മഹാന്മാരെ വിളിക്കുന്നത് ശിർക്കാണോ..? മുജാഹിദുകൾ മൂടിവെച്ച ആയത്ത് തുറന്നുകാട്ടി ഉസ്താദ് Perod usthad

Поделиться
HTML-код
  • Опубликовано: 14 дек 2023
  • Perod usthad new speech
    Perod usthad latest
    cm valiyullahi
    madavoor
    kanthapuram usthad latest
    പേരോട് ഉസ്താദ്
    പേരോട് മുഹമ്മദ് അസ്‌ഹരി
    Perod
    perod usthad new speech
    കാന്തപുരം ഉസ്താദ്
    perod usthad speech
    Cm Valiyullahi
    kanthapuram usthad
    എ പി ഉസ്താദ്
    perod usthad speech malayalam
    perod usthad latest speech
    മഹാന്മാരെ വിളിക്കുന്നത് ശിർക്കാണോ....??
    അല്ലാഹുവിനോട് മാത്രമാണോ സഹായം തേടേണ്ടത്...??
    മുജാഹിദുകൾ ഇതുവരെ പറയാതെ മൂടിവെച്ച ആയത്ത് വെളിച്ചത്ത് കൊണ്ടുവന്ന് പേരോട് ഉസ്താദ്
    ഒരു മൗലവിയും ഇതിന് ഉത്തരം പറയില്ല
    #perod_usthad_speech
    #perod_usthad_new_speech
    #പേരോട്ഉസ്താദ്
    #Ap_Usthad_Speech
    #കാന്തപുരംഉസ്താദ്
    #cm_valiyullahi
    #kanthapuram_usthad d
    #എ_പി_ഉസ്താദ്
    #perodusthadlatestspeech

Комментарии • 119

  • @sidiqsidiq1284
    @sidiqsidiq1284 6 месяцев назад +7

    അവർക്ക് എത്ര കേട്ടാലും മനസിലാവില്ല അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @kamarukp5136
    @kamarukp5136 5 месяцев назад +2

    സുന്നത്ത് ജമാഹത്തിന്റെ
    പടവാൾ ദീർഗായുസ് പ്രധാനം ചെയ്യണം അല്ലാഹ് 🤲🤲🤲

  • @ummerparappuravan9230
    @ummerparappuravan9230 6 месяцев назад +2

    ഉസ്താദിന് അള്ളാഹു ദീര്ഗായുസും. അഫിയറ്റും നൽകട്ടെ. ആമീൻ 🤲🏾🤲🏾🤲🏾👌👌👌💪💪💪🌹🌹🌹

  • @muthukoyakilthan897
    @muthukoyakilthan897 6 месяцев назад +12

    എല്ലാ ഉസ്താദുമാരെ പോലല്ല ഇത് സുന്നത്ത് ജമാഅത്തിൻെറ പടവാൾആണ്. ദീർഘായുസ്സു० ആരോഗ്യവു० നൽകി പേരോടുസ്സുതാദിനെ അളളാഹു അനുഗ്രഹികട്ടെ ആമീൻ.

  • @nishanvp8869
    @nishanvp8869 5 месяцев назад

    ഇതൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധിയും ക്ഷമയും അല്ലാഹു സലഫികൾക്കും മൗദൂദികൾക്കും നൽകട്ടെ ...... ആമീൻ

  • @nawas5213
    @nawas5213 6 месяцев назад +3

    ❤❤❤❤❤❤❤❤❤

  • @nawas5213
    @nawas5213 6 месяцев назад +1

    Well said 👍

  • @AmeerHamza-he2lu
    @AmeerHamza-he2lu 6 месяцев назад +1

    അല്ലാഹുവിന് പുറമെ നിങൾ ആരെ ആണോ വിളിച്ചു പ്രാർഥിക്കുന്നത് അവർക്ക് ഒരു ഈച്ചയെ പോലും ശൃശ് ട്ടിക്കാൻ കഴിയില്ല. എന്നു അല്ലാഹു പറയുന്നു..
    എന്നാല് കേരള ത്തിലെ സമസ്തക്കാർ പറയുന്നു di കഴിയും എന്ന്...
    ഇവിടെ വലുത് അല്ലാഹു ആണോ ? അതോ മഹാന്മാർ ആണോ ? അതോ സമസ്ത ക്കാർ ആണോ?
    ചിന്തിച്ചു മനസ്സിലാക്കുന്ന വർക്ക് അല്ലാഹുവിൻ്റെ ദി റഷ്ട്ടാന്ത മുണ്ട്.. സഹോദരങ്ങളെ ..

  • @SalmankwtFaisal
    @SalmankwtFaisal 6 месяцев назад +2

    കള്ളന്മാർ പാവങ്ങളെ പറ്റിക്കാൻ വേണ്ടി എന്തും ചെയ്യും ഖബർ സിയാറത്ത് വ്യവസായ കമ്പനികളുടെ പ്രമോർട്ടർമാർ ആണ് ക്ലാസ്സ് എടുക്കുന്നത്

  • @hashimshuhaid9852
    @hashimshuhaid9852 6 месяцев назад +4

    നാട്ടിൽ വെള്ളത്തിനു ക്ഷാമമുണ്ടെങ്കിൽ ഇന്ന് ഒരു റസൂൽ ഉണ്ടെങ്കിൽ അവരോട് ദുആ ചെയ്യാൻ പറയാലോ റസൂൽ ഇല്ലാത്തത് കൊണ്ട് മഹല്ല് ഇമാമിനോട് പറയാം ദീൻ അറിയുന്ന ഇമാം ആണെങ്കിൽ പറയും ഈ വിഷയത്തിൽ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമ്മയുടെ ചര്യ ഉണ്ട് നമുക്ക് നിങ്ങൾ പോയി വുളു എടുത്ത് വരി നമുക്ക് രണ്ടു റക അത് നിസ്കരിച്ചു കൊണ്ട് അല്ലാഹുവിനോട് മഴക്ക് വേണ്ടി ദുആ ചെയ്യാം എന്ന്
    ദുനിയാവും അന്യന്റെ കാശും ഷാപ്പാടും ആണ് മുസ്‌ലിയാർ ആഗ്രഹിക്കുന്നതെങ്കി ഒരു ഫാത്തിഹ വിളിക്കും വീട്ടിൽ ഒരു മങ്കൂസ് മൗലൂദ് ഓതാൻ പറയും മുസ്‌ലിയാർ കുട്ടികളെ കൊണ്ട് ഖത്തം ഓതിക്കാൻ പറയും ജാറം ഉള്ള മുസ്‌ലിയാർ ആണെങ്കി അവിടെ ഉള്ള എല്ലാ പൂജകളും ചെയ്യിപ്പിക്കും അത്രയേ ഉള്ളൂ

  • @Isuismail-os1ri
    @Isuismail-os1ri 6 месяцев назад +2

    പണ്ഡിതനാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം, വിവരം വേണ്ടേ

    • @MishabMichu-rb3zi
      @MishabMichu-rb3zi 6 месяцев назад +1

      ഹുസൈൻ സലഫിയോട് ചോദിച്ചാൽ മതി 😄😄😄.

