ഒരാളോട് ഇഷ്ടം തോന്നിയാൽ എന്തു ചെയ്യണം (5 കാര്യങ്ങൾ )

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ആദ്യമായി ഒരു വ്യക്തിയോട് ഒരു ഇഷ്ടം അല്ലെങ്കിൽ ഒരു പ്രണയം മനസിൽ തോന്നിയാൽ അപ്പോൾ എന്ത് ആണ് ചെയ്യേണ്ടത്. ചിലർ പെട്ടെന്ന് കൺഫ്യൂഷൻ ആയി പോകും, അതിനുള്ള മറുപടി ആണ് ഇ വീഡിയോ.

Комментарии • 249

  • @labeebkamil.k6727
    @labeebkamil.k6727 2 года назад +50

    നീ തങ്കപ്പൻ അല്ലടാ പൊന്നപ്പൻ പൊന്നപ്പൻ 😍🔥🔥🔥

  • @GC-qp2cy
    @GC-qp2cy 3 года назад +1

    Bro kiduuuu presentation

  • @abhinavabhinav4248
    @abhinavabhinav4248 2 года назад +37

    എന്റെ പ്രണയം ഞാൻ തുറന്നു പറഞ്ഞു ഈ ഒരു വീഡിയോ എനിക്ക് ഉപകാരമായി ഞാൻ നിങ്ങൾക്ക് ഒരു thanks എന്ന് പറയുന്നു ❤❤❤❤❤

    • @SightseeingMedia
      @SightseeingMedia  2 года назад +4

      ❤️❤️❤️

    • @devikadevu9475
      @devikadevu9475 Год назад +1

      Ipozho🤔

    • @vysakhr5888
      @vysakhr5888 Год назад

      ​​@@devikadevu9475janum paranju one week mumb but reply onnum thannilla ithuvare

  • @binumkv3990
    @binumkv3990 3 года назад +64

    എന്റെ പ്രണയം പൂവണിയുമോ എന്നറില്ല എന്നാലും ബ്രോ പറഞ്ഞ ഈ കാര്യങ്ങൾ ശരിയാണെന്ന് തോന്നുന്നു .ആത്മാർഥ പ്രണയംമൂലം ഒരുപാട് വേദനിക്കുന്ന ഹൃദയങ്ങൾക്ക് ആശ്വാസമാവട്ടെ ഈ വാക്കുകൾ.നന്ദി

    • @SightseeingMedia
      @SightseeingMedia  3 года назад +6

      ആളോട് തുറന്നു പറഞ്ഞേക്ക് ബ്രോ , എന്നിട്ട് അയാളോട് ഒത്തുള്ള ഒരു ജീവിതം ഭാവന കാണൂ,, അല്ല ജീവിക്കുന്നതായി ഒരു ഫീൽ എപ്പോഴും മനസ്സിൽ കൊണ്ട് നടക്കൂ, അങ്ങനെ ചെയ്യുമ്പോൾ ലാവ് ഓഫ് അട്ട്രാക്ഷൻ മെത്തോട്‌ വർക്ക് ആയാൽ സക്സസ് ആകും, വീഡിയോയിൽ കേട്ടില്ലേ, വിഷമിക്കണ്ട ❤️👍

    • @binumkv3990
      @binumkv3990 3 года назад +3

      @@SightseeingMedia തുറന്ന് പറഞ്ഞതാ അവള് മറുപടി യും തന്നു ഇഷ്ടമില്ല എന്ന് ഇപ്പോ അവളെന്നെ നോക്കുന്നു ശ്രദ്ധിക്കുന്നു അത് എന്തിനാവും? ഇനി ഞാൻ അവളോട് സംസാരിക്കേണ്ടതുണ്ടോ?അതോ വേറെ നോക്കണോ?

    • @SightseeingMedia
      @SightseeingMedia  3 года назад +6

      ഇഷ്ടം അല്ല എന്ന് പറഞ്ഞ ആളുകൾ പിന്നീട് ഇഷ്ടം ആണ് എന്നൊക്ക തിരിച്ചു പറഞ്ഞ കേസുകൾ ഉണ്ട്, നിങ്ങൾക്ക് അയാളെ അത്ര ഇഷ്ടം ആണെങ്കിൽ, കുറെ മാസങ്ങൾ ആയിട്ടില്ലെങ്കിൽ അയാൾ വേറെ ഒന്നിലും പെട്ടിട്ടില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിൽ, ഞാൻ മുകളിൽ പറഞ്ഞ ലാവ് ഓഫ് അട്ട്രാക്ഷൻ മെത്തോട്‌ ഉപയോഗിക്കൂ 90 ദിവസം എന്നിട്ട് വിട്ടേക്കൂ, ഫൈനൽ റിസൾട്ട്‌ അറിയാൻ പറ്റും, sure 👍👍, ( ഇതുപോലെ ചെയ്യുക നിങ്ങൾ അയാളെ മനസ്സിൽ പൂർണ്ണ ഇഷ്ടത്തോടെ സ്നേഹിക്കുക, നിങ്ങൾക്ക് അയാളെ ജീവൻ ആണെന്ന് പ്രപഞ്ച ശക്തി അല്ലെങ്കിൽ ഇഷ്ട ദൈവത്തോട് പറയുക, നിങ്ങൾ എവിടെ പോയാലും ആയാൽ കൂടെ ഉള്ളതായി സ്വയം മനസ്സിൽ കാണുക, എന്തെങ്കിലും ഒക്കെ അയാളോട് പറയുക, നിങ്ങളുടെ വാഹനത്തിൽ നിങ്ങളോട് ഒപ്പം ആയാൽ ഉള്ളതായി സ്വയം ഫീൽ ചെയ്യുക, ഇങ്ങനെ 90 ദിവസം മനസ് ഫ്രീ ആകുമ്പോൾ ഒക്കെ ചെയ്യുക, ok ❤️👍 . അയാൾ നിങ്ങളെ സ്നേഹിച്ചു തിരിച്ചു വന്നാൽ പിന്നെ വേറെ ആരെയും സ്നേഹിച്ചു നിങ്ങൾ പോകരുത്, പോയാൽ നിങ്ങളുടെ ജീവിതത്തിൽ ദൈവ അനുഗ്രഹം ഇല്ലാതെ ആകും, പ്രശ്നം ആകും, ഇതു മറക്കരുത് ട്ടോ , ok ❤️👍

    • @binumkv3990
      @binumkv3990 3 года назад +4

      @@SightseeingMedia തീർച്ചയായും ഇന്നു മുതൽ ചെയ്തു തുടങ്ങും റിസൽട്ട് അറിയിക്കാം

    • @SightseeingMedia
      @SightseeingMedia  3 года назад +1

      ❤️❤️❤️👍

  • @പൊതുജനം-ണ4ബ
    @പൊതുജനം-ണ4ബ 2 года назад +24

    പണ്ടൊക്കെ ഒരു പെണ്ണിനോട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ അവൾ ആദ്യം ചോദിക്കുന്നത് sincier ആണോ എന്നാണ്. എന്നാൽ ഇപ്പോൾ വേറൊന്നും പെൺപിള്ളേർ ചോദിക്കുന്നത് ശമ്പളം എത്രയാ എന്നാ

