ഇനി ഉടനെ stitching ഓർഡർ എടുക്കുന്നില്ല🙁 കാരണം ഇതാണ്

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 96

  • @RamyaPrasanth-i8f
    @RamyaPrasanth-i8f День назад +1

    എനിക്ക് നിങ്ങളെ വളരെ ഇഷ്ടം ആണ്..ചെറിയ രീതിയിൽ stiching ചെയ്യുന്നുണ്ട് adhukond ningalude stitching videos kaanan ishtamanu

  • @FidhaFidha-ne1us
    @FidhaFidha-ne1us День назад +2

    ഞാനും ഇതുപോലെ ചെയ്തുഅബദ്ധം പറ്റിയതാ❤
    മറ്റൊരാളെ വെച്ച് ചെയ്താൽനമ്മൾ ചെയ്യുന്ന പോലെ വരില്ലഅവരുടെ സ്റ്റിച്ചും കട്ടിങ്ങുംമാറ്റമുണ്ടാകുംനമുക്ക് സ്റ്റിച്ച് ചെയ്യാൻസമയം ഉണ്ടാക്കുകഅത് ഇതിനു വഴിയുള്ളൂ❤ all the best sisters❤❤❤

  • @lailasiddiqui263
    @lailasiddiqui263 День назад +1

    That means if we need anything for July !st week - We have to send the measurements, pattern and fabric by mail this month ? Got it 😊

  • @aryagopakumar198
    @aryagopakumar198 День назад +1

    നാൻസിയുടെ വീഡിയോ കണ്ട് ഞാൻ മറ്റേ കോളർ കുർത്തി ചെയ്തു... നല്ലതായിരുന്നു... ഇന്ന് ഞാൻ അത് ഇട്ടു കണ്ടപ്പോൾ അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി

  • @aseenaaseenatk2762
    @aseenaaseenatk2762 День назад

    Oil veenathinn kurach poudar ittal mathi

  • @tailoratdoor4079
    @tailoratdoor4079 День назад +2

    Nanciyude chair kurachukoodi uyaram venam molu valanjirunna thaikkunne. Njanun oru tailor anu kazhuthuvedana varum

  • @ShehnaNishad
    @ShehnaNishad День назад +3

    Oil veena bhagath oralpam powder ittit thechu pidippikkanam.athinu sesam soap powder enthenkilum use cheith kazhuki kalanjaal mathi.oil veena paadu complete remove aakum

    • @NicyNancy
      @NicyNancy  День назад +1

      Aa angane okke nancy cheythu.. Athu parayan vittupoyi... Mmm paadupoyi ennalum oru cheriya padundayirunnu

  • @rejuvr781
    @rejuvr781 8 часов назад

    Ente Peru Lekha
    Vedu udayanapuram

  • @sultanaliyakath4297
    @sultanaliyakath4297 День назад

    Kozhapamillato...ellaaarkum abhatham pattum..but experience kittiyillle

  • @jesusloverr88
    @jesusloverr88 День назад +2

    Im waiting fr ur new vlogz❤️

  • @bibithaemmanuel5306
    @bibithaemmanuel5306 День назад

    Aline top stitching video idumoo

  • @sultanaliyakath4297
    @sultanaliyakath4297 День назад

    Sleeve super..onnumkoodi close up kaniko

  • @neethak928
    @neethak928 День назад +1

    നിങ്ങൾ രണ്ട് പേരും super. ഇന്നോസ്ന്റ് സംസാരം. പാവം nancy

  • @rakhyravikumar6548
    @rakhyravikumar6548 День назад +1

    അതിലും നല്ലത് cutting അറിയുന്ന ഒരാളെ വെച്ചാൽ തന്നെ എളുപ്പമാകുമല്ലോ നല്ല ഒരു cutting മാസ്റ്ററെ വെച്ച് കിട്ടുന്ന meterials ആഴ്ചയിൽ ഒരിക്കൽ cutting ചെയ്താൽ മതിയാകും പീസ് work ന് വെച്ചാൽ മതിയല്ലോ nancy കുട്ടി വേഗം stich ചെയ്യുമല്ലോ

  • @Shasshas123
    @Shasshas123 День назад +3

    Hi ഹാപ്പി ന്യൂ yer കുട്ടികളെ ❤❤❤

  • @songsofanilk.b7179
    @songsofanilk.b7179 День назад

    വിന്നറിൻ്റെ dres ssuper, എനിക്ക് നിങ്ങളുടെ കൂടെ ജോലി ചെയ്യാൻ ഇഷ്ടമാണ് പക്ഷെ ദൂരമുണ്ട് ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് വരാനും പറ്റില്ല. നല്ല ആത്മാർത്ഥതയുള്ള തയ്ക്കാനറിയാവുന്ന ഒരാളെ കിട്ടട്ടെ. ❤

  • @mareenapratheesh3312
    @mareenapratheesh3312 День назад

    Embroidery vidio idooo

  • @Vasthraaa
    @Vasthraaa 20 часов назад

    Njanum ella modelsum stich cheyyum business um cheyyunnunde but stitching orders kurava F 5 aane use cheyyane

  • @aneeshamol2958
    @aneeshamol2958 День назад +2

    വിന്നർ കോളടിച്ചല്ലോ. സൂപ്പർ ആയിട്ടുണ്ട്.

