ഗതികേട് കൊണ്ട് പഠിച്ചു പോയതാ 😂

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @dreamcatcher1172
    @dreamcatcher1172 3 месяца назад +17

    രണ്ടും ഭയങ്കര innocent ആണ് 😇❤

  • @sandhyavs8658
    @sandhyavs8658 3 месяца назад +12

    ഈ തവിടു കൊടുത്തു വാങ്ങിയത് എന്ന് എല്ലാ ഇളയകുട്ടികളും കേൾക്കേണ്ടി വരുന്ന ഒരു സമ്പ്രദായം ആണ്.... ഞാൻ ഒക്കെ എന്തോരം കരഞ്ഞിട്ട് ഉണ്ടെന്നോ... 2 പേരെയും ഒരുപാട് ഇഷ്ടം ❤️❤️

  • @DaisySebastian-e2j
    @DaisySebastian-e2j 3 месяца назад +18

    വളരെ നിഷ്കളങ്കമായ സംസാരം. All the best.👍

  • @marybijoy5189
    @marybijoy5189 3 месяца назад +3

    Nicy സംസാരം നല്ലതാണ്... നാൻസി സ്റ്റിച്ചിങ് നല്ലതാണ്... രണ്ട് പേരും കൂടി അടിച്ചു പൊളിച്ചു വീഡിയോ ഇടൂ 👍🏻👍🏻👍🏻

  • @nisakasim6086
    @nisakasim6086 3 месяца назад +62

    Ningalude samsaram thanne superraaa pinnenthina content

    • @NicyNancy
      @NicyNancy  3 месяца назад +2

      😄chumma🤭

    • @merlynann8088
      @merlynann8088 3 месяца назад

      Sathyamado.....​@@NicyNancy

    • @neethuraj6253
      @neethuraj6253 3 месяца назад

      Sathyam... Enikk Nicy de samsaaram nalla istamanu.. 🥰🥰

    • @smithasaji8994
      @smithasaji8994 3 месяца назад +2

      നാൻസി പറഞ്ഞ പോലെ ഞാനും ചെയ്യുന്ന work perfect ആകണം എന്നാണ് അതുകൊണ്ട് തുണി വെട്ടുമ്പോൾ എത്ര സമയം എടുക്കുമെന്നോ

    • @tinytunesabc
      @tinytunesabc Месяц назад

      ​@@NicyNancy4:08 4:13

  • @sonysajeev8043
    @sonysajeev8043 3 месяца назад +3

    കേട്ടിരിക്കാൻ നല്ല രസമുണ്ട്.❤ നിങ്ങടെ എല്ലാ വീഡിയോസ് sprr❤❤❤

  • @sunithakumari8156
    @sunithakumari8156 3 месяца назад +3

    നിങ്ങളുടെ സംസാരവും ജീവിതവും കേട്ടപ്പോൾ എവിടെയൊക്കയോ എൻ്റെ Life മായി ബന്ധം തോന്നി ഞാനും എനിക്കും മക്കൾക്കും വേണ്ട dress എല്ലാം തന്നെ ആണ് തയ്ക്കുന്നത്❤❤

  • @susangeorge422
    @susangeorge422 3 месяца назад +7

    Value of money, love for siblings mother , the qualities you have, which is not there in today’s girls. Very valuable video

  • @toji-x4h
    @toji-x4h 3 месяца назад +2

    എന്തു രസമാണ് നിങ്ങൾ സിസ്റേഴ്‌സിൻ്റെ സംസാരം കേൾക്കാൻ ഓരോ ചെറിയ സംഭവങ്ങൾ പോലും നിങ്ങൾ ഓർത്തിരിക്കുന്നു. നല്ല കുട്ടികളാണ് വല്യമ്മച്ചിയുടെ കാര്യം കേട്ടപ്പോൾ നിങ്ങളുടെ ഒപ്പം ഞാനും കുറെ കരഞ്ഞു എൻ്റെയും ബാല്യത്തിൽ അമ്മുമ്മയായിരുന്നു ഞങ്ങളുടെ ലോകം കാരണം അമ്മ cherutile മരിച്ചു പോയായിരുന്നു ഞങ്ങൾ മൂന്ന് പെൺപിള്ളേർ ആയിരുന്നു ഇളയ അനിയത്തി എൽകെജിയിൽ പഠിക്കുകയായിരുന്നു അമ്മ മരിക്കുമ്പോൾ ശെരിക്കും കരഞ്ഞു വല്ലണ്ടായി നിങ്ങൾ നന്മയുള്ള കുട്ടികളാണ് നിങ്ങൾക്ക് നല്ലതേ വരികയുള്ളു എന്നെങ്കിലും അമ്മയുടെ സ്‌ട്രഗ്ലിൻ്റെ കഥ പറയണമേ വല്യമ്മച്ചിയുടെ ആത്മാവ് എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും Be happy my dear girls love you so much❤

