എന്റെ അമ്മേ ആശ്രയമേ കൃപാസനം മാതാവേ എന്റെ കുടുംബത്തിന്റെ മേലും മക്കളുടെ ജോലിയില്ലാത്ത അവസ്ഥയുടെ മേലും കൃപയായിരിക്കണമേ🙏 ജോലിയിൽ തടസമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും എന്റെ മക്കളിൽ നിന്നും എടുത്തു മാറ്റണമേ ആമേൻ 🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള എല്ലാവരുടെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
അമ്മേ മാതാവേ എന്റെ ജെറിനെ എനിക്ക് തിരിച്ച് തരേണമേ വേശ്യ സ്ത്രീ യിൽ നിന്നും മോചിപ്പിച്ചു മലേഷ്യയിൽ നിന്നും എനിക്ക് തിരിച്ച് കൊണ്ടുത്തരേണമേ അമ്മയുടെഅൾ താരായിൽ കൊണ്ടു നിർത്തി സാ ഷിയാക്കേണമേ 😭😭😭😭😭😭
ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിന് അമ്മ മാതാവിനോട് നന്ദി പറയുന്നു 🙏🙏. അത്യാവശ്യം പാട്ടുപാടുന്ന ഞാൻ വേദിയിൽ പാടാൻ എനിക്കും പേടിയാണ് എന്നെയും മാതാവ് തൊട്ടു എന്ന് വിശ്വസിക്കുന്നു 🙏🙏🙏
ഈശോയെ 🙏ഈ മകന്റെ കുടുമ്പത്തിൽ 🙏വിശുദ്ധ ഉടമ്പടി വഴി 🙏പരിശുദ്ധ അമ്മ സുരക്ഷിതമായി 🙏സംരക്ഷിച്ചു പരിപാലിച്ചു 🙏ഡോക്റ്റെസിനെപോലും 🙏അത്ഭുതപ്പെടുത്തുന്ന 🙏അത്ഭുത സംരക്ഷണം 🙏പരിശുദ്ധ അമ്മ 🙏ആ കുഞ്ഞിന്റെ അമ്മയുടെ വയറ്റിൽ വച്ചു തന്നെ 🙏അത്ഭുത സംരക്ഷണം നൽകി ആ കുഞ്ഞിന്റെ ജീവൻ നിലനിർത്തി 🙏അമ്മേ 🙏ഒന്നും വാക്കുകൾ കൊണ്ടു നന്ദി പറയാൻ പറ്റുന്നതല്ല 🙏ഈശോയെ 🙏ഈ സഹോദരന്റെ കുടുമ്പത്തിനു നൽകിയ കൃപകൽ എണ്ണിയാലും തീരില്ല 🙏ഈശോയെ 🙏അമ്മ വഴി 🙏ഈ കുടുമ്പത്തിനു കൊടുത്ത 🙏എല്ലാ അനുഗ്രഹത്തിനും 🙏കൃപകൾക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
അമ്മേ എനിക്ക് ഒരു കുഞ്ഞിനെ കിട്ടാനുള്ള തടസം മാറ്റാണമേ അമ്മേ 🙏🏻ഭർത്താവിന്റെ ബുദ്ധിമുട് മാറ്റി തരണമേ അമ്മേ 🙏🏻എനിക്ക് ഉടബടി പുതുക്കാൻ എന്നെ അനുഗ്രഹികണമേ അമ്മേ 🙏🏻അവിടെ വരാൻ സാധിക്കാണമേ 🙏🏻
എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ ഭാര്യയുടെ അസുഖം മാറ്റണമേ, ഈ കുഞ്ഞിനെ രക്ഷിച്ച എന്റെ ദൈവത്തിനു നന്ദിയർപ്പിക്കുന്നു, ഈ ചേട്ടന് ഒത്തിരി പ്രോഗ്രാംസ് കൊടുക്കണേ,, വിശ്വാസം ഉള്ള എല്ലാവരെയും അനുഗ്രഹിക്കണേ
എന്റെ മാതാവേ എന്റെ കൃപാസനത്തിലെ അമ്മേ എന്റെ നടുവേദനയും വയറുവേദനയും പൂർണമായും മാറ്റി തരണമേ എനിക്ക് നല്ല ആരോഗ്യം നൽകണമേ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരണമേ എനിക്ക് ആരോഗ്യത്തോടുകൂടി ജോലിയെടുക്കാൻ സാധിക്കണമേ എനിക്ക് എന്റെ കുടുംബത്തിനും അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ ആമേൻ
എന്റെ അമ്മേ മാതാവേ എന്റെ മോളുടെ ശർദ്ധിയും pfo യും പൂർണ്ണമായും മാറ്റിതരണമേ. എന്റെ മോന്റെ വാശിയും പഠിക്കാനും ഭക്ഷണം കഴിക്കാനുള്ള മടിയും ഫോൺ അഡിക്ഷനും പൂർണ്ണമായും മാറ്റിതരണമേ.
