അർത്ഥവത്തായ വരികൾ, ഹൃദ്യമായ ആലാപനം ❤❤ഞാനൊരു കമ്മ്യൂണിസ്റ്റ് ആണെങ്കിലും സത്യസന്ധമായി പറയട്ടെ, ഇത്രയും നല്ലൊരു ആലാപനവും ഹൃദയത്തെ കീഴടക്കിയ പാട്ടും കേട്ടിട്ടില്ല.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ, അഭിനന്ദനങ്ങൾ 🌹🌹
എനിക്ക് 55 വയസ്സ് ആയി ഞാൻ ആയിരക്കണക്കിന്ന് മാപ്പിളപ്പാട്ട് കേട്ടിട്ടുണ്ട് പക്ഷേ ഈഒരുപാട്ട് കേട്ട് ഞാൻ ശരിക്കും കരഞ്ഞു കൊണ്ട് ആണ് ഞാൻ കേട്ടത്. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും ഇത് പാടിയ ആപൊന്നുമോൻക്കും.എന്റെ കൂപ്പുകൈ.പറയാൻ വാക്കുകൾ ഇല്ലാ
ഒരു ASI അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളുടെ വിവാഹത്തിന് വേദിയിൽ പാട്ടുപാടി നിൽക്കേ വെട്ടിയിട്ട മരം പോലെ മറിഞ്ഞു വീണു (മരിച്ചു വീണു )ആരോഗ്യമുള്ള ഒരു മനുഷ്യൻ ഇത്രക്കെ ഉള്ളൂ എങ്കിൽ........ ഇന്നത്തെ സന്ധ്യ കാണുമെന്നോ നാളത്തെ പുലരി കാണുമെന്നോ എന്തുറപ്പ് !!"!!!, എല്ലാം പടച്ചവന്റെ കൈകളിൽ !!!!!!
മതത്തിന്റെയും, രാക്ഷ്ട്രീയത്തിന്റെയും മറ്റും തമ്മിൽ പോർ വിളിക്കുന്നവർ അപരന്റെ ജീവൻ എടുക്കുന്നവർ ഈ ഗാനം കേൾക്കണം നമ്മുടെ ചെയ്തികൾക്കുള്ള പ്രതിഫലം നമ്മൾ തന്നെ അനുഭവിക്കും
കമന്റ് ബോക്സിൽ വന്നപ്പോൾ കാണാൻ സാധിച്ചത് നമ്മുടെ മതത്തേക്കാൾ കൂടുതൽ മറ്റു മതങ്ങൾ ആണ് കൂടുതലും നല്ല വാക്കുകൾ പറഞ്ഞ നമ്മേ അത്ഭുതപ്പെടുതുന്നത് ഇതൊക്കെ കണ്ടിട്ടും എങ്ങനെയാണ് മതത്തിന്റെ പേരിൽ വേർതിരിക്കാൻ മനുഷ്യർക്ക് കഴിയുന്നത്
അവിചാരിതമായി ഒരു phone ഇൽ ഇതിന്റെ രണ്ടുവരി കേട്ടു. അത് തപ്പി ഇവിടെ വന്നൂ. എന്റമ്മോ ഒരു രക്ഷേം ഇല്ല. നല്ല കവിത. ഒരുപാട് ചിന്തിപ്പിച്ചു. കരയിപ്പിച്ചു 😪... hats off u my dear boy...
👍👍👍 👌Super . ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി. പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടമായി മോനെ. ദൈവത്തിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ 🌹 ഈ പാട്ട് പാടാൻ അവസരം ഒരുക്കിയവർക്കും പാടിയമോനും Congratulation.🙏🙏🌹
ആർത്തി തീരാത്ത മനുഷ്യാ..ഒന്ന് നീ ഓർക്കുക..നീ വെട്ടിപ്പിടിച്ചതും കൂട്ടി വെച്ചതും ...എന്തിന്!! നീ കണ്ട സ്വപ്നങ്ങൾ പോലും അവസാനം നിന്നോട് കൂടെ ഉണ്ടാവില്ല..
ശരിക്കും കണ്ണ് നിറഞ്ഞു.. യഥാർത്ഥത്തിൽ നമ്മൾ ഒന്നുമല്ല ഈ ഭൂമിയിൽ.. മോനേ നിനക്ക് നന്മ വരട്ടെ. നിനക്ക് ജന്മം നൽകിയ ഉമ്മയ്ക്കും നുറു കോടി പ്രണാമം.. ഈ വരികൾ ഒരിക്കൽ എങ്കിലും കേട്ടാൽ മനസാക്ഷി ഉള്ളവർ അഹങ്കരിക്കില്ല
നടക്കുമ്പോൾ ഓർക്കില്ല കിടക്കുമെന്ന് ..... നാവിട്ടലക്കുമ്പോൾ ഖൽബിലില്ല... നിലക്കുമെന്ന് ചലനം നിലക്കുമെന്ന്... ചിരിക്കുമ്പോൾ ചിന്തയില്ല കരയുമെന്ന..് നമ്മൾ കരയിപ്പിച്ചവസാനം മടങ്ങുമെന്ന് നമ്മൾ മടങ്ങുമെന്ന്...... സുന്ദരമായ വരികൾ അടിപൊളി പൊളി voice
രാഷ്ട്രീയ, മത വിവേചനം ഇല്ല. എല്ലാ മനുഷ്യർക്കും കേൾക്കാൻ പറ്റിയ വരികൾ. വളെരെ അതികം ചിന്തിക്കേണ്ട വരികളാണ് ആരാണോ എഴുതിയത് അവർക്ക് എന്റെ ഹൃദയം നരന്ന സ്നേഹം..
