അബി കുട്ടാ നന്നായിട്ട് പാടി എന്ത് രസം നിൻറെ വോയിസ്❤❤❤❤❤ നീ സലിം ഇക്കയെ പോലെ നല്ലൊരു പ്രണയ ഗായകൻ ആവട്ടെ എല്ലാവിധ അനുഗ്രഹങ്ങളും നിനക്ക് ദൈവം തരും 💕💕💕💕💕💕🥰🤩🤩
ഏതാണ്ട് നാല്പത് വർഷത്തോളം പഴക്കമുളള പാട്ട് അതേതനിമയോടെ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പിന്നെ ആരാമോനേ ഈ സഹീറാബീവി. പാട്ടില് ഓർമവേണം മനസ്സിനുള്ളിൽ ആമിനബീവി എന്നല്ലേ
ഒരു രക്ഷേം ഇല്ല....എത്ര തവണ കേട്ടുഎന്നറിയില്ല....കേട്ടോണ്ടിരിക്കാൻ തോന്നാ...
എഴുതി വച്ചോളു , ഏറെ വൈകാതെ ഈ കുട്ടി മലയാളത്തിലെ ഏറ്റവും മികച്ച ഗായകനാകും.
അതെ 👍
അപ്പൊ എഴുതാം അല്ലേ 😂👍
തേങ്ങാക്കൊലയാണ് .... ശബ്ദം തീരെ പോര .... മാക്രി ശബ്ദം
എഴുതട്ടെ ല്ലേ 🤣🤣🤣
ഇതൊക്കെ ഹറാം അല്ലെ 😄
ഈ ഗാനം ഇത്രയും നന്നായി വേറെ ആരും പടിയിട്ടില്ല എന്നു തോന്നുന്നു... സൂപ്പർ😍
Kannur shareef
A
Gud
ഈ പാട്ട് മുൻപ് കേൾക്കാഞ്ഞിട്ടാണ്, ശരീഫ് പാടിയത് കേൾക്കൂ
നല്ല ഫീൽ മോൻ പാടുന്നത് കേൾക്കാൻ 👍👍👍👍🙏ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🌹🌹🌹👍
അബിൻ നീ നല്ലൊരു പാട്ടുകാരനാണ് നന്നായി പാടി
വളരെ ഭംഗിയായ് പാടിയിട്ടുണ്ട് നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
അഭി വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ.
ഒരു വിരഹ ഗാനം എങ്ങിനെയാണോ പാടേണ്ടത് ആ ഫീലിൽ ഭംഗിയായി പൊന്നുമോൻ പാടി - സംഗീത ലോകത്തെ ഭാവി വാഗ്ദാനം - അഭിനന്ദനങ്ങൾ !!!!
ഇതൊക്കെ ഹറാം അല്ലെ 😄
നീ മറുപടി അർഹിക്കുന്നില്ല - പിന്നെ നീയെന്തിന് ഈ വീഡിയോ കണ്ടു?
@@abdurahimanpp8356 ഇങ്ങനെ ഉള്ളവർക്ക് ഇങ്ങനെ മറുപടി കൊടുക്കണം
@@teamartmedia7377 nee ninte kaaryam nokkada.... Appanarannariyatha mone
@@teamartmedia7377 eee nireeshwara vaadi ennu parayunnath only islam haters ne undaakki edukkal maathramaaano?
അൽഹംദുലില്ലാഹ് . അള്ളാഹു . മോനു
നല്ല . ശബ്ദം . നൽകി . മറ്റുള്ള . 💕💕💕💕 . വർ . ആസ്വദി ച്ചു . അതിനും . അള്ളാഹു . അവസരമ് തന്നു ,,,
എന്റെ ആത്മസഖി നിന്നെ ഞാൻ ഓർക്കുകയാണ് സൂപ്പർ ഫീല് ഒരു രക്ഷയില്ല🌹🌹🌹🙏🙏🙏
അബിൻ തീർച്ചയായും ഉയരങ്ങളിലേക്ക് കുതിക്കും...
സൂപ്പർ ഗാനം എത്ര കേട്ടാലും മതി തീരാത്ത സൂപ്പർ ഹിറ്റ്
വെറുതെ ഇരിക്കുമ്പോൾ എത്ര കേട്ടാലും മതി വരാത്ത പാട്ട്. ഇത്ര നന്നായി പാടി എന്ന യാതൊരു ഭാവവും ഇല്ലാത്ത കുട്ടി 👍🤲.