    • @SightseeingMedia
      @SightseeingMedia  2 года назад +7

      സ്വന്തം കാലിൽ നിൽക്കാൻ ഹെല്പ് അതുപോലെ ക്യാഷ് ജീവിത സൗകര്യങ്ങൾ , അങ്ങനെ എല്ലാം ഉള്ള , അവരുടെ ജീവിതം സേഫ് ആക്കുന്നവരെ ആണ് ഇന്നത്തെ പെൺകുട്ടികൾ നോക്കുന്നത്, കറക്റ്റ് ആണ് 👍👍👍

    • @dreamshore9
      @dreamshore9 6 месяцев назад +1

      ആണിനു ഇതൊന്നും വേണ്ടേ... ഭാര്യമാരെ ഉന്തി തള്ളി ജോലിക്ക് വിടേണ്ട പാത പിന്തുടരുന്ന ഭർത്താക്കന്മാർ

  • @the_portrait_paintershorts1667
    @the_portrait_paintershorts1667 Год назад +4

    ഒരു പുരുഷൻ ഒരു സ്ത്രീയെ ഇഷ്ടപ്പെടുന്നത് അല്ലെങ്കിൽ പ്രണയിക്കുന്നത് ആ സ്ത്രീ എങ്ങനെ മനസിലാക്കും.

  • @anjuanjuzz3001
    @anjuanjuzz3001 Год назад +11

    ഇഷ്ടം തുറന്ന് പറയാൻ പേടിയില്ല But അയാൾക്ക് വേറെ പ്രണയം ഉണ്ടന്ന് പറഞ്ഞാൽ എനിക്ക് ഓർക്കാൻ കൂടി വയ്യ

    • @SightseeingMedia
      @SightseeingMedia  Год назад +6

      അങ്ങനെ ഒരിക്കലും ചിന്ദിക്കരുത് വേറെ പ്രണയം ഉണ്ടെങ്കിൽ അത് നമ്മൾ ഇഷ്ടം അങ്ങോട്ട് പറയുമ്പോൾ വ്യക്തം ആകും , അല്ലെങ്കിൽ നമ്മൾ ഇതും ഓർത്തു വേദനിച്ചു നടക്കേണ്ടി വരില്ലേ, തുറന്നു പറയുമ്പോൾ എല്ലാം നമുക്ക് കൺഫോം ആയി കിട്ടുന്നതാണ്

    • @anjuanjuzz3001
      @anjuanjuzz3001 Год назад +3

      @@SightseeingMedia sure sir I will disclose my ❤️ to him

    • @SightseeingMedia
      @SightseeingMedia  Год назад +1

      @@anjuanjuzz3001 ya, Good ❤️👍

    • @raginiradhakrishnan2969
      @raginiradhakrishnan2969 Год назад

      @anjuanjuzz3001 hlooo

  • @sreeraj294
    @sreeraj294 2 года назад +13

    Nalla prasantation...ചേട്ടന്റ ഈ അവതരണം കേട്ടപ്പോ എന്തോ ഒരു പോസിറ്റീവ് എനർജി...

  • @kattakalippan7903
    @kattakalippan7903 5 месяцев назад +3

    എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടം ആണ്.2 വട്ടമേ കണ്ടിട്ടുള്ളു അവളുമായി ഫ്രണ്ട്ഷിപ് ഉണ്ടാക്കാതെ ഇഷ്ട്ടം പറഞ്ഞാൽ അത് അവൾ സ്വീകരിക്കുമോ? പിന്നീട് അവളെ കാണാൻ പറ്റിയിട്ടില്ല. എന്റെ instagram റിക്വസ്റ്റ് accept ചെയ്തിട്ടില്ല.ഞങ്ങൾക്ക് പരസ്പരം അറിയാം 🥹🥺

    • @SightseeingMedia
      @SightseeingMedia  5 месяцев назад

      പറഞ്ഞോളൂ, നിങ്ങളുടെ മനസ്സ് ഫ്രീ ആകും, കുറച്ചു പരിചയവും അടുപ്പവും കൂടിയാൽ നല്ലത് ആയിരുന്നു 👍

    • @kattakalippan7903
      @kattakalippan7903 5 месяцев назад +1

      @@SightseeingMedia ok. ഇപ്പോൾ കാണാനില്ല ആ കുട്ടിയെ കുറച്ചു introvert ആണെന്നാണ് തോന്നുന്നത്. ഇനി കാണുമ്പോൾ ഒന്നുകൂടി കമ്പനി ആവണം.

  • @SunilK-h4c
    @SunilK-h4c 6 месяцев назад +2

    ഒരാളോട് ഇഷ്ട്ടം തോന്നിയാൽ. എന്നെ ഇഷ്ടമാണോ. എന്ന്ചോദികാം. ഇഷ്ടമായാൽ ചതിക്കരുത്.വിവാഹം കഴികാം

  • @vishnuvasudevan3237
    @vishnuvasudevan3237 2 года назад +8

    ആത്മാ വിശ്വാസം തന്നു adi vagi tharuvo🙈🤭

    • @SightseeingMedia
      @SightseeingMedia  2 года назад +2

      ആരും വെറുതെ അടിക്കില്ല ബ്രോ

  • @rejanirejani.mavady9471
    @rejanirejani.mavady9471 6 месяцев назад +3

    പറയിപ്പിച്ചു എന്നിട്ട് താൽപര്യം ഇല്ലന്ന് പറഞ്ഞു വേറെ കെട്ടി എനിക്ക് സമാധാനമായി. എനിക്കും ഒരുമോനുണ്ട്❤

    • @SightseeingMedia
      @SightseeingMedia  6 месяцев назад +2

      പറഞ്ഞപ്പോൾ ടെൻഷൻ മാറിയില്ലേ അങ്ങനെ വേണം, പറയാതെ ഇരുന്നാൽ ഒന്നും കൺഫോം ആകില്ല 👍 ആരുടെ കൂടെ ആണെങ്കിലും ഹാപ്പി ആയി ജീവിക്ക് ട്ടോ, അതാണ് ജീവിതത്തിൽ നമുക്ക് വേണ്ടത്, നമ്മളെ വേണ്ടാത്തവരെ ഓർത്തു ഒരിക്കലും ദുഃഖിക്കരുത് അത് വിഡ്ഢിത്തം ആണ് 👍

  • @user-yb7pl4qg7y
    @user-yb7pl4qg7y 2 месяца назад +1

    ചേട്ടൻ പറഞ്ഞപോലെ സെക്കൻഡറിന് ഒരാള് യൂസ് ചെയ്തിട്ടുണ്ടായിരുന്നു ആ പരനാറി ചതിച്ചു കുത്തിത്തിരിപ്പ് ഉണ്ടാക്കി എന്റെ പെണ്ണിനെ അടിച്ചോണ്ട് പോയി 😢 പക്ഷേ ഓണത്തിന് കിട്ടും

  • @Roshankozhikode
    @Roshankozhikode Год назад +4

    ചേട്ടൻ പറയുന്നത് ശശിയ. പക്ഷെ ഒന്ന് പറഞ്ഞു രണ്ടിനു ബ്ലോക്ക്‌ ആക്കി പോവുന്ന ആളുകള നമ്മളിൽ ഭൂരിഭാഗം പേരും.ഷെമ ദയ എന്നീവ കുറവ എല്ലാവരുടെ കാര്യമല്ല. നല്ല മനുഷ്യരും ഈ ഭൂമിയിലുണ്ട്

    • @SightseeingMedia
      @SightseeingMedia  Год назад +2

      Yes ❤️👍 , പലരും പല വിധത്തിൽ ആണ്

  • @manivkm3097
    @manivkm3097 2 года назад +4

    വിഡിയോ കൊള്ളാം. ശെരിയാ അവനവൻ തന്നെ ഇഷ്ട്ടം തുറന്നു പറയണം. എന്നാലെ Success ആവുള്ളൂ. ഇ വിഡിയോയിലൂടെ പ്രണയത്തെക്കുറിച്ചു എല്ലാം മനസ്സിലായി.