    • @NicyNancy
      @NicyNancy  3 месяца назад

      Sathyam paranjal ororutharkkum ooro story undakum life il☺️

    • @toji-x4h
      @toji-x4h 3 месяца назад

      സത്യം പക്ഷേ നിങ്ങൾ പറയുന്ന രീതി കൊണ്ടാണോ എന്നറിയില്ല മനസ്സിനെ strike ചെയ്യും

  • @shibiissac3892
    @shibiissac3892 3 месяца назад +11

    ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. ഞാനും എന്റെ അമ്മയെ ഓർത്തു... ജീവിതം അങ്ങനെയാണ്. നിങ്ങളുടെ അമ്മയെ പോലെയൊക്കെ തന്നെയായിരുന്നു എന്റെ അമ്മയും ഓരോ രൂപയും കൂട്ടിവെച്ച് മറ്റുള്ളവർക്ക് വേണ്ടി ചെലവാക്കും. അമ്മയ്ക്ക് വേണ്ടി ഒന്നും വാങ്ങിച്ചിട്ടില്ല.ഞാൻ സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ എനിക്ക് ആഹാരംവാങ്ങി തരും അമ്മ ഒരു അര ഗ്ലാസ് ചായ മാത്രം കുടിച്ച് ഉച്ചയ്ക്ക് വീട്ടിന്ന് ചോറു കൊണ്ടുവരുന്നവരെ പട്ടിണി ഇരിക്കും അങ്ങനെ ഒത്തിരി നാളുകൾ.. ഞാനൊരു രോഗകാരി കുട്ടിയായിരുന്നു... എന്റെ അമ്മയുടെ വയറ് ഒട്ടിയ ഞാൻ കണ്ടിട്ടുള്ളൂ.. ഒരുപാട് പണിയെടുത്തിട്ടുണ്ട് മക്കളെ വളർത്താൻ ഒരു നിലയ്ക്ക് എത്തിക്കാൻ ജീവിതത്തിൽ ഒരു സന്തോഷവും അനുഭവിക്കാത്ത ജന്മങ്ങൾ അങ്ങനെയുള്ള അമ്മമാരും ഉണ്ട്. എന്നെ എന്റെ അമ്മ അധികം നോക്കിയിട്ടില്ല കുഞ്ഞിലെ അമ്മ പണിക്ക് പോകും. എന്റെ ചേച്ചി കല്യാണം കഴിച്ചു പോകുന്നവരെ എന്റെ ചേച്ചിയാണ് എന്നെ മകളെപ്പോലെ നോക്കിവളർത്തിയത് ഞാനും ചേച്ചിയും തമ്മിൽ ഒത്തിരി പ്രായ വ്യത്യാസമുണ്ട്. ചേച്ചി പോയ ശേഷം എന്റെ ചേട്ടനും. പക്ഷേ എവിടെ കാശ് വേണമോ.. അവിടെയെല്ലാം അമ്മയ ചെലവാക്കിയിട്ടുള്ളത്. പത്തിരുപത് വയസ്സായതിനുശേഷം ആണ് എനിക്ക് അമ്മയെ മനസ്സിലാവുന്നത്. ഒത്തിരി പ്രായ മായ ശേഷവും ജോലിക്ക് പോകുമായിരുന്നു . നിർത്താൻ ഞങ്ങൾ കാലുപിടിച്ച് പറഞ്ഞിട്ടുണ്ട്. നിർത്തില്ലായിരുന്നു.
    ഇന്ന് അമ്മയില്ല അമ്മ ഞങ്ങളെ വിട്ടു പോയി... നിങ്ങളുടെ അമ്മയെ നിങ്ങൾ പൊന്നുപോലെ നോക്കണം. ഇടയ്ക്കൊക്കെ പുറത്തുകൊണ്ടുപോണം. ലോകത്തിലെ എല്ലാ സന്തോഷവും കാട്ടി കൊടുക്കണം
    കാരണം ഇന്ന് ഞങ്ങൾക്ക് അത് ചെയ്യാറായപ്പോഴേക്കും ആൾ ഇല്ലാലോ 😢 അമ്മഎന്ന ശക്തിക്കു മേൽ ഒന്നുമില്ല...