  • @archanapa1308
    @archanapa1308 День назад +1

    Winner dressinte material eatha?

  • @gladisjacob4756
    @gladisjacob4756 21 час назад

    Chechi,thettidharikkillenkil njan oru karyam paranjotte, orikkalum ningalde veedinte location comments il ittekkaruthe. Karanam bhaviyil aanenkilum aarenkilum misuse cheyyan saadhyatha und. Ettavum nalla option oru puthiya mail id ithinu vendi undaakuka, aa email id share cheythaal avashyakkar athilott email ayacholum, email ayakkan ariyathavar, ariyaavunnavare kond cheycholum. Eppozhum safety nokkanam. Orupaad snehathode.❤

  • @tessjose5983
    @tessjose5983 День назад

    ബായ്മാര് സൂപ്പർ ആണ്, നല്ല സ്പീഡ് ഉണ്ട്......

  • @anilkumarkd874
    @anilkumarkd874 День назад

    Super

  • @_.z0nu._
    @_.z0nu._ День назад +1

    Salary how much

  • @rajisabu5797
    @rajisabu5797 День назад +1

    Ente place aluvayanu20 years experience undu cuting stiching ariyam

  • @itsme__Achu_Ninuttan_
    @itsme__Achu_Ninuttan_ День назад

    Cutting, sititching, Aari wrk ariyam but place avide Alla 😢atha seen

  • @riniprincila4505
    @riniprincila4505 День назад

    Hiii dears ❤❤❤❤❤❤❤❤

  • @amnusandajuss5442
    @amnusandajuss5442 День назад

    വന്നു ഞാൻ 🥰🥰🥰

  • @AnuM-hn1mx
    @AnuM-hn1mx День назад

    Beginners nu stiching padikkan good youtube channel suggest cheyamo ?

  • @anithamathew-q8t
    @anithamathew-q8t День назад +3

    ഞാൻ ഒരു കാര്യം പറയട്ടെ.... ബായ് മാരെ കിട്ടുമെങ്കിൽ നന്നായിരിക്കും.... Perfect and fast aanu avar.....you also can learn so many tricks and tips....Give ആവേ ഡ്രസ്സ്‌ എത്രരാസമാണെന്നോ... Pleated dress also looking stunning....

    • @NicyNancy
      @NicyNancy  День назад +4

      Athe chechi.. Pakshe avarude chilavu nokkanulla capacity namukku illathathukondaa.. Athinu anusarichulla rate nammal koottendivarulle

  • @jenisuresh2424
    @jenisuresh2424 День назад

    Super akka

  • @anncharlesgeorge
    @anncharlesgeorge День назад

    🎉🎉🎉

  • @Nks21channel
    @Nks21channel День назад

    Njnum stitch cheyyum but enikku work onnum kittunnilaa.kurachu work enikku tharumo

  • @AslamaNuhman
    @AslamaNuhman День назад

    ഞാനും തൈക്കും തലയാഴം ആണ് വീട്

  • @dhanyachandu9159
    @dhanyachandu9159 День назад +3

    ഞാൻ ഹാൻഡ് എംബ്രോയ്ഡറി പഠിച്ചതാണ്

  • @VismayaMagicalStitching
    @VismayaMagicalStitching День назад

    എനിക്ക് തയ്‌കൻ അറിയാം എൻ്റ കട പിറവതാണ്❤

  • @jubeenaunais2299
    @jubeenaunais2299 День назад

    ഓരോ തവണ നൂൽ പൊട്ടുമ്പോലും നാൻസിയുടെ expression 😂😂 ആരെല്ലാം ശ്രദ്ധിച്ചു 🌹❤️🥰😅😉😉

  • @lailasiddiqui263
    @lailasiddiqui263 День назад

    *buzy* is good .

