മാഷാ അള്ളാ തബാറക അള്ളാ. രണ്ടുപേരും നന്നായിട്ട് പാടിയിട്ടുണ്ട് ഒരുപാട് പാട്ട് കേട്ടിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായി ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. ആരുടേതാണ് പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് എന്ന് പോലും മനസ്സിലാകുന്നില്ല. പൊന്നു മോനെ പാട്ട് കിടപ്പ് കണ്ണുനിറഞ്ഞുപോയി അത്രയ്ക്ക് നന്നായിട്ട് എൻജോയ് ചെയ്യാൻ പറ്റിയിട്ടുണ്ട്. ശരിക്കും ആസ്വദിച്ചു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.
ഉടനെ കഴുത്തെന്റെതറുക്കു ബാപ്പാ......... ഉടയോൻ തുണയില്ലേ നമുക്ക് ബാപ്പാ...... ഉടനെ കഴുത്തെന്റെതറുക്കു ബാപ്പാ..... ഉടയോൻ തുണയില്ലേ നമുക്ക് ബാപ്പാ..... ആറ്റ കനി മോനേ ഇതാ നിന്നെപ്പോൽ.... ഏറ്റം സുഖം എന്റെ മനസ്സിനിപ്പോൾ.... ആറ്റ കനി മോനേ ഇതാ നിന്നെപ്പോൽ.. ഏറ്റം സുഖം എന്റെ മനസ്സിനിപ്പോൾ..... നേരം കളയാതെ അറുക്കൂ ബാപ്പാ... നേരെ പിടി വാൾ വെച്ചറുക്കൂ ബാപ്പാ.... നേരം കളയാതെ അറക്കൂ ബാപ്പാ.. നേരെ പിടി വാൾ വെച്ചറക്കൂ ബാപ്പാ.. ❤️❤️❤️❤️❤️❤️❤️ ബലിയായിട്ടവർ ദേഹം കൊടുക്കുന്നേരം.... വലിയോൻ തുറക്കുന്നു സുബർക്കമേഴും... ബലിയായിട്ടവർ ദേഹം കൊടുക്കുന്നേരം... വലിയോൻ തുറക്കുന്നു സുബർക്കമേഴും... ബാപ്പാ അവിടെ ഞാൻ നദി കാണുന്നു.. മൂപ്പും മുഴുപ്പുള്ള കനി കാണുന്നു.... ബാപ്പ അവിടെ ഞാൻ നദി കാണുന്നു മൂപ്പും മുഴുപ്പുള്ള കനി കാണുന്നു.... ❤️❤️❤️❤️❤️❤️❤️ മോനേ ഇസ്മായിൽ ഫിറുദൗസല്ലേ...... മോഹം നിനക്കുള്ളിൽ തുടിക്കുന്നില്ലേ..... മോനേ ഇസ്മായിൽ ഫിറുദൗസല്ലേ മോ... ഹം നിനക്കുള്ളിൽ തുടിക്കുന്നില്ലേ.... തഖ്ബീർ മുഴക്കി കൊണ്ടറു ക്കൂ ബാപ്പാ... തൗഫീഖ് ഉടയോനോടടുക്കു ബാപ്പാ.... തഖ്ബീർ മുഴക്കി കൊണ്ടറുക്കു ബാപ്പാ.... തൗഫീഖ് ഉടയോനോടടുക്കു ബാപ്പാ..... അള്ളാ...ഹു അക്ബറള്ളാ.... ഹു അക്ബറള്ളാ...ഹു അക്ബർ ലാ.... ഇലാഹ ഇല്ലള്ളാ....ഹു അളളാ....ഹു അക്ബർ അള്ളാ...ഹു അക്ബർ വലില്ലാഹിൽ ഹംദ് എന്താണൊരു കാറ്റും ഇടിയും കേൾപ്പൂ...... അ........ ആ................ ആ.......ആ............. എന്താണൊരു കാറ്റും ഇടിയും കേൾപ്പൂ..... എന്താണൊരു ശബ്ദം മുഴങ്ങി കേൾപ്പൂ..... എന്താണൊരു കാറ്റും ഇടിയും കേൾപ്പൂ..... എന്താണൊരു ശബ്ദം മുഴങ്ങി കേൾപ്പൂ..... വിധിയിൽ വിറക്കാത്തൊരിബ്റാഹീമേ... മതി നീ വിജയിച്ചെൻ പ്രിയ റസൂലേ... വിധിയിൽ വിറക്കാത്തൊരി ബ്റാഹീമേ..... മതി നീ വിജയിച്ചൻ പ്രിയ റസൂലേ..... അള്ളാ......അള്ളാ......അള്ളാ
