48V Car Washer | Wireless | Portable | Light Weight

Поделиться
HTML-код
  • Опубликовано: 14 авг 2023
  • #carwasher #pressurewash #pressure #carwasher
  • НаукаНаука

Комментарии • 121

  • @manojvc6356
    @manojvc6356 11 месяцев назад +136

    ഗുണവും ദോഷവും എല്ലാം പറഞ്ഞു ഇനി മേടിക്കേണ്ടവർക്ക് മേടിക്കാം.... 👍👍

  • @rajeshbabubabu3719
    @rajeshbabubabu3719 5 месяцев назад +7

    പച്ചക്കറി കൃഷി രാവിലേം വൈകിട്ടും നനച്ചുകൊടുക്കാൻ ബെസ്റ്റ് ആണ് 👌👌👌

  • @sajin741
    @sajin741 10 месяцев назад +55

    ഇതാണ് review 👍

  • @SaiduAboobacker
    @SaiduAboobacker 3 месяца назад +7

    6000 രൂപ എന്നത് വളരെ വലിയ വിലയാണ്, 1500 രൂപയിൽ കൂടുതൽ കൊടുക്കാനുള്ള ഒരു മേന്മയും ഇതിനില്ല

    • @thundathiltraders
      @thundathiltraders  3 месяца назад

      :D

    • @Taju201
      @Taju201 23 дня назад

      Rechargeable battery ulla almost ellathinum pothuvey nalla vila aan. Battery thanney kaaranam

    • @mahshooq05
      @mahshooq05 20 дней назад

      1200 rs ullu.. online kittum

    • @safvan6908
      @safvan6908 17 дней назад

      Eth site il ninn kitum ith ​@@mahshooq05

  • @unnikrishnannair1825
    @unnikrishnannair1825 10 месяцев назад +44

    സത്യം വളരെ power കുറവാണു, ഞാൻ ഒന്ന് വാങ്ങി, പാതിവിലക്ക് വേറെ കൊടുത്തു 🙏

  • @User34578global
    @User34578global 10 месяцев назад +14

    ഇത് മേടിച്ചാൽ ക്ലോസറ്റും ബാത്റൂമും എല്ലാം വളരെ വൃത്തിയായി കഴുകാൻ പറ്റു

  • @noufalsiddeeque4864
    @noufalsiddeeque4864 6 месяцев назад +4

    സത്യസന്ധമായി പറഞ്ഞത് ഇഷ്ടമായി

  • @krishnasankar6541
    @krishnasankar6541 10 месяцев назад +1

    Painting cheyunnathinulla washingnu pattiya pressure washer suggest cheyyamo

  • @samsonabraham6767
    @samsonabraham6767 5 месяцев назад

    Very useful information thankyou

  • @User34578global
    @User34578global 10 месяцев назад +7

    ഇതിൻറെ ആകെയുള്ള ബെനിഫിറ്റ് കനം കുറവാണ് പോർട്ടബിൾ ആണ് എന്നത് മാത്രമാണ് അല്ലാതെ ഇതുകൊണ്ട് നിങ്ങൾക്ക് വണ്ടി വൃത്തിയായി കഴുകാൻ കഴിയും എന്ന് പറഞ്ഞിട്ടില്ല😅 അടിപൊളി ഇജ്ജാതി പണിയാ കമ്പനിക്ക് കൊടുക്കാൻ പാടില്ലായിരുന്നു

    • @thundathiltraders
      @thundathiltraders  10 месяцев назад +12

      കമ്പനിക്കാർ ആഗ്രഹിക്കുന്നത് മാത്രം പറയാം എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല

  • @abdulmajeedck0
    @abdulmajeedck0 10 месяцев назад +1

    ഇതിന്‍റെ ബാറ്ററിക് എന്തു വില വരും ?

  • @AshlinShaju
    @AshlinShaju 6 месяцев назад +1

    Great review🔥

  • @sanjaycb1238
    @sanjaycb1238 6 месяцев назад

    Is that worthy and battery running time?

  • @user-lp7bv2rn4k
    @user-lp7bv2rn4k 6 месяцев назад

    Buying link and variable time after one charge please

  • @UniqueVid-hg3wx
    @UniqueVid-hg3wx 5 месяцев назад

    Kahan se mile ga

  • @mrsoman8237
    @mrsoman8237 7 месяцев назад +1

    Bro ith 18volt battery aanu. Athinte model name aan 48v ente veetil und. Njan athinu charger vangaan poyappol shop nn aan paranjath ath model name aanu enn

  • @vyshakvyshak
    @vyshakvyshak 10 месяцев назад

    പേടിക്കാനുള്ള ലിങ്ക് വല്ലോം ഉണ്ടോ

  • @musthafapallipuram
    @musthafapallipuram 10 месяцев назад +1

    Ethinte charger out onnu paranju tharo
    Ente aduth und but pazaya charger poyi

  • @antonynellickal
    @antonynellickal 7 месяцев назад

    congratulations, real review

  • @user-us8wi5hn3x
    @user-us8wi5hn3x 6 месяцев назад

    Price bro

  • @terleenm1
    @terleenm1 11 месяцев назад

  • @gOpA.g
    @gOpA.g 5 месяцев назад

    Hunk❤❤❤

  • @cmntkxp
    @cmntkxp 10 месяцев назад +1

    ഇത് car charging point ല് നിന്ന് വർക് ചെയ്യില്ലെ?