    • @hussainpp3160
      @hussainpp3160 6 месяцев назад +1

      മൂന്നാഫികായ വഹാബി ക്‌ ഇസ്ലാമിനെക്കുറിച്ചു, എന്ത റിയും

  • @monajeeb5372
    @monajeeb5372 6 месяцев назад +2

    മഹാൻമ്മാർ എന്ന് നിങ്ങൾ പറയുന്നവരുടെ പരലോകത്തെ അവസ്ഥ !! നിങ്ങൾ അല്ലാഹു ഒഴികെ വിളിച്ച് പ്രാർത്ഥിക്കുന്നവർ അവർ മഹ്ശറിൽ നിങ്ങൾക്ക് എതിരെ സാക്ഷി പറയുകയും, നിങ്ങളുടെ പ്രാർത്ഥന അവർ തള്ളുകയും ചെയ്യും തെളിവ് ഖുർആൻ തന്നെ

    • @shihabuddeenachath6829
      @shihabuddeenachath6829 6 месяцев назад +1

      സുഹൃത്തേ നന്നായി പഠിക്കാൻ ശ്രമിക്കൂ...പരലോകത്ത് ചെന്നാലും താങ്കൾ മുത്ത് നബിയുടെ സഹായം തേഡരുത്........അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ

  • @ameen9801
    @ameen9801 17 дней назад

    മൂസ നബിയോട്വേ വെള്ളത്തിന് ചോദിച്ചപ്പോൾ പിന്നെ പറഞ്ഞു വെള്ളത്തിന് തേടിയപ്പോൾ ഇതിൽ ഏതാണ് ശരി പേരോട് ഈ ചോദിച്ചതൊക്കെ മൂസാനബി ഹയാത്തിൽ ഉള്ള സമയത്താണ് എന്ന് പേരോട് ബോധപൂർവ്വം മറച്ചുവെച്ച് ആളുകളെ കമ്പിളിപ്പിക്കുന്നു

  • @Arifakt3
    @Arifakt3 6 месяцев назад

    Mujaed

  • @monajeeb5372
    @monajeeb5372 6 месяцев назад +1

    അൽ അഹ്ഖാഫ് (46 :5 ) അല്ലാഹുവെ വിട്ട് അന്ത്യനാൾ വരെ കാത്തിരുന്നാലും ഉത്തര മേയാത്തവയോട് പ്രാർത്ഥിക്കുന്നവനേക്കാൾ വഴി തെറ്റിയവൻ ആരുണ്ട് ? അവരോ ഇവരുടെ പ്രാർത്ഥനയെപ്പറ്റി തീർത്തും അശ്രദ്ധരാണ്

    • @MishabMichu-rb3zi
      @MishabMichu-rb3zi 6 месяцев назад

      എന്താണ് പ്രാർത്ഥന?

    • @monajeeb5372
      @monajeeb5372 6 месяцев назад

      @@MishabMichu-rb3zi ഇയ്യാക്ക ന ഉബുദു വായിയ്യാക്ക നസ്ത കിം

    • @monajeeb5372
      @monajeeb5372 6 месяцев назад

      @@MishabMichu-rb3zi ജാറത്തിൽ എന്തിനാണ് പോകുന്നത് ?

    • @MishabMichu-rb3zi
      @MishabMichu-rb3zi 6 месяцев назад

      @@monajeeb5372 അതിന്റെ അർത്ഥം കൂടി പറയൂ...

    • @MishabMichu-rb3zi
      @MishabMichu-rb3zi 6 месяцев назад

      @@monajeeb5372 അർത്ഥം പറയൂ...

  • @rafeekr4230
    @rafeekr4230 6 месяцев назад +1

    🎉kottapuram savadam kettal allam manassilavum.abdusalam sullami parajayam samathichathan.

  • @shajahanma6707
    @shajahanma6707 6 месяцев назад +1

    റസൂൽ സ ന് വെള്ളം ചോദിച്ചപ്പോൾ സന്തോഷം തോന്നി എന്നു പേരോടിനു ആരാ പറഞ്ഞത്....

    • @hussainpp3160
      @hussainpp3160 6 месяцев назад

      മുനാഫികായ വഹാബികൾ

  • @Sabiathazhakunnu
    @Sabiathazhakunnu 6 месяцев назад

    പച്ച നുണ ദുർബല ഹദീസ്

  • @abdulrazake5185
    @abdulrazake5185 6 месяцев назад +3

    റസുലിനോട് വഫാത്തിനു ശേഷം പോയി പ്രാർത്ഥിച്ച ആളുടെ പേര് പറയു പേരോടാ.... 😀
    ഏത് നാട്ടുകാരനായിരുന്നു എന്നെങ്കിലും പറയു പേരോടാ...... 😀
    കളവ് പറയാതെ പേരോടാ.... 😀

    • @Arshuarshad-fk6mk
      @Arshuarshad-fk6mk 6 месяцев назад

      കുരു പോടുന്നുണ്ട് alle😢

    • @abdulrazake5185
      @abdulrazake5185 6 месяцев назад

      @@Arshuarshad-fk6mk
      കളവ് ഏത് പാമരനും പറയാം
      വഫാത്തായ റസുലിനോട് കബറിങ്ങൽ പോയി പ്രാർത്ഥിച്ച മനുഷ്യന്റെ പേര്
      പേരോടന് പറയാൻ സാധിക്കില്ല 😀
      നിനക്കും അത്‌ അന്വേഷിച്ച് പറയാം.
      അയാളുടെ പേര് അറിയില്ലെങ്കിൽ നാടെങ്കിലും പറയാം.
      അതും പറയാൻ പറ്റുന്നില്ല എങ്കിൽ.
      ഒരു കാര്യം ചിന്തിക്കുക.
      ഊരും പെരും അറിയാത്ത ഒരാളെ വെച്ചാണ് ഈ കൊടിയ ശിർക്കിന് ശ്രമിക്കുന്നത് എന്നെങ്കിലും മനസ്സിലാക്കുക 😀