ശോസം പിടിച്ചു നെഞ്ച് പിരിച്ചു നടക്കുമ്പോൾ നീ ഓർക്കുക ശോസം നിലച്ചാൽ വെറും പുഴു അരിക്കുന്ന ശരീരം ആണന്നു.... അല്ലാഹുവെ ഞങ്ങൾക്കു നീ ഈമാൻ ഉള്ള മരണം നൽകണേ റബ്ബേ... 🤲
ഈ പാട്ട് എപ്പോ കോൾക്കുപ്പോളും അറിയ്യതെ എന്റെ രണ്ട് കണ്ണുക്കളും നിറയുന്നു . എന്റെ കണ്ണ് മാത്രം ആണോ ഇങ്ങനെ നിറയുന്നത് . മോനെ നിന്റെ voice ന് എന്തോ ഒരു Feeling super voice. നമ്മൊ എല്ലാവരെയും ഇമ്മാനോട് കൂടി മരിപ്പിക്കണമെ എന്റെ റബ്ബെ 🤲🤲🤲🤲😭😢😢😢
എന്നെ ഒരുപാട് ചിരിപ്പിച്ച സന്തോഷിപ്പിച്ച എൻറെ പെങ്ങൾ.. 😭 മിനിഞ്ഞാന്ന് ആണ് njgale ഒരുപാട് ഒരുപാട് കരയിപ്പിച്ചു ഞങ്ങളിൽ നിന്നും മറഞ്ഞു പോയി... അവർ നങ്ങളെ സന്തോഷിപ്പിച്ച പോലെ അവരെയും നി സന്തോഷിപ്പിക്കണം അല്ലാഹ്... 😭 .
ലോക് ഡൗണിന്റെ വിരസ രാവിൽ അവിചാരിതമായി കേട്ടു,, ആലാപനം മനസ്സിന്റെ ഉള്ളറയിലേക്ക് കയറിപറ്റി,, വരികൾ ചിന്താമണ്ഡലങ്ങളെ ചൂട് പിടിപ്പിക്കുന്നു,, ഈണം കാതിൽ തേൻമഴ വർഷിച്ചങ്ങിനെ തകർത്തു പെയ്തു,, വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ഒരു ഗാനം ഗന്ധർവ്വ ഗീതം ആക്കാമെന്ന് ഇതിന്റെ അണിയറക്കാർ ശെരിക്കും കാണിച്ചു തന്നു,,,, ആലപിച്ച മോൻ ,,,,' വാക്കുകൾക്കതീതം 😘😘😘
ഇത്രമേൽ ചിന്തിപ്പിച്ച വരികൾ ഇതിനു മുൻപ് കേട്ടിട്ടില്ല,
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും വലിയ അഭിനന്തനം അർഹിക്കുന്നു,
Ath kurach koodiyille
lyrics😑😢
@@abdurahman6490 രാത്രിയിൽ ഹെഡ്സെറ്റ് ഉപയോഗിച്ച് വരികൾ ശ്രദ്ധിക്കൂ, മനസിൽ ഭാരമുള്ളവർക്ക് ഈ വരികൾ വേദനിപ്പിക്കും , തിരുത്തി ചിന്തിപ്പിക്കും
@@hadinazal6569 യെസ് , ഈ പാട്ട് ഇപ്പോൾ വൻ ഹിറ്റായിരിക്കുന്നു ,
കുട്ടികളുടെ നബിദിന പരിപാടികളിലെ സ്ഥിരം ഗാനമായി ഇത് മാറാനും സാദൃത ഉണ്ട്
@@afsalmuhammad7567 kettu ishtappettu. Ithupole soofi linilulla ishtam pole munbum kettittund. Aflahinte Maranathe kurichulla veroru pattum kettittund. Ishtappettu
മാഷാ അല്ളാഹ് എന്ത് നല്ല സ്വരം നാഥൻ ഇനിയും ഉയർതട്ടെ
Aameen
Ameen
Masha Allah ...Aameen
Aameen
Nalla swaram Masha Allah iniyum uyarthatte
നുണ പറയുകയല്ല ഈ പാട്ട് കേട്ടപ്പോൾ മുബൈലിന്റെ സ്ക്രീനിലേക്ക് കണ്ണ് നീര് ഉറ്റിവീണു അത്രക്കും ഫീലിങ്ങായിരുന്നു അള്ളാഹു ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ 😢😢😢
Aameen
ആമീൻ
Aameen
Aameen
Manu Manu AP ethra shariyan paranjath
അർത്ഥവത്തായ വരികൾ, ഹൃദ്യമായ ആലാപനം ❤❤ഞാനൊരു കമ്മ്യൂണിസ്റ്റ് ആണെങ്കിലും സത്യസന്ധമായി പറയട്ടെ, ഇത്രയും നല്ലൊരു ആലാപനവും ഹൃദയത്തെ കീഴടക്കിയ പാട്ടും കേട്ടിട്ടില്ല.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ, അഭിനന്ദനങ്ങൾ 🌹🌹
God bless you my child.🙏
Bappu velliparambu ente nattukaaran
ഹൃദയം കമ്മ്യൂണിസ്റ് അല്ല...
