ലൈറ്റും ഫാനും TVയും ഉപയോഗിക്കാം. ഇൻവർട്ടർ സ്വയം നിർമ്മിക്കാം DIY 12v to 230v Power inverter

Поделиться
HTML-код
  • Опубликовано: 5 окт 2024
  • how to make a very simple power inverter
    12 volt dc 230 volt AC power inverter making method
    how to use fishing inverter Transformer as normal inverter
    12 volt to 230 volt converter
    12 volt battery powered inverter
    വീഡിയോയിൽ കാണിച്ച ബോർഡും ഇൻവർട്ടറും ചാർജറും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
    ഈ വീഡിയോയിൽ കാണിച്ച വലിയ ബോർഡ് ഉപയോഗിച്ച് ഇൻവർട്ടർ നിർമ്മിക്കുന്ന വീഡിയോ
    • സോൾഡറിംഗ് ഇല്ലാതെ ഇൻവെ...
    ഡ്രില്ലിങ് മെഷീൻ ഇല്ലാതെ ഇരുമ്പ് തുളക്കുന്ന വിദ്യ
    • ഇനി ഒരു മെഷീനും ഇല്ലാത...
    നിങ്ങളുടെ സാധാരണ ഇൻവേർട്ടർ സോളാർ ഇൻവേർട്ടർ ആക്കാം
    • Loom solar ഇനി സാധാരണ ...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips

Комментарии • 204

  • @anishstechlab7323
    @anishstechlab7323 2 года назад +7

    Charging കൂടി ഉള്ള board ന്റെ video പ്രതീക്ഷിക്കുന്നു

  • @sharafudheenmc1200
    @sharafudheenmc1200 2 года назад +5

    ഉണ്ടാക്കി വെച്ചത് കൊടുക്കുമോ ? എത്ര വേണം ? ഫാന്‍ എത്ര മണിക്കൂര്‍ വര്‍ക് ചെയ്യും.

  • @sumeshkv5118
    @sumeshkv5118 2 года назад +2

    സർ ഇത് നൂറ് വാട്സപ്പ് സോളാർപാനലും 40 ah ബാറ്ററിയും വെച്ച് ഒരു 80w ഇൻകുബേറ്റർ 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ പറ്റുമോ

  • @Babu.955
    @Babu.955 2 года назад +6

    എത്രയോ ആൾക്കാർ എത്ര രൂപയാണന്ന് ചോദിക്കുന്നതിന്ന് എന്താ മറുപടി പറയാത്തത്

  • @sugeshpa1064
    @sugeshpa1064 2 года назад +3

    Njn urapayum undakum electronics and electrics ningalde videos konda enik arivundayath thanks a lot brother 👍👍

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 2 года назад

      ഹമീദ് ഓർബിറ്റിന്റെ ഒരു ഇൻവർട്ടർ അവശ്യമുണ്ട് എന്ത് ചെയ്യണം ? മധു അമ്പിക വിലാസം
      സ്ഥലം - പരപ്പാറ തൊളിക്കോട് വിതുര

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 2 года назад

      എത്രമണിക്കൂർ ഇൻവർട്ടർ പ്രവർത്തിക്കും?

    • @sugeshpa1064
      @sugeshpa1064 2 года назад

      @@MadhuMadhu-es7kr avarde watsapp number undu descriptionil athil products serach cheythy vangiya mathi

  • @bipinkarthika330
    @bipinkarthika330 2 года назад

    ചാർജിങ് കുടി ഉണ്ടായിരുന്നെങ്കിൽ കിടു ആയിരിന്നു 😍

  • @leachuajileachuaji1674
    @leachuajileachuaji1674 2 года назад +2

    ചേട്ടാ ബോർഡിന്റെയും ട്രാൻസ്ഫോർമാർ നുo എത്ര രൂപ ആകും

  • @vasum.c.3059
    @vasum.c.3059 2 года назад +5

    ചെറിയ ഇൻവേർട്ടർ നിർമ്മിച്ചു കാണിച്ചത് നന്നായിരുന്നു.7 ah ബാറ്ററിയിൽ നിന്നാകുമ്പം എത്ര നേരം ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയും?

