ലക്ഷ്മി ചേച്ചി ....കഴിയുമെങ്കിൽ വിദേശ രാജ്യങ്ങളിലെ ഏറ്റവും മികച്ച ഡിഷെസിന്റെ വീഡിയോസ് അപ്ലോഡ് ചെയ്യൂ .... ഒരു പാട് ആളുകൾക്ക് അത് ഉപകാര പ്രദമാകും .... ചേച്ചിടെ വിഡിയോസിനു കാത്തിരിക്കുന്ന ചേച്ചി ഫാൻസ് ഇതിലെ ഇതിലെ ⬇️ ⬇️ ⬇️
പുതിയ dishes try ചെയ്യുമ്പോൾ ലക്ഷ്മി നായർ recipes ആണെങ്കിൽ പരീക്ഷിക്കാൻ ഒരു ധൈര്യം തോന്നും... Success ആയിരിക്കുമെന്ന് ഉറപ്പല്ലേ.. really I love ur recipes mam... super..
Mamine kanan avasaram tharamennu paranjathil valare happy ayi njan riyadhil vechu mamine parichayapetitund mam orkan vazhiyilla njangale pole ethrayo pere kanunnatha Insha Allah neritu kanam OK mam thank you 😍😍
ലക്ഷ്മി ചേച്ചി.. ചേച്ചിയുടെ എല്ലാ വീഡിയോയും കണ്ടു എല്ലാം ഒന്നിനൊന്നു നല്ലതായിട്ടുണ്ട്.. പിന്നെ ഇപ്പോൾ ചേച്ചിയെ ഒരുപാടു അടുത്തറിയാനും സാധിക്കുന്നുണ്ട്.. അതിൽ ഒരുപാടു സന്തോഷം.. ഇനിയും ചേച്ചിയുടെ ലൈഫ് ലെ സന്തോഷം, സങ്കടം, ചേച്ചിയുടെ അനുഭവം എല്ലാം വ്ലോഗിൽ ഉൾപെടുത്തുക..
ഹസ്ബന്റിനും മോൾക്കും എനിക്കും പനീർ റെസിപ്പിസ് ഒത്തിരി ഇഷ്ട്ടാണ് മിക്കവാറും പനീർ ബട്ടർ മസാല ആണ് ചപ്പാത്തിയ്ക്ക്.ഇന്ന് എന്തേലും spcl വേണമെന്ന് തോന്നി ഫസ്റ്റ് നോക്കുന്നത് ഇവിടെ ആണ്. എന്തായാലും ട്രൈ ചെയ്യും 👍
ചേച്ചിയുടെ വിഡിയോസിന് വേണ്ടി കട്ട waiting ആയിരുന്നു.... Veg recipes ഉൾപ്പെടുത്തുന്നതിനു ഒരുപാട് നന്ദിയുണ്ട്.... പൊതുവെ simple recipes ആണ് ചേച്ചിയുടേത്. അതാണ് നമുക്കിഷ്ടവും.... Love you 😍😍😍
MADAM YOU ARE VERY NICE BEAUTIFUL And BRILLIANT. I Adore your Explanations I Really Enjoy your cookery Videos You are Something Special A Very Adorable Personality...♥️❤❤🌹🌹🌹🥰🥰🥰🙏
Chechi Kerala poratta receipe please idummo .. when you showed this new kitchen chechi paranjuu Kerala poratta cheyan vendi big counter top undakki ennu . Receipe iduuu please .
Paneer valare ishtanu.mam, thankz for this recipe.old student teacherine orthu maminu attavum suit aya oru gift thannu.avarude mindil mam annum avarude good teacher thanne arikkum.theercha.maminte kooduthal veg recipiesnu wait cheyyunnu
Maam... dinner special recipes edane.....once again am telling you....Ur d queen of cookery show....Njan ente husnod paranju 1M udane ethumennu......Bt eth kurach late ayi poyille oru youtube channel thudangan.....mamnte recipes oke chilar oke copy cheyth starayi...Ur cooking s awesome...