  • @saundarya3759
    @saundarya3759 3 года назад +9

    വീഡിയോ പൊളിച്ചു വളരെ മനോഹരം ആയിട്ടുണ്ട് 👌❣️❣️❣️

  • @akshay603
    @akshay603 2 года назад +3

    വെറുതെ ധൈര്യം. താ രാ. അങ്ങനെ എനിക്കു ചവാൻ manasilla😁

  • @joseabraham3569
    @joseabraham3569 Год назад +2

    എനിക്ക് ഒരു പെണ്ണുകുട്ടിയോടെ മുടിഞ്ഞ പ്രേമം ആണ് പക്ഷെ പറയാൻ അവസരം കിട്ടുന്നില്ല

    • @SightseeingMedia
      @SightseeingMedia  Год назад +2

      വെയ്റ്റ് ചെയ്യുക, കിട്ടും 👍

    • @joseabraham3569
      @joseabraham3569 Год назад +1

      @@SightseeingMedia yes പ്രതിക്ഷ വിടില്ല.

  • @kavyakavya997
    @kavyakavya997 2 года назад +5

    ഫോണിൽ തുടങ്ങുന്നേ പ്രണയം ഫോണിൽ തന്നെ അവസാനിക്കും

  • @kunjoon
    @kunjoon Год назад +12

    ചേട്ടൻ പറഞ്ഞത് ശരിയാണ് മറ്റുള്ളവരെക്കൊണ്ട് പോകരുത്👌

  • @aswinca823
    @aswinca823 Год назад +2

    Mansil kond nadanitte karyam illa thoranne parayathe karyamilla

  • @user-yb7pl4qg7y
    @user-yb7pl4qg7y 2 месяца назад +1

    ചേട്ടാ ഒരായിരം ഉമ്മകൾ ഞാൻ നൽകുന്നു ചേട്ടന്റെ ഒറ്റ വാക്കിൽ ചെന്ന് അവളോട് ഞാൻ പറയും ചേട്ടന്റെ ഈ പറച്ചിലിൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @edupointpsc9818
    @edupointpsc9818 11 месяцев назад +2

    Enik oru boyiye ishtamanu egane parayanam ennu ariyilla
    Parayan pedikunnath enik nadakan preyasam undu
    enthu cheyanam

    • @SightseeingMedia
      @SightseeingMedia  11 месяцев назад

      ഇഷ്ടം പറയുന്നതിന് പേടിക്കേണ്ട ആവശ്യം ഇല്ല, പറഞ്ഞോളൂ, ഒന്നും സംഭവിക്കില്ല, സ്വീകരിക്കുന്നതും നിരസിക്കുന്നതും അവരുടെ മനസ്സിന്റെ അവസ്ഥ പോലെ ആണ് 👍

  • @abhilasha6392
    @abhilasha6392 9 месяцев назад +1

    എനിക്ക് മുടി കുറവായത്കൊണ്ട് ഇഷ്ടം പറയാൻ ആത്മവിശ്വാസം കുറവ്. എന്ത് ചെയ്യും മലയ്യ

  • @ijasuae8238
    @ijasuae8238 6 месяцев назад +1

    എനിക്ക് ഒരാളെ ഇഷ്ടമാണ് അവൾക്ക് എന്റെ body ലാംഗ്വേജ് ഇഷ്ടമില്ല ഞാൻ സൗന്ദര്യം ഇല്ലാത്തതുകൊണ്ട്

    • @SightseeingMedia
      @SightseeingMedia  6 месяцев назад +1

      വിഷമിക്കണ്ട, നിങ്ങളോട് ഇഷ്ടം ഉള്ളവർ വരും, വെയ്റ്റ് ചെയ്യുക 👍

  • @kavyakavya997
    @kavyakavya997 2 года назад +4

    എനിക്ക് ഒരു ആളെ ഇഷ്ട്ടം ആണ് പക്ഷേ അയക്ക് അറിയില്ല ആയാക്ക്‌ വേറെ ആൾ ഒണ്ട് 😔നങ്ങൾ ഒരേ സ്കൂളിൽ

  • @ajithkumaran9469
    @ajithkumaran9469 26 дней назад +1

    സൂപ്പർ അവതരണം 👍

  • @JerishTraveller
    @JerishTraveller 3 года назад +5

    ഇന്ന പുടിച്ചോ ധൈര്യം സംഭരിച്ചു പറഞ്ഞു അവസാനം പണി പാളി

    • @SightseeingMedia
      @SightseeingMedia  3 года назад +1

      എന്തു പറ്റി ബ്രോ 😃

    • @JerishTraveller
      @JerishTraveller 3 года назад +2

      @@SightseeingMedia ആഹാ അതൊക്കെ പറ്റി കാലം കുറെ ആയി അതൊക്കെ ഒരു കാലം

    • @SightseeingMedia
      @SightseeingMedia  3 года назад +1

      @@JerishTraveller അതിലും മെച്ചം ആയത് വരും ബ്രോ, വരും ❤️❤️👍👍

  • @kavyakavya997
    @kavyakavya997 2 года назад +11

    Sir ഞാൻ പ്രണയിച്ച ആൾക്കാർക്കൊക്കെ വേറെ പ്രണയം ഒണ്ട്

    • @SightseeingMedia
      @SightseeingMedia  2 года назад +7

      ഇല്ലാത്തവർ ഇനിയും വരും 👍, വെയിറ്റ് ചെയ്യുക നിങ്ങൾക്ക് ഉള്ളത് വരും 👍,

  • @vishnum2939
    @vishnum2939 6 месяцев назад +1

    ഒരു 5min ഒരുകാര്യം പറയാൻ ഉണ്ടന്ന് പറഞ്ഞു
    അവൾ ഇല്ല എന്നുപറഞ്ഞു
    എന്റെ വീട് അടുത്താണെന്നും അച്ഛനെ വിളിക്കും എന്നും പറഞ്ഞു പോയി

    • @SightseeingMedia
      @SightseeingMedia  6 месяцев назад

      നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്കു നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം ഒരു വീഡിയോ ഉണ്ട് കാണുക ചെയ്യുക 👍

  • @divyamani871
    @divyamani871 3 года назад +6

    Ettan valare genuine and honest aaya oru person aanu. All the best.