    • @NicyNancy
      @NicyNancy  3 месяца назад +2

      സത്യം.. ഇന്ന് മര്യാദക്ക് ജീവിക്കാൻ പറ്റുന്നത് അവരുടെ ത്യാഗം കൊണ്ട് തന്നെയാ

  • @Elizabeth-hr3tc
    @Elizabeth-hr3tc 2 месяца назад

    Nancy de samsaram kettu chiri vannu.. ethandu athupolay ulla oru mentalitty aanu enikkum❤.

  • @lekshmisurya-
    @lekshmisurya- 3 месяца назад +28

    Content inu kshamam varumbo oke day in my life itta mathi... Ath kanan thanne fans und 🫣🫣🫣

    • @NicyNancy
      @NicyNancy  3 месяца назад +5

      😃 idum njan

  • @beautifulbutterfly402
    @beautifulbutterfly402 3 месяца назад +3

    Nancy യിൽ ഞാൻ എന്നെത്തന്നെ കാണുന്നു 🥰🥰🥰🥰

  • @songsofanilk.b7179
    @songsofanilk.b7179 3 месяца назад +10

    അവസാനം എന്നെംകരയിച്ചല്ലോ❤

  • @nisaaslam1829
    @nisaaslam1829 3 месяца назад +19

    Skip cheyyathe full kandu.... Ennem koodi karayippichu... Nicy paavam... Nicy kku support ayi Nancy ennum undavatte.... Ee sneham ennum nila nilkatte.... Depression okke oru vallatha stage anu....

  • @stebyshibu777
    @stebyshibu777 3 месяца назад +2

    Nigalde video kanduthudaghippo thott bayakara ishta videos okke adipoli ahnn ellam banghiyayi munnottu povatte❤

  • @MettyThomas-pr1by
    @MettyThomas-pr1by 3 месяца назад

    അയ്യോ... ഞാൻ കരഞ്ഞു... അവസാനം..... 😢😢😢..... എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ.... Love you..... എവിടെയെങ്കിലും വെച്ചു കണ്ടാൽ മിണ്ടണം kto.......

  • @nimmyanil2459
    @nimmyanil2459 2 месяца назад +1

    കുറെ ചിരിച്ചു last കരഞ്ഞു പോയി 😂😂😊

  • @hananfathima7769
    @hananfathima7769 3 месяца назад

    Nigalde sàmsaram oru pad ishttayi.. All the best makkale..👍🏻👍🏻🥰🥰

  • @seemamurali1073
    @seemamurali1073 3 месяца назад +1

    നിങ്ങൾ ചേച്ചിയും അനിയത്തിയും അടിപൊളിയാ. ചുമ്മാതല്ല കിയ കുറുമ്പിആയത് അമ്മയെ പോലെ ആണ്.😊.

  • @EmiraMariya-el4pb
    @EmiraMariya-el4pb 3 месяца назад +8

    എനിക്കും stitching ആണു.... ഞാനും ഒറ്റയ്ക്കാണ് തയ്ക്കുന്നത്.... ഒരാളെ വച്ചാൽ അവർ കൊളമാക്കുമോ എന്നുള്ള പേടിയാണ്.... അടുത്ത വീഡിയോ ക്കു വേണ്ടി wait ചെയ്യുന്നു..

  • @nibiyaabraham2505
    @nibiyaabraham2505 3 месяца назад +1

    Nice video. Full oru positive vibe😍

  • @leenageorg
    @leenageorg 3 месяца назад

    ഒരുപാട് ഇഷ്ടം രണ്ടുപേരെയും 🥰🥰

  • @dhanyajoseph6535
    @dhanyajoseph6535 3 месяца назад +1

    Love you so much dears....God bless you all ❤❤

  • @bindusivadas5076
    @bindusivadas5076 3 месяца назад +1

    അവസാനം സങ്കടം വന്നു, കരഞ്ഞു പോയി.❤❤❤

  • @Helloworld94394
    @Helloworld94394 3 месяца назад

    🤣🤣 നല്ല രസമുണ്ട് സംസാരം കേൾക്കാൻ ❤

  • @rejanithankachan7946
    @rejanithankachan7946 3 месяца назад +1

    നിങ്ങളെ രണ്ട് പേരേയും എനിക്ക് ഇഷ്ടമാണ്❤

  • @SheheenaAshique
    @SheheenaAshique 2 месяца назад

    Ningalude samsaaram kett samayam poyath arinnnilla..ningalude stitching videos okke kaanarund.. 👍

