How to make a pure sine wave inverter

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Who can assemble a pure sine wave inverter in an easy manner. A very simple method to make it. Only two part to assemble sine wave inverter. There is no confusion to set it in the cabinet of inverter. #NOTE : All Content used is copyright to Walk With ELECTRICAL AND PLUMBING WORKS B-CLASS.
    #Use or commercial Display or Editing of the content without Proper Authorization is not Allowed.
    #NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , NOT MINE.
    #NOTE: Do not allow any type of harassing children, kids, birds and animals in this video.
    #DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for TECHNICAL AND EDUCATION PURPOSE ONLY.

Комментарии • 357

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 года назад +2

    Simplicity.... deserves appreciation....🙌

  • @dtmbrdcarworld1336
    @dtmbrdcarworld1336 4 года назад +3

    ee boardintay load (wattage set cheyuundu or caliburate cheyyunnadu oru viedio cheyyanam.please its request.njan 1000 va board anu vangiyadu. transformer 850 va adu kondu load set cheyynna viedio onnu edanam.....please....

  • @rajeshmadiyapara9503
    @rajeshmadiyapara9503 2 года назад +2

    ഈ board ന് feed back circuit ആവശ്യമില്ലേ. Load കൊടുക്കുന്പോൾ voltage drop ഇല്ലെന്നും അതുപോലെ pure sine wave out put ആണെന്നും ഉറപ്പ് വരുത്താൻ Oscilloscope വച്ചുള്ള testing കൂടി videoൽ ഉൾപ്പെടുത്താമായിരുന്നു. ഒരു testing and perfomance .Including battery back up video കൂടി ചെയ്താൽ നല്ല തായിരിക്കും.

  • @hareeshkumar8507
    @hareeshkumar8507 4 года назад +6

    നല്ല അവതരണം .വെരി ഗുഡ്

  • @ibrahimkutty9695
    @ibrahimkutty9695 3 года назад +2

    Wery good 2 kv assembly please ?

  • @sunilpennukkara2320
    @sunilpennukkara2320 3 года назад +1

    Very useful video. Thank U very much.

  • @rathishperingadan8520
    @rathishperingadan8520 2 года назад +5

    Materials എവിടെ നിന്നും ലഭിക്കും

  • @devikam6274
    @devikam6274 2 года назад +2

    ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ എവിടെ കിട്ടും. പാലക്കാട് തൃശൂർ ഭാഗത്തെ കടകൾ ഉണ്ടെങ്കിൽ / online അണെങ്കിൽ link അയക്കുമോ

  • @midhunpk9486
    @midhunpk9486 4 года назад +4

    സൂപ്പർ 👌👌👌

  • @nirneshkk3128
    @nirneshkk3128 4 года назад +3

    Programmer ic nte parameters set cheyunath koode kaniku

  • @ulaganathana8365
    @ulaganathana8365 3 года назад +2

    Good work thank.you

  • @leomattil7931
    @leomattil7931 2 года назад +3

    Can it use as solar inverter from solar battery?

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      Can be... don't do... companies will be...... bankruptcy😂😂😂

  • @jobyanto5864
    @jobyanto5864 4 года назад +4

    താങ്ക് യൂ ചേട്ടൻ. നല്ല ഒരു വീഡിയോ

    • @drakenoah7954
      @drakenoah7954 3 года назад

      i dont mean to be off topic but does someone know of a tool to get back into an instagram account..?
      I was stupid lost the password. I would love any help you can offer me

    • @raylantrevor54
      @raylantrevor54 3 года назад

      @Drake Noah Instablaster :)

    • @drakenoah7954
      @drakenoah7954 3 года назад

      @Raylan Trevor thanks so much for your reply. I got to the site thru google and I'm in the hacking process now.
      Looks like it's gonna take a while so I will reply here later with my results.

    • @drakenoah7954
      @drakenoah7954 3 года назад

      @Raylan Trevor it did the trick and I now got access to my account again. I am so happy:D
      Thank you so much, you saved my ass!