  • @sacing3512
    @sacing3512 8 месяцев назад

    price in hindi?

  • @nandvatyani6713
    @nandvatyani6713 7 месяцев назад

    PLEASE GIVE ME PRISE

  • @aslamvalliyote5263
    @aslamvalliyote5263 10 месяцев назад +1

    bro gulfil 68 aed ekadeshsm 1500 rupees ullooo

  • @saneeshcx9755
    @saneeshcx9755 12 дней назад +1

    Sale undoo brother

  • @safeerkulathingal1147
    @safeerkulathingal1147 11 месяцев назад +2

    Gulfil price valare kuravanu

  • @KLKD12484
    @KLKD12484 10 месяцев назад

    ധന നഷ്ടം

  • @saje8800
    @saje8800 2 месяца назад

    This same product Available only rs2000/- in dubai + one year warranty

  • @ajmal7505
    @ajmal7505 10 месяцев назад +1

    59 Dhs in Uae

  • @Sameerali-tz7ws
    @Sameerali-tz7ws 11 месяцев назад +2

    59 dirham ollu chetta dubai l

  • @ashrafvamban3624
    @ashrafvamban3624 11 месяцев назад +12

    6000 ഒന്നും വില ഇല്ല ബ്രോ 1500 രൂപക്ക് ഞാൻ മേടിച്ചത്

    • @thundathiltraders
      @thundathiltraders  11 месяцев назад +1

      Details pls. Contact number tharu

    • @ashrafvamban3624
      @ashrafvamban3624 11 месяцев назад +2

      @@thundathiltraders ഞാൻ uae നിന്നും മേടിച്ചത് എന്നാല് 3 എണ്ണത്തിന്റെ ക്യാഷ് കേരളത്തിൽ 😇

    • @thundathiltraders
      @thundathiltraders  11 месяцев назад +5

      @@ashrafvamban3624 🤐 Enthanu bro .

    • @pk.5670
      @pk.5670 10 месяцев назад

      Lithium batteries 1500 rs no😮😮😮

    • @User34578global
      @User34578global 10 месяцев назад +1

      എനിക്ക് ഫ്രീ ആയിട്ടാണ് കിട്ടിയത്

  • @mphaneefakvr
    @mphaneefakvr 11 месяцев назад +1

    കിടു ഐറ്റം

  • @Gamechanger8689
    @Gamechanger8689 6 месяцев назад

    Bro tum kya bhonk rhe ho kuch samjh nahi aa raha hai 😂😂😂😂

  • @basheer-ul8em
    @basheer-ul8em 10 месяцев назад +1

    ഇത് എവിടുന്ന് വാങ്ങാൻ കിട്ടും

  • @user-im7ev5fo1l
    @user-im7ev5fo1l 11 месяцев назад

    Kuwait 3.kD

  • @rajanims89
    @rajanims89 10 месяцев назад +1

    Price bro.. can yu send link..

  • @shaffiushaffiu2183
    @shaffiushaffiu2183 9 месяцев назад +1

    50 ഖത്തർ റിയാൽ ഇന്ത്യൻ റുപ്പീസ് 1100 അടുത്ത് വരും 6000 രൂപ കൊടുത്ത് വാങ്ങി പെടെണ്ട ആരും നോസിൽ പ്രഷർ വളരെ കുറവാണ് വാങ്ങിയാൽ പെട്ട് പോകും

    • @thundathiltraders
      @thundathiltraders  9 месяцев назад

      www.amazon.in/FLOJOY-Machineries-Cordless-Gardening-Adjustable/dp/B0BQZY4MZN/ref=sr_1_46?crid=TFXG76E3KST0&keywords=asian+pumps+machineries&nsdOptOutParam=true&qid=1696232375&sprefix=asian+pumps%2Caps%2C215&sr=8-46

    • @obeyr8232
      @obeyr8232 8 месяцев назад

      Provide the link.. n price.Is it create enough pressure to wash hard mud?

  • @jojijoseph1571
    @jojijoseph1571 10 месяцев назад +2

    ഒരു ബാറ്ററി മാത്രമേ ഉള്ളോ?

  • @shuhailabdulla1685
    @shuhailabdulla1685 10 месяцев назад +1

    Uae marketil 140 dirham same sadhanam

  • @abhishekar5741
    @abhishekar5741 10 месяцев назад +1

    5 hr ചാർജ് ചെയ്താൽ 35 min യൂസോ... നഷ്ടം...

