ഒരാൾ റൊമാന്റിക് ആണോ ഒരാൾ, നിങ്ങളോടു പ്രണയം ഉണ്ടോ ?തിരിച്ചറിയാൻ സിമ്പിൾ ട്രിക്ക് .

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 2,1 тыс.

  • @SatheeshKumar-nb8ki
    @SatheeshKumar-nb8ki 3 года назад +380

    അടിപൊളി ഡോക്ടർ. മറ്റുള്ള ഡോക്ടർമാർ ഇല്ലാത്ത അസുഖങ്ങൾക്ക് മരുന്ന് എഴുതി കൊടുക്കാൻ ശ്രേമിക്കുമ്പോൾ താങ്കളെ പോലുള്ളവർ മാത്രമാണ് ലൈഫിന് important കൊടുത്തു ഇങ്ങനെയുള്ളൊരു വീഡിയോയിലൂടെ നല്ലൊരു message കൊടുത്തത്.👍👍👍

    • @vichitravasanth1336
      @vichitravasanth1336 3 года назад +3

      What you said is right Doctor . ... Thankyou for adding in public...

    • @anju-gr6qp
      @anju-gr6qp 3 года назад +8

      ഇതു കേൾക്കാൻ പോലും കൂട്ടുക്കാത്ത hus ആണെങ്കിലോ

  • @xengoods1837
    @xengoods1837 3 года назад +943

    ഒരു ലൈക് അല്ലെ തരാൻ പറ്റുകയുള്ളു എന്ന ഒരു വിഷമം മാത്രമേ ഉള്ളു, എന്റെ ഒരായിരം ലൈക് രേഖപെടുത്തുന്നു

  • @vilasinipk6328
    @vilasinipk6328 3 года назад +63

    Great Doctor നമ്മളിൽ എത്രയോ ഫാമിലി ഉണ്ട് പരസ്പരം മനസിലാക്കാൻ കഴിയാത്തവർ അവർക്കെല്ലാം താങ്കളുടെ speech ഒരു ഗിഫ്റ്റ് ആകട്ടെ 🙏

  • @christoreynardmariya5634
    @christoreynardmariya5634 3 года назад +318

    Doctor, എപ്പോളും ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നത് ,that is very nice!!😇😇😇

    • @bindhujamalppan9476
      @bindhujamalppan9476 3 года назад +1

      അതെ,ഞാനും വിചാരിക്കാറുണ്ട്

    • @abdulrazaq119
      @abdulrazaq119 3 года назад +1

      ഡോക്ടർ ഒരു സംഭവം തന്നെ 👍

    • @a.loneyyyy
      @a.loneyyyy 3 года назад +1

      Correct

    • @hymam1724
      @hymam1724 2 года назад

      😀🔥

  • @kripakrishnan1218
    @kripakrishnan1218 3 года назад +133

    ഡോക്ടറുടെ ഈ ഒരു വീഡിയോ ഒരു 75 % കുടുംബത്തിലും ഉള്ള പ്രശ്നങ്ങൾക്ക് പ്രരിഹാരം കണ്ടെത്തുന്നതിന് ഉപകാരപ്പെടും എന്ന് തീർച്ചയാണ് ... thank u sir

  • @shyna3004
    @shyna3004 3 года назад +118

    ഡോക്ടറെ സമ്മതിച്ചിരിക്കുന്നു. താങ്കൾ ഒരു സകലകലാ വല്ലഭൻ തന്നെ. ചിരിച്ചു പണ്ടാരടങ്ങി... God Bless you sir 👍

    • @seenathseena5705
      @seenathseena5705 3 года назад +1

      ഞാനും ചിരിച്ചു ചത്തു 👌👌സൂപ്പർ

  • @lizybiju7578
    @lizybiju7578 3 года назад +228

    ശരിയാണ് doctor സ്നേഹം ഉള്ളിൽ വെക്കാനുള്ളതല്ല അത് പ്രകടിപ്പിക്കുക തന്നെ ചെയ്യണം👍👍 നല്ല വിവരണം

    • @gangap9669
      @gangap9669 3 года назад +2

      Doctor thankal pwli aanu... 10000 like 4 u

  • @nandhunarayanan1026
    @nandhunarayanan1026 3 года назад +245

    ഹോ.... നിങ്ങൾ ഒരു സകലകലാ വല്ലഭൻ തന്നെ

  • @arifghanarif9503
    @arifghanarif9503 3 года назад +14

    സാധുക്കളാണ്, ലോല ഹൃദയമാണ്, വേദനിപ്പിക്കാതെ നോക്കുക,😢ഉച്ചത്തിൽ ഉള്ള സംസാരം ഹൃദയത്തിൽ മുറിവുകൾ ഉണ്ടാക്കും.😞 ഭാര്യ എന്നൊരു ബഹുമാനം അവർക്ക് കൊടുത്താൽ ഭർത്താവ് എന്ന ബഹുമാനം മരണം വരെ നമ്മളോട് ഉണ്ടാകും🙏ആത്മാർഥമായി സ്നേഹിച്ചാൽ കട്ടക്ക് തന്നെ കൂടെ നിൽക്കും.👍👍👍👍👍

    • @subhasuresh2644
      @subhasuresh2644 2 года назад

      Sir adipoliyaaaa

    • @divya2389
      @divya2389 Год назад

      True 100%

    • @bushratp5268
      @bushratp5268 Год назад

      Ithokke aarod parayaan ividulla aalkk pediyaa engaanum sneham koodipoyaal thalayil kayarumo enn ningalkengilum njagalude preshnam manassilaayallo❤❤

  • @nijisunil1485
    @nijisunil1485 2 года назад +2

    ഡോക്ടറുടെ ചിരി സംസാരം എന്തു രസാ.... എനിക്കു ഒരു പാട് ഇഷ്ടമാണ്... Dr. വീഡിയോ കാണുമ്പോൾ ഞാൻ ചിരിച്ചോണ്ടിരിക്കും... പിന്നെ Dr. ഇഷ്ടം എന്ന് പറയുന്നതു ശ്രദ്ധിച്ചവരുണ്ടോ... Very nice ❤️❤️❤️❤️... I Love you Doctor ❤️❤️❤️❤️😍😍😍😍😍