I tried this one.. it was really good...i recommend everyone to try this one...lakshmi mam with her long years of experience explains recipes so neatly and is very easy to follow...she describes everything so casually and simply that even for a beginner cooking seems very easy
ഞാനും ഉണ്ടാക്കി fried rice and chilli paneer... It was yummyyy... My kid likes it very much... Thank you for the easy and simple recipe... Waiting for next simple dish...
U r right ma'am...there r lots of students really loves and respect u😍that true award for u...bakki ellam kannu kittathirikkan allee.chilli paneer super aayitundu 👌❤
Help mam... Mam paranja pole chilli paneer undakki....super ayirunnu...thank you so much....iniyum chappathiyude koode ulla veg dishes recipe paranju tharane With lot of love Sreekala
Hallo chechi, very nice recipe & very nice presentation as always !! When the peeled onion kept in the fridge in a open bowl , doesn’t the fridge smell ? Had this doubt from long time ! Thanks chechi !
കൊള്ളാം ഞാൻ ഉണ്ടക്കാറുണ്ട്. ഞാൻ കണ്ടിട്ടുണ്ട് ലുലുമാളിൽ വച്ച്. ഏതോ കുക്കറിഷോ ആയിരുന്നു. സംസാരിക്കാൻ പറ്റിയില്ല. Medam ഇത്ര സ്നേഹമുള്ള ഒരാൾ ആയിരുന്ന കാര്യo ഇപ്പോളാണ് മനസ്സിലായത്.
Paneer can be considered as Chicken of Vegetarians...here in Mumbai whenever there is a get-together and non-vegetarians order Chicken dishes, vegetarians order Paneer dishes....your Chilli Paneer looks as good as Chilli Chicken... a BIG THANK YOU and LIKE on behalf of all vegetarians for sharing this mouth-watering recipe.
Lakshmiyamma... പാചകത്തെക്കാളും ഒരുപാടിഷ്ടം സംസാരം... കുഞ്ഞി കുട്ടിയെ pole😍😍.. എത്ര ബുക്ക് ഉണ്ടെങ്കിലും കൈപ്പുണ്യം കൂടെ വേണം അല്ലെങ്കിൽ ചീറ്റിപ്പോവും 😆 ഫുഡ് കഴിക്കാൻ കൊതി തോന്നും
I too want know about guacamole, vegan tortilla, etc.. Pasta recipes too... Ma'am.. U r really superb.. Inspired by you.. I too cut my hair like you.. I have long hair.. But I cut 3 days before... But not as short as you.. But I will make one day... U r really bold and beautiful...plz post Pudding recipes too.. Bread pudding venda.. Healthy pudding using fruits etc... Dnt want caramel pudding
എനിക്ക് പനീർ അത്ര ഇഷ്ടമല്ല പക്ഷെ ഇത് കണ്ടപ്പോൾ കൊതിയാവുന്നുണ്ട് കാണാൻ നല്ല ഭംഗിയുണ്ട് കഴിക്കാനും രെസമുണ്ടാവും അല്ലേ. പിന്നെ മാമിന്റെ ഇന്നത്തെ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് ചൈനീസ് വിഭവം ആയതുകൊണ്ടാവും മാമിനെ കണ്ടിട്ട് ചൈനീസ് പോലെ തോന്നുന്നു 😉 😍
Hi Ma'am , thank u for this lovely recipe 👌👌👍. I tried most of your recipes ..... all of them tasted awesome . You demonstrate even tiny tips needed for the dish ..... that makes ur vlog unique . Love u ma'am 😍
ഞാൻ മാജിക് ഓവൻ മുതലുള്ള ഫാൻ ആണ്, പാചകം ചെയ്യാൻ ഇഷ്ട്ടം ആണ്, എന്റെ വശം ചേച്ചിയുടെ ബുക്കും ഉണ്ട്, സിമ്പിൾ ആയും മനസിലാകുന്ന അവതരണരീതിയും ആണ് ഏറെ ഇഷ്ട്ടം, നൂറുവർഷം ഇതുപോലെ തന്നെ ഇരിക്കട്ടെ, 🙌🙌🙌🙌🙏😍😍
ലക്ഷ്മി ചേച്ചി ....കഴിയുമെങ്കിൽ വിദേശ രാജ്യങ്ങളിലെ ഏറ്റവും മികച്ച ഡിഷെസിന്റെ വീഡിയോസ് അപ്ലോഡ് ചെയ്യൂ .... ഒരു പാട് ആളുകൾക്ക് അത് ഉപകാര പ്രദമാകും .... ചേച്ചിടെ വിഡിയോസിനു കാത്തിരിക്കുന്ന ചേച്ചി ഫാൻസ് ഇതിലെ ഇതിലെ
⬇️
⬇️
⬇️
പുതിയ dishes try ചെയ്യുമ്പോൾ ലക്ഷ്മി നായർ recipes ആണെങ്കിൽ പരീക്ഷിക്കാൻ ഒരു ധൈര്യം തോന്നും...