  • @pranavpppranav5157
    @pranavpppranav5157 2 года назад +4

    ചേട്ടാ പറഞ്ഞത് പോലെ ചെയിതിറ്റ് സക്സക്ക്സ് ആയി

  • @abhinavabhinav4248
    @abhinavabhinav4248 2 года назад +3

    ഇനി പുതിയ വീഡിയോ മായിട്ട് വരണംട്ടോ

    • @SightseeingMedia
      @SightseeingMedia  2 года назад +2

      എല്ലാ Sunday, Thursday 11-30 am വീഡിയോ ഉണ്ട്

  • @Karma10-d8t
    @Karma10-d8t Год назад +1

    എനിക്കും ഒരാളോട് ishttamund

  • @SamadSajeer-fm5xv
    @SamadSajeer-fm5xv Год назад +1

    ചേട്ടാ എനിക്ക് ഒരാളെ ഭയങ്കര ഇഷ്ടമാണ് പക്ഷേ ഞാൻ അവനോട് പറഞ്ഞിട്ടില്ല

    • @SamadSajeer-fm5xv
      @SamadSajeer-fm5xv Год назад +1

      ചേട്ടൻ എനിക്ക് ഒരാളെ ഭയങ്കര ഇഷ്ടമാണ് പക്ഷേ ഞാൻ അവനോട് പറഞ്ഞിട്ടില്ല കാരണം എന്നോട് സംസാരിക്കാറുമില്ല അതുകൊണ്ട് തന്നെ എനിക്ക് പറയണം എന്നുണ്ടെങ്കിൽ ഒരു ചെറിയ പേടിയുണ്ട് എന്നാലും എന്റെ ചേട്ടന്റെ ഫ്രണ്ട് ആണല്ലോ എന്നെ അങ്ങനെ എന്നു കരുതി കണ്ടിട്ടില്ലെങ്കിലോ നല്ല പേടിയുണ്ട് ഒരു വർഷമായിട്ടുണ്ട് ആത്മാർത്ഥമായിട്ടാണ് ഒരുപാട് തവണ പറയാതിരുന്നത് നല്ല പേടിയുണ്ട് എന്റെ ഫ്രണ്ട്സ് ഒക്കെ പറയാറുണ്ട് നോക്കുമ്പോൾ അല്ലാത്തപ്പോൾ പറയാറുണ്ട്

    • @SightseeingMedia
      @SightseeingMedia  Год назад

      @@SamadSajeer-fm5xv പേടി ഉണ്ടെങ്കിൽ മറ്റു ആരെ കൊണ്ട് എങ്കിലും പറയിക്കുക, ഉള്ളിലെ ടെൻഷൻ മാറും, മനസ്സ് ഫ്രീ ആകും

  • @gangadharannair4449
    @gangadharannair4449 2 года назад +4

    Sir nte videos super aanu 👍

  • @fathimathmusthahsinapoth-wb2fz
    @fathimathmusthahsinapoth-wb2fz 6 месяцев назад +1

    തോന്നിയ ഇഷ്ട്ടം ഒഴിവാക്കാൻ എന്ത് ചെയ്യണം

    • @SightseeingMedia
      @SightseeingMedia  6 месяцев назад +1

      മനസ്സിനെ മാറ്റി നിർത്തുക, ഓർമ്മ മാറ്റുക, ചിന്ത മാറ്റുക, ഇനിയും ആ വ്യക്തിയെ ശരിക്കും പഠിക്കണം എന്ന് ഹൃദയത്തോട് പറയുക, വിട്ടു നിൽക്കുക കുറച്ചു കഴിയുമ്പോൾ എല്ലാം നോർമൽ ആകും, 👍👍

  • @lekhalekha587
    @lekhalekha587 7 месяцев назад +1

    ഞൻ പറഞ്ഞു പുള്ളി പറഞ്ഞു ഞൻ നിന്റെ frd മാത്രം ആണെന്ന്

    • @SightseeingMedia
      @SightseeingMedia  7 месяцев назад +1

      Good 👍, ഡൌട്ട് മാറിയല്ലോ ഇപ്പോൾ, ഇനി കുറച്ചു കഴിയുമ്പോൾ ലവ് ആണെന്ന് പറഞ്ഞു പുള്ളി വന്നാൽ സൂക്ഷിക്കുക, ഇങ്ങനെ ഉള്ളവരെ ഉറപ്പായും സൂക്ഷിക്കുക , കൂടുതൽ അടുക്കാൻ പോകരുത്, ആത്മാർത്ഥ സ്നേഹം കൊണ്ട് ഒന്നും അല്ല ഇക്കൂട്ടർ ഫ്രണ്ട് ആണ് എന്നും പറഞ്ഞു നടക്കുന്നത്, സൂക്ഷിക്കുക 👍

  • @praphullachandranpg9503
    @praphullachandranpg9503 2 года назад +4

    ചേട്ടൻ സൂപ്പറാ 😀🥰❤

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 5 месяцев назад +1

    എനിക്ക് 35 വയസ്സ് ഉണ്ട്... ഞാൻ സ്നേഹിക്കുന്ന ആൾക്ക് 54 വയസ്സ് ഉള്ള പെണ്ണും ആണ്.. തുറന്നു പറഞ്ഞാൽ പ്രശ്നം ആകുമോ 🙏🙏. ഡിവോഴ്സ് ആയ ഒരു സ്ത്രീ ആ.. മകൾ കല്യാണം കഴിഞ്ഞു പോയതാണ്.. മോൾക്ക് ആ സ്ത്രീയെ ഇഷ്ടം അല്ല.. എന്റെ അമ്മയുടെ ഫ്രണ്ട് ആണ് ആ സ്ത്രീ.. പ്രശ്നം ആകുമോ.. പ്രായം പ്രശ്നം ആണോ..

    • @SightseeingMedia
      @SightseeingMedia  5 месяцев назад

      ആദ്യം ആ സ്ത്രീക്ക് ഇഷ്ടം ആണോ എന്ന് നോക്കുക, എന്നിട്ട് മതി ബാക്കി കാര്യങ്ങൾ 👍

    • @lifelong8527
      @lifelong8527 22 дня назад

      Ayyyeeeee.....

  • @jibin.p.v4919
    @jibin.p.v4919 Год назад +2

    ഈ പ്രോബ്ലം ഇൻസ്റ്റാഗ്രാമിൽ ആണെങ്കിലോ എന്തു ചെയ്യും നേരിട്ട് അവളെ കണ്ടിട്ടില്ല ഇൻസ്റ്റഗ്രാമിലെ കൂടിയാണ് കണ്ടത് അപ്പോൾ എന്തു ചെയ്യും

    • @SightseeingMedia
      @SightseeingMedia  Год назад

      നേരിട്ട് കാണുമ്പോൾ എങ്ങിനെ ഇരിക്കുന്നു എന്നതിനെ ആശ്രയിച്ചു ആണ് ബാക്കി കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ പറ്റൂ, ഫോട്ടോ പല രീതിയിലും എഡിറ്റിങ് ചെയ്യാൻ പറ്റും 👍

    • @jibin.p.v4919
      @jibin.p.v4919 Год назад +1

      @@SightseeingMedia ആരുടെ ഫോട്ടോ ആണ് എഡിറ്റിംഗ് ചെയ്യാൻ പറ്റുക

    • @SightseeingMedia
      @SightseeingMedia  Год назад

      @@jibin.p.v4919 സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഫോട്ടോ കണ്ടു ഇഷ്ടം ആയി നേരിട്ട് കാണാൻ ചെന്ന പലരും അന്തം വിട്ട് പോയിട്ടുണ്ട് , ഫോട്ടോയിൽ കണ്ട ആള് അല്ല നേരിട്ട് കണ്ടപ്പോൾ , അതാണ് ഞാൻ പറഞ്ഞത്

