മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. RUclips :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 #spirituality #rebirth #twinflame #healing #affirmation #meditation
സ്ഥിരമായ സന്തോഷവും സമാധാനവും ഈശ്വരസ്മരണയിൽ മാത്രമാണ് ' ബാക്കിയെല്ലാം നീർക്കുമിള പോലെയാണ് നൈമിഷിക സന്തോഷവും തൊട്ടു പിന്നാലെ നിരാശയും ' ചിന്തിക്കുന്നവർക്ക് മനസ്സിലാവും
പണ്ട് അമ്പലങ്ങളിൽ ഒക്കെ ചരൽ ആയിരുന്നു.... ഈ ചരലിൽ കൂടെ മൂന്ന് പ്രാവിശ്യം വലം വച്ചു പൂക്കളുടെ മണവും വാദ്യങ്ങളുടെയും ശബ്ദവും ഒക്കെ ഇതിനൊക്കെ വേണ്ടിയാണു.... ഇന്ന് ആ ചരലൊക്കെ മാറ്റി ടൈൽസ് ആക്കി... ഒന്നും കാണാതെ അല്ല പണ്ട് ഇതൊക്കെ ചെയ്തു വെച്ചത്.... 🙏🏻🙏🏻🙏🏻
Hello sir! I was introduced to your videos by my mother. She has attended your program called Anubhoothi December 2023. She don’t have enough words to express how enlightening the program was! Thank you for all your wonderful videos🙏🏻 my day starts with your inspirational videos and RUclips shorts😊 I have been practicing many of the methods you explain, and feels more confident and determined, than before for sure. Kudos to your simplified scientific explanation and also to your serene voice!
Thanks... ഇതിൽ പറഞ്ഞ almost കാര്യങ്ങളും ഞാൻ അനുവർത്തിക്കാറുണ്ട്. ജീവിതത്തിൽ കുറെ struggile ചെയ്‌ത ആൾ ആണ്. But അതൊന്നും പറയാൻ താത്പര്യമല്ല. ഞാൻ എന്താണോ ആഗ്രഹിച്ചത് അത് നേടി. ഇനി പഴങ്കഥ പറയേണ്ട കാര്യമില്ല. Thanks മോനെ.. 👍👍👍
Munch, perk none of these are dark chocolates it's normal it will only increase sugar level..dark chocolates with at least 70- 85% cacao is good for health.
Ur tips are good but its difficult to make it possible, who struggles . all people are in a race they just know run . I am drop out from college 2 times 3rd time also want to take a dropout so I can go abroud and learn So by that I can let go my insecurity feeling be more confident and less stressful about life But my solution is not gonna happen cause my family don't want that type of things can't afford or accept ,life is stuck But thanks for ur words
If you want to do something you will find a way: if you don’t want you will find an excuse. If anyone in the world did it you too can do it. No more excuses
ഇതുവരെ കിട്ടിയ നല്ല കാര്യങ്ങൾ എണ്ണിയാൽ തീരുമോ അതിന് നന്ദി പറയുമ്പോൾ കൂടുതൽ സമൃദ്ധമായ ജീവിതം ലഭിക്കും പട്ടിണിയും രോഗവുമായി എത്ര ആൾക്കാർ ജീവിക്കുന്നു ആ രീതിയിൽ ആക്കാത്തതിന് ദൈവത്തിന് നന്ദി പറയുക
Pranams Anilji😇🙏my friend shared this video to me,so we'll you have explained..all points covered🎉.each point is so correct,must try from my experience.celebrate life.. Love and Gratitude 💚
👆സ്വന്തമായി എന്തെങ്കിലും പൂർത്തീകരിച്ചു കഴിഞ്ഞാൽ, happy ആവും. ഏത് ജോലിയും ചെയ്യുന്നവർക്ക് കിട്ടുന്ന ഒരു അവസ്ഥ ആണത് 👍. ചിലർക്ക് മറ്റുള്ളവരെ കബളിപ്പിച്ചു എന്തെങ്കിലും നേടിയാലും happy!😆.
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
.
.
.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
RUclips :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
#spirituality #rebirth #twinflame #healing #affirmation #meditation
❤
Samadhanam undenkil santhosham
Allathe enth santhosham undavana
Pinne santhosham und enn kaanikaan abinayikaam
നമുക്ക് ഇഷ്ട്ടമുള്ള കൂട്ടുകാരോടൊത്തു തമാശ പറഞ്ഞു യാത്ര പോകുക. മദ്യം കൂടി ഉണ്ടെങ്കിൽ ഇരട്ടി സന്തോഷം 😂😅
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
.
തോളിൽ കയ്യിട്ടു നടക്കാൻ ആരും ഇല്ല
യഥാർത്ഥ സന്തോഷം when you meditate Jesus Christ...