Success ആയിരിക്കുമെന്ന് ഉറപ്പല്ലേ.. really I love ur recipes mam... super..
I tried with cauliflower instead of paneer. Paneer illayirunnu! it came out really good! thank u!!
Mamine kanan avasaram tharamennu paranjathil valare happy ayi njan riyadhil vechu mamine parichayapetitund mam orkan vazhiyilla njangale pole ethrayo pere kanunnatha Insha Allah neritu kanam OK mam thank you 😍😍
Lakshmi chechine oro episode kannubozhum orupade eshtam koodivarunnu .bagavante anugraham eppozhum udavate orupade snehathodeyane prathikunnu.
ലക്ഷ്മി ചേച്ചി.. ചേച്ചിയുടെ എല്ലാ വീഡിയോയും കണ്ടു എല്ലാം ഒന്നിനൊന്നു നല്ലതായിട്ടുണ്ട്.. പിന്നെ ഇപ്പോൾ ചേച്ചിയെ ഒരുപാടു അടുത്തറിയാനും സാധിക്കുന്നുണ്ട്.. അതിൽ ഒരുപാടു സന്തോഷം.. ഇനിയും ചേച്ചിയുടെ ലൈഫ് ലെ സന്തോഷം, സങ്കടം, ചേച്ചിയുടെ അനുഭവം എല്ലാം വ്ലോഗിൽ ഉൾപെടുത്തുക..
Ma'am ..cherupam thot kand kand valarna mukam orupad santhoosham engene oru chanell kittyathin..oro vedeosum sincerely try chaiyarund nattilaleelum oru ammaude feel aanu love u ma'am..
ഹസ്ബന്റിനും മോൾക്കും എനിക്കും പനീർ റെസിപ്പിസ് ഒത്തിരി ഇഷ്ട്ടാണ് മിക്കവാറും പനീർ ബട്ടർ മസാല ആണ് ചപ്പാത്തിയ്ക്ക്.ഇന്ന് എന്തേലും spcl വേണമെന്ന് തോന്നി ഫസ്റ്റ് നോക്കുന്നത് ഇവിടെ ആണ്. എന്തായാലും ട്രൈ ചെയ്യും 👍
Forward cheyyathe kanunna ore oru channel. Chechide oro actionum chiriyum cooking ellam kaanan ishtama😘😘😘
Enikku innumerable parayanilla chechi.out standing.excellent super duper fantastic
Getting closer to 200K in a very very short period of time .Congrats Lakshmi maam 🎂🍭💐
Congrats chechii
ചേച്ചിയുടെ വിഡിയോസിന് വേണ്ടി കട്ട waiting ആയിരുന്നു.... Veg recipes ഉൾപ്പെടുത്തുന്നതിനു ഒരുപാട് നന്ദിയുണ്ട്.... പൊതുവെ simple recipes ആണ് ചേച്ചിയുടേത്. അതാണ് നമുക്കിഷ്ടവും.... Love you 😍😍😍
വറുത്തരച്ച സാമ്പാർ കാണിക്കാമോ.. very interesting vlogs.. keep going..