    • @raylantrevor54
      @raylantrevor54 3 года назад

      @Drake Noah no problem xD

  • @ahmadshahil9418
    @ahmadshahil9418 4 года назад +1

    Itnil charge jumberine patti paranjilla.... athupole N line coil via idande..... Enthaayaalum nalla class aanu for getting an idea

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  4 года назад

      ചാർജിങ് റിലേ സ്വിച്ച് വഴി in out ആയാണ് പ്രവർത്തിക്കുന്നത്

  • @mustaqali5709
    @mustaqali5709 Год назад +1

    How to mosfet drive voltage how to test

  • @arshidthiruvali5597
    @arshidthiruvali5597 4 года назад +1

    താങ്ക്യൂ ചേട്ടാ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിലുള്ള വിശദീകരണം. ചേട്ടാ സാധാരണക്കാർക്ക് ഉതകുന്ന വിധത്തിലുള്ള ഒരു 500va ടെയോ അല്ലങ്കിൽ 300va യുടെയോ സൈൻ വേവ് ഇൻവെട്ടർ അസ്സംപ്ലിങ് വീഡിയോ ചെയ്യുമോ പ്ലീസ്

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  4 года назад

      Cheyyam

    • @arshidthiruvali5597
      @arshidthiruvali5597 4 года назад +1

      ചേട്ടാ ഞാൻ പല ആളുകളോടും 500va/300va യുടെയോ ഇൻവെട്ടർ അസ്സംപ്ലിങ് വീഡിയോ ചെയ്യാൻ പറഞ്ഞിരുന്നു. അവർ ചെയ്യാം എന്നും പറഞ്ഞിരുന്നു പക്ഷെ ഇതുവരെ അവർ വീഡിയോ ചെയ്തിട്ടില്ല. ഇനി ഞാൻ ചേട്ടൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പെട്ടെന്നുതന്നെ ആയാൽ വളരെ ഉപകാരമായിരുന്നു. ഇവിടെ മഴക്കാലം ആയാൽ അധിക സമയവും കരണ്ട് ഉണ്ടാവാറില്ല

  • @AbhiramiCreations
    @AbhiramiCreations 4 года назад +1

    ഞാൻ kandu അടിപൊളി

  • @akhilsivan8421
    @akhilsivan8421 3 года назад +1

    solar vakkumbol inverteril grid charging off akkunnathinulla setup koodiulla video cheyyamo

  • @moneyfrommobile9969
    @moneyfrommobile9969 4 года назад +2

    Njan board e no il ninnanu vangiyathu arkkangilum upakarapradhamakum

  • @noushadv2162
    @noushadv2162 3 года назад +1

    Suppar

  • @faisalpalakkalfaisalpalakk1830
    @faisalpalakkalfaisalpalakk1830 3 года назад +3

    കാലിബ്രേഷന് ചെയ്യണ്ടേ

  • @vvcreations4403
    @vvcreations4403 3 года назад +10

    video kollm ethinte parts evide kittum athudi parayamayirunnu, allakil any conduct details...oru kariyam chayyumpo athu complet ayi chayyn nokkuka ellakil chayyn nilkkaruthu

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 года назад +1

      electronics shoppil kittum or online market.

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 года назад +2

      ഇത് തന്നെ ലെങ്ത് കൂടുതലാണ് എല്ലാവരും നാലും അഞ്ചും പാർടികളായിട്ടാണ് ഈ ടൈപ്പ് വീഡിയോ ചെയ്യുന്നത്. പിന്നെ spare sparts കിട്ടുന്നതിനെക്കുറിച്ചും ഇൻവെർട്ടറിന്റെ മറ്റു സംശയങ്ങളും ഉൾപ്പെടുത്തി മറ്റൊരു വീഡിയോ ഈ ചാനലിൽ ഉണ്ട് അത് കാണുക.

    • @powerfullindia5429
      @powerfullindia5429 3 года назад

      ഇതിനെ കുറിച് ബോധം ഉള്ളൊന് വേണേൽ ബോർഡ്‌ സ്വന്തം ആയി തന്നെ ഉണ്ടാക്കും, അല്ലേൽ തിരക്കിയാൽ കിട്ടും

  • @sp-rb7mn
    @sp-rb7mn 3 года назад +3

    Play back speed 1.5 il vekkuka

  • @vivekts3996
    @vivekts3996 4 года назад +1

    നല്ല വീഡിയോ ആണ് ട്ടോ 😄😄👍👍 ചേട്ടൻ ഇപ്പോൾ ചെയ്ത 7ah ബാറ്ററി കൊണ്ടു വീട്ടിൽ എന്തിൽ ഒക്കെ കണക്ട് ചെയ്യാൻ പറ്റും??

