നിരഹങ്കാരിയായ വലിയ മനുഷ്യൻ! ഇദ്ദേഹത്തെ ശരിയായ അർഹമായ സ്ഥാനത്ത് എത്തിക്കണം' താഴ്ന്ന തട്ടിലെ ആത്മീയതയേ അംഗീകരിക്കാൻ കഴിവില്ലാത്തവർ ,നിശ്ചയമായും രോഗികളാണ്.സമൂഹത്തിന്റെ തടസ്സശക്തിയെപ്പറ്റിയും നാം അറിയണം.!
നല്ല ഇൻന്റെർവ്യൂ... ഇൻന്റെർവ്യൂ ബോർഡ് മാക്സിമം ശ്രമിച്ചു .... അദ്ദെഹത്തെ പൂട്ടൻ അദെഹം അതിൽ വിജയിച്ചു ..... ഇവിടെ മിക്ക ക്ഷേങ്ങളിലും അവരവരുടെ കുടുംബത്തെക്ക് അരി വേടിക്കാനും ,ചിലർക്ക് പാർട്ട്ട്ടൈമിൽ കാശ് ഉണ്ടാക്കാനും വേണ്ടിയുള്ള ഒരു പ്രവർത്തനമാണ് ക്ഷേത്രങ്ങളിലെ ജോലിയെ നോക്കി കാണുന്നത് .ചില ക്ഷേത്രങ്ങളിൽ വിശ്വാസികളുടെ കാല് വെട്ടി ചോര ഊറ്റി കുടിക്കുന്ന വഴിപാട് കേന്ദ്രമായിട്ട് മാറിയിട്ടുണ്ട്..... ഇത്തരം സന്ദർഭങ്ങളിൽ ഇവിടെ ആചര്യൻമാർ ശ്രേഷ്ഠമായവിശ്വാസവും ,ശ്രേഷ്ഠമായഭക്‌തിയും ,ശ്രേഷ്ഠമായ വിജ്ഞാനവും ഹൈന്ദവ കുടുംബങ്ങളിൽ പ്രചരിപ്പിക്കാൻ വിട് വിട്ട് ഇറങ്ങി ഗ്രാമങ്ങളിൽ നിന്ന് പ്രവർത്തിക്കേണ്ടതുണ്ട് ..... നൂറ്റാണ്ട് കൾക്ക് മുൻപ് കൈമോശം വന്ന ഈ ആചരണ ബോധം ഹിന്ദുവിൽ ഉണ്ടാവാൻ കാലം ഇന്നിയും വൈകും എന്നിരുന്നാലും ഇന്ന് കാലം അനുകൂലമാണ് .... ലക്ഷ്യത്തിലേക്ക് വേഗം എത്തട്ടെ .... നമസ്ത്തേ (ക്രസ്ത്യനും ,മുഹമദിയനും ഇത് പിൻതുടരുന്നു )
ഹൈദ്ദാഖാന്റെ പുനർജൻമ മാണോ എന്നൊന്നും എനിക്കറിയില്ല' പക്ഷെ സ മ്മതിച്ചിരി ക്കുന്നു ആ അറിവിനെയും വാക്ചാതുര്യത്തെയും .നല്ല പോലെ ദൈവാനുഗ്രഹമുള്ള ഒരു ജൻമം തന്നെ
ശരീരത്തിൽ എത്ര ജാതിയുണ്ടു് ! ഓരോ അവയവ ജാതിക്കും കുലാചാരവുമുണ്ടല്ലോ 'കണ്ണിന്റെ ജോലി വേറേ കാലിന്റെ കുലാചാരം വേറെ !യോഗി ആയ ഹിന്ദു'വിനെ ഒരു വിധേനയും തോല്പിക്കാൻ ആർക്കും സാധ്യമല്ല.! എന്നാൽ ധർമ്മം അകന്നിരിക്കുന്നവർക്ക് എവിടെയും വിജയമില്ല.നമുക്കിനി വേണ്ടുന്നതെല്ലാം പഠിക്കാം. എല്ലാവരുടേയും കണ്ണു തുറക്കട്ടെ !
in ancient India Cast system introduced for the convenience of learning. A child can learn from his own father " Krishi , vaidyam , tantric , mantric , ayodhanam , handicrafts, fishing or any other job. no restriction for the child of a fisherman to become a scholar ( eg. Vedavyasa). but after wards some job earned respect and those are in respectful jobs wanted to reserve the same job for their children by keeping others away. that have spoiled the cast system. afterwards cast got defined by birth and not by work (karma) . But the situation in many other countries were even worst by slave system. human beings bought and sold or captured through offense. but now most of those countries are better than us by bringing Nation as the identity, uniform civil code and powerful legal system. we are keeping all the casts , and tribes and refusing even the national anthem !
