ലോകത്തിലെ ഏറ്റവും ചെറിയ ഇൻവെർട്ടർ ഇനി നിങ്ങൾക്കും നിർമിക്കാം 🔥🔥how to make an ultra small inverter

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 82

  • @cheerbai44
    @cheerbai44 10 месяцев назад +11

    ഇതേതാ ഇലക്ട്രോണിക്സ് രംഗത്ത് ഒരു പെൺപുലി ☝️

  • @Sunilkumar-in7gw
    @Sunilkumar-in7gw 10 месяцев назад +9

    ഈ ബോർഡ് പ്രകാരം ഇൻവേർട്ടർ ശരിയാണ് പക്ഷെ ബാറ്ററി ചാർജിന് വേണ്ടി ഒരു ട്രാൻസ്ഫോർമറും ബോഡും കൂടി ചേർക്കണം 😊

  • @rageshkovilakathe5489
    @rageshkovilakathe5489 10 месяцев назад +4

    സംസാരം ഫുൾ എനർജി സൂപ്പർ വീണ്ടും വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @monipilli5425
    @monipilli5425 10 месяцев назад +3

    ഇതിന്റെ OUT PUT , Square Wave അല്ലേ...ഇതിൽ ബാറ്ററി ചാർജ് ചെയ്യുവാനുള്ള സംവിധാനവും വേണം ...

  • @SamThomasss
    @SamThomasss Месяц назад

    ഹോ.. എന്തൊരു വോയിസ് മോഡുലേഷൻ...

  • @kamalkartha4042
    @kamalkartha4042 10 месяцев назад

    Dc to dc convert diode mati op put eaduthal ac output kittum . Sec winding turns change cheayeathal Matthey. Backupm kittum .oscillator ic kia 3525 allea ...just try

  • @manojca8622
    @manojca8622 4 месяца назад

    ഈ വീഡിയോയിൽ കാണുന്ന 12 വോൾട്ട് ബാറ്ററി ഉപയോഗിച്ച് ഇൻവെർട്ടറിൽ ഒരു 9 വോൾട്ട്.എൽഇഡി ബൾബ് കൊടുത്താൽ എത്ര മണിക്കൂർ ബാക്കപ്പ് കിട്ടും

  • @truecreater
    @truecreater 5 месяцев назад

    ടേബിൾ ഫാൻ വർക്ക്‌ ചെയ്യുമോ ഇതിൽ

  • @samadtech
    @samadtech 10 месяцев назад +1

    ബാറ്ററിയിലെ ചാർജ് കഴിഞ്ഞാൽ എന്ത് ചെയ്യും

  • @musthafapandiyath949
    @musthafapandiyath949 5 месяцев назад +1

    Molu super

  • @hameedorbit
    @hameedorbit 10 месяцев назад +3

    👌

    • @hmjamshad3972
      @hmjamshad3972 2 месяца назад

      ചേച്ചി നമ്മുടെ കച്ചവടം പൂട്ടിക്കുമോ

  • @samadtech
    @samadtech 10 месяцев назад +1

    സംഗതി പൊളിച്ചു 👍👍👍

  • @aslammeethal3876
    @aslammeethal3876 10 месяцев назад

    എല്ലാം ശരി ബാറ്ററി എയറിൽ നിന്ന് ചാർജ് ആവുമോ....?