💘
മനസ്സ് ഇപ്പോഴും ശാന്തിക് വേണ്ടി ദാഹിക്കുന്നു
മോനുട്ടാ ഒത്തിരി ഇഷ്ടായിട്ടോ... വോയിസ് ഉണ്ടല്ലോ അറിയാണ്ട് കരഞ്ഞു പോകും അത്രയ്ക്കു ഫീൽ..... ഒരായിരം പൊന്നുമ്മ....... god bless uuuuuuu....
😍😍😍😍👍
Me too
👍👍👍👍
@@mayflower7322 💘💝💖
reallyy same orupad orrma peduthalukal
എനിക്ക് 55 വയസ്സ് ആയി ഞാൻ ആയിരക്കണക്കിന്ന് മാപ്പിളപ്പാട്ട് കേട്ടിട്ടുണ്ട് പക്ഷേ ഈഒരുപാട്ട് കേട്ട് ഞാൻ ശരിക്കും കരഞ്ഞു കൊണ്ട് ആണ് ഞാൻ കേട്ടത്. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും ഇത് പാടിയ ആപൊന്നുമോൻക്കും.എന്റെ കൂപ്പുകൈ.പറയാൻ വാക്കുകൾ ഇല്ലാ
Gangadhran Vp
😥😢
😅😅me to
ഒരു ASI അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളുടെ വിവാഹത്തിന് വേദിയിൽ പാട്ടുപാടി നിൽക്കേ വെട്ടിയിട്ട മരം പോലെ മറിഞ്ഞു വീണു (മരിച്ചു വീണു )ആരോഗ്യമുള്ള ഒരു മനുഷ്യൻ ഇത്രക്കെ ഉള്ളൂ എങ്കിൽ........ ഇന്നത്തെ സന്ധ്യ കാണുമെന്നോ നാളത്തെ പുലരി കാണുമെന്നോ എന്തുറപ്പ് !!"!!!, എല്ലാം പടച്ചവന്റെ കൈകളിൽ !!!!!!
നിങ്ങൾക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ... ആമീൻ
എത്ര സത്യം ആണ് കണ്ണുനിറഞ്ഞു പോയി ഈ ഗാനം പാടിയ മോനെ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ആമീൻ
ഞാനും
Ameen
അല്ലാഹുവെ മരണപ്പെട്ടവരെ സ്വർഗത്തിൽ ആകണേ
ആമീൻ
ആമീൻ
Ameen
Ameen
ആമീൻ യാ റബ്ബൽ ആലമീൻ
എല്ലാം വെട്ടിപ്പിടിക്കാൻ ഓടുന്നവരെ ഓർക്കുക നഗ്നമായ ശരീരം മാത്രമാണ് മണ്ണിലലിഞ്ഞുചേരുന്നത് 😭
സത്യം 👍
Shariya
👍
😪❤
കിതച്ചോടി പ്പിടിച്ചത് വെറുതെയാണ്🌹🌹🌹
മതത്തിന്റെയും, രാക്ഷ്ട്രീയത്തിന്റെയും മറ്റും തമ്മിൽ പോർ വിളിക്കുന്നവർ അപരന്റെ ജീവൻ എടുക്കുന്നവർ ഈ ഗാനം കേൾക്കണം നമ്മുടെ ചെയ്തികൾക്കുള്ള പ്രതിഫലം നമ്മൾ തന്നെ അനുഭവിക്കും
💯
Crct bro
Correct bro
Proud of you
Crct bro👍
ഇ പാട്ട് കേട്ടപ്പോൾ എന്റെ മരണത്തെ ഓർത്തു പോയി... യാ അല്ലാഹ് അവസാന ശ്വാസം വരെ മുസ്ലിമായി ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകണേ....
Aameen
Ameen ya rabbal alameen
Ameen
Aameen
Aameen
എത്ര അർത്ഥവത്തായ ഗാനം, വളരെ സുന്ദരമായി മോൻപാടി.. ഈ ഭൂമിയിൽ ജീവിതമാകുന്ന നാടകം ആടിത്തീർക്കുമ്പോൾ ഇതൊന്നും ഓർക്കില്ല.. 🙏
കമന്റ് ബോക്സിൽ വന്നപ്പോൾ കാണാൻ സാധിച്ചത് നമ്മുടെ മതത്തേക്കാൾ കൂടുതൽ മറ്റു മതങ്ങൾ ആണ് കൂടുതലും നല്ല വാക്കുകൾ പറഞ്ഞ നമ്മേ അത്ഭുതപ്പെടുതുന്നത് ഇതൊക്കെ കണ്ടിട്ടും എങ്ങനെയാണ് മതത്തിന്റെ പേരിൽ വേർതിരിക്കാൻ മനുഷ്യർക്ക് കഴിയുന്നത്
Masha Allah
Masha alla ശരിയാ
Yes
Sure👍
Ys ശെരിയാ
അവിചാരിതമായി ഒരു phone ഇൽ ഇതിന്റെ രണ്ടുവരി കേട്ടു. അത് തപ്പി ഇവിടെ വന്നൂ. എന്റമ്മോ ഒരു രക്ഷേം ഇല്ല. നല്ല കവിത. ഒരുപാട് ചിന്തിപ്പിച്ചു. കരയിപ്പിച്ചു 😪... hats off u my dear boy...