  • @An.sn.08
    @An.sn.08 3 месяца назад +2

    Same vallyammachi nikum undarnnu.. Kammal thanna vallyammachi.. Ee video kandapo miss cheyyanu😢❤️

    • @NicyNancy
      @NicyNancy  3 месяца назад +1

      ☺️ orikkal marichalle pattu..

  • @Izzabow
    @Izzabow 3 месяца назад +2

    Chechee meternity dressnte cutting and stitching vedio cheyyavo

  • @nimmyanil2459
    @nimmyanil2459 2 месяца назад

    ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @rinurinu9859
    @rinurinu9859 3 месяца назад

    Evide okayoo connect cheyan pattund...😅 Kettirikan Nalla rasand Shorts kanndu kandu fan ayyi subscriber ayyi.. keep going ❤

  • @drsamuelrajpaul
    @drsamuelrajpaul Месяц назад

    super 👌🇮🇳

  • @threadandink9081
    @threadandink9081 3 месяца назад +7

    ഞൻ വൈക്കം പോകുമ്പോൾ eppozhum നിങ്ങളെ പ്രതീക്ഷിക്കും ഒന്നു കാണാൻ❤

    • @NicyNancy
      @NicyNancy  3 месяца назад

      Aano... Orikkal kanam☺️

  • @donnars2473
    @donnars2473 3 месяца назад

    Karayippich kalanallo 😭!! love watching your videos ❤

  • @Designerfami
    @Designerfami 3 месяца назад +4

    ഓണം സ്പെഷ്യൽ സ്റ്റിച്ചിങിന്റെ തിരക്ക്ക് പിടിച്ച ദിവസങ്ങളുടെ അനുഭവങ്ങൾ പങ്കു വെച്ച് കൊണ്ടൊരു വീഡിയോ ചെയ്യൂ....😊 ആദ്യമായി സ്റ്റിച്ചിങ് പുറത്തു ചെയ്തു കൊടുത്തു തുടങ്ങുന്ന എന്നെ പോലുള്ളവർക്ക് അത് ഉപകാരമാവും...

  • @praveenakiran4248
    @praveenakiran4248 3 месяца назад

    Randaleyum ishtayi kto.luv from ktm

  • @rarepiece6369
    @rarepiece6369 3 месяца назад +3

    Nte same character aanu aniyathik😄

  • @archanaradhakrishnan4814
    @archanaradhakrishnan4814 3 месяца назад +2

    Da nighty meterial kond daily wear dress stiching vedio chaiumo??

  • @PrajishaLinesh
    @PrajishaLinesh 3 месяца назад

    Skip cheyyathe full kandu....😊😊

  • @Shaheeeeeem
    @Shaheeeeeem 3 месяца назад +2

    Ningale dp randalum koode ulla photo akkamo😊

    • @NicyNancy
      @NicyNancy  3 месяца назад

      Eppazhum orkkum photo edukkan.. Marannupokunnathaaaa.. Udane mattanam

  • @molishima2052
    @molishima2052 3 месяца назад

    കരയിപ്പിച്ചു കളഞ്ഞു രണ്ടാളും 🥰🥰

  • @sumajohn4993
    @sumajohn4993 3 месяца назад +5

    Ningal rantu perum ethra nishkalankara, vaikath evidaya veed

    • @NicyNancy
      @NicyNancy  3 месяца назад

      🤭. Vaikom☺️

  • @MegaajithAjith
    @MegaajithAjith 3 месяца назад +2

    Talking super❤❤

  • @VidhyaWilson
    @VidhyaWilson 3 месяца назад +2

    ❤❤❤❤GOD BLESS YOU ❤❤❤ ❤

  • @sudarmasudarma6903
    @sudarmasudarma6903 2 месяца назад

    നല്ല ഇഷ്ടമായി.