മാഷാ അള്ളാ ഇബ്രാഹിം നബിയുടെ ഇസ്മായിൽ നബിയുടെ ചരിത്രങ്ങൾ ഉറങ്ങുന്ന ഈ പാട്ട് എന്റെ ചെറുപ്പകാലത്താണ് ആദ്യമായി കേൾക്കാൻ തുടങ്ങിയത് എന്തൊരു കൽബി തട്ടുന്ന പാട്ടാണ് എവിടേക്കോ എത്തിപ്പെടുന്ന ചിന്തകൾ ഇസ്ലാമിനെ തട്ടിയുണർത്തുന്ന ഓർമ്മകൾ നല്ല ഫീലിംഗ് മോന്
ബാപ്പാ അവിടെ ഞാൻ നദി കാണുന്നൂ മൂപ്പും മുഴുപ്പുള്ള കനി കാണുന്നൂ എന്നാണ് വരി അല്ലാതെ മൂപ്പും പഴുപ്പും എന്നല്ല അത് പോലെ എന്താനൊരു കാറ്റും ഇടിയും കേൾപ്പൂ....... ആ..... ആ.... എന്നുള്ള ഹമ്മിങ് കട്ട് ചെയ്തു അത് പോലെ അവസാനം രണ്ടു വരിയും വിഴുങ്ങി (മരിക്കില്ലിസ്മായിൽ അവൻ നിൻ വർഗ്ഗം...... ഒരുക്കിയിരിക്കുന്നു നിനക്ക് സ്വർഗ്ഗം....) ഈ വരി എവിടെ...?
അതി മനോഹരം... രണ്ട് പേരും നന്നായി പാടി..... വളരെ വൈകാരികം... മോൻ ഒരു പടി മുന്നിൽ നിൽക്കുന്നു......
ഫീൽ.. 👌🌹🌹🌹...
സംഗതി super..,.. 👍🌹🌹🌹
😂
പണ്ടത്തെ പാട്ടുകൾ ഇപ്പോഴും ഒരു ജീവൻ, ഉണർവ് തരുന്നു, മോനിലൂടെ ഈ പാട്ട് കേട്ടപ്പോൾ മനോഹരമായി തോന്നി,രണ്ടു പേരും പൊളിച്ചു👌👌👌👍👍🙏🙏
വിധിയിൽ വിറയ്ക്കാത്തോരിബ്റാഹീംമേ
മതി നീ വിജയിച്ചൻ പ്രിയ റസൂലെ....
ഈ വരികൾ എത്തിയപ്പോൾ രോമങ്ങൾ എണീറ്റു പോയി ❤❤🥺🥺... സുബ്ഹാനള്ളാ 🥰
സത്യം 💯
Kannuniranjupoyi💓💓💓
സത്യം... എന്തോ പറയാൻ കഴിയുന്നില്ല👍🤲
മാഷാ അള്ളാ തബാറക അള്ളാ. രണ്ടുപേരും നന്നായിട്ട് പാടിയിട്ടുണ്ട് ഒരുപാട് പാട്ട് കേട്ടിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായി ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. ആരുടേതാണ് പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് എന്ന് പോലും മനസ്സിലാകുന്നില്ല. പൊന്നു മോനെ പാട്ട് കിടപ്പ് കണ്ണുനിറഞ്ഞുപോയി അത്രയ്ക്ക് നന്നായിട്ട് എൻജോയ് ചെയ്യാൻ പറ്റിയിട്ടുണ്ട്. ശരിക്കും ആസ്വദിച്ചു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.
ഇത് രചിച്ച പി റ്റി അബ്ദുറഹ്മാൻ അവർകൾക്ക് എൻറ ദുആ
ഉടനെ കഴുത്തെന്റെതറുക്കു ബാപ്പാ.........
ഉടയോൻ തുണയില്ലേ നമുക്ക് ബാപ്പാ......
ഉടനെ കഴുത്തെന്റെതറുക്കു ബാപ്പാ.....
ഉടയോൻ തുണയില്ലേ നമുക്ക് ബാപ്പാ.....
ആറ്റ കനി മോനേ ഇതാ നിന്നെപ്പോൽ....
ഏറ്റം സുഖം എന്റെ മനസ്സിനിപ്പോൾ....