Njanum
Njanum..
correct👍😢
@@kareemgrand7483 ♥️
@@AllinOne-iw7du ♥️
സ്റ്റാറ്റസു കണ്ട് വന്നതാണ്
പക്ഷെ കണ്ടിട്ട് തിരിച്ചു പോവാൻ തോന്നുന്നില്ല
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുനു👌👌👌
ഞാനൊരു ഹിന്ദു ആണ്.... പക്ഷെ ഈ പാട്ട് 😭😭കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി എന്താണ് എഴുതാൻ വന്നത് പോലും മറന്നു പോയി മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. എല്ലാവരെയും
❤
ഒരു നാൾ നമ്മുടെ ഓർമകളും , അനുഭവങ്ങളും മണ്ണിൽ അലിഞ്ഞു ചേരും നമ്മളുടെ ഒപ്പം തന്നെ .
😭
😭😭😭😭allla
Crt 😔
Ahh
@@suhailak7040 poli
കറക്ടാണ്. ഈ.ഗാനം. വരികൾ മുഴുവനും സത്യമാണ്..വളരെ ഭംഗിയായി പാടി അവതരിപ്പിച്ചു
ഭംഗിയായി... മോൻ... പാടി..... വരികൾ.... എത്ര മനോഹരം.......
ഈ പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച സുമനസുകൾക്കു ഒരു ബിഗ് സല്യൂട്ട്
നല്ല വോയിസ് ആണ് ഇവന്റെ. ഈ song നിർമിച്ച എല്ലാവരെയും ആശംസിക്കുന്നു. ഇനിയും നല്ല സോങ്ങുകൾ പ്രതീക്ഷിക്കുന്നു.
എന്നും കേൾക്കുന്ന പാട്ടിൽ ഒന്ന്. ഈ ഗാനം ഒരുപാട് ചിന്തിപ്പിക്കുന്നു. 😥😥😥
സത്യം 😔
🤗🤗
Sathyam
ഞാൻ Subscriben ചെയ്തു തിരച്ച് ചെയ്യക plz
😪😪😪
ഇത്രയും നല്ല പാട്ടിന് ഡിസ്‌ലൈക് അടിച്ചവരുടെ മനസ്സ് അത്രയും വൃത്തികേട്ടതാണ്
GOOD SONG GOOD INFORMATION
👍👍👍
👍👍👍 👌Super . ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി. പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടമായി മോനെ. ദൈവത്തിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ 🌹 ഈ പാട്ട് പാടാൻ അവസരം ഒരുക്കിയവർക്കും പാടിയമോനും Congratulation.🙏🙏🌹
പരമമായ സത്യം ഹൃദ്യമായ ആലാപനം. നന്മകൾ നേരുന്നു മകനെ.
God bless you baby ummmmmmm
അർത്ഥവത്തായ വരികൾ, മനോഹരമായ ഈണം അതിലും മനോഹരമായ ആലാപനം...മുഫ്‌ലിഹ് എല്ലാ നന്മകളും നേരുന്നു....
മോന് അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ...
Ameen
Aameen🙌🙌
Ameen
آمين آمين يا رب العالمين🤲
ആമീൻ
ആരെയും ചിന്തിപ്പിച്ചു കരയിപ്പിക്കുന്ന അർത്ഥവത്തായ ഗാനം.... വളരെ നന്നായി പാടി...
ആർത്തി തീരാത്ത മനുഷ്യാ..ഒന്ന് നീ ഓർക്കുക..നീ വെട്ടിപ്പിടിച്ചതും കൂട്ടി വെച്ചതും ...എന്തിന്!! നീ കണ്ട സ്വപ്നങ്ങൾ പോലും അവസാനം നിന്നോട് കൂടെ ഉണ്ടാവില്ല..
മുസ്ലിം മതത്തേക്കാൾ കൂടുതൽ മറ്റു മതങ്ങളാണ് കമെന്റ് ബോക്സിൽ നമ്മെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള വാക്കുകൾ പ്രയോഗിച്ചിരിക്കുന്നത്
മരണം അല്ലേ വിഷയം ,മനുഷ്യൻമാർക്ക് മതം നോക്കാതെ സംഭവിക്കുന്ന ഒരേയൊരു സത്യം .അതുകൊണ്ട് ആയിരിക്കും
R😂
Freefire player
@@thafseer3893 💯
Id tha bro
മോനേ.. വളരെ മനോഹരമായ ഗാനം. അർഥവത്തായ ഗാനം. ❤️❤️❤️
വള്ളര് അർത്ഥം മുളളവരിക്കൾ
മുഫ്ലിഹ് നല്ല പാട്ടുകാരൻ ആണ് ഇവൻ ഞങ്ങളുടെ സ്കൂളിൽ ആണ്
Panakkad aano avante sthalam?
