9-ാം ഭാവാധിപന്‍റെ ഭാവഫലങ്ങള്‍

Поделиться
HTML-код
  • Опубликовано: 10 сен 2024
  • astromedia ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology
    PramodpanickerBooking 9846309646
    8547019646

Комментарии • 68

  • @sandhyadevi9908
    @sandhyadevi9908 3 года назад +5

    ഒമ്പതാം ഭാവാധിപൻ ലഗ്നത്തിൽ വന്നാലുള്ള ഫലം എന്താണ്

  • @nationalist5835
    @nationalist5835 3 года назад +4

    ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുകയാണ്.ഇതുപോലുള്ള പുതിയ എപ്പിസോടുകൾ പെട്ടന്ന് അപ്‌ലോഡ് ചെയ്യു 🕉️🙏.

  • @ushadevi7876
    @ushadevi7876 3 года назад +3

    EXCELLENT class.

  • @badalsandhya1327
    @badalsandhya1327 3 месяца назад

    6 ഇലെ correct അണ്

  • @indushyam2289
    @indushyam2289 3 года назад +3

    ലഗ്നത്തിൽ നിന്നാൽ ഉള്ള ഫലം പറഞ്ഞില്ലല്ലോ?

  • @sindhuk-wi9rh
    @sindhuk-wi9rh 5 месяцев назад

    Thanks for you 9 Ravi Chigam Kur

  • @Kelkarancient
    @Kelkarancient Год назад

    Correct 🙏 my brother takes lottery always thinking of bhagyam me too 🙏🙏

  • @dilnivas4156
    @dilnivas4156 Год назад

    Ente 9 aam bhavathipan aaya chandran 7 il edavam raashiyil aanu nilkkunnathu🙏🙏🙏

  • @sreejiths7184
    @sreejiths7184 Год назад

    കുംഭ ലഗ്ന,9ആം ഭാവധിപനായ ശുക്രൻ 9ഇൽ നിൽക്കുന്നു, കൂടെ രവി, ബുധൻ, വ്യാഴം ഉണ്ട്. ഇത് നല്ലതാണോ???

  • @Skills2001
    @Skills2001 9 месяцев назад

    Sir dosham paraje sthanath shuba graham uchathil ahnel dosham kurayumo?
    Plz reply

  • @vineeshakk6798
    @vineeshakk6798 2 года назад +1

    ശരിയാണ്. ആറിൽ നിൽക്കുന്നത് ഭാഗ്യഹീനത. അനുഭവം ഗുരു. എന്താണ് പരിഹാരം

  • @vishnu-vd2vo
    @vishnu-vd2vo 3 года назад

    Ente 9 yam bhavathiban 5 I'll anu. Bhudan shukrante suryante shaniyude kude kumba rasiyil nilkunnu.

  • @sreeragkmanoj3373
    @sreeragkmanoj3373 3 года назад

    Sir kendrathipathya doshathekurich oru video cheyyumo.anganeyundayal rajayogam ellathavumo

  • @sajithac1049
    @sajithac1049 3 года назад +1

    9 th lord 1 il ninnalulla bhalam paranjilla llo

  • @achu8185
    @achu8185 3 года назад +3

    9il sukran nalkathano....

  • @santhistechvlog8490
    @santhistechvlog8490 3 года назад +1

    Legnathil ninnaal anthane paranjilla

  • @a.haria.hari.659
    @a.haria.hari.659 3 года назад

    Chingalagnam 9 il kujan bathakathipathy,bagyathipathyum aanallo ithil ethinte balam kooduthal undaakum ?.lagnathil guru und guru dhristiyum und reply please

  • @MUFASA_Y2K
    @MUFASA_Y2K 3 года назад +1

    🙏..... 👍

  • @babup9709
    @babup9709 3 года назад

    ഒൻപതാം ഭാവത്തിൽ രാഹു ( ഇടവം രാശിയിൽ) നിന്നാൽ ഭാഗ്യം ഉണ്ടാവുമോ? ശുക്രൻ കുജനോട് കൂടി വൃശ്ചികം രാശിയിൽ നിൽക്കു ന്നു .

  • @gto-investmentsdubai6879
    @gto-investmentsdubai6879 3 года назад

    Dear Astromedia
    If you can take some time to answer the doubts would be helpfull to learn astrology.
    My 9nth lord mars is in 9nth house in own house aries at 1.59degree ..... but with Saturn in aries at 11.29Degree will it give negative results . Have jupiter aspects on 9nth house also.

  • @Kelkarancient
    @Kelkarancient Год назад

    Very correct

  • @devananda.rdevananda.r2181
    @devananda.rdevananda.r2181 3 года назад +2

    9ഭാവം 12യിൽ ലാണ് എന്തിനും തടസം 7.12.1984 രാവിലെ 10മണിക്ക്

    • @k.mfahadmanu7537
      @k.mfahadmanu7537 3 года назад

      Whatsapp നമ്പറിൽ ചോദിക്ക്

  • @parvathyk3150
    @parvathyk3150 3 года назад +1

    🙏🙏🙏

  • @syamala.k.k.3105
    @syamala.k.k.3105 2 года назад

    Fine

  • @vishnu-vd2vo
    @vishnu-vd2vo 3 года назад

    Sir murugane sopnam kandal etha bhalam?

  • @yadhukrishna7669
    @yadhukrishna7669 11 месяцев назад

    9th lord 8th house eppolm mosham aano???

