മാതാവേ.... ഈ മാതൃക സാക്ഷ്യത്തിന് നന്ദി. ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 മാതാവേ... എന്റെ പാപങ്ങൾ പൊറുത്തു..... ഒരു കുഞ്ഞിനെ തരേണമേ 🙏
അമ്മേ, സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളാലും മറ്റു തടസ്സങ്ങളാലും ഭവന നിർമ്മാണം പാതി വഴിയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും,ഭവനങ്ങളെയും അനുഗ്രഹിക്കണമേ.. ഭവനം പൂർത്തീകരിക്കാൻ അവരെ സഹായിക്കണേ.. 🙏
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി എനിക്കും കുടുംബത്തിനും സമാധാനം ഉണ്ടാവണം ഉടമ്പടിയിൽ വച്ച് കാര്യങ്ങളൊക്കെ സാധിച്ചു തരണേ😭🙏 എല്ലാ മക്കളെയും ദൂരത്ത് പഠിക്കാൻ പോയിരിക്കുന്ന മക്കളെയും പരീക്ഷ റിസൽട്ട് കാത്തിരിക്കുന്ന മക്കളെ മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ 🙏 എല്ലാവരെയും കാത്തോളണേ🙏🙏🙏❤️
🙏💐അമ്മ മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ കാത്തു പരിപാലിക്കണമേ 🙏💐അനുഗ്രഹിക്കണമേ 🙏അമ്മേ ഷുഗർ നോർമൽ ആകണമേ 🙏അമ്മേ ഫ്ലൂയിഡ് ലെവൽ നോർമൽ ആകണമേ 🙏അമ്മേ കുഞ്ഞിന് weight ഉണ്ടാകണമെ🙏ആവേ മരിയ 🙏ജൂൺ 🙏💐ജൂൺ 🙏💐
നല്ലൊരു സാക്ഷ്യമായിരുന്നു സാക്ഷ്യം കേട്ടപ്പോൾ ഞാനും തീരുമാനിച്ചു പാപങ്ങൾ കടലാസിൽ എഴുതി ഞാൻ മാതാവിനോട് പ്രാർത്ഥിക്കണം എന്ന് നിങ്ങളുടെ ഗ്രൂപ്പുകളിൽ എനിക്കുവേണ്ടിയും പ്രത്യേകം പ്രത്യേകം പ്രാർത്ഥിക്കണം എൻറെ മകൾക്ക് ഒരു കുഞ്ഞിനെ നൽകുവാൻ വേണ്ടി പ്രത്യേകം നിങ്ങൾ എല്ലാവരും
Thnks 😭😭😭😭 for this sakshyam. Ennikim oru veeedu v😭nam amma matahve sahikanmeee 🙏🙏😭😭😭🙏😭🕯️✝️ദൈവത്തിന് മാതാവാം കന്യാമേരിയെ വാഴ്ത്തിടുവിന്‍ മറിയത്തിന്‍ നിര്‍മ്മലമാം ഉത്ഭവം വാഴ്ത്തിടുവിന്‍ സ്വര്‍ഗ്ഗാരോപിത മാതാവിന്‍ തിരുനാമം വാഴ്ത്തിടുവിന്‍ നിര്‍മ്മലയാം കന്യകതന്‍ വല്ലഭനെ വാഴ്ത്തിടുവിന്‍ സിദ്ധരിലും ദൂതരിലും ദൈവത്തെ വാഴ്ത്തിടുവിന്‍ കൃപാസനം ലോക സഞ്ചാരി അമ്മേ 🙏😭🌺🕯️✝️🙏🙏🙏🕯️
അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ തന്നെ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ
സുപർണ ഇന്ന് ആശുപത്രിയിൽ പോയി മൂത്രത്തിൽ പഴുപ്പാണ് 3 കൊല്ലമായി അതിന് ചികിത്സിക്കുന്നുഉളള് നോക്കി പരിശോധനക്ക് എടുത്തു അടുത്ത വ്യാഴാഴ്ച Result കിട്ടും ഒരാപത്തും വെക്കല്ലേ മാതാവേ അവിടുത്തെ പുത്രനോട് മധ്യസ്ഥം വഹിക്കണമേ ആമേൻ