കാണാൻ പുതി തോന്നുന്നു ഈ മോനെ നല്ല ശബ്ദം
@@Underworld121 aa
അവരൊക്കെ ഇന്ന് വല്യ കുട്ടികൾ ആയി 😂👍
ഇ കൊറോണ കാലത്താണ് ഓരോ മനുഷ്യരിലും ആഴ്ന്ന് ഇറങ്ങിയത് കേൾക്കുന്ന ആളുകളുടെ കണ്ണുകൾ നിറയും 🌹🙏
Kutyikl vazhithetti poy adum coronayila School
ഇന്നത്തെആൽബം മാപ്പിളപ്പാട്ട് മോർച്ചറിക്ക് മുന്നിൽ സമർപ്പിക്കുന്നു.....
ഇത്രമേൽ ചിന്തിപ്പിച്ച വരികൾ ഞാൻ കേട്ടിട്ടില്ല ......
Mashaallah.....
ഇത് കേട്ടിട്ട് മനസലിയാത്ത ഒരാൾ പോലും ഉണ്ടാവില്ല 😥
ശരിക്കും കണ്ണ് നിറഞ്ഞു.. യഥാർത്ഥത്തിൽ നമ്മൾ ഒന്നുമല്ല ഈ ഭൂമിയിൽ.. മോനേ നിനക്ക് നന്മ വരട്ടെ. നിനക്ക് ജന്മം നൽകിയ ഉമ്മയ്ക്കും നുറു കോടി പ്രണാമം.. ഈ വരികൾ ഒരിക്കൽ എങ്കിലും കേട്ടാൽ മനസാക്ഷി ഉള്ളവർ അഹങ്കരിക്കില്ല
👌👌
😢 currect
❤️..... കണ്ണ് നിറയാതെ കേട്ടു തീർക്കാനാവില്ല മോനെ......
ഈ പൊന്നുമോന്
ഈ സുബൈദത്താത്താന്റെ
സ്നേഹചുംബനം
😋
ആരാ ഈ സുബൈദ 🙄🙄
@@kshamseerali 😂🙏
എത്ര കേട്ടാലും മതിവരാത്ത പാട്ട് ദൈവം മോനെ അനുഗ്രഹിക്കട്ടെ
@@top30-t1l ബല്ലാത്ത ജാതി
ദുനിയാവ് വെറുമൊരു ഇടത്താവളം
ആര് ഓർക്കുന്നു വെട്ടിപ്പിടിക്കാനുള്ള പാച്ചിലല്ലേ
നന്നായി പാടി മോനേ മാഷാ അല്ലാ നല്ല സ്വരം
🤗
ur profile name change
@@muhsinnannat9108 Y ?
Mashallah wonderful lyrics
ദശ മൂലം രാമു ഇവിടെയും വന്നോ
എത്ര അർത്ഥമുള്ള വരികൾ thks for the song നല്ല ശബ്ദം ഗോഡ് bless you son
God bless you
എന്ത് വരികൾ ആണ് ബാപ്പുക്ക 💙💚💚👍
ഈ കുട്ടിയെ ഇഷ്ടപ്പെട്ടവർ ലൈക് അടി
Ikkande muthu Muflih mon
Super chinthikkatte
@@latheefcv8330 panakskatte thangalano
@@sulaikhamundodan4759 him ko Bimini pjj HB I in l plonk high-impact look
آمين آمين يا رب العالمين 🤲🏻 ببركة رسول اللهﷺ ❤️
10ൽ തവണ കേട്ടവർ ലൈക് അടി
Adukkm mele
ഒമ്പത് പ്രാവശ്യം കേട്ടുള്ളൂ അതുകൊണ്ട് ലൈക് ഇല്ല
Oruppadu kettu😂😂😂
അതിലും കൂടുതൽ കേട്ടാലും മതി വരില്ല😪😪😪😪
പത്തിൽ ഒതുങ്ങില്ല...
മനസ്സിന് ഒരു സുഖം വരണമെങ്കിൽ ഇ പാട്ടു കേൾക്കണം എന്ന് തോന്നുന്നവർ ലൈക്കടി ഇവിടെ
നടക്കുമ്പോൾ ഓർക്കില്ല, എത്ര മനോഹരം ആയ വരികൾ 👌
മോനെ പറയാൻ വാക്കുകൾ ഇല്ല അത്രക് അർത്ഥം മനസ്സിൽ തട്ടുംവിധം പാടി 😪😍
Karact😌😌
Mm
ഒരു കോടി പെന്നുമ്മ മോന്
ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു. God bless u those who behind
നല്ലൊരു ജീവിതത്തെ അപഗ്രഥനം ചെയ്തുള്ള ഗാനം.പാടിയ ആ കൊച്ചു മോനും,ഇതിൻെറ പിന്നണി പ്രവർത്തകർക്കും ഊഷ്മളമായ അഭിനന്ദനങ്ങൾ.