    • @hameedorbit
      @hameedorbit  2 года назад +2

      ഇതിൽ നമ്മൾ ഉപയോഗിക്കുന്ന ലോഡിന് അനുസരിച്ചാണ് സമയം കിട്ടുക.

  • @alexdavis4756
    @alexdavis4756 2 года назад +2

    ഇതിൽ ബാറ്ററി കണക്ട് ചെയ്ത് ലോഡ് ഒന്നും കൊടുക്കാതെ ഇൻവെർട്ടർ ഓൺ ആകിയിട്ട് ഇട്ടാൽ ബാറ്ററിയിൽ നിന്ന് ചാർജ് ഇറങ്ങി പോകുമോ

  • @fahavlog3136aseef
    @fahavlog3136aseef 2 года назад +2

    ഈ ബോർഡിന് എത്ര രൂപയാണ്

  • @vaishakhpv3776
    @vaishakhpv3776 2 года назад +3

    Automatic inverter cheyyumo

  • @rishadkalikavu8153
    @rishadkalikavu8153 2 года назад +1

    Ithinte Battery terminal cable solar pannelumayi connect cheyyamo? Battery illathe

  • @bhaskaranvalapad
    @bhaskaranvalapad 2 года назад +4

    ചെറിയ ഇൻവെർട്ടർ ബോർഡിന് എത്രയാണ് വില?

  • @somankarad5826
    @somankarad5826 2 года назад

    താങ്ക്യു ഹമീദ്

  • @idukkiworldAjomon
    @idukkiworldAjomon 8 месяцев назад

    Ups transforemeril 350 volts output unto

  • @sreekanthtk3754
    @sreekanthtk3754 2 года назад +6

    വീഡിയോയിൽ കാണിച്ച ബാറ്ററി ഉപയോഗിച്ചാൽ ടേബിൾ ഫാൻ എത്ര മണിക്കൂർ വർക്ക് ചെയ്യും ?

  • @MadhavanKutty-cf7yx
    @MadhavanKutty-cf7yx 2 года назад

    ഇൻവെർട്ടർ വളരെ ഇഷടപ്പെട്ടിരുന്നു

  • @deepuchacko4210
    @deepuchacko4210 2 года назад +6

    Automatic invarter ഉണ്ടാകാവോ

  • @bijubiju6441
    @bijubiju6441 2 года назад

    സാർ ഒരു കമ്പ്യൂട്ടർ സിസ്റ്റം ഒരു ടിവി രണ്ടു ഫാൻ 9w--6 bulbe എന്നിവ work ചെയ്യുവാൻ എത്ര രൂപയുടെ സാധനങ്ങൾ വേണ്ടിവരും ദയവായി അറിയിക്കുക

  • @Arg75
    @Arg75 2 года назад +3

    Ee inverter board ethra rupa avum

  • @arunchovally8135
    @arunchovally8135 2 года назад +3

    ഈ ഇൻവെർട്ടറിൽ ഒരു ടേബിൾ fan എത്ര സമയം പ്രവർത്തിക്കും...?
    7ah ബാറ്ററിയിൽ...!

  • @crystalgraficz
    @crystalgraficz 2 года назад +1

    Thank u hameed kkaa❤️

  • @ziyadr
    @ziyadr 2 года назад +12

    Bro ഒരു 2.1 amplifier ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ

    • @hameedorbit
      @hameedorbit  2 года назад +8

      നോക്കാം ബ്രോ

  • @RKvision-sq5ft
    @RKvision-sq5ft 3 месяца назад

    ചേട്ടൻ ഇപ്പോൾ നിർമിച്ചു കാണിച്ച inverter ഒരെണ്ണം ചെയ്തു അയച്ചു തരാൻ പറ്റുമോ വില എത്രയാവും

