സ്ത്രീജാതകത്തില്‍ ഏഴാംഭാവം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • astromedia ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology

Комментарии • 67

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 2 года назад +1

    Shukran-7il-Kanni raasi
    Vyazham-7il-Thulaam raasi

  • @ranjeesh3542
    @ranjeesh3542 3 года назад +2

    Hi pramod sir, എൻ്റെ പേര് രാഖേഷ്. കോഴിക്കോടാണ് സ്ഥലം.. എൻ്റെ ഏഴാം ഭാവത്തിൽ കന്നി രാശിയിൽ ബുധനും ശുക്രനും നിൽക്കുന്നു.. ഇത് ഒരു മോശപ്പെട്ട അവസ്ഥയാണെന്ന് ഈയിടെ ഒരു ജ്യോത്സ്യൻ എൻ്റെ അമ്മയോട് പറഞ്ഞു.. ഞങ്ങൾ ആകെ Tension ൽ ആണ്...അങ്ങനെ ഒരു അവസ്ഥയുണ്ടോ.. വിവാഹ ജീവിതം തകരുമോ pls സർ, Pls reply

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад +2

      നമുക്ക് ജാതകം ഒന്ന് വിശദമായി നോക്കാം. phonil vilikku

  • @Jyothy.
    @Jyothy. 3 года назад +2

    Sir ,
    Oru doubt
    ലെഗ്നൽ ഏഴാം bhavadhipanum
    നവാംശയിൽ ഏഴാം ഭാവാധിപൻ
    ഒന്ന് ആണെങ്കിൽ ആണോ ഈ അനുഭവങ്ങൾ അതോ ഏഴാം ഭാവാധിപൻ നവാംഷയിൽ എഴിൽ നിന്നാൽ ആണോ bhalam കിട്ടുക

  • @unnikrishnankv7796
    @unnikrishnankv7796 Год назад

    Valare sariyaya kaaryangal thanne namaskaram 🙏

  • @vimalsachi
    @vimalsachi 3 года назад +1

    Thank u for this informative video🙏🇮🇳

  • @karthikasindu8903
    @karthikasindu8903 Год назад +2

    Hi sir.. sir ന്റെ എല്ലാ classes കേട്ടാൽ അത്യാവശ്യം ജ്യോതിഷം പഠിക്കാൻ പറ്റും .. U r an excellent teacher 🙏🙏🙏

  • @anjanasreedevi6480
    @anjanasreedevi6480 Год назад

    7. Aam bhavathil makarathil chandran m raahuvum nilkunnu
    Pournamiyil aanu jananam.
    Ingane vannal enthanu result
    Plz reply

  • @abhilashkalliparambil3807
    @abhilashkalliparambil3807 3 года назад

    Sir, navamsha chartil shukra in vrichikam raashi & kuja & guru in edavam raashi. Phalam enthayirikkum sir.

  • @suryachithraks6474
    @suryachithraks6474 3 года назад

    Meenam leknathil 7 bhavathil kujunum ,rahuvum,8 bhavathil Chandra,10 budhan ,11 il suriyan vayazham sukran

  • @ushas4217
    @ushas4217 2 года назад

    ente ജാതകത്തിനു 7ൽ മേടത്തിൽ കുജനു൦ കേതുവു൦. തുലാ൦ ലഗ്ന൦ . അവിടെ ഗുരുവും സ൪പ്പനു൦. 2 ൽ ശനി. 2 വിവാഹം ഉണ്ടെന്ന് പറയപ്പെടുന്നു. 3 ൽ ചന്ദ്രനും. ചന്ദ്രൻടെ 7ൽ സൂര്യൻ. ഏത് ദശലാണ് വീണ്ടും വിവാഹം ഉണ്ടാകുന്നത്. ദയവായി പറഞ്ഞു തരുമെേ

  • @radhamonykunnath5912
    @radhamonykunnath5912 2 года назад +1

    Oru grahanila example edthu parayamo.