  • @archanaammu7653
    @archanaammu7653 День назад

    Njn cherthayit thaikum but confidence illa 🥲

  • @_.z0nu._
    @_.z0nu._ День назад +1

    ഞാൻ എല്ലാ model um തയ്ക്കും but വീട് ദൂരെയാണ്

  • @ponsyjose5801
    @ponsyjose5801 День назад

    Neethu entha poyath

  • @MinikitchenvlogMinikitchenvlog
    @MinikitchenvlogMinikitchenvlog День назад

    Hi

  • @RamyaPrasanth-i8f
    @RamyaPrasanth-i8f День назад

    Machine vangiya kadha kettappol pavangal

  • @mayeeshabyju4393
    @mayeeshabyju4393 День назад

    വീഡിയോ എല്ലാം കാണാറുണ്ട്.. ഇപ്പോൾ കുറച്ചു time കഴിഞ്ഞു കാണാം.. Kiya കുട്ടീടെ പോലെ ഇവിടെ ഉണ്ട് ഒരു പാറുട്ടി... 🥰

    • @NicyNancy
      @NicyNancy  День назад +2

      Ano parukuttine thirakkinnu parayane🥰

  • @JouharaJo22
    @JouharaJo22 День назад

  • @ramsheenaramzi6419
    @ramsheenaramzi6419 День назад

    Aaaha vannallo muthumanees❤😊

  • @Harshamalutty
    @Harshamalutty 2 дня назад

    Hy dears❤❤❤

  • @ShaAnn.1
    @ShaAnn.1 День назад

    നാൻസി വെട്ടി കൊടുക്ക്‌... Nycy തൈക്കില്ലേ ❤️

  • @dhanyachandu9159
    @dhanyachandu9159 День назад +1

    എന്റെ സ്ഥലം പൂത്തോട്ട എനിക്ക് നിങ്ങൾ പറഞ്ഞ സ്റ്റിച്ചിങ്ങിനോട് താല്പര്യം ഉണ്ട് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചു റിപ്ലൈ തന്നില്ല

    • @NicyNancy
      @NicyNancy  День назад +1

      Ella material um stitch cheyyumo?? Purathottu work cheuthu kodukkunnundo???

    • @dhanyachandu9159
      @dhanyachandu9159 День назад

      പുറത്തു വർക്ക് ചെയ്തു കൊടുക്കും എല്ലാ മെറ്റീരിയലും സ്റ്റിച്ച് ചെയ്യും എന്റെ മിഷ്യൻ അമ്പർല മിഷൻ ആണ് പുതിയ മോഡൽ മെഷീൻ ഞാൻ വാങ്ങിയിട്ടില്ല അതിൽ സ്റ്റിച്ച് ചെയ്യാൻ ഇത്തിരി പരിചയ കുറവുണ്ട് കുറച്ചു കുറച്ചായിട്ട് അരിവർക്കും അറിയാം

    • @NicyNancy
      @NicyNancy  День назад +1

      @@dhanyachandu9159 ano enna chechi veettilottu varumo?? Namukku onnu nokkam veedu vaikom indian coffe house opposite road keriyal right sideil 3 anu

    • @dhanyachandu9159
      @dhanyachandu9159 День назад

      ഇൻസ്റ്റഗ്രാമിൽ ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട് ഇൻസ്റ്റഗ്രാമിൽ കയറി മെസ്സേജിന് റിപ്ലൈ തരാമോ

    • @dhanyachandu9159
      @dhanyachandu9159 День назад

      എന്റെ ഇൻസ്റ്റഗ്രാം നെയിം സമന്യ boutique എന്നാണ്

  • @NishaR-kd1kt
    @NishaR-kd1kt День назад

    ഞാൻ വയ്ക്കത്തായിരുന്നെങ്കിൽ ഓടി വന്നേനെ

  • @beautifulbutterfly402
    @beautifulbutterfly402 День назад

    തയ്യ്ക്കാൻ ഞാൻ വരണം ന്ന് ഓർത്തു. പക്ഷെ തയ്യ്ക്കാൻ അറിയില്ല. പഠിച്ചിട്ട് വരാം .. 😔😔

  • @liyaskitchenworld8733
    @liyaskitchenworld8733 День назад +13

    ഞാൻ തയ്ക്കും പക്ഷേ എനിക്ക് കുറച്ച് ഓട്ടേഴ്സ് മാത്രമേ കിട്ടാറുള്ളൂ 😢 അത് പോലെ തന്നെ നിങ്ങൾ ചെയ്യുന്നത് പോലെ ഡ്രസ്സ് ഡിസൈൻസും ചെയ്യാറുണ്ട് എനിക്ക് നിങ്ങളുടെ കൂടെ ജോലി ചെയ്യാൻ താല്പര്യമുണ്ട് പക്ഷേ ഞാൻ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ ആണ് എന്റെ വീട് എനിക്ക് നിങ്ങളുടെ വീട്ടിൽ വന്ന് ജോലി ചെയ്യാൻ പറ്റില്ല 😢 എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇതുപോലെ ഓരോ ഡ്രസ്സ് ഡിസൈൻ ചെയ്തു കൊടുക്കുന്നത് പക്ഷേ എനിക്ക് കുറച്ചു ഓർഡേഴ്സ് മാത്രമേ കിട്ടാറുള്ളൂ 😢😢