  • @manhar06
    @manhar06 2 года назад +1

    ബ്രോ ചൂട് കാലമല്ല വരുന്നത് ഒരു കുഞ്ഞൻ ac ഉണ്ടാക്കുന്നത് കാണിക്കാമോ

  • @s_t.a_r_shadow
    @s_t.a_r_shadow 2 года назад +1

    നീ ഇൻവെർട്ടർ ഉപയോഗിച്ച് ഇങ്കുബേറ്റർ വർക്ക് ചെയ്യാൻ പറ്റുമോ

  • @shamsupoopalam9808
    @shamsupoopalam9808 2 года назад +1

    Soldering inverter പ്രവർത്തിപ്പിക്കാൻ പറ്റോ

  • @sebastianvclaiju
    @sebastianvclaiju Год назад

    ഫുൾ ഓട്ടോമാറ്റിക് ഇൻവെർട്ടർ ഉണ്ടാക്കുന്നതിന്റെ വീഡിയോ വേണം

  • @hakimaboobckervaidyar3341
    @hakimaboobckervaidyar3341 5 месяцев назад

    100wസോളാർ 12v40Ah ബാട്ടറി ഇൻവേട്ടർ അയച്ചുതരാമോ ?

  • @akhilmurali926
    @akhilmurali926 2 года назад +1

    ഓട്ടോമാറ്റിക് ഇൻവെർട്ടർ ഉണ്ടാകാമോ

  • @MujeebRahman-fy9oe
    @MujeebRahman-fy9oe 6 месяцев назад

    Saatha transformer vechu cheythu kaanikkamo

  • @RKvision-sq5ft
    @RKvision-sq5ft 3 месяца назад

    12w scooter battery use ചെയ്യാമല്ലോ

  • @midhuns1576
    @midhuns1576 2 года назад +1

    Automatc video cheyyamo

  • @sreejananib.s.pillai7568
    @sreejananib.s.pillai7568 2 года назад

    ഒരു ഓട്ടോമാറ്റിക് ഇൻവെർട്ടർ നിർമിച്ചുകാട്ടാമോ ഏറ്റവും എളുപ്പമുള്ള രീതിയിൽ

  • @RKvision-sq5ft
    @RKvision-sq5ft 2 месяца назад

    എത്രയാകും ഇതിനു. ഒന്ന് ചെയ്തു തരാമോ reply പ്രതീക്ഷിക്കുന്നു

  • @aravindzone2737
    @aravindzone2737 2 года назад +1

    Automatic cheyyamo

  • @retheeshchakkara9137
    @retheeshchakkara9137 Год назад

    Trasformer saada mathiyo step up step down ennu vyathyasam undo

  • @gopalannp1881
    @gopalannp1881 2 года назад +2

    Why you are not giving how many hours this inverter will work when the main supply is cut off. That is the most important question to be answered. We don't want a toy inverter to light up lead lights. An ordinary emergency light will suffice.

    • @wowshorts1566
      @wowshorts1566 Год назад +1

      It depends on your battery capacity and load

  • @sreekantheu6881
    @sreekantheu6881 2 года назад

    Ups transformer vachi cheyyan pattumo...? Ithil charging kudi engine ullpedutham enulla oru video cheyiyumooo..?

  • @ratnakaranppratnakaranputh7045
    @ratnakaranppratnakaranputh7045 2 года назад

    10 bulb, 3fan, one tv... ഇതിന് സാധിക്കുന്ന ഇൻവെർട്ടർ വീഡിയോ ചെയ്തിട്ടുണ്ടോ

  • @sebastianvclaiju
    @sebastianvclaiju Год назад

    ഓട്ടോമാറ്റിക് ഇൻവെർട്ടർ ഉണ്ടാക്കുന്നതിന്റെ വീഡിയോ ഇടുമോ

  • @rajeevv9423
    @rajeevv9423 2 года назад

    ഈ ഒരു ഇൻവെർട്ടർൽ ഒരേ സമയം എത്ര led ബൾബ് പ്രെവർത്തിപ്പിക്കാം എത്ര സമയം വർക്ക്‌ ചെയ്യും

  • @whiteshadow8266
    @whiteshadow8266 2 года назад

    Set ചെയ്ത Inverter, charger, battery ഇത്രയും നിങ്ങള് തന്നെ അയച്ച് തരുമോ ?. എങ്കിൽ ക്യാഷ് എത്ര വരും

  • @techmedia7646
    @techmedia7646 2 года назад +1

    Automatic investor nirmikkumo

  • @arjundevm7196
    @arjundevm7196 2 года назад

    ഈ inverter ഉപയോഗിച്ഛ് മിക്സി work ചെയ്യിക്കാൻ pattuoo?