  • @rathirajan603
    @rathirajan603 3 года назад

    ഏഴാം ഭാവം ലഘനം, ചന്ദ്രൻ, ശുക്രൻ എന്നിവയിൽ നിന്നും നോക്കുകയില്ലേ
    ചന്ദ്രനിൽ നിന്ന് എണ്ണിയാൽ മീനത്തിൽ ചന്ദ്രൻ കന്നിയിൽ ചൊവ്വ, സൂര്യൻ, ബുധൻ ചൊവ്വാദോഷം എന്തു തരത്തിൽ ആണ് വിവാഹത്തിൽ ഭർത്താവിനെ ആയുസ്സിന് ദോഷം ഉണ്ടാകുമോ പറഞ്ഞു തരാമോ

  • @ushadevi7876
    @ushadevi7876 2 года назад +1

    Excellent class Sir thankyou very much.

  • @venugopalanek9599
    @venugopalanek9599 2 месяца назад

    ശ്ലോകങ്ങൾ ഒഴിവാക്കിയാൽ സമയം ലാഭിക്കാം
    പിന്നെ സംസ്കൃതമറിയാത്തവർക് കേട്ടാൽ മനസിലാവില്ല ഇന്നയിന്ന വർ നിന്നാൽ നോക്കിയാലുള്ള ഫലം പറഞ്ഞാൽ സൗകര്യമായി

  • @rajankizhuppulli8651
    @rajankizhuppulli8651 2 года назад

    Sir you are right.

  • @radhamonykunnath5912
    @radhamonykunnath5912 2 года назад

    Drekkana swaroopam parayamo?

  • @anusanuus7949
    @anusanuus7949 Год назад

    Ente makalkk 7 am bhavathil sukranum raviyum nilkkunnu 15 degree anennu thonnunnu. Ith entho problm ano? Pariharam undo?. Valare daivadheenathodeyanu kuttiye valarthunnath, enkilum pedi kond chodichatha.

  • @Aparna-wq6ru
    @Aparna-wq6ru 2 года назад

    Sir, 7il chouvva und..but athu soshetrathil ayathinal doshamillannu parayunnu... marriage nokkumbol ntelum preshnamundo

    • @karthikasindu8903
      @karthikasindu8903 Год назад

      മേടത്തിലും വൃശ്ചികത്തിലും കർക്കിടകത്തിലെ ചൊവ്വയ്ക്കും ദോഷം പറയാൻ പാടില്ല

  • @harigovindem
    @harigovindem 3 года назад

    7 il ra bhu ku shi
    Surya
    Busan
    Kujan
    Shigi
    Ninnalo
    Lagnatil Rahul um
    Apollo Rahu nde drishti koodi 7 le e 4 grahangalile Uncasville
    Time 20-aug-1989 7.30pm kozhikode

    • @karthikasindu8903
      @karthikasindu8903 Год назад

      ഒന്നില് കൂടുതൽ ബന്ധങ്ങൾ

  • @pradeeshps2870
    @pradeeshps2870 3 года назад

    Sariga. Pooruttathy. 30. July 1991

  • @simpletricks1256
    @simpletricks1256 Год назад

    7 ഇൽ ചൊവ്വ. കുംഭ ലഗ്നം. ധനു രാശിയിൽ വ്യാഴം.

  • @abinkdivakarkda3967
    @abinkdivakarkda3967 3 года назад

    Wife nte jhathakathil 7 th bhavathil grahangal onnum illa .idavam rasi Rohini

  • @ashakrishnan5578
    @ashakrishnan5578 3 года назад

    Sir, njanum husband um 3 yrs ayit randedathanu. Oru mon und. Ante star.. Makayiram place tvm dob 29/9/1983 time 1.05 uchaik. Husband - Rajesh 6/2/1979. Time. 9 morning. Son Ayiliam 13/3/2014 njagal orumichulla life undakumo? Pls reply

  • @deepadinesh4654
    @deepadinesh4654 2 года назад

    7 el chovayulla cherukanu 7 chova ulli sthree cherumo

  • @devanarayananvadakkedathpu4003
    @devanarayananvadakkedathpu4003 3 года назад

    ഏഴാം ഭാവാധിപൻ ചൊവ്വയും ബുധനും കൂടി എട്ടിൽ കന്നി രാശിയിൽ നിൽക്കുന്നു. എന്താണ് ഫലം ?

