കമറുത്ത എത്ര റോലാണ് ഒരേസമയം കൈകാര്യം ചെയ്യുന്നത്👍🏻👍🏻 എല്ലാം ഒന്നിലൊന്ന് മെച്ചം കുഞ്ഞ പ്പൂന് വിഡിയോ വരാൻ മടിയാണല്ലേ? എന്നാലും ആൾ കൂടെനിന്ന് സ്‌പോർട് ചെയ്യുന്നുണ്ടല്ലോ അതാണ് കമറുതന്റെ വിജയം എന്നും ഈ സ്നേഹം അങ്ങനെ തന്നെ മാറ്റു കുറയാദെ നിലനിൽക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲
അടിപൊളി അടിപൊളി പറയാൻ വാക്കുകൾ ഇല്ല അത്രയും സൂപ്പർ karanu പോയി thattukal yatu പറഞാൽ നന്നാവാത്ത കുടുംബ പ്രശ്നം ഇല്ല പക്ഷെ അങ്ങനെ ആരും ചെയ്യില്ല വെയിറ്റ് ആയിരുന്നു
സത്യത്തിൽ കരഞ്ഞു പോയി. വളരെ നന്നായിട്ടുണ്ട്. ഒരു പാട് ഇഷ്ടം ആയി... അടുത്ത ഭാഗം കാത്തിരിക്കുന്നു... 💕💕💕💕 ഇത്താ നിങ്ങൾ സത്യത്തിൽ ഇവിടെ ഒന്നും എത്തേണ്ട ആളല്ല.....വലിയ കഴിവുള്ള ആളാണ് നിങ്ങൾ. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. ആമീൻ
കമറു താത്ത ഇങ്ങക്കൊള്ളു ഇങ്ങനെ ഒരു പച്ചയായ മനുഷ്യൻ്റെ ജീവിതം അഭിനയിക്കാൻ കഴിയൂ🥰 മാഷാ അല്ലാഹ്.നന്നായിട്ടുണ്ട്. അഭിനയിച്ചതല്ല, ജീവിച്ച് തന്നെ കാണിച്ചു 🔥🔥🔥🔥🔥❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🔥🔥❣️❣️❣️❣️❣️❣️❣️💞
എന്താണ് പറയേണ്ടത് എന്ന് അറിയുന്നില്ല കമറുത്ത.... 👍👍👍അത്രയ്ക്കും പൊളിയായി..ആദ്യം സങ്കടം കൊണ്ടും അവസാനം സന്തോഷം കൊണ്ടും കണ്ണീർ വന്നു.തുടരണം നിർത്തരുത് അതെ പറയാനൊള്ളൂ. പിന്നെ jilshadkkante സോങ്ങും 👌👌👌
ഇതൊക്കെ അനുഭവിച്ച ആ സ്ത്രീ ഇത് കാണുവാണെഗിൽ ..... 🤲 നിങ്ങളുടെ കൂടെ അല്ലാഹു ഇണ്ട് നിങ്ങൾ അനുഭവിച്ച കാര്യങ്ങൾ നിസാരമല്ല സമ്മതിക്കണം അല്ലാഹു നിങ്ങളുടെ ജീവിതം വിചാരിച്ചതിലും സന്തോഷംആക്കട്ടെ ആമീൻ ഇത് നമ്മിലേക്ക് എത്തിച്ച കമറു ഇത്തകും പടച്ചവൻ ദാമ്പത്യ ജീവിതം ഖയർ ആകട്ടെ ameen
sis video chey ..hus nte aduth 3 months visit n poya marumakal 3 mnths kazhinht natil varunnath kanathad kond tension ayit epazha verunne enn mother in law, sis in law choich kondirikkunna oru theme..very urgent
എല്ലാ വേഷം കൂടി ഒന്നിച്ചു എങ്ങനാ ഒരു രക്ഷയുമില്ല 💞 ഇങ്ങനെ യും ഒരു വീട്ടുകാർ ഉണ്ടാവും ലേ 😭 kamarutha അറിയുന്നവരാണോ ഈ കഥ യുടെ ആളുകൾ എന്തായാലും റോള് സൂപ്പറാ
കമറു ഇത്ത നിങ്ങൾ പൊളി ആണ് കേട്ടോ നിങ്ങൾ തകർത്ത് അഭിനയിച്ചു വീഡിയോയുടെ ലാസ്റ്റ് കരയിപ്പിച്ച് കളഞ്ഞു അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയിറ്റിംഗ് 👍👍👍👍👍👍❤️❤️❤️
വല്ലിമ്മ role ഒരു രക്ഷയും ഇല്ലാട്ടോ കമറു 👍👍👍👍❤❤❤
Yes
മാഷാ അല്ലാഹ്..