ആറ്റ കനി മോനേ ഇതാ നിന്നെപ്പോൽ..
ഏറ്റം സുഖം എന്റെ മനസ്സിനിപ്പോൾ.....
നേരം കളയാതെ അറുക്കൂ ബാപ്പാ...
നേരെ പിടി വാൾ വെച്ചറുക്കൂ ബാപ്പാ....
നേരം കളയാതെ അറക്കൂ ബാപ്പാ..
നേരെ പിടി വാൾ വെച്ചറക്കൂ ബാപ്പാ..
❤️❤️❤️❤️❤️❤️❤️
ബലിയായിട്ടവർ ദേഹം കൊടുക്കുന്നേരം....
വലിയോൻ തുറക്കുന്നു സുബർക്കമേഴും...
ബലിയായിട്ടവർ ദേഹം കൊടുക്കുന്നേരം...
വലിയോൻ തുറക്കുന്നു സുബർക്കമേഴും...
ബാപ്പാ അവിടെ ഞാൻ നദി കാണുന്നു..
മൂപ്പും മുഴുപ്പുള്ള കനി കാണുന്നു....
ബാപ്പ അവിടെ ഞാൻ നദി കാണുന്നു മൂപ്പും
മുഴുപ്പുള്ള കനി കാണുന്നു....
❤️❤️❤️❤️❤️❤️❤️
മോനേ ഇസ്മായിൽ ഫിറുദൗസല്ലേ......
മോഹം നിനക്കുള്ളിൽ തുടിക്കുന്നില്ലേ.....
മോനേ ഇസ്മായിൽ ഫിറുദൗസല്ലേ മോ... ഹം
നിനക്കുള്ളിൽ തുടിക്കുന്നില്ലേ....
തഖ്ബീർ മുഴക്കി കൊണ്ടറു ക്കൂ ബാപ്പാ...
തൗഫീഖ് ഉടയോനോടടുക്കു ബാപ്പാ....
തഖ്ബീർ മുഴക്കി കൊണ്ടറുക്കു ബാപ്പാ....
തൗഫീഖ് ഉടയോനോടടുക്കു ബാപ്പാ.....
അള്ളാ...ഹു അക്ബറള്ളാ.... ഹു
അക്ബറള്ളാ...ഹു അക്ബർ ലാ.... ഇലാഹ
ഇല്ലള്ളാ....ഹു അളളാ....ഹു അക്ബർ
അള്ളാ...ഹു അക്ബർ വലില്ലാഹിൽ ഹംദ്
എന്താണൊരു കാറ്റും ഇടിയും കേൾപ്പൂ......
അ........ ആ................
ആ.......ആ.............
എന്താണൊരു കാറ്റും ഇടിയും കേൾപ്പൂ.....
എന്താണൊരു ശബ്ദം മുഴങ്ങി കേൾപ്പൂ.....
എന്താണൊരു കാറ്റും ഇടിയും കേൾപ്പൂ.....
എന്താണൊരു ശബ്ദം മുഴങ്ങി കേൾപ്പൂ.....
വിധിയിൽ വിറക്കാത്തൊരിബ്റാഹീമേ...
മതി നീ വിജയിച്ചെൻ പ്രിയ റസൂലേ...
വിധിയിൽ വിറക്കാത്തൊരി ബ്റാഹീമേ.....
മതി നീ വിജയിച്ചൻ പ്രിയ റസൂലേ.....
അള്ളാ......അള്ളാ......അള്ളാ
❤
❤
❤❤❤❤❤❤
പിതാവും മോനും നന്നായി പാടിയല്ലോ..!!!!
വല്ലാത്ത ജാതി.. !!!
