വ്യാഴം നാലിൽ വന്നാൽ കിട്ടുന്ന സൗഭാഗ്യങ്ങൾ | Dr. Shibu Narayanan | Astrological Life

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

Комментарии • 17

  • @jaiskurup6037
    @jaiskurup6037 4 года назад +2

    ഒരുപാട് നന്ദി സാർ എന്റെ ജാതകത്തിൽ വ്യാഴം നാലിൽ ആണ് വർഗോത്തമം ഉണ്ട് ധനു കൂറിലെ ഉത്രാടം ആണ് ഇപ്പോൾ ഏഴര ശനി കാരണം പ്രയാസം ആണ്

    • @rajanvarghese8156
      @rajanvarghese8156 2 года назад

      UTHRAADAM..KAAL BHAAGAM MAATHRAME DHANU RAASIYIL ULLU! MUKKAAL BHAAGAM..MAKARAM RAASIYILAANU!

  • @venugopalanvenu6229
    @venugopalanvenu6229 3 года назад +2

    നാലാം ഭാവത്തിൽ വ്യാഴം ഹംസയോഗ o കൂടിയുണ്ട് അതേ പറ്റി ഒന്നും പറഞ്ഞില്ല

  • @srejimol1947
    @srejimol1947 4 года назад

    Ella desa kaludeum bhalam patayane sir

  • @mybangaluru3837
    @mybangaluru3837 4 года назад

    Sir... vyazham 4 ethre nale undakum......thulamrasikke

  • @achulachu9093
    @achulachu9093 4 года назад +1

    👍🙏

  • @adhimp475
    @adhimp475 4 года назад

    നാലിൽ വ്യാഴത്തിന്റെ കൂടെ കേതു നിന്നാൽ എന്താണ് ഫലം?

  • @arunradhakrishnana4715
    @arunradhakrishnana4715 4 года назад

    jadakathil Guru 12 il Nikunnu.Nakshatram Vishagham endanene parayamo bhalam 🙏

    • @sinduc2220
      @sinduc2220 4 года назад +1

      ARUN RADHAKRISHNANA 12 ഇൽ അത്ര നല്ലതല്ല ... കാശ് ധൂർത്തു അടിക്കരുത് .. പിടിച്ചു വെക്കണം

  • @SoorajMp-ph1lh
    @SoorajMp-ph1lh 3 месяца назад

    വ്യാഴം പക്ഷെ മകരത്തിൽ ആണ് അപ്പോഴോ

  • @gokulsree6986
    @gokulsree6986 4 года назад

    യഗ്നൽ വ്യാഴം പറ്റി explain ചെയ്യാമോ

    • @sinduc2220
      @sinduc2220 4 года назад

      Gokul Sree നല്ലതാണു .. നല്ല ദാമ്പത്യ ജീവിതം കിട്ടും കളത്ര ഭാവത്തിൽ ദൃഷ്ടി ഉള്ളതിനാൽ .. സ്വക്ഷേത്രം അല്ലെങ്കിൽ ഉച്ചക്ഷേത്രം ആണെങ്കിൽ വളരെ നല്ലതു

    • @RR-ev9we
      @RR-ev9we 4 года назад +1

      @@sinduc2220 Lakhnal nalil guru aano udheshichathu?

    • @sinduc2220
      @sinduc2220 4 года назад +1

      RR ലഗ്നത്തിൽ വ്യാഴവും ലഗ്നാൽ 4 ഇൽ വ്യാഴവും രണ്ടും നല്ലതാണു .. വ്യാഴം 3,6,8,12 ഇൽ ഗ്രഹനിലയിൽ അത്ര ഗുണകരമല്ല .. 12 ഇൽ നിന്നാൽ എല്ലാം മുടിഞ്ഞു ഒന്നും ഇല്ലാതെ ആയിത്തീരും .. വല്ല ശുഭദൃഷ്ടിയും ഉണ്ടെങ്കിൽ കുറച്ചു ഭേദം ഉണ്ടാവും എന്ന് മാത്രം ...

    • @RR-ev9we
      @RR-ev9we 4 года назад

      @@sinduc2220 thanks

    • @devogalb8978
      @devogalb8978 2 месяца назад

      ​@@sinduc22207ഇൽ നിന്നാലോ.. റിപ്ലൈ ഇടാവോ