ഇത്താത്ത അടിപൊളി... ഇന്നും ഒരുപാട് പെൺകുട്ടികൾ ഇത്പോലെ അനുഭവിക്കുന്നു. കണ്ണ് നിറഞ്ഞു പോയി
എല്ലാ വേഷവും ചെയ്യുന്ന കമറുത നിങ്ങൾ പോളിയാണ്... ഇതിന് കുറെ hard work cheythalle😍🥰👍
വല്യുമ്മ സൂപ്പറായിട്ടുണ്ട്
എല്ലാ റോളും കമറുത്ത എങ്ങനെയാ അഭിനയിക്കുന്നത്
കമറുത്ത പൊളി
Mashallah
ഞാൻ ഇത് വരെ ഉള്ള എല്ലാം എപ്പിസോടും കണ്ടു സൂപ്പറായിരുന്നു വല്ലിമ്മ ഉഷാറായി ട്ടോ ഇപ്പോ ഞാൻ subscrib chaithu😊
അടിപൊളി ആയിട്ടുണ്ട് എല്ലാ എപ്പിസോടും. സൂപ്പർ.ഇന്ന ഞാൻ കണ്ടത് എല്ലാതും കണ്ട് തീർത്തു 🤣🤣🤣
കമറുത്ത എത്ര റോലാണ് ഒരേസമയം കൈകാര്യം ചെയ്യുന്നത്👍🏻👍🏻
എല്ലാം ഒന്നിലൊന്ന് മെച്ചം
കുഞ്ഞ പ്പൂന് വിഡിയോ വരാൻ മടിയാണല്ലേ? എന്നാലും ആൾ കൂടെനിന്ന് സ്‌പോർട് ചെയ്യുന്നുണ്ടല്ലോ
അതാണ് കമറുതന്റെ വിജയം
എന്നും ഈ സ്നേഹം അങ്ങനെ തന്നെ മാറ്റു കുറയാദെ നിലനിൽക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲
അടിപൊളി അടിപൊളി പറയാൻ വാക്കുകൾ ഇല്ല അത്രയും സൂപ്പർ karanu പോയി thattukal yatu പറഞാൽ നന്നാവാത്ത കുടുംബ പ്രശ്നം ഇല്ല പക്ഷെ അങ്ങനെ ആരും ചെയ്യില്ല വെയിറ്റ് ആയിരുന്നു
ഒന്നും. പറയുന്നില്ല poli nigale സമ്മതിക്കണം എത്ര വേഷം ആണ് ഒറ്റക് ചെയ്യുന്നത് 👍👍👍💪🏻💪🏻💪🏻
കമറു ഏഴ് കഥാപാത്രമായി അഭിനയിച്ചു Super
സത്യത്തിൽ കരഞ്ഞു പോയി. വളരെ നന്നായിട്ടുണ്ട്. ഒരു പാട് ഇഷ്ടം ആയി... അടുത്ത ഭാഗം കാത്തിരിക്കുന്നു... 💕💕💕💕
ഇത്താ
നിങ്ങൾ സത്യത്തിൽ ഇവിടെ ഒന്നും എത്തേണ്ട ആളല്ല.....വലിയ കഴിവുള്ള ആളാണ് നിങ്ങൾ. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. ആമീൻ
👍👍
ഈ എപ്പിസോഡ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 👌👌👌👌👌 ഇങ്ങനെ ഒരിക്കലും മരുമകളോട് ചെയ്യരുത് അവരും നമ്മുടെ മക്കൾ തന്നെയാണ്
Athe🥰🥰
വെല്ലിമ്മ adipoly ആയിട്ടുണ്ട് സർപ്രൈസ് പൊളിച്ചു kamaru ഒരു രക്ഷയുമില്ല mashaallah👌👌👌😍😍😍
കമറു താത്ത ഇങ്ങക്കൊള്ളു ഇങ്ങനെ ഒരു പച്ചയായ മനുഷ്യൻ്റെ ജീവിതം അഭിനയിക്കാൻ കഴിയൂ🥰 മാഷാ അല്ലാഹ്.നന്നായിട്ടുണ്ട്. അഭിനയിച്ചതല്ല, ജീവിച്ച് തന്നെ കാണിച്ചു 🔥🔥🔥🔥🔥❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🔥🔥❣️❣️❣️❣️❣️❣️❣️💞