  • @khadeejank7610
    @khadeejank7610 3 года назад +86

    വളരെ നല്ല വിഷയം. നന്നായി തന്നേ അവതരിപ്പിച്ചു. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ. എന്റെ ഭർത്താവ് എന്നാണാവോ ഇതൊക്കെ ഒന്ന് മനസ്സിലാക്കി പെരുമാറുക. നമ്മൾ അങ്ങോട്ട് ചെന്ന് എത്ര സ്നേഹത്തോടെ, പ്രണയത്തോടെ ഇടപെടാൻ ശ്രമിച്ചാലും അദ്ദേഹത്തിന് ഒന്ന് chirikkan കൂടി ടൈമില്ല

    • @mediatoday7258
      @mediatoday7258 3 года назад +5

      ദീൻ ഇല്ലാത്തതിന്റെ പ്രശ്നമാണ്

    • @fathimazahra3673
      @fathimazahra3673 3 года назад +1

      ഈ vdeo ഒന്ന് കാണിച്ചു കൊടുക്ക് 👍

    • @nouahadshan6452
      @nouahadshan6452 3 года назад +1

      😢

    • @nithiny2869
      @nithiny2869 3 года назад +1

      @@mediatoday7258 ath enthaa

  • @gardenofeden8252
    @gardenofeden8252 3 года назад +71

    Dr പറഞ്ഞ കാര്യങ്ങൾ100% ശരിയാണ്. എന്താ ചെയ്യാ അറിയാണ്ടല്ല പലരും നടപ്പിലാക്കില്ല വെറുതെ മോഹിക്കാം അത്ര തന്നെ

  • @NH-eh8iq
    @NH-eh8iq 3 года назад +40

    🙏 സാർ👍👏👏👏👏👏🌹 ഒരു കുടുംബത്തിലെ എറ്റവും വലിയ പ്രശ്നമാണ് ഈ വിഷയം. നല്ല വിശദികരണം അവതരണം❤️

  • @sajimonas9399
    @sajimonas9399 2 года назад +3

    Dr പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാണ് എല്ലാവരും ഇതൊക്കെ മനസിലാക്കി യാൽ മതിയായിരുന്നു thank you doctor

  • @ashajatheesh8312
    @ashajatheesh8312 3 года назад +6

    പങ്കാളികൾ ഒരുമിച്ച് ഇരുന്ന് കേൾക്കേണ്ടതായ ഒരു video ആണിത് . പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ life എന്നും പ്രണയം നിറഞ്ഞതായിരിക്കും.. Dr. thank you
    God bless u🙏

    • @Hiux4bcs
      @Hiux4bcs 2 года назад

      ഇത് കേൾക്കാൻ അവരിരിക്കില്ലല്ലോ

  • @aswathypriyan9686
    @aswathypriyan9686 3 года назад +54

    ഡോക്ടർ മനോജ്‌ ജോൺസൻ താങ്കൾ അടിപൊളി ആണ്..👏👏

    • @guru7020
      @guru7020 3 года назад

      അടിപൊളിയല്ല അദ്ദേഹം ഒരു മനുഷ്യത്വം ഉള്ളവനാണ് ❤🙏

  • @lucypaul6418
    @lucypaul6418 3 года назад +112

    ഇതൊരു നല്ലഉപദേശമാണ് 'ജീവിതം ആഘോഷമാക്കണം' നന്ദി.

  • @ayishabeevik3143
    @ayishabeevik3143 3 года назад +136

    Wow, supper messeg sir. 👌sir പറഞ്ഞത് 100% കറക്റ്റ്. പുരുഷന്മാർ ഈ ചെറിയ ചെറിയ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ എല്ലാ കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും തീർച്ച 👍ഈ മെസ്സേജ് ഇന്നത്തെ ദിവസം തന്നതിന് sir നു ഒരു big സെല്യൂട്ട് 🤝

    • @radhakrishnanks6843
      @radhakrishnanks6843 3 года назад +2

      Athe

    • @rajis7089
      @rajis7089 3 года назад +7

      സാറിന്റെഈ മെസ്സേജ് വായിച്ചു മനസിലാക്കുന്ന ഒരു ഭാര്യാഭർത്താക്കന്മാരിലും സന്തോഷമായ ഒരു ജീവിത വഴികാട്ടിയാണ് എത്രമാത്രം നന്ദി പറയണം അളവുകളില്ല താങ്ക്യു ഡോക്ടർ

    • @abdulrahmanrahman8313
      @abdulrahmanrahman8313 3 года назад +2

      Aa Ithpole pennunglkulla karyangalum und . Athokke onn kelkk.

    • @najumiyaanas6284
      @najumiyaanas6284 3 года назад

      yes

    • @Rajeshkumar-vp7dm
      @Rajeshkumar-vp7dm 3 года назад +3

      ഇതാണ് ചില ലേഡിസിന്റെ പ്രോബ്ലം..
      അവരുടഭാഗം. ന്യായികരിക്കുക..
      ഇവിടെ പുരുഷൻ മാരാണ് എല്ലാ പ്രശത്തിനും കാരണം.. എന്നചിന്ത 🙏🙏
      ഇതിന്റെയൊക്കെ കണക്കു എടുത്ത് നോക്കിയാൽ അറിയാം..

  • @funkynie
    @funkynie 3 года назад +1

    Dr താങ്കൾ പറയുന്നത് വളരെ കറക്റ്റ് ആണ് എപ്പോഴാണെകിലും care ആണ് എല്ലാവരും ഇഷ്ട്ടപെടുന്നത്

  • @indirak269
    @indirak269 3 года назад +6

    എന്ത് നല്ല അറിവാണ് സർ ജനങ്ങൾക്ക് കൊടുക്കുന്നത് Thank you so much 🌹🌹🌹🙏

  • @bindu3663
    @bindu3663 3 года назад +1431

    സ്ത്രീകൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് care ആണ്.