വർഗം ,ജാതി എന്ന വിഷം ഒരു പരുത്തിവരെ ഒതുങ്ങിവന്ന സാധനമായിരുന്നു . rss ,ബിജെപി ,എന്നീ സാധനങ്ങൾ അധികാരത്തിൽ വന്നതോടെ അത് വീണ്ടും തലപൊക്കി തുടങ്ങി ,കൂടെ പുതിയ രാഷ്ട്രീയ സ്വാമിമാരും , ബിജെപി അധികാരത്തുനിൽനിന്നു പോകുമ്പോൾ കൂടെ ഈ ദുരാചാരങ്ങളും ജാതിവ്യവസ്ഥയും പോയിക്കോളും ,ശ്രീ നാരായണ ഗുരു പറഞ്ഞപോലെ ഒരു ജാതി ഒരു മതം ,ഒരു ദൈവം എന്ന സങ്കൽപ്പം തിരിച്ചും വരും ,അതിനു ഇനി അധികം നാളുകൾ ഇല്ല .
@Gokul Raj ,ഹൈദവ ദർശനം എല്ലാ മതത്തേക്കാളും ഉയർന്നതാണ് എന്ന് മനസിലാക്കൂ,അവർ ചെയ്യുന്നതുപോലെ നമ്മളും ചെയ്യാൻ തുടങ്ങിയാൽ നമ്മളും അവരും തമ്മിൽ എന്താണ് വ്യത്യാസം
അനിലേ മലപ്പുറത്ത് ബിജെപിക്കാരൻ നിർത്തിയതു മുസ്ലിമിനെ ആണ് കമ്യൂണിസത്തിന് അങ്ങനെ ചെളിവാരി അറിയണ്ട തൻറെ ചോദ്യത്തിൽ കമ്മ്യൂണിസത്തെ അപഹസിക്കുന്ന തരത്തിലേക്കാണ് പോകുന്നത് സ്വന്തം പാർട്ടിയിൽ ആദ്യം സ്വ ജാതിക്കാരെ നിർത്താൻ ശ്രമിക്കാ എന്നിട്ടു മതി മറ്റുള്ളവരെ കുറ്റം പറയാൻ

ആദരണീയ സ്വാമിജിക്ക്, അങ്ങയുടെ സുവ്യക്തമായ ദർശനങ്ങൾക്ക് പ്രണാമങ്ങൾ .
വാക്കുകളിൽ യഥാർത്ഥമായ അറിവു് നിറച്ചാണല്ലോ ! ബാബാജിയുടെ മഹത്വം അറിയുവാനും മനുഷ്യന് പ്രത്യേകം യോഗ്യത വേണമെന്നാണോ?'
സൂപ്പർ ബാബ പൊളിച്ചു
നല്ല ഇൻന്റെർവ്യൂ... ഇൻന്റെർവ്യൂ ബോർഡ് മാക്സിമം ശ്രമിച്ചു .... അദ്ദെഹത്തെ പൂട്ടൻ അദെഹം അതിൽ വിജയിച്ചു ..... ഇവിടെ മിക്ക ക്ഷേങ്ങളിലും അവരവരുടെ കുടുംബത്തെക്ക് അരി വേടിക്കാനും ,ചിലർക്ക് പാർട്ട്ട്ടൈമിൽ കാശ് ഉണ്ടാക്കാനും വേണ്ടിയുള്ള ഒരു പ്രവർത്തനമാണ് ക്ഷേത്രങ്ങളിലെ ജോലിയെ നോക്കി കാണുന്നത് .ചില ക്ഷേത്രങ്ങളിൽ വിശ്വാസികളുടെ കാല് വെട്ടി ചോര ഊറ്റി കുടിക്കുന്ന വഴിപാട് കേന്ദ്രമായിട്ട് മാറിയിട്ടുണ്ട്..... ഇത്തരം സന്ദർഭങ്ങളിൽ ഇവിടെ ആചര്യൻമാർ ശ്രേഷ്ഠമായവിശ്വാസവും ,ശ്രേഷ്ഠമായഭക്‌തിയും ,ശ്രേഷ്ഠമായ വിജ്ഞാനവും ഹൈന്ദവ കുടുംബങ്ങളിൽ പ്രചരിപ്പിക്കാൻ വിട് വിട്ട് ഇറങ്ങി ഗ്രാമങ്ങളിൽ നിന്ന് പ്രവർത്തിക്കേണ്ടതുണ്ട് ..... നൂറ്റാണ്ട് കൾക്ക് മുൻപ് കൈമോശം വന്ന ഈ ആചരണ ബോധം ഹിന്ദുവിൽ ഉണ്ടാവാൻ കാലം ഇന്നിയും വൈകും എന്നിരുന്നാലും ഇന്ന് കാലം അനുകൂലമാണ് .... ലക്ഷ്യത്തിലേക്ക് വേഗം എത്തട്ടെ .... നമസ്ത്തേ (ക്രസ്ത്യനും ,മുഹമദിയനും ഇത് പിൻതുടരുന്നു )
ഓം ഹ്രീം നമഃ ചണ്ഡാള രൂപയാ
ശ്രീ ഗുരു ശ്രീ പാദുകം പൂജയാമി
🙏🙏🙏 I salute you swami.More love and support to you.