അതാണ് പാട്ടിന്റെ ഫീൽ എന്നുപറയുന്നത്. 👍👍
ഒരു രക്ഷയുമില്ല മോന്റെ പാട്ടിന് ഒപ്പം ബാപ്പയും 👌👌👌👌👌❤❤
മനോഹരം അതി മനോഹരം 🌹👍👌 അഭിനന്ദനങ്ങൾ ആശംസകൾ
റബ്ബിന് ജീവനും,എല്ലാമും വേദനയും സഹിച്ച് അർപ്പിക്കാൻ തയ്യാറായ ആ ത്യാഗ ചരിത്രം ഈ പാട്ടിലൂടെ നമുക്ക് കാണാനാകുന്നു😢❤
ഈ കൊല്ലം മദ്രസയിൽ ഞാൻ പാടാൻ പോകുന്ന പാട്ടാണ്
ദുആ ചെയ്യണം
Insha allah ❤❤
❤
എത്ര കേട്ടാലും മതി വരാത്ത 😢😢😢ഒരു ഗാനം അത് ആര് പാടിയാലും കേട്ടിരുന്നു പോവും 😭😭വല്ലാത്ത ഒരു ഫീലിംഗ് തന്നെ റബ്ബേ 😢
തക്ബീർ മുഴക്കി കൊണ്ട് ആ വരി കലക്കി
നല്ല ഗാനം നല്ല അവതരണം മാശാ അള്ളാഹ്🤘🤘
അപാരമായ ഫീലിംങോടെ അതിമനോഹരമായ ആലാപനം ...രണ്ട് പേരും തകർത്തു..അഭിനന്ദനങ്ങൾ ❤❤❣️💕
നൗഷി... ഒന്നും പറയാനില്ല.. Keep it🥰🥰🥰🥰🥰🥰🥰
പുസ്തകപ്രകാരം ദൈവപ്രീതിയ്ക്കായി അപ്പന്റെ സ്വാർത്ഥത.... ഏറ്റവും മൂല്യവാൻ ദൈവം തീർച്ച
കേൾക്കാതിരുന്നു കൂടെ, സാറെ
തക്ബീർ മുഴക്കി കൊണ്ടറുക്ക് ബാപ്പാ.. 👍👍👍👍
ഈ ഗാനം ശ്രവിച്ച എല്ലാവർക്കും എന്റെ ബലി പെരുന്നാളാശംസകൾ
Ied Mubarak ❤
ഈ പാട്ട് എനിക്ക് മദ്രസയിൽ പാഠാൻ കഴിഞ്ഞു.❤😮❤
മാഷാ അള്ളാ ഇബ്രാഹിം നബിയുടെ ഇസ്മായിൽ നബിയുടെ ചരിത്രങ്ങൾ ഉറങ്ങുന്ന ഈ പാട്ട് എന്റെ ചെറുപ്പകാലത്താണ് ആദ്യമായി കേൾക്കാൻ തുടങ്ങിയത് എന്തൊരു കൽബി തട്ടുന്ന പാട്ടാണ് എവിടേക്കോ എത്തിപ്പെടുന്ന ചിന്തകൾ ഇസ്ലാമിനെ തട്ടിയുണർത്തുന്ന ഓർമ്മകൾ നല്ല ഫീലിംഗ് മോന്
❤️ Masha Allah എന്തു രസാണ് മോനെ കെട്ടിരിക്കാൻ, അൽഹംദുലില്ലാഹ്, രണ്ടു പേരും നന്നായി പാടി, masha Allah❤
രണ്ടു പേരും അസ്സലായി പാടി❤❤
2 ആളും സൂപ്പർ ❤ ആ തിയാഗത്തിന്റെ ഫീൽ കൊണ്ട് വന്നു.
പൊന്നു മോനെ പറയാൻ വാക്കുകൾ ഇല്ല മാഷാ അള്ളാ👍❤
ബാപ്പ അവിടെ ഞാൻ നദി കാണുന്നു... 💔
ഇ പാട്ടു 😢😢😢😢😢എത്ര കേറ്റാലും മതിയാകുന്നില്ല
വളരെ നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ.....
❤😢
രണ്ടുപേരും നന്നായി പാടി മോനുന്റെ song മാത്രമല്ല action ഉം suuper 👍
മാഷാഅല്ലാഹ് മോൻ നന്നായി പാടി
ഈ വലിയ പെരുന്നാളിന് ഈ പാട്ട് തിരഞ്ഞു വന്നതാ....ചെറുപ്പത്തിൽ പെരുന്നാൾ ദിനങ്ങളിൽ റേഡിയോ യില് ഈ പാട്ടിനായി എത്ര കാതിരുന്നതാ.....nostu
ഞാനും
What a Feeeeeel...Mone.,,,,.Sherikum baappayum Monum paadunna pole.,❤❤❤❤❤❤❤❤
Superbb❤️
ദൈവം അനുഗ്രഹിക്കട്ടെ...
❤️❤️❤️❤️❤️
ഹൃദ്യം
മനോഹരം...
