25 കിമി മൈലേജുമായി പുതിയ ടൊയോട്ട കാംറി അടുത്ത മാസമെത്തും.സ്‌ട്രോങ് ഹൈബ്രിഡ് എഞ്ചിനാണ് ഹൃദയം |Q&A

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @Themallucontentcreator
    @Themallucontentcreator Месяц назад +10

    14:56 sub compact cars ശ്രദ്ധയില്ലാതെ നല്ല സ്പീഡിൽ ഓടിച്ചാൽ അപകടം കൂടും കാരണം അതിൻറെ breaking, ground clearance, small size all of that combines High risk. അതേസമയം minimum speedൽ മാന്യമായി ഓടിച്ചാൽ City യിലും highway യിലും അടിപൊളി ആയിരിക്കും

  • @RoyalAvenuePonnani
    @RoyalAvenuePonnani Месяц назад +1

    ടൊയോട്ടാ യാത്രക്കും ഡൈവിനും ലോങ്ങ് ലാസ്റ്റിങ്ങ് ്് മൈൻ്റെനൻസ് കുറവ് സ്പയർ പാർട്ട്സ് എല്ലാ ഇടത്തും എപ്പോഴും കിട്ടുന്നതുകൊണ്ടു റീസൈൽ വാല്യും വളരെ കൂടുതലാണ് എൻ്റെ ഗൾഫ് ജീവിതത്തിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യാൻ സാധിച്ചു🙏🙏🙏🦜

  • @prasoolv1067
    @prasoolv1067 Месяц назад +49

    ഒട്ടും സജീവമല്ലാത്ത oru👍🏻ചത്ത ലുക്ക്‌, അതാണ് കറക്റ്റ് description of toyotas design in indian market👍🏻

    • @petrichor259
      @petrichor259 Месяц назад +7

      Ithano chatho look? This looks sleek

    • @playloop8832
      @playloop8832 Месяц назад +3

      ​@@petrichor259 existing model ആണ് ഉദേശിച്ചത്.

    • @johnabrahamabraham3644
      @johnabrahamabraham3644 Месяц назад +5

      Japan ലെ rich ആൾക്കാർ European വണ്ടികളാണ് ഉപയോഗിക്കുന്നത്

    • @Zodiac521
      @Zodiac521 Месяц назад

      ​@@johnabrahamabraham3644അതിപ്പം ഇന്ത്യയിലും അങ്ങനെ തന്നെയല്ലേ ഇപ്പോൾ ഒരു കാര്യം നോക്കുകയാണെങ്കിൽ ടൊയോട്ട വീണ്ടും ജാപ്പനീസ് പുതിയ കാർ വിപണിയിൽ ആധിപത്യം സ്ഥാപിച്ചു, ടൊയോട്ട യാരിസ് ജപ്പാനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ മോഡലായ ടൊയോട്ട കൊറോളയും 2023-ൽ

    • @In_Sa_ne619
      @In_Sa_ne619 Месяц назад

      ​@@petrichor259ഇതിലും നല്ലതാണ് പഴയ Toyota Camry

  • @najafkm406
    @najafkm406 Месяц назад +2

    Toyota Camry new design kollam❤
    But nammal indiakkaarkk ithu super lexurious price tag aakum

  • @1.rm.m
    @1.rm.m Месяц назад +6

    The Toyota Camry is known for its reliability, comfort, and fuel efficiency. With a sleek design and advanced technology, it offers a smooth and enjoyable driving experience. The Camry is a favorite choice for those seeking a balance of performance, practicality, and modern features in a sedan. ❤

  • @ajoabraham
    @ajoabraham Месяц назад +1

    5:46 പ്രായം ആയവർ സെഡാൻ ഉപയോഗിക്കുന്നത് കുറച്ചു ബുത്തിമുട്ട് ആണ്. suv നോക്കുന്നത് ആണ് നല്ലത്. കുഴിയിൽ നിന്നും എണിക്കുന്നത് പോലെ ആണ് സെഡാൻ.