    • @SightseeingMedia
      @SightseeingMedia  Год назад

      നേരിട്ട് കാണാതെ ഒന്നും ഉറപ്പിക്കാൻ പറ്റില്ല, 👍

    • @SightseeingMedia
      @SightseeingMedia  Год назад

      ഇഷ്ടം എങ്ങനെ വേണം എങ്കിലും തുറന്നു പറയാം നോ പ്രോബ്ലം 👍

  • @bineeshchirakkal0
    @bineeshchirakkal0 Год назад +1

    Love ഓഫ് attraction പ്രകാരം നടക്കുമായിരിക്കും 😔

    • @SightseeingMedia
      @SightseeingMedia  Год назад +2

      ലോ ഓഫ് അട്രാക്ഷൻ നടക്കണം എങ്കിലും മനസ്സിന്റെ ടച്ചിങ് അങ്ങോട്ട് ആവശ്യം ആണ്, ഒരു കമ്മ്യൂണിക്കേഷൻ വേണം എന്നാൽ എളുപ്പം നടക്കും, അല്ലെങ്കിൽ ഓവർ മൈൻഡ് പവർ യൂസ് ചെയ്യണം, റിസ്ക് കൂടുതൽ വേണം, ലോഡ് കയറ്റിയ ഒരു ട്രക്ക് കയറ്റം കയറുന്ന പ്രയാസം ഉണ്ട് അതിനു 👍👍👍

  • @aneeshsanju387
    @aneeshsanju387 Год назад +1

    Njan. Paranju. Avan. Onnum. Paranjilla. Njan. Kalyanam. Kazhinja. Vekthiya

  • @kannanrohith6782
    @kannanrohith6782 5 месяцев назад +1

    Njan naale ithu avalodu parayum nadanillengilo

    • @SightseeingMedia
      @SightseeingMedia  5 месяцев назад

      അവളുടെ മനസ്സ് മനസിലാകും 👍

  • @unnikrishnan3494
    @unnikrishnan3494 Год назад +2

    Thank you very much for your valuable information sir 🎄🌲💙🌧️🎄🌲

  • @chekuthan6668
    @chekuthan6668 2 года назад +2

    Hi ബ്രോ.. ഒരു എനിക്കൊരു സംശയമുണ്ട്. പറഞ്ഞാൽ റിപ്ലേ തരുമോ..?

    • @SightseeingMedia
      @SightseeingMedia  2 года назад +1

      Yes 👍 പറയൂ 👍

    • @chekuthan6668
      @chekuthan6668 2 года назад +1

      @@SightseeingMedia tqu bro

    • @chekuthan6668
      @chekuthan6668 2 года назад +1

      എനിക്കൊരു കൊച്ചിനെ ഇഷ്ട്ടമാണ് ഞാനത് അയാളോട് പറയുകയും ചെയ്തു. ആലോചിച്ചിട്ട് താൽപ്പര്യമില്ലേലും ഉണ്ടെങ്കിലും പറയാൻ പറഞ്ഞു..
      But അപ്പോൾ അയാൾ പറയത്തില്ലെന്നു പറഞ്ഞു. എന്നിട്ടൊരു ദിവസം അയാൾ commited ആണെന്ന് പറഞ്ഞു. പിന്നെ ഞാൻ പുറകെപോയി പ്രൊപ്പോസ് ചെയ്യാനൊന്നും നിന്നില്ല.. പക്ഷെ അതല്ല പ്രശ്നം. അയാൾ എന്നെ ഞാൻ കാണാതെ നോക്കാൻ ശ്രമിക്കുന്നുണ്ട് പിന്നെ തിരിഞ്ഞുനോക്കുന്നുമുണ്ട് അതും പോരാഞ്ഞിട്ട് frd നെ കൊണ്ടും നോക്കിപ്പിക്കുന്നുണ്ട്. ഞാൻ പിന്നെ അയാളുടെ പുറകെ പോയി ശല്യം ചെയ്യാനൊന്നും നിന്നില്ല. വേറൊന്നും കൊണ്ടല്ല bro ഒരു പക്ഷെ അയാളുടെ മനസ്സിൽ അങ്ങനെയൊന്നും തോന്നീലെങ്കിൽ ഞാൻ അയാളുടെ പുറകെ നടന്നത് വെറുതെആയിപ്പോകും എന്റെ സമയവും വേസ്റ്റാകും. എനിക്കയാളെ ഒരുപാടിഷ്ട്ടമാണ് പക്ഷെ അയാളുടെ മുന്നിൽ പോയി യാചിക്കാനൊന്നും എനിക്ക് വയ്യ.. 😔
      Bro യുടെ അഭിപ്രായം ഒന്ന് പറയാമോ..

    • @SightseeingMedia
      @SightseeingMedia  2 года назад +1

      @@chekuthan6668 നിങ്ങൾ പുറകെ ഒന്നും പോകേണ്ട, പക്ഷെ തുറന്നു പറഞ്ഞത് എന്തായാലും നന്നായി തുറന്നു പറഞ്ഞപ്പോൾ അവൾക്ക് നിങ്ങളെ ക്ലിക്ക് ആയിട്ടുണ്ട് അതാണ് നിങ്ങളെ അവൾ ശ്രെദ്ധിക്കുന്നുണ്ട് , ( ഒരു കാര്യം നിങ്ങൾ ചെയ്യുക എപ്പോൾ മുന്നിൽ വന്നാലും നിങ്ങൾ അവളുടെ മുഖത്തു നോക്കി വെറുതെ ഒന്ന് ചിരിക്കാൻ മറക്കണ്ട) പിന്നെ നല്ല ഒരു ശതമാനം പെൺകുട്ടികൾ അങ്ങനെ ആണ് ബ്രോ ഉള്ളിൽ ഉണ്ടെങ്കിലും അവർ പെട്ടെന്ന് ഒന്നും പുറമെ കാണിക്കില്ല, അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അവൾക്ക് വേറെ പ്രണയം ഉണ്ടോ ഇല്ലയോ എന്ന് ബ്രോയ്ക്ക് തന്നെ അവളെ നിരീക്ഷിച്ചാൽ മനസിലാക്കാൻ പറ്റും, ( ഒരു വീഡിയോ ചാനലിൽ ഉണ്ട് ( നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്കു നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം, വിജയം ഉറപ്പ്)ഈ വീഡിയോ ബ്രോ ഫുൾ കേട്ട് അതുപോലെ ഒന്ന് എക്സ്പീരിയൻസ് ചെയ്തു നോക്ക് ട്ടോ, ഈസി ആയി ചെയ്യാൻ പറ്റില്ല, എന്നാൽ പറ്റുകയും ചെയ്യും, ചെയ്യുമ്പോൾ മനസ്സിനെ പിടിച്ചു നിർത്താൻ ആണ് പാട്, ഏതായാലും ഒന്ന് നോക്ക്, കുറച്ചു നാൾ ചെയ്യുമ്പോൾ റിസൾട്ട്‌ കാണാം 👍👍👍👍