  • @vennuc424
    @vennuc424 3 года назад +6

    മനുഷ്യനെയും മറ്റെല്ലാ ജീവജാലങ്ങളെയും യിണചേർത്തത് ഈസ്വരനാണ് യിണയോടൊത്തുള്ള ജീവിതം മധുരമാണ് പറ്റാവുന്ന രീതിയിൽ അടുത്തുള്ള ബീച്ചിലോ പാർക്കിലോ സിറ്റിയിലോ മാർക്കറ്റിലോ പോയി മുട്ടിയിരുമ്മി നടന്ന് ഒരു ചായയോ കുൽഡ്രിങ്സോ കഴിക്കാം. വിശുദ്ധ ബൈബിളിൽ യിണയെ സ്വീകരിക്കുന്നതിനെക്കുറിച്ച് മനോഹരമായ ഒരു സന്ദർഭമുണ്ട്. തോബിത്ത് ഏട്ടാം അധ്യായം ഏഴാo വാക്യം ഞാൻ ഇവളെ സ്വീകരിക്കുന്നത് ജഢികമായ അഭിലാഷത്തോടെയല്ല നിഷ്കളങ്കമായ പ്രേമത്താലേയാണ്.

  • @shajank1306
    @shajank1306 3 года назад +111

    ലോകത്തിലുള്ള എല്ലാ ജനങ്ങളും ഈ വീഡിയോ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ഈ വീഡിയോ ചെയ്‌തതിനു നന്ദി സാർ

    • @swapnaswapna7891
      @swapnaswapna7891 3 года назад

      ഒരുപാട് കുടുംബങ്ങൾക്ക് ജീവിത രീതിയിൽ ഉപകാരപ്രദ മാകുന്ന കാര്യങ്ങൾ..... ഈ നല്ല വീഡിയോ ഞങ്ങൾ ക്ക് നൽകിയതിന് വളരെ നന്ദി യുണ്ട് Sir

  • @sheebasbytesvlogs
    @sheebasbytesvlogs 3 года назад +3

    താങ്ക്യു ഡോക്ടർ.കാര്യങ്ങൾ വളരെ കൃത്യമായി തന്നെ പറഞ്ഞു. സ്ത്രീകളുടെ മനശാസ്ത്രം നല്ലവണ്ണം മനസ്സിലാക്കി പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ ഒക്കെ വളരെയധികം ശരിയാണ്. നല്ല ഒരു വീഡിയോ😊

  • @navyarameshik6486
    @navyarameshik6486 2 года назад +57

    തീർച്ചയായും.... I think most of the girls നും sex ഇനെക്കാളും ആഗ്രഹിക്കുന്നത് caring ഉം...... Supporting ഉം ആണ് ❤❤❤

  • @awaiter1290
    @awaiter1290 3 года назад +53

    സാറ്...തന്റെ ജോലിയോടും തന്റെ ഓരോ പ്രവൃത്തികളോടും പ്രണയം സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് മനസ്സിലായി...അതുകൊണ്ടാണല്ലോ ഓരോ വിഷയവും മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്നത്...സാറിന്റെ അവതരണ ശൈലി ആരെയും പിടിച്ചിരുത്തിക്കും...ആരുടെയോ ഒരാളുടെ റൊമാന്റിക് ഹീറോ ആണ് സാർ...സാറിന്റെ ഓരോ വാക്കുകൾക്കും ഒരുപാട് ആഴത്തിൽ ചിന്തിക്കേണ്ട വിഷയം വരുന്നുണ്ട്...ആരെങ്കിലും ഒക്കെ ഇത് കേട്ട് മാറി എങ്കിൽ...അത് സാറിന് ഉള്ള അനുഗ്രഹം ആണ്...സാറിന് എല്ലാ വിധ ആശംസകളും ...ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു🌹🌹🌹

    • @EhansVlogs
      @EhansVlogs 3 года назад +1

      Hi

    • @cutiee9161
      @cutiee9161 2 года назад +3

      ഡോക്ടർ മാർക്കും പനി വരാറുണ്ട് 🤣

    • @linirose1969
      @linirose1969 2 года назад +1

      Dr ntae wife enthoru bhaagyavathi aanallo

  • @ramlaramla2349
    @ramlaramla2349 3 года назад +51

    Sir. ഓരോ വീഡിയോ യും ഒന്നു ഒന്നിനും മെച്ചം ഇതിനൊക്കെ എങ്ങനെ സാറിനെ അഭിനന്ദിച്ചാലും തീരുന്ന ഇല്ല ഡോക്ടർ ഒന്നു നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് 👍👍👍👍👍🌹🌹🌹🌹🌹🌹

  • @tmmaranamass3879
    @tmmaranamass3879 3 года назад +51

    Ente Kay pidikkarund..purakil ninnu kettippidikkarund..makkale konjikkumbol enneyum konjikkum umma tharum..njan kallayurakkam nadichu kidakkum... enne urangikkidakkumbol madiyil vachu nokkiyirikkum..engottu poyalum bike nte purakil iruthi kondupokum...aduthillathappol msg ayakkum rathri orupadu samsarikkum phone loode...pakshe wedding anniversary birthday ithonnum orkkarilla ..Gift tharilla...13 varshamayi..Love mrg anu..ippozhum oru kunjine pole enne kondunadakkum...vijumaa ennallathe vilikkilla love you so much Rajeshettaaa

    • @anusreesnair4073
      @anusreesnair4073 3 года назад +3

      Lucky wife😍💞💞💞💞

    • @angelangelmariya1398
      @angelangelmariya1398 3 года назад +1

      🥰

    • @ashifanavas8932
      @ashifanavas8932 3 года назад +1

      Bhagyavathi

    • @varsha3141
      @varsha3141 3 года назад +1

      🥰🥰🥰🥰🥰

    • @soujathkp7357
      @soujathkp7357 3 года назад +2

      Enthinadoo giftokke ningale daivam huss tanna oru valya giftalle ningale huss.onnu snehathode onnu cherthu pidichirunnengil ennu agrahikkunna etrayooo perund.sooo u r lucky.ennum ee sneham nilanilkkatte

  • @jacob.thariyan5481
    @jacob.thariyan5481 3 года назад +6

    എൻ്റെ Dr സാറെ താങ്കളാണ് ഒരു യധ്യാർത്ഥ മനുഷ്യ സേന ഹിയായ Dr ആ കാലിൽ തൊട്ട് നമിക്കുന്നു നൻമ്മകൾ നേരുന്നു big salute for you sir