  • @mehrinameh6
    @mehrinameh6 2 года назад

    ട്രാൻസിസ്റ്റർ കൊണ്ടൊരു സിബിൾ എമർജൻസി ഉണ്ടാക്കാമോ

  • @silvesterdcosta6160
    @silvesterdcosta6160 11 месяцев назад

    Backup athra time kittum. Athra volt battery vare ethil connect chayyam

  • @Sureshkumar-xj8bb
    @Sureshkumar-xj8bb 2 года назад +1

    9 Wat LED l, Fan1, Tv എത്ര മണിക്കൂർ 7 ahന്റെ ബാറ്ററിയിൽ വർക്കാകും

    • @sudhi3813
      @sudhi3813 2 года назад

      കഥയിൽ ചോദ്യമില്ല

  • @muhammedhaneefa6047
    @muhammedhaneefa6047 2 года назад +1

    അക്വാറിയത്തിൽ ഉപയോഗിക്കുന്ന ചെറിയ മോട്ടോർ വർക് ചെയ്യുമോ....20w

    • @hameedorbit
      @hameedorbit  2 года назад

      ഉപയോഗിക്കാം

  • @manikandanvelappan9929
    @manikandanvelappan9929 2 года назад +1

    ഈ transformer കിട്ടുമോ..?

  • @abdulhaseeb9377
    @abdulhaseeb9377 2 года назад

    Veldig machine undakaan pattumo

  • @tsabuthomas4115
    @tsabuthomas4115 2 года назад +1

    Bro യുടെ സ്ഥലം എവിടെയാണ് .നല്ല അറിവ് ലഭിക്കുന്നു .എല്ലാ വീഡിയോകളിലും

  • @SAJI81328
    @SAJI81328 2 года назад +1

    Automatic inverter video venam

  • @zeesviper8388
    @zeesviper8388 2 года назад

    Bro travelleril ith upayogikkan pattumo

  • @sunilkumartp526
    @sunilkumartp526 2 года назад

    ടു വീലർ ബാറ്ററി ഉപയോഗിച്ചു ചെയ്യാൻ പറ്റുമോ???

  • @sasicn9371
    @sasicn9371 2 года назад

    പരിശീലനം ഹലോ ഹമീദ് ഭായ് ഇൻവെർട്ടർ ഉണ്ടാക്കാനുള്ള സാധനങ്ങളൊക്കെ എവിടുന്ന് കിട്ടും

  • @akhilrs946
    @akhilrs946 2 года назад

    40 ah battery 72 v...electric scooter battery ethil connect cheyyan patto

  • @abtechjunior4221
    @abtechjunior4221 2 года назад

    എമർജൻസി ലൈറ്റ്Repair വീഡിയോഇടുമോ

  • @Light-sc5dy
    @Light-sc5dy 2 года назад +1

    ഈ കുഞ്ഞൻ ഇൻവെർട്ടർ സെറ്റ് ചെയ്തതിനു, കൊറിയറിൽ എനിക്ക് അയച്ചു തരാൻ എത്രരൂപ അയച്ചു തരണം വാട്സാപ്പിൽ അറിയിക്കുമോ??

  • @bijukumar12345
    @bijukumar12345 2 года назад

    Hafwave വേവ് ആണ്...ഈ ഇൻവേർട്ടർ

  • @ravikrishna8112
    @ravikrishna8112 2 года назад +2

    Price...?

  • @vijukaran9382
    @vijukaran9382 2 года назад +1

    Bro,
    Ee inverter 7ah battery matramay possible?

  • @indiancitizen3408
    @indiancitizen3408 2 года назад

    Bro etra neram upayogikkam... Heat prsnm undo

  • @jinsjohn2889
    @jinsjohn2889 2 года назад

    ethere AH battery vare kodikam?