  • @anjananath6865
    @anjananath6865 3 месяца назад +2

    Plce exact paryuo? Stich cheyn tharanrunu

  • @vyshakasok3999
    @vyshakasok3999 3 месяца назад

    Same അനുഭവം ഞാനും അത്യാവശ്യം തയ്ക്കും എനിക്കുള്ളത്

  • @jojikalathil5214
    @jojikalathil5214 3 месяца назад +1

    കഥ പറഞ്ഞു കരയിക്കുവാണോ...... ❤❤❤

  • @Twinkletwinsandmom
    @Twinkletwinsandmom 3 месяца назад +1

    Valimmichi star photo undenkil idu nxt videoyil

  • @saranyavrsaru1218
    @saranyavrsaru1218 3 месяца назад

    Oru top pic thannil aaa top stitching cutting videos idumo pls

  • @Elizabeth-hr3tc
    @Elizabeth-hr3tc 2 месяца назад

    Njanum anganeya. Kooduthal samsarikkan pattilla

  • @Linta-xf1bp
    @Linta-xf1bp 3 месяца назад

    Georgette material aano top

  • @kavithajayachandran7648
    @kavithajayachandran7648 3 месяца назад

    ആ കൊച്ചിനെ ഇത് കാണിക്കരുത് കേട്ടോ 😄

  • @thasnihashim9459
    @thasnihashim9459 3 месяца назад

    Evideya stitching padichath???

  • @anithamathew-q8t
    @anithamathew-q8t 3 месяца назад

    രണ്ടുപേരും ചക്കരകുട്ടികളാണേ 🥰

  • @shanijahaleema6391
    @shanijahaleema6391 3 месяца назад

    Slitted churidhar edamo curect meshurment

  • @bettymathew2722
    @bettymathew2722 3 месяца назад

    Ithinakathu aaraanu moothathu ?

  • @MiniAntony-bx7wd
    @MiniAntony-bx7wd 3 месяца назад +3

    യ്യോ ചിരിച്ചു ചിരിച്ചു മടുത്തു

  • @hananfathima7769
    @hananfathima7769 3 месяца назад +1

    Njanum inganokke thanneya thaychu kodukkunne ariyatha model okke you tube nokki cheyyum

    • @NicyNancy
      @NicyNancy  3 месяца назад

      Njanum angane thanneya

  • @m.s7204
    @m.s7204 3 месяца назад +2

    എത്രയും പെട്ടെന്ന് 100k...... 1M..... okke ആകട്ടെ.... 😊❤

  • @rithubino4679
    @rithubino4679 3 месяца назад

    How can i contact you for stitching

  • @BeegumSafoora-pm8qm
    @BeegumSafoora-pm8qm 3 месяца назад

    Vellappoyum stitching tutorial pole iduo?

  • @meenutherese2432
    @meenutherese2432 3 месяца назад

    Self criticism nallathannu....but namude mental health nokkanam chechi😊

  • @neenuannamathew2471
    @neenuannamathew2471 3 месяца назад

    Nigale contact cheyyan entha vazhi?

  • @rakhyravikumar6548
    @rakhyravikumar6548 3 месяца назад +2

    എന്റെ അച്ചന്റെ അമ്മയെയും അച്ഛനെയും ഓർമ്മ വന്നു ഞാനും കരഞ്ഞു പോയി കുഞ്ഞുങ്ങളെ

  • @shreyasoney5164
    @shreyasoney5164 3 месяца назад

    Can u pls tell me ur location in vaikom.

    • @NicyNancy
      @NicyNancy  3 месяца назад

      Indian coffe house opposite road keriyal right side il green paint gate adicha veedu

  • @swapnagopakumar8472
    @swapnagopakumar8472 3 месяца назад

    Nice sis

  • @Binthzinab
    @Binthzinab 3 месяца назад

    Enikkum ningalude athe anubhavamayirunnu..ellam ende moothasisterine kodukku..ellarum attention avarkke kittum...ende uppa polum ithano mol ennu vilikkum..enne vilikkilla...ella karyathilum enne varum shradhikkarilla..eppozhum.brother enne nallonam thallumayirunnu..umma pidichu vellumpol enikk kooduthal thallu kittum ...redioyude cable vayar kond okke..annonnum karayillayirunnu...friends enn parayaan aarumillayirunnu...ellayidathum ittappetta jeevithamayirunnu...books aayirunnu koott...pinne gardeningum..pakshe ippol pettenn karayum..ellavarudeyum munpil Allanton.. hussinde munpil..munp varum koode illathathinu mathram ippol cherthu pidikkan huss koodeyund..friend brother father ellavarudeyum sneha ippol hussiloode anubhavikkunnu..pinne njanum ningale pole thanneyan.. stitch cheyyunnathinidakk nooruvattam stitch kazhikkanam.. ready made dress vaangunna paisa kond extra meter thuniyum vangam enna chindikkar..