എത്ര അർത്ഥമുള്ള പട്ടാണ് നന്നായി പാടിയ മോന് എന്റെ ബിഗ് ലൈക്
ഈ പാട്ട് കേട്ട് വല്ലാതെ ഫീലിംഗ് തോന്നിയവർ ഉണ്ടോ..😰❤
Goodsong
അള്ളാഹു കുട്ടിക്കും കുടുംബത്തിനും നല്ലരു കുടുംബജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Aameen 🤲🏻
ഇതാണ് പാട്ട് ഇതാണ് നല്ല സ്വരം ഇതിനൊക്കെ ഡിസ് ലൈക്ക് അടിച്ചവൻ മാർ അസൂയാലുക്കൾ ആവും
വലിയ വലിയ ബാത്റൂം singers aayirikkum ഡിസ്‌ലൈക് അടിച്ചത്
ശരിയാ മ്യുസ്ക് ടൂണും ഇല്ല.
എന്നിട്ടും എന്ത് മനോഹരം
Ok
സത്യം .ശരിയ്ക്കും. ചിന്തിക്കാത്തവരായിരിയക്കും..🤔
മരണത്തെ പേടിയുള്ളവരെ ഡിസ്‌ലൈക്ക് അടിക്കൂ , വിവരക്കേട് ഒരു കുറ്റമല്ല 😊
സൂപ്പർ മോനെ. കണ്ണു നീര് വന്നില്ല എന്നു മാത്രം. അത്രയ്ക്ക് ഫീൽ ആണ് മോന്റെ പാട്ട്. Wonderful
ഈ കൊറോണ സമയത്ത് കേക്കാൻ പറ്റിയ സോങ് ചിന്തിപ്പിക്കാനും ചിന്ദിച്ചത് ചെയ്യാനും ഈ സോങ്ന് കഴിയും.
നടക്കുമ്പോൾ ഓർക്കില്ല കിടക്കുമെന്ന് ..... നാവിട്ടലക്കുമ്പോൾ ഖൽബിലില്ല... നിലക്കുമെന്ന് ചലനം നിലക്കുമെന്ന്... ചിരിക്കുമ്പോൾ ചിന്തയില്ല കരയുമെന്ന..് നമ്മൾ കരയിപ്പിച്ചവസാനം മടങ്ങുമെന്ന് നമ്മൾ മടങ്ങുമെന്ന്......
സുന്ദരമായ വരികൾ അടിപൊളി പൊളി voice
habeeb abi AF
habeeb abi AF
എനിക്ക് 11 വയസ്സായി എനിക്ക് ഇത് സ്കൂളിൽ പാടണം എന്നുണ്ട് എനിക്ക് ഇഷ്ട്ടായി ട്ടോ
എത്ര അർത്ഥവത്തായ വരികൾ😭
എന്ത് രസമാണ് മോൻ പാടുന്നത് കേൾക്കാൻ.....
നാഥൻ തുണക്കട്ടെ,
മാഷാ അല്ലാഹ് നല്ല ആക്ഷനും സൗണ്ടും. ശരിക്കും ഞെട്ടിച്ചു.....
അള്ളാഹു നില നിറുത്തട്ടെ
ആമീൻ....
Vov9
mufeed mufi ' ഈ ഓമ്മകൾ മനുഷ്യർക്ക് തീരെ ഇല്ല അള്ളാഹു രക്ഷിക്കട്ടെ ആമീൻ
mufeed mufi singer I like the song very beautyful song💜💜💜💜💜💚💓💕💖💗💘💝💞💟👍👌
Aameen
mufeed mufi
Super
Ramalanil eeee ganam kettappol kittiya feel .... Alhamdhullliha . Eniyum inganethe ganangal cheyyanam......
Eeeee manoharamaya varigal ezhuthiya alkkanu eee like motham ....
Masha Allah
++++
രാഷ്ട്രീയ, മത വിവേചനം ഇല്ല. എല്ലാ മനുഷ്യർക്കും കേൾക്കാൻ പറ്റിയ വരികൾ. വളെരെ അതികം ചിന്തിക്കേണ്ട വരികളാണ് ആരാണോ എഴുതിയത് അവർക്ക് എന്റെ ഹൃദയം നരന്ന സ്നേഹം..
ഇ പ്രവഞ്ചത്തിലുള്ള എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ 💞💞🌹
നമ്മുടെ ജിവിതം മരണത്തെ ഓർക്കാൻ കഴിയേണ്ടതുണ്ട്
നല്ല ഗാനം '' കേട്ടപ്പോൾ അറിയാതെ ചിന്തയിലാണ്ടു പോയ്.. അണിയറ പ്രവർത്തകർക്ക് ആശംസകൾ.
Super song
@@najeebt8437 കറക്റ്റ്
Kuchutty Ck
ബാപ്പു വെള്ളിപറമ്പിനും മുഫ്‌ലഹി നും ഈ പാട്ടിന്ന് ഒരു പാട് അഭിനദനങ്ങൾ രണ്ട് പേർക്കും ദീർ ഘായുസ് നൽകട്ടെ.