അമ്മയോട് ചേർന്ന് നിൽക്കുന്നതിനുള്ള പരിശ്രമം ഫലവത്താക്കുന്നതിനായി ഈ സഹോദരി ചെയ്ത ത്യാഗത്തിന്റെയും പ്രേഷിത വേലയുടെയും വ്യത്യസ്തമായ സാക്ഷ്യമാണിത്. ഇവരുടെ വിശ്വാസം വലുതാണ്, അത് കൂടുതൽ വളർത്താനായി ഒത്തിരിയേറെ പ്രാർത്ഥിക്കുന്നു, കാരുണ്യ പ്രവർത്തികൾ ചെയ്യുന്നു. ഒത്തിരിയേറെ പ്രശ്നങ്ങളുടെ നടുവിൽ നിൽക്കുമ്പോഴും അമ്മ മാതാവിനോടുള്ള സ്നേഹവും വിശ്വസ്ഥതയും ഇവർ കാത്ത് സൂക്ഷിക്കുന്നു. മാതാവേ, യേശുവേ ഇവരുടെ കൂടെയുണ്ടാകണമേ, ഇനിയും കൂടുതലായി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ ഈ സാക്ഷ്യത്തോട് ചേർത്ത് കഴിഞ്ഞ 14 വർഷമായി സ്വന്തമായി ഒരു വീട് ഇല്ലാതെ വിഷമിക്കുന്ന എൻ്റെ കുടുംബത്തിൻ്റെ വിഷമങ്ങളെയും സമർപ്പിക്കുന്നു കരുണയയിരിക്കന്നെ
എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവ് സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ
ഇതു പോലെ ഉള്ള വിശ്വാസം ഞങ്ങൾക്കും നൽകേണമേ... അമ്മേ... ഇതുപോലെ അമ്മയെയും ഈശോ യെയും മഹത്വ പെടുത്തുവാൻ ഉള്ള വാക് ചാരുത ഞങ്ങൾക്കും പരിശുദ്ധൽമാവിനാൽ നൽകേണമേ
എന്റെ നിത്യപിതാവായ ദൈവമേ എന്റെ നിത്യദൈവഈശോ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ Sh. Sh. അമ്മനടയിൽ എന്റെ അമ്മ മാതാവ് അടിയനെ നിത്യദൈവസാക്ഷ്യം പറയിപ്പിക്കണം എന്റെ നിത്യദൈവഅമ്മ മാതാവേ
അമ്മ മാതാവേ എനിക്കും സ്വന്തമായി ഒരു വീട് നൽകണമേ ആമേൻ🙏
മാതാവേ.... ഈ മാതൃക സാക്ഷ്യത്തിന് നന്ദി. ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 മാതാവേ... എന്റെ പാപങ്ങൾ പൊറുത്തു..... ഒരു കുഞ്ഞിനെ തരേണമേ 🙏
ഞങ്ങൾക്ക് ഒരു നല്ല വീട് നൽകി അനുഗ്രഹിക്കണെ മാതാവേ🙏🙏🙏
അമ്മേ ഇന്ന് എനിക്ക് 5a😊+ തന്ന് അനുഗ്രഹിക്കണമോ 🙏
അമ്മേ മാതാവേ 13വർഷം ആയി വാടകയ്ക്ക് താമസിക്കുന്നു എനിക്ക് സ്വന്തമായി ഒരു വീട് ഞങ്ങൾക്കും തരേണമേ അമേൻ
ഈശോയെ എനിക്കും ഒരു ചെറിയ വീട് തന്ന് അനുഗ്രഹിക്കണേ. മാതാവേ എനിക്ക് വേണ്ടി ഈസോയോട് അപേക്ഷിക്കണേ 🙏🙏🙏🙏🥰🥰🥰
അമ്മേ വീടില്ലാത്ത എല്ലാ മക്കൾക്കു വീട് നൽകു അനുഗ്രഹിക്കേണമേ ഞാൻ പ്രാർത്ഥനയിൽ ഓർക്കുന്ന ഇല്ല മക്കൾക്കും വീട് നൽകു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അമ്മേ ഡ്രൈവിംഗ് ലൈസൻസ് may 26 നുകിട്ടണേ