  • @vareekara1
    @vareekara1 3 года назад +1

    വളരെ നല്ല അവതരണം

  • @mohananpn5598
    @mohananpn5598 3 года назад +1

    ഇതിനു എത്ര രൂപ വരും?ഏതു മാർക്കറ്റിൽ കിട്ടും? വിവരണം നന്നായിട്ടുണ്ട്!👍💯💯👍🌹🧚‍♂️🤑12volt ബാറ്ററിക്ക് എത്ര വരും? ഏതു കമ്പനി ബാറ്ററി എനി നല്ലത്? Plze പറയൂ!

  • @dewdrops899
    @dewdrops899 4 месяца назад +1

    E board um karyangalum evede kittum details taramo

  • @ashiqueaugustine9093
    @ashiqueaugustine9093 3 года назад +1

    Electronic components description ill link cheyyamayirunnu

  • @thankachanthankachanpj4740
    @thankachanthankachanpj4740 3 года назад +1

    Enduring vilayakumellamkoode

  • @justinkv02
    @justinkv02 3 года назад +2

    kollam bro

  • @vforall9248
    @vforall9248 4 года назад +2

    ഞാൻ ഇത് കണ്ട് ഒരെണ്ണം ചെയ്തു ചേട്ട

    • @georgemv2847
      @georgemv2847 4 года назад

      എന്നിട്ട് എങ്ങനെ ഉണ്ട്?

  • @jaleelmannarathara3723
    @jaleelmannarathara3723 2 года назад +1

    Sir, എനിക്ക് ഇതു പോലെ ഒരു mppt സോളാർ ഇൻവെർട്ടർ 3000 VA യുടെ നിർമിക്കാൻ സഹായിക്കുമോ

  • @thankachanthankachanpj4740
    @thankachanthankachanpj4740 3 года назад +1

    Enikkuorennam venam

  • @appukutten2983
    @appukutten2983 3 года назад +1

    ente kayil crompton inte tranfomer undu athil feed back conection undu ....enthu cheyum

  • @simpleman102
    @simpleman102 3 года назад +4

    850 va transformer engane 4.5"varum chetta?? 4.5" l 1200 -1600watts load cheyyan pattum chetta.850va 3-3.5" mathiyakum.

    • @basheertmb5873
      @basheertmb5873 3 года назад

      1050. വോൾട് ആയctayo

    • @binubalan9264
      @binubalan9264 2 года назад

      Chettta board bakkiyulla items evide kittum

  • @jijojames4247
    @jijojames4247 2 года назад +1

    Pls how to program ic30f 2010

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 года назад

      THE MICRO CONTROLLER 30F2010 IS PROGRAMED WITH A DESK TOP COMPUTER. IT IS A BIG TASK AND HEAVY COAST. WHO CAN NOT PUBLISH THIS BECAUSE IT IS BASED ON COMPANY.

  • @progaming-ne5um
    @progaming-ne5um 4 года назад +2

    Bord evide kittum

  • @binuvinoy4126
    @binuvinoy4126 4 года назад +1

    Chettaa good job thanks kit purchase cheyanullaa link thannal ഉപകാരം ആണ്

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  4 года назад

      ഇത് നിങ്ങളുടെ അടുത്തുള്ള ഇലക്ട്രോണിക് കടയിൽ കിട്ടുമല്ലോ. ഓൺലൈൻ ഇൽ ഞൻ നോക്കിയിട്ടില്ല

    • @antojoseph4826
      @antojoseph4826 4 года назад

      Mother bord tranceform full kit shop ill ninnu vanguvan kittumo

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  4 года назад

      @@antojoseph4826 അവസാന വീഡിയോ യിൽ എവിടെ കിട്ടുമെന്ന് പറയുന്നുണ്ട് please watch it