  • @nizarpm8365
    @nizarpm8365 10 месяцев назад +1

    Proud of you lady❤

  • @SwarajmazdaSwarajmazda-lg1mx
    @SwarajmazdaSwarajmazda-lg1mx 10 месяцев назад

    Gud work 👍👍

  • @aneesadoor8042
    @aneesadoor8042 10 месяцев назад

    E board il battery charge cheyyan pattuo

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 10 месяцев назад

    ആഹാ ചേച്ചി ഉഷാർ ആണലോ വർത്തമാനം പൊളിച്ചു 👍🏼

  • @vinodareekara7457
    @vinodareekara7457 10 месяцев назад +1

    അല്ല പിന്നെ... ഇത്.. ചെറുത്...😅❤❤❤

  • @ihdhuijk
    @ihdhuijk 10 месяцев назад +3

    പിന്നല്ല ഇത് ചെറുത് ..മോയ്തീനെ.....നീ ഹനുമാൻ അല്ല ഹനുമാനി ആണ് 😂🤣 സൂപ്പർ ആണ് സംസാരവും ജോലിയും അടിപൊളി 👌👏👏👏👏👏

  • @rohanjoytech1885
    @rohanjoytech1885 9 месяцев назад

    👍

  • @renjithkumarrenju1494
    @renjithkumarrenju1494 10 месяцев назад +2

    ത്രിശുർ ഭാഷയും തിരുവനന്ദപുരം ബാഷയും

  • @jeejaambili5237
    @jeejaambili5237 10 месяцев назад

    🔥🥰

  • @ALLINALL-ht3gn
    @ALLINALL-ht3gn 10 месяцев назад +1

    Super 👍

  • @sivaprasad-ls3kj
    @sivaprasad-ls3kj 5 месяцев назад

    ഇതിൽ കാണിക്കുന്നതൊന്നും വാങ്ങിയില്ലെങ്കിലും ചേച്ചിയുടെ സംസാരം കേൾക്കാൻ വന്നവരുണ്ടോ 🥰

    • @LijiCreative
      @LijiCreative  5 месяцев назад

      Thank you for your compliment

  • @bijukumar12345
    @bijukumar12345 10 месяцев назад

    ഇത് singwave inverter board ആണോ,????hafwave ആണ് എങ്കിൽ സൂക്ഷിക്കണം, പണി കിട്ടും,...good job... ആശംസകൾ

    • @LijiCreative
      @LijiCreative  10 месяцев назад

      സൈൻ വേവും ഹാഫ് വേവും അല്ല, സ്ക്വയർ വേവ് ആണ്. അത്യാവശ്യം നല്ല പെർഫോമൻസ് ഉള്ള ബോർഡ് ആണ്. ഞാൻ കുറെ ആയി ഉപയോഗിക്കുന്നു..

  • @jafutubejaf2253
    @jafutubejaf2253 10 месяцев назад

    സഹോദരീ.. Hameed Orbit മായി ഈ ചാനലിന് ബന്ധം ഉണ്ടോ..?

  • @SAJUANTONEY
    @SAJUANTONEY 10 месяцев назад

    ❤ chakkra super

  • @pamaran916
    @pamaran916 10 месяцев назад +2

    ഇത്തരം ഇൻവർട്ടറുകളിൽ ഫാനുകൾ കണക്ട് ചെയ്യാൻ പാടില്ല ചെയ്താൽ ആവ പെട്ടെന്ന് കേടാവും എൽഇഡി ബൾബുകൾ അതുമാത്രം ഉപയോഗിക്കുക

    • @LijiCreative
      @LijiCreative  10 месяцев назад

      സൈൻ വേവ് ഇൻവർട്ടറുകൾ ഇറങ്ങുന്നതിനു മുമ്പ് ഇത്തരം ഇൻവർട്ടറുകൾ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ എല്ലാം BLDC ഫാൻ ആയതുകൊണ്ട് ഒട്ടും പേടിക്കാനില്ല

    • @bijukumar12345
      @bijukumar12345 10 месяцев назад

      സൂക്ഷിക്കണം. . hafwave

    • @pamaran916
      @pamaran916 10 месяцев назад

      @@LijiCreative പ്രവർത്തിക്കും എന്നാലും വേഗത്തിൽ കേടു വരും

    • @LijiCreative
      @LijiCreative  10 месяцев назад +1

      അങ്ങനെ പേടിയുണ്ടെങ്കിൽ BLDC ഫാൻ ഉപയോഗിച്ചാൽ മതി. ഒരു പ്രശ്നവും വരില്ല.