  • @minisanthosh2222
    @minisanthosh2222 3 года назад +1

    ഡോക്ടർ ടോക് അടിപൊളി ചിരിച്ചോണ്ട് ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുമ്പോഴേക്കും പലരുടെയും ജീവിത ശൈലി തന്നെ മാറ്റാൻ എല്ലാരും ശ്രെമിക്കും good doctor god bless u 🙏🙏🙏

  • @shyla9031
    @shyla9031 3 года назад +46

    വളരെ വിശദമായി പറഞ്ഞു 👍എല്ലാരും മനസിലാക്കിയെങ്കിൽ

  • @sindhusoman5307
    @sindhusoman5307 3 года назад +63

    ഇന്നത്തെ ദിവസം ഇങ്ങനെ ഒരു ടോപ്പിക്ക് എടുത്തത് വിശധികരിച്ചതിൽ ഒരുപാട് സന്തോഷം tks to you ഡിയർ ഡോക്ടർ.

  • @abhitony8528
    @abhitony8528 3 года назад +4

    എന്റേത് ലവ് മാര്യേജ് ആയിരുന്നു കല്യാണത്തിന് മുൻപ് എപ്പോഴും വിളിക്കുമായിരുന്നു എന്നാൽ ഇപ്പോൾ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി മാത്രം വിളിക്കുന്ന എന്റെ husband ഞങ്ങളുടെ ലവ് കല്യാണത്തോടെ പറന്നു പോയി എന്നോട് സംസാരിക്കാൻ സമയം കണ്ടെത്താറെ ഇല്ല but ഞാൻ ഇപ്പോഴും എന്റെ husbantine സ്നേഹിക്കുന്നു

  • @navyarameshik6486
    @navyarameshik6486 2 года назад +2

    ഡോക്ടറുടെ vdos വളരെ influensive an....❤ഒരു വാക് പോലും കളയാൻ ഇല്ല.... നമ്മൾ ചെറുതായി കാണുന്ന പലതും lyfil വളരെ importance ഉണ്ട്.... Dr റുടെ vdo ഒരുപാട് ഫാമിലിക് useful aakum ന്ന് ഉള്ളത് ഉറപ്പാണ് ❤....

  • @ashashyju3699
    @ashashyju3699 3 года назад +1

    ഇതാണ് Dr. മനസ് അറിഞ്ഞുള്ള അവതരണം, എന്തു രസമായാ കാര്യങ്ങൾ പറയുന്നു .

  • @shameem1380
    @shameem1380 3 года назад +21

    ഒരു.പടം..ഓർമവന്നുപോയി..അയലത്തെ.അദ്ദേഹം...താങ്കൾ..supera..congrats🌹🌹🌹

    • @sajivrgis
      @sajivrgis 3 года назад

      Yes. എല്ലാവരും അത്യാവശ്യം കണ്ടിരിയ്ക്കേണ്ട, വലിയോരു ഗുണപാഠമുള്ള, എന്നാൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം. ഞാൻ ഈ ചിത്രത്തെപ്പറ്റി കുറച്ചു നാൾ മുമ്പ് ഒരു ഗ്രൂപ്പിൽ, ഇതേ വിഷയം ചർച്ച ചെയ്തപ്പോൾ പറഞ്ഞിരുന്നു...

  • @anupamagillan2427
    @anupamagillan2427 3 года назад +6

    Dr.. Throughout nalla energetic aanu.. Video avasaanikunna varem chirichu kondaanu samsarikunnath.. Athu thanne oru +ve vibe aanu...

  • @pradeeppr1586
    @pradeeppr1586 3 года назад +3

    ഡോക്ടർ സൂപ്പറാ. ജനമനസ്സുകളിലേക്ക് ഇറങ്ങിചെന്നുള്ള വിശകലനം എല്ലാം വളരെ ശരിയാണ്

  • @mobcamvismayam6510
    @mobcamvismayam6510 2 года назад

    Dr.ഇത് മുഴവൻ ഞാൻ കണ്ടു ഈ ചിന്താഗതി എല്ലാവർക്കും ഉണ്ടേൽ ഈ ലോകം എന്നെ നന്നായേനെ. Dr. അവസാനം പറഞ്ഞതുമായി ആണ് ഞാൻ ജീവിക്കുന്നത് നാളെ നമ്മൾ ഉണ്ടോ എന്ന് പോലും അറിയില്ല so ഇന്നത്തെ ദിവസം എത്രയോ മനോഹരം ആക്കാം എന്നാണ് ഞാൻ നോക്കുന്നതും ജീവിക്കുന്നതും.. ഞാൻ കല്യാണം ഒന്നും കഴിച്ചിട്ടില്ല എങ്കിലും കുറെ പ്ലാനുകൾ ഉണ്ട്‌ Dr. പറഞ്ഞത് പോലെ ആണ് എന്റെ മിക്ക പ്ലാനുകളും 💯😊😊😊

  • @bapppubapppu7825
    @bapppubapppu7825 3 года назад +10

    എന്റെ മനസ്സിന്റെ സ്വപ്നമാണ് sir ഇന്ന് പറഞ്ഞത് 🥰🥰❤❤❤ super👍

  • @miniaju7724
    @miniaju7724 3 года назад +10

    Dr nte words othiri energy tharunnu, correct points thank u dr

  • @teenavarghese4195
    @teenavarghese4195 3 года назад +84

    the society need this type of doctor’s 🌹

    • @rinuthomas6754
      @rinuthomas6754 3 года назад +2

      100% tru

    • @malathigovindan3039
      @malathigovindan3039 3 года назад +6

      വളരെ സത്യം...ആരെങ്കിലും ഇത് manassilakkunnundo ?

  • @aaishusworld2759
    @aaishusworld2759 3 года назад +6

    Dr 👌👌 ഇതുപോലൊക്കെ ആണെങ്കിൽ ജീവിതം എത്ര സുന്ദരമായേനെ😍

  • @ashachandran4670
    @ashachandran4670 2 года назад

    ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം
    Thanks Dr. ഇത്രയും നല്ല രീതിയിൽ വിശദീകരിച്ചതിന്.