AZ nono@
Kamaruthaante oro veshavum onninonnu mecham adipoli aayittund
Valiyummante റോൾ അടിപൊളി
സർപ്രൈസ് പൊളിച്ചു 😍😍 ഓരോ വേഷവും അടിപൊളി 🌹🌹🌹
മാഷാഅല്ലാഹ്, എങ്ങനെ കഴിഞ്ഞു ഇങ്ങനത്തെ കഥയുണ്ടാകാനും adupole അഭിനയിക്കാനും. Kamarutha ഇനി ഇങ്ങനുള്ള vedeos ചെയ്യണം, അടിപൊളി 😄😄 ആക്ടിങ്, story, song,
നോട്ടിഫിക്കേഷൻ വന്നേയ്ക്കെന്നെ വേറൊന്നും നോക്കാതെ എടുത്തു ചാടിയവരുണ്ടോ 😀
Yes
S🥰
Yes
Njn
Aa
എന്താണ് പറയേണ്ടത് എന്ന് അറിയുന്നില്ല കമറുത്ത.... 👍👍👍അത്രയ്ക്കും പൊളിയായി..ആദ്യം സങ്കടം കൊണ്ടും അവസാനം സന്തോഷം കൊണ്ടും കണ്ണീർ വന്നു.തുടരണം നിർത്തരുത് അതെ പറയാനൊള്ളൂ. പിന്നെ jilshadkkante സോങ്ങും 👌👌👌
സത്യം 👍👍👍
Nigle ഓരോ vdos അടിപൊളി ആണ്
Nta rabba... Ippaya full kanunna... Itha adipoli ayikkkn... Mashallah.... Oritt kanniroda alladha idh kanan avoola😐💞
വല്ലാത്ത.അഭിനയം പൊളി ഇത്താ... ഒരു രക്ഷയും ഇല്ല
ആരെങ്കിലും ഇത് കണ്ട് കര ഞ്ഞ വർ ഉണ്ടോ
ബുദ്ധി യില്ല ത്തവർ എന്തെങ്കിലും പറയുന്നതും കെട്ട് വെറുതെ കരയണോ
എന്തിനു 😂😂😂😂
?
പലവിധ ടെൻഷന്റെ ഉടക്കും നിന്റെ വീഡിയോസ് ഒരു ആശ്വസം ആണ് ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
ഇത് കാണാൻ വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു ഉമ്മാന്റെ സർപ്രൈസ് അടിപൊളി
Polichu💞 baki waiting😻😻😻
Valluma polathe roll nalla rasand ini agane okke ulla Oru video irak ith kazin valluma k comendil nalla saport ann
കമറു. കരയിപ്പിച്ചു. സൂപ്പർ. കമന്റ്. ഇടാതിരിക്കാൻ. കഴിയില്ലമാഷാഅല്ലഹ
മുഫിന്റെ ഉമ്മാന്റെ ഷാൾ ഇട്ടത് സൂപ്പർ... ആ റോൾ ആ ഡ്രസിങ് ആണ് ഇന്ക് ഇഷ്ട്ടായത് 😍
എല്ലാവരും പര്നത് തന്നെ പറയുന്നു
എല്ലാവരും പര്നത് തന്നെ പറയുന്നു
എല്ലാവരും പര്നത് തന്നെ പറയുന്നു
എല്ലാവരും പര്നത് തന്നെ പറയുന്നു
കുനപൂ വന്നോ
ഇതൊക്കെ അനുഭവിച്ച ആ സ്ത്രീ ഇത് കാണുവാണെഗിൽ ..... 🤲 നിങ്ങളുടെ കൂടെ അല്ലാഹു ഇണ്ട്