സ്ഥിരമായ സന്തോഷവും സമാധാനവും ഈശ്വരസ്മരണയിൽ മാത്രമാണ് ' ബാക്കിയെല്ലാം നീർക്കുമിള പോലെയാണ് നൈമിഷിക സന്തോഷവും തൊട്ടു പിന്നാലെ നിരാശയും ' ചിന്തിക്കുന്നവർക്ക് മനസ്സിലാവും
❤തീർച്ചയായും
Yes
Pari ane 😂
ഈശ്വര ചിന്തയിതൊന്നേ മനുജനു ശാശ്വതമേ ഉലകിൽ ❤
ഈശ്വര ചിന്ത വെറും നീർക്കുമിള
നിങ്ങൾ ആളു വേറെ laval.. നിങ്ങളെ ഒന്നും നേരിട്ട് കാണണം എന്നുണ്ട്❤
പണ്ട് അമ്പലങ്ങളിൽ ഒക്കെ ചരൽ ആയിരുന്നു.... ഈ ചരലിൽ കൂടെ മൂന്ന് പ്രാവിശ്യം വലം വച്ചു പൂക്കളുടെ മണവും വാദ്യങ്ങളുടെയും ശബ്ദവും ഒക്കെ ഇതിനൊക്കെ വേണ്ടിയാണു.... ഇന്ന് ആ ചരലൊക്കെ മാറ്റി ടൈൽസ് ആക്കി... ഒന്നും കാണാതെ അല്ല പണ്ട് ഇതൊക്കെ ചെയ്തു വെച്ചത്.... 🙏🏻🙏🏻🙏🏻
👌🏻
❤❤❤
അവനവന്റെ ജീവിത അനുഭവങ്ങൾ മാത്രമാണ് ഇവ എല്ലാം തന്നെ ഉണ്ടാക്കുന്നത്.
തോളിൽ കയ്യ് ഇട്ട് നടക്കാൻ എന്റെ കൂടെ എന്റെ സങ്കടങ്ങൾ മാത്രമേ ullu😭
സങ്കടം മാറ്റി സന്തോഷത്തിൻ്റെ തോളിൽ കയ്യിടു
👍 ഞാൻ ചെയ്യുന്നത് കോമഡി പ്രോഗ്രാം കാണുക എന്നതാണ് ടെൻഷൻ മാറാൻ
ആരെയെങ്കിലും പ്രണയിച്ചാൽ മതി.Hormone rush ഉണ്ടാവും.❤❤
🥹
12:47 cat's ചെയ്യാറുണ്ട് .. കോഴി ,ആട് ,പൂച്ച, പക്ഷികൾ ഒട്ടുമിക്ക മൃഗങ്ങളെല്ലാം ഇത് ചെയ്യാറുണ്ട്..
താങ്കൾ ഞങ്ങൾക്ക് ലഭിച്ച
ഒരു അനുഗ്രഹമാണ്.
നിങ്ങൾ വേറെ ലെവൽ ആണല്ലോ.... വീഡിയോ കണ്ടപ്പോൾ തന്നെ ഒന്ന് refresh ആയി
🙏🙏
Chirukki paranjal dheen anusarich jeevikuka , ravile enikkuka thahajjud niskarich dua cheyth karanju meditation aaya dikirukal cheyth jeevitham aswathikkuka ……… ariyuka lokathe etavum santhosham ulla manushyar imanulla manushyanmaranu …..
Hello sir! I was introduced to your videos by my mother. She has attended your program called Anubhoothi December 2023. She don’t have enough words to express how enlightening the program was! Thank you for all your wonderful videos🙏🏻 my day starts with your inspirational videos and RUclips shorts😊 I have been practicing many of the methods you explain, and feels more confident and determined, than before for sure. Kudos to your simplified scientific explanation and also to your serene voice!
ഞാൻ ചെറു കഥകളും കവിതകളും എഴുതി വായിച്ചുനോക്കും. അപ്പോൾ സന്തോഷം കിട്ടും.