    • @pamaran916
      @pamaran916 10 месяцев назад

      @@LijiCreative 🌹

  • @FootballPlayOff.07
    @FootballPlayOff.07 10 месяцев назад +1

    🎉🎉🎉സൂപ്പർ 🎉🎉🎉

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 10 месяцев назад

    Eee board aathram mathi ath kitto

    • @LijiCreative
      @LijiCreative  10 месяцев назад +1

      പ്രോഡക്റ്റിന്റെ ഇപ്പോഴത്തെ ഓഫറും ഡീറ്റെയിൽസും അറിയാൻ ഈ ലിങ്ക് വഴി വാട്സ്ആപ്പ് ചെയ്താൽ മതി
      wa.me/918891209120

  • @krishnanchelakkunnu9815
    @krishnanchelakkunnu9815 10 месяцев назад

    അടിപൊളി ❤

  • @SUNILkumar-ie5zz
    @SUNILkumar-ie5zz 10 месяцев назад

    ബോർഡ്‌ price

  • @LORRYKKARAN
    @LORRYKKARAN 10 месяцев назад

    🎉🎉

  • @nafsalnachu9224
    @nafsalnachu9224 10 месяцев назад

    🔥

  • @pramodk1390
    @pramodk1390 10 месяцев назад

    Board evide kitum

    • @LijiCreative
      @LijiCreative  10 месяцев назад

      പ്രോഡക്റ്റിന്റെ ഇപ്പോഴത്തെ ഓഫറും ഡീറ്റെയിൽസും അറിയാൻ ഈ ലിങ്ക് വഴി വാട്സ്ആപ്പ് ചെയ്താൽ മതി
      wa.me/918891209120

    • @sajiths7253
      @sajiths7253 10 месяцев назад

      Ac supply vende

  • @shimnam6127
    @shimnam6127 10 месяцев назад

    Super Liji❤❤❤

  • @tech4green
    @tech4green 9 месяцев назад

    മാജിക്കോ 😂😂😂

  • @rcgterminal9836
    @rcgterminal9836 10 месяцев назад

    Super

  • @orbitsales4058
    @orbitsales4058 10 месяцев назад

    Nice

  • @jayakrishnannadakkavu
    @jayakrishnannadakkavu 10 месяцев назад

    എത്ര രൂപയാണ്

  • @KLmedia2000
    @KLmedia2000 10 месяцев назад

    എന്റെ പൊന്നാടവേ 🤣🤣👍

  • @santhusgalaxy3367
    @santhusgalaxy3367 10 месяцев назад

    Pillerkku..kallikan pattunna oru bord..ethil transformer amp enthu kondu parayunilla. 5amp or 10 amp transformer connection koduthal..ee bord pugayum😅😂

    • @LijiCreative
      @LijiCreative  10 месяцев назад +1

      പിള്ളേരുടെ കമൻറ് ഇടുന്നതിന് മുമ്പ് വീഡിയോ മുഴുവൻ കാണാമായിരുന്നു. വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് ഇതിൽ മാക്സിമം എത്ര ലോഡ് കണക്ട് ചെയ്യാം എന്നുള്ളത്

  • @balakrishnanpnair6396
    @balakrishnanpnair6396 10 месяцев назад

    നന്നായിട്ടുണ്ട് പെങ്ങളെ. എന്നാൽ ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനം ഇതിൽ കാണിച്ചിട്ടില്ല. ബാറ്ററി ചാർജ് ചെയ്യാതെ ഈ സംവിധാനം പ്രവർത്തിക്കാൻ പറ്റില്ലല്ലോ. അതും കൂടി കാണിക്കുക.

  • @harikumarpkpk3402
    @harikumarpkpk3402 10 месяцев назад

    താൻ അള് പോളിയണല്ലൊ

  • @ravikrishna8112
    @ravikrishna8112 10 месяцев назад

    Price...?