നിങ്ങൾ അനുഭവിച്ച കാര്യങ്ങൾ നിസാരമല്ല സമ്മതിക്കണം അല്ലാഹു നിങ്ങളുടെ ജീവിതം വിചാരിച്ചതിലും സന്തോഷംആക്കട്ടെ ആമീൻ
ഇത് നമ്മിലേക്ക് എത്തിച്ച കമറു ഇത്തകും
പടച്ചവൻ ദാമ്പത്യ ജീവിതം ഖയർ ആകട്ടെ ameen
Kure neraam aayi weit ചെയ്യുന്നു
Adipoli ithaaaa❤❤❤
കമറുത്ത പൊളി 🥰👍ഇനിയും മുന്നോട്ട് പോകാൻ 🤲🤲
Polichu muthe iniyum ingenyulla vidosokke idane
ഇന്നലെ വെയിറ്റ് ചെയ്തു ഇന്നും കട്ട ❤️❤️❤️വെയിറ്റിംഗ് ആയിരുന്നു 💋💋💋
സൂപർ
Adipoliyann toooo
Next 14 waiting
sis video chey ..hus nte aduth 3 months visit n poya marumakal 3 mnths kazhinht natil varunnath kanathad kond tension ayit epazha verunne enn mother in law, sis in law choich kondirikkunna oru theme..very urgent
എത്ര day ആയി കാത്തിരിക്കുന്നു ഈ episode കാണാൻ 🔥
Ellaa episodum onninonnu mecham... Ee episode kandappol othiri sandhosham... Mufi👌
മുഫിയുട വീട് സൂപ്പർ ആണല്ലോ 👍🏻👍🏻
Mufinte veed alla Vere aarudeyo aaan
എനിക്ക് ഒത്തിരി സന്തോഷം തോന്നി
കമറുത്താ ഇങ്ങൾ പൊളിച്ചു കരഞ്ഞു പോയി 👍👍👍❤️❤️❤️
Kamarutha adi poli aayitta adutha episode vegam venam katta waiting aann tta 🥰
Super new subscriber
ഏറെ കാണാൻകൊദിച്ച എപ്പിസോഡ് ❤❤👍🏻👍🏻
എല്ലാ വേഷം കൂടി ഒന്നിച്ചു എങ്ങനാ ഒരു രക്ഷയുമില്ല 💞 ഇങ്ങനെ യും ഒരു വീട്ടുകാർ ഉണ്ടാവും ലേ 😭 kamarutha അറിയുന്നവരാണോ ഈ കഥ യുടെ ആളുകൾ എന്തായാലും റോള് സൂപ്പറാ
Kamarutha surprise polichu too 👌👌👌😜
വെല്ലിമ്മ പൊളിച്ചു കരഞ്ഞുപോയി 😭❤️
Adipolli epsd oro bagevum super
Ithok yeggene sadikunnu kameru tha pala pala veshethil bavethil enthoru kazhiva niggelk serial pole
Last seen കണ്ടിട്ട് കണ്ണ് നിറഞ്ഞു 😪😪😪😪😪💞💐
7:36 Sookshich kettal oru adipoli chiri kelkkaam🥰
അടിപൊളി സൂപ്പർ പൊളിച്ചു
കമറുത്ത നിങ്ങളുടെ ഓരോ എപ്പിസോടും കാണാൻ ദിവസവും കാത്തിരിക്കും
Kamaruthaa....oro rolum usharaiy cheithu ...next partn waitig..