🙏🌹അമ്മേ ഞങ്ങളുടെ കുഞ്ഞിനേയും അമ്മ തോടേണമേ ആരോഗ്യതോട് വിട്ടിൽ പോകുവാനുംഅവനെ സ്വന്തമായി ശ്വാസം എടുക്കുവാനും കുഞ്ഞിനെ അനുഗ്രഹിക്കണമേ മാതാവേ പരിശുദ്ധ ദൈവമാതാവേ കുഞ്ഞിന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കേണമേ 🙏🌹🙏
അമ്മേ മക്കളുടെ പഠനമേഖലയെ അനുഗ്രഹിക്കണമേ. സഹോദരസ്‌നേഹം നല്കണമേ. അമ്മേ മക്കളെ വിശുദ്ധിയിൽ കാത്തു സൂക്ഷിക്കണമേ.. എന്റെ മക്കളെ എപ്പോഴും അമ്മയുടെ വിമല ഹൃദയത്തിൽ സൂക്ഷിക്കണമേ..
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ ബന്ധുമിത്രാദികൾക്കും ഞങ്ങളുടെ നാട്ടിലെ എല്ലാ സഹോദരങ്ങൾക്കും വേണ്ടി ഈശോയോട് അവർക്ക് ആവശ്യമായിട്ടുള്ള നിയോഗങ്ങൾ നടത്തിക്കൊടുക്കുന്നതിനുവേണ്ടി അപേക്ഷിക്കണമേ ... 🙏 അവരുടെ എല്ലാ നിയോഗങ്ങളും നടത്തി കൊടുത്തത് അവർക്ക് യേശുവിന്റെ കൃപ അനുസരിച്ച് ജീവിക്കുവാൻ ആയിട്ടുള്ള പരിശുദ്ധാത്മാവിന്റെ നിറവ് നൽകി അനുഗ്രഹിക്കണമേ 🙏🙏🙏♥️
ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് അമ്മ മാതാവിനോട് നന്ദി പറയുന്നു മാതാവേ 29 വയസ്സായ എനിക്ക് പഠിക്കുവാൻ പോകുമ്പോൾ അവിടെ പഠിപ്പിക്കുന്ന കാര്യങ്ങൾ വളരെ ഭംഗിയായി മനസ്സിലാക്കാൻ സാധിക്കണമേ അമ്മ മാതാവേ ജീവിതത്തിൽ ഞങ്ങൾക്ക് തന്ന കൃപയെ ഓർത്ത് നന്ദി പറയുന്നു എന്റെ മാതാവ് ഇപ്പോഴും എന്റെ കൂടെ കാണും എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു മാതാവേ ലോകത്തുള്ള എല്ലാവരെയും അംഗീകാരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ മനുഷ്യരെയും അനുഗ്രഹിക്കണമേ ❤️❤️❤️🙏🙏🙏
അമ്മേ ഈ സാക്ഷ്യത്തിന്ന് ഒരായിരം നന്ദി.ഞാൻ കരഞ്ഞു കൊണ്ടാണ് ഈ സാക്ഷ്യം കേൾക്കുന്നത്. പക്ഷെ ഞാൻ കരയുന്നത് ഈ സാക്ഷ്യം കേട്ടിട്ട് അല്ല.ഞാൻ MBBS third year വിദ്യാർത്ഥിയാണ് എന്റെ കോളേജിലെ ഫസ്റ്റ് സെഷണൽ എക്സാം റിസൾട്ട് eppo വന്നു. എക്സാം കഴിഞ്ഞ് പഠിച്ചതൊക്കെ മറന്ന് പോയല്ലോ പഠിച്ചത് പോലും എഴുതാൻ പറ്റിയില്ലല്ലോ എന്ന് പറഞ്ഞു കരഞ്ഞത് ഞാൻ ഓർക്കുന്നു. പക്ഷെ എന്റെ കൃപാസനം അമ്മയുടെ ഒറ്റ കൃപ കൊണ്ട് മാത്രം ഞാൻ പാസ്സായി. എന്റെ അമ്മയ്ക്കും ഈശോക്കും കോടാനുകോടി നന്ദി. എന്റെ ബലഹീനതായിലൊക്കെയും എന്നെ താങ്ങി നിർത്തുന്നതിന് 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ജോലിയുടെ എല്ലാ തടസ്സങ്ങളും പ്രതിബന്ധങ്ങളും നീക്കണേ സ്ഥിരമായി ഒരു ജോലി തന്നു അമ്മ പ്രത്യക്ഷപ്പെട്ട അൾത്താരയിൽ താമ്മയ്ക്കും ഈശോയ്ക്ക് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🌹🌹🌸🌹🙏🙏✝️✝️✝️
മാതാവേ ആ പൊന്നുമോന് ഒരു കുഴപ്പവും വരുത്തരുതേ 🙏 ഈശോയ്ക്കും... മാതാവിനും.... ജോസഫ് അച്ചനും.... കൃപാസനം ടീം അംഗങ്ങൾക്കും.... നന്ദി. ഞങ്ങൾക്കും വൈകാതെ ഒരു കുഞ്ഞിനെ തരേണമേ 🙏
എന്റെ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറുന്നതിനും, ഒരു നല്ല ജോലി കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി മധ്യസ്ഥം വഹിക്കണമേ 🙏🙏🙏
അമ്മ മാതാവേ എനിക്ക് കൃപയിൽ വളരാനുള്ള അനുഗ്രഹകണമേ തരണമേ 🙏🙏🙏🙏 ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പരിശുദ്ധ കൃപസനഠ മാതാവേ പൂർണമായി അനുഗ്രഹകണമേ 🙏🙏🙏🙏 പരിശുദ്ധ കൃപസനഠ മാതാവേ കൂടെ എല്ലായ്പ്പോഴും ഉണ്ടാകണമേ