@@binolpaul4487 ¹²7⁸😅8⁷
😊llll
അമ്മ മാതാവേ വീട് ഇല്ലാത്ത എല്ലാ മക്കൾക്കും വീട് കൊടുത്തു kreupa നല്കണമേ ആമേൻ
❤️🙏🙏🙏❤️
🙏🙏🙏
🙏☹️
@@savitapushan1437🎉u
🙏🕯️ കൃപ്സാനം മാതാവേ ലോക മാതാവേ 🌺🕯️
നിത്യ സഹായ നാഥേ💐
പ്രാർഥിക്ക ഞങ്ങൾക്കായ് നീ ✝️
നിൻ മക്കൾ ഞങ്ങൾക്കായ് നീ
പ്രാർഥിക്ക സ്നേഹ നാഥേ ✝️
നീറുന്ന മാനസങ്ങൾ 🕯️
ആയിരമായിരങ്ങൾ 🌺
കണ്ണീരിൻ താഴ്വരയിൽ 🕯️
നിന്നിതാ കേഴുന്നമ്മേ
കേൾക്കണേ രോദനങ്ങൾ ✝️
നൽകണേ നൽവരങ്ങൾ 🕯️
നിൻ ദിവ്യ സൂനുവിങ്കൽ 🕯️🌺
ചേർക്കണേ മക്കളെ നീ🕯️🌹
പരിശുദ്ധ അമ്മേ നന്ദി ,(മുട്ടിന്മേൽ നിന്ന് പ്രർത്ഥനാപൂർവ്വ്വം ശ്രവിച്ച സാക്ഷ്യം )
അമ്മക്ക് നന്ദി. ഈ മകളെ എന്നും അമ്മയുടെയും ഈശോയുടേം ആയി സംരക്ഷിക്കണേ
പരിശുദ്ധ ദൈവ മാതാവേ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും കടബാധ്യതയാൽ വിഷമിക്കുന്ന മക്ക ളുടെയും ജീവിതത്തിൽ അമ്മ ഇടപെടണം എന്ന് അപേക്ഷിക്കുന്നു 🙏
Amen
കടം തീറാകണമാതാവ്
ഗീയുടുവീടുപെട്ടന്നുപണിതീർക്കണം
Amen
ആമേൻ
അമ്മേ, സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളാലും മറ്റു തടസ്സങ്ങളാലും ഭവന നിർമ്മാണം പാതി വഴിയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും,ഭവനങ്ങളെയും അനുഗ്രഹിക്കണമേ.. ഭവനം പൂർത്തീകരിക്കാൻ അവരെ സഹായിക്കണേ.. 🙏
അമ്മേ മാതാവേ ന്റെ അപക്ഷ കേൾക്കണേ അമ്മേ ന്റെ നിയോഗം സാധിച്ചു തരണേ അമ്മേ 🥺🙏🏼വിജയം നല്കണേ അമ്മേ ആമ്മേൻ 🙏🏼🙏🏼
അമ്മേ യേശു കർത്താവിന്റെ നാമത്തിൽ അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷി ആക്കണേ
അമ്മേ മാതാവേ വീടില്ലാത്ത ഇളവർക്കും വീട് നൽകി അനുഗ്രഹിക്കണമേ
നല്ല ഹൃദയസ്പർശി ആയ സാക്ഷ്യം . ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അനേകർ നിങ്ങൾ മൂലം ഈശോയെയും മാതാവിനെയും അനേകർ അറിയട്ടെ 🙏
അമ്മ മാതാവേ 🙏🙏🙏വീട് ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് പേര് ഉണ്ട് അമ്മേ അമ്മ എല്ലാവർക്കും വീട് നൽകേണമേ 🙏🙏കൃപാസനം മാതാവേ 🙏ആവേ മരിയ 🙏🙏🙏🙏
2:29
Amma madave nanni
¢
🫂
@@vincyfrancis813 b
അമ്മേ മാതാവേ . വാടക വീട്ടിൽ കഴിയുന്ന എന്റെ മകൾക്ക് , അതുപോലെ വീടില്ലാതെ വിഷമിക്കുന്ന മക്കൾക്കു വീട് നൽകി അനുഗ്രഹിക്കണമെ...