  • @bmaikkara5860
    @bmaikkara5860 Месяц назад +1

    റോഡ് ക്ലീറൻസ് ഇല്ല .ഏപ്പോഴും അടി മുട്ടും ... അത് മാത്രമാണ് ഒരു പ്രശ്നം .. ബാക്കി പെർഫോമൻസ് എല്ലാം സൂപ്പർ

  • @pinku919
    @pinku919 12 дней назад

    Toyota camry is one of the best selling car in north america. Camry is famous for comfort,refinement and mileage and it has a v6 variant overseas.

  • @rrrkumar1
    @rrrkumar1 Месяц назад

    When can you give a road test of the Camry?

  • @nidheeshputhiyodath14
    @nidheeshputhiyodath14 Месяц назад +3

    ബൈജു സർ മാരുതി ഹ്യൂസ്റ്റലെർ എപ്പോൾ വരും 🎉🎉🎉🎉

  • @orengorengmedia
    @orengorengmedia Месяц назад +2

    Jimmy off-road king Xpuls ollad pole verude keri pokolo oru Effort Venda Puli kutti❤🎉🎉

  • @sreejithjithu232
    @sreejithjithu232 Месяц назад

    Informative program...👍

  • @safasulaikha4028
    @safasulaikha4028 Месяц назад +1

    Q&A 👍🏼🔥

  • @naveenmathew2745
    @naveenmathew2745 Месяц назад +1

    Waiting ❤❤❤❤

  • @viewtopics
    @viewtopics Месяц назад

    ബൈജു ചേട്ടാ , Citroen C5 aircross facelift ൻ്റെ റിവ്യൂ ചെയ്യാമോ

  • @geethavijayan-kt4xz
    @geethavijayan-kt4xz Месяц назад

    നന്മകൾ നേരുന്നു.

  • @shemeemnellikkal9592
    @shemeemnellikkal9592 21 день назад

    anna toyota corolla puthiya variant indiayil yethan chance ndoo 🙂🙂

  • @praveenv3916
    @praveenv3916 27 дней назад

    Biju chetta, oru compact SUV vagan plan undu up to 15 Lakh budget. Preference Automatic venam and mileage also because njan Bangalore aa work cheyyunathu so traffic kkil comfortable kittana. Kure nokki finally 3XO oru optional ethi. But Janil kure vehicle varunnundu athinu wait cheyyano? Maruthi Brezza face-lift varunnudu kettu pinne vere kure vehicle launch cheyyunnudu. So please advise.

  • @dileeparyavartham3011
    @dileeparyavartham3011 Месяц назад

    എറണാകുളത്ത് ഒരു ടോയോട്ട ക്രെസ്സിഡ ഉണ്ട്. ഒന്ന് റിവ്യൂ ചെയ്യാമോ.? എറണാകുളം ഇടപ്പള്ളി പൂക്കാട്ടുപടി റൂട്ടിൽ ആണ്.

  • @sharathas1603
    @sharathas1603 Месяц назад +1

    Namaskaram 🙂

  • @Sreelalk365
    @Sreelalk365 Месяц назад +2

    വാച്ചിങ് ❤️❤️❤️

  • @anandv9098
    @anandv9098 Месяц назад

    Chetta New Unicorn Bike nte Review cheyyamo

  • @tonyxavier6509
    @tonyxavier6509 Месяц назад +6

    Byd seal ആ വിലക്ക് കിട്ടുമ്പോൾ എന്ത് Camry?

    • @Doomprofessor
      @Doomprofessor Месяц назад +4

      Athippo Rolex ne patti parayumbo Apple watch undallo ennu parayana pole aanu..!

    • @tonyxavier6509
      @tonyxavier6509 Месяц назад +1

      @Doomprofessor I guess people buy Rolex for its looks. Which toyota is known for its looks?

    • @Dober_mon
      @Dober_mon Месяц назад

      ​@tonyxavier6509 LC 200

  • @azeezazeez29
    @azeezazeez29 Месяц назад

    Camry സുന്ദരി

  • @SureshKumar-lx3sy
    @SureshKumar-lx3sy Месяц назад +1

    Camry price for hybrid model in Gulf is 25 L to 30 L only.

