അമേരിക്കയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ജോലി ചെയ്യുന്ന മലയാളിയുടെ ഉടമ്പടി സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 710

  • @susanjose1266
    @susanjose1266 Год назад +1

    Amme മാതാവേ ഞങ്ങളെ anugrahikkane കൂടുതൽ വിശുദ്ധി യിലും വിശ്വാസ തില്ലും vaalara n എന്നേം കുടുംബ തെയും anugrahikkane,

  • @aswathi2828
    @aswathi2828 Год назад +1

    എന്റെ ഈ ശോ മാതാവേ എന്റെ ആവശ്യം മാതാവ് അറിയുന്നല്ലേ എന്റെ അവസ്ഥ ക്കു ഒരു മാറ്റം തരണമേ

  • @ABRAHAM_7808
    @ABRAHAM_7808 6 месяцев назад +1

    കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ് സാധിച്ചു തരേണമേ German language Date B2Hören, Lesen, Schrieben, Sprechen ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമേ

  • @aida891
    @aida891 Год назад +2

    പുതിയ തലമുറയിലെ ഗംഭീരമായ സാക്ഷ്യം.🙏🙏

  • @mollybabu4038
    @mollybabu4038 Год назад

    Amme Madave makkalude Jolithadasangal Neekitharename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alicejob851
    @alicejob851 Год назад +98

    ഇക്കാലത്തു ഇത്രയും വിശ്വാസമുള്ള മക്കളെ കിട്ടുവാൻ ഭാഗ്യം ചെയ്ത മാതാപിതാക്കളെ അഭിനന്ദിക്കാതിരിക്കുവാൻ പറ്റില്ല.. ആ മകനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @true-jq8gg
      @true-jq8gg Год назад +8

      എല്ലാ യുവജനങ്ങൾക്കും ഇദ്ദേഹം ഒരു മാതൃകയാകട്ടെ🙏🙏🙏

    • @marysebastian1437
      @marysebastian1437 Год назад +1

      Mathavae pray for my son 😅to have faith and he move away from sacraments

  • @rosypaul.c6429
    @rosypaul.c6429 Год назад

    അമ്മേ മാതാവേ mouth ulcer മാറ്റിത്തരണമെ🌷🙏🙏🙏🌹

  • @gigiajith2221
    @gigiajith2221 Год назад

    അമ്മേ 🙏🙏🙏

  • @babyjoseph3431
    @babyjoseph3431 Год назад

    Amme parishuda amme kripasanamathave ente moneyum ammailekku aduppikkaname❤❤❤❤❤❤ammen🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @jinimolmathew9103
    @jinimolmathew9103 Год назад

    Yesuve aaradhana, mahathwam 🙏🙏🙏🙏🙏amme mathave nanni 🙏🙏🙏🙏🙏🙏

  • @gigiajith2221
    @gigiajith2221 Год назад

    കൃപാസന അമ്മേ... 🙏🙏🙏

  • @ebinjoseph.k3499
    @ebinjoseph.k3499 9 месяцев назад +1

    അമ്മേ മാതാവേ എനിക്ക് USAയിൽ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻🙏🏻

  • @maryav3881
    @maryav3881 Год назад

    Ente amme ente aasrayame ente sangadangalil ammayude edapedal undavane kaividaruthe 🙏🏻 karunayundavane 🙏🏻

  • @kreupasanam1227
    @kreupasanam1227 Год назад

    Amme mathave ente papangal kshemikkaname ente niyogangal saadichu tharaname ente manasile avasyamillatha chinthakal matty tharaname 🙏🙏🙏🙏🙏🙏🙏

  • @smithadileep980
    @smithadileep980 Год назад

    Mathave therukumara eate mole rakshikkane nalla oru joli koduthu nalla salary koduthu anugrhikkane Mathave therukumara molkku santosham kodukkane🙏🏻🙏🏻🙏🏻

