ഭൂമിയുടെ അച്ചുതണ്ടിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് Earth's spin, tilt and orbit

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 24

  • @jojothomas7859
    @jojothomas7859 Год назад +15

    നിങ്ങളുടെ ശാസ്ത്ര അവലോകനങ്ങളും നിഗമനങ്ങളും മറ്റും നന്നാവുന്നുണ്ട്.

  • @davisvj2349
    @davisvj2349 Год назад +40

    ഒരു സംശയം bro കാലങ്ങളായി ഭൂമിയിൽ നിന്ന് ഊറ്റിയെടുക്കുന്ന ക്രൂഡോയിൽ ചരിവിനെ സ്വാധീനിച്ചിട്ടുണ്ടാകില്ലേ .... ഊറ്റിയെടുത്ത ജലത്തെക്കാളും ഇത് വരില്ലേ ...?

  • @sanoj8884
    @sanoj8884 Год назад +21

    ജീവൻ വേണോ മനുഷ്യൻ പിന്നോട്ടു സഞ്ചരിക്കണം.. കാളവണ്ടി യുഗത്തിലേക്കു പോകണം

  • @prasannamv7104
    @prasannamv7104 Год назад +30

    ഭൂമിയിലെ നിവാസികളിൽ ഒട്ടുമിക്ക പേരും അറിയാത്ത സത്യങ്ങൾ

  • @bijukrishnan4575
    @bijukrishnan4575 Год назад +13

    നല്ല അവലോകനം 🙏😊

  • @arunk7862
    @arunk7862 Год назад +24

    ഭൂമിയിലെ ജലം മുഴുവൻ വറ്റിച്ചാൽ ഭൂമിയുടെ ഷേപ്പ് engane ഇരിക്കും 😊

  • @explorationchannel5909
    @explorationchannel5909 Год назад +14

    👌 Dude do more scientific videos

  • @reginadapuram7289
    @reginadapuram7289 Год назад +11

    പെട്രോൾ എത്ര ടൺ ഇത് വരെ ഭൂമിയിൽ നിന്ന് കുഴിച്ചു എടുത്തു 🤔🤔🤔🤔

  • @lijomathewrose
    @lijomathewrose Год назад +10

    ഭൂമി ഒരു അത്ഭുതം ആണ്

  • @usmanvp6148
    @usmanvp6148 Год назад +6

    ഭൂമിക്ക് ഇനി അതികം ആയുസ്സില്ല അതിന് കാരണം മനുഷ്യന്റെ ദുരാഗ്രഹമാണ്

  • @e.s..jalendranjalendran3200
    @e.s..jalendranjalendran3200 Год назад +11

    What about the extraction of crude oil by gulf countries?

  • @divyanandu
    @divyanandu Год назад +10

    ഇപ്പൊ തന്നെ മനുഷ്യർക്കുള്ള പണി ഭൂമി കുറച്ച് കുറച്ചായി തന്ന് തുടങ്ങിയിട്ടുണ്ട്. അവസാനം മൊത്തമായി കിട്ടും. അപ്പൊ പഠിച്ചോളും എന്നും പറയാൻ പറ്റില്ല. കാരണം അപ്പോഴേക്കും മനുഷ്യർ ഭൂമിയിൽ ഉണ്ടാകില്ല.

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 Год назад +5

    iniyippo enthu cheyyum?

  • @bibinkrishnan4483
    @bibinkrishnan4483 Год назад +8

    എങ്ങനെ വേണേലും കറങ്ങിക്കോട്ടെ.... എല്ലാം കണക്കാ 🙄😄😄😄

  • @ashiash7080
    @ashiash7080 Год назад +13

    Manushyan vijaricha boomi charikkam alle😅😅

  • @Saji325-12
    @Saji325-12 Год назад +2

    എല്ലാവരും അറിഞ്ഞിരിക്കേണ്ട
    കാര്യങ്ങൾ👍

  • @cjhalmen1053
    @cjhalmen1053 Год назад +4

    അപ്പോൾ ക്രൂഡ് ഓയിലോ?

  • @sajeeshvv1991
    @sajeeshvv1991 Год назад +2

    🔥🔥🔥🔥🔥

  • @a.rworld273
    @a.rworld273 Год назад +2

    👍

  • @ajck5589
    @ajck5589 Год назад +4

    👍👍👍

  • @arunk7862
    @arunk7862 Год назад +3

    ❤❤❤

  • @mujeebk2508
    @mujeebk2508 Год назад +3

    ❤🎉❤🎉❤

  • @ajeshks4071
    @ajeshks4071 Год назад +2

    👍