  • @ajayankrishnan8368
    @ajayankrishnan8368 Месяц назад +8

    സൗദിയിൽ എൻറെ കാംമ്രിയിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ . 2015 മോഡൽ മുതലാണ് കാംമ്രി അതിൻ്റെ സമകാലിക രായ MAZDA 6 , NISSAN ALTIMA , HONDA ACCORD എന്നിവരുമായി രൂപഭാവത്തിൽ ഒന്ന് പിടിച്ചു നിൽക്കാൻ തുടങ്ങിയത് , പെർഫോമൻസിൻ്റെ കാര്യത്തിൽ ഇറങ്ങിയ കാലം മുതലേ ഇവർക്കുമുമ്പേ ആയിരുന്നു എന്നതും ഒരു സത്യം .

    • @rahimkvayath
      @rahimkvayath Месяц назад +2

      😂😂 അൾട്ടിമയും അക്കോർഡും ഒന്ന് ഓടിച്ചു നോക്കണം സാർ ശേഷം അഭിപ്രായം പറയുക പ്രത്യേകിച്ച് ഹൈവേയിൽ

    • @abdulkareemfhxx2760
      @abdulkareemfhxx2760 Месяц назад

      ഒമാനിൽ എന്റെ ക്യാംറിയും 2015

    • @KiranGz
      @KiranGz Месяц назад

      Nissan altima n maxima

  • @sijojoseph4347
    @sijojoseph4347 Месяц назад

    Good news!!!

  • @shameerkm11
    @shameerkm11 Месяц назад +1

    Baiju Cheettaa Super 👌

  • @Dpak1980
    @Dpak1980 Месяц назад

    Cost is the main issue than looks, due to direct import

  • @sophiasunny7549
    @sophiasunny7549 Месяц назад

    Good episode ❤

  • @fazalulmm
    @fazalulmm Месяц назад

    ഗ്ലോബൽ എൻക്യാപ് , ഭാരത് എൻക്യാപ് നിർബന്ധമാക്കിയാൽ ഇനിയുള്ള വണ്ടികളുടെ ബിൽഡ് ക്വാളിറ്റി പൊളിക്കും ❤❤

  • @Maheshkv-m7
    @Maheshkv-m7 Месяц назад +1

    Camry toyota logo matti lexus vecha mathi sales kudum 😌🔥

  • @sarathps7556
    @sarathps7556 Месяц назад

    Namskarm baijuchettan❤❤

  • @jammyfranco
    @jammyfranco Месяц назад +1

    Design .. baiju ചേട്ടൻ പറഞ്ഞത് സത്യം ആണ്...
    Grand Vitara is much better looking than hyryder

  • @sharookhkallingal
    @sharookhkallingal Месяц назад +1

    skoda kylaq video pratheekshikunnu

  • @hetan3628
    @hetan3628 Месяц назад +2

    ഈയൊരു വാഹനത്തിന് 25 മൈലേജ് കിട്ടും എന്ന് പറഞ്ഞാൽ വിശ്വാസം തോന്നുന്നില്ല

  • @eldhojames7463
    @eldhojames7463 Месяц назад

    Thar 3 door facelift വരാൻ ചാൻസ് ഉണ്ടോ

  • @ishaqzyd5185
    @ishaqzyd5185 Месяц назад

    Byju chetta
    New model verna 2023 cng outside install cheyyunthinte oru opinion parayumo…

  • @lijilks
    @lijilks Месяц назад

    Uae we can see lot of camry as a Taxi

  • @SatheeshKumar-vq4qh
    @SatheeshKumar-vq4qh Месяц назад +1

    2questionum അതിൻ്റെ answerum പോര മിനിമം 5question എങ്കിലും വേണം

  • @unnikrishnankr1329
    @unnikrishnankr1329 Месяц назад

    Nice video 😊

  • @jayakumarb7533
    @jayakumarb7533 Месяц назад

    നല്ല പരിപാടി

  • @manafmanaf1776
    @manafmanaf1776 Месяц назад

    TATA NANO പുതിയത് എപ്പോൾ ലോൻചാകും

  • @amaldev4150
    @amaldev4150 Месяц назад

    Chatha look correct anu, also camry is asking luxury car price.