You are incredible swami👍👍👍🌹
ആദിമാർഗി ശൈവാവധൂതൻ ശിവാവതാർ മഹാചണ്ഡാല ബാബ മലവാരി the real hero!!!
ഹൈദ്ദാഖാന്റെ പുനർജൻമ മാണോ എന്നൊന്നും എനിക്കറിയില്ല' പക്ഷെ സ മ്മതിച്ചിരി ക്കുന്നു ആ അറിവിനെയും വാക്ചാതുര്യത്തെയും .നല്ല പോലെ ദൈവാനുഗ്രഹമുള്ള ഒരു ജൻമം തന്നെ
ബാബയ്ക്ക് കോടി പ്രണാമം
Pranaam swami
Very good swamiji
നമിച്ചു സ്വാമി🙏🙏🙏
അങ്ങയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ ഞാൻ പേരു കൊണ്ട് നായർ ആണ് പക്ഷേ അങ്ങയുടെ അറിവ് ചണ്ടാളൻ എന്നാണെങ്കിൽ ഞാനും ചണ്ടാളൻ ആണ്
പ്രണാമം swamiji 🙏
മഹത്തായ കാര്യങ്ങൾ.🙏🙏🙏
To be in your magnificent Presence is such a blessing!!! Never ending Love and Gratitude! ✨🕉️🙏💙💦
great thoughts.
Superb Swamiji
ശരീരത്തിൽ എത്ര ജാതിയുണ്ടു് ! ഓരോ അവയവ ജാതിക്കും കുലാചാരവുമുണ്ടല്ലോ 'കണ്ണിന്റെ ജോലി വേറേ കാലിന്റെ കുലാചാരം വേറെ !യോഗി ആയ ഹിന്ദു'വിനെ ഒരു വിധേനയും തോല്പിക്കാൻ ആർക്കും സാധ്യമല്ല.! എന്നാൽ ധർമ്മം അകന്നിരിക്കുന്നവർക്ക് എവിടെയും വിജയമില്ല.നമുക്കിനി വേണ്ടുന്നതെല്ലാം പഠിക്കാം. എല്ലാവരുടേയും കണ്ണു തുറക്കട്ടെ !
നമസ്കാരം സ്വാമിജി .
Very good
Pranamam swamiji
ഇന്ത്യയിലെ ആദ്യത്തെ ദളിത് തന്ദ്രി 1976ൽ കൊച്ചി ദേവസവം ബോഡിൽ നിയമിതനായ സുബ്രഹ്മണ്യ ശാന്തിയാണ്.
👍🙏
respect you swami ji
🙏🙏🙏
Ur great
Good
super
Om saanti.
Oh Chandala Babaji.
Pranam. I am pulayan what dharna should I follow.
പുലയൻ എന്നോ ബ്രാഹ്മണൻ എന്നോ ഒന്നും ഇല്ല, എല്ലാരും ഒന്നാണ്, ഒരൊറ്റ ജാതിയെ ഒള്ളു, അത് മനുഷ്യ ജാതി...
good
Athe ,,,,abhimaanam unde
Very good... everyone should watch this video.
ബാബയുടെ ഫോൺ നമ്പർ കിട്ടുമോ, ആശ്രമത്തിൽ വന്നു കാണുവാനാണ്.
Nannayi samsarikkunnu ...
in ancient India Cast system introduced for the convenience of learning. A child can learn from his own father " Krishi , vaidyam , tantric , mantric , ayodhanam , handicrafts, fishing or any other job. no restriction for the child of a fisherman to become a scholar ( eg. Vedavyasa). but after wards some job earned respect and those are in respectful jobs wanted to reserve the same job for their children by keeping others away. that have spoiled the cast system. afterwards cast got defined by birth and not by work (karma) . But the situation in many other countries were even worst by slave system. human beings bought and sold or captured through offense. but now most of those countries are better than us by bringing Nation as the identity, uniform civil code and powerful legal system. we are keeping all the casts , and tribes and refusing even the national anthem !
njan oru vettuvan annu, swamikum enikum jathi vetta anubavichavaranu
Jai babaji
Why this media man is reluctant to wish this scholar even after he wished him.Oh. Sorry. Big media superman.!
നമസ്തേ ജി.ഹിന്ദു ഉണർന്നു
Interview cheyyunna aal antham vitt erippund.....