  • @aryananda.s.s8237
    @aryananda.s.s8237 3 года назад +1

    Streekalude manasu nallapole manasilakiya docterk tanks

  • @sameeramajeed8400
    @sameeramajeed8400 3 года назад +126

    എന്റെ ഡോക്ടറെ എത്ര ലൈക് അടിച്ചാലും മതി ആകുലപ്പ ❤️

  • @mithrans9245
    @mithrans9245 3 года назад +58

    ഇടയ്ക്ക് surprise കൊടുക്കുന്നത് നല്ലതാ. കാരണം അവരും അത് ആഗ്രഹിക്കുന്നുണ്ട്.❤️

  • @sree4972
    @sree4972 3 года назад +4

    🙏 no words.. 👍
    Dr ഇത്രേം കാലം എവിടർന്നു

  • @siyaniyaclaycraftentertain3737
    @siyaniyaclaycraftentertain3737 3 года назад

    ശരിയാണ് സർ . സ്ത്രീകൾ യാത്രയെ കുറിച്ച് പറയുമ്പോൾ കറങ്ങി നടക്കാൻ വേണ്ടി അല്ലേ എന്നാണ് മറുപടി. എല്ലാ പുരുഷൻമാരും കോമഡിയിൽ പോലും സ്ത്രീകളെ വിലകുറച്ച് കാണിക്കുന്നു. കല്യാണം കഴിഞ്ഞാൽ ജീവിതം ദുരന്തം . എന്ന് ഈ കോമഡി കേൾക്കാൻ തുങ്ങിയിട്ട് കാലം കുറെ ആയി സ്ത്രീകൾ പക്ഷെ ഈ കോമഡി കേട്ട് ചിരി ക്കാണ് ചെയ്യുന്നത്. സ്ത്രീ വിരുദ്ധർ എന്തിന് വിവാഹ ആലോചന ആയി നടക്കുന്നു. വിവാഹം കഴിക്കുന്നത് അല്ലേ .സർ . നല്ലൊരു മെസേജാണ് സാറിന്റെ .👍

  • @Aliakbar-wh8py
    @Aliakbar-wh8py 3 года назад +2

    റൊമാനിക് വളരെ നന്ദി ഒരുപാട് ഇഷ്ടമായി ഇങ്ങനെ ഉള്ള വിഡിയൊ എല്ലാവർക്കും പൊററ്റിവ് എനർജി നൽകും ഞാൻ ഒരു പാട് റൊമാൻ്റിക്കാണ്

  • @sheena.paugustine1504
    @sheena.paugustine1504 3 года назад +15

    Nice talk. Oru kariyam satyatto. Aathu pennum agrahikkunnathu oru caring considaration okke tanneya

  • @jeseeraa3381
    @jeseeraa3381 3 года назад +3

    ജീവിതത്തിൽ modification time ആയി എന്ന് ബോധ്യപ്പെടുത്തി തന്ന doctrn ഒരു big Thankuu❣️

  • @Sharon-cm2os
    @Sharon-cm2os 3 года назад +3

    ദാമ്പത്യ ബന്ധത്തിനു പുറത്ത് പ്രണയബന്ധങ്ങൾ ഉടലെടുക്കുന്നത് ദാമ്പത്യത്തിൽ എന്തെങ്കിലും കുറവുണ്ടായിട്ടാകണമെന്നില്ല. മനുഷ്യൻ പൊതുവെ ഒറ്റ ഇണയിൽ തൃപ്തരാകുന്നവരല്ല കൂടുതലും പുരുഷന്മാർ. അവർക്ക് വെറൈറ്റി വേണം. പിന്നെ പ്രണയം നടക്കുന്നത് മനോഹരമായ കാല്പനിക ലോകത്തും ദാമ്പത്യം പല കയ്പ്പു നിറഞ്ഞ സത്യങ്ങളുമുള്ള യഥാർത്ഥ ലോകത്തുമാണ്. അതു കൊണ്ട് തന്നെ പ്രണയത്തിന് എപ്പോഴും മധുരം കൂടും.

  • @rakhieparayil6932
    @rakhieparayil6932 3 года назад

    Dr. Manoj അടിപൊളി ആണ്.. വാട്സാപ്പ് ഒരു വീഡിയോ കണ്ടിട്ട് ഞാൻ യൂട്യൂബിൽ vannu.. സൂപ്പർ.. 🙏

  • @rajalakshmiu8688
    @rajalakshmiu8688 2 года назад

    എന്റെ mashe സത്യം ആണ് ഒരുപാട് നല്ല ഓർമകൾ ആണ് വേണ്ടത്....

  • @kv.akhilraj
    @kv.akhilraj 3 года назад +96

    പലരും മിഥുനത്തിലെ മോഹൻലാൽ ആയിപ്പോണതാണ്
    മുന്തിരിവള്ളികൾ തളിർക്കുമ്പോളിലെ ഉലഹന്നാൻമാരായിമാറണം

    • @bindhugopan7776
      @bindhugopan7776 3 года назад

      😘

    • @unnia5490
      @unnia5490 3 года назад +1

      ഞാൻ മിഥുനത്തിലെ മോഹൻലാൽ ആണ് 😆

  • @dejaydon51
    @dejaydon51 3 года назад +26

    Enikku thanna gift Bible aayirunnu... Jeevithathil oru vishamam varumpol aa page open aakiyal aalu athu underline cheythu vechittundaavum... He was a doctor.. Cancer took him, even though he fought bravely... Missing him so much.. ❤️He is in heaven.. 😢

  • @saleenanoush3777
    @saleenanoush3777 3 года назад +32

    ഡോക്ടറെ സമ്മതിച്ചിരിക്കുന്നു അടിപൊളി

  • @noushadkp3795
    @noushadkp3795 2 года назад

    Super avatharanam enikk orupadu eshttayi 💯%correctan docter parannath engane ayirunnekkil super ayirunnene

  • @sukanyasuku8246
    @sukanyasuku8246 3 года назад

    Hi.. ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്.. എല്ലാം ഒന്നിനൊന്നു മെച്ചം.... ഒരുപാട് usefull ആണ്....