  • @maneeshkumar4207
    @maneeshkumar4207 Месяц назад

    Present ❤❤❤

  • @gireeashag7928
    @gireeashag7928 Месяц назад

    നമസ്കാരം 🙏🙏

  • @mcsnambiar7862
    @mcsnambiar7862 Месяц назад

    നമസ്കാരം 🎉🎉🎉

  • @albinsajeev6647
    @albinsajeev6647 Месяц назад

    Super 👍

  • @SpanishMACHANE360
    @SpanishMACHANE360 Месяц назад

    @baijuNNair
    Telvin jose
    from spain
    എനിക്കറിയേണ്ടത് പുതിയ bs6 വാഹനങ്ങളെ കുറിച്ചാണ്. ഇവിടെ bs6 വാഹനങ്ങളിൽ ഉപയോഗിക്കുന്ന adblu ഒഴിക്കാതിരുന്ന എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയാനായിരുന്നു.
    ഇവിടെ bs6 വാഹനങ്ങൾ യാത്ര കഴിഞ്ഞു വന്നു വണ്ടി ഒന്നു തണുത്തു കഴിഞ് പിന്നെ വണ്ടി എടുത്താൽ സൈലൻസറിൽ നിന്നും ഒരു crystel പോലൊരു സാധനം പുറത്തേക്കു തെറിക്കുന്നുണ്ട്.
    അതൊഴിവാക്കാൻ വണ്ടി ecu remap ചെയ്ത് adblu cut ചെയ്തിട്ടാൽ എന്തെങ്കിലും പ്രശ്നം വണ്ടിക്കോ എൻജിൻ ഓ കുഴപ്പം ഇണ്ടോ
    thanks

  • @COSMEREAUDIO
    @COSMEREAUDIO Месяц назад

    Very bad audio quality. Which mic are you using?

  • @GinuPhilipSimon
    @GinuPhilipSimon Месяц назад

    Toyota Camry is the best sedan in US. They were only overtaken by Toyota Rav4 as best selling car.
    Average maintained Camry is assured to run 300,000 miles in US

  • @prasoolv1067
    @prasoolv1067 Месяц назад

    Q n A is bk🔥

  • @riyaskt8003
    @riyaskt8003 Месяц назад

    Camry ടെ front കണ്ടിട്ട് ഹ്യൂണ്ടായ് verna ആയിട്ടാണ് സാമ്യം

  • @sidharthraj7410
    @sidharthraj7410 Месяц назад

    Switches ozhivaakunnath oru tharam overrated alle

  • @krishnank5980
    @krishnank5980 Месяц назад

    Petrolu vandikalkku milage mathramalla kuravu.... Pulling ottumundavilla

  • @cheekuzee
    @cheekuzee Месяц назад

    65 lakh on road varunna vandikku service cost nokinmedikunna alukal undakilla setta... its premium segment... its sad you mention abt service cost for vehicles above 50... u can say about reliability...

  • @radhakrishnapillai4681
    @radhakrishnapillai4681 28 дней назад

    Chetting toyota in india

  • @LonappanKuruvila
    @LonappanKuruvila Месяц назад

    Bajaj Dominar 400 Facelift എന്നാണ് വരുന്നത് ?

  • @HashimAbub
    @HashimAbub Месяц назад

    Namaskaaram

  • @arunvijayan4277
    @arunvijayan4277 Месяц назад

    സാധാരണക്കാരനെ കൊണ്ട് വാങ്ങാൻ പറ്റാത്ത ടൊയോട്ടയുടെ ഒരു വണ്ടി❤

  • @pesfolio9568
    @pesfolio9568 20 дней назад

    Good

  • @anishjoshi5947
    @anishjoshi5947 Месяц назад

    ഞാനൊരു fronx എടുക്കാനിരിക്കുവാ 2025 ഇൽ ഇതിന്റെ facelift വരുമെന്ന് കേട്ടു കാത്തിരിക്കണമോ

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Месяц назад

    Toyota camry ❤🔥🤩

  • @sukumarannair-q9h
    @sukumarannair-q9h Месяц назад

    ജിംനിയുടെ സ്മാർട്ട് ഹൈബ്രിഡ് എന്ന് വരും?? മൈലേജ് പ്രശ്നം അതോടെ കഴിയുമല്ലോ. S Cross ൻറ എൻജിനും ട്രാൻസ്മിഷനും അല്ലെ ജിംനിയിൽ ?