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി നല്ലതാണന്ന് മക്കൾ പറഞ്ഞു. താങ്ക സ്. മാഡം ഇനിയും ഇതുപോലത്തെ എളുപ്പത്തിലുള്ള റെസിപ്പി ഇടണേ
Chechy njn veg kurma indaaki.. Ennu morning dosa kum use cheythu pinne uchake chappaty kum njn office kke ataa kondu vannath.. Ente hus dosayude opam kazichapo estamaai paranju.. Nut cherthathinte a taste nannayirunnu
Chechiyude chilly chicken innu try cheithu super teste anutto... Ellarkum ishttayi athukond enikkum orupaaad santhoshamayi.... Thank you so much
Chappathiku njan ithu try cheyyarundu chechi super anu.....athupole paneer mutter recipe chechiyude vlogil kudy kanan agrahikkunnu.
Looks yummy 🤤😋 Paneer is my favrt & will try this for sure!!😍
ഞാനും പരീക്ഷിച്ചു നോക്കി. Sprrrb👌👌😋😋
Thank u for the receipe. Sadhya aviyal and sambar idamo? Samayam kittumpol
MADAM YOU ARE VERY NICE
BEAUTIFUL And BRILLIANT.
I Adore your Explanations I Really Enjoy your cookery Videos You are Something Special A Very Adorable Personality...♥️❤❤🌹🌹🌹🥰🥰🥰🙏
Thanks try chyam result epozhy parayam super... Eni vendathu soyachag vechulla oru recipe.. Penny soup kal veg and non
I Have Serch This Resipi For 26th Holiday Menu, Good, And Simple Presentation 👌🌹,
ചേച്ചിയുടെ എണ്ണ കുപ്പി നല്ല രസം, അടുക്കളയിൽ ഉള്ള എല്ലാ സാധനം നല്ലത് ആണ്, പുറം രാജിത്തേ പോലെ ഒരു ഫീൽ കിച്ചൻ കാണും മ്പോൾ
*ലക്ഷ്മി* *ചേച്ചിയുടെ* *വീഡിയോസിനു* *വേണ്ടി* *വെയിറ്റ്* *ചെയ്യുന്നവർ* *ആരൊക്കെ?...* *ലക്ഷ്മി* *ചേച്ചിയുടെ* *ഫാൻസ്* *ലൈക്* *അടിച്ചേ...* 👍👍👇
സൂപ്പർ
God bless mam
Suprr
Well done
💅
Hai Lakshmi chechi.... Paneer recipe enthayalum Njan try chaiyyum. Chechiyude ella recipe yum njan kanarund. Magic oven ayirunnu first...veetil ellavarkkum undakki kodukkarum und. Nallathanennu kelkkumbozhulla santhosham paranjariyikkan vayya .Eppo Chechiye kanan orupadu agraham und. God bless you...
Idli batter undaki super aayirunnu. Christmasin munne fresh grape wine idane
Chechi Kerala poratta receipe please idummo .. when you showed this new kitchen chechi paranjuu Kerala poratta cheyan vendi big counter top undakki ennu . Receipe iduuu please .
I prepared this dish as you have shown. It is awesome n very tasty . I am truly bowled by your cooking skills. 👍👍
Paneer valare ishtanu.mam, thankz for this recipe.old student teacherine orthu maminu attavum suit aya oru gift thannu.avarude mindil mam annum avarude good teacher thanne arikkum.theercha.maminte kooduthal veg recipiesnu wait cheyyunnu
Cheruppam muthale magic oven kaanan thudangeetha.. appo muthalulla ishtaa chechiyood 😍
This is really nice...last week only I bought a packet of paneer and it is still in my freezer....Thank you dear
❤❤❤❤very nice chechi.... chechi parayunna ah shailiyil thanne namuk kazhikan thonni pokunnu. Nalla presentation....👌👌👌👌
Mam, njan chilli paneer undakki. Soooper..... Thank u so much
Maam... dinner special recipes edane.....once again am telling you....Ur d queen of cookery show....Njan ente husnod paranju 1M udane ethumennu......Bt eth kurach late ayi poyille oru youtube channel thudangan.....mamnte recipes oke chilar oke copy cheyth starayi...Ur cooking s awesome...