  • @donamoljomon9830
    @donamoljomon9830 Год назад

    Krepasana presadhavara mathave ammaude prethiksheekaranatinte stirom sakshiyayi yesunamathil enne uyartaname..Amen..Amen..Amen🙏🙏🙏

  • @savithasunil4001
    @savithasunil4001 Год назад

    ആമേൻ 🙏🏻🙏🏻🙏🏻

  • @shajimmajoseph8767
    @shajimmajoseph8767 Год назад

    കൃപാസനം മാതാവേ ജോൺസന് കൃപാസനത്തിൽ susroosha ചെയ്യാൻ വഴി തുറക്കണമേ

  • @marinashaji1602
    @marinashaji1602 Год назад

    Amme Mathave ente kudumbathe viswasathil vardhippikkaname❤

  • @marymol3173
    @marymol3173 Год назад

    Kripasanam mathaveee🙏🙏🙏

  • @vavasithu8319
    @vavasithu8319 Год назад

    Yeshuve nanni mathave nanni Ave Mariya praise the Lord hallelujah amen

  • @manjujohnson995
    @manjujohnson995 Год назад +67

    അമ്മേ മാതാവേ ഇതുപോലെ ദൈവവിശ്വാസമുള്ള നല്ലൊരു മകനെ എന്റെ മകൾക്കു ഭർത്താവായി കൊടുത്താനുഗ്രെഹിക്കേണമേ

  • @ScholosticavictorScholo
    @ScholosticavictorScholo Год назад +33

    🌹🙏💞🙏🌹💞അമ്മേ മാതാവേ എന്റെ നാവിന്റ ദുരുപയോഗം മാറ്റി തരണമേ എനിക്ക് പ്രാർത്ഥന ചൈ തന്യം നല്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ സ്തുതി ആരാധന മഹത്വം നന്ദി 🌹🙏💞🙏🌹

  • @jeraldjai4948
    @jeraldjai4948 Год назад

    Isoye അമ്മ മാതാവേ kachavadum nlkename

  • @anjuthomas6905
    @anjuthomas6905 Год назад

    Parisudha amme 🙏papikalaya njagalodu shamikkaname 🙏ammayude thiruhitham njagalil niravettaname 🙏manusharkku asadhyamaythu daivathinu sadhiyamanu 🙏Ave Maria 🙏🙏🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 Год назад

    Amme kreupa tharename amen 🙏 ❤

  • @sinivarghese219
    @sinivarghese219 Год назад

    Amme mathava kathukollana Anughrahiknme 🙏🙏🙏🌹🌹🌹🌹

  • @dreamslight8600
    @dreamslight8600 11 месяцев назад +1

    ഈ സ്‌കാശ്യം ഇന്നും ഞാൻ കേട്ടു 🙏🙏🙏 ആമേൻ

  • @ponnu1059
    @ponnu1059 Год назад

    മാതാവേ ഞാൻ വല്ലാതെ മനസ് ഉരുകിയാണ് ഇവുടെ ഇത് കുടിക്കുന്നത് എന്നെ രക്ഷിക്കണമേ. എന്റെ പ്രശ്നങ്ങൾ എല്ലാം അമ്മ അറിയുന്നല്ലോ. രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Год назад +119

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി തരണേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️

    • @jessybenny4024
      @jessybenny4024 Год назад +6

      ഈ മോന് ഉണ്ടായിരുന്ന വിശ്വാസവും എളിമയും. ആഗ്രഹിച്ച തുറമുഖത്ത് എത്തിച്ചു.പ്രാർത്ഥനയിൽ വിശ്വാസമില്ലാത്തവരെയോർത്ത് മോൻ പ്രാർത്ഥിക്കണം.അനുഗ്രഹങ്ങളെ ഇനിയും സാക്ഷ്യപ്പെടുത്താൻ ഇടയാകട്ടെ 🙏