  • @johnsonjacob1472
    @johnsonjacob1472 10 месяцев назад

    ഈ കാണിച്ച കിറ്റ് മാത്രം കിട്ടുമോ കൊടുത്തിരിക്കുന്ന വാട്സ് ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്തപ്പോൾ അതിൽ കിറ്റ് മാത്രമായി കാണുന്നില്ല

    • @LijiCreative
      @LijiCreative  10 месяцев назад

      അതിലേക്ക് ആവശ്യം മെസ്സേജ് ചെയ്താൽ മതി റിപ്ലൈ കിട്ടും

  • @mohdad4muhammed918
    @mohdad4muhammed918 10 месяцев назад

    അല്ല പുള്ളേ ബാറ്ററി എങ്ങിനെചാർജ് ചെയ്യും

  • @vinodkcvsvinodkcvs
    @vinodkcvsvinodkcvs 10 месяцев назад

    ഇതു ഹമീദ് ഓർബിറ്റ് ചാനലിൽ kandatha😃

  • @rajeeshr494
    @rajeeshr494 10 месяцев назад

    എല്ലാം കൂടി പൊളിച്ചടുക്കോ..😂

  • @georgejose8674
    @georgejose8674 10 месяцев назад

    ബാറ്ററി ചാർജ് ചെയ്യുന്ന വിധം

  • @sathianps1139
    @sathianps1139 10 месяцев назад +1

    ചെവിയുടെ ഡയഫ്റം അടിച്ചുപോയി 😔

  • @nishadperumpilavu2370
    @nishadperumpilavu2370 10 месяцев назад

    ഈ ബാറ്ററി ചാർജ് ചെയ്യണമെങ്കിൽ?

    • @LijiCreative
      @LijiCreative  10 месяцев назад

      വേറെ charger ഉപയോഗിക്കണം

  • @kl50kutiesblog51
    @kl50kutiesblog51 10 месяцев назад

    👏👏👏👏👏😂

  • @FutureElectronics-gt2dy
    @FutureElectronics-gt2dy 10 месяцев назад

    ചികിത്സ ആവശ്യമാണ്

    • @LijiCreative
      @LijiCreative  10 месяцев назад +3

      ഇവിടെ ചികിത്സ ഇല്ല നിങ്ങളുടെ അടുത്തുള്ള ഒരു നല്ല ഡോക്ടറെ പോയി കണ്ടാൽ മതി

    • @FutureElectronics-gt2dy
      @FutureElectronics-gt2dy 10 месяцев назад

      @@LijiCreative അത് തന്നെയാ പറഞ്ഞത് . പെട്ടെന്ന് വേണം

    • @LijiCreative
      @LijiCreative  10 месяцев назад +3

      അത്രയും വയ്യാത്ത അവസ്ഥയിൽ ആണെങ്കിൽ കൂടെ പോരാൻ ആളില്ലെങ്കിൽ ഒരു ടാക്സി വിളിച്ച് പെട്ടെന്ന് പൊയ്ക്കോളൂ നല്ല ഒരു ഡോക്ടറെ തന്നെ പോയി കണ്ടോളൂ

  • @shafeequekhan3893
    @shafeequekhan3893 10 месяцев назад

    ഈ ബാറ്ററി ചാർജ് ആക്കാൻ വേറെ ഇൻവെർട്ടർ വാങ്ങണോ 😆

    • @LijiCreative
      @LijiCreative  10 месяцев назад

      വീഡിയോ മുഴുവൻ കാണുക

  • @Linilbabuck
    @Linilbabuck 10 месяцев назад

    Dialog kulappamillaloo😅😅😅😅❤❤

  • @Linilbabuck
    @Linilbabuck 10 месяцев назад

    Lady B TECH AANELLO😀😀😀😄😄😄🙏🙏🙏