മോനെ ആ സോങ് കേട്ടത് മുതൽ കാണണമെന്ന് വിചാരിച്ചു കണ്ടു മാഷാഅല്ലാഹ് ഇനിയും ഒരുപാട് സോങ് പാടാനുള്ള കഴിവ് അല്ലാഹു നൽകട്ടെ ......... അമീൻ
ഇ പാട്ട് സത്യമാണ് നമ്മുടെ ജീവിധത്തിൽ like അടി
നല്ല പോലെ കരയിപ്പിച്ചു അല്ലാഹുവേ നമ്മളെയും നമ്മുടെ കുടുംബത്തെയും രക്ഷപെടുത്തണേ
എന്റെ ഉമ്മയും ഉപ്പയും മരിക്കുന്നതിന് മുന്നെ എനിക്കു മരിക്കണം. അവരെ മരണം എന്നെ കൊണ്ട് കാണാൻ പറ്റില്ല 😔
Sathyam😢
അങ്ങനൊന്നും പറയരുത്. Ibadat ചെയ്യാന്‍ അയക്കപ്പെട്ടതാണ് നാമൊക്കെ. ഓര്‍ക്കണം
Same
Bro Eatom vallya pain uma jeevichirikee makkal marikunathaanu... So avar marichituu nml marikan prarthikuoo
Ummayum uppayum maricha shesham
Enikk marichal madi ,appozhe ellam nashtangalum endedavugayollu
ഒറ്റക്കിരുന്നു കേട്ടാൽ കരഞ്ഞുപോകും....മാഷാ അല്ലാഹ്
HCK CREATION Right words kannu nanayum
സത്യം ഞാൻ കരഞ്ഞു,,,,,🌹🌹🌹
മോന് allahu എല്ലാവിധ അനുഗ്രങ്ങളും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲
കൊറോണ സമയത്ത് ഈ പാട്ട് കേട്ടു കൊണ്ട് കമന്റ് ലിസ്റ്റിൽ വന്നവർ like
Shafi പട്ടാമ്പിക്കാരൻ positive aayittu ee paattu kettukondu kidakkunnu🙁
@@azeerkhan1332 👍
Yes
Yahiya Vallanpally hlo
Masha Allah
ശോസം പിടിച്ചു നെഞ്ച് പിരിച്ചു നടക്കുമ്പോൾ നീ ഓർക്കുക ശോസം നിലച്ചാൽ വെറും പുഴു അരിക്കുന്ന ശരീരം ആണന്നു.... അല്ലാഹുവെ ഞങ്ങൾക്കു നീ ഈമാൻ ഉള്ള മരണം നൽകണേ റബ്ബേ... 🤲
Aameen
Ameen
Aameen
Aameen
Ameen
ഈ പാട്ട് എപ്പോ കോൾക്കുപ്പോളും അറിയ്യതെ എന്റെ രണ്ട് കണ്ണുക്കളും നിറയുന്നു . എന്റെ കണ്ണ് മാത്രം ആണോ ഇങ്ങനെ നിറയുന്നത് . മോനെ നിന്റെ voice ന് എന്തോ ഒരു Feeling super voice. നമ്മൊ എല്ലാവരെയും ഇമ്മാനോട് കൂടി മരിപ്പിക്കണമെ എന്റെ റബ്ബെ 🤲🤲🤲🤲😭😢😢😢
സൂപ്പർ ആയിട്ട് പാടി മോനേ ഈ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു പോയി അള്ളാഹു ഇതുപോലെ ഒരുപാട് പാടാൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മരണം ഓർത്തു പോവുന്നു കേൾക്കുമ്പോൾ മാഷാഅല്ലാഹ്
😥
സത്യം
നല്ല അർത്ഥം മുള്ള സോങ് നല്ല രീതിയിൽ പാടി നല്ല വോയ്‌സ് മ്യൂസിക് വേണ്ടായിരുന്നു
Mashaallah
കരയിപ്പച്ചല്ലോ... പൊന്നു മോനെ😘😥
അല്ലാഹുവേ എല്ലാർക്കും ദീർക്കായിസ് നൽകണേ അല്ലാഹ്...എല്ലാവരെയും സന്തോഷത്തോടെ മരിപ്പിക്കണേ അല്ലാഹ്......
💮🌺🌸 വളരെ വളരെ നന്നായിട്ടുണ്ട്. തുടരണേ🆚
നമിച്ചു മോനെ നിന്റെ പാട്ടും അതിലെ അർത്ഥ വ്യാപിതിയുള്ള വചനങ്ങളും. 🙏👍👌💕💕💕💕🌹
ഈണവും താളവും ശബ്ദവും എല്ലാം വളരെ വളരെ മനോഹരം.... അതിലുബരി നല്ല അർത്ഥമുള്ള പാട്ട് 👌👌👌👌👌👌👌👌👌
ഞാൻ ശരിക്കും ഈ ഗാനം കേട്ടപ്പോൾ കരഞ്ഞു പോയി
അത്രക്കും നല്ലൊരു ഗാനം 😍👍
വളരെ അർത്ഥവത്തായ , ഒരു തേങ്ങലോടല്ലാതെ ഇത് കേൾക്കുവാൻ സാധിക്കില്ല ❤️❤️❤️
സത്യം പറയുകയാണ് മോനെ മോൻ തകർത്തു കേട്ടാലും കേട്ടാലും മതിവരാത്ത സോങ്ങ്💝💖💗💟💟💓💞💕 ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വലിയ നന്ദി
Masha allah 🙌🙌ഈ ശബ്ദം എന്നും റബ്ബ് നിലനിർത്തട്ടേ😊🙌😍
ഇ പാട്ട് കേട്ട എല്ലാവരെയും ഒരേ പോലെ ചിന്തിപ്പിക്കുകയും കരയിപ്പിക്കും ചെയ്യയും ചിന്തിച്ചു മനസ്സിന് നല്ല ചുവടുമാറ്റത്തിന് വേണ്ടി പ്രാർത്ഥനയോടെ
Thought provoking lyrics. Excellent presentation. May God bless you.