Thank you so much for the veg recipes. Non veg ettalum kanathirikkilla , but try cheyyan pattillalo
ഹായ് ചേച്ചി.... വളരെ ഉപകാരപ്രദമായ വീഡിയോ... പരീക്ഷിക്കാൻ ഒരു പുതിയ വിഭവം..... ഒരുപാട് നന്ദി...
Paneer ente molkk oru paad ishtam aanu theerchayayum undaakki kodukkum, Love u tooo mam😍 red, yellow,black compination sooperb💖,
സാരിയെക്കാളും എന്ത് cute ആണ് ഈ കിച്ചണിലെ style of dressing
Yes
നാടൻ മോര്കറി ഉണ്ടാക്കുമോ
Nice receipe. Ma am can you recommend your books for daily routine Kerala recipes for working women just getting married. So as to purchase.
Ty ma'am
Monu nannayi ishtappettu
I tried this one.. it was really good...i recommend everyone to try this one...lakshmi mam with her long years of experience explains recipes so neatly and is very easy to follow...she describes everything so casually and simply that even for a beginner cooking seems very easy
ഞാനും ഉണ്ടാക്കി fried rice and chilli paneer... It was yummyyy... My kid likes it very much... Thank you for the easy and simple recipe... Waiting for next simple dish...
Fishkond eppozhum veetil vekkavunna Currys kanikkane Chechi
സോയ മിൽക്ക് പനീർ ഞങ്ങൾ വീട്ടിൽ ഉണ്ടാക്കാറുണ്ട്, നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തോനിയിരുന്നു പനീർ item ആയിരിക്കുമെന്ന്. സൂപ്പർ 😋
Hi Ma'am,I just made it.Tastes so good👍Thankyou so much
Njanipo undakyallo.. 😍lakshmi aunty.... U r making me as a good cook😘😘😘😘😘
Thank you so much mam🥰😘
Njan paneer recipe nerathe chodichirunnu..enthayalum try cheyyanam.paneer ente fvrt a
I tried out chilly paneer today and came out really well..thank you so much for the recipe
Much love 😍 😍 😍
CC Ed’s upp
U r right ma'am...there r lots of students really loves and respect u😍that true award for u...bakki ellam kannu kittathirikkan allee.chilli paneer super aayitundu 👌❤
Chechide sound nalla sweet anu..endho swakaryam parayunna pole
ചില്ലി പനീർ ഉണ്ടാക്കി...... നല്ലതായിരുന്നു........ ഇതുപോലെ ഇനിയും ട്രൈ ചെയാം ചേച്ചി ഓരോന്ന്
Hi mam porotta try cheyythu perfect aaerunnu thank u very much love u so much 💓💓
Today I followed your recipe for easy paneer butter masala, delicious! I will try this recipe one day.
*ചേച്ചിയുടെ ബ്യൂട്ടി സീക്രട്സിന് വേണ്ടിയുള്ള വീഡിയോക്ക് കാത്തിരിക്കുന്നവരുണ്ടോ ഇവിടെ* 😁😁😁😍
Undeeeeeee
കൊണ
Yes
Where can v get your cook books? Is it available in English? Yummy recipe.... Thank you....
പനീർ ഡിഷ് നു ഒത്തിരി thank you... ചേച്ചി... 👍കഴിഞ്ഞ എപ്പിസോഡ് ഇൽ ഞാൻ കമൻഡ് ചെയ്തിരുന്നു... സൈഡ് ഡിഷ്.. & ലഞ്ച് ബോക്സ് ഡിഷ് ചെയ്യാമോ എന്ന്... ഇനി മഷ്റൂം ഡിഷ് കൂടി... 👍
Thanks chechi, eniyum veg dishes pratheekshikkunnu.🥰🥰🥰
Help mam...