അമ്മേ മാതാവേ എനിക്ക് അസാധ്യമായ കാര്യങ്ങൾ അമ്മ ഈശോവഴി എനിക്ക് സാധിച്ചുതരണമേ .ഞാൻ എഴുതിക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ മാറ്റുന്നതിനായി പരീക്ഷയിൽ 600 മാർക്ക് നല്‍കി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
Kripasana mathave njan നിന്നിൽ സമർപ്പിച്ച ഉടമ്പടി നിയോഗങ്ങൾ എത്രയുo പെട്ടെന്ന് സാധിച്ചു തരണേ.. ഇതുപോലെ ഉള്ള സാക്ഷ്യം വഹിക്കാൻ anugrahikkane അമ്മേ മാതാവേ. ഉടമ്പടിയിൽ ചെയ്യേണ്ട ഇല്ല കാര്യങ്ങളും നടത്താൻ എന്നെ anugrahikkane..🤲
🙏🌹അമ്മേ മാതാവേ ഈ മകനെ അവൻ ആഗ്രഹിച്ചതിനേക്കാളും ചോദിച്ചതിനേക്കാളും കൂടുതലായി അനുഗ്രഹങ്ങൾ നൽകി ഉയർത്തിയതിനു അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി പറയുന്നു അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ഞങ്ങളുടെ വിശ്വാസം വർധിക്കുവാൻ കൃപ നല്കണമേ എന്റെ മകന് മോചനം നല്കണമേ അനുഗ്രഹിക്കേണമേ 🌹🙏
അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
അമ്മേ ഈ സഹോദരനെ അനുഗ്രഹിച്ച പരിശുദ്ധ അമ്മയെ ഓർത്ത് സ്തുതിക്കുന്നു 🙏❤️
❤
Amma mathave pappayum ammayum aniyathyum kathukollaname mathave 🙏🙏🙏🙏🙏
ഈ സഹോദരനെയും, കുടുംബത്തേയും ഇത്രമാത്രം അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും 🙏പരിശുദ്ധ കൃപാസനം അമ്മക്ക് കോടാനുകോടി നന്ദി 🙏🌹ആവേ മരിയ 🌹🙏🌹
♥️♥️♥️♥️♥️
മാതാവേ ഇന്ന് ഈ സാക്ഷ്യം കേൾക്കുന്നത് വളരെ വേദനയോടെ ആയിരുന്നു. എന്നാൽ എൻ്റെ അമ്മ നൽകിയ അനുഗ്രത്തെ ഓർത്ത് നന്ദിയോടെ സ്തുതിക്കുന്നു.
അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
ജോലിക്കായി എന്റെ മകൻ ജൂൺ 15 ന് എഴുതുന്ന പരീക്ഷയിൽ അമ്മേ കൂടെ ഉണ്ടാകണേ ജയിപ്പിക്കണേ അമ്മേ 🙏
അമ്മേ മാതാവേ സ്ഥിരമായി ഒരു ജോലി തന്നു അനുഗ്രഹിക്കണേ🙏🙏🌹🌹✝️✝️✝️🌸🌸
എന്റെ അമ്മേ ആശ്രയമേ കൃപാസനം മാതാവേ എന്റെ കുടുംബത്തിന്റെ മേലും മക്കളുടെ ജോലിയില്ലാത്ത അവസ്ഥയുടെ മേലും കൃപയായിരിക്കണമേ🙏 ജോലിയിൽ തടസമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും എന്റെ മക്കളിൽ നിന്നും എടുത്തു മാറ്റണമേ ആമേൻ 🙏
Ammae ennikiyum job illandu ..orupadu nallu ayii njan vishamikunnu...ammae adutha divasam oru hospitalil povua cv kodukkan ammae koodae undavannae
അമ്മേ എനിക്കും ജൂലൈ 14ദുബായിൽ പോകാനുള്ള mol പേപ്പർ വന്ന് ഓഗസ്റ് 3നു ദുബായിൽ ചെന്ന് പെട്ടന്ന് ജോലിക്ക് കയറാൻ പറ്റെണമേ അമ്മേ മാതാവേ 🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള എല്ലാവരുടെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
ഈ സാക്ഷ്യം എന്നെ കേൾപ്പിച്ച എന്റെ യേശുവിനും അമ്മക്കും ആയിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏
RUclips left the chat
❤❤❤❤❤
🙏🙏🙏🙏amen
Amen ❤❤❤❤❤
🎉@@aashilprasad🎉
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
ഈ മകൻ ഉയരങ്ങളിൽ എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ q🙏👏👏