  • @blackarp3566
    @blackarp3566 3 года назад +155

    പ്രായം ആയിട്ടില്ല but ഭാവിയിൽ ഉപകരിക്കും😂😂

    • @jayammamathew5502
      @jayammamathew5502 3 года назад +15

      അല്ലെങ്കിലും, പെണ്ണിനെ കോണ്ടുനടക്കാൻ ഒരുത്തനും അറിയില്ല.

    • @blackarp3566
      @blackarp3566 3 года назад

      @@jayammamathew5502 🥺

    • @MeenaReji
      @MeenaReji 3 года назад +1

      @@jayammamathew5502 😀😀

  • @mindvisionindia5501
    @mindvisionindia5501 2 года назад +3

    സ്നേഹം തീർച്ചയായും പ്രകടിപ്പിക്കേണ്ടത് തന്നെയാണ്.

  • @AlbertTA-pu5pb
    @AlbertTA-pu5pb 3 года назад +235

    എന്റെ അപ്പൻ എന്റെ അമ്മയെ സ്നേഹം കൂടുമ്പോൾ ഐശ്വര്യ റോയി എന്നാണ് വിളിക്കാറ്, ഇപ്പോഴും വിളിക്കും എടക്കൊക്ക❤

  • @abdhurahman8594
    @abdhurahman8594 3 года назад

    ഓരോ വാക്കുകളും ഒരുപാട് ചിന്തിപ്പിച്ചു...... വൈകാതെ ഒരു ദാമ്പത്യത്തിലേക്ക് കാലെടുത്തു വെക്കാൻ പോകുകയാണ്...... ഹെഡിങ് കണ്ടിട്ട് കേറിവന്നതാണ്. പക്ഷെ ന്റെ പൊന്നോ പറയാതിരിക്കാൻ വയ്യ...ഓരോ വാക്കുകള്... ഒരുപാട് ചിന്തുപിച്ചു... മനസ്സിലാക്കി തന്നു എന്താണ് Romance.... എന്താണ് caring എന്താണ് sex. Tottally ജീവിതം എന്താണ് എങ്ങെനെയാണ്.... എങ്ങനെ ആവണം. എന്നതിനെല്ലാം കുറിച്ചും ഒരറിവ്... തിരിച്ചറിവ് ന്നുതന്നെ പറയണം... അത് കിട്ടി thnks ഡോക്ടർ ♥️♥️♥️♥️♥️💗💗💗💗💗✌️👍

  • @vijayammagopidas8514
    @vijayammagopidas8514 2 года назад

    എല്ലാം എല്ലാവർക്കും തിരിച്ചും മറിച്ചും നൽകും,, അപ്പോൾ ആരും ആരെയും നോക്കില്ല,, അത് തന്റെ ഇണ, അല്ലെങ്കിൽ വേണ്ടപ്പെട്ടവർ മരിച്ചു കിടക്കുമ്പോൾ ആവും,,, പിന്നെ ഓർത്തു ഉള്ളു വേദന ഇതിനും മടിയില്ല,, ഗുഡ് വീഡിയോ ❤️❤️🌹🌹

  • @കുഞ്ചൂസ്മീഡിയ

    Sry sir.... ഞാൻ ആദ്യമായിട്ടാണ് sir ന്റെ video കാണുന്നത്, Dr. ആണെന്ന് അറിയില്ലായിരുന്നു. Sir പറഞ്ഞത് 💯സത്യമാണ് എല്ലാവരുടെയും ലൈഫിലെ problems ഇതുതന്നെയാണ്. ഇതെന്റെ life തന്നെയാണോ sir പറയുന്നതെന്ന് തോന്നിപ്പോയി. 😊❤

  • @arjunmohan4437
    @arjunmohan4437 3 года назад +13

    Ah cinemade peru ഒരു പഴയ bhomb കഥ you are good dr keep move on man👍മനുഷ്യരെ ചികിൽസിക്കാൻ എല്ലാ dr പറ്റും പക്ഷെ അവരടെ മനസ് നെറക്കാൻ ചിലർക്ക് പറ്റു you are good dr😘👍👍

    • @jessymathew4922
      @jessymathew4922 2 года назад

      എന്റെ ഫർത്താവും ഡോക്ടറേ പോലെ ആയിരുന്നങ്ങേൽ മരണം വരെ സന്തോഷം ഉണ്ടാകുമായിരുന്നു

  • @itsmecm1341
    @itsmecm1341 3 года назад +8

    കൈ പിടിച്ചു നടക്കാറുണ്ട്, ഗിഫ്റ്റ് വാങ്ങി കൊടുക്കാറുണ്ട്, കെട്ടിപിക്കാറുണ്ട്, കുക്ക് ചെയുമ്പോൾ , T V കണ്ടിരിക്കുമ്പോൾ, അങ്ങനെ......yatgrakal pookunnathu kuravanu, but life nannaayi poovunnu thank god ❤

  • @gopikasreee
    @gopikasreee 2 года назад

    വളരെ നല്ല അവതരണം ആണ് താങ്കളുടേത് വിദേശത്തു കൈയിൽ പിടിച്ചു നടക്കറുണ്ട് ചിലപ്പോൾ രണ്ടാമത്തെ മൂന്നാമത്തെ വൈഫ്‌ ആയിരിക്കും അത് കേട്ടപ്പോൾ തന്നെ ചിരി വന്നു ഇവിടെ ആയാലും അങ്ങനെ ഓക്കേ ആകും രണ്ടോ മുന്നോ വർഷം അതു കഴിയുമ്പോ പിന്നെ ഒരേ മുഖം ഒരേ ലൈഫ് ബോറടിച്ചു തുടങ്ങുന്നവർ ആണ് ചുറ്റും

  • @bigbosseditz8689
    @bigbosseditz8689 2 года назад

    Njan ithe vare oru video full kanarilla, especially upadeshamgal, Pashe e doctor nte varthamanam angu kettu irunnu pokum!!! Enthra kettalum madukkilla! He’s so good in talking!!! Enik idehathe sarik onnu kananam!!

  • @arshinaichu1387
    @arshinaichu1387 3 года назад +6

    Nigle enthu parnju abinaddikanemenn confusion. Sharikum niglude oro vlogum enik positive enrigy kittarund........