മാഷാഅല്ലാഹ് 👌👌
മാഷാ അല്ലാഹ്😮😮😮❤❤❤❤
രണ്ടാളും സൂപ്പർ 👌🏼
അതി മനോഹരം 🌹🥰🌹👏
സൂപ്പറായി❤ ഒന്നും പറയാനില്ല
Masha Allah 😍....adipoli
എന്തോരു ഫീൽ ❤️❤️💃👌
മനോഹരം നല്ല ആലാപനം 👍👍👍
ഗംഭീരം ആയിരുന്നു...👏🥳💓
Excellent 👍❤️🌹🙏
മാഷാ അല്ലാഹ് അതി മനോഹരം
Monte expression poliyayrunnu muppareee soundun❤️❤️
എനിക്ക് ഇഷ്ടം ആയി ഒന്നും പറയാനില്ല കുട്ടിയെ support ചെയ്ത ബ്രോ super 😊
Super voice.....
രോമാഞ്ചം...... ❣️
ന്റെ മോനെ ❤
ഗംഭീരം ഈ ഗാനം
അതി മനോഹരം ❤
Super song 😍
സൂപ്പർ💖
മകനെ അറുക്കൻ ശ്രമിച്ച ഇബ്രാഹിം,,, അടിപൊളി!!!🎉🎉🎉
പോയി ചരിത്രം നല്ലോണം പഠിച്ചിട്ട് വാ..
@@abdulrahmanvarkala6835 ഇബ്രാഹിം മകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് നുണ ആണോ?? എന്നോട് ഒരു ഉസ്താദ് ആണ് പറഞ്ഞത്!!😁😁😁
@@ഡിങ്കൻ-god chennu Quran padiklu
@@makeupwithme844 അവൻ സ്വന്തം മകനെ വെട്ടി കൊല്ലാൻ ശ്രമിച്ചു!!😁😁😁😁
Dey.. കാര്യം മനസിലാക്കാതെ കിടന്ന് ചിലക്കാതെ
മോൻ കുഴപ്പമില്ലതെ പാടി 👍👍🥰
Mashaallah😍😍
Super bro👍
Wow!!!super voice!!!!"mashaAllah😍
കുട്ടി നന്നായി പാടി
മാഷാഅല്ലാഹ്
Mash allah 💖
wow.... 👌👌👌 sangathikal അതി മനോഹരം ❤
Nella paat masha allah ♥
മനോഹരം 🙏❤
Sooper, voice, ❤️❤️👍👍👍👍👍👍
Bappayum monnum nannyi padunnunde
ഇത്ര മനോഹരമായി ഈ പാട്ട് ആരും പാടിയിട്ടില്ല.
അടിപൊളി.... നല്ല .. ഫീലിംഗ്.. സൂപ്പർ
സൂപ്പർ 👍🤲🤲
ബലിപെരുന്നാൾ ആശംസകൾ
👍🏻👍🏻 nalla feel 🥰🥰 super👏👏👏👏
Super Video Song 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എന്താ ഫീൽ 👌
മാഷാ അള്ളാ
കിടു ❤❤
' സുപ്പർ
Mashallah
Masha allah super voice❤
Well done
❤ വാക്കുകളില്ല
Anik ishtama ee song ee songarka ishtam
സൂപ്പർ
Sooper
❤🥰അടിപൊളി മോനെ
Masha allah
Super😊😊
Fantastic
❤😍😍സു പ് ർ 👍👍👍
Monpaadunna oro varikalum romanjam varunnu
Yennum kelkunna Njan ❤👌🏻
മോൻ സൂപ്പർ േ
Mashllah
Very good
Mashallah,😊🌹🌛✨
Super 👍👍👍👍🙏
മനോഹരമായ പാട്ട്🎉🎉
Super noushikkaaa
ബാപ്പാ അവിടെ ഞാൻ നദി കാണുന്നൂ മൂപ്പും മുഴുപ്പുള്ള കനി കാണുന്നൂ എന്നാണ് വരി അല്ലാതെ മൂപ്പും പഴുപ്പും എന്നല്ല
അത് പോലെ എന്താനൊരു കാറ്റും ഇടിയും കേൾപ്പൂ....... ആ..... ആ.... എന്നുള്ള ഹമ്മിങ് കട്ട് ചെയ്തു അത് പോലെ അവസാനം രണ്ടു വരിയും വിഴുങ്ങി
(മരിക്കില്ലിസ്മായിൽ അവൻ നിൻ വർഗ്ഗം......
ഒരുക്കിയിരിക്കുന്നു നിനക്ക് സ്വർഗ്ഗം....) ഈ വരി എവിടെ...?
Athippo mikka version lum kaanunnilla😕
നല്ല ഫീൽ