    • @Binthzinab
      @Binthzinab 3 месяца назад

      Pinne..njan marriage kazhinjathin sheshamanutto stitching padichath..athu aazhchayil 3 day aan class..rand aazhchayil aake 6 day aan classing pokan kazhinjath..pinne huss naattil vannu ...prgnt aayi athu kond pokan kazhinjilla...huss nalla support aayirunnu..stitch cheyya..ippol purath stitch chaithu kodukkum...20 year aayi ready-made vangarilla

    • @Binthzinab
      @Binthzinab 3 месяца назад

      Enikkum ingane thanneyan...marriaginde annuvare enikk gold illayirunnu..ende umma vangi thanna ring allathe..uppa enikk onnum kond varaarilla..ithathakk maalayum varum ankle okke kond kodukkum...ithade kalyanam kazhinjathin sheshavum kodukkarund..ithande makkalkkum kodukkarund...pakshe eppozhum enikkonnum kittarilla..idakk sankadam varum..

    • @NicyNancy
      @NicyNancy  3 месяца назад

      അയ്യോ അതെന്താ അങ്ങനെ ചെയ്യുന്നെ

  • @BloomingParadiseByTinkle
    @BloomingParadiseByTinkle 3 месяца назад

    Contact chyan enthelum option undo...

  • @bindhubindhu1073
    @bindhubindhu1073 3 месяца назад +5

    എന്തുവാടെ ബാക്കിയുള്ളവരെയും കരയിപ്പിച്ചല്ലോ 😌

    • @NicyNancy
      @NicyNancy  3 месяца назад

      Ayyo karayallle😄

  • @BeegumSafoora-pm8qm
    @BeegumSafoora-pm8qm 3 месяца назад

    Nalla rasond ❤

  • @AllinONEJN
    @AllinONEJN 3 месяца назад

    Like both of you soo much

  • @lissyxavier9749
    @lissyxavier9749 3 месяца назад +4

    അമ്മുമ്മക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടോ വി. കുർബാന അർപ്പിക്കാറുണ്ടോ

  • @bettymathew2722
    @bettymathew2722 3 месяца назад

    Ethra varshamaayi tyikkunnu ningal.

  • @ashaanand592
    @ashaanand592 3 месяца назад +2

    Ada njan vaikom aanu, avdeya veedu ennu parayumo , eniku kurti stich cheyanarunnu

  • @sheejakantony4612
    @sheejakantony4612 2 месяца назад

    Ñamaskaram ❤.

  • @gangasabu6361
    @gangasabu6361 3 месяца назад +1

    Orupaadu ishtama ningale....
    Enikum karachil vannu.....
    Chechi yude Love Story Parayumo

    • @NicyNancy
      @NicyNancy  3 месяца назад

      Ayo athu rehasyaaa🫣

  • @jaseelajaseela4930
    @jaseelajaseela4930 3 месяца назад

    Enikk vetti tharo njan stich cheyyum.ningal evideya veed

    • @NicyNancy
      @NicyNancy  3 месяца назад

      Veedu vaikom☺️

  • @jessypious7397
    @jessypious7397 3 месяца назад

    എല്ലാ വീട്ടിലും എടുത്തു വളർത്തൽ കഥ കാണും... 😄... ഇളയ മോനേ DP mon എന്ന് കുറെ കാലം കളിയാക്കി വിളിച്ചിരുന്നു.... Dp എന്നാൽ ദത്തു പുത്രൻ... 😄😄നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ അതാണ് ഓർത്തത്

  • @EmiraMariya-el4pb
    @EmiraMariya-el4pb 3 месяца назад

    റോസ അമ്മിച്ചിയുടെ കഥ പറഞ്ഞു കരയിപ്പിച്ചു ...