    • @madhumohanv.s2753
      @madhumohanv.s2753 Год назад +1

      യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤

    • @bijili.pabraham5460
      @bijili.pabraham5460 Год назад +1

      Ente monu PR nulla job nalkenme

    • @helenmc726
      @helenmc726 Год назад +1

      Amme tijo😢

    • @bindumgm
      @bindumgm Год назад

  • @jayapaul5914
    @jayapaul5914 Месяц назад

    മാതാവേ എല്ലാ മക്കൾക്കും തുണയായിരിക്കണമേ🙏🙏🙏

  • @kreupasanam1227
    @kreupasanam1227 Год назад

    Amme mathave ente kudumbathile kadangal rogapeedakal matty tharaname Amme njangalude koode undakaname amme kudumbathile samadanavum santhoshavum undakaname apathum apadakadangalil ninnum samrakshikkaname neelayankiyil pothinje samrakshikkaname 🙏🙏🙏🙏🙏🙏🙏

  • @manuthomas3927
    @manuthomas3927 Год назад

    Papeyaya ente Mel karunayairikaname Amma Mathave

  • @r-paul
    @r-paul Год назад

    Praise the lord! GOD is great! Thank you Jesus for all blessings! Ave maria❤

  • @vavasithu8319
    @vavasithu8319 Год назад

    Ente amme ammayude pratheekshikaranthinte sthiram sakshikal aki yeshu namathil njagaleyum njagalude kudumbatheyum uyarthaname mathave amen

  • @nikhilavarghese5195
    @nikhilavarghese5195 Год назад

    Ammae Mathavae jolliyill ulla preshnam matti tharanamae🙏🙏

  • @ChristySebastian-ex3nt
    @ChristySebastian-ex3nt Год назад

    Ave Ave Ave Mariya

  • @chithraprathap3482
    @chithraprathap3482 Год назад

    Amme mathave ellavareyum anugrahikkename 🙏🙏🙏

  • @ponnoosworld4780
    @ponnoosworld4780 Год назад

    അമ്മേ മാതാവേ , ഒക്ടോബർ 14 എന്റെ oet എക്സാം സമർപ്പിക്കുന്നു....🙏🙏🙏

  • @manuthomas3927
    @manuthomas3927 Год назад

    Ente thalavethana poornamayum Matt tharaname AmmaMathave

  • @simnakp3191
    @simnakp3191 Год назад

    Ammee mathavee eeshoye orayiram nanniii.. Eannum kude undakanee🙏🙏😊

  • @Christiansongsvideosshots
    @Christiansongsvideosshots Год назад

    Ente Amme ente asrayame

  • @georgeubalt7095
    @georgeubalt7095 Год назад +8

    അമ്മേ വിസ കിട്ടാൻ കാത്തിരിക്കുന്ന എല്ലാ മക്കളെയും വിസ കൊടുത്തു അമ്മയുടെ പിറന്നാൾ സമ്മാനമായി നൽകി അനുഗ്രെഹിക്കണമേ ആവേ മരിയ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jessyandrews4566
    @jessyandrews4566 Год назад +17

    ഈ മകനെ അമ്മയുടെ സാക്ഷിയാക്കിയപോലെ എന്റെ മക്കളെയും അമ്മയുടെ സാക്ഷിയാക്കണേ, വിശ്വാസം തരണേ

  • @ranjinineelambran915
    @ranjinineelambran915 Год назад

    Makkalude jolikku vendi prarthikkunna ellavareyum samarppichu ptarthikkuunnu mathave🙏🙏🙏🙏

  • @tijoaloysius4201
    @tijoaloysius4201 Год назад

    Ente Amma mathavae enae onnu rakshapeduthi tharanaemae ente ammae

  • @parvathypremraj3374
    @parvathypremraj3374 Год назад

    Eeshoye ende mathave njagalk arogymulla kunjugale nalki anugrahikane

  • @manuthomas3927
    @manuthomas3927 Год назад

    Ente kudumbathe anugrahikaname

  • @anitalex3931
    @anitalex3931 Год назад

    Amme mathave angrahangalle orthe nanniparayunnu, amen

  • @lillygeorge7517
    @lillygeorge7517 Год назад +31

    അമ്മേ.. എന്റെ മകനെയും ഇതുപോലെ മാതാവിന്റെ മദ്ധ്യസ്ഥതയാൽ യേശുവിനെ മഹത്വപ്പെടുത്തുവാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏

    • @shantyjacob5421
      @shantyjacob5421 Год назад

      എന്റെ മകനെയും അമ്മേ 🙏🙏......

  • @Priteshiaap
    @Priteshiaap Год назад

    Amme mathave vishudhiyil valaruvanulla anugraham thann anugrahikaname

  • @lailalailavijayan1611
    @lailalailavijayan1611 Год назад

    My brother family life happy avanam Amma mathave anugrehikkane

  • @georgekutty9009
    @georgekutty9009 Год назад

    Hallelujah Amen Amen Amen

  • @jinigeorge2360
    @jinigeorge2360 Год назад

    Amme mathave samadhanam taraneeee🙏

  • @vavasithu8319
    @vavasithu8319 Год назад

    Mathave ente ammakum achanum swanthamayi oru veedum poornamaya arogyvum ayusum nalki anugrahikaname mathave ammayude manasinu samadhanavum santhoshavum nalki anugrahikaname

  • @sheebamathew76
    @sheebamathew76 Год назад

    Not by merit but by grace Hallelujah aave Maria hallelujah hallelujah hallelujah hallelujah

  • @DILNAT-b1x
    @DILNAT-b1x Год назад

    Mathave .....anughrahikanname🙏🙏

  • @sudhasurendran9783
    @sudhasurendran9783 Год назад +1

    Nanni amme nanni eshoye .eshoye nanni eshoye sthothram eshoye aradhana

  • @vygaanand8168
    @vygaanand8168 Год назад

    ❤AmmamathavaAnike, neggativeResultthannaAmmekkunanni

  • @parvathypremraj3374
    @parvathypremraj3374 Год назад

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum

  • @kreupasanam1227
    @kreupasanam1227 Год назад

    Amme mathave ente sisterdeyum kunjinteyum koode undakaname amme neelayankiyil pothinje samrakshikkaname 🙏🙏🙏🙏🙏🙏🙏

  • @sethulakshmips5010
    @sethulakshmips5010 Год назад +15

    അമ്മേ ഈ സഹോദരന് നൽകിയ എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു 🙏🙏

  • @manuthomas3927
    @manuthomas3927 Год назад

    Minuvne anugrahikaname AmmaMathave

  • @rajaniamloo8000
    @rajaniamloo8000 Год назад

    അമ്മേ ഞാൻ അമ്മയിൽ അടിയുറച്ചു വിശ്വാസം വരുത്താൻ എനിക്ക് അമ്മ എന്റെ സാമ്പത്തിക പ്രശ്നം പരിപൂർമായി മാറ്റി തരണേ

  • @jencyjoy8010
    @jencyjoy8010 Год назад

    othiri sparshicha sakshyam, kripasanam amme orairam nanni

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud Год назад

    Mathave ithupole ente makkaleum viswasathal valarthaname

  • @annicejohnson1688
    @annicejohnson1688 Год назад +8

    അമ്മേ ഈ മകനെ പോലുള്ള വിശാസം നൽകി എന്റെ മകനെയും അനുഗ്രഹിക്കേണമേ

  • @sreekalaks2152
    @sreekalaks2152 Год назад +23

    മാതാവേ... എന്റെ 30,00,000 ത്തോളം വരുന്ന കട ബാധ്യതകൾ ഓരോന്നായി അടച്ചു തീർക്കാൻ സാധിക്കണേ

    • @ligibenny4367
      @ligibenny4367 Год назад

      God bless you🙏🙏🙏

    • @georgekutty9009
      @georgekutty9009 Год назад

      For me one crore above don't worry God + Mother Mary with you

  • @prithvivinayans2018
    @prithvivinayans2018 Год назад +1

    Ente makkaleyum daiva snehathil geevikanulla anugraham nalkename

  • @sony8707
    @sony8707 Год назад

    Amme mathave Joly ellatha ellla makkalude melum karunayayirikane

  • @molyjoy4486
    @molyjoy4486 Год назад +9

    എന്റെ മകനെ നിന്റെ കൂടെ അമ്മയും ഈശോയും ജീവിതത്തിലുടനീളം കൂടെ ഉണ്ടായിരിക്കട്ടെ❤❤❤❤❤❤❤

  • @sherlyrajusherlyraju6718
    @sherlyrajusherlyraju6718 Год назад

    Amme mathave eneum ente kudubatheum ammude prethishikaranathiente sethiram sakshayayi uyarthaname

  • @nalinirajan8871
    @nalinirajan8871 Год назад +18

    മാതാവേ പരിശുദ്ധ അമ്മേ അമ്മേ അമ്മയുടെ കാശുരൂപം കയ്യിൽ വച്ചാണ് സ്കാൻ ചെയ്തത് സ്കാനിങ്ങിൽ ഒരു കുഴപ്പവു മില്ലാതെ കാത്തു കൊള്ളണമേ..🙏🙏🙏🙏🙏🙏🙏🙏

  • @shahana9
    @shahana9 Год назад +10

    Praise the lord...ഇ മകനെ പോലെ എന്റെ മകനെയും അമ്മ കരുതേണമേ.അവനെയും ഇത് പോലെ ദൈവസ്നേഹത്തിൽ വളർത്തേണമേ.

    • @shantyjacob5421
      @shantyjacob5421 Год назад

      എന്റെ മകനെയും..... അമ്മേ 🙏🙏🙏

  • @linnythomas9996
    @linnythomas9996 Год назад

    Joli ellathe vishamikunna ella kuttikaleum amma madhave appeshikunnu 🙏🙏

  • @linjusali
    @linjusali Год назад +24

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഇന്നത്തെ ഇന്റർവ്യൂ കഴിഞ്ഞു നന്നായിരുന്നു എന്നെ അതിൽ പാസാക്കേണമേ അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാകേണമേ 🙏

  • @lailapeterpeter4838
    @lailapeterpeter4838 Год назад +1

    എൻറെ മാതാവേ എൻറെ അമ്മയെ എൻറെ കുടുംബത്തിൻറെ തടസ്സങ്ങളും വേദനകളും രോഗങ്ങളും എല്ലാം മാറ്റിത്തരണം

  • @sheejashaji8689
    @sheejashaji8689 Год назад +45

    അമ്മ ചെയ്തു തന്ന എല്ലാ കൃപകൾക്കും അളവിലാത്ത നന്ദി 🙏🙏🙏🙏അമ്മേ പുത്രൻ തമ്പുരാനോട് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണേ 🙏🙏🙏🙏🙏

    • @JollyJohnson-u8j
      @JollyJohnson-u8j Год назад +2

      Vishnu brain tumor ayirunu 15 hrs aduthu surgery chyan ethu vare conscious ayitilla recover akan prarthikane 🙏

    • @sheejashaji8689
      @sheejashaji8689 Год назад

      Sure 🙏🙏

    • @JollyJohnson-u8j
      @JollyJohnson-u8j Год назад

      Epo 48 hrs ayi ethuvare conscious ayitilla

    • @unnimaya2447
      @unnimaya2447 Год назад

      ​@@JollyJohnson-u8jprayers🙏....ipol enghne und

  • @tt-fp1gl
    @tt-fp1gl Год назад

    Amen. Isaiah 45 2,3

  • @alanshyju2714
    @alanshyju2714 Год назад

    എന്റെ മാതാവേ എന്റെ മോന്റെ കൂടെ ഉണ്ടാകണേ

  • @vibinbabu1722
    @vibinbabu1722 Год назад +10

    ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏

  • @ligymary906
    @ligymary906 Год назад

    Thankyou Jesus and Mary Matha🙏 God bless you and family

  • @jencyantony7614
    @jencyantony7614 Год назад

    Amme mathave e makante sakshem kanunna ella yuvakkalum
    Eshoyudethakki mattanme🙏