അവതാരകന്റെ മുഖത്ത് കടന്നൽ കുത്തിയിട്ടുണ്ടോ...
Correct, kadannal alla, jaathi aan kuthiyath
@@davidoz7142 ജാതിയില്ല ഓർത്തോഡോക്സ്.പെന്തകോസ്ത്.സുറിയാനി.മലഘര.rc.lc. എല്ലാം ഉണ്ട്.ഒരുത്തന് മറ്റെ പള്ളിയിൽ പോകാൻ പറ്റില്ല.പോടാ ചെക്കാ
"ഓം നമഃ ശിവായ "
മാനവരല്ലാം ഒന്ന്
നമ്പൂതിമാർ യഥാർത്ഥ ബ്രഹ്മണരാണോ
Brahminar parayunnath....tamil brahmin okk aan.... Keralathile Brahmins ne aan namboothiri enn parayunnath
വർഗം ,ജാതി എന്ന വിഷം ഒരു പരുത്തിവരെ ഒതുങ്ങിവന്ന സാധനമായിരുന്നു . rss ,ബിജെപി ,എന്നീ സാധനങ്ങൾ അധികാരത്തിൽ വന്നതോടെ അത് വീണ്ടും തലപൊക്കി തുടങ്ങി ,കൂടെ പുതിയ രാഷ്ട്രീയ സ്വാമിമാരും , ബിജെപി അധികാരത്തുനിൽനിന്നു പോകുമ്പോൾ കൂടെ ഈ ദുരാചാരങ്ങളും ജാതിവ്യവസ്ഥയും പോയിക്കോളും ,ശ്രീ നാരായണ ഗുരു പറഞ്ഞപോലെ ഒരു ജാതി ഒരു മതം ,ഒരു ദൈവം എന്ന സങ്കൽപ്പം തിരിച്ചും വരും ,അതിനു ഇനി അധികം നാളുകൾ ഇല്ല .
ashok ben oru kristu oru daivam oru madham .. manusyanu .. haha kurishu krishi ipooozhum nalla reethiyil nadakunund ..
oru jaadhi madham....oru jaadhi dhaivam....oru jaadhi manushyan?
@Gokul Raj ,ഹൈദവ ദർശനം എല്ലാ മതത്തേക്കാളും ഉയർന്നതാണ് എന്ന് മനസിലാക്കൂ,അവർ ചെയ്യുന്നതുപോലെ നമ്മളും ചെയ്യാൻ തുടങ്ങിയാൽ നമ്മളും അവരും തമ്മിൽ എന്താണ് വ്യത്യാസം
ashok ben എന്തിന് വ്യത്യാസം.നാമെല്ലാം വെറും മനുഷ്യ ജാതിയല്ലേ? ഇവിടെയും ജാതി തിരിവു കാണുന്നുണ്ടല്ലോ!
+Bhargavi Amma jaadhi choodhikkunnunathu sarkkaar?
Jadhi paraju madhm mattunnu..kudathay acharam manasilakkediyirikkunnu..Great
Ore 5 year kazhiyubol bjp ki jay vilikkathirunnathi,nigalkkee kure arivunde athupole kurache kaariyam arivillatheyum parayunnu.athe ozhivakkan nokkumo,ariyavunna kariyagale kuriche maximum parayaan nokkuka.njan ore musalman ane
Nammalokke aatharikkunna swamiji rss ne nyaayeekarikkunnath nammude samuhathinu thettaaya sandhesam nalkunnu, Hinduism vum hinduthwa vum randum randaan ennath swamiji manassilaakkaathathil namukk dukkamund
അനിലേ മലപ്പുറത്ത് ബിജെപിക്കാരൻ നിർത്തിയതു മുസ്ലിമിനെ ആണ് കമ്യൂണിസത്തിന് അങ്ങനെ ചെളിവാരി അറിയണ്ട തൻറെ ചോദ്യത്തിൽ കമ്മ്യൂണിസത്തെ അപഹസിക്കുന്ന തരത്തിലേക്കാണ് പോകുന്നത് സ്വന്തം പാർട്ടിയിൽ ആദ്യം സ്വ ജാതിക്കാരെ നിർത്താൻ ശ്രമിക്കാ എന്നിട്ടു മതി മറ്റുള്ളവരെ കുറ്റം പറയാൻ
ഹിന്ദു മതം എന്നൊന്നില്ല
mundankotti zindhabad
ഇവിടെ ആരും ഉണ്ടാവില്ല എന്നുള്ളത് നീ നിന്റെ വീട്ടിൽ പറഞ്ഞാൽ മതി
Nee മാത്രം മറ്റുവരുടെ വീട്ടിൽ പോയി പറയും . സുടപ്പി
🙏🙏🙏
Good
🙏
🙏