മാതാവേ ഈ സഹോദരിയെയും കുടുംബത്തെയും ഒരുപാടു അനുഗ്രഹിക്കണേ
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി എനിക്കും കുടുംബത്തിനും സമാധാനം ഉണ്ടാവണം ഉടമ്പടിയിൽ വച്ച് കാര്യങ്ങളൊക്കെ സാധിച്ചു തരണേ😭🙏 എല്ലാ മക്കളെയും ദൂരത്ത് പഠിക്കാൻ പോയിരിക്കുന്ന മക്കളെയും പരീക്ഷ റിസൽട്ട് കാത്തിരിക്കുന്ന മക്കളെ മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ 🙏 എല്ലാവരെയും കാത്തോളണേ🙏🙏🙏❤️
അമ്മേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏
🙏💐അമ്മ മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ കാത്തു പരിപാലിക്കണമേ 🙏💐അനുഗ്രഹിക്കണമേ 🙏അമ്മേ ഷുഗർ നോർമൽ ആകണമേ 🙏അമ്മേ ഫ്ലൂയിഡ് ലെവൽ നോർമൽ ആകണമേ 🙏അമ്മേ കുഞ്ഞിന് weight ഉണ്ടാകണമെ🙏ആവേ മരിയ 🙏ജൂൺ 🙏💐ജൂൺ 🙏💐
മാതാവേ ഞങ്ങൾക്ക് ഒരു നല്ല ഒരു ഭവനം നൽകി അനുഗ്രഹിക്കണേ അമ്മേ ❤🙏🏻
അമ്മേ തീയതി ഇട്ടു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും ഈശോക്ക് സമർപ്പിച്ചു പ്രാർത്ഥിക്കണമേ🙏🙏🙏
അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏കാത്തോണേ 😭😭ഒരു ജോലി, സ്ഥലം, വീട് തന്നു അനുഗ്രഹിക്കേണമേ 🙏🙏ഞങ്ങളെ സാക്ഷികളാക്കേണമേ 🌹🌹amen🙏🙏
അമ്മേ നാട്ടിൽ പോകുന്ന എല്ലാകാര്യവും ഒരുതടസവുംകൂടാതെ നടത്തിത്താരാനെ 🙏🙏🙏
മാതാവേ. ഭവന നിർമാണത്തിന് ശേഷം കുടുംബത്തു വന്ന കടങ്ങൾ എല്ലാം മാറ്റേണമേ. അമ്മേ രക്ഷിക്കണേ.
അമ്മ മാതാവേ പള്ളിക് അടുത്ത് വെള്ളം വഴി ഉള്ള സന്തോഷം സമാദാനം ഉള്ള ഒരു ഭവനം നൽകി അനുഗ്രിഹികനെ. പരിശുദ്ധാത്മാവ് ഞങ്ങളുടെ മേൽ നിറയണം 🙏🙏🙏🙏
Chodicho ethupolae njan chodichu athe pole oru thari thetathe enik Amma thanu super sthalam
Amme njanum ethupole alle prarthikkunne njanum visswasikkunnu amma tharum Amen
Amen
എന്തൊരു തീക്ഷ്ണത ! എത്ര വല്യ വിശ്വാസം! നമിക്കുന്നു!
അമ്മ മാതാവേ പരാതികൂടാതെ ജീവിതക്ലേശങ്ങളെ നേരിടുവാൻ ശക്തി തരണമേ .ആമേൻ ❤❤❤
അമ്മേ മാധ്യസ്ഥം വഹിച്ചു അവിടുത്തെ മക്കളുടെ നിയോഗങ്ങൾ സാധ്യമാക്കി അനുഗ്രഹിക്കുന്നതിന് ഒരായിരം നന്ദി 🙏
ഈശോയെ 🙏ഈ സാക്ഷ്യത്തെ 🙏ഇതുപോലെ 🙏വീടില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി 🙏ഈ സാക്ഷ്യത്തെ സമർപ്പിക്കുന്നു 🙏അതോടൊപ്പം 🙏ഈശോയെന്ന 🙏പരിശുദ്ധ നാമത്തിനും 🙏🌹🙏കൃപാ നിധിയായ 🙏പരിശുദ്ധ കൃപാസനം അമ്മയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
അമ്മക്ക് നന്ദി. ഈശോക്ക് നന്ദി...