Yes ❤❤❤
😊😊😊😊
സാർ അടിപൊളി ആണുട്ടോ.. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും സാർ പറഞ്ഞു 😁.. സൂപ്പർ.. ❤️❤️
❤
Good sir, ഈ നാല് ഹോർമോണിൻ്റെയും ഉപയോഗം കൂടി പറഞ്ഞിരുന്നുവെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു യെന്നു തോന്നുന്നു, Thanku so much
പടച്ചവൻ ഉയർച്ചകളിലേക്ക് നയിക്കട്ടെ
സർ ഇത്രയും കറക്റ്റ് ടായിട്ടു പറഞ്ഞു തന്നതിൽ വെരി താങ്ക്സ് ❤❤🤲🏿👍🏿
നമസ്തേ സന്തോഷവും എല്ലാം ഭഗവാനോടാണ്
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you
Siir നല്ല അറിവുകൾ thanathinu നന്ദി ❤
Thanks... ഇതിൽ പറഞ്ഞ almost കാര്യങ്ങളും ഞാൻ അനുവർത്തിക്കാറുണ്ട്. ജീവിതത്തിൽ കുറെ struggile ചെയ്‌ത ആൾ ആണ്. But അതൊന്നും പറയാൻ താത്പര്യമല്ല. ഞാൻ എന്താണോ ആഗ്രഹിച്ചത് അത് നേടി. ഇനി പഴങ്കഥ പറയേണ്ട കാര്യമില്ല. Thanks മോനെ.. 👍👍👍
Thank you Sir. Very much informative 👍🏿 👏 ❤
📽️സർ, അടിപൊളി 📽️👍
Good classe
Thankyou sir
👌🙏🎉
മെഡിറ്റേഷൻ & workout our brain 🔥❤️🔥
What an informative message Sir.. You are really Great 🙏 . Your such videos also a very good nutrients to create oxytocin Sir.. Big Salute 🙏🙏
Thank you sir, 🙏 great information. After watching this video my happy hormonal levels improved.
Nice frd
Kuttikkaalath kittiya sparsanangal valuthaayaal kittilla
Spicy food കഴിച്ചാൽ ഗ്യാസ് നെഞ്ചിരിച്ചിൽ ഉണ്ടാകും
You are a very enlightened person It is God's Grace that we are able to listen to you God give you health and long life
മഞ്ച് ഡാർക്ക് ചോക്ലേറ്റ് ആണോ, dark ചോക്ലേറ്റിനു ചെറിയ കയപ്പാണ്
Very informative .... Thanks
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
Satisfaction of mind and gratitude are essential for happy hormone
Good classes 🙏
Ahaa...ഇത് കൊള്ളാലോ sir...thanqq❤
ഇതെനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു🙏-1hank you sir
അഞ്ച് നേരം നിസ്കാരം , നോമ്പ് സഹായം , ... മതത്തിന്റെ ചട്ടക്കൂട് അനു സരിക്കുന്ന വിശ്വാസികൾ ഇത് കേൾക്കുമ്പോൾ സന്തോശം വരും
Sure
ഒന്ന് പോലും നബി പറയാത്തതില്ല❤
🤣🤣🤣
Manusyare pachakk vettunnathine Patti enthanu parayathath? Niskaram mathiyo? Jihad vende? Poyi chaveda pannee.....
@@sabithapm3189appol nabi kollahyadichathum kollah muthalaya sthreekale bhogichathum nee arinjille? Poyi chavedee kazhuthe
നല്ല രീതിയിൽ പറഞ്ഞു തന്നു.പക്ഷേ munch പോലുള്ള chocolates അല്ല dark chocolate.. അത് വേറേ ടൈപ്പ് ആണ്...മധുരം കുറവാണ്
സന്തോഷം കിട്ടുന്ന വിദ്യ എനിക്കറിയാം.
Elephant creeper.
Nalla nalla arivukal pakarnnu tharunna sir thank you❤❤❤❤❤
Anil sirine pole oro familyilum oral undayrunegil... Life vere level ayene
over anxiety overcome cheyyan pattumo .........online counselling undo
Thank you sir..super information...
I am so proud of you. You are a difference maker, we need more people like you to make this world a better place.🙏
Mentoring, donating playing football traveling through nature praying, fooding together, kissing wife, hugging babies.
Excellent
Munch, perk none of these are dark chocolates it's normal it will only increase sugar level..dark chocolates with at least 70- 85% cacao is good for health.
അതേ. Chocolate തിന്നാറില്ലെന്ന് തോന്നുന്നു അദ്ദേഹം 😀
@@mayalaxmi2294 u r correct I think he may not be eating it.
(സന്തോഷം) എന്ന് കണ്ടപ്പോൾ വന്നതാ
Just superb... Thoguh refered other channels... You r superb
Good information.... Big Saluite Sir 😊😊
❤Beautiful ❤anil sir
A very good vedio sir. Thankyou 😊
ഹായ്
Very informative and inspiring
Thank you sir 🎉
Informative message….
Thank you very much Sir 🙏🏻🙏🏻
Wonderful
Thank youfor the information 🙏
ഒരു മനുഷ്യസ്പര്‍ശമേറ്റിട്ട് എത്രയോ നാളുകളായ്
എന്താണ് അങ്ങനെ പറയുന്നത്
What happened to you?
