ജയിലിന് ഉള്ളിൽ ഇങ്ങനെയാണോ | Kannur Central Jail | Inside Video
HTML-код
- Опубликовано: 6 фев 2025
- ജയിലിന് ഉള്ളിൽ ഇങ്ങനെയാണോ | Kannur Central Jail
Click To Watch More Videos 👇
👉 ഗസൽ പൂക്കളെന്നെ കലാകാരനാക്കി
• ഗസൽ പൂക്കളെന്നെ കലാകാര...
👉 Rap Song | Afsal Thuvoor | Malayalam New
• Rap Song | Afsal Thuvo...
👉 Mayaroopam | Sajeer Koppam | Afsal Thuvoor |Shafi Eppikkad | Sibu Sugumaran
• Mayaroopam | Sajeer Ko...
👉 ലച്ചുമോൾക്ക് കിടിലൻ 🤓 Surprise | Surprise Gift Lacuzz Vlog
• ലച്ചുമോൾക്ക് കിടിലൻ 🤓 ...
Afsal Thuvoor Is An Official RUclips Channel......Here You Can Enjoy New Album Songs, Music Videos
and so on....!!
Stay Tuned For Upcoming videos...!!
Subscribe Our Channel 👇 / @afsalthuvoorofficial1419
Get alerts when we release any new video. Turn on the Bell Icon.
#kannurjailinside #kannurjailvideo #kannurjailfood #kannurjailbiryani #kannurjailpetrolpump #kannurjail #travelvlog #travelvlogmalayalam
kannur jail inside,kannur jail video,kannur jail food,kannur jail biryani,kannur jail petrol pump,kannur jail,travel vlog,travel vlog malayalam
ജീവിതത്തിൽ അന്തരീക്ഷം മൊത്തം പല പല നിയമങ്ങൾ ആണ് സമാധാനം കിട്ടാതെ ജീവിതമാണ് നമ്മുടെ നിരവതി കേസുകളും പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങാതെ ജീവിക്കാൻ ഭാഗ്യം നൽകണേ.......
Aameen ❤
Good initiative.
കേരള പോലീസിനു ഒരു സെല്യൂട്ട്..
വിയ്യൂർ. എവിടെ.
Adipoli ❤️❤️
ഇതാണ്അല്ലേ എല്ലാവരും ഭാര്യയെയും അച്ഛനെയും അമ്മയെയും കാമുകനായുമൊക്കെ വീട്ടികൊന്നിട്ട് ജയിലിൽ വരുന്നത്. സുന്ദരമായ ജീവിതം. രുചികരമായ ഭക്ഷണം പിന്നെ. ഇഷ്ട്ടപെട്ട ജോലി യും കൊള്ളാം 👍
ഒരുപാട് വേടിച്ച് കഴിച്ചിട്ടുണ്ട് അടിപൊളി ഫുഡ് ആണ് എല്ലാം വിലയും കൂടുതൽ ഇല്ല
അപ്പൊ നമ്മൾ അപ്പൊ നമ്മൾ 😁😁😁😂😂
ഉസ്താതെ മനസ്സിലായില്ല വ്യക്തമാക്കി തരുമോ
🎉👏
good
അത് നന്നായി എളുപ്പത്തിൽ വെളിയിൽ നിന്നും കഞ്ചാവ് അകത്ത് എത്തിക്കാൻ കഴിയുമല്ലോ😂😂😂😂
ചാർജ് കുറവ് മേടിക്കാൻ ആയതുകൊണ്ട് നാട്ടിലെ വായിനോക്കികൾ എല്ലാം ചെന്നെ തിരക്ക് ഉണ്ടാകും
വലിയ തിരക്കൊന്നും ഇല്ല.. മാത്രമല്ല, കണ്ണൂർ,, തലശ്ശേരി,, കൂത്തുപറമ്പ് തുടങ്ങി പല ബസ്റ്റാന്റുകളിലും ജയിൽ വകുപ്പിന്റെ വാഹനങ്ങളിൽ ചപ്പാത്തി, ബിരിയാണി, ചിക്കൻ കറി, മറ്റ് വിഭവങ്ങൾ വില്പന നടത്താറുണ്ട്.. സ്റ്റാൾ കളും ഉണ്ട്..
Don't give the blade to criminals.. My god..... Who will go to get a shaving from a criminal
❤❤😮
Afisekanegalepattu.naanorupadeazathikunnu
You look like John britas
ട ചങ്ങായി ഇതൊക്കെ ഞങൾ ഡെയിലി കാണുന്നതാണ്... ഇതാണോ.. അകത്തു ഉള്ള കോപ്പ്
Mannikakotaranpanninutharam
ഇരുട്ടാണല്ലോ. ഒന്നും ക്ലിയർ അല്ല.