♥️♥️♥️♥️ആമേൻ
Ente kreupasanam ammmmaaa mathaveee🙏🙏🙏🙏
അമ്മേ ഏതെല്ലാം മേഖലകളിലാണ് അമ്മ പ്രവർത്തിക്കുന്നത് ഇത്രത്തോളം എല്ലാമക്കളെയും കരുതുന്ന അമ്മ മാതാവിന് ഒരായിരിരം നന്ദി🙏🙏🙏
അമ്മേ മാതാവേ ഓരോ സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ എന്നെ അമ്മയിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കുന്നു. അമ്മക്ക് ഒരായിരം നന്ദി 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
കണ്ണുനീരോപ്പ് ന്ന സഞ്ചാരി മാതാവേ കാത്തുപരി പാലിച്ചതിനു ആയിരം ആയിരം നന്ദി നന്ദി 🕯️🕯️🙏🏼🙏🏼🙏🏼
🙏🙏🙏
എന്റമ്മ മാതാവേ എനിക്കുവേണ്ടി വീട്ടുകാർക്കും നൽകിയ അനുഗ്രഹങ്ങൾക്ക് കോടി കോടി നന്ദി പറയുന്നു ഹാലേലൂയ സോത്രം സോത്രം
അമ്മ മാതാവേ എന്റെ മക്കൾ രണ്ടുപേരും സന്തോഷത്തോടെ സ്നേഹത്തോടെ പോകാൻ എന്റെ മാതാവ് അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼🙏🏼🙏🏼🙏🏼എല്ലാത്തിനും സ്തുതി. 🌹🌹🌹🙏🏼🙏🏼
Daivam anugrhilkatte yeshuve sthothram yeshuve aradana yeshuve nanni
അമ്മേ മാതാവെ ഗർഭാവസ്ഥയിൽ ഉള്ള എല്ലാ കുഞ്ഞുങ്ങളെയും അങ്ങേ തിരുക്കച്ചയാൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏🙏🙏🙏
♥️♥️♥️♥️
അമ്മേ മാതാവേ ഈ മകനെ ഇത്ര മാത്രം അനുഗ്രഹിച്ച അമ്മയുടെ മതിയസ്തത്തിന് ആയിരമായിരം നന്ദി ❤🎉
മ്മേ മാതാവേ എന്റെ മനസിന്റെ വിഷമങ്ങൾ മാറ്റി എന്നെ ഫ്രീ ആക്കണമമ്മേ 🙏🙏🙏
@@anniegeorge7953 ♥️♥️♥️♥️
@@anniegeorge7953 പ്രാർത്ഥിക്കുക ♥️♥️♥️
എന്റെ അമ്മേ മാതാവേ ഈ കുഞ്ഞിനെ രഷിച്ച അമ്മക്കും ഈശോയിക്കും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻😭😢🤔🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻കരയാതെ കാണാൻ കഴിയില്ല 🙏🏻
അമ്മേ മാതാവേ എന്റെ ജെറിനെ എനിക്ക് തിരിച്ച് തരേണമേ വേശ്യ സ്ത്രീ യിൽ നിന്നും മോചിപ്പിച്ചു മലേഷ്യയിൽ നിന്നും എനിക്ക് തിരിച്ച് കൊണ്ടുത്തരേണമേ അമ്മയുടെഅൾ താരായിൽ കൊണ്ടു നിർത്തി സാ ഷിയാക്കേണമേ 😭😭😭😭😭😭
Praying
ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിന് അമ്മ മാതാവിനോട് നന്ദി പറയുന്നു 🙏🙏. അത്യാവശ്യം പാട്ടുപാടുന്ന ഞാൻ വേദിയിൽ പാടാൻ എനിക്കും പേടിയാണ് എന്നെയും മാതാവ് തൊട്ടു എന്ന് വിശ്വസിക്കുന്നു 🙏🙏🙏
❤❤❤❤🥰
മാതാവേ ഞങ്ങളുടെ സംഗീതയുടെ കുഞ്ഞിനെ മാസം തികഞ്ഞ പ്രസവിക്കുവാൻ അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു
🙏🙏🙏🙏
അമ്മേ മാതാവേ ഈ സാക്ഷി അതിലുടെ എന്നെയും എന്റെ കുടുമ്പത്തെ യും അനുഗ്രഹിക്കണെ 😭
കുടുംബജീവിതത്തിൽ തകർച്ച ഉള്ള എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു.. 🙏🙏
സത്യം പറയാമല്ലോ കരഞ്ഞു പോയി അമ്മേ മാതാവേ നന്ദി 🙏🙏🙏🙏❤️❤️❤️
രോഗശാന്തി യും സന്തോഷകരമായ ജീവിതം നൽകി അനുഗ്രഹിക്കണേ 🙏🙏അമ്മ മാതാവേ 🙏🙏🙏
എൻ്റെ കുഞ്ഞു മക്കളെ katholaney മാതാവേ