അബിൻ മോന്റെ. Eathu ഗാനം. നോക്കിയാലും ഒന്നിനൊന്നു മെച്ചമാണ്
മൊഞ്ചൻ നന്നായി പാടി 😘😘😘😘കേൾക്കാൻ എന്താ ഫീൽ wowwww❣️🔥🔥🔥🔥
Supper voice
Wowwwww
Pranaya.വിരഹത്തിൻ്റെ..വേദന.ഇറക്കി..വെ.ക്കാൻ.കഴിയാത്ത.നെഞ്ച്.പിളരും.വരികൾ😢😢
അബി കുട്ടാ നന്നായിട്ട് പാടി എന്ത് രസം നിൻറെ വോയിസ്❤❤❤❤❤ നീ സലിം ഇക്കയെ പോലെ നല്ലൊരു പ്രണയ ഗായകൻ ആവട്ടെ എല്ലാവിധ അനുഗ്രഹങ്ങളും നിനക്ക് ദൈവം തരും 💕💕💕💕💕💕🥰🤩🤩
നേരിട്ട് കാണുവാൻ ഒരുപാട് ആഗ്രഹമുണ്ട്... പാട്ടിന്റെ ആത്മാവിലൂടെയുളള ആലാപനം...
ഹൊ... എന്തൊരു ഫീലാണേ അഭി മോനേ ❤️😘👍
Njan. 100%Parayunnu അഭിന്മോൻ ... മലയാളത്തിൽ .. മാപ്പിളഗാനഗന്ധർവനാകും... അത്രക്കും. നന്നായി. പാടുന്നുണ്ട്.... മുത്തേ ഉയരങ്ങൾ കീഴടക്കണം.
😂Supper Supper❤❤❤
നന്നായി പാടി 😍 ദൈവം അനുഗ്രഹിക്കട്ടെ 🔥
ഈ കുട്ടിയുടെ എല്ലാ പാട്ടും കേൾക്കാറുണ്ട്
എല്ലാ പാട്ടും വളരെ
ഇഷ്ടം
ഈയിടെ പാടിയ ഖദീജ എന്ന സിനിമയിലെ
ചക്കര വാക്ക്
എന്ന ഗാനം നന്നായിട്ട് പാടി
അഭിനന്ദനങ്ങൾ
മോനെ നന്നയി പാടി ❤️❤️❤️
Song nannayi mone
പൊന്നുമോൻ ❤❤❤❤അഭിനന്ദനങ്ങൾ ഒരുപാട് ഉയരങ്ങൾ keeyadakat
Abin full mark kittanam valare nannayt feelodukoodi paadi mone wish you all the best
മനോഹരം ആയ ആലാപനം കണ്ണ് നിറഞ്ഞു പോയി
കേട്ടതിൽ ഏറ്റവും മികച്ചത് 🌹🌹🌹
😢
ശരീഫക്ക പാടിയത് കേൾക്കാഞ്ഞിട്ടാണ്
നന്നായി പാടി.... ഉയരങ്ങൾ കീയടക്കട്ട....
സൂപ്പർ മോനെ ❤
Love uuuuu..abi മോനെ....💕💕💕song...😢😢😢😢😢😢😢🤲🤲🤲🤲🥰🥰🥰🥰🥰🥰🥰🥰
ഈ സോങ് കേട്ട് ഇക്കാനെ ഓർത്തു സങ്കടം തോന്നി....ശരിക്കും വല്ലാണ്ടങ് തട്ടിപോയി 👍👍
😂
പാട്ട് കിടിലോസ്കി ❤️Trumpet ചേട്ടൻ പൊളിച്ചു 😍
സൂപ്പർ ആയിരുന്നു മോനേ 👍🌹🌹🌹
സൂപ്പർ ആയിടുണ്ട് ❤️❤️❤️
സൂപ്പർ മോനേ സൂപ്പർ സൂപ്പർ
ഇനിയും നന്നായി പാടാൻ കഴിയട്ടെ ഉയരങ്ങൾ കീഴ്ടകട്ടെ ❤
Super
Wow സോങ്...... വോയിസ് 👍🏻👍🏻👍🏽
സൂപ്പർ വോയിസ് മോനെ
എത്ര കേട്ടാലും മതി വരാത്ത song
സൂപ്പർ വോയ്സ് നന്നായി പാടി ചക്കരമുത്ത്
Enth രസാ കേൾക്കാൻ 🎉🎉🎉🎉
Maasha Allaah superayind monuttaa👌🏻👌🏻👌🏻✨️✨️😍😍😍😍👍🏻
കണ്ണിൽ മദനക്കനി നിൻ രൂപം തെളിയുകയാണ്... 👍🏻
Orupadormakal nalki mont pat
Nalla feelundtooo chakkare ipo njangal orumichanu monte patu kelkaru
Abikuttan top singerile songeranallo
എബിന് നല്ലൊരു ഭാവിയുണ്ട്
എത്ര മനോഹരമായാണ് പാടുന്നത്.