  • @simpletricks1256
    @simpletricks1256 Год назад

    9 ആം ഭാവധിപൻ കുജൻ രാശി ചക്രത്തിൽ 12 ഇൽ. ഭാവത്തിൽ 11 ഇൽ. ഏതാണ് കണക്കു കൂട്ടേണ്ടത്

  • @krishnadeve4562
    @krishnadeve4562 3 года назад

    9 bavathipan 6il vakrathil ninnalum e bhalam thannayano

  • @ajithgopalakrishnan1
    @ajithgopalakrishnan1 3 года назад

    Vargothamam the kurichoru class detail aayi edukkamo

  • @geethajayakrishnan7656
    @geethajayakrishnan7656 Год назад

    സർ 9-bhavathipan suryan 6-ഇൽ ചന്ദ്രന്നോടുകൂടി നിന്നാൽ enthanu ഫലം

  • @badalsandhya1327
    @badalsandhya1327 3 месяца назад

    9 il anu ellam undu ചൊവ്വ അണ് അതാണോ പിതാവ് ഇല്ല സഹോദരങ്ങളും ഇല്ല ബാക്കി ഒക്കെ ശരിയാണ്

  • @gto-investmentsdubai6879
    @gto-investmentsdubai6879 3 года назад

    Also please let us know how to contact you for consulting horoscope and your timing

  • @babup9709
    @babup9709 3 года назад

    മഹാ ഭാഗ്യ യോഗം ഫലിക്കണ മെങ്കിൽ ഒൻപതാം ഭാവത്തി ന് ബലം വേണോ?

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 Год назад

    ധനുലഗ്നം ഭാഗ്യാധിപതി സൂര്യൻ രണ്ടിൽ മകരത്തിൽ ബുധനുമായി ചേർന്ന് നില്ക്കുന്നു.

  • @FahadFahad-wg6gr
    @FahadFahad-wg6gr 3 года назад

    DOB 01.08.84 morning 3.15 am sir star paranj tharumo

  • @Anoopmohan88
    @Anoopmohan88 3 года назад

    ഒൻപതാം ഭാവാധിപൻ ലഗ്നത്തിൽ നിന്നാൽ ഏതാണ് ഫലം?

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад +3

      7lo ലഗ്നത്തിലോ നിന്നാല്‍ ഗുണവാനും കീര്‍ത്തിമാനും ,പ്രവര്‍ത്തിക്ക് തടസ്സമുള്ളവനും ആകും ഈ ഫലം പറഞ്ഞിട്ടുണ്ടല്ലോ

    • @Anoopmohan88
      @Anoopmohan88 3 года назад +1

      @@astromediacompleteastrolog812 സർ പറഞ്ഞത് കൃത്യമാണ്. അനുഭവം സാക്ഷി

  • @mcsnambiar7862
    @mcsnambiar7862 3 года назад +2

    9 ഉം 12 ഉം ഭാവ അധിപന്‍ ഗുരു ആണല്ലോ, മേട ലഗ്നത്തിന്. ഗുരു 11ൽ, ആണെങ്കിലും വ്യയ സ്ഥാന അധിപന്‍ കൂടിയാണെന്ന് ഇരിക്കെ, ദോഷം എന്നല്ലേ കരുതാൻ പാടുള്ളു.

    • @seebyedathadan278
      @seebyedathadan278 3 года назад +2

      ഒരു ഗ്രഹത്തിന് 1,5,9 എന്നീ ഭാവങ്ങളിൽ ഒന്നിൻ്റെ ആധിപത്യം കിട്ടിയാൽ രണ്ടാമത്തെ ഭാവത്തിൻ്റെ ആധിപത്യദോഷം കണക്കിലെടുക്കേണ്ടതില്ല എന്ന് കേട്ടിട്ടുണ്ട്. ഇവിടെ വ്യാഴം സർവ്വാഭീഷ്ടസ്ഥാനത്ത് (11 ഭാവം ),,നിൽക്കുന്നത് നന്ന)ണ്ടെന്ന് തോന്നുന്നു

    • @mcsnambiar7862
      @mcsnambiar7862 3 года назад

      @@seebyedathadan278 കൂടുതൽ വെളിച്ചം പകര്‍ന്നു, നന്ദി!

    • @tsgeetha9093
      @tsgeetha9093 2 года назад

      @@seebyedathadan278 ജാതകം നോക്കുമോ മാഡം?????

    • @ksk2067
      @ksk2067 2 года назад +1

      @@seebyedathadan278 i am ksk..... നിങ്ങൾ ഇന്ന് എനിക്ക് അയച്ച യൂട്യൂബ് നോട്ടിഫിക്കേഷൻ ഡിലീറ്റ് ആയി പോയി.. അറിയാതെ, ജോലീടെ കാര്യം നോക്കാൻ പറഞ്ഞിരുന്നു.. എന്തായിരുന്നു പറഞ്ഞിരുന്നത്... സർ??
      .
      .

    • @seebyedathadan278
      @seebyedathadan278 2 года назад

      @@ksk2067 ya K S K . താങ്കൾ PSC try ചെയ്യുന്നു എന്ന് പറഞ്ഞിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ആണോ ? like Surveying, Civil Engineering , geology etc. Plz give me 2 days time

  • @saijukw4512
    @saijukw4512 3 года назад

    🙏🙏🙏