  • @Khan_Aashu313
    @Khan_Aashu313 11 месяцев назад +1

    _Evidunnu vangan kittum_

  • @gireeshpolichumakkalepoli4616
    @gireeshpolichumakkalepoli4616 10 месяцев назад +1

    എവിടെ കിട്ടും

  • @asmediaas
    @asmediaas 8 месяцев назад

    Price valaree koodala
    80dh only in Dubai

  • @mathewsstephen6284
    @mathewsstephen6284 10 месяцев назад

    ithokke aaru medikkan

  • @businesssancharam857
    @businesssancharam857 10 месяцев назад

    Evide kittum

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 10 месяцев назад

    1500 രൂപ ക്ക് കിട്ടുമെല്ലോ പൊളിസാധനം

  • @user-rc6is2gz5b
    @user-rc6is2gz5b 10 месяцев назад

    Ac വാസ് ചെയ്യാൻ പറ്റുമോ ?

  • @latheef_vibes
    @latheef_vibes 11 месяцев назад

    Powerful sadanam 4000thin kittum .. 500 rupakk Neelam koodiya oru cable vangiya eth yathrayilum upayogikkaam 😂

    • @thundathiltraders
      @thundathiltraders  11 месяцев назад

      Ath sheriya oru 500 meter length ulla oru cable reel vangi sdiram ayi vandiyil vachal athyavashyam evide poyalum karyam nadakkum 😆😆

  • @auto__doctor
    @auto__doctor 11 месяцев назад

    അനൂപിന്റെ വണ്ടി 🤪

  • @sahadsahad4744
    @sahadsahad4744 10 месяцев назад

    6000 അത്രേള്ളൂ....ഇത് തീരെ വിലകുറവാ....
    ഇതില്ലെങ്കിൽ വണ്ടി കൊണ്ടു നടക്കാൻ പറ്റില്ല.
    എല്ലാരും വാങ്ങണെ.
    ആറ് മണിക്കൂർ ചാർജിൽ 35 മിനിറ്റ് വർക് ചെയ്യുമെത്രെ
    വാങ്ങുമ്പോൾ ഒരു ബോക്സിലാ കിട്ടുന്നെ ബോക്സ്‌ ഫ്രീയാ
    wow എന്താല്ലേ

    • @thundathiltraders
      @thundathiltraders  10 месяцев назад +3

      ഇതേതാ ഈ തമാശക്കാരൻ ?!
      നിങ്ങളുടെ നാട്ടിൽ വണ്ടി കൊണ്ട് നടന്നാണോ പോകുന്നത് ? കാര്യം പെട്രോൾ ലാഭിക്കാം . എന്നാലും ഒന്ന് ഓടിച്ചു നോക്കരുതോ?

    • @Ri_Things.
      @Ri_Things. 10 месяцев назад +2

      ​@@thundathiltraders 😂 മാഷേ... ഇതുപോലെ റീപ്ലേ കൊടുക്കാൻ കോഴ്സ് വല്ലതും ഉണ്ടോ😂

  • @sreealwaystrue
    @sreealwaystrue 10 месяцев назад +1

    8000 നു നല്ല ക്വാളിറ്റി high pressure washer കിട്ടും. 6000 രൂപയ്ക്കു ഇത് നഷ്ടം. വളരെ പ്രഷർ കുറവാണ്

    • @thundathiltraders
      @thundathiltraders  10 месяцев назад

      Pressure kuravanu ennu thanne alle njanum paranje ? 😄 Ake ulla benefit um paranju

    • @sreealwaystrue
      @sreealwaystrue 10 месяцев назад

      @@thundathiltraders 6000 രൂപയ്ക്കു നിങ്ങളെ പറ്റിച്ചു

    • @thundathiltraders
      @thundathiltraders  10 месяцев назад

      @@sreealwaystrue 😀താങ്കളുടെ കരുതലിനും നന്ദി

    • @sreealwaystrue
      @sreealwaystrue 10 месяцев назад

      @@thundathiltraders മൂഞ്ചിക്കൽ traders 😂

    • @thundathiltraders
      @thundathiltraders  10 месяцев назад

      ഈ വീഡിയോ കണ്ടിട്ടു ഇത് വാങ്ങിയാൽ ചേട്ടന്റെ കംമെന്റിന്റെ വില പോലും ഞാൻ അയാൾക്കു കൊടുക്കില്ല :D

  • @musicmedia1237
    @musicmedia1237 11 месяцев назад +2

    6000 rs nashtam tanne....

  • @ShivaS-xl8jx
    @ShivaS-xl8jx 9 месяцев назад

    Bro 6000rupak pressure washer vangam

  • @Ravi-rp3sb
    @Ravi-rp3sb 11 месяцев назад

    Not good

    • @thundathiltraders
      @thundathiltraders  11 месяцев назад +1

      Compared to ? Can you suggest some wireless models with better performance ?

  • @victorvarghese3213
    @victorvarghese3213 10 месяцев назад

    Chettante phone number provide cheyamo