    • @chekuthan6668
      @chekuthan6668 2 года назад +1

      @@SightseeingMedia ok.. tqu bro

  • @mrvinu1972
    @mrvinu1972 Год назад +1

    Oru kuttiye ishtamaanu. Pakshe njan already married aanu. Kuttikalumund

    • @SightseeingMedia
      @SightseeingMedia  Год назад

      ആ ഇഷ്ടം മനസ്സിൽ ഒരിഷ്ടം ആയി ഇരിക്കട്ടെ, കുട്ടികൾ ഉള്ളത് കൊണ്ട് കുട്ടികളുടെ ഭാവി കളയരുത് , മനസ്സ് നിയന്ത്രിക്കുക 👍

  • @safna8722
    @safna8722 2 года назад +2

    Enikk pranayikkan onnum dairyam ndayrnnilla......😂

    • @SightseeingMedia
      @SightseeingMedia  2 года назад

      😂

    • @safna8722
      @safna8722 2 года назад +1

      സത്യം 6 per പിന്നാലെ nadannirunnu ente 😂🤣

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji 3 года назад +3

    ഇനിയും ഉയരങ്ങളിലെത്തട്ടെ

  • @JenovaTamilSamayal
    @JenovaTamilSamayal 3 года назад +1

    LIKE 👍15. Absolutely fantastic sharing dear friend .Great upload and keep rocking have a wonderful day. Please next time don't forget to like the video ⚘

  • @Shanasdreamworld
    @Shanasdreamworld 3 года назад +2

    Congrates for monetisation... Good Presentation

  • @karthikkp9e687
    @karthikkp9e687 2 года назад +3

    Thank you chetta❤️

  • @Dream-tv9hg
    @Dream-tv9hg 2 года назад +3

    അതുശരിയാണ്

    • @Dream-tv9hg
      @Dream-tv9hg 2 года назад +1

      എല്ലാം തുറന്നു പറയാൻ അങ്ങനെ പറയാൻ ഒരു പേടിയാണ് സതൃത്തിൽ എന്റെ സ്നേഹം മെ

  • @shahulvenniyoor3835
    @shahulvenniyoor3835 2 года назад +1

    എനിക്കി ഒരാളെ വല്യ ഇഷ്ടം ആണ്. But അവരോട് പറയാൻ വല്യ പേടി. ഇഷ്ട്ടം ആണോ എന്ന് പറഞ്ഞ എന്നോ തല്ലോ. അങ്ങനെ. അതെന്താ. പറയാവോ?

    • @SightseeingMedia
      @SightseeingMedia  2 года назад +1

      ഒറ്റയ്ക്ക് ഉള്ളപ്പോൾ പറയുക , നോ പ്രോബ്ലം , ഒന്നും സംഭവിക്കില്ല 👍

    • @shahulvenniyoor3835
      @shahulvenniyoor3835 2 года назад +1

      @@SightseeingMedia thanks bro

  • @aviavishkar6305
    @aviavishkar6305 2 года назад +3

    ശരിയാണ് bro🔥🔥🔥

  • @Monuzz23
    @Monuzz23 Год назад +4

    ചേട്ടാ തുറന്ന് പറയണം പക്ഷേ സമയം ആയിട്ടില്ല😌
    ചേട്ടാ ഞാൻ ഇതിനു മുന്നേ ഒരു വ്യക്തിയോട് എടുത്തുചാടി പറഞ്ഞതാണ് അതിൻറെ ഗുണം എനിക്കറിയാം...😔😏

  • @bineeshchirakkal0
    @bineeshchirakkal0 9 месяцев назад +1

    ഇ ധൈര്യം ആ ഇല്ലാത്ത 😭😭😭😭😭😭

  • @SAMSHIPandikkad83
    @SAMSHIPandikkad83 3 года назад +3

    Video usharsyi

  • @abhaydevkk1833
    @abhaydevkk1833 Год назад +2

    Poli 🙏

  • @godwinu9930
    @godwinu9930 Год назад +5

    ചേട്ടാ എനിക്കൊരു പെൺകുട്ടിയെ ഇഷ്ട്ടമാണ് എന്റെ വീടിന്റെ അടുത്തുള്ളതാണ് പക്ഷേ ആ കുട്ടിക്ക് അറിയില്ല ഞാൻ ആ നാട്ടുകാരനാണ് എന്ന് തോന്നുന്നു ഞാൻ അമ്മയുടെ വീട്ടിൽ നിന്നാണ് പഠിച്ചതും ഇപ്പോൾ നിൽക്കുന്നതും ഉത്സവത്തിനും എന്തെങ്കിലും പരിപാടിക്ക് മാത്രമേ അച്ഛന്റെ നാട്ടിലോട്ട് പോകാറുള്ളൂ അന്നേരം രണ്ടുമാസത്തിനിടയിൽ രണ്ടു ഉത്സവങ്ങൾ വന്നു പോയി രണ്ടുതവണ വായിനോക്കാൻ അവസരം കിട്ടി ഞാൻ അത് വൃത്തിക്ക് ചെയ്തു 4 ദിവസത്തിനു മുമ്പ് ആണ് സംഭവം തിരിച്ചും ഏറ് കണ്ണ് ഇട്ട് നോക്കുന്നുണ്ട് ഡിഗ്രിക്ക് പഠിക്കുന്ന ആളാണ് അച്ഛന്റെ വീടിന്റെ സ്ഥലത്ത് നിന്നും നടന്നാണ് ബസ് സ്റ്റോപ്പിലേക്ക് പോകുന്നത് അമ്മയുടെ വീടിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ ആണ് കോളേജ് പക്ഷേ ഞാൻ അച്ഛന്റെ വീട്ടിലേക്ക് ഇടയ്ക്ക് പോകുമ്പോൾ കോളേജ് വിട്ടു വരുന്നത് കാണാം കുറച്ചു നാളുകൾക്ക് മുമ്പ് ഓപ്പോസിറ്റ് വരുമ്പോൾ ഞാൻ നോക്കാറുണ്ട് പക്ഷേ ആ കുട്ടി തലതാഴ്ത്തിയാ നടന്നുപോകുന്നത് ഞാനറിയാതെ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല എന്റെ പേരൊന്നും അറിയത്തില്ല എന്നാണ് തോന്നുന്നത് പെട്ടെന്ന് പോയി എങ്ങനെയാണ് ഒരാളോട് ചോദിക്കുന്നത്

    • @SightseeingMedia
      @SightseeingMedia  Год назад +5

      ഒറ്റക്ക് ഉള്ളപ്പോൾ പരിചയ പെടുക പേര് ചോദിക്കുക, ഇഷ്ടം പറയുക, സൊ സിമ്പിൾ 👍👍

    • @anjalis3096
      @anjalis3096 Год назад

      Frndship akan nokuka first .pettenu ishtanenu paranjal aa kutty kooduthal oronnu chodyngl chodichu thudngum. 😅

  • @m.y.k7362
    @m.y.k7362 2 года назад +2

    Ettan Thrissur karan anno🤔

  • @abinaugustine7686
    @abinaugustine7686 Год назад +2

    V.good message

  • @ijasuae8238
    @ijasuae8238 Год назад +1

    Sir number ayakmo plz

  • @kuruvi2000
    @kuruvi2000 Год назад +1

    അമ്മായി അമ്മയെ ഒതുക്കാൻ എന്ത് ചെയ്യണം?