  • @MuhammedFayis-l9j
    @MuhammedFayis-l9j Месяц назад +2

    ഇന്ത്യയില്‍ വ്യാപകം അല്ലാത്തത് എന്താണെന്ന് വെച്ചാല്‍ ഗൾഫ് ഇല്‍ ഒക്കെ 20 ലക്ഷം റേഞ്ച് ഉള്ളതിനെ ഇന്ത്യയില്‍ വില്‍ക്കുന്നത് 50 ലക്ഷത്തിന് മുകളില്‍

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Месяц назад

    അടിപൊളി

  • @sujithstanly6798
    @sujithstanly6798 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @a_m_a_l_607
    @a_m_a_l_607 Месяц назад

    Camry ,fortuner gcc 30 lakh kittum .evda 60lakh but fortuner nalla sale und camry illa camry nalla fuel efficiency ellaam undallo.indian road condition kaaranam atirikkum chilappo sale kuravu .atupole yaris,corolla most selling sedan in the world

  • @linuraveendran9955
    @linuraveendran9955 Месяц назад

    🙏🙏👍

  • @abuziyad6332
    @abuziyad6332 Месяц назад +1

    Hai

  • @shahirjalal814
    @shahirjalal814 Месяц назад

    Namaskaram

  • @cheekuzee
    @cheekuzee Месяц назад

    Toyota designer hyundai Verna kandu ennu thonnunnu...

  • @naijunazar3093
    @naijunazar3093 Месяц назад +1

    ബൈജു ചേട്ടാ,ഏറ്റവും കുറഞ്ഞ എണ്ണം മോഡലുകൾ ഉണ്ടായിരുന്നിട്ട് പോലും ടൊയോട്ടയെ എന്നും ഇന്ത്യ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. എന്നിട്ടും അവരുടെ മികച്ച മോഡലുകൾ അവർ നമുക്ക് തരാറില്ല. എന്നുമാത്രമല്ല മോഡലുകൾക്കെല്ലാം വലിയ വിലയുമാണ്

  • @Kostheppu-u8u
    @Kostheppu-u8u Месяц назад

    Outside India, Hyundai Venue is mostly used by retirees - above 70 years age. I think no need to explain more.

  • @nimeeshcheruvandiyil7517
    @nimeeshcheruvandiyil7517 Месяц назад

    ❤❤❤❤❤❤❤❤

  • @suhailvp5296
    @suhailvp5296 Месяц назад

    Nice

  • @designerdeskbyshahi3850
    @designerdeskbyshahi3850 Месяц назад

    Mini fortuner varan chance undo

  • @dr.sreerenganv.r3709
    @dr.sreerenganv.r3709 Месяц назад

    Bidadi is pronounced as Bididi

  • @hamraz4356
    @hamraz4356 Месяц назад

    Toyota ❤️

  • @anoopps7903
    @anoopps7903 Месяц назад

    Hi😊

  • @lijupandrews4558
    @lijupandrews4558 Месяц назад

    Hallo,toyotas good car

  • @harikrishnanmr9459
    @harikrishnanmr9459 Месяц назад

    അപകടത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം കിട്ടിയത് കൊണ്ടാണോ ഇപ്പോൾ venue അധികം നിരത്തിൽ കാണാത്തത്

  • @SpanishMACHANE360
    @SpanishMACHANE360 Месяц назад

    Telvin jose
    from spain
    എനിക്കറിയേണ്ടത് പുതിയ bs6 വാഹനങ്ങളെ കുറിച്ചാണ്. ഇവിടെ bs6 വാഹനങ്ങളിൽ ഉപയോഗിക്കുന്ന adblu ഒഴിക്കാതിരുന്ന എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയാനായിരുന്നു.
    ഇവിടെ bs6 വാഹനങ്ങൾ യാത്ര കഴിഞ്ഞു വന്നു വണ്ടി ഒന്നു തണുത്തു കഴിഞ് പിന്നെ വണ്ടി എടുത്താൽ സൈലൻസറിൽ നിന്നും ഒരു crystel പോലൊരു സാധനം പുറത്തേക്കു തെറിക്കുന്നുണ്ട്.
    അതൊഴിവാക്കാൻ വണ്ടി ecu remap ചെയ്ത് adblu cut ചെയ്തിട്ടാൽ എന്തെങ്കിലും പ്രശ്നം വണ്ടിക്കോ എൻജിൻ ഓ കുഴപ്പം ഇണ്ടോ
    thanks