  • @appukutten2983
    @appukutten2983 3 года назад +1

    tranformeril 2 connection veruthe kidakku vallo athu enthinullatha

  • @anugrahkumar3060
    @anugrahkumar3060 2 года назад +1

    Ee cabin matram etra aayi
    Etra inch pokkam Ind cabin inu

  • @ratheeshkumar5655
    @ratheeshkumar5655 3 года назад +1

    ട്രാൻസ്ഫോമറിൻ്റVA എന്താണെന്ന് ഒരു വീഡിയോ ഇടാവോ

  • @ThetravelSanthoshkumar
    @ThetravelSanthoshkumar 2 года назад +1

    Realyude center pin supply eagotte ullatha

  • @bijuap1385
    @bijuap1385 4 года назад +1

    Hai sir please send purchase link for main board,tr, cabinet and other materials thank you sir

  • @gireeshkumar9121
    @gireeshkumar9121 2 года назад +1

    Ethokke evide poyi medikkum

  • @drtkalexander
    @drtkalexander 3 года назад +2

    MPPT ,Negative grounded Solar charge controller 40a ,12v, നമുക്ക് Assemble ചെയ്ത് എടുക്കാൻ സാധിക്മോ ?
    പ്രസാദ്ജീ . ഒരു viedio ചെയ്യാമോ?

  • @fasilvakd8128
    @fasilvakd8128 3 года назад +1

    Transformerinte input voltum out put voltum etre

  • @bijudevamrutham
    @bijudevamrutham 3 года назад +1

    എന്റെ പക്കൽ square Wave invertor ആണുള്ളത്. Battery പുതിയത് 12 v 150 AH , invertor ന് 8 വർഷം പഴക്കമുണ്ട്. ഇപ്പോൾ backup അരമണികൂറേ ലഭിക്കുന്നുള്ളൂ. കാരണമൊന്നു പറയാമോ? Square wave , sinewave ആക്കി മാറ്റാനുള്ള വഴിയെന്തെങ്കിലുമുണ്ടോ?.

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 года назад

      ടുബുലർ ബാറ്ററിയുടെ ലൈഫ് 5കൊല്ലം ആണ്. അത് കഴിഞ്ഞാൽ പിന്നെ കിട്ടുന്നത് ബോണസ് ആണ്. നിലവിൽ ഇൻവെർട്ടർ കുഴപ്പം ഒന്നുമില്ലെങ്കിൽ ബാറ്ററി എക്സ്ചേഞ്ച് ചെയ്താൽ മതി. സൈൻ വേവ് ആക്കണമെങ്കിൽ ബോർഡും ട്രാൻസ്‌ഫോർമറും വേറെ വാങ്ങി സെറ്റ് ചെയ്താൽ മതി. വാട്ട്സാപ് 9846174889.

  • @lenulenu9208
    @lenulenu9208 3 года назад +1

    Ok

  • @binishasajee1819
    @binishasajee1819 4 года назад +2

    Sir lnveter transformer. 1000va. Winding. Colcualation sinewave ഇതിനെ കുറിച്ചു പറഞ്ഞു തരുമോ വീടിയോ ചെയ്യുമോ

  • @shabooksSHAHBIR
    @shabooksSHAHBIR 4 года назад +1

    12 v ന്റെ Solar panel , charge controller output ഇതിൽ കൊടുത്തൂടെ , direct ആയി Tv യും work ചെയ്യിച്ചുടെ

  • @anishvarghese9484
    @anishvarghese9484 3 года назад +2

    650 va computer ups transformer e boardil പറ്റുമോ

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 года назад

      Output 12-012v ആണോ എന്ന് ഒരു മൾട്ടി മീറ്റർ കൊണ്ട് ചെക്ക് ചെയ്ത് നോക്ക് ആണെങ്കിൽ ok

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 года назад

      ആണെങ്കിൽ square wave ന് ഉപയോഗിക്കാം sine wave ന് പറ്റില്ല.

  • @vishnupalakkandi4670
    @vishnupalakkandi4670 4 года назад +1

    വീഡിയോ ഇൽ കാണിച്ചതുപോലെയുള്ള ബാറ്ററി rugular ആയ്യി ഉപയോഗിക്കാമോ

  • @ibrahimkutty9695
    @ibrahimkutty9695 3 года назад +1

    Sir ഇൻവെർട്ടർ ചാർജിംഗും ഡിസ്ചാർജും ഇല്ലാത്ത Time ൽ TXFR ചൂടാവുന്നത് എന്ത് കൊണ്ടാണ് ഓവർ ഇല്ല എങ്കിലും കുറവല്ല അപ്പോൾ TYFR വർക്ക് ചെയ്യുന്നില്ലല്ലോ Please ?

  • @moneyfrommobile9969
    @moneyfrommobile9969 4 года назад +1

    Chatta alla 850va sine wave boardinum etha connection anno

  • @ajisanthi8808
    @ajisanthi8808 4 года назад +1

    Supper ആയിരുന്നു ചേട്ടാ ഇപ്പോൾ എനിക്കും ഒരണ്ണം ഉണ്ടാക്കുവാൻ ആഗ്രഹമുണ്ട്

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 10 месяцев назад +1

    Chetta ith kodukan ondaa

  • @manojparameswarannair7069
    @manojparameswarannair7069 4 года назад +1

    inverter linil connect cheyyunna video onnu kanikkamo??current varumbol automatic ayi cut off akunnathavanam...

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  4 года назад +1

      ഞാൻ ചെയ്ത രണ്ട് ഇൻവെർട്ടർ കളും ലൈനിൽ കണക്ട് ചെയ്യുന്നത് കാണിക്കുന്നുണ്ടല്ലോ, എല്ലാ ഇൻവെർട്ടർ കളും കറണ്ട് വരുമ്പോൾ ഓട്ടോമാറ്റിക്ക് ആയി കട്ട് ആകുകയും ചെയ്യും. വീഡിയോ ഒന്നുകൂടി കണ്ട് നോക്ക് എന്ത് സംശയം ഉണ്ടായാലും കമെന്റ് ചെയ്യുക.

  • @ATTALKSANDFUN
    @ATTALKSANDFUN 4 года назад +1

    👍

  • @niyachi6680
    @niyachi6680 3 года назад +1

    1000w sine wave mather board and transformer kittumo?rate please

  • @sureshkrishnanchittanattil2969
    @sureshkrishnanchittanattil2969 3 года назад +1

    അസംബിൾ കാണിച്ചപ്പോൾ മ്യൂസിക് ന് പകരം വിവരണം ഒന്നുകൂടി ആവാമായിരുന്നു.
    Spare Parts എവിടെ കിട്ടും?.

  • @alitp7552
    @alitp7552 4 года назад

    very nice

    • @shajithomas9827
      @shajithomas9827 4 года назад

      സയിൻ വേവ് ഇൻവെർട്ടർ കിറ്റ് evide നിന്നും കിട്ടും onnuparayamo.

  • @muhammedsihabthangalvks9235
    @muhammedsihabthangalvks9235 3 года назад +1

    നല്ല അവതണം ഈ സാധനങ്ങൾ എവിടെ കിട്ടും ?

  • @dtmbrdcarworld1336
    @dtmbrdcarworld1336 4 года назад

    set up key upayogichulla programming anu ...

  • @unniraaga4116
    @unniraaga4116 4 года назад +2

    From where we can purchase the materials and how much will be the cost

  • @princepulikkottil8050
    @princepulikkottil8050 3 года назад +1

    👍👌

  • @Vijeshnv8tx
    @Vijeshnv8tx Год назад +1

    Invator undakki tharamo

  • @prahladann
    @prahladann 3 года назад +1

    കാലിബറേഷൻ എങ്ങനെയെന്ന് കാണിച്ചില്ലല്ലോ?

  • @Rinuchingoli
    @Rinuchingoli 3 года назад +1

    Sir, i am at kaloor. Onnu neritu meet cheyyan pattumo?

  • @SAJI81328
    @SAJI81328 3 года назад +1

    ചേട്ടാ ഇതിന് എന്തു വിലയാകും. ഈ ഇൻവെർട്ടർ കിറ്റ് എവിടെ കിട്ടും ?

  • @vipinckty1
    @vipinckty1 4 года назад +1

    ചേട്ടാ sinewave board മേടിക്കാനുള്ള link പറഞ്ഞു തരുമോ... pls

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  4 года назад

      നിങ്ങളുടെ അടുത്തുള്ള ഇലക്ട്രോണിക് ഷോപ്പിൽ കിട്ടും

  • @muneerkkv9506
    @muneerkkv9506 4 года назад +4

    850VA യുടെ ട്രാൻസ്‌ഫോർമർ ഡീറ്റെയിൽസ് തരാമോ?

  • @dtmbrdcarworld1336
    @dtmbrdcarworld1336 4 года назад

    earth kodukenda avsyamillay???

  • @sherlyrins9210
    @sherlyrins9210 4 года назад +1

    avidunnu motherboard kittiyatha

  • @avineshs2979
    @avineshs2979 4 года назад +1

    Square wave inverter de video link ayakavo...

  • @bijukumar12345
    @bijukumar12345 7 месяцев назад +1

    ഈ boad എനിക്ക് വാങ്ങണം sir, എവിടെ കിട്ടും

  • @rajuas6140
    @rajuas6140 4 года назад +6

    തങ്ങളുടെ ഫോൺ നമ്പർ ഇതിൽ ആട് ചെയ്യാമോ

  • @sumeshvlogs1489
    @sumeshvlogs1489 4 года назад +3

    Ithinte parts evide kittum evidunnu vangum chettante contract no tharumo

  • @sunil8824
    @sunil8824 4 года назад +1

    എന്റെ 1100 VA സോളാർ ഇൻവെർട്ടറിൽ ഇൻഡിക്കേറ്റർ ആണ് ഉള്ളത് അതിന് പകരം ഒരു ഡിജിറ്റൽ ഡിസ്പ്ലേ വെക്കാൻ പറ്റുമോ സോളാറിൽ നിന്നും കിട്ടുന്ന volt. Amps. Usage അറിയാൻ വേണ്ടിയാണ് Pls : Replay.

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  4 года назад +1

      Displya section add ചെയ്യാൻ പറ്റില്ല, ഡിസ്‌പ്ലൈക്ക് വലിയ IC ബോർഡ് വേണ്ടിവരും

    • @sunil8824
      @sunil8824 4 года назад

      Mppt charge controller additional ഉപയോഗിച്ച് പറ്റുമോ?..... charge controller ന്റ ലിങ്ക് തരുമോ

  • @4info4
    @4info4 4 года назад

    Inverter sarvice technology

  • @Manojkumar30971
    @Manojkumar30971 4 года назад +1

    സ്ക്വയർ വേവ് ഇൻവെർട്ടർ സൈൻ വേവ് ഇൻവെർട്ടർ ആക്കി മാറ്റാൻ പറ്റുമോ

  • @sagarlucky1865
    @sagarlucky1865 4 года назад +1

    Hi e material ade kittum please parayumo

  • @ibrahimkutty9695
    @ibrahimkutty9695 3 года назад +2

    ഇതിൻ്റെ LCD only വില എത്രയുണ്ട് ?

  • @georger6592
    @georger6592 3 года назад +1

    600 VA inverter rate ether varum chetra enikku 1 venum

  • @babupt7236
    @babupt7236 3 года назад +1

    Set cheyth kodukkumo.

  • @safaruvv
    @safaruvv 4 года назад

    Chetta, inverter Parameters set Cheyyante????

  • @sumeshvlogs1489
    @sumeshvlogs1489 4 года назад

    ഹായ് ചേട്ടാ ചേട്ടാ ഇതിൽ ഇതിൽ 850 va മദർബോർഡ് 850 vaഔട്ട്പുട്ട് ട്രാൻസ്ഫോർമറും 150 ahബാറ്ററിയും ഫിറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു സാധാരണ വീട്ടിൽ വീട്ടിൽ ലൈറ്റും ഫാനും ഒരു ടീവിയും വർക്ക് ചെയ്യാൻ പറ്റുമോ ടോട്ടൽ എത്ര വാട്സ് വരെ ഉപയോഗിക്കാൻ
    പറ്റും chetta oru reply tharane

    • @sarath707
      @sarath707 3 года назад

      Around up to 650 Watts
      1 fan.. around 80 W, 1 TV 60W, 1 Tube light 40W Total 180W or around 200 watts nte ullile use aavunnullu. Total 500 watts aavunna vare ee light um fan um okke safe aayi continues load aayi connect cheyyaavunnathaanu. Cheythu nokkoo.

  • @prasanthkg2086
    @prasanthkg2086 4 года назад +1

    Evida medickkan kittum

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  4 года назад

      ലാസ്റ്റ് വീഡിയോ കാണുക അതിൽ പറഞ്ഞിട്ടുണ്ട്

  • @santhoshkumar-io3pe
    @santhoshkumar-io3pe 9 месяцев назад +1

    ഇതു പോലുള്ള ക്യാബിൻ കിട്ടാൻ എന്താ മാർഗം

  • @santhoshkumar-io3pe
    @santhoshkumar-io3pe 9 месяцев назад +1

    കാലിബ്രേഷൻ ചെയ്താണോ വരുന്നത്

  • @abdulkhadarkhadar3025
    @abdulkhadarkhadar3025 2 года назад +1

    ഇതിന്റെ കിറ്റ് എവിടെ നിന്നും വാങ്ങിക്കാൻ കിട്ടും

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 года назад

      Electronic shoppil എറണാകുളം ആണെങ്കിൽ മാതാ ഇലക്ട്രോണിക് ഷോപ്പ് പള്ളിമുക്ക്

    • @abdulkhadarkhadar3025
      @abdulkhadarkhadar3025 2 года назад

      കൊറിയർ വഴി അയക്കാൻ പറ്റുമോ

  • @rasakkt7482
    @rasakkt7482 4 года назад +2

    2000 വാട്‌സ് ഇൻവെറ്റർ നിർമാണം എങ്ങനെ യാണ് പറയാമോ

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  4 года назад

      ബോർഡിൽ മാറ്റം ബാറ്ററി 24v ഔട്ട്‌ പുട് ട്രാൻസ്‌ഫോർമർ എന്നിവയിലെ മാറ്റം മാത്രമേ ഉള്ള്

    • @rasakkt7482
      @rasakkt7482 4 года назад +1

      @@electricalandplumbingworksb-cl ആത് അറിയാൻ താൽപരൃമുണ്ട്

  • @subindas2467
    @subindas2467 4 года назад +1

    👍👍👍👍👌

  • @shyamkumars5808
    @shyamkumars5808 4 года назад +2

    Board evide vangan kittum

  • @amalsebastian5167
    @amalsebastian5167 4 года назад +1

    Parts evide ninn labhikkum??

  • @manuelgomez5174
    @manuelgomez5174 4 года назад +3

    Whatsup number അയക്ക് sir ഇതിന്റെ പാർട്സ് വാങ്ങി assemble ചെയ്യാൻ

  • @Sakthikavin786
    @Sakthikavin786 3 года назад

    Buying link sir

  • @ambadi1518
    @ambadi1518 3 года назад +1

    Chettayi ithu micro wave oven transformer vechu cheyyan pattumo

  • @etechbuji9762
    @etechbuji9762 3 года назад

    Transformer rate etrayayiii. Board rate etrayaa

  • @n00p95
    @n00p95 4 года назад +1

    850va ഇൻവെർട്ടരിൽ 200ah ബാറ്ററി കൊടുക്കുന്നത് കൊണ്ട് ഏതേലും പ്രശ്നം ഉണ്ടോ

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  4 года назад +1

      200AH ന്റെ ബാറ്ററി ഉണ്ടോ എന്ന് എനിക്കറിയില്ല അവ്ട്ട്പുട്ട് ട്രാൻസ്‌ഫോർമർ ന്റെ ചാർജിങ് കറണ്ട് 150 AH ന് വരേയുള്ളു. 200AH ചാർജ് ആകുവാൻ 10 Ampere ൽ കൂടുതൽ വേണ്ടിവരും.

    • @noufalsiddeeque4864
      @noufalsiddeeque4864 4 года назад +1

      പ്രശനം ഇല്ല ചർജിങ് സമയം കുറച്ചു കൂടും