  • @Madcooks8
    @Madcooks8 3 года назад +37

    The best gifts are the memories we make with the people we love 💚

  • @SRS21FoodProduct
    @SRS21FoodProduct 3 года назад +151

    എല്ലാ പുരുഷന്മാരും കട്ട റൊമാന്റിക് ആണ് ഡോക്ടറെ.... പക്ഷെ അത് സ്വന്തം ഭാര്യയോട് ആവില്ല വല്ലവന്റേം ഭാര്യമാരോട് മാത്രേ തോന്നുള്ളു 😂😂😂😂😂😂🌹😂

  • @ushakumar7616
    @ushakumar7616 3 года назад +1

    ഞാൻ ഡോക്ടറിൻ്റെ വലിയ ഒരു ഫ്ഫാൻ ആണ് എല്ലാ വീഡിയോ ഉം കാണും ഡോക്ടറിൻ്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @hshshshsjsjjs3602
    @hshshshsjsjjs3602 2 года назад

    ചക്കരേ പൊന്നേ എന്ന് വിളിക്കുന്നത് ഒരിക്കലും കളിയാക്കലല്ല.സ്നേഹം കൂടുമ്പോൾ ഞാൻ എന്റെ നല്ല പകുതി നെ ചക്കരേ പൊന്നേ എന്നാണു വിളിക്കുന്നത്🥰🥰🥰👏🏻👏🏻👏🏻

  • @TRUELIFEMEDIAMALAYALAM
    @TRUELIFEMEDIAMALAYALAM 3 года назад +85

    നല്ല അടിപൊളി ടോപ്പിക്ക് 😁 especially today❤️

  • @businessmail6433
    @businessmail6433 3 года назад +4

    പൊന്നു ഡോക്ടറെ പറഞ്ഞു കൊതിപ്പിക്കാതെ ഞാൻ വിചാരിച്ചത് കല്യാണം കഴിക്കുന്നത് അടി കൂടാൻ തെറി കേൾക്കാൻ ഇടി മേടിക്കാൻ കുടുംബക്കാരെ മുഴുവൻ തെറി പറയുന്നത് കേൾക്കാൻ ഒക്കെ ആയിരിക്കും എന്നാണ് 28 കൊല്ലമായി ഇപ്പോഴെങ്കിലും പറഞ്ഞപ്പോൾ കേൾക്കാൻ ഒരു സുഖം🥰🥰🥰

    • @suja2962
      @suja2962 3 года назад

      Please forward yr no

    • @suja2962
      @suja2962 3 года назад

      I can discus s problem

    • @businessmail6433
      @businessmail6433 3 года назад

      @@suja2962 എന്തിനാ

    • @businessmail6433
      @businessmail6433 3 года назад

      സാറിനെ കൗൺസിലിംഗ് നടത്തണോ

  • @playstationgamer8469
    @playstationgamer8469 3 года назад +16

    Fantastic doctor 👏 your wife is sooo lucky 😀 😍 hope everyone can live like this

  • @febamol98
    @febamol98 Год назад

    ❤❤❤ഞാനും ന്റെ ഇച്ചായനും ഭയങ്കര റൊമാന്റിക് ആണ്... ഈ പറഞ്ഞത് എല്ലാം ചെയ്യുന്നുണ്ട്.. 😍

  • @babinajafar712
    @babinajafar712 2 года назад

    Thankyou doctor. Nalla topic. Ithu polulla topic iniyum praheekshikunnu.

  • @jaz9992
    @jaz9992 3 года назад +52

    എനിക്കിതൊക്കെ എങ്ങനെ അങ്ങേരെ പറഞ്ഞ് മനസ്സിലാക്കണമെന്നറിയില്ലായിരുന്നു .... ഇനി ഇത് കുത്തി പിടിച്ചിരുത്തി കാണിച്ചിട്ട് തന്നെ കാര്യം .......😍

  • @sherlyp.k6858
    @sherlyp.k6858 3 года назад +11

    Stay blessed 🙏😍
    ഇതിൽ ഏറ്റവും നല്ലതായിട്ട് എനിക്ക് തോന്നിയത് കൈകോർത്തു നടക്കുന്നതാണ് sir😁 heart to heart💟

  • @soonapk5036
    @soonapk5036 3 года назад +8

    Dr .Anu oru manushyan.dr wife nte bagyam

  • @shajisjshajisj8773
    @shajisjshajisj8773 3 года назад +1

    സത്യമാണ് ബ്രോ ഗിഫ്റ്റുകള്‍ മറവിയിലേക്ക് പോയാലും ഓര്‍മ്മകള്‍ വേറെ ലവല്‍ തന്നെ ...
    എങ്കിലും ജീവിത്തത്തിലെ റിലാക്സായിരിക്കുന്ന ചിലസമയങ്ങളില്‍ പഴയ ഗിഫ്റ്റുകള്‍ ഒാര്‍മ്മയിലെത്താറുമുണ്ട് ...അത് നഷ്ടപ്പെട്ട് പോയതില്‍ ദുഖവും

  • @newflowersvlog7049
    @newflowersvlog7049 2 года назад

    ഈ വീഡിയോ ഇപ്പോഴാ കാണുന്നേ വികലാംഗയായ എനിക്ക് ഒരു നല്ല ഭർത്താവിനെ കിട്ടി ഞാൻ നല്ലൊരു ഭാര്യയും thank god

  • @greygrapes817
    @greygrapes817 3 года назад +8

    Doctor ഒരു കില്ലാടി തന്നെ. 😀

  • @aswathypriyan9686
    @aswathypriyan9686 3 года назад +223

    ഈ ഡോക്ടർ എന്തൊക്കെ കാര്യങ്ങളാ പറയുന്നേ... ഡോക്ടർ ഒരു അത്ഭുതം ആയി തോന്നുന്നത് എനിക്ക് മാത്രം ആണോ 🤔😄