Mam paranja pole chilli paneer undakki....super ayirunnu...thank you so much....iniyum chappathiyude koode ulla veg dishes recipe paranju tharane
With lot of love
Sreekala
Hallo chechi, very nice recipe & very nice presentation as always !! When the peeled onion kept in the fridge in a open bowl , doesn’t the fridge smell ? Had this doubt from long time ! Thanks chechi !
I made this receipe.. It was v. tasty👌.. V liked it.. Tnx for ur receipe 🙏
Chechi cook cheyuna kanubo cooking ethrem easy anonne thonipokum😍😍😍😍😍
Kadala biriyani super ayirunnoo.thanks Chechi.
Lekshmi chechi madura curryil(pineapple and banana) thenga arachathu cook cheyande
Chechi ,veg northindian dishes edan nokane,chappathikku pattiya currykalum,athu simple aayal thallathu
കൊള്ളാം ഞാൻ ഉണ്ടക്കാറുണ്ട്. ഞാൻ കണ്ടിട്ടുണ്ട് ലുലുമാളിൽ വച്ച്. ഏതോ കുക്കറിഷോ ആയിരുന്നു. സംസാരിക്കാൻ പറ്റിയില്ല. Medam ഇത്ര സ്നേഹമുള്ള ഒരാൾ ആയിരുന്ന കാര്യo ഇപ്പോളാണ് മനസ്സിലായത്.
Undaakki nokkatto chechi😍pinne oru doubt chilly chicken okke conflour varakkunna pole paneer veruthe cheythaal taste undaakko?
ലക്ഷ്മീ ജീ സംസാരം നല്ലരസാ കേൾക്കാൻ. സദ്യ പ്രതീക്ഷിക്കുന്നു ഓട്സ് വെച്ച് എന്തങ്കില്ലും റെസ്പ്പി
Paneer can be considered as Chicken of Vegetarians...here in Mumbai whenever there is a get-together and non-vegetarians order Chicken dishes, vegetarians order Paneer dishes....your Chilli Paneer looks as good as Chilli Chicken... a BIG THANK YOU and LIKE on behalf of all vegetarians for sharing this mouth-watering recipe.
Vava's Cuisine channel kudi watch cheyyuka Nella recipe undu
Chechi... Adipoli... Njanum try cheythu😍😍😍😍
Lakshmiyamma... പാചകത്തെക്കാളും ഒരുപാടിഷ്ടം സംസാരം... കുഞ്ഞി കുട്ടിയെ pole😍😍.. എത്ര ബുക്ക് ഉണ്ടെങ്കിലും കൈപ്പുണ്യം കൂടെ വേണം അല്ലെങ്കിൽ ചീറ്റിപ്പോവും 😆 ഫുഡ് കഴിക്കാൻ കൊതി തോന്നും
I too want know about guacamole, vegan tortilla, etc.. Pasta recipes too... Ma'am.. U r really superb.. Inspired by you.. I too cut my hair like you.. I have long hair.. But I cut 3 days before... But not as short as you.. But I will make one day... U r really bold and beautiful...plz post Pudding recipes too.. Bread pudding venda.. Healthy pudding using fruits etc... Dnt want caramel pudding
Healthy ayi... preparations.. esp less oil ..less salt ..no deepfrying....
അടിപൊളി.... ചേച്ചി കഴിക്കുന്നതു കണ്ട് കഴിക്കാൻ തോന്നി,,,😋😋😋😋
Thank you lakshmi aunty.ente favourite aanu paneer..
Hi chechi..I tried soya chilli with the same method..it was very tasty.
Mam suprb aayittund Waiting ur video 😋😋 cooking enjoy chaidu kondan mam cheyyunnad adh kanan thanne oru rasan😍👍🏻☺️
Mam thanne aanu receipes nte queen...