എന്റെ പൊന്നെ എന്തോ ഫീലിംഗ്സ് ആണ് മോനെ മാഷാ അള്ളാഹ്
ചിന്തിച്ചു ജീവിക്കുവാൻ എല്ലാവരെയും അല്ലഹു അനുഗ്രഹിക്കട്ടെ 🥰
മനുഷ്യനെ മനുഷ്യനാക്കുന്ന എത്ര നല്ല സൃഷടികളുണ്ട്. സമൂഹത്തിനു ജീവിത ഗന്ധിയായ വഇനിയും പ്രതീക്ഷിക്കട്ടെ.
ഈ ഗാനം എൻറ മനസ്സിൽ വല്ലാതെ തട്ടി നല്ല ശബ്ദവും ദഫീന്റെ പശ്ചാത്തലം മതിയായിരുന്നു
onnum paraayaannilla kaalikaprasakthamaaya paat
Mm
Bava Bava Chetta athinte backup koodi kondanu paattum വളരെ hridhyamayathu
Ivan muthanu ഓന്റെ shabdham കാതിൽ ഇങ്ങനെ nikkuvaaaaa
ഇതുവരെ കേട്ടോ മാപ്പിളപ്പാട്ടുകളിൽ ഏറ്റവും ഇഷ്ടമായ ഗാനം സൂപ്പർ
masha allah nannayi paadi...super voice..
Nalla varikal
Oh my god. മനസ്സിലുള്ള എല്ലാം പകയും വെറുപ്പും നിർവീര്യമാക്കി കളഞ്ഞു.... ഈ പാട്ട്
എന്റെ പൊന്നനിയാ... 😍 😍 Kidu....
Voice 😘 ❤️
ജനിച്ചപ്പോൾ കണ്ണ് തുറന്നു കൊണ്ട് മരിക്കുമ്പോൾ കണ്ണ് അടഞ്ഞു കൊണ്ട്. നല്ല മരണം ഉണ്ടാകട്ടെ നമുക്കൊക്കെ. 🤲🤲
ബാദുഷ മോനാണോ ഖൽബി നേവല്ലാതേ സ്വാധ നി ച്ചു
@@zubaircp9746 🤔
God bless u.I havs no words u are a great singer.
ഇനിയും ഉയരങ്ങളിൽ എത്താൻ നിനക്ക് സാധിക്കട്ടെ.
Maasha Allah
Rafeeque P ameen
എന്നെ ഒരുപാട് ചിരിപ്പിച്ച സന്തോഷിപ്പിച്ച എൻറെ പെങ്ങൾ.. 😭
മിനിഞ്ഞാന്ന് ആണ് njgale ഒരുപാട് ഒരുപാട് കരയിപ്പിച്ചു ഞങ്ങളിൽ നിന്നും മറഞ്ഞു പോയി...
അവർ നങ്ങളെ സന്തോഷിപ്പിച്ച പോലെ അവരെയും നി സന്തോഷിപ്പിക്കണം അല്ലാഹ്... 😭
.
നല്ല അർത്ഥവത്തായ വരികൾ
മ്യൂസിക് ഒഴിവാക്കാമായിരുന്നു
Correct
True
സത്യം
ഇത്രെയും മധുരമുള്ള ഈ പാട്ടിനു മ്യൂസിക്കിന്റെ ആവശ്യം ഒരിക്കലും ഇല്ല
Yes
സൂപ്പർ ഓർക്കാൻ നല്ല സോങ് 🤔🤔
ലോക് ഡൗണിന്റെ വിരസ രാവിൽ അവിചാരിതമായി കേട്ടു,,
ആലാപനം മനസ്സിന്റെ ഉള്ളറയിലേക്ക് കയറിപറ്റി,,
വരികൾ ചിന്താമണ്ഡലങ്ങളെ ചൂട് പിടിപ്പിക്കുന്നു,,
ഈണം കാതിൽ തേൻമഴ വർഷിച്ചങ്ങിനെ തകർത്തു പെയ്തു,,
വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ഒരു ഗാനം ഗന്ധർവ്വ ഗീതം ആക്കാമെന്ന് ഇതിന്റെ അണിയറക്കാർ ശെരിക്കും കാണിച്ചു തന്നു,,,,
ആലപിച്ച മോൻ ,,,,'
വാക്കുകൾക്കതീതം 😘😘😘
എന്റെ പ്രിയ ഉമ്മായും വാപ്പായും ഇക്കായും മോനും ഖബറിൽ .... അല്ലാഹ് കാക്കണേ
💐💐💐💐💐💐💐
Ameen
മാഷാ അല്ലാഹ്.... നല്ല ശബ്ദം.. മോന്ക് ഇനിയും ഒരുപാട് നല്ല ഉയരങ്ങളിൽ എത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ.. നല്ല അർത്ഥവത്തായ വരികൾ.... 👌👌👌👌
Faisalkunnath Faisal
Mashallah polyanne ketittum kettittum madivarunnilla