAMENON-r6m Месяц назад +1

    Nice presentation...🤝

  • @viswamek2944
    @viswamek2944 Месяц назад

    Base varient black colour undo

  • @sibinkalleppillil3314
    @sibinkalleppillil3314 Месяц назад

    Bro ഒരു mistake und താങ്കൾ എടുത്തത് ബേസ് മോഡൽ അല്ലെ base മോഡലിൽ red കളർ varunnilla, delta variant തൊട്ടേ red കളർ varunnullu😅

    • @TravelbytesMalayalam
      @TravelbytesMalayalam  Месяц назад

      അയ്യോ അത് എനിക്ക് അറിയില്ലായിരുന്നു, നന്ദി ഉണ്ട് 🙏❤️

  • @sivaprasadcpm396
    @sivaprasadcpm396 Месяц назад

    Bro paint quality undo ellannanu kelkkunnath

  • @Pnz663
    @Pnz663 Месяц назад +1

    Reviews kurazhad 50000 kilometers engilum odannam apoye wandiye patty ariyan pattu

    • @TravelbytesMalayalam
      @TravelbytesMalayalam  Месяц назад

      പെട്ടന്ന് തന്നെ ഓടിച്ച് റിവ്യു ഇടാം👍🏻

  • @nithinchittur6079
    @nithinchittur6079 Месяц назад +2

    Music system cost???

    • @TravelbytesMalayalam
      @TravelbytesMalayalam  Месяц назад

      (Maxxlink 10.1 inch system + maxxlink component speaker) 17500₹ (pioneer speaker 2 door) 7500₹

  • @faizalmohammedfaizal
    @faizalmohammedfaizal Месяц назад +1

    എല്ലാവരും എടുത്തു കഴിന്നാൽ പിന്നെ അവനവന്റെ വണ്ടി മോശമായാലും നല്ലതേ പറയൂ, കാശ് മുടക്കിപ്പോയില്ലേ,

  • @jithinmohan4529
    @jithinmohan4529 Месяц назад

    Sefty എങ്ങന്നെ ബോഡി ക്വാളിറ്റി എങ്ങന്നെ. 5 സ്റ്റാർ കിട്ടുമോ

    • @TravelbytesMalayalam
      @TravelbytesMalayalam  Месяц назад +3

      @@jithinmohan4529 bakki ulla maruti vandi vech compare cheyyumbol fronx nde building qualitykk nalla difference enikk ariyanund. Bonnett dore enikk single hand upayogich thurakkan kurach paadanu wich means kurach heavy aanu. Pinne 5 star kittumo enn choichal orupakshe njan kodukkum😁

  • @shajankurianlakshyam1372
    @shajankurianlakshyam1372 Месяц назад

    ഫുൾ ലോഡിൽ പിക്ക് അപ് വളരെ മോശം.

  • @nasilpookadan7878
    @nasilpookadan7878 16 дней назад

    Eda potta seat plastic ellam ozivak. Kannapi avale

  • @NikhilKurian-zs1cu
    @NikhilKurian-zs1cu Месяц назад

    Orennam book chaidit erikua,,,,Duel tone red and black ❤

  • @deepakmundakayam2565
    @deepakmundakayam2565 Месяц назад

    𝐅𝐑𝐎𝐍𝐗🥰🥰🥰