Ennalum thetu eetu paranjallo? Enikkum und 3ennam ummayum kubarthavine kuthi thiripich enne vendayath, kshamich angeyatam kshamich ippo ente barthavin ellam manassilayithudangi, mashaallah... alhamdulillah
E veedu arudetha fullayitt onnu kaanikkumo video yill
ethara veeda
ശരിക്കും നടന്ന സംഭവം ആണ് എന്ന് പറഞ്ഞപ്പോൾ വല്ലാത്ത വിഷമം
ഉമ്മാന്റെ റോൾ സൂപ്പർ
അടിപൊളി story
സൂപ്പർ സൂപ്പർ സൂപ്പർ👍🏻👍🏻👍🏻🥰 അടിപൊളി
Masha allah
Super
Nalla oru bavi und🤲🥰
Kamarutha adipoli usharayikkunu kannu niranju adutha bhagathinu waiting 🥰🥰🥰🥰
ഒരു രക്ഷയും ഇല്ല പൊളി 🥰
കമറു ഇത്ത നിങ്ങൾ പൊളി ആണ് കേട്ടോ നിങ്ങൾ തകർത്ത് അഭിനയിച്ചു വീഡിയോയുടെ ലാസ്റ്റ് കരയിപ്പിച്ച് കളഞ്ഞു അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയിറ്റിംഗ് 👍👍👍👍👍👍❤️❤️❤️
I'm waiting for 14 episode...super
Nde kamaruth ningal polichutto vallimme ningal saabiyum mufiyum ummayum okke ingalennynum
അല്ലാഹ്..... 😭😭😭😭😭😭😭😭😭കരഞ്ഞുപോയി..... അത്രക്കും റിയൽ ആയി ചെയ്തു.... ഉഷാറായിക്ക്‌ണ് കമറുത്താ..... 😘❤
Ith abhinayam aanenn marannu.kann niranju ozhuki kanneer thudachkonda comments idunne
Sooper 🥰😊😊
അടിപൊളി ❤️
Kanumbo wonder adichirikka yengne ethra characters kaikaryam cheyunne yenn😘adipolii 👏🏻👏🏻
ശരിക്കും സങ്കടമായി കമറുത്ത
Beautiful story
eni nathoonmaar sneham kond veerp muttykkunna episod aakum lley inn spr
Poliyattooo...👍
Allaaa nasar avde car il vannirunna llo???!
എല്ലാം പല ആളുകൾ പോലെ തോന്നുന്നു.... 👍
Super ഇത്ത ഒരു രക്ഷ യും ഇല്ല
Episode supper ennalu dhuniyav kazhij oru ahiram elle mole Last bagham ozhiva kkam ayirunn
Sarikkum oru raksayumilla adipoli 👍🏻👍🏻👍🏻
Waiting aayirunnu
വല്യമ്മ അമ്മായിഅമ്മ ഉമ്മ.. Oo orurakshayumilla. 👌
ഒന്നും പറയാനില്ല രണ്ടാളും തകർത്തനിനയിച്ച് kamarun നല്ല രു അക്ടറാട്ടോ
Nte. Kamaru. Super. Aayitund. Ninte. Oro. Dress maati kondulla. Ee skit. Super. Oru. Big
Super ആയിട്ടുണ്ട് കമരുത്താ
Masha Allah sathosam ayi video kada Pol enik eth kadapol sagadam Pena sathosam ayi. Chan eth cadapol karach poyi
Waiting arunnu itha
Adipoli kamaru👍👍👍💗
Superayittund kamaru Thatha👍👍
Edh aara veeda
Super👌👌👌👏👏👏👍
കമറുത്ത ഈ വിഡിയോ എടുക്കാൻ എത്ര കഷ്ട്ടപെട്ടിട്ടുണ്ടാകും. എല്ലാ കഥ പത്രങ്ങളും ഒറ്റക്ക് അഭിനയിച്ചു 👍👍👍
Supper. Abinayam
karanjupoyi adipoli 😍😍😍😍
സഹിക്കാൻ കയ്യിയുന്നില്ലെനി കണ്ടപ്പോൾ 😭😭പോയി
Kamaru ഞാൻ എന്നും വീഡിയോ കാണാറുണ്ട് കാത്തുനിൽക്കലാ
Njan yella episodum kandu bayagara sagadam thonnii❤️❤️❤️
👍👍super💐✨️💐
Masha allah
apaara editing onnum parayanilla ,super
Ith aarude enkilum real story aano pls rply
Song aara paadn
MaashA
Allah
Suppar
Molu
Oru
Paadu
Aalugal
Tiruttapedum
Kamaru
Suppar
Molu
കലക്കി 👌👌👌👌
Ithareya veed kamaru