ചേച്ചി വർഷങ്ങൾക്കു മുമ്പുചെയ്ത ഒരു black and white pie ഒന്നുകൂടി ചെയ്തു കാണിക്കുമോ
Chechi oru RUclips polling cheyyu . Athil ninn ettavum kooduthal poll kittunna dish next vlog aayi cheyyamallo...athavumbo itrayum dishes recommend cheyyunnathil ninn eluppam choose cheyyalo
Dear lekshmi mam ur recipes as always best... One thing in ur kitchen must be changed. Ur clock behind... Not working
Mam iam a big fan of u......magic ovente behind the scene കാണിച്ചത് പോലെ flavours of india യുടെ കാണിക്കാമോ...? 🙏
kollam chechi kandirikkan nalla rasam und.ini try chythit bakki parayam kto😍
Thank u mam, njan veg ane so teerchayayum undaki nokum..😍😍
എനിക്ക് പനീർ അത്ര ഇഷ്ടമല്ല പക്ഷെ ഇത് കണ്ടപ്പോൾ കൊതിയാവുന്നുണ്ട് കാണാൻ നല്ല ഭംഗിയുണ്ട് കഴിക്കാനും രെസമുണ്ടാവും അല്ലേ. പിന്നെ മാമിന്റെ ഇന്നത്തെ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് ചൈനീസ് വിഭവം ആയതുകൊണ്ടാവും മാമിനെ കണ്ടിട്ട് ചൈനീസ് പോലെ തോന്നുന്നു 😉 😍
Mam, Lasagna easy aayi undaakkunnathu engane ennu oru video cheyyaamo please !! Bcz Njaan magic oven episodes ilum kandittillaa 😀
Hi Ma'am , thank u for this lovely recipe 👌👌👍. I tried most of your recipes ..... all of them tasted awesome . You demonstrate even tiny tips needed for the dish ..... that makes ur vlog unique . Love u ma'am 😍
Good recepie.macroni in white sause receipie video edumo.mam ethu brand hood and hob aanu use cheyunnathu in this new kitchen.
ഞാൻ മാജിക് ഓവൻ മുതലുള്ള ഫാൻ ആണ്, പാചകം ചെയ്യാൻ ഇഷ്ട്ടം ആണ്, എന്റെ വശം ചേച്ചിയുടെ ബുക്കും ഉണ്ട്, സിമ്പിൾ ആയും മനസിലാകുന്ന അവതരണരീതിയും ആണ് ഏറെ ഇഷ്ട്ടം, നൂറുവർഷം ഇതുപോലെ തന്നെ ഇരിക്കട്ടെ, 🙌🙌🙌🙌🙏😍😍
Thank U ചേച്ചി...രാമായണ മാസം ആയതോണ്ട് വെജ് ഇട്ടതു നന്നായി ... ഞാൻ request ചെയ്യാൻ ഇരിക്യാ ആയിരുന്നു 😍😘
Chechen how U prepare Restaurant style Butter chicken .please show us
നന്നായിട്ടുണ്ട് ലക്ഷ്മി ചേച്ചിക്ക് പനീർ കറി ആയിട്ട് ചൈനീസ് സ്റ്റൈൽ ഉണ്ടാകുന്ന വീഡിയോ ഇടാമോ
Hai mam 15 perkulla paneer matter masala curry ku ingredients (onion, paneer, matter... Etha edukanam) plz reply madam
Hi mam, Whipping cream um butter um prepare cheynth engne aanenu share cheyyamo?
Hi mam, paneer ano good, eni mazhakkakam aswathikkan pattunna oru resippe pls. Mam
Cocking style enikku othiri eshtayi.veettile kichenil undakkunna athe feel aanu
Years ago I first watched ur recipe thru kairali TV...dat tme there was no ...you tube trend vdoes
Mam nerit kanan orupad ahraham und ☺ Excellent works mam😍
Hi mam,nalla electric beater etha nallathu vangan.
Chechide adukkala yenike nalla eshttamai ilu chechi
Plzzzz Mam Mumbai യിൽ ഒരു meet and greet വയ്ക്കുമോ 🙏 I will definitely come to meet you. And d recipe I need is three layer pudding.