ഈശോയെ 🙏ഈ മകന്റെ കുടുമ്പത്തിൽ 🙏വിശുദ്ധ ഉടമ്പടി വഴി 🙏പരിശുദ്ധ അമ്മ സുരക്ഷിതമായി 🙏സംരക്ഷിച്ചു പരിപാലിച്ചു 🙏ഡോക്റ്റെസിനെപോലും 🙏അത്ഭുതപ്പെടുത്തുന്ന 🙏അത്ഭുത സംരക്ഷണം 🙏പരിശുദ്ധ അമ്മ 🙏ആ കുഞ്ഞിന്റെ അമ്മയുടെ വയറ്റിൽ വച്ചു തന്നെ 🙏അത്ഭുത സംരക്ഷണം നൽകി ആ കുഞ്ഞിന്റെ ജീവൻ നിലനിർത്തി 🙏അമ്മേ 🙏ഒന്നും വാക്കുകൾ കൊണ്ടു നന്ദി പറയാൻ പറ്റുന്നതല്ല 🙏ഈശോയെ 🙏ഈ സഹോദരന്റെ കുടുമ്പത്തിനു നൽകിയ കൃപകൽ എണ്ണിയാലും തീരില്ല 🙏ഈശോയെ 🙏അമ്മ വഴി 🙏ഈ കുടുമ്പത്തിനു കൊടുത്ത 🙏എല്ലാ അനുഗ്രഹത്തിനും 🙏കൃപകൾക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
അമ്മേ എനിക്ക് ഒരു കുഞ്ഞിനെ കിട്ടാനുള്ള തടസം മാറ്റാണമേ അമ്മേ 🙏🏻ഭർത്താവിന്റെ ബുദ്ധിമുട് മാറ്റി തരണമേ അമ്മേ 🙏🏻എനിക്ക് ഉടബടി പുതുക്കാൻ എന്നെ അനുഗ്രഹികണമേ അമ്മേ 🙏🏻അവിടെ വരാൻ സാധിക്കാണമേ 🙏🏻
അമ്മേ മാതാവേ ഈ മകന് സിനിമ യിൽ പാടാൻ ഒരുപാട് അവസരം കൊടുത്ത് വാനോളം ഉയർത്തേണമേ
എത്രയു൦ ദയയുള്ള മാതാവേ ഞങ്ങളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥന കാണാതെ പോവരുതെ...🙏😭
🙏ആമേൻ അമ്മേ മാതാവേ. ഈ സാക്ഷ്യം കേട്ട് കരഞ്ഞു പോയി. അമ്മയ്ക് ആയിരം നന്ദി. ഈ മക്കളെ ഇനിയും അനുഗ്രഹിക്കട്ടെ ആമേൻ 🙏ആവെ മരിയ 🙏🌹🌹🌹❤️❤️❤️👍
നല്ല മോൻ . മോൻ ഉയരങ്ങളിൽ എത്താൻ മാതാവ് ഇനിയും കൂടെയുണ്ട് പ്രാർത്ഥിക്കുന്നു. മാതാവേ ഈ മോന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കേണമേ.
എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ ഭാര്യയുടെ അസുഖം മാറ്റണമേ, ഈ കുഞ്ഞിനെ രക്ഷിച്ച എന്റെ ദൈവത്തിനു നന്ദിയർപ്പിക്കുന്നു, ഈ ചേട്ടന് ഒത്തിരി പ്രോഗ്രാംസ് കൊടുക്കണേ,, വിശ്വാസം ഉള്ള എല്ലാവരെയും അനുഗ്രഹിക്കണേ
താങ്കളെ മാതാവ് ഉന്നതങ്ങളിൽ എത്തിക്കും തീർച്ച
എന്റെ മാതാവേ എന്റെ കൃപാസനത്തിലെ അമ്മേ എന്റെ നടുവേദനയും വയറുവേദനയും പൂർണമായും മാറ്റി തരണമേ എനിക്ക് നല്ല ആരോഗ്യം നൽകണമേ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരണമേ എനിക്ക് ആരോഗ്യത്തോടുകൂടി ജോലിയെടുക്കാൻ സാധിക്കണമേ എനിക്ക് എന്റെ കുടുംബത്തിനും അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ ആമേൻ
എന്റെ അമ്മേ മാതാവേ എന്റെ മോളുടെ ശർദ്ധിയും pfo യും പൂർണ്ണമായും മാറ്റിതരണമേ. എന്റെ മോന്റെ വാശിയും പഠിക്കാനും ഭക്ഷണം കഴിക്കാനുള്ള മടിയും ഫോൺ അഡിക്ഷനും പൂർണ്ണമായും മാറ്റിതരണമേ.
🙏🌹അമ്മേ ഞങ്ങളുടെ കുഞ്ഞിനേയും അമ്മ തോടേണമേ ആരോഗ്യതോട് വിട്ടിൽ പോകുവാനുംഅവനെ സ്വന്തമായി ശ്വാസം എടുക്കുവാനും കുഞ്ഞിനെ അനുഗ്രഹിക്കണമേ മാതാവേ പരിശുദ്ധ ദൈവമാതാവേ കുഞ്ഞിന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കേണമേ 🙏🌹🙏
ഈ സഹോദരനെ സ്നഹിച്ച മാതാവേ എന്നേയും എന്റെ കുടുംബത്തിനേയും സ്നേഹിക്കണേ..' അമ്മ മാതാവേ
അകാലത്തിൽ മരണമടഞ്ഞ രാജേഷിനെ നിത്യജീവിതത്തിന് അർഹനമാകേണമേ 🙏🙏
എന്റെ മകളുടെ വിസയുടെ കാലാവധി ഈ മാസം 15 ന് തീരും, അതിനു മുൻപായി അവൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ മാതാവേ 🙏
✝️✝️✝️😭😭🤲🤲🤲🤲✝️✝️🤲🤲🤲🤲🤲
✝️✝️✝️😭😭🤲🤲🤲🤲✝️✝️🤲🤲🤲🤲🤲
Nte bro same situation aanu amme nalloru job kodukkane nalla salryodukoode
St.Mary will help
Ente mone oru joli nalkane
അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി യായി യേശു ക്രിസ്തു വിന്റെ നാമത്തിൽ ഞങ്ങളെ ഉയർത്തേണമേ...