    • @SightseeingMedia
      @SightseeingMedia  Год назад

      എന്ത് പറ്റി പ്രോബ്ലം

    • @kuruvi2000
      @kuruvi2000 Год назад

      @@SightseeingMediaഭർത്താവിനെയും ഭാര്യ യെയും അകറ്റാൻ ശ്രമിക്കുന്നു പരട്ട തള്ള.. അതിൽ ഏറെ കുറെ അവർ ജയിച്ചു

  • @gangadharannair4449
    @gangadharannair4449 2 года назад +3

    Parayunnathill pedialla main avar eshtam Allan nnu paranjal aanu oru sangadam 😔

    • @SightseeingMedia
      @SightseeingMedia  2 года назад

      Pakshe nammal estam angottu parayumbol oralum adyam engott estamanu ennu thurnnu parayilla, weitu cheyyendi varum, athinulla kshama venam namukk, pinne avarkku mattareyenkilum estam undo ennu adyam ariyan sremikkanam , ennittu ellenkile estam parayendoo

    • @gangadharannair4449
      @gangadharannair4449 2 года назад +2

      @@SightseeingMedia ok sir thankz for reply sir ☺️

    • @gangadharannair4449
      @gangadharannair4449 2 года назад +1

      Sir ... Enik eshtamulla aaalk vere Penn und 😕

    • @SightseeingMedia
      @SightseeingMedia  2 года назад +1

      @@gangadharannair4449 appol eshtam parayenda , paranjal chathikkappedum

    • @gangadharannair4449
      @gangadharannair4449 2 года назад +2

      @@SightseeingMedia ok sir thankz for information ☺️❤️

  • @cut2wear166
    @cut2wear166 3 года назад +3

    Vdo മനോഹരം 👏❤️

  • @rjlj9358
    @rjlj9358 11 месяцев назад +1

    സത്യം അണ്ണാ...നടന്നു ❤️

  • @ridasarts
    @ridasarts 3 года назад +1

    Nice presentation nalla video 👍👍

  • @homeetipsbyindudas3368
    @homeetipsbyindudas3368 3 года назад +1

    വളരെ ശരിയായ കര്യങ്ങൾ എന്നേ കൂട്ടാക്കാമോ?

  • @fathimakutty4732
    @fathimakutty4732 Год назад +1

    കുറെ കിട്ടിയതാണ് ചേട്ടാ

    • @SightseeingMedia
      @SightseeingMedia  Год назад

      സമയം ആകുമ്പോൾ എല്ലാം ശരിയാകും, വെയ്റ്റ് ചെയ്യുക 👍

  • @vishnum2939
    @vishnum2939 6 месяцев назад +1

    കേൾക്കാനുള്ള മനസ് കാണിക്കുന്നില്ല

    • @vishnum2939
      @vishnum2939 6 месяцев назад

      Please replay

    • @SightseeingMedia
      @SightseeingMedia  6 месяцев назад +1

      ഒറ്റക്ക് ഉള്ളപ്പോൾ പറയുക 👍

    • @SightseeingMedia
      @SightseeingMedia  6 месяцев назад +1

      എന്നിട്ടും മൈൻഡ് ഇല്ലെങ്കിൽ ചാനലിൽ ഒരു വീഡിയോ ഉണ്ട് അത് കേൾക്കുക ചെയ്യുക ( നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്കു നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം )

  • @sudheeshkv2179
    @sudheeshkv2179 2 года назад +2

    5വർഷം ആയി നോട്ടം ഉണ്ട് പക്ഷേ അവർ കല്യാണം കഴിഞ്ഞു ആണ് പക്ഷേ എപ്പോ നോട്ടം ആണ്

    • @SightseeingMedia
      @SightseeingMedia  2 года назад

      മനസ്സിലെ എന്തോ ഒരിഷ്ടം ഇഷ്ടം ആണ് അത് സൂചിപ്പികുന്നത് 👍

    • @sudheeshkv2179
      @sudheeshkv2179 2 года назад +1

      അങ്ങനെ ആവുമോ എനിക്ക് ആണെങ്കിൽ തമുടി ഇല്ല ഗ്ലാമർ ഇല്ല പിന്നെ മിക്കവാറും ദിവസം രാവിലെ എനിക്ക് തുമ്മൽ വരും അന്ന് അവർ എന്നെ കാണും ഞാൻ അവരെ കാണും അവർ കല്യാണം കഴിഞ്ഞു ആണ് അവർ നോട്ടം കാരണം അവർ പോകുന്നു വഴി കൂടി ഞാൻ പോകുന്നില്ല നോട്ടം ഉണ്ട് അതു സത്യം ആണ് ഒത്തിരി പറയാൻ ഉണ്ട് മറുപടി തരുമോ

    • @SightseeingMedia
      @SightseeingMedia  2 года назад

      @@sudheeshkv2179 അവരുടെ മനസ്സിൽ നിങ്ങളുടെ എന്തോ ഒരു കാര്യം ക്ലിക്ക് ആയി കിടപ്പുണ്ട് അത് ഏതോ രീതിയിൽ ഉള്ള ഒരിഷ്ടം ആകാം, അതാണ് നോക്കുന്നത്, ( നിങ്ങൾ തന്നെ ചിന്തിച്ചു നോക്ക് മനസ്സിൽ എന്തെങ്കിലും ഒരു ഇഷ്ടം തോന്നാത്തവരെ ആരെങ്കിലും ശ്രെദ്ധിക്കാൻ പോകുമോ )

    • @sudheeshkv2179
      @sudheeshkv2179 2 года назад +1

      അവർ ദിവസം നോട്ടം ആണ് എന്നെ കാണുന്പോൾ ചുരിദാർ പിടിച്ചു ഇടുന്നത് കാണാം പിന്നെ വെപ്രാളം ആവുന്നത് കാണാം വിയർത്തു കാണാം അതു ഇഷ്ടം കൊണ്ട് ആയിരിക്കും ഇല്ലയോ 5വർഷം മുകളിൽ ആയി നോട്ടം മാത്രം ആണ് നടന്നു പോകും അപ്പോൾ കണ്ണു കൊണ്ട് ഇരുകണ്ണു നോക്ക് കാണാം പിന്നെ വേറെ ഒരു കാര്യം വേറെ പെണ്ണ് എന്നെ നോക്ക് അപ്പോൾ അവർ മുഖംവല്ലത്തെ പോലെ ആവുന്നു കാണാം ഇതു മറുപടി തരുമോ

    • @SightseeingMedia
      @SightseeingMedia  2 года назад +1

      @@sudheeshkv2179 നിങ്ങളോട് എന്തോ ഒരിഷ്ടം ആളുടെ മനസ്സിൽ കിടപ്പുണ്ട്, എന്തോ ഒരു സമ്തിങ് ഉണ്ട് ബ്രോ , ഉറപ്പ് ആണ് ( ബ്രോയ്ക്ക് ഒരു കുട്ടിയെ മനസ്സിൽ ഇഷ്ടം ആയാൽ ആ വ്യക്തി മുന്നിൽ വന്നാൽ ബ്രോയ്‌ക്കും ഇതേ അവസ്ഥകൾ തന്നെ വരും, ആണുങ്ങൾ പെട്ടെന്ന് പുറമെ കാണിക്കില്ല എന്ന് മാത്രം, പക്ഷെ പെണ്ണ്ങ്ങൾക്ക് പെട്ടെന്ന് ആ ഭാവം പുറത്ത് വരും 👍👍അത്രയേ ഉള്ളൂ, ഓക്കേ ബ്രോ 👍👍