  • @sukumarancod4604
    @sukumarancod4604 3 года назад

    Super Sir

  • @jijuraju3236
    @jijuraju3236 3 года назад

    Sir kanni lagnam. 7ill chowa. 9ill vyayamam. 6ill sarpam. 4ill sani. 2ill ravi budhan. 12ill kadhu. Chandran. Mandi. Vivaham nadakkumo. 4-11-1988. Pooram nashtam. 5am time. Place. Kollam

  • @minisundaran2479
    @minisundaran2479 3 года назад

    എന്റെ വീട് വാവനൂർ ആണ് സർ ന്റെ വീഡിയോ വളരെ നല്ലതാണ് സർ പെരിങ്ങോട് എവിടെയാണ് ഓഫീസ്

  • @sarathvr2859
    @sarathvr2859 3 года назад

    Thirumeni god vidio

  • @jyothispanicker7290
    @jyothispanicker7290 2 года назад

    🙏👌

  • @manum2712
    @manum2712 3 года назад

    Sir free ayit ano whatsApp il nokukketh jadakam thannal

  • @swalihnntkm8708
    @swalihnntkm8708 3 года назад

    👍

  • @labilab4638
    @labilab4638 2 года назад

    ഏഴിൽ രവി, ബുധൻ, ഗുരു,ഭൃഗു എന്നി 4 ഗ്രഹങ്ങൾ വന്നാൽ എന്താണു ഫലം

  • @rajeswarik9439
    @rajeswarik9439 3 года назад

    Edavarasi midhunalagnam aaril ra hu ninnal punarvivahayogamundo

  • @thanujaa.s7410
    @thanujaa.s7410 3 года назад

    🙏🏼

  • @anithat9314
    @anithat9314 9 месяцев назад

    8.31

  • @bijiy.s4537
    @bijiy.s4537 3 года назад

    Good 🙏🙏🙏

  • @lovekumarn3801
    @lovekumarn3801 3 года назад

    ലഗ്നം 7ൽ സർപ്പം ദോഷം ഉണ്ടോ

  • @favouritemedia6786
    @favouritemedia6786 3 года назад

    ചന്ദ്രനും വ്യാഴവും കന്നി നിൽക്കുന്നു... ലാഗ്നാധിപൻ ബുധൻ 6ൽ ശനി യോടൊപ്പം കുംഭ രാശിയിൽ നിൽക്കുന്നു... മിഥുനം രാശിയിൽ 10ൽ ചൊവ്വ നിൽക്കുന്നു.. മീനം രാശിയിൽ സൂര്യനും ശുക്രനും 7ൽ... എന്താണ് result?(പു കുണ്ഡലിനി )

  • @sunicr
    @sunicr Год назад

    സാധാരണ കർക്ക് മനസ്സിലാവുന്ന വിധത്തിൽ അവധരിപ്പിക്കമയിരുന്ന്

  • @abinkdivakarkda3967
    @abinkdivakarkda3967 3 года назад

    7 th bhavam vrichika rasi grahangal illa.

  • @binduanil6333
    @binduanil6333 3 года назад

    ലഗ്നൽ ആണോ ചന്ദ്രാൽ ആണോ??

  • @varshanknarayanan1396
    @varshanknarayanan1396 2 года назад

    Ezhil രാഹു ചൊവ്വ കുംഭം രാശിയിൽ നിൽക്കുന്ന

  • @ajthajyn9601
    @ajthajyn9601 3 года назад

    നീട്ടി പറയാതെ വേഗം പറയു

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад +2

      വല്ലാതെ നീട്ടിട്ടില്ല എനിക്ക് അറിയാം

  • @vidyagopidas6676
    @vidyagopidas6676 3 года назад

    7il guruvum chandranum midunam rasiyil nikunat doshanano