@@suseelakumarik.c620 its complicated..will explain slowly
@@arifakamal804 സങ്കീര്‍ണ്ണമായ കാര്യമാണ്...പെട്ടെന്ന് പറഞ്ഞ് തീരില്ല
Corronoke kazhinjile ini enta
Very useful and informative ❤
How to be happy
Good and vitamin ,mineral included food make happy
Great information. Thank you sir🙏🏻
Very informative
Good information 🌹👍
Great explanation thanks for your valuable help
Ur tips are good but its difficult to make it possible, who struggles . all people are in a race they just know run .
I am drop out from college 2 times 3rd time also want to take a dropout so I can go abroud and learn
So by that I can let go my insecurity feeling be more confident and less stressful about life
But my solution is not gonna happen cause my family don't want that type of things can't afford or accept ,life is stuck
But thanks for ur words
If you want to do something you will find a way: if you don’t want you will find an excuse. If anyone in the world did it you too can do it. No more excuses
❤❤thank you verymuch
താങ്ക്യു
സന്തോഷിക്കാൻ ഒരു വക യുമില്ല 😔😔🙏🙏🙏
ഈ ടൈപ്പ് ചെയ്യാൻ കഴിഞ്ഞ താങ്കളുടെ വിരലുകൾ പോലും മറ്റുപലരുടെയും സ്വപ്നമാണ്... 💯💯
@@tastendthoughts310 🔥
@@tastendthoughts310Athe💯
ഇതുവരെ കിട്ടിയ നല്ല കാര്യങ്ങൾ എണ്ണിയാൽ തീരുമോ അതിന് നന്ദി പറയുമ്പോൾ കൂടുതൽ സമൃദ്ധമായ ജീവിതം ലഭിക്കും പട്ടിണിയും രോഗവുമായി എത്ര ആൾക്കാർ ജീവിക്കുന്നു ആ രീതിയിൽ ആക്കാത്തതിന് ദൈവത്തിന് നന്ദി പറയുക
@@mindrelax2686ദൈവം ഇല്ല എന്നവനോ
You r very brilliant.... 🙏🏻🔥
Pranams Anilji😇🙏my friend shared this video to me,so we'll you have explained..all points covered🎉.each point is so correct,must try from my experience.celebrate life..
Love and Gratitude 💚
സ്റ്റെജിൽ കയറി സംസാരിക്കാൻ പേടി.അത് മാറാൻ ഒരുമാർഗം പറഞ്ഞു തരാമോ
കയറാതിരിക്കുക
മാഷേ
Dark ചോക്ലേറ്റ് മാഷ് പറഞ്ഞതല്ല എന്നാണ് തോന്നുന്നത് Europe ല്‍ കൈപ്പുള്ള ഒരിനം chocolate ഉണ്ട് അതാവാൻ ആണ് സാധ്യത
Amul has dark chocolate
🙏🏽 താങ്ക്യൂ സർ ❤
Thank you sir , really informative
Good information 🙏🌹
Thank you
Arivinte mahasaagaram
താങ്ക്യൂ സാർ.🙏
അടിപൊളി 👍🏻🙏🏻
Thankyou sir ❤
ഒരു സിദ്ധാന്തം കൊണ്ടും ലോകത്തിൽ ഒരു വനും സന്തോഷം ഉണ്ടാക്കാൻ കഴിയില്ല
True,
but making ur life better with small things is also needed
In my experience meditation is a good medicine through that we can eliminate our depression,sadness everything.
ഈ പറഞ്ഞതു ഒന്നും മനസിലായില്ല അല്ലെ..... ആര് ആരോട് പറയാൻ
സർ പറഞ്ഞ music ഇഷ്ടം പെട്ടത് കേട്ടുകൊണ്ടിരുന്നാൽ... ടെൻഷൻ വരബോൾ അത് കേൾക്കാൻ തോന്നില്ല
Nice
ബിസ്‌നസ്സിൽ ഉയർച്ച വേണം മൈന്റ് അതിന് അനുസരിച്ചു ഉയരുന്നില്ല 😢എൻഡ് ചെയ്യും
Reading, listening, watching, experiencing
Good messages❤
👆സ്വന്തമായി എന്തെങ്കിലും പൂർത്തീകരിച്ചു കഴിഞ്ഞാൽ, happy ആവും. ഏത് ജോലിയും ചെയ്യുന്നവർക്ക് കിട്ടുന്ന ഒരു അവസ്ഥ ആണത് 👍. ചിലർക്ക് മറ്റുള്ളവരെ കബളിപ്പിച്ചു എന്തെങ്കിലും നേടിയാലും happy!😆.
മോർ പോയ്ന്റ്സ് താങ്ക്സ് 👏👏👍
Thank you🙏🙏
Thank you sir
തങ്കയു സാർ ജി ❤
മലയാളി നിർബന്ധമായി കാണേണ്ട ഒരു വീഡിയോ ആണിത്.