  • @rjvisualsentertainment800
    @rjvisualsentertainment800 3 года назад +1

    👌R J VISUALS channel

  • @femimoidheen1988
    @femimoidheen1988 2 года назад +1

    Super man 😇😍😍❤

  • @Anshad-hd2od
    @Anshad-hd2od 3 года назад +2

    Thanks bro

  • @aksasoman2756
    @aksasoman2756 2 года назад +1

    Sir nte problem kettit oru solution parenju tharuo 💔

    • @SightseeingMedia
      @SightseeingMedia  2 года назад

      Yes 👍, പറഞ്ഞോളു ട്ടോ

    • @aksasoman2756
      @aksasoman2756 2 года назад +1

      @@SightseeingMedia Thank you sir ☺️

  • @itsmeofficial9888
    @itsmeofficial9888 2 года назад +2

    Thanks bro

  • @jomolsanthosh-fd6zv
    @jomolsanthosh-fd6zv Год назад +1

    ❤️❤️❤️❤️❤️😍😍😍👌👌👌👌

  • @alice-wr1kl
    @alice-wr1kl 2 года назад +1

    Exactly

  • @shijisk1311
    @shijisk1311 2 года назад +1

    Thanks bro.

  • @savinsangeetharocks
    @savinsangeetharocks 3 года назад +1

    Nice

  • @ameena2710
    @ameena2710 2 года назад +1

    mm👌

  • @HashimRubeena
    @HashimRubeena 3 года назад +1

    Adipoli 🤝🤩

  • @ramshadramshad4923
    @ramshadramshad4923 2 года назад +1

    👌👌

  • @anamika.sanamika.s3476
    @anamika.sanamika.s3476 Год назад +1

    😇😇😇😇

  • @rahulc.r1128
    @rahulc.r1128 2 года назад +1

    നല്ല അവതരണം

  • @bijuthomas3176
    @bijuthomas3176 7 месяцев назад +1

    👌

  • @christopj3923
    @christopj3923 Год назад +1

    100

  • @alice-wr1kl
    @alice-wr1kl 2 года назад +1

    Informative

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 Год назад +1

    Thanks 👍

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Год назад +1

    👍👍👍😍

  • @KL01786
    @KL01786 8 месяцев назад

    😮😅😅😅✌️😃😃😃

  • @ajeshe2
    @ajeshe2 Год назад +1

    Poli

  • @MEHAKSWORLD
    @MEHAKSWORLD 3 года назад +1

    Broo 😍😍😍

  • @devanandhasindhu4945
    @devanandhasindhu4945 2 года назад +3

    Njn orale prepose cheyan ponu yes parayumo no parayumo 😔

    • @SightseeingMedia
      @SightseeingMedia  2 года назад +1

      നിങ്ങൾ അദ്ദേഹത്തോടു ഇടപെടുന്ന ആറ്റിട്യൂട് അനുസരിച്ചും പിന്നെ അദ്ദേഹത്തിന് മറ്റു ബന്ധങ്ങൾ ഉണ്ടോ എന്നതിനെ ബേസ് ചെയ്‌തും, നിങ്ങളെ എങ്ങനെ ആണ് അദ്ദേഹം ഉൾക്കൊണ്ടത് എന്നതിനെ അനുസരിച്ചും ഇരിക്കുന്നു റിസൾട്, പിന്നെ നിങ്ങൾ ഇഷ്ടം തുറന്നു പറഞ്ഞാൽ മെല്ലെ മെല്ലെ ഇഷ്ടം ആയി വരുന്ന അവസ്ഥകളും ഉണ്ട് 👍👍

  • @VishnuVishnu-rz5ou
    @VishnuVishnu-rz5ou Год назад +2

    അവൾക് വേറെ ലൈൻ ഉണ്ടന്ന് പറഞു അത് സത്യം ആവോ 💔🥺 പക്ഷെ അവൾ എന്നെ എപ്പോഴും nokkuk

    • @SightseeingMedia
      @SightseeingMedia  Год назад +1

      കൃത്യം അറിയാതെ ഉറപ്പിക്കാൻ പറ്റില്ല 👍

  • @SAdiaries
    @SAdiaries 3 года назад +2

    Angane kaanaan agrahicha kaazhcha kaanan saadhichu. Ads vannu 😇. Congrats bro.. Valare consistent aayi video idunna oraal. Ee channel monitise aakaan kaath irikuvarunu. Valare nalla presentation. Keep it up 👍🏻👍🏻👍🏻

  • @GC-qp2cy
    @GC-qp2cy 3 года назад +1

    Adipoli

  • @sreeraj294
    @sreeraj294 2 года назад +2

    എനിക്ക് ഒരു പെങ്കൊച്ചിനെ ഇഷ്ട്ടമാണ് പക്ഷെ അവൾക് എന്നേ കാട്ടി 2വയസിനു മൂത്തതാണ്....എനിക്ക് അവളോട് ഇഷ്ട്ടം തുറന്നു പറയണം എന്നുണ്ട്...But ഒരിക്കൽപോലുംഞാൻ അവളെ നേരിട്ട് കണ്ടിട്ടും ഇല്ല സംസാരിച്ചിട്ടും ഇല്ല. Reels കണ്ടാണ് ഞാൻ ആദ്യം അവളെ ശ്രെദ്ധിക്കുന്നെ പക്ഷെ പിന്നെപ്പിന്നെ എനിക്ക് അവളോട് ഇഷ്ട്ടം ആയി തുടങ്ങി. എന്നിട്ടും ഞാൻ അതു മനസ്സിൽ ഒതുക്കി നടന്നു. പക്ഷെ ഇപ്പൊ എന്തോ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ആവളെ..... എനിക്ക് എന്റ ഇഷ്ട്ടം തുറന്നു പറയണം എന്നുണ്ട്.പക്ഷെ ആദ്യം ആയിട്ട് നേരിൽ കണ്ടിട്ടില്ലാത്ത ഒരു കൊച്ചിനോട് ഇഷ്ട്ടം തുറന്നു പറയാൻ ഒരു മടി.... ധൈര്യം ഇല്ലാഞ്ഞിട്ടല്ല ശെരിക്കും ഒന്ന് പരിജയപെട്ടിട്ട് പറഞ്ഞാൽ മതിയോ എന്നു കൺഫ്യൂഷൻ..... എന്നാലും അധികം വൈകാതെ തന്നെ എനിക്ക് എന്റെ ഇഷ്ട്ടം തുറന്നു പറയണം...

    • @SightseeingMedia
      @SightseeingMedia  2 года назад +1

      നിങ്ങളുടെ മനസ്സിൽ എങ്ങനെ ആണ് ആദ്യം അവളോട്‌ ഇഷ്ടം തുടങ്ങിയത് ഇതൊക്കെ ആ കുട്ടിയോട് പറയുക, പരിചയപ്പെടുക, എന്നിട്ട് ഇഷ്ടം തുറന്നു പറയുക, നോ പ്രോബ്ലം 👍👍

    • @sreeraj294
      @sreeraj294 2 года назад +2

      Thankzz🤗

  • @SureshSuresh-jy5nu
    @SureshSuresh-jy5nu 2 года назад

    ✌💖