♥️♥️♥️♥️♥️
അമ്മേ എന്റെ മകന്റെ manàസ് sañതമാക്കിത്തരേണ, e
അമ്മേ മാതാവേ, നൽകിയ അനുഗ്രഹത്തെ ഓർത്തു സ്തുതിക്കുന്നു
ഗർഭിണിയായ ഞങ്ങളുടെ മകൾക്ക് ആരോഗ്യമുള്ള നല്ല കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.. മുത്ത രണ്ടു മക്കളെയും അനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾
😊😅❤😊
ഇനിയുള്ള കാലം ആ കുഞ്ഞിനെ കാത്തുകൊള്ളണമേ മാതാവേ
♥️♥️♥️♥️♥️ആമേൻ
Amen🙏🏻❤❤❤❤❤❤🥰
അമ്മേ മക്കളുടെ പഠനമേഖലയെ അനുഗ്രഹിക്കണമേ. സഹോദരസ്‌നേഹം നല്കണമേ. അമ്മേ മക്കളെ വിശുദ്ധിയിൽ കാത്തു സൂക്ഷിക്കണമേ.. എന്റെ മക്കളെ എപ്പോഴും അമ്മയുടെ വിമല ഹൃദയത്തിൽ സൂക്ഷിക്കണമേ..
മാതാവ് ഇനിയും ധാരാളമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വിബിൻ രാജിന് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🎉
Amme parishudha amme kripasana prasadavara mathave ee manoharamaya sakshyam kelkkan sadhichathinu ammayodum thirukumaranodum kodanukodi nanni parayunnu 🙏
ഇത്രയും അനുഗ്രഹപ്രദമായ സാക്ഷ്യം പറയാൻ ഈ പിതാവിനെ അനുഗ്രഹിച്ചതിനു നന്ദി 🙏🏼🙏🏼🙏🏼🙏🏼
♥️♥️♥️♥️
അമ്മേ മാതാവേ വിട്ടു മാറാത്ത ജലദോഷം ഉള്ള എന്റെ മോളുടെ ജലദോഷം മാറ്റി തന്നു അനുഗൃഹികനെ
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ ബന്ധുമിത്രാദികൾക്കും ഞങ്ങളുടെ നാട്ടിലെ എല്ലാ സഹോദരങ്ങൾക്കും വേണ്ടി ഈശോയോട് അവർക്ക് ആവശ്യമായിട്ടുള്ള നിയോഗങ്ങൾ നടത്തിക്കൊടുക്കുന്നതിനുവേണ്ടി അപേക്ഷിക്കണമേ ... 🙏
അവരുടെ എല്ലാ നിയോഗങ്ങളും നടത്തി കൊടുത്തത് അവർക്ക് യേശുവിന്റെ കൃപ അനുസരിച്ച് ജീവിക്കുവാൻ ആയിട്ടുള്ള പരിശുദ്ധാത്മാവിന്റെ നിറവ് നൽകി അനുഗ്രഹിക്കണമേ 🙏🙏🙏♥️
ആന്ദ്രിക സൗഖ്യമ തരണേ അമ്മേ 🙏
അമ്മേ എന്റെ സങ്കടം ഞാൻ അമ്മയോട് പറഞ്ഞത് ആണ്. എല്ലാം അറിയുന്ന അമ്മ താമസം കൂടാതെ നടത്തി തരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
Yenikkum...
Amme mathave entne makkle sugapeduthitharane amen ave maria 🙏🏻🙏🏻
യേശുവേ ഇതു പോലെ ആഴമേറിയ വിശ്വാസം നൽകി അനുഗ്രഹിക്കണമെ
♥️♥️♥️♥️♥️🤝
ഈ സാക്ഷ്യം കേൾപ്പിക്കാൻ തന്ന യേശുവിനും മാതാവിനും നന്ദി
ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് അമ്മ മാതാവിനോട് നന്ദി പറയുന്നു മാതാവേ 29 വയസ്സായ എനിക്ക് പഠിക്കുവാൻ പോകുമ്പോൾ അവിടെ പഠിപ്പിക്കുന്ന കാര്യങ്ങൾ വളരെ ഭംഗിയായി മനസ്സിലാക്കാൻ സാധിക്കണമേ അമ്മ മാതാവേ ജീവിതത്തിൽ ഞങ്ങൾക്ക് തന്ന കൃപയെ ഓർത്ത് നന്ദി പറയുന്നു എന്റെ മാതാവ് ഇപ്പോഴും എന്റെ കൂടെ കാണും എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു മാതാവേ ലോകത്തുള്ള എല്ലാവരെയും അംഗീകാരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ മനുഷ്യരെയും അനുഗ്രഹിക്കണമേ ❤️❤️❤️🙏🙏🙏
Ee സഹോദരനെയും കുടുംബത്തെയും അമ്മ യും ഈശോയും അനുഗ്രഹിച്ചതിനു നന്ദി അമ്മേ എല്ലാ മക്കളെയും അമ്മയുടെ സാക്ഷികളാക്കി മാറ്റണമേ 🙏🙏🙏🙏
അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
അമ്മേ ഈ സാക്ഷ്യത്തിന്ന് ഒരായിരം നന്ദി.ഞാൻ കരഞ്ഞു കൊണ്ടാണ് ഈ സാക്ഷ്യം കേൾക്കുന്നത്. പക്ഷെ ഞാൻ കരയുന്നത് ഈ സാക്ഷ്യം കേട്ടിട്ട് അല്ല.ഞാൻ MBBS third year വിദ്യാർത്ഥിയാണ് എന്റെ കോളേജിലെ ഫസ്റ്റ് സെഷണൽ എക്സാം റിസൾട്ട് eppo വന്നു. എക്സാം കഴിഞ്ഞ് പഠിച്ചതൊക്കെ മറന്ന് പോയല്ലോ പഠിച്ചത് പോലും എഴുതാൻ പറ്റിയില്ലല്ലോ എന്ന് പറഞ്ഞു കരഞ്ഞത് ഞാൻ ഓർക്കുന്നു. പക്ഷെ എന്റെ കൃപാസനം അമ്മയുടെ ഒറ്റ കൃപ കൊണ്ട് മാത്രം ഞാൻ പാസ്സായി. എന്റെ അമ്മയ്ക്കും ഈശോക്കും കോടാനുകോടി നന്ദി. എന്റെ ബലഹീനതായിലൊക്കെയും എന്നെ താങ്ങി നിർത്തുന്നതിന് 🙏🙏🙏🙏🙏🙏
Chechi udampadi yeduthirunno plz reply tharuo njn innle online udampadi yeduthirunnu ata 🙏
യെഹോവയുടെ ദാനമാണ് മക്കൾ. ഉദര ഫലം ഒരു സമ്മാനവും 🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ജോലിയുടെ എല്ലാ തടസ്സങ്ങളും പ്രതിബന്ധങ്ങളും നീക്കണേ സ്ഥിരമായി ഒരു ജോലി തന്നു അമ്മ പ്രത്യക്ഷപ്പെട്ട അൾത്താരയിൽ താമ്മയ്ക്കും ഈശോയ്ക്ക് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🌹🌹🌸🌹🙏🙏✝️✝️✝️
മാതാവേ ആ പൊന്നുമോന് ഒരു കുഴപ്പവും വരുത്തരുതേ 🙏 ഈശോയ്ക്കും... മാതാവിനും.... ജോസഫ് അച്ചനും.... കൃപാസനം ടീം അംഗങ്ങൾക്കും.... നന്ദി. ഞങ്ങൾക്കും വൈകാതെ ഒരു കുഞ്ഞിനെ തരേണമേ 🙏
അമ്മേ മാതാവേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭
എന്റെ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറുന്നതിനും, ഒരു നല്ല ജോലി കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി മധ്യസ്ഥം വഹിക്കണമേ 🙏🙏🙏
എന്റെ അമ്മ മാതാവേ എന്റെ കടബാധ്യതകൾ നീക്കി തരണമേ അമ്മ ഞാൻ വളരെയേറെ വിഷമിക്കുകയാണ് കടഭാരത്താൽ അമ്മായീശയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അമ്മ ❤
ന്റെ എവിൻ കുട്ടനെ കാത്തുകൊള്ളണമേ. എനിക്ക് അവനെ തിരികെ കിട്ടണം
അമ്മേ ഇന്നു എനിക്കു കുബസാരിക്കാൻഒരു അവസരം തന്നിതിനു അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി🙏
ഈശോയെ എന്റെ ഈ അവസ്ഥ എനിക്കും അമ്മ ക്കും മാത്രമേ അറിയൂ ഇതിൽ നിന്നും കൈ പിടിച്ചു പ്രാർത്ഥിക്കണമേ ആമേൻ
ഈശോയെ ഈൗ മകനെ ഇനിയും അനുഗ്രഹിക്കണേ, അമ്മേ ഈ മകന്റെ കൂടെ ഉണ്ടാകനെ..... ആവേ മരിയ
അമ്മ മാതാവേ എനിക്ക് കൃപയിൽ വളരാനുള്ള അനുഗ്രഹകണമേ തരണമേ 🙏🙏🙏🙏 ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പരിശുദ്ധ കൃപസനഠ മാതാവേ പൂർണമായി അനുഗ്രഹകണമേ 🙏🙏🙏🙏 പരിശുദ്ധ കൃപസനഠ മാതാവേ കൂടെ എല്ലായ്പ്പോഴും ഉണ്ടാകണമേ
Eee sashyam kealkan kazinathil eshok ammak ......🙏🙏🙏🙏🙏🙏
ഈശോയെ അമ്മേ ഈ മകനെ അനുഗ്രഹിച്ചതിനെ ഓർത്തു രണ്ടുപേർക്കും നന്ദി....
Alla coments saryanu time ellatha kondu onnum parayan illa wow❤
അമ്മേ മാതാവേ അമ്മയുടെ തിരുസന്നിധിയിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
എന്റെ മകന് നല്ല ഒരിണയെ നൽകി അനുഗ്രഹിക്കേണമേ
കണ്ടിരുന്നു കോമഡി ഉത്സവത്തിൽ..... കുഞ്ഞിന് ആരോഗ്യവും ആയുസും amma നല്കട്ടെ ❤ അന്നും കുഞ്ഞിന്റെ കാര്യം പറഞ്ഞത് ഞാൻ ഓർക്കുന്നു 🙏
🙏💐ആവേ മരിയ 🙏💐അമ്മേ അമ്മ ഞങ്ങൾക്കു തന്ന കുഞ്ഞിനെ ഓർത്തു അമ്മയ്ക്കു നന്ദി പറയുന്നു 🙏💐അമ്മേ ഞാൻ വന്ന് സാക്ഷ്യം പറഞ്ഞുകൊളമേ 🙏🙏💐💐ആവേ മരിയ 🙏🙏💐💐
sahodaranu kodutha anugrahathinu orayiram nandi Amma
എന്റെ അമ്മേ എന്റെ കുഞ്ഞിനേയും സുഖപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻
അമ്മേ ഞങ്ങൾക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി..
കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏.
അമ്മേ കാത്തുകൊള്ളേണമേ
അമ്മേ എന്റെ മകനിൽ ദൈവവിശ്വാസമുണ്ടായി അവനെ അനുഗ്രഹിക്കണേ നല്ലജോലി കൊടുത്താനുഗ്രഹിക്കാനേ 🙏🙏🙏🙏🥰🥰
Amme. Nanni. Daivame
ചതി ക്കാത്ത ദൈവം കൂടെ വരും സങ്കടം വേണ്ട പ്രാർത്ഥിക്കാം വലിയവൻ ദൈവം മാത്രമാണ് അവനിൽ ശരണം വെക്കുക 🙏🌹🌹
എന്റെ അമ്മ മാതാവിന് ഒരായിരം നന്ദി. യേശുവേ നന്ദി യേശുവേ സ്തോത്രം🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് അസാധ്യമായ കാര്യങ്ങൾ അമ്മ ഈശോവഴി എനിക്ക് സാധിച്ചുതരണമേ .ഞാൻ എഴുതിക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ മാറ്റുന്നതിനായി പരീക്ഷയിൽ 600 മാർക്ക് നല്‍കി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മ മാതാവേ എല്ലാ നന്മകൾക്കും നന്ദി പറയുന്നു ആമ്മേൻ ❤️
അമ്മ മാതാവേ!
അമ്മ മാതാവേ എന്റ അമ്മയുടെ കാൽമുട്ട് വേദന പൂർണമായി മാറ്റണെ അമ്മെ
ഇ സാക്ഷ്യം എന്നെ കരയിപ്പിച്ചു, മോനെ നീ വലിയവനാകും, തന്നെത്താൻ താഴ്ത്തുന്നവൻ വലിയവനാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എനിക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദികൾ. ഈശോയെ നന്ദി
♥️♥️♥️♥️
Mamme മാതാവേ ഞങ്ങളെ anugrahikanname mathave nagale kayividalle mathave ഈ കുടുബത്തെ അനുഗ്രഹിക്കണ്ണമേ മാതാവേ
അമ്മേ മാതാവേ അത്ഭുതത്തിന്റെ നിറകുടമായ അമ്മേ ഇന്ന് ഞായർ ആഴ്ച അടുത്ത ഞായർ ആഴ്ചക്കു 18/6/23 മുൻപ് അമ്മേ എന്റെ ചുമ മാറ്റി സൗഖ്യം തരണമേ അമ്മേ 🙏🙏🙏🙏🌹🌹🌹🌹🌹
ഉയരങൾ കീഴടക്കാൻ അമ്മ മാതാവും ഈശോയും എന്നും കൂടെയുണ്ടാകട്ടെ.....👍🙏💐🙌
♥️♥️♥️♥️
Kripasana mathave njan നിന്നിൽ സമർപ്പിച്ച ഉടമ്പടി നിയോഗങ്ങൾ എത്രയുo പെട്ടെന്ന് സാധിച്ചു തരണേ.. ഇതുപോലെ ഉള്ള സാക്ഷ്യം വഹിക്കാൻ anugrahikkane അമ്മേ മാതാവേ. ഉടമ്പടിയിൽ ചെയ്യേണ്ട ഇല്ല കാര്യങ്ങളും നടത്താൻ എന്നെ anugrahikkane..🤲
എന്ത് വല്യ വിശ്വസം ഈശോയെ e മകനെ എന്നും സാക്ഷിയായി ഉയർത്തേണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🌹🌹🌹
എന്റെ നിറഞ്ഞ സന്തോഷവും സ്നേഹവും ♥️♥️♥️♥️♥️🥰
🙏🌹അമ്മേ മാതാവേ ഈ മകനെ അവൻ ആഗ്രഹിച്ചതിനേക്കാളും ചോദിച്ചതിനേക്കാളും കൂടുതലായി അനുഗ്രഹങ്ങൾ നൽകി ഉയർത്തിയതിനു അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി പറയുന്നു അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ഞങ്ങളുടെ വിശ്വാസം വർധിക്കുവാൻ കൃപ നല്കണമേ എന്റെ മകന് മോചനം നല്കണമേ അനുഗ്രഹിക്കേണമേ 🌹🙏
എന്റെ അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏❤️❤️ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും 🙏🙏❤️❤️
Amma mathave pass mark tharaname mathave passkaname mathave 🙏🙏🙏🙏
അമ്മേ ഞാൻ ആഗ്രഹിച്ച pole മകന് നല്ല ഒരു ജീവിതപങ്കാളിയെ തടസങ്ങൾ കൂടാതെ നൽകി അനുഗ്രഹികേണമേ അമ്മേ🙏
ഇന്ന് നല്ല ഒരു സന്തോഷ വാർത്ത കേൾക്കാൻ അനുഗ്രഹികേണമേ 🙏🙏
അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.