  • @merinmary8559
    @merinmary8559 Год назад

    Ammea interview wait cheyunna njagelea anugrahikanamea ammeaa🙏🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 Год назад +7

    അമ്മേ എൻ്റെ അമ്മേ എൻ്റെ മോടെDepresion mood മാറ്റി സന്തോഷത്തോടെ വിശ്വാസത്തോടെ പ്രാർഥിക്കാനും പഠിക്കാനും പാടാനും അഭിeഷകം നൽകണമെ

  • @maymolmathew7308
    @maymolmathew7308 Год назад +1

    എൻ്റെ അമ്മ എൻറെ ജർമൻ നഴ്സ് എക്സാം പാസ്സ് ആകി തരണമേ അമ്മ തന്ന എക്സാം ഡേറ്റ് എടുത്ത് തരണമേ

  • @sindhunair6261
    @sindhunair6261 Год назад

    Ella kripakalkkum anugrahangalkkum nandi mathave

  • @priyaannachandy3561
    @priyaannachandy3561 Год назад +2

    Amme mathave ethu pole ella youthum ammayude madhisthyam appeshichu eeshoyodu chernnu jeevikan anugrahikaname...Amen🙏

  • @susanjacob9091
    @susanjacob9091 8 месяцев назад

    Thank you Jesus

  • @BrijitKattuvilakethuPeter
    @BrijitKattuvilakethuPeter Год назад +14

    അമ്മേ നീ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @marymol3173
    @marymol3173 Год назад

    Mathahave🙏🙏🙏🙏

  • @sudhasurendran9783
    @sudhasurendran9783 Год назад +1

    Nanni amme nanni eshoye

  • @omanajhonkurishingal6063
    @omanajhonkurishingal6063 Год назад +9

    മാതാവേ ഞങ്ങളുടെ ആവശ്യം അവിടുന്ന് അറിയുന്നലോ എല്ലാം അവിടുന്ന് നടത്തി തരണമേ ആര് ഉപേക്ഷിച്ചാലും അമ്മേ അവിടുന്ന് കൈവിടില്ലെ ❤

  • @anishajacob4462
    @anishajacob4462 Год назад +1

    ആമേൻ

  • @manuthomas3927
    @manuthomas3927 Год назад

    Tinuvene anugrahikaname AmmaMathave

  • @Jossjacob
    @Jossjacob Год назад

    Amme Kreupasanam Mathave kindly take care of my sister in law and heal her from the mental illness

  • @Anupa26130
    @Anupa26130 Год назад +22

    കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്ഥത ഉന്നതമാണ് 🙏❤️❤️❤️ ആമേൻ

    • @shakunthals1562
      @shakunthals1562 Год назад

      കർത്താവിന്റെ കൃഭ കിട്ടാൻ

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 Год назад

    അമ്മേ മാതാവേ എബിൻ മോന് abroad പോയി പഠിക്കുവാൻ അമ്മയും ഈശോയും കൂടി ഒരു country തെരഞ്ഞെടുത്ത് കൊടുക്കന്നമെ .2024 ജനുവരി യില് പോകാൻ എല്ലാ പേപ്പറുകളും അമ്മേ റെഡി ആക്കി നൽകണമേ🙏🙏🙏

  • @Jossjacob
    @Jossjacob Год назад

    Amme Kreupasanam Mathave kindly take care of me and deliver me from all my dirty habits especially my thirst for lust and greed and fill me with the Holy spirit

  • @helnabenny1995
    @helnabenny1995 Год назад +30

    അമ്മേ കാത്തോളണേ കൈവിടല്ലേ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവണേ എന്റെ മക്കളുടെ കൂടെ ഉണ്ടാവണേ 🙏