    • @NicyNancy
      @NicyNancy  День назад +2

      Ano appo enna cheyyana🤗

    • @shifnasherin8596
      @shifnasherin8596 День назад +3

      ഞാനും മലപ്പുറം ആണ്. എല്ലാ മെറ്റീരിയൽ ലിലും സ്റ്റിച്ചിങ് ചെയ്യും ഫാഷൻ ഡിസൈനിങ് ആണ്.പക്ഷേ ഇതുപോലെ ഫാമിലി and ഫ്രണ്ട്സ് അങ്ങനെ ആണ് ഓർഡർ കിട്ടാറുള്ളത് . പുറത്തോട്ട് ചെയ്യാൻ താല്പര്യം ഉണ്ട്. pkshe വീട്ടിൽ തന്നെ ആയതുകൊണ്ട് അധികം ആളുകൾക്ക് അറിയില്ല.😢 ഇതുപോലെ ചെയ്യാൻ താൽപര്യംഉണ്ട്

    • @user-dg3bo8dm8m
      @user-dg3bo8dm8m День назад +1

      Nammlk cheydh tharuo

    • @mist4733
      @mist4733 День назад

      How to contact you

    • @sajnaaboobacker-gf4vr
      @sajnaaboobacker-gf4vr День назад

      Perinthalmanna evideya veed??njnum dress design cheythukodukkarund..nte veed pandikkad aane

  • @ShinyAnto-u7w
    @ShinyAnto-u7w День назад

    പെണ്ണല്ലേ ❤😂😅

  • @Fishlover143
    @Fishlover143 22 часа назад

    Stitch cheyan contact no ethra

  • @Nandika2018
    @Nandika2018 День назад +1

    ഞാൻ തലയോലപ്പറമ്പ് ആണ്. കെട്ടിയിരിക്കുന്നത് വൈക്കം.

  • @chamayamboutique7748
    @chamayamboutique7748 День назад

    Nicyk പഠിച്ചുകൂടെ

  • @fancylawrence4156
    @fancylawrence4156 День назад

    എനിക്ക് താല്പര്യം ഉണ്ട്

    • @NicyNancy
      @NicyNancy  День назад

      Veedu evida??

    • @fancylawrence4156
      @fancylawrence4156 День назад

      ​​@@NicyNancyചേർത്തല നേരിട്ട് സംസാരിക്കാം

  • @ahmdnisr6887
    @ahmdnisr6887 18 часов назад

    ruclips.net/user/shortsG4-CyTDrbDA?si=tZy6gh5wxgI3tRck

  • @FidhaFidha-ne1us
    @FidhaFidha-ne1us День назад

    😂😂😂

  • @shabnashahbanath2001
    @shabnashahbanath2001 День назад

    Table ettirikkunna cloth ethanu

  • @fancylawrence4156
    @fancylawrence4156 День назад +1

    എനിക്ക് നിങ്ങളെ പരിചയം ഉണ്ട്‌ ഞാനും ആയിട്ട് ഒരു ദിവസം വരാൻ ഇരിക്കുവായിരുന്നു🫰. സ്ത്രീ ആണ് വളരെ ചെറുപ്പം മുതൽ ഈ ഫീൽഡിൽ ഉണ്ട്‌ still on going👍

    • @NicyNancy
      @NicyNancy  День назад +1

      Chechikku varan thalparyam undennano parayunne??

    • @fancylawrence4156
      @fancylawrence4156 День назад

      ​@@NicyNancy താല്പര്യം ഉണ്ട്

    • @NicyNancy
      @NicyNancy  День назад

      Veedu evida??

    • @fancylawrence4156
      @fancylawrence4156 День назад

      @@NicyNancy ചേർത്തല,വൈക്കം ആണ് കല്യാണം ചെയ്തേക്കുന്നെ

    • @fancylawrence4156
      @fancylawrence4156 День назад

      @@NicyNancy ചേർത്തല വൈക്കം ആണ് കല്യാണം ചെയ്തേക്കുന്നെ

  • @emyzhive395
    @emyzhive395 День назад

  • @itsme__Achu_Ninuttan_
    @itsme__Achu_Ninuttan_ День назад

  • @sivapriyasivakumar4595
    @sivapriyasivakumar4595 День назад

    ❤️❤️