😢6😊😁😆
എന്റെ അമ്മേ എനിക്കും ഒരു നല്ല വീട് തന്ന് അനുഗ്രഹിക്കേണമേ 🙏🏻
Anne koody add chyumo kripa chat. Wats ap group❤❤
My
നല്ലൊരു സാക്ഷ്യമായിരുന്നു സാക്ഷ്യം കേട്ടപ്പോൾ ഞാനും തീരുമാനിച്ചു പാപങ്ങൾ കടലാസിൽ എഴുതി ഞാൻ മാതാവിനോട് പ്രാർത്ഥിക്കണം എന്ന് നിങ്ങളുടെ ഗ്രൂപ്പുകളിൽ എനിക്കുവേണ്ടിയും പ്രത്യേകം പ്രത്യേകം പ്രാർത്ഥിക്കണം എൻറെ മകൾക്ക് ഒരു കുഞ്ഞിനെ നൽകുവാൻ വേണ്ടി പ്രത്യേകം നിങ്ങൾ എല്ലാവരും
വീടില്ലാത്ത എനിക്ക് മാതാവ് വീടുതരേണമേ അമ്മേ എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും രോഗസൗഗ്യം നൽകേണമേ അമ്മേ, 🙏🏻🙏🏻🙏🏻🙏🏻, ❤❤❤❤❤❤❤
Amen
അമ്മ മാതാവേ വീടില്ലാത്ത എല്ലാ മക്കൾക്കും വീട് നൽകി അനുഗ്രഹിക്കണേ 🙏.
അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം നൽകണമേ🙏🙏🙏
അമ്മേ എന്റെ ചേച്ചിയുടെ വീട് പണി പെട്ടന്ന് തീരുവാനും പെട്ടന്ന് താമസം തുടങ്ങുവാനും ഇടയാക്കണമേ അമ്മേ 🤲🤲🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങൾക്കും ഒരു വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ 🙏😭
എനിക്കും ഒരു വീട് വാക്കാനുള്ള വഴി കാണിച്ചു തരണമേ മാതാവ് 🙏🙏🙏
അമ്മ ഈ മകളെ കാക്കണം ഭവനം ഇല്ലാത്ത എല്ലാവർക്കും ഭാവനന്നാകിനുഗ്രഹഹികണം എന്നയും 🙏🙏🙏
അമ്മേ ഈ സാക്ഷ്യത്തോടൊപ്പം എന്റെ ഭവനം എന്ന സ്വപ്നം നിന്റെ മുമ്പിൽ സമർപ്പിക്കുന്നു. അമ്മേ സാധിച്ചു തരണമേ 🙏സാക്ഷ്യം പറഞ്ഞു കൊള്ളാം എന്ന് നേരുന്നു
Amen
Amen🙏🏻
അമ്മേ മാതാവേ വീട് എന്ന സ്വപ്നം യാഥാർഥ്യം ആക്കി കൊടുക്കണേ 🙏
വീടില്ലാത്ത എല്ലാവർക്കും വീട് കൊടുത്ത നു ഗ്രഹ ക്കണമേ🙏
Thnks 😭😭😭😭 for this sakshyam. Ennikim oru veeedu v😭nam amma matahve sahikanmeee 🙏🙏😭😭😭🙏😭🕯️✝️ദൈവത്തിന്‍ മാതാവാം
കന്യാമേരിയെ വാഴ്ത്തിടുവിന്‍
മറിയത്തിന്‍ നിര്‍മ്മലമാം
ഉത്ഭവം വാഴ്ത്തിടുവിന്‍
സ്വര്‍ഗ്ഗാരോപിത മാതാവിന്‍
തിരുനാമം വാഴ്ത്തിടുവിന്‍
നിര്‍മ്മലയാം കന്യകതന്‍
വല്ലഭനെ വാഴ്ത്തിടുവിന്‍
സിദ്ധരിലും ദൂതരിലും
ദൈവത്തെ വാഴ്ത്തിടുവിന്‍ കൃപാസനം ലോക സഞ്ചാരി അമ്മേ 🙏😭🌺🕯️✝️🙏🙏🙏🕯️
എന്നെ പോലെ സ്വന്തം വീടില്ലാത്ത എല്ലാവരെയും അനുഗ്രഹിക്കണേ മാതാവേ, സ്വന്തം വീട് എന്ന യാഥാർഥ്യം സാധിച്ചു തരണേ
എന്റെ അമ്മ മാതാവേ വിട് ഇല്ലാതെ 14വർഷമായി ഞാൻ സങ്കടപെട്ടന്നു കഴിയുന്നു അമ്മ മാതാവേ എനിക്കും സ്ഥലവും വീട് വും പണി യാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏
❤️🙏🙏🙏❤️
അമ്മേ എനിക്കും ഒരു വീട് തരണേ
❤
🙏🙏🙏🌹🌹🌹u✝️
🙏🏻🙏🏻
യേശു നാമത്തിന് മഹത്വമുണ്ടാകട്ടെ. യേശു നാമത്തിൽ മക്കളെ IELTS പരീക്ഷ യേശു നാമത്തിൽ വിജയിപ്പിക്കണമേ😭😭😭😭😭😭😭🙏🙏🙏🙏🙏
അമ്മേ എനിക്കും ഒരു വീട് തന്നു എന്നെ സഹായിക്കണ മേ
അമ്മയെ 13 വർഷമായി ഞാൻ വാടകവീട്ടിൽ താമസിക്കുന്നത് എന്നെപ്പോലെ വീടില്ലാത്തോരോ മക്കൾക്കും പരിശുദ്ധ അമ്മ നല്ല സ്ഥലം വീട് നൽകി അനുഗ്രഹിക്കണേ അമ്മേ
ആവേ മരിയ 🙏
😢😢mme viedillatha ella😢മക്കളെയും😢 അനുഗ്രഹിക്കേണമേ
❤
അമ്മേ മാതാവേ എനിക്ക് നല്ലൊരു വീട് വയ്ക്കണം
അമ്മേ മാതാവേ എനിക്കും സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രിക്കണമേ അമ്മേ അടുത്ത വർഷമെങ്കിലും ഒരു വീട് നൽകണമേ അമ്മേ
അമ്മേ സഞ്ചാരി മാതാവേ ,സ്വസ്‌തി ,അമ്മയുടെ ഈ മകളോടൊപ്പം അങ്ങേക്ക് സ്തുതിയും കൃത്ര്ജ്ഞതയും അർപിക്കുന്നു
അമ്മ മാതാവേ എനിക്ക് എത്രയും വേഗം ഒരു ജോലി ലഭിക്കുവനായി പ്രാർത്ഥിക്കുന്നു.
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണിയും പൂർത്തിയാക്കുവാൻ കഴിയണമേ പകുതി പണിയായിട്ട് കിടക്കുവാ അമ്മേ അമ്മ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവ്ഹൈന്ദവ മക്കളെ തെടണമേ. കൃപാസനം അമ്മയെ വിളിക്കുന്നു എല്ലാ മക്കളയും അനുഗ്രഹിക്കണെ😢😢😢
അമ്മ മാതാവിന് നമ്മളെല്ലാം ഒരുപോലെ ആണ്.. എപ്പോളും പ്രാർത്ഥിക്കുന്നു എന്റെ മകൻ പരീക്ഷയിൽ ജയിക്കാൻ. ജോലികിട്ടാൻ. 🙏🙏
🙏
ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും 🙏പരിശുദ്ധ കൃപാസനം അമ്മേ 🙏അമ്മക്ക് ആയിരമായിരം നന്ദി 🙏🌹ആവേ മരിയ 🙏🌹🌹
Amen❤️❤️❤️❤️❤️❤️❤️❤️❤️❤️
അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ തന്നെ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ
അമ്മേ..., 🙏🏻🙏🏻🙏🏻വീടുപണി വേഗം പൂർത്തിയാക്കി തരേണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എനിക്കും നല്ല ഒരു ഭവനം സ്വന്തമായി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾ 7വർഷം ആയി വാടക വിട്ടിൽ താമസിക്കുന്നു. ഞങ്ങള്ക് ഒരു വീട് തന്ന് അനുഗ്രഹിക്കണേ ❤️😔😔😔
അമ്മേ മാതാവേ ആൻസി ക്ക് ഒരു നല്ല ഭവനം നൽകി അനുഗ്രഹിക്കണമേ 🙏🌹🌹🌹🙏
മാതാവേ ഇശോയെ അനുഗ്രഹിക്കണമേ 🙏🙏
മാതാവേ എനിക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമേ❤