  • @AbdurRahman-km9gm
    @AbdurRahman-km9gm 6 месяцев назад

    റസൂലുള്ളാൻ്റെ കോലം ശൈത്താൻ ഒരിക്കലും പ്രവേശിക്കാൻ പറ്റില്ല പിന്നെങ്ങനാ ശൈത്താന് മനുഷ്യകുലത്തിൽ വന്നത്

  • @Isuismail-os1ri
    @Isuismail-os1ri 6 месяцев назад +2

    എങ്കിൽ ഇന്ന് മഴക്ക് വേണ്ടി മൂസാ നബിയോട് തേടിയാൽ വെള്ളം കിട്ടുമോ

    • @chemkkschemistryclasses
      @chemkkschemistryclasses 6 месяцев назад +2

      ഈ പറഞ്ഞതിനെ ഖണ്ഡിക്കടാ
      അന്ന് ശിർക്ക് പറ്റുമോ

    • @hashimshuhaid9852
      @hashimshuhaid9852 6 месяцев назад

      ​@@chemkkschemistryclassesനാട്ടിൽ വെള്ളത്തിനു ക്ഷാമമുണ്ടെങ്കിൽ ഇന്ന് ഒരു റസൂൽ ഉണ്ടെങ്കിൽ അവരോട് ദുആ ചെയ്യാൻ പറയാലോ റസൂൽ ഇല്ലാത്തത് കൊണ്ട് മഹല്ല് ഇമാമിനോട് പറയാം ദീൻ അറിയുന്ന ഇമാം ആണെങ്കിൽ പറയും ഈ വിഷയത്തിൽ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമ്മയുടെ ചര്യ ഉണ്ട് നമുക്ക് നിങ്ങൾ പോയി വുളു എടുത്ത് വരി നമുക്ക് രണ്ടു റക അത് നിസ്കരിച്ചു കൊണ്ട് അല്ലാഹുവിനോട് മഴക്ക് വേണ്ടി ദുആ ചെയ്യാം എന്ന്
      ദുനിയാവും അന്യന്റെ കാശും ഷാപ്പാടും ആണ് മുസ്‌ലിയാർ ആഗ്രഹിക്കുന്നതെങ്കി ഒരു ഫാത്തിഹ വിളിക്കും വീട്ടിൽ ഒരു മങ്കൂസ് മൗലൂദ് ഓതാൻ പറയും മുസ്‌ലിയാർ കുട്ടികളെ കൊണ്ട് ഖത്തം ഓതിക്കാൻ പറയും ജാറം ഉള്ള മുസ്‌ലിയാർ ആണെങ്കി അവിടെ ഉള്ള എല്ലാ പൂജകളും ചെയ്യിപ്പിക്കും അത്രയേ ഉള്ളൂ

    • @Isuismail-os1ri
      @Isuismail-os1ri 6 месяцев назад +1

      @@chemkkschemistryclasses അന്നെത്തെദ് ശിർക്കല്ല, മൂസാനബി മരിച്ചിട്ടില്ല,

    • @musthafakalathil5140
      @musthafakalathil5140 6 месяцев назад

      ​@@Isuismail-os1riമരിച്ചാലാണോ ശിർകാകുക. അപ്പോൾ ജീവിച്ചിരിക്കുമ്പോൾ തേടിയാൽ ശിർക്കല്ല. അതാണ് ജാഹിലുകൾ മുസ്ലിംകൾ അല്ല എന്ന് പറയുന്നത്.

    • @Isuismail-os1ri
      @Isuismail-os1ri 6 месяцев назад

      @@musthafakalathil5140 ജീവിച്ചിരിക്കുമ്പോൾ തേടിയാലും ശിർക്കാണ്, എന്നാൽ മൂസ നബിയോട് അന്നത്തെ ജനങ്ങൾ മഴ പെയ്യിപ്പിക്കാൻ പറഞ്ഞില്ല, മറിച് അന്നത്തെ ജനങ്ങൾ വിഷമങ്ങൾ മൂസ നബിയോട് പറഞ്ഞു, മൂസ നബിയോട് അള്ളാഹു പറഞ്ഞു, വടി കൊണ്ട് പാറയിൽ അടിക്കാൻ, അപ്പോൾ അരുവികൾ ഉണ്ടായി,

  • @umarbasheer998
    @umarbasheer998 6 месяцев назад +1

    എന്നാൽ ജീവിച്ചിരിക്കുന്ന ഒരു മഹാനോട് വിദൂരത്തു ഇരുന്നു കൊണ്ട് തേടാൻ പേരോട് ഉസ്താദിനു ധൈര്യം ഉണ്ടോ....ഉദാഹരണം. Ap ഉസ്താദ് വലിയ്യും കരാമത്തു ഉള്ള ആളും ആണന്നല്ലോ പേരോട് ഉസ്താദ് വിശ്വസിക്കുന്നത്.. എങ്കിൽ വിദൂരത്തു ഇരുന്നു കൊണ്ട് ap ഉസ്താദിനോട് ഞങ്ങളുടെ പാവം പൊറുത്തു തരണേ എന്ന് പറയു..ഈ സമുദായം ആമീൻ പറയട്ടെ.... അതിനു ധൈര്യം കാണിക്കു.... അതും വേണ്ട ap ഉസ്താദ് തന്നെ വലിയ്യ് ആണെന്ന് പറഞ്ഞ ഓച്ചിറ ഉപ്പൂപ്പയെ വിളിച്ചു തേടാൻ പേരോട് ഉസ്താദിന് പറ്റുമോ....

  • @nasarnasar4223
    @nasarnasar4223 6 месяцев назад +4

    മരിച്ചു പോയ മൂസ (a) നോട്‌ വിദൂരത്തു ഇരുന്നുകൊണ്ട് അനുയായികൾ വെള്ളം ചോദിച്ചോ perode

    • @mohammedthameem9824
      @mohammedthameem9824 6 месяцев назад +1

      ദൂറത്ത് നിന്ന് ചോദിച്ചാലാണോ ശിർക്ക്

    • @mohammedthameem9824
      @mohammedthameem9824 6 месяцев назад

      നബിയോട് ദൂരത്തിൽ നിന്ന് സലാം പറഞ്ഞാൽ നബി മടക്കുമോ .?