വളരെ നന്നായി പാടി, അഭിനന്ദനങ്ങൾ 🎉
നന്നായിട്ടുണ്ട് 👍
നാളെയുടെ വാഗ്ദാനം ❤️👍
നന്നായി പാടുന്നുണ്ട് മോൻ നല്ല ശബ്ദമാണ് ദൈവം മോനെ അനുഗ്രഹിക്കട്ടെ
സൂപ്പർ ഹെയർസ്റ്റൈൽ ❤
അഭി നീയാണ് ഈ സീസണിൽ
കുറെ കാലമായി ഈ പാട്ട് അന്നെഷിച്ചു നടക്കുന്നു. ഹായ്.. കിട്ടിപോയ്..
😂😂😂
@@risnarichurisnarichu3956 നല്ല ഹാപ്പി യിലാണല്ലോ
അടിപൊളി 👍
എങ്കിലും ഞാൻ.... ഭാവിയിലെ കണ്ണൂർ ഷെരിഫ്..
👌👌👌പറയാൻ vakukalilla അത്രക്കും നന്നായി പാടി
ഫീൽ.. 👌👌👌
Super mone
👏🏻👏🏻👏🏻👏🏻👏🏻👏🏻
സൂപ്പർ ഭാവിയുണ്ട് ❤️❤️
കുട്ടി കണ്ണൂര് ശരീഫ് 😍
Wow super monu🥰👍
Enik ettavum eshtamulla pattu athu mon nalla feel ayi padi
Super monea
ഏതാണ്ട് നാല്പത് വർഷത്തോളം പഴക്കമുളള പാട്ട് അതേതനിമയോടെ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പിന്നെ ആരാമോനേ ഈ സഹീറാബീവി. പാട്ടില് ഓർമവേണം മനസ്സിനുള്ളിൽ ആമിനബീവി എന്നല്ലേ
അവൻ പാടിയതാണ് ശരി. സഹീറ ബീവിയാണ്
@@sabira362 അല്ല .ഇത് 1983 ൽ ഇറങ്ങിയ വളരെ ഫേമസായഒരുപാട്ടാണ്.അന്ന് ഞങ്ങളെല്ലാം പാടിനടന്ന പാട്ടാണ്. മറക്കില്ല .ആമിനബീവി എന്നുതന്നെയാണ് അവസാനം.
Super
Abi munpotu poku
@@kassimpallathu3298 കാലഘട്ടത്തിലെ മാറ്റത്തിനനുസരിച്ച് ചെറിയ മാററങ്ങൾ പല ഗാനങ്ങളിലും വരുത്താറുണ്ട് - തെറ്റുന്നതല്ല -മനപൂർവ്വമാണ്
സൂപ്പർ. പാട്ട്
Well done bro
അബി മോനെ നിന്നേ പോലെ ഒരു മോൻ എനിക്കുണ്ട് 🤲👍
അവൻ പാടുമോ 😊
Adipoliyayi padi mon
ബേനസീറ ഫേമസ് ആയപ്പോൾ പടച്ചവനെ മറന്നു!
സൂപ്പർ 🌹🌹🌹
ഒന്നും പറയാൻ ഇല മോനെ❤❤
👍👍👍സൂപ്പർ
Wow🥰adipoli yayi paadiyallo masha allah🤲🏻
സൂപ്പർ മുത്തേ
Abhin super .good feel
Supparay mone very good
SUPER.VOICE.ABIN.MONE
Onum'thonarud'(kannur) shareef'padeyeekaall'feell'und'nice
സൂപ്പറായിട്ടുണ്ട്
ഒരു രക്ഷയും ഇല്ല സൂപ്പർ 👌
മാഷാഅല്ലാഹ് പ്പോനുമോൻ ട്ടെ പാട്ട് അൽഹദുരില്ലാ
Super😍
സൂപ്പർ അഭിനന്ദനങ്ങൾ നല്ല ശബ്ദം,
സൂപ്പർ da 🙏🌹👍
👏👏👏👏God bless you
ഗോഡ്ബ്ലെസ്യൂ
ഈ മോൻ നാളെ അറിയപ്പെടുന്ന ഒരു വലിയ ഗായകൻ ആകും എല്ലാവരും അവന്റെ കൈവിനെ സപ്പോർട് ചെയ്യൂ 🙏🙏🙏
Super മോനെ
❤ I love you ABI❤❤❤❤🎉🎉🎉🎉🎉💕💞💕💞
Super 💞💞💞💞👏👏👏👏
Voice.... nice
Good signing God bless
Abi🥰😍
Adipoli.feel,,,,,,,
Awesome 👍
മുത്തുമണിയെ 😍😍
👍👍👍❤❤❤🥰🥰🥰അടിപൊളി 👏👏👏
Super voice. 👌