  • @sajutm8959
    @sajutm8959 Месяц назад

    ടോയോട്ടയല്ലേ വിലയുടെ കാര്യത്തിലും കൊള്ളാം 🙏🙏

  • @Vnuivk
    @Vnuivk Месяц назад

    പക്ഷേ ചേട്ട 25 മോഡൽ ഫ്രണ്ട് ലുക്ക് ഒട്ടും കാണാൻ കൊള്ളില്ല

  • @majeed.majeed.891
    @majeed.majeed.891 Месяц назад +2

    മാശാഡിങ്കാ 25 കിലോമീറ്റർ
    അവിശ്വസനീയമായ
    വാർത്ത.. 😊

    • @noushadnoushu2181
      @noushadnoushu2181 Месяц назад +1

      ഡിങ്ക മതവികാരം വ്രണപ്പെടുത്തരുത് -😂

    • @majeed.majeed.891
      @majeed.majeed.891 Месяц назад +1

      @noushadnoushu2181 ഡിങ്ക മതവികാരം ഒരിക്കലും വൃണപ്പെടുകയോ
      പൊട്ടി ഒലിക്കുകയോ
      ഇല്ല.
      കാരണം: ഡിങ്കൻ എന്നാൽ
      ധാർമ്മിക മൂല്യം
      എന്നതത്രേ.
      🙏

  • @24704575
    @24704575 Месяц назад

    Global encap - It's just a company name.

  • @sirajpy2991
    @sirajpy2991 Месяц назад

    👍

  • @jijesh4
    @jijesh4 Месяц назад

    ടൊയോട്ട കാംറി എല്ലാ വാഹന പ്രേമികൾക്കും ഇഷ്ടപെടുന്ന ഒരു മോഡൽ തന്നെയാണു 'ടൊയോട് മാത്രം ഇഷ്ടപെടുന്ന ഒരു പാട് പേരുണ്ട് കാരണം ഉയർന്ന നിലവാരത്തിലുള്ള വാഹനങ്ങൾ ആണു ടെയോട്ടയുടെ എല്ലാ മോഡലും👍👍👍⭐⭐⭐⭐⭐

  • @anoopvenuanuctla5160
    @anoopvenuanuctla5160 Месяц назад

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 Месяц назад

    Hi👍

  • @anshad469
    @anshad469 Месяц назад

    Ath Allaa Toyota company price koottiyittath kondanuu

  • @amprayilchackoabraham4800
    @amprayilchackoabraham4800 Месяц назад

    Super car Gulf ,

  • @triangleinepitrochoid
    @triangleinepitrochoid Месяц назад

    Bikes : Yamaha R15 : : Sedans: Toyota Camry

  • @muhammedhashim850
    @muhammedhashim850 Месяц назад

    🖤🖤

  • @rahulpb4287
    @rahulpb4287 Месяц назад

    Comet ൻ്റെ ലാഭക്കണക്കിൽ എന്തോ പിശക് ഉണ്ടല്ലോ ബൈജു ചേട്ടാ.
    Comet KM - 2540
    Months. - 3.5 months
    KM per month - 725.7
    Jimy Milage (city) മുൻപുള്ള വീഡിയോ പ്രകാരം - 8km/ltr
    Jimny k ഒരു മാസം വേണ്ടിവരുന്ന പെട്രോൾ - 725.7/8 = 90.71
    പെട്രോൾ per litter price - 107.4
    Apo ടോട്ടൽ ലാഭം per month =107.4*90.71
    = 9749.97
    മാസം 10k kk താഴയെ ലാഭം വരുന്നുള്ളല്ലോ?🤔

  • @anishpanayamcheril4660
    @anishpanayamcheril4660 Месяц назад

    🎉

  • @vyasasmedia5520
    @vyasasmedia5520 Месяц назад

    hai

  • @vishnunarayankm9739
    @vishnunarayankm9739 Месяц назад

    Mattu rajyangalil taxi ayathu konda kooduthal sales

  • @baijutvm7776
    @baijutvm7776 Месяц назад

    TOYOTA ♥️