  • @ARvlogs-y5w
    @ARvlogs-y5w 3 месяца назад +1

    Supper

  • @sandhyaunni6200
    @sandhyaunni6200 3 месяца назад

    👌👌♥️♥️

  • @ShantiJacob
    @ShantiJacob 3 месяца назад

    Nalla kuttykal

  • @surayyabintmoosa9723
    @surayyabintmoosa9723 3 месяца назад

    id same nde yum nde chechiyudeum story😊

  • @rejuvr781
    @rejuvr781 3 месяца назад

    വൈക്കത്ത് എവിടെയാണ് വീട്

  • @sarithajose2794
    @sarithajose2794 3 месяца назад

    Stiching videos edamo?

  • @hephzibahabraham1844
    @hephzibahabraham1844 3 месяца назад +1

    Cherupathil njglk kulikanamenkil thottil ponamayirunnu.alakkum kuliyum ellam thottil..vellam ilathond njaglum ravile kuli ilayirunnu..vellathinu bayankara budhimut ayirunu..oru malayude mukalil aanu veed..athinte thazhvaarathoode thodu..veetil kinaro pipe connection oo onum ilayirunnu.kudi vellam adutha veetil oru kinar und..orupad perk kudi vellam kodutha kinar avide ninu poyi chumannu kond varum...athkond vykit school il ninu vanna chaya kudich udane njanu aniyathim mummym kode thottil pokum..alakkum kuliyum pass aakki varum..ravile kayyum kalum mugavum kazhuki school il pokum.ipo thamasikunidath pakshe vellam oke ishtam pole und..ravilem vykitum kulikum labish aayit 😂

    • @NicyNancy
      @NicyNancy  3 месяца назад

      Veedu evidaaa??

    • @hephzibahabraham1844
      @hephzibahabraham1844 3 месяца назад

      @@NicyNancy muvattupuzha

    • @sujithv9104
      @sujithv9104 3 месяца назад

      Ano muvattupuzhayil evidanu?​@@hephzibahabraham1844

  • @aswathi.sudhakaran9320
    @aswathi.sudhakaran9320 3 месяца назад

    ചേച്ചി വൈക്കം എവിടെ യാ എനിക്ക് ഒരു ഡ്രസ്സ്‌ സ്റ്റിച് ചെയ്യാനാ

  • @jenisuresh2424
    @jenisuresh2424 3 месяца назад

    Akka neega paysuga ennku pudikum

  • @hananfathima7769
    @hananfathima7769 3 месяца назад

    Chirichu chirichu maduthu😅

  • @bincybaby920
    @bincybaby920 3 месяца назад

    എന്റെ അമ്മച്ചിയെ ഓർമ വന്നു 😢

  • @ShehnaNishad
    @ShehnaNishad 3 месяца назад +2

    Ningal enne karayippichu😢❤

    • @NicyNancy
      @NicyNancy  3 месяца назад +1

      Ayyo 🤭

    • @ShehnaNishad
      @ShehnaNishad 3 месяца назад

      First time aaanu ningalde video kandu karayunne...ningalde videos okke kaanumpol entho manassinu vallaathoru santhosam thonnaarund🥰

    • @NicyNancy
      @NicyNancy  3 месяца назад +1

      @@ShehnaNishad athraykku katta support aayirunnu... Parayumbo karanjupokum☺️

    • @mayaskamath1077
      @mayaskamath1077 3 месяца назад

      ​@@NicyNancy enikku normal msg idan pattunillallo.... Njan atha reply msg aayittu ayakunne

  • @Lathaprasad-xw8gz
    @Lathaprasad-xw8gz 3 месяца назад +1

    ❤❤😂

  • @nusrathbadar2327
    @nusrathbadar2327 3 месяца назад

    Ningal chechim aniyathiyum kudiyulla video ath thanne oru santhosham aanu..

  • @shahabagafoor8617
    @shahabagafoor8617 3 месяца назад

    Super

  • @shinyjoseph1446
    @shinyjoseph1446 3 месяца назад

    ❤❤😘

  • @jenisuresh2424
    @jenisuresh2424 3 месяца назад

    Akka roimba naram srichenday eruken video parathu

  • @nivedithaz
    @nivedithaz 3 месяца назад

    Enneyum karayipichallo.

  • @AchuAchu-tg8mk
    @AchuAchu-tg8mk 3 месяца назад

    Cheachi vaikom asramam schoolil padichathaano, nte veedu vaikom aane, evideyo kandhu parijayam