അമ്മേ മാതാവേ എനിക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കനമെ
അമ്മെ വിനോദും മക്കളും മാമോദീസാ സ്വീകരിക്കാന്‍ കൃപ തരണെ
സുപർണ ഇന്ന് ആശുപത്രിയിൽ പോയി മൂത്രത്തിൽ പഴുപ്പാണ് 3 കൊല്ലമായി അതിന് ചികിത്സിക്കുന്നുഉളള് നോക്കി പരിശോധനക്ക് എടുത്തു അടുത്ത വ്യാഴാഴ്ച Result കിട്ടും ഒരാപത്തും വെക്കല്ലേ മാതാവേ അവിടുത്തെ പുത്രനോട് മധ്യസ്ഥം വഹിക്കണമേ ആമേൻ
അമ്മേ മാതാവേ ഉടനെ കൃപാസനത്തിൽ വരാൻ എന്നെ അനുഗ്രഹിക്കണമേ. അമ്മേ എനിക്ക് എന്റെ ഉടമ്പടി പുതുക്കണം
അമ്മേ മാതാവേ ഞങ്ങൾക്കും ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ക്രീപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ഒരു ഭവനം തന്ന് അനുഗ്രഹിച്ച മാതാവേ സ്വസ്തി..🙏 വീടില്ലാത്ത എല്ലാ സഹോദരങ്ങൾക്കും വീട് നൽകി അനുഗ്രഹിക്കണമേ..🙏
യേശുവെ സ്തോത്രം, യേശുവെ നന്ദി
അമ്മ മാതാവേ 🙏🙏🙏വീട് ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് പേര് ഉണ്ട് അമ്മേ അമ്മ എല്ലാവർക്കും വീട് നൽകേണമേ🙏🙏🙏
എന്റെ Bankloan ശരിയാണേ മേ എന്റെ വീട്ടിൽ എത്രയും പെട്ടന്ന് താമസിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
കൃപാസനം മാതാവേ 🙏 എന്റെ ഭവനം പണി പൂർത്തീകരിച്ചു തരണേ🙏അവിടെ ദൈവകൃപയാൽ ജീവിക്കാൻ അനുഗ്രഹിക്കണേ🙏
എന്റെ ചേച്ചി ക് ഒരു ഭവനം നൽകി അനുഗ്രഹിക്കനെ മാതാവേ 🙏🏻🙏🏻🙏🏻
എന്റെ അമ്മേ എന്റെ വിശ്വാസം കുട്ടി കുട്ടി ത്തരേണമേ 😔😔😔
അമ്മേ മാതാവേ ഞങ്ങൾക്ക് നാട്ടിൽ ഒരു ഭവനം പണിയുവാൻ ഉടനെ തന്നെ സാധിക്കണമെ
അമ്മേ മാതാവേ എല്ലാ ഉടമ്പടി നിബന്ധനകളും വിശുദ്ധിയോടും കൃത്യതയോടും വിശ്വസ്തതയോടും കൂടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ
മാതാവെ ഞങ്ങളുടെ വീട് പണിപൂർത്തികരിച്ച് തരണമെ എനിക്ക് ഒരു കുഞ്ഞിനെ തരണമെ
എന്റെ അമ്മ എത്രയും പെട്ടെന്ന് വെള്ളം കയറാത്ത ഒരു ഭവനം ഞങ്ങൾക്ക് തരണമേ 🙏🙏🙏
മാതാവേ ഇശോയെ എന്നിൽ പരിശുദ്ധ ആത്മവിനെ നിറയ്ക്കണമേ 🙏🙏
അമ്മയോട് ചേർന്ന് നിൽക്കുന്നതിനുള്ള പരിശ്രമം ഫലവത്താക്കുന്നതിനായി ഈ സഹോദരി ചെയ്ത ത്യാഗത്തിന്റെയും പ്രേഷിത വേലയുടെയും വ്യത്യസ്തമായ സാക്ഷ്യമാണിത്.
ഇവരുടെ വിശ്വാസം വലുതാണ്, അത് കൂടുതൽ വളർത്താനായി ഒത്തിരിയേറെ പ്രാർത്ഥിക്കുന്നു, കാരുണ്യ പ്രവർത്തികൾ ചെയ്യുന്നു.
ഒത്തിരിയേറെ പ്രശ്നങ്ങളുടെ നടുവിൽ നിൽക്കുമ്പോഴും അമ്മ മാതാവിനോടുള്ള സ്നേഹവും വിശ്വസ്ഥതയും ഇവർ കാത്ത് സൂക്ഷിക്കുന്നു.