  • @webtech1453
    @webtech1453 2 года назад +2

    ഇത്‌ ups ആക്കി ഉപയോഗിക്കാൻ പറ്റുമോ

    • @hameedorbit
      @hameedorbit  2 года назад

      ഇല്ല, അതിന് വേറെ ബോർഡ് ആണ് ഉപയോഗിക്കുന്നത്.

    • @webtech1453
      @webtech1453 2 года назад +2

      @@hameedorbit അതിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @screwdriver7942
    @screwdriver7942 2 года назад +1

    150 va എന്താണെന്ന് മനസ്സിലായില്ല
    Fan യൂസ് ചെയ്യാൻ എത്ര amp ന്റെ transformer വേണം

  • @ummarvadakkan5891
    @ummarvadakkan5891 2 года назад

    Broഇൻവെർട്ടർ ട്രാൻസ്ഫോർമർ വൈൻഡിങ് ചെയ്യുന്നത് കാണിച്ചുതരാമോ

  • @electricalelectronicstips8048
    @electricalelectronicstips8048 2 года назад

    സോൾഡറിങ് iron വർക്ക്‌ ചെ യൂ മ്മോ

  • @suhailsuhail5804
    @suhailsuhail5804 2 года назад

    ഈ ബോഡ് വിൽക്കുന്ന സ്ഥലം എവിടെയാ ഷോപ്പിന്റെ പേര് പറയാമോ

  • @arjunbabu5570
    @arjunbabu5570 2 года назад

    Normal ceiling fan work chyumo

  • @hiduhiran
    @hiduhiran Год назад

    Output pure sine wave ac aanoo??

  • @joymon9789
    @joymon9789 2 года назад

    24v battery kodukkan pattumo

  • @MuneerMt-b3b
    @MuneerMt-b3b Год назад

    ഇങ്ങനെ നിർമ്മിക്കുമ്പോൾ എത്ര ചിലവ് വരും

  • @jito3764
    @jito3764 2 года назад

    Dril check cheyan patto

  • @jinsjohn2889
    @jinsjohn2889 2 года назад

    Ee transformer 5A nte ano?

  • @yousufkallenthodan670
    @yousufkallenthodan670 2 года назад

    ഓട്ടോമാററിക് ചാർജ്ജറിന് എന്ത് വിലവരും

  • @radhamanib6109
    @radhamanib6109 2 года назад

    2.1 amplifier ചെയ്യാമോ

  • @naji8189
    @naji8189 Год назад

    inverter pcb and transformer .how much price

  • @nishadsn06
    @nishadsn06 2 года назад

    ഇതിൽ കാണിക്കുന്ന board വാട്സ്ആപ്പ് ഷോപ്പിൽ കാണുന്നില്ല...

  • @harisk3078
    @harisk3078 2 года назад

    Ups ഉപയോഗിച്ചാൽ ഇതെല്ലാം കിട്ടും

  • @radhakrishnankrishnan5363
    @radhakrishnankrishnan5363 2 года назад +1

    ഇതിനു എത്രരൂപയാകും

  • @footbalogist
    @footbalogist 2 года назад

    Transformor which ampier

  • @sksknk9646
    @sksknk9646 2 года назад

    inverter board tamilnadilekku aachu tharan kazhiyumo

  • @Jdmclt
    @Jdmclt Год назад

    150 VA fish transformer ലഭ്യമാണോ?

    • @hameedorbit
      @hameedorbit  Год назад

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @ichayanumkochammaum7667
    @ichayanumkochammaum7667 Год назад

    Bordintaem cabinet intaeyum rate eatrayaa

    • @hameedorbit
      @hameedorbit  Год назад

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @santhoshsuper2713
    @santhoshsuper2713 2 года назад +1

    സാർ എത്ര യാ ണ് ഇതിനിടെ വില

  • @electricalelectronicstips8048
    @electricalelectronicstips8048 2 года назад

    Soldering iron work cheumo

  • @rajannarayanan2759
    @rajannarayanan2759 2 года назад

    Very good usefull vedio

  • @Yahweh-Nissy
    @Yahweh-Nissy 2 года назад

    ഒരു എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ച് ഫാൻ tV ലൈറ്റ് എന്നിവ ഒരുമിച്ചു ഈ ഇൻവെർട്ടർ വർക്ക്‌ ചെയ്യുമോ??

  • @MASTER-vp3iw
    @MASTER-vp3iw 2 года назад

    Price athraya all setinu

  • @byjusmediaplex3766
    @byjusmediaplex3766 2 года назад +1

    എത്ര പൈസ ആകും

  • @Sncreationkannur
    @Sncreationkannur 2 года назад

    എത്ര റേറ്റ്?

  • @abdulmuhaimin8358
    @abdulmuhaimin8358 2 года назад

    ഫാൻ . മോട്ടർ റിപയറിംഗ് പഠിക്കാൻ പറ്റുന്ന ഒരു സ്ഥലം പറഞ്ഞു തരുമോ ?
    Ph

  • @indiancitizen3408
    @indiancitizen3408 2 года назад

    Out square wave Alle

  • @muhammedrahilvanimal7606
    @muhammedrahilvanimal7606 2 года назад

    Etra roopa varum ith cheyth theerkkan

  • @Lijo_Mathew
    @Lijo_Mathew 2 года назад

    Sine wave ano

  • @tkkrishnankuttykrishnankut6026
    @tkkrishnankuttykrishnankut6026 2 года назад +2

    ഹമീദ് ഭായ്
    ഈ ഇൻവെർട്ടർ sinewave,
    ആണോ square wave ആണോ
    Square wave ആണെങ്കിൽ
    ഇലക്ട്രോണിക് ഉപകരണങ്ങൾ
    കേടാവാൻ സാധ്യത ഉണ്ടോ...?

    • @anonymous-wp1pd
      @anonymous-wp1pd 2 года назад +1

      Square wave aanelum scene onnum illa ennaanu ente oru ithu.

    • @tkkrishnankuttykrishnankut6026
      @tkkrishnankuttykrishnankut6026 2 года назад

      @@anonymous-wp1pd ഇലക്ട്രോണിക്സ് ഉപകാരണങ്ങളിലെ പൾസ്, ഫ്രക്വൻസി, അതുപോലെ മഗ്‌നറ്റിക്
      ഫീൽഡ്എന്നിവ ഉള്ള പാർട്സുകൾ
      ഇവ sine wave കറന്റ്‌ ഫ്രീക്യുൻസിക്ക്
      അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്തവയാണല്ലോ
      അപ്പോൾ square wave ഫീക്വൻസിയുമായി മാച്ച് ചെയ്യാൻ
      സാധ്യതയില്ല അതുകൊണ്ട്
      ചോദിച്ചതാണ്

    • @pradeepmm3017
      @pradeepmm3017 2 года назад

      Waighte macin work akumo

  • @Nightmirror-000
    @Nightmirror-000 2 года назад

    Eth vittille vekamo chetta

  • @thajudeenm9023
    @thajudeenm9023 2 года назад +1

    എത്ര ചിലവ് വരും

  • @ammmadcmcm1966
    @ammmadcmcm1966 2 года назад

    ഇതിൽ സോളാർ പാനൽ കൊടുക്കുവാൻ പറ്റുമോ ഇല്ല എന്നുണ്ടെങ്കിൽ സോളാർപാനൽ കണക്ട് ചെയ്യാൻ പറ്റുന്ന ഒരു ചെറിയ മിനി ഇൻവെർട്ടർ വിത്ത് എംപി പിടി ഉള്ളത് ചെറിയ പ്രസിൽ ചെയ്യാൻ പറ്റുമോ എന്ന് അറിയിക്കുക

    • @hameedorbit
      @hameedorbit  2 года назад

      ഇതിലേക്ക് നേരിട്ട് സോളാർ കൊടുക്കാൻ കഴിയില്ല. ഇതിന്റെ കൂടെ ഒരു സോളാർ ചാർജ് കണ്ട്രോളർ കൂടി ഉപയോഗിക്കുകയാണെങ്കിൽ ഇതുതന്നെ സോളാർ ഇൻവെർട്ടർ ആയി ഉപയോഗിക്കാം.