  • @ardraardrasajeev522
    @ardraardrasajeev522 3 года назад +75

    വിധു പ്രധാപിന്റെ സൗണ്ട് പോലെ ആർക്കെങ്കിലും തോന്നിയോ🙄🙄

  • @ushajessy6102
    @ushajessy6102 3 года назад +1

    😊ഹോ...നമിക്കുന്നു sir🙏
    ഡോക്ടർ sir oru സകല
    കാലാവല്ലഭൻ തന്നെ... 🤔
    "പകരം നൽകുവാൻ.ഹൃദ
    യം നിറഞ്ഞ സ്നേഹമോടെ
    പ്രാർത്ഥിക്കുന്നു...നല്ല അനു
    ഗ്രഹമേറിയ... ആയുസാരോഗ്യം തന്നു ദൈവം കാത്തുപരിപാലിചാനുഗ്രഹിച്ചു കാത്തിടട്ടെ😊🙏🌹🌹
    ❤️❤️❤️❤️

  • @Mini-py7qc
    @Mini-py7qc 3 года назад +2

    പ്രണയം ആണ്.... ഏറ്റവും സുന്ദരം... 💓💓💓സൂപ്പർ ഡോക്ടർ

  • @srfoodvaraitytaste5641
    @srfoodvaraitytaste5641 3 года назад +88

    ജീവിതം കുറച്ചെങ്കിലും നമ്മൾ ആസ്വദിക്കണം നമ്മൾ ജീവിച്ചിരുന്നു എന്നു പിന്നീട് തോന്നാൻ വേണ്ടിയെങ്കിലും എനിക്ക് അത് ഉണ്ടായിട്ടില്ല കേട്ടോ

    • @jishnurajk.r4414
      @jishnurajk.r4414 3 года назад

      😊🥰

    • @shreekumarinair5950
      @shreekumarinair5950 3 года назад +7

      ഇപ്പറഞ്ഞതൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. Dr. പറയുന്നത് എത്ര സത്യം

    • @AnilAnil-jr9ty
      @AnilAnil-jr9ty 3 года назад +2

      Same... Chechi....

    • @sunithanarayanan2549
      @sunithanarayanan2549 3 года назад +3

      Same
      Jeevitham verup aanu

    • @emmanuelpc6662
      @emmanuelpc6662 3 года назад

      @@sunithanarayanan2549 same

  • @seethalakshmiap4009
    @seethalakshmiap4009 3 года назад +151

    ഭർത്താവിൻ്റെ സ്നേഹവും കരുതലുമാണ് ഭാര്യയുടെ ശക്തി.അതു പോലെ തിരിച്ച് അങ്ങോട്ടും ഉണ്ടാവണം.

  • @nourinaysha
    @nourinaysha 3 года назад +8

    Enikkum undaayirunnu oru pranayam njan 10th padippikkumbol thudangiyatha njanum avanum thammil 8vayassu different undaayirunnu enne othiri othiri ishttamaayirunnu sharikkum nte bhagyam aayirunnu avan, 2year njangal pranayichu nadannu nte jeevithathile santhoshathinte naalukal aayirunnu aa divasangal pettannu oru divasam avane angu kondu poi, ipol three years aayi ipozhum avante oormayil jeevikkunnu avane oorthu kannu nirayaatha oru divasam polum illaa😞😞, life full avante oormakalil jeevikkaanaanu ishttam. Nice talk kettirikkaan nalla rasamundu 👍👍

    • @skn..6448
      @skn..6448 3 года назад

      എന്ത് പറ്റിയത..😢

    • @Anandhu600
      @Anandhu600 2 года назад

      Entha pattiya ?

  • @sindhuvinu7118
    @sindhuvinu7118 2 года назад

    Chirikkaanum chinthikkaanum ulla kaariangalaanu doctor paranjathu tnx doctor🥰

  • @ammukannan3504
    @ammukannan3504 3 года назад +1

    ശെരിക്കും ഞാൻ ചിരിച്ചുപോയി . ഇത്രയും സിമ്പിൾ ആയിട്ട് ഇത്രയും depth ആയിട്ടുള്ള കാര്യം പറഞ്ഞത് കേട്ടപ്പോ.... അടിപൊളി... സൂപ്പർ... കിടു....

  • @saumyakamal8822
    @saumyakamal8822 3 года назад +3

    എത്ര സത്യം ആയ കാര്യങ്ങൾ. കൂടെയില്ലാത്തപ്പോൾ ദുഖിക്കുക എന്നതിനേക്കാൾ കൂടെയുള്ളപ്പോൾ സന്തോഷിപ്പിക്കുക. എല്ലാവർക്കും ഉണ്ട് സ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ. ഈ ലോകത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്.

  • @vidhyaskumar3064
    @vidhyaskumar3064 3 года назад +4

    എന്റെ ഡോക്ടറെ, താങ്കൾ എങ്ങനെയാണ് ഇത്രയും സിമ്പിൾ ആയി സംസാരിക്കുന്നത്. പറഞ്ഞതത്രയും കറക്റ്റ് ആണ്.

  • @nilavumnjanum441
    @nilavumnjanum441 3 года назад +69

    എന്നും പുതു മോടി ആണ് ഞങ്ങൾ പ്രവാസികൾക്കു വർഷം തോറും frstnigt aanu 😂💃💃

    • @sheejaBinil
      @sheejaBinil 2 года назад +1

      അങ്ങനെ ഇല്ലാത്തവരും ഉണ്ട്

  • @shajidamajeed8238
    @shajidamajeed8238 3 года назад +2

    Kiddu ayitund ingane venam Dr. Iniyum nalla arivukal pratheekshikunnu mikka videosum kanunnund

  • @noufalkaithodu556
    @noufalkaithodu556 3 года назад

    ഡോക്ടർ നിങ്ങൾ എന്തൊരു എനർജിറ്റിക് ആണ്. എന്നോട് നേരിട്ട് സംസാരിക്കുന്ന പോലെ 😍 നിങ്ങൾ പുഞ്ചിരിക്കുമ്പോൾ ഞാനും അറിയാതെ നിങ്ങളോടൊപ്പം പുഞ്ചിരിക്കുന്നു. നല്ല പോസിറ്റീവ് മൈൻഡ് 😍😍😍..പലപ്പോഴും വീഡിയോ കണ്ട് പോകാറെയുള്ളൂ, എന്തോ ഇന്നിത് കണ്ടിട്ട് കമന്റ്‌ ചെയ്യാൻ തോന്നി. ഒരു ഡോക്ടറിനെക്കാൾ ഉപരി ഒരു അടുത്ത സുഹൃത്തിനെ പോലെ തോന്നി 😍❤️