    • @chemkkschemistryclasses
      @chemkkschemistryclasses 6 месяцев назад

      എടാ പൊട്ടാ
      ജീവിച്ചിരിക്കുമ്പോൾ ശിർക്കില്ല. അടുത്ത് നിന്ന് ശിർക്ക് ചെയ്യുമ്പോൾ ശിർക്കില്ല. മരിച്ചു പോയാൽ മാത്രം ശിർക്ക് എന്ന വിചിത്രവാദം കേരള വഹാബികൾക്കു മാത്രം

    • @MishabMichu-rb3zi
      @MishabMichu-rb3zi 6 месяцев назад +1

      ദൂരെ, അടുത്ത്, ഇതാണോ ശിർക്കും തൗഹീദും തമ്മിൽ ഉള്ള വ്യത്യാസം 😄😄

    • @SharafudheenSharafudheen-ui1om
      @SharafudheenSharafudheen-ui1om 6 месяцев назад

      പോടാ മടയ

  • @hashimshuhaid9852
    @hashimshuhaid9852 6 месяцев назад +4

    ഓതിയ ആയത് കൊള്ളാം
    2:186
    ഈ ആയതിന്റെ തഫ്സീർ പരിശോധിച്ചാൽ ഇന്ന് സമസ്തയിൽ ഒരാളും ഉണ്ടാവൂല

    • @MishabMichu-rb3zi
      @MishabMichu-rb3zi 6 месяцев назад +3

      ആആയതിന്റെ തഫ്സീർ ഒന്നു പറഞ്ഞു തരുമോ? ഏതാണ് ആ തഫ്സീർ എന്ന് കൂടി പറയണേ?

    • @hashimshuhaid9852
      @hashimshuhaid9852 6 месяцев назад

      @@MishabMichu-rb3zi
      അൽ ബഖറഃ 2 : 186
      (നബിയേ) എന്‍റെ അടിയാന്‍മാര്‍ എന്നെപ്പറ്റി നിന്നോട് ചോദിച്ചാല്‍, നിശ്ചയമായും ഞാന്‍ സമീപസ്ഥനാകുന്നു (എന്നു പറയുക). എന്നെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചാല്‍ ഞാന്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവന്‍റെ വിളിക്ക് ഉത്തരം നല്‍കുന്നതാണ്. എന്നാല്‍, അവര്‍ എനിക്ക് [എന്‍റെ വിളിക്ക്] ഉത്തരം ചെയ്യുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ; അവര്‍ നേര്‍വഴി പ്രാപിച്ചേക്കുന്നതാണ്
      ഇതല്ലാതെ വേറെ വല്ല അഭിപ്രായവും ഒരു താഫ്സീറിലും ഉള്ളതായി അറിവില്ല
      ദാറുൽ ഹുദ പൂർവ്വ വിദ്യാർഥി കൂട്ടായ്മ ഹദിയ പുറത്തിറങ്ങിയ താഫിസീർ അമാനി തഫ്സീർ
      ഇത് രണ്ടും ആണ് പരിശോദിച്ചത്

    • @mohammedmammu2964
      @mohammedmammu2964 6 месяцев назад

      Correct

  • @abdulrazake5185
    @abdulrazake5185 6 месяцев назад +1

    വഫാതായ റസുലിനോട് പ്രാർത്ഥിച്ചപ്പോൾ റസുലിന് സന്തോഷമായത്രേ 😀
    ഇസാ നബിയുടെ അനുയായികൾ ഈസാ നബിയോട് തേടിയത് കൊണ്ടാണ് അവർ ക്രിസ്ത്യാനികളായത് പേരോടാ......
    നിനക്ക് സന്തോഷമായിക്കാണും അല്ലേ പേരോടാ..... 😀

  • @WAAHAPPENED
    @WAAHAPPENED 6 месяцев назад

    എന്നാണ് ബായ് ഇതൊക്കെ നിക്കാ 😑 ഇങ്ങളാരേലും വിളി നിങ്ങൾക്ക് നിങ്ങളുടെ മതം ഞങ്ങൾക്ക് ഞങ്ങളുടെ മതവും 😑 ഓരോ മുസീബത്തും ബൽച്ച് വെരും 😏

  • @mohammedmammu2964
    @mohammedmammu2964 6 месяцев назад

    ഉദ് ഉ നീ yesthajib lakum അല്ലാഹു പറഞ്ഞതല്ലേ

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 6 месяцев назад +3

    ഇതിന് ഉത്തരം തരാൻ ഒരു മൗലവി ആവേണ്ടതില്ല പേരോട് ഉസ്താദേ! ഖുർആൻ അർത്ഥമറിയുന്ന ഒരു സാധാരണക്കാരൻ മുജാഹിദ് ആയാൽ മതി!
    അതിന് മുമ്പ് ഒരു കാര്യം ചോദിക്കട്ടേ! നിങ്ങൾ എന്തിനാണ് മഹാന്മാരെ വിളിക്കുന്നത് ?അതും മരിച്ച് മണ്ണടിഞ്ഞ വരെ ?😂 നിങ്ങൾക്ക് വിളിക്കാൻ അല്ലാഹു ഇല്ലേ ? സർവ ശക്തനും സർവജ്ഞനും സർവവ്യാപിയുമായ അല്ലാഹു നിങ്ങൾക്ക് പോരാ എന്നുണ്ടോ? അല്ലാഹു പോരെങ്കിൽ അവന്റെ ദാസന്മാരെക്കൊണ്ട് നിങ്ങൾക്ക് എന്ത് സഹായമാണ് കിട്ടുക? അതും മരിച്ച് മണ്ണടിഞ്ഞ വർ?
    റസൂൽ അല്ലാഹുവിനെ മാത്രമാണ് സഹായത്തിന് വേണ്ടി വിളിച്ച് പ്രാർത്ഥിച്ചത് (❤ ജിന്ന്: 20❤ ) അപ്പോൾ തൗഹീദാണ് സുന്നത്തിന്റെ അടിത്തറ. ഈ തൗഹീദിന്റെ സുന്നത്തല്ലേ നാം പിൻപറ്റേണ്ടത് ? എങ്കിലല്ലേ സുന്നി എന്ന് അവകാശപ്പെടാൻ പറ്റുകയുള്ളൂ ? ഇരു സമസ്ത കളും അല്ലാഹുവിനേയും ഖുർആനിനേയും റസൂലിനേയും സുന്നത്തിനേയും ധിക്കരിച്ചുo, തള്ളിപ്പറഞ്ഞും, അല്ലാഹുവിന് പുറമെ ബദ് രീങ്ങളോടും മൺമറഞ്ഞ ഔലിയാക്കാടും പ്രാർത്ഥിക്കുന്നു! ഇത് ശിർകെന്ന വൻപാപമല്ലേ? റസൂലിന്റെ തൗഹീദെന്ന സുന്നത്തിനെ ധിക്കരിക്കുന്ന നിങ്ങൾക്ക് സുന്നികൾ എന്ന് അവകാശപ്പെടാനുള്ള അർഹതയില്ല! അല്ലാഹുവിന് പുറമെ, അവന്റെ ദാസന്മാരായ അമ്പിയാക്കൾ. മലക്കുകൾ, ജിന്നുകൾ, ബദ് രീങ്ങൾ, മൺമറഞ്ഞ മഹാന്മാർ എന്നിവരെ പ്രാർത്ഥനയിലൂടെ രക്ഷാകർത്താക്കളാക്കിയാൽ, അവരെ "സൽക്കരിക്കാൻ " നരകം റെഡിയാണെന്നാണ് അല്ലാഹു താക്കീത് തരുന്നത് !(❤ കഹ്ഫ്: 102❤) ഈ ആയത്ത് പേരോട് ഉസ്താദ് കണ്ടിട്ടുണ്ടോ? AP ഉസ്താദ് കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല! ഇത്രയും പ്രായമായില്ലേ ഉസ്താദേ? വളരെ ലജ്ജാവഹമാണ്! നിങ്ങൾ ഖുർആൻ അജ്ഞരാണ് ! അതാണ് സത്യം!😢
    (1)മൺമറഞ്ഞ മഹാന്മാർ മരിച്ചവരല്ലെന്നും ഖബറുകളിൽ ജീവിച്ചിരിക്കുന്നവരാണെന്നും (2) അവരോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കുമെന്നും ഉത്തരം തരുമെന്നുമാണല്ലോ പേരോട് ഉസ്താദിന്റേയും AP ഉസ്താദിന്റേയും ജിഫ്രി തങ്ങളുടേയും ഇരു സമസ്തയുടേയും വിശ്വാസം !😂 ഈ വിശ്വാസത്തിന്റെ അടിവേര് രണ്ടേ രണ്ട് ആയത്തുകൾ കൊണ്ട് അല്ലാഹു മാന്തിയെടുത്ത് ഉസ്താദുമാരുടെ കൈയിൽ തരുന്നത് ഇത് വരെ കണ്ടിട്ടില്ല, അല്ലേ?😂 ഞാൻ കാണിച്ച് തരാം😂
    1 ) ജാറം ഖബറാളികൾ മരിച്ചവരാണ്, ജീവിച്ചിരിക്കുന്നവരല്ല (❤ നഹ്ൽ : 21❤)
    2 ) ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാത്വിർ : 14❤) Note these two Points😂😂😂 നിങ്ങളുടെ ജാറ വ്യവസായത്തെ അല്ലാഹു തകർത്ത് കളഞ്ഞിരി ക്കുന്നു! ജാറക്കച്ചവടം തനി തട്ടിപ്പാണ് !😂😂😂 അൽഹംദുലില്ലാ ! കേൾക്കുന്ന, ഉത്തരം തരാത്ത മരിച്ച ഖബറാളിയോട് ഇസ്തിഗാസ നടത്തുന്നത് ശുദ്ധ വിഡ്ഢിത്തമാണെന്ന് മനസിലായില്ലേ? ഖുർആനിക സത്യം ജനത്തിന് പറഞ്ഞ് കൊടുത്ത് അവരെ ശിർകിൽ നിന്നും നരകത്തിൽ നിന്നും രക്ഷപ്പെടുത്തണം! പാവം അനുയായികൾ😢😢 ഒരു കാര്യം കൂടി അല്ലാഹു പറഞ്ഞു: പ്രാർത്ഥന കേൾക്കാത്ത, ഖിയാമം നാൾ വരെ ഉത്തരം തരാത്ത ഖബറാളികളോട് പ്രാർത്ഥിയുന്നവർ വഴി പിഴച്ചവരാണെന്ന്!(❤ അഹ്ഖാഫ് :5❤) എങ്കിൽ മഹാന്മാരെ വിളിച്ച് പ്രാർത്ഥിക്കുന്ന പേരോട് ഉസ്താദും AP ഉസ്താദും ജിഫ്രി തങ്ങളും സകല ഉസ്താദുമാരും ഇരു സമസ്ത കളും അല്ലാഹുവിന്റെ മുമ്പിൽ വഴി പിഴച്ചവരല്ലേ?😢 ചിന്തിക്കണം! മാറണം! ശിർക് വിടണം!തൗബ ചെയ്യണം! തൗഹീദിലേക്ക് ഉടൻ വരണം! അല്ലാഹു ഹിദായത്ത് നൽകട്ടേ, ആമീൻ

    • @monajeeb5372
      @monajeeb5372 6 месяцев назад

      👍 🌷

    • @MishabMichu-rb3zi
      @MishabMichu-rb3zi 6 месяцев назад

      😄😄😄 പണ്ഡിതൻ ആണല്ലോ 😂😂😂 നമുക്ക് ഒന്ന് ചർച്ച ചെയ്താലോ? തയ്യാറുണ്ടോ? ഈ കമന്റ് ബോക്സിൽ തന്നെ. തയ്യാർ ഉണ്ടോ? നിന്റെ സകല പൊട്ടത്തരവും ഞാൻ പൊളിച്ചു കാണിച്ചു തരാം.. ധൈര്യം ഉണ്ടോ നിനക്ക്? ഉണ്ടെങ്കിൽ വാ...

    • @MishabMichu-rb3zi
      @MishabMichu-rb3zi 6 месяцев назад

      നീ ഈ പറയുന്ന ഏത് വിഷയവും എടുക്കാം 👍👍. ധൈര്യം ഉണ്ടോ? നിനക്ക്

    • @user-tz3qp2zo7d
      @user-tz3qp2zo7d 6 месяцев назад

      Sahayam chodhikal prarthanayaganulla manadendam endhanu??

    • @hashimshuhaid9852
      @hashimshuhaid9852 6 месяцев назад +1

      ​@@MishabMichu-rb3zi
      അന്നഹ്ൽ 16 : 20
      Verse:
      وَٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ لَا يَخۡلُقُونَ شَيۡئًا وَهُمۡ يُخۡلَقُونَ
      VerseTranslation:
      (അമാനി തഫ്സീർ):
      അല്ലാഹുവിന്നു പുറമെ, അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവര്‍ യാതൊന്നും (തന്നെ) സൃഷ്ടിക്കുന്നില്ല; അവരാകട്ടെ, സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
      16 : 21
      Verse:
      أَمۡوَٰتٌ غَيۡرُ أَحۡيَآءٍۖ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ
      VerseTranslation:
      (അമാനി തഫ്സീർ):
      (അവര്‍) നിര്‍ജ്ജീവങ്ങളാകുന്നു; ജീവനില്ലാത്തവരാകുന്നു. ഇവര്‍ ഏതു സമയത്തു എഴുന്നേല്‍പിക്കപ്പെടുമെന്ന് അവര്‍ അറിയുകയുമില്ല.
      16 : 22
      Verse:
      إِلَٰهُكُمۡ إِلَٰهٌ وَٰحِدٌۚ فَٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ قُلُوبُهُم مُّنكِرَةٌ وَهُم مُّسۡتَكۡبِرُونَ
      VerseTranslation:
      (അമാനി തഫ്സീർ):
      നിങ്ങളുടെ ആരാധ്യൻ ഒരേ ഒരു ആരാധ്യനാകുന്നു. എന്നാൽ, പരലോകത്തിൽ വിശ്വസിക്കാത്തവർ-അവരുടെ ഹൃദയങ്ങൾ( അതു) നിഷേധിക്കുന്നവയാകുന്നു. അവർ അഹംഭാവം നടിക്കുന്നവരുമാകുന്നു.
      Download Quran Malayalam Thafseer(QMT) app from the below links:
      iPhone: tinyurl.com/rw9k9fe
      Android: tinyurl.com/sv3wfzf
      ഈ ആയുതുകളിൽ നിന്ന് അല്ലാഹു സുബ്ഹാനവുത്തല ലോക ജനതക്ക് നൽകുന്ന ദൃഷ്ടാന്തം എന്താണ്

  • @fadalalaan2010
    @fadalalaan2010 6 месяцев назад

    Ea pahayanu edivett ett chakum. Enthu mathram dur vyakyanm

  • @fasilkilimanoor1451
    @fasilkilimanoor1451 6 месяцев назад +3

    നബിയാണെങ്കിൽ പോലും ഖബറിൽ കിടക്കുന്ന അവസ്ഥയിൽ അവർ പ്രാർഥന കേൾക്കില്ല മൊയ്‌ലിയാരെ. മൂസ നബി കണ്മുൻപിൽ ജീവിച്ചിരിക്കുമ്പോളാണ് മൊയ്‌ലിയാരെ വെള്ളം ആവശ്യപ്പെട്ടത്. നിങ്ങൾക്കൊന്നും നാണം തെല്ലുമില്ലേ മൊയ്‌ല്യരെ?

  • @haroonm924
    @haroonm924 6 месяцев назад

    Eesa.nabiye.viliche.cheedunnavar.naragachil.kelkunnavar.quran.ashayammanassilakuka.

  • @amjithkdkm2010
    @amjithkdkm2010 6 месяцев назад +1

    Perodinu oru mattavuilla naritharam parayathe irangi podo. Oh nasham

  • @hussainbava558
    @hussainbava558 5 месяцев назад

    നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഭാര്യയായ നമ്മുടെയെല്ലാം ഉമ്മയായ ആയിഷ റളിയള്ളാഹു അൻഹയുടെ പേരിൽ വ്യഭിചാരആരോപണം നടത്തിയപ്പോൾ ചില നിഷ്കളങ്കര് വരെ സംശയിച്ചു പോയി എന്ന് പേരോട് പറയുന്നു
    ഇവിടെ പേരോട് നല്ല ഒരു തട്ടിപ്പ് നടത്തിയിട്ടുണ്ട്
    നമ്മുടെ ഉമ്മയായ ആയിഷ റളിയള്ളാഹു അൻഹുവിന്റെ പേരിൽ വ്യഭിചാരൊരോപണം നടത്തിയപ്പോൾ ചില നിഷ്കളങ്കർ പോലും അങ്ങിനെ സംഭവിച്ചോ എന്ന് വിശ്വസിച്ചു പോയി എന്നാണ് പേരോട് അവിടെ പറഞ്ഞത്
    ഇവിടെ പേരോട് തട്ടിപ്പ് നടത്തിയ സംഗതി ഞാൻ വിശദീകരിക്കും
    അതിനുമുമ്പ് പേരോട് എന്തിനാണ് തട്ടിപ്പ് നടത്തിയത് എന്ന് നിങ്ങൾ അറിയേണ്ടേ
    പേരോട് അടക്കമുള്ളവരുടെ വിശ്വാസം എന്താണ് അമ്പിയാക്കൾക്കും ഔലിയാക്കൾക്കും മറഞ്ഞ കാര്യങ്ങൾ അറിയാനുള്ള കഴിവ് അല്ലാഹു കൊടുത്തിട്ടുണ്ട് എന്നാണ് ഇവരുടെ പിഴച്ച വിശ്വാസം ആ വിശ്വാസത്തിന് മറയിടാൻ വേണ്ടിയാണ് പേരോട് അവിടെ തട്ടിപ്പ് നടത്തിയത്
    അവിടെ പേരോട് നടത്തിയ തട്ടിപ്പ് ഞാൻ വിശദീകരിക്കുന്നു അവിടെ നിഷ്കളങ്കരായ ചിലർ മാത്രമല്ല സംശയിച്ചത്
    ലോകത്തിന്റെ നേതാവ് ഹബീബ് മുത്ത് റസൂലുല്ലാഹി (സ ) പോലും സംശയിച്ചിട്ടുണ്ട്
    ആരോപണം നടന്നതിനു ശേഷം ഒരുമാസമോ അല്ല അതിൽ കൂടുതലോ അല്ലാഹുവിന്റെ റസൂൽ സംശയിച്ചു നിന്നിട്ടുണ്ട് പിന്നീടാണ് അല്ലാഹു സുബ്ഹാനവുതാല വഹിയിലൂടെ നബി (സ ) അറിയിച്ചു കൊടുക്കുന്നത് നമ്മുടെ പ്രിയപ്പെട്ട
    ഉമ്മ ആയിഷ (റ ) തെറ്റ് സംഭവിച്ചിട്ടില്ല എന്ന്
    പേരോട് സഖാഫിയും കൂട്ടാളികളും
    നിങ്ങളുടെ ദീൻ കൊള്ളയടിക്കുന്നതിനെ തൊട്ട് ജാഗ്രതരാവുക ഇൻഷാ അല്ലാഹ്

  • @hussainbava558
    @hussainbava558 5 месяцев назад

    പേരോട് സഖാഫി പറയാതെ പറയുന്നു മൂസാ നബിക്ക് മറഞ്ഞ കാര്യങ്ങൾ അറിയാനുള്ള കഴിവ് ഇല്ല എന്ന് മൂസാ നബിക്ക് മറഞ്ഞ കാര്യങ്ങൾ അറിയുമായിരുന്നെങ്കിൽ
    മൂസാ നബിക്ക് കറാമത്ത് കൊടുത്ത കൈവായിരുന്നെങ്കിൽ മൂസാ നബിയുടെ ജനത മൂസാ നബിയോട് വെള്ളത്തിന് ആവശ്യപ്പെട്ടപ്പോൾ
    നിങ്ങളുടെ സിഎം മടവൂരിനെ പോലെ ആയിരുന്നു മൂസാ നബി എങ്കിൽ എന്താണ് പറയുക നിങ്ങൾ ഭയപ്പെടേണ്ട ഈ പാറക്കടിയിൽ വെള്ളമുണ്ട് എന്റെ വടികൊണ്ട് അടിച്ചാൽ അതിൽനിന്ന് 12 ഉറവകൾ വരും അതിൽ നിന്ന് നിങ്ങൾക്ക് ഉപയോഗിക്കാം ഇങ്ങനെയാണോ മൂസാ നബി അലൈസലാം പറഞ്ഞത് പേരോട് അബ്ദുറഹ്മാൻ സഖാഫി നിങ്ങൾ പറയണം
    ഒരിക്കലുമല്ല
    മൂസാ നബി അലൈസലാം അല്ലാഹുവിനോട് പ്രാർത്ഥിച്ചു
    അല്ലാഹു മൂസാ നബിയിലൂടെ മുഅജിസത്ത് പ്രകടമാക്കി
    ഇതല്ലേ സത്യം ഇതല്ലേ ഖുർആനിൽ ഉള്ളത് സത്യം മനസ്സിലാക്കി അത് ഉൾക്കൊണ്ട് ജീവിക്കുന്ന മുത്തക്കിങ്ങളിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @ummerk4432
    @ummerk4432 5 месяцев назад

    നൗഷാദ് പറഞ്ഞത് ശരിയായില്ല എപി ഉസ്താദ് അത്യാസന്നനിലയിൽ ആയപ്പോൾ മുജാഹിദിനെ ആശുപത്രിയിൽ പോയ കാര്യം ആ നേരത്ത് സുന്നിയും മുജാഹിദും പറഞ്ഞു കേൾക്കാൻ സമയമുണ്ടോ നാളെ നിന്നെ ഇതുപോലെ ഒരു ഒരു ആംബുലൻസ് കയറ്റാൻ ഒരുങ്ങുമ്പോൾ എസ് വൈ എസിനെ ആംബുലൻസ് വേണ്ട മുജാഹിദ് മതി ഇന്ന് നീ പറയുമോ നിനക്ക് സാധിക്കുമോ ആ സമയത്ത് എന്താ മോനെ ഇങ്ങനെയൊക്കെ ഇങ്ങനെയൊന്നും പറയാൻ പാടില്ല ഏത് ആശയം ആയാലും നാളെ നമുക്കും ഈ ഗതി വരും കേട്ടോ എന്ന് ഓർമ്മവേണം

  • @abdullaabdullak9606
    @abdullaabdullak9606 6 месяцев назад +2

    പേരോട് ഇപ്പയും പൊട്ടത്തരം തന്നെ യാണ് പറയുന്നത്

  • @AbdulSalam-rm9mt
    @AbdulSalam-rm9mt 6 месяцев назад

    അല്ല പേരുടെ ഇത് ഒരു സ്വപ്ന കഥ അല്ലേ. താങ്കൾ അല്ലെ മുമ്പ് ഒരു പ്രസംഗത്തിൽ പറഞ്ഞില്ലേ സ്വപ്ന കഥ ഇസ്ലാമിൽ തെളിവ് ആല്ലേ അല്ല എന്ന്

  • @asharafc192
    @asharafc192 6 месяцев назад

    ഏത് സ്വഹാബിയാണ് നബി സ്ര) യോട്‌ തേടിയത്?

  • @hussainbava558
    @hussainbava558 5 месяцев назад

    പേരോട് സഖാഫി താങ്കൾ കാന്തപുരം അബൂബക്കർ മുസ്ലിയാരോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ താങ്കൾ അല്ലാഹുവിനോട് പൊറുത്ത് തരാൻ പറഞ്ഞിട്ട് കാര്യമില്ല ആദ്യം പോയി കാന്തപുരത്തോട് പൊരുത്തപ്പെടീപ്പിക്കണം എന്നിട്ട് കാന്തപുരത്തോട് പറയണം നിങ്ങൾഎനിക്കുവേണ്ടി അല്ലാഹുവിനോട് പൊറുത്തുതരാൻ പറയണം നിങ്ങളും അല്ലാഹുവിനോട് പ്രാർത്ഥിക്കണം
    ഇതാണ് താങ്കൾ പറഞ്ഞ ചരിത്രത്തിൽ സംഭവിച്ചത്
    അതല്ലാതെ നിങ്ങൾ ഇവിടെയെല്ലാ തെമ്മാടിത്തരങ്ങളും കാട്ടിക്കൂട്ടി നബി (സ ) വിളിച്ചു പൊറുത്ത് തരാൻ പറയുന്ന രീതിയല്ല ഇസ്ലാമിലുള്ളത്

  • @basheerbasheer807
    @basheerbasheer807 6 месяцев назад +1

    വഹാബിസം ലോക ഫിത് ന

  • @abduraheem6709
    @abduraheem6709 6 месяцев назад

    Rasool sandoshichad.vahabisam.Talyil keriyavann. Manasilakilla

    • @abdullatheefmc5299
      @abdullatheefmc5299 6 месяцев назад

      പൊട്ടൻ ഉസ്താദ്ധേ, ഹയത്തുള്ള, മുസ നബിയോട് വെള്ളം ചോദിക്കുന്നദ്, പോലെയാണോ, മരിച്ച, നബിയോട് വെള്ളം ചോദിക്കുക, എന്നുള്ളതും 🤭🤭🤭ഈ വിത്യാസം, മനസ്സിലാക്കാൻ ഉള്ള അറിവില്ലാത്ത നിയൊക്കെ പണ്ഡിതനാണോ 🤭🤭🤭

  • @basheerbasheer807
    @basheerbasheer807 6 месяцев назад

    വഹാബിസം ലോക തിൻമ

  • @Sabiathazhakunnu
    @Sabiathazhakunnu 6 месяцев назад

    അല്ലാഹു കൊടുത്തകഴിവിൽനിന്നും സഹായംതേടുന്ന സമസ്ത മതക്കാരുടെ ആശ്രയകേന്ദ്രം! ഇവിടെ സ്ത്രീകൾക്ക് ഹിജാബിന്റെ ആയത്ത് ബാധകമല്ല! ഫിത്നയില്ല നേർച്ചപ്പെട്ടിയിൽ ക്യാഷ് വീണാൽ പിന്നെ എന്ത് ആയത്ത് ... എന്ത് ഫിത്ന⁉️ ഈതോന്നിവാസങ്ങളുടെ പേരാണ് സമസ്ത..!
    സിയാറത്ത് എന്ന് കേള്‍ക്കമ്പോള്‍ തന്നെ മുസ്‌ലിംകളുടെ മനസ്സില്‍ ഓടിയെത്തുക സിയാറത്തുല്‍ ക്വബ്ര്‍ അഥവാ ക്വബ്ര്‍ സന്ദര്‍ശനമാണ്!അത് പ്രതിഫലാര്‍ഹമായ ഒരു പുണ്യകര്‍മമാണ്!നബി[സ]ആദ്യകാലത്ത് സിയാറത്തുല്‍ ക്വബ്ര്‍ വിലക്കിയിരുന്നു!പിന്നീട് അതിന് അനുവാദം നല്‍കി! അതിന്റെ ലക്ഷ്യമെന്തായിരിക്കണം എന്നും അവിടുന്ന് കൃത്യമായി പഠിപ്പിച്ചിട്ടുമുണ്ട് ..
    നബി[സ]പറഞ്ഞു: ''നിങ്ങള്‍ ക്വബ്ര്‍ സന്ദര്‍ശനം നടത്തുക! നിശ്ചയം അത് നിങ്ങളെ മരണത്തെ ഓര്‍മിപ്പിക്കുന്നതാണ്''..!
    നബി[സ]പറഞ്ഞു: ''നിങ്ങള്‍ ക്വബ്ര്‍ സന്ദര്‍ശനം നടത്തുക!നിശ്ചയം നിങ്ങള്‍ക്കത് പരലോകത്തെ ഓര്‍മിപ്പിക്കുന്നതാണ്''..!
    എന്നാല്‍ ഇന്ന് ക്വബ്ര്‍ സിയാറത്ത് എന്ന പേരില്‍ എന്തെല്ലാം പേക്കൂത്തുകളാണ് നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്! ക്വബ്‌റില്‍ കിടക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനോ, മരണത്തെയും പരലോകത്തെയുംകുറിച്ച് ഓര്‍മയുണ്ടാകാനോ വേണ്ടിയല്ല, മറിച്ച് ക്വബ്‌റില്‍ കിടക്കുന്നവരോട് പ്രാര്‍ഥിക്കുവാനാണ് പുരോഹിതന്മാര്‍ പാമരജനങ്ങളെ
    സിയാറത്തെന്ന പേരില്‍ വിവിധ ശിർക്കിന്റെ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത് ..!

  • @noushadp4450
    @noushadp4450 6 месяцев назад +2

    അല്ല.. പേരോടെ... നിങ്ങൾക്ക്... ഉസ്റും ഉളുപ്പും... എന്ന വെക്കുക... നിങ്ങളെ Ap.. ഉസ്താത്... കുറേ ഹോസ്പിറ്റലിൽ.. കിടന്നല്ലോ... അദ്ദേഹത്തെ... ചികിൽസിക്കാൻ...പ്രേത്യേകം... Doctor... മാർ ഉണ്ടായിരുന്നല്ലോ.... എവിടെ പോയി... നിങ്ങളെ... ജീവിച്ചിരിക്കുന്ന... ഔലിയാക്കളും.... മരിച്ചു പോയ... CM... ഔലിയായുമെല്ലാം.... നിങ്ങൾക്ക്.... CM.. ഉം.. ഇല്ല... മണ്ണാൻകട്ടയുമില്ല.... പാവപ്പെട്ട... വിവരദോകളായ... ജനങ്ങളോട് പറയുന്നത്... Cm.. ന്റെ മേൽ...101.. ഫാത്തിഹ...ഉള്ളാൾ തങ്ങളുടെമേൽ 114.. ഫാത്തിഹ... ഇതൊന്നും നിങ്ങൾക്ക് പറ്റൂലെ..... അതിന്ന് വേണ്ടിയിരുന്നത്.... AP.. ഉസ്താദിനെ... ഹോസ്പിറ്റലിൽകൊണ്ട്പോവാതെ.... Live ആയിട്ട്.... ഈ പറയുന്ന.... ജാറങ്ങളിലൊക്കെപോയിട്ട്... അവരുടെ... അസുഖം... മാറേണ്ടതായിരുന്നു..... അല്ലാതെ.... മുജാഹിതുകളുടെ... Hospitalil... പോയി.. കാലുംനീട്ടിയിരുന്നാണോ... അസുഖം മാറിയത്..... തനിക്ക്... അസുഖം വരുമ്പോൾ.... ഹോസ്പിറ്റൽ.... അല്ലാത്തവർക്ക്... ജാറങ്ങളും.... ഇത്... ഇരട്ടതാപ്പ് അല്ലെ... മോലിയാരെ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 6 месяцев назад +1

    സത്യത്തിൽ ഈ പേരോട് എന്ന വിധ്വാൻ പരിശുദ്ധ ഖുർആനിനെ പരിഹസിക്കുകയാണ് അല്ലാഹുവിന്റെ മതത്തെ പരിഹാസ്യമാക്കുകയാണ്
    നിങ്ങളൊക്കെ എത്ര പരിഹസിച്ചാലും പരിഹാസ്യമാക്കിയാലും ഇസ്ലാം അജയ്യമാണ് അതിനെ തകർക്കാൻ ഒരു പേരോട്മാർക്കും കഴിയില്ല

  • @muthukoyakilthan897
    @muthukoyakilthan897 6 месяцев назад +1

    എല്ലാ ഉസ്താദുമാരെ പോലല്ല ഇത് സുന്നത്ത് ജമാഅത്തിൻെറ പടവാൾആണ്. ദീർഘായുസ്സു० ആരോഗ്യവു० നൽകി പേരോടുസ്സുതാദിനെ അളളാഹു അനുഗ്രഹികട്ടെ ആമീൻ.

    • @rayyanet5022
      @rayyanet5022 6 месяцев назад

      പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.. ആ വ്യാജ മുടി ശഹർ മുബാറക് ആക്കാൻ ഇയാൾ ഒരുപാട് അധ്വാനിച്ച ആളാണ്.. അതിന്റെ ഗുരുത്വക്കേട് ആവാം പണ്ടത്തെ പോലെ ശൂര്യത ഇല്ല...