മാതാവേ, യേശുവേ ഇവരുടെ കൂടെയുണ്ടാകണമേ, ഇനിയും കൂടുതലായി അനുഗ്രഹിക്കേണമേ
Amen.Hallelujah.Thank you Jesus AVE MARIA.Yesuve, Mathave njangalude udambadi niyogangalilekku kadannu varennemme.Njangalku oru bhavanam tharennemme.Ente kudumbathile sambathika buthimuttu maattitharennemme.
അമ്മേ മാതാവേ ഈ സാക്ഷ്യത്തോട് ചേർത്ത് കഴിഞ്ഞ 14 വർഷമായി സ്വന്തമായി ഒരു വീട് ഇല്ലാതെ വിഷമിക്കുന്ന എൻ്റെ കുടുംബത്തിൻ്റെ വിഷമങ്ങളെയും സമർപ്പിക്കുന്നു കരുണയയിരിക്കന്നെ
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ
അമ്മമാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ മകളെ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️❤️🙏🙏❤️
അമ്മ മാതാവേ ഞങ്ങൾക്കും വീടും സ്ഥലവും ഇല്ല അമ്മ തിരുകുമരനോട് ഞങ്ങൾക് വേണ്ടി പ്രതികേണമേ വീടും സ്ഥലവും തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
അമ്മേ കരുണയും കൃപയും. നൽകി അനുഗ്രഹിക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
Ammae
Enlkke
Oru
Kunjubhavanamamma
Tharanam
Yesuvaenannisthuthi
അമ്മയെ എന്റെ അമ്മയെ പരിശുദ്ധ മാതാവേ എത്രയും പെട്ടെന്ന് എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ ഇപ്പോൾ അതിനുള്ള അനുഗ്രഹം നൽകേണമേ
അമ്മേ എനിക്ക് ഒരു വീട് സ്വന്തം മായി നൽകണം 🙏🙏
❤️🙏🙏🙏❤️
മാതാവേ ഈ അനുഗ്രഹത്തിന് യേശുവിനു ഒരായിരം നന്ദി... സ്തുതി.. ആരാധന..
എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവ് സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ
അമ്മേ മാതാവേ എന്റെ കൂടെ എന്നും ഉണ്ടാവാണേ 🙏🙏🕯️🕯️😭😭😭എന്നിൽ നിന്നും അകന്നു പോവരുതേ ഈശോയെ 🙏🙏🕯️🕯️🕯️😭😭😭😭
ഇതു പോലെ ഉള്ള വിശ്വാസം ഞങ്ങൾക്കും നൽകേണമേ... അമ്മേ... ഇതുപോലെ അമ്മയെയും ഈശോ യെയും മഹത്വ പെടുത്തുവാൻ ഉള്ള വാക് ചാരുത ഞങ്ങൾക്കും പരിശുദ്ധൽമാവിനാൽ നൽകേണമേ
അമ്മേ മാതാവേ എന്നെയും സാക്ഷി ആക്കേണമേ❤️❤️❤️❤️🙏🙏🙏🙏
എനിക്കും ഒരു വീട് സ്വന്തമായി തരണേ അമ്മേ
🙏🙏🌹🌹❤️❤️അമ്മേമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ ആരാധന സ്തുതി മഹത്വം നന്ദി 🙏🙏🙏🙏🙏🙏💞🌹💕❤️
എന്റെ നിത്യപിതാവായ ദൈവമേ എന്റെ നിത്യദൈവഈശോ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ Sh. Sh. അമ്മനടയിൽ എന്റെ അമ്മ മാതാവ് അടിയനെ നിത്യദൈവസാക്ഷ്യം പറയിപ്പിക്കണം എന്റെ നിത്യദൈവഅമ്മ മാതാവേ
അമ്മേ വീടുപണി പൂർത്തിയാക്കാൻ സാധിക്കാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു.. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏❤❤❤❤🙏🙏🙏
അമ്മേ മാതാവേ എന്റെ ജോലി തടസ്സം പൂർണ്ണമായി മാറ്റി തന്നു അനുഗ്രഹിക്കേണമേ...ഇത് കാണുന്നവർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.....
❤️🙏🙏🙏❤️
യേശുവേ😢 എനിക്കും ഒരു വീട് വേണം😢
കടബാദ്ധ്യതയിൽ കഴിയുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു .