ബാർ ബർ എന്ന് പറഞ്ഞപ്പോൾ കൃത്യമായി ഏറ്റവും വലിയ No. 1 BARൽ തന്നെ കൊണ്ടു വിട്ട ഓട്ടോക്കാരൻ❤ പുലിയാണ്. ഉഗാണ്ടക്കാരന് ഒരു കുപ്പി എങ്കിലും ഉറപ്പായും കിട്ടി കാണും.. വിദേശ മദ്യത്തെക്കാൾ വാറ്റ് കിട്ടാൻ ആണ് കൂടുതൽ സാധ്യത ആ❤special B A R ൽ
എടെ.. ഉവ്വേ ഊളകളെ കേരളത്തിൽ ഏത് ഭാക്ഷ പറഞ്ഞാലും മനസ്സിലായില്ലെങ്കിൽ ബഗാളികളാക്കും കഴിവേരിയുടെ മക്കൾ😂😂, സായിപ്പിൻ്റെ കൂടെ കിടന്ന് ഉണ്ടായ 14% ഇംഗ്ലീഷ് കാരുട് മക്കള് മസലും പിടിച്ച് നടക്കുന്നുണ്ടല്ലോ , കേരളത്തിൽ , കഷ്ടം
ആ വിദ്യാർത്ഥി റേസിംസം നേരിടുന്നുണ്ടെന്ന് പറയുന്നത് ഗൗരവമുള്ളതാണ്..തമിഴ്നാട്ടിൽ എന്റെ കൂടെ രണ്ട് വർഷം ഒരു കെനിയക്കാരൻ ഉണ്ടായിരുന്നു, അവന് ഒരിക്കൽ പോലും ഇത്തരത്തിൽ വിവേചനം നേരിട്ടിട്ടതായി പറഞ്ഞിട്ടില്ല. അവൻ എപ്പോഴും ഒരു ഇന്ത്യക്കാരൻ എന്നാണ് പറയാറുള്ളത്.
ഓട്ടോക്കാരന് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതാം. എന്നാൽ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞു എന്ന് പറയുന്ന എസ് ഐക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു എന്ന് കരുതണോ..? അയാൾക്ക് ആ യുവാവിനോട് ചോദിച്ചു മനസ്സിലാക്കി വേണ്ട ഇടത്തേക്ക് പറഞ്ഞു വിടാൻ കഴിയില്ലായിരുന്നു എന്നോ..? മാത്രമല്ല.. ഒരാൾ ബാറിലേക്ക് പോകാൻ ഓട്ടോ വിളിച്ചു എന്ന് തന്നെ വെക്കുക.. അത് ഒരു കുറ്റമാണോ കേരളത്തിൽ.? എന്തൊക്കെ തോന്നിവാസം പറഞ്ഞാണ് ഇതൊക്കെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്.
അതാ ഞാനും ഓർത്തത്.ഇവിടെ ടൂറിസ്റ്റുകൾ ക്ക് വേണ്ടിയാണ് പ്രധാനമായിട്ട് ബാർ എന്ന് പറയുന്നത്.ബാറിൽ പുള്ളി പോയാൽ എന്ത് കുഴപ്പം??ഇത് ഓട്ടോക്കാരന്റെ racism തന്നെ..
ഇതിൽ ചിരിക്കാൻ എന്തിരിക്കുന്നു. ഒരുവിധം ആളുകൾക്കും കുറ്റം ചെയ്യാതെ police സ്റ്റേഷനിൽ കയറുക എന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ബാറിലേക്കാണെന്നു തോന്നുന്നു എന്ന് പറഞ്ഞപ്പോൾ. എന്ന സ്റ്റേഷനിലാക്കു വണ്ടി വിടു എന്ന് പറഞ്ഞ ആ പോലീസ്... നിങ്ങൾ മാധ്യമ പ്രവർത്തകർ ആ പോലീസ് കാരനോട് ചെന്ന് ചോദിക്ക്.. സംശയം ഉണ്ടെങ്കിൽ അവിടേ വച്ചു തന്നെ അയാളെ ചോദ്യം ചെയ്യാമായിരുന്നല്ലോ..
"വിവേചനം " എന്നത് വീടുകളില്‍ ഉണ്ട് കുടുംബത്തിൽ ഉണ്ട്, സമൂഹത്തില്‍ ഉണ്ട്, മതത്തിന് ഉള്ളില്‍ ഉണ്ട്, ജാതി യില്‍ ഉണ്ട്, പ്രാദേശികം ആയി ഉണ്ട്, രാഷ്ട്രീയം ആയി ഉണ്ട്, ലോകത്ത് എല്ലായിടത്തും ഉണ്ട്, നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മൾ നല്ലവരായി നല്ല വ്യക്തിത്വം കാത്തു സൂക്ഷിച്ചു നടക്കുക.......
ഇതിന് പറ്റിയ ഒരു C.I. ഒരു നാല് വാക്ക് ഇംഗ്ലീഷ് അറിയാത്ത ആള് ഒരു C.I. എന്ത്തിരി നാട്.ഓട്ടോ കാരൻ പാവം.അയാൾക്ക് ഇംഗ്ലീഷ് അറിയില്ല സമ്മതിച്ചു.but this C.I.കേരളത്തിന് തന്നെ അഭിമാനം.പുറം ലോകത്ത് നിന്ന് വരുന്നവര് നമ്മുടെ ഗെസ്റ്റ് ആണ് അവരെ ഒരിക്കലും മോശം ആക്കരുത്.Hi.C.I.
ശരിക്കും എസ്കേപ്പ് ഫ്രം കേരള എന്നാണ് വേണ്ടത് റേയ്സിസത്തിന്റെ തലസ്ഥാനമാണ് കേളം ആളുകളെ നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ കളിയാക്കുന്നത് നോർമലായികാണുന്ന ഒരു സമൂഹം ഇതുപോലെ വേറേയില്ലാ
ഇതിൽ ശരിക്കും തെറ്റുകാരൻ പോലീസ് ആണ്. കാര്യം ചോദിച്ചറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. പാവം ഓട്ടോ ചേട്ടനെ ആൾക്കാർ കുറ്റക്കാരൻ ആക്കി ആളിന്റെ നിറമോ രൂപമോ നോക്കി ആരെയും വിലയിരുത്തരുത്
മലാവി എന്നൊരു യൂട്യൂബ് ചാനൽ ഉണ്ട് അതിൽ അരുൺ സുമി എന്നു പറയുന്ന രണ്ടു കുട്ടികൾ അവിടുത്തെ ആഫ്രിക്കക്കാരെ അവർ ചേർത്തുപിടിച്ചുള്ള കുറെ വീഡിയോസ് ഉണ്ട് അവര് ജോലി ചെയ്യുന്നതിന്റെ ഒരു ഭാഗം അവർക്ക് പങ്കുവെച്ചു കൊണ്ടുള്ള ഒരു വീഡിയോ ഒരു വിവേചനവും കൂടാതെ ആ കുട്ടികൾ അവരെ ചേർത്തുപിടിച്ച് ഓരോ ദിവസവും മുന്നോട്ടു പോകുന്നു ആ വീഡിയോ അദ്ദേഹത്തെ ആരെങ്കിലും ഒന്ന് കാണിച്ചുകൊടുക്കുക
ഞാനും 🥰👌. എന്നാൽ നമ്മുടെ നാട്ടിൽ ഉള്ള ചില ആളുകൾക്ക് ജാതി വിവേചനം ഉണ്ട്.കുറച്ചു ദിവസങ്ങൾക്കു മുന്നേ കേരളത്തിൽ എന്താണ് നടന്നത്. ആ കുട്ടിയുടെ ജോലിയും കളഞ്ഞു പ്രതികരിച്ചതിനു. അത്ര നന്മയുള്ള മനുഷ്യർ ഉണ്ട് കേരളത്തിൽ 😁
Instead of asking to drop this gentleman at the police station, the officer could have enquired this person what he was trying to tell the auto driver. Even if he had asked to drop him at the bar, there was nothing wrong with that. The whole incident is very unfortunate as it gave a wrong impression about us to a foreigner.
C I എന്തുകൊണ്ടാണ് സ്റ്റേഷനിൽ കൊണ്ട് പോകാൻ പറഞ്ഞത്? ബാറിലേക്ക് ആഫ്രിക്കൻസിനു പോകാൻ പാടില്ലേ, ci യ്ക്ക് സംശമുണ്ടെങ്കിൽ അയാളെ അപ്പോൾ കസ്റ്റഡിയിൽ എടുത്തു ഓട്ടോയിൽ കയറ്റി പോലീസ് സ്റ്റേഷനിൽ പോകണം. നിങ്ങൾ പത്രക്കാർ ഇവിടെ ആരെയാണ് കുറ്റം പറയുന്നത് അത് പറയു? ജേർണലിസം നമ്മുക്കും ഒന്ന് പഠിക്കാമല്ലോ?
Reporter chechi:-നമുക്ക് ഈ പറയുന്ന ജാതിവിവേചനംവും, ഈ വർണ്ണവിവേചനവും നമുക്കില്ല ഒരുപക്ഷേ അദ്ദേഹത്തിന് ഇത് മനസിലാകാത്തത് കൊണ്ടാവാം..6:40 (വളരെ നിഷ്ക്കുവായ ഡയലോഗ്😂😂😂) മലയാളിയായ ഒരു dark skinned സ്ത്രീയേ ഒരു ന്യൂസ് റീഡർ ആയോ അല്ലങ്കിൽ സിനിമയിലേ മെയിൻ ക്യാരക്കറ്റർ ആയോ ഒരു മലയാളിയും കണ്ടിരിക്കാൻ വഴിയില്ലാ സേച്ചീ🥴 Barbar shope ചോദിച്ച ആ വ്യക്തിയേ Bar എന്ന് വ്യാക്യാനിച്ചത് ഓട്ടോക്കാരൻ ചേട്ടൻ്റെ മഹാമനസ്കത ഒന്നും അല്ലാ... He judge him by his skin അത് പോട്ട് ഓട്ടോക്കാരൻ ചേട്ടൻ പാവം സ്ക്കൂളിൽ പോയിട്ടുണ്ടാവില്ലാ, അല്ലാ നമ്മുടെ CI സാർ എന്തിന്റെ ബേസിൽ ആണ് അയാളെ പോലീസ് സ്റ്റേഷനിൽ ആക്കാൻ പറഞ്ഞത് പുള്ളി സ്ക്കൂളിൽ പോയിട്ടുള്ള ആളായിരിക്കും അല്ലോ...മിനിമം ഒരു degree എങ്കിലും ഇല്ലാത്ത ആൾ CI റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആവാൻ കഴിയില്ലല്ലോ,അല്ലേ? ആയാൾ ബാറിലോ ബാർബർ ഷോപ്പിലോ പോകട്ടെന്ന് അതിന് പോലീസ് സ്റ്റേഷനിൽ ഇറക്കണ്ടത് എന്തിന്?so..he judge him too. അല്ലാ ഒരു സായിപ്പ് ആയിരുന്നേൽ ഇവർ ഒക്കെ ഇങ്ങനെ ചെയ്യുമായിരുന്നോ? ഇവിടെ എല്ലാം ഉണ്ട് വെറിയും വംശീയതയും എല്ലാം... സ്വയം അതൊക്കെ നേരിടുന്നത് വരെ നമുക്ക് ഇതെല്ലാം അന്യം ആയിരിക്കും
പോലീസുകാരൻ എന്തുകൊണ്ടാണ് അദ്ദേഹത്തിനെ സ്റ്റേഷനിലോട്ട് കൊണ്ടുപോകാൻ പറഞ്ഞത് ആ പോലീസുകാരനും ഇംഗ്ലീഷ് അറിയില്ല ചോദിച്ചിട്ട് കാര്യം മനസ്സിലാക്കി പറഞ്ഞു വിട്ടാൽ മതിയായിരുന്നില്ലേ
അതൊന്നും ആരും ചോദിക്കില്ല..... ഇവർ ഓട്ടോ കാരനെ കണ്ടശേഷം പോകേണ്ടിയിരുന്നത് സ്റ്റേഷനിലേക്ക് ആയിരുന്നു.... Ci യെ കണ്ടു നിങ്ങൾക്ക് ഇഗ്ളീഷ് സംസാരിക്കാൻ അറിയാമോന്നാണ് ആദ്യം ചോദിക്കേണ്ടിയിരുന്ന ചോദ്യം.... അപ്പോൾ മാത്രമേ ഈ വാർത്ത പൂർണ മാകുകയുള്ളൂ...... ഇതൊരുമാതിരി You Tube ചാനൽ തട്ടിക്കൂടി ഉണ്ടാക്കി ഷോട്സ് ഇടുന്ന ടീമ്സിന്റെ നിരയിലേക്ക് നിങ്ങടെ ചാനൽ റിപ്പോർട്ടിങ് തരം താണിരിക്കുന്നു.... എന്ന് പറയാതെ വയ്യ...
“If you are Black, you were born in jail, in the North as well as the South. Stop talking about the South. As long as you are South of the Canadian border, you are South.” - Malcolm X❤
ഈ സംഭവത്തിൽ പോലീസ്ന്റെ വശത്തു നിന്നുണ്ടായ വലിയ വീഴ്ച മറച്ചു വച്ച് ഇത് വെറും ഭാഷ പ്രശ്നമാണ് എന്ന് വരുത്തി തീർക്കാൻ ഈ ചാനൽ കാണിച്ച വ്യഗ്രത വളരെ സങ്കടകരമായി പോയി. God's own country... wow!!!
ഒരാളെ ഒരു വാഹനത്തിൽ അയാൾ പറഞ്ഞ സ്ഥലത്തേക്ക് അല്ലാതെ മറ്റൊരു സ്ഥലത്തേക്ക് കടത്തി കൊണ്ടുപോകുന്നത് ഒരു Kidnapping ആണ്.അതും മറ്റൊരു രാജ്യത്ത് വെച്ച് അനുഭവിക്കുമ്പോൾ അത് കൂടുതൽ മാനസികമായി തളർത്തും. ഓട്ടോക്കാരൻ ഇപ്പൊ വിനയ കുലീനമായി സംസാരിക്കുന്നത് നോക്കണ്ട .Godvine പോലെ ഉള്ള ഒരാളെ അയാൾ resist ചെയ്തിട്ടും നിർബന്ധിച്ച് Police station എത്തിക്കണമെങ്കിൽ ആ സമയത്ത് അയാൾ എന്തൊക്കെ ആയിരിക്കും ചെയ്തിട്ടുണ്ടാകുക എന്ന് ഊഹിക്കാവുന്നേയുള്ളൂ.
Ci വന്ന് ചോദിച്ചു എന്താണ്? ഓട്ടോ ചേട്ടൻ:എനിക്ക് അറിയില്ല ബാർ ലോട്ട് ആയിരിക്കും! അയാൾക്ക് ബാറിലേക്ക് ആണ് പോകേണ്ടത് എന്ന് ഊഹിച്ചു പറഞ്ഞപോളെ അറിയാല്ലോ ചേട്ടൻ ഏത് രീതിയിൽ ആണ് അയാളെ വിലയിരുത്തിത് എന്ന്? 🙏🏻1:45
സായിപ്പു നമ്മളോട് കാണിക്കുന്നത് മാത്രം ആണ് നമുക്ക് വിവേചനം. നമ്മൾ മറ്റുള്ളവരുടെ കാണിക്കുന്നത് ഒരു കുഴപ്പവുമില്ല. എന്തിനു നമ്മൾ തമിഴരോട് കാണിക്കുന്നത് പോലും വിവേചനം ആയി തോന്നുകയില്ല.
auto ചേട്ടൻ പറയുന്നത് മുഴുവൻ ശരിയാ ണെന്ന് കരുതാൻ പറ്റില്ല. ആഫ്രിക്കക്കാ രൻ ആയതു കൊണ്ട് തന്നെയാണ് അയാൾ അങ്ങനെ ചെയ്തത്. മനസ്സിലായില്ലെങ്കിൽ അയാൾക്ക് ആ രോടെങ്കിലും ച ചോദിക്കാമായിരുന്നു. ഇവിടെ ജാതി വർണ്ണവിവേചനം ഇല്ല എന്ന് ആരാ പറഞ്ഞത്. പുറമെ ഇല്ലെന്ന് ഭാവിക്കുന്നുണ്ടെങ്കിലും ശരിക്കും ഉണ്ട്.
ജാതിയുടെ പ്രശ്നം ഒന്നും ആവാൻ വഴിയില്ല പൊതുവേ നമ്മുടെ നാട്ടിൽ കറുത്ത വർഗ്ഗക്കാർ തട്ടിപ്പ് വീരന്മാർ ആണ് എന്നുള്ള ഒരു വപ്പുണ്ട് സാധാരണക്കാർ അത് വച്ചായിരിക്കും പെരുമാറിയത് ഏതായാലും വളരെ മോശമാണ്
Does auto drivers always drop off people going to bar at police station? On what basis did the CI decide that the victim should be taken to police station and why did he delegate that to an auto driver?
മലയാളിയുടെ Discrimination ആണ് ഇവിടെ വാർത്ത ആകേണ്ടി ഇരുന്നത്.. വെളുത്തവനും കറുത്തവനും രണ്ട് തരം പെരുമാറ്റം. ഇത് മുന്നേ കേട്ടിട്ടുണ്ട് still ഒരു മാറ്റവും ഇല്ലല്ലോ
Okay, I'm confused. The guy wanted to go to a barber shop, but the taxi driver thought he wanted to go to a bar. So, he dropped him off at the police station. So, is going to a bar not legal in Kerala? TF!
സായിപ്പു നമ്മളോട് കാണിക്കുന്നത് മാത്രം ആണ് നമുക്ക് വിവേചനം. നമ്മൾ മറ്റുള്ളവരുടെ കാണിക്കുന്നത് ഒരു കുഴപ്പവുമില്ല. എന്തിനു നമ്മൾ തമിഴരോട് കാണിക്കുന്നത് പോലും വിവേചനം ആയി തോന്നുകയില്ല. ഞാൻ പതിനഞ്ചു വർഷത്തോളം പല രാജ്യങ്ങളിലും പോയിട്ടുണ്ട് (മിക്കതും പടിഞ്ഞാറൻ രാജ്യങ്ങൾ). ഇന്ത്യക്കാരുടെ അത്രേം ജാതി വെറിയും വിവേചനവും ഉള്ള ആളുകൾ ചുരുക്കം ആണ്. സായിപ്പന്മാര് പുണ്യാത്മാക്കൾ ആണെന്നൊന്നും പറയുന്നില്ല. പക്ഷെ ഒരു സാധാരണ ഇന്ത്യക്കാരനെക്കാളും സംസ്കാരം ആ നാട്ടുകാർക്കുണ്ട്. പിന്നെ നിങ്ങള് പറയുന്ന 'അനുഭവം' മിക്കവാറും ഇന്ത്യക്കാരുടെ സ്റ്റാൻഡേർഡ് ഇല്ലായ്മ അവര് പ്രകടിപ്പിക്കുന്ന ഇഷ്ടക്കേടാണ്. നിങ്ങള് ഒരു പേപ്പർ വഴിയിൽ ഇട്ടാൽ, ഒന്ന് തുപ്പിയാൽ, പബ്ലിക് സ്പേസിൽ ഒരു ബോധവും ഇല്ലാതെ ഫോണിൽ ഉറക്കെ സംസാരിച്ചാൽ, വണ്ടിയുടെ ഹോൺ ഒന്ന് അടിച്ചാൽ അവരുടെ സ്റ്റാൻഡേർഡ് വെച്ച് അവർക്കു insult ആയി തോന്നും. അവര് എന്തെങ്കിലും പറഞ്ഞാൽ നിങ്ങള്ക്ക് കൊള്ളും, പിന്നെ വർഗീയതയായി, വെറുപ്പായി. ഇന്ത്യക്കാരുടെ അത്രേം വർഗീയതയും, മത വെറിയും, അഹങ്കാരവും ഉള്ള ഒരു നാടില്ല.
ബാറിലേക് ആരും ഓട്ടോ വിളിച്ചു പോകില്ലെ, അതോ മലയാളി മാത്രം ഓട്ടോ വിളിച്ചു ബാറിൽ പോകാൻ പറ്റു, മറ്റു രാജ്യക്കാർ ഓട്ടോ വിളിച്ചു ബാറിലേക് പോകുമ്പോൾ അയാൾ വല്ല ലഹരി മാഫിയിയയിൽ ഉള്ള അംഗം ആണ് എന്ന് അങ്ങ് സ്വയം വിലയിരുത്തുകയാണോ, ഉഗാണ്ടൻ ബ്രോക് കേരളത്തിൽ ഇത്രയും നിന്നിട് കേരളത്തെ ശരിക് മനസിലായിട്ടില്ല എന്ന് തോനുന്നു, മറ്റു സ്ഥങ്ങളെ അപേക്ഷിച്ചു കേരളത്തിൽ വിവേജനം കുറവാണ്, എന്നാൽ ഇല്ലാതെ ഇല്ലാതാനും, അത് അയാൾക് ഒന്ന് പറഞ്ഞു കൊടുക്കുക.
ഇതിൽ ഓട്ടോക്കാരനും പോലീസ്കാരനും ആണ് കുറ്റക്കാർ. ഉഗാണ്ടക്കാരൻ പറഞ്ഞ ഇംഗ്ലീഷ് മനസ്സിലായില്ലെങ്കിൽ, അവിടെ അടുത്ത് ഇംഗ്ലീഷ് അറിയുന്ന മലയാളികൾ ആരേലും ഉണ്ടെങ്കിൽ ഉഗാണ്ടക്കാരന്റെ ഇംഗ്ലീഷ് മലയാളത്തിൽ തർജമ ചെയ്തു തരാൻ ആവശ്യപ്പെട്ടാൽ മതിയായിരുന്നാലോ, ഇനി ഉഗാണ്ടക്കാരൻ നാട്ടിൽ പോയാൽ പറയും..."കേരളം പമ്പര വിഡ്ഡികളുടെ നാടാണെന്ന്" അവർക്ക് വിദ്യാഭ്യാസത്തേക്കാൾ കുറവ് വിവരം എന്നതാണ് വരെ പറയും.
അച്യുതനന്ദൻ ഭരിക്കുന്ന കാലത്ത് ഞാൻ ഉൾപ്പെടെ ഉള്ള കുട്ടികൾ അച്ചുമാമൻ എന്ന് വിളിച്ചു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ കുട്ടികൾ അദ്ദേഹത്തെ സ്നേഹപൂർവ്വം അനുകരിക്കാനും ശബദ്ധം എടുക്കുകയും ചെയ്തു... ഇപ്പോഴത്തെ മുഖ്യനോട് കുട്ടികൾ ഭീഷണിയും 🤣🤣
അയാൾ എവിടുത്തെ C I. കൊള്ളാം അങ്ങനെ തന്നെ ചെയ്യണം. നാലു വാക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയാൻ വയ്യാത്ത സി ഐ. വഴി അറിയാൻ വയ്യാത്ത വിദേശിയെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി എത്തേണ്ടത് എത്തിക്കേണ്ട. അതല്ലേ സി ഐ ചെയ്യേണ്ടത്.
മലയാളി യ്ക്ക് സായിപ്പിന്റെ സ്കിൻ ഗ്രേഡ് ഇല്ലാഞ്ഞിട്ടും ബ്രൗൺ സ്കിൻ വെച്ച് ഇത്രേം റേസിസം ഉണ്ടെങ്കി നമ്പർ വൺ ഗ്രേഡ് ആണെ ഇത്രേം വൃത്തികെട്ട റെസിസ്റ്റ്കൾ ഭൂമിയിൽ ഉണ്ടാവില്ല 🥶😶🌫️😤സാക്ഷരത ഫ്രെയിം ഇട്ട് വെച്ചാൽ മതി.
2 വർഷമായി എനിക്കിവിടെ വംശീയത അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നാണു അദ്ദേഹം പറഞ്ഞത് , ഈ പ്രശ്നം വെറുപ്പുളവാക്കുന്നതാണെങ്കിലും , റിപ്പോർട്ടർ എന്തിനാണ് മെനെക്കെടുന്നത് എന്ന് മനസ്സിലാവുന്നില്ല
തൊലി വെളുത്ത ഒരു വിദേശിയായിരുന്നെങ്കിൽ കുറെയേറെ ബഹുമാനം കിട്ടുമായിരുന്നേനെ . തീർച്ച.നമുക്ക് ഇപ്പോഴും സായിപിനോട് ഒരു ആദരവ് ഉണ്ട് . ആഫ്രിക്കക്കാരൻ നല്ല പണക്കാരനായതു കൊണ്ടാണ് ഇവിടെ വന്നു പഠിക്കുന്നത്. പല രാജ്യങ്ങളും കണ്ടയാളായിരിക്കും. അവിടെയൊന്നും ഇത്തരത്തിലുളള അനുഭവം ഉണ്ടായി കാണില്ല. കറുത്തവരോട് അവജ്ഞ കാട്ടുന്ന സമീപനം നാട്ടിൽ കണ്ടിട്ടുണ്ട്. പക്ഷെ തമിഴ്നാട്ടിലും ബാഗ്ലൂരിലുമൊക്കെ അവർ സന്തുഷ്ടരാണ്. കേരളത്തിന്റെ പ്രതിഛായ വിദേശരാജ്യങ്ങളിൽ നഷ്ടപ്പെടാൻ ഇടയാകരുത്.
ഒരു കറുത്ത വർഗക്കാരനെ കണ്ടപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞ പോലീസ് ഓഫീസറുടെ പ്രവർത്തിയും വാർത്താ അവതാരകക്ക് വെറും തമാശയായിട്ടാണോ തോന്നിയത്. തെമ്മാടിത്തരമല്ലേ ആ ചെയ്തത്. നിങ്ങൾ മീഡിയകൾ സവർണ്ണ ഫാഷിസത്തിന്റെ കുഴലൂത്തുകാരാണെന്ന് ഈ അടുത്ത കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ വീണ്ടും തെളിയിച്ചതാണ്. നാണവും മാനവും ഇല്ലാത്ത വർഗ്ഗം .
ചുമ്മാ പോയ ഒരാളെ stationൽ കൊണ്ട് ആക്കാൻ പറഞ്ഞ policeകാരന് big salute
Eda otta budhi mandaa avn chumma poye ahnen video knda poll aleee arije
ബാർ ബർ എന്ന് പറഞ്ഞപ്പോൾ കൃത്യമായി ഏറ്റവും വലിയ No. 1 BARൽ തന്നെ കൊണ്ടു വിട്ട ഓട്ടോക്കാരൻ❤ പുലിയാണ്.
ഉഗാണ്ടക്കാരന് ഒരു കുപ്പി എങ്കിലും ഉറപ്പായും കിട്ടി കാണും.. വിദേശ മദ്യത്തെക്കാൾ വാറ്റ് കിട്ടാൻ ആണ് കൂടുതൽ സാധ്യത ആ❤special B A R ൽ
എടെ.. ഉവ്വേ ഊളകളെ
കേരളത്തിൽ ഏത് ഭാക്ഷ പറഞ്ഞാലും മനസ്സിലായില്ലെങ്കിൽ ബഗാളികളാക്കും കഴിവേരിയുടെ മക്കൾ😂😂,
സായിപ്പിൻ്റെ കൂടെ കിടന്ന് ഉണ്ടായ 14% ഇംഗ്ലീഷ് കാരുട് മക്കള് മസലും പിടിച്ച് നടക്കുന്നുണ്ടല്ലോ , കേരളത്തിൽ , കഷ്ടം
😂
ee tv channel karku bodhamille , varna vivechan illa, enthu nalla conclusion . ayalde ingleeshinu velya prasnamonnum illa oru velutha sayippu parayanathu manasiayillengil athrem ingleeshu namakkariyathathu kondanu aaneneu parayum.
ആ വിദ്യാർത്ഥി റേസിംസം നേരിടുന്നുണ്ടെന്ന് പറയുന്നത് ഗൗരവമുള്ളതാണ്..തമിഴ്നാട്ടിൽ എന്റെ കൂടെ രണ്ട് വർഷം ഒരു കെനിയക്കാരൻ ഉണ്ടായിരുന്നു, അവന് ഒരിക്കൽ പോലും ഇത്തരത്തിൽ വിവേചനം നേരിട്ടിട്ടതായി പറഞ്ഞിട്ടില്ല. അവൻ എപ്പോഴും ഒരു ഇന്ത്യക്കാരൻ എന്നാണ് പറയാറുള്ളത്.
Varna bodham places anusarich aalukalil maarunnundaavam
racism onnum alla, ith miscommunication issue aanu.
@@mathewjoseph1348 ഈ സംഭവത്തേക്കുറിച്ചല്ല, അദ്ദേഹം സംസാരിച്ചത് കേൾക്കൂ.. അദ്ദേഹം നമ്മുടെ നാട്ടിൽ വർണ്ണ വിവേചനം നേരിട്ടു എന്ന് തുറന്ന് പറയുന്നുണ്ട്
Valla nickname um ittittundavum valla sudu enno angane enthelum athayirikkum
@@mathewjoseph1348 Department person... europian or american (white man) aanel stationilott vidumo ennanu bro matter...auto person alla matter...
ഓട്ടോക്കാരന് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതാം. എന്നാൽ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞു എന്ന് പറയുന്ന എസ് ഐക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു എന്ന് കരുതണോ..?
അയാൾക്ക് ആ യുവാവിനോട് ചോദിച്ചു മനസ്സിലാക്കി വേണ്ട ഇടത്തേക്ക് പറഞ്ഞു വിടാൻ കഴിയില്ലായിരുന്നു എന്നോ..?
മാത്രമല്ല.. ഒരാൾ ബാറിലേക്ക് പോകാൻ ഓട്ടോ വിളിച്ചു എന്ന് തന്നെ വെക്കുക.. അത് ഒരു കുറ്റമാണോ കേരളത്തിൽ.?
എന്തൊക്കെ തോന്നിവാസം പറഞ്ഞാണ് ഇതൊക്കെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്.
പോലീസ് 100%തെറ്റ് ചെയ്തു.
You r correct
😂😂😂😂😂😂😂LDF വരും എല്ലാം ശെരിയാകും
ഉഗാണ്ടകരൻ ബാർബർ എന്ന് പറഞ്ഞു, ഓട്ടോക്കാരൻ BAR എന്ന് മനസിലാക്കി. അത്രയും ഓക്കേ. CI ക്ക് വിവരം ഇല്ലാ അല്ലെ??
അതാ ഞാനും ഓർത്തത്.ഇവിടെ ടൂറിസ്റ്റുകൾ ക്ക് വേണ്ടിയാണ് പ്രധാനമായിട്ട് ബാർ എന്ന് പറയുന്നത്.ബാറിൽ പുള്ളി പോയാൽ എന്ത് കുഴപ്പം??ഇത് ഓട്ടോക്കാരന്റെ racism തന്നെ..
ബുദ്ധിയും വിവേകമില്ലാത്ത പോലീസുകാരൻ ഇങ്ങനെയുള്ളവരെ സർവീസിൽ നിന്ന് പിരിച്ചുവിടണം സർ😂😂
Pinvaathil aayirikkum Cummi adimakannu
Bro pinvathil ayirikum...
Yes. Unfit to be a policeman
അങ്ങനെ ആണെങ്കിൽ ഈ മന്ത്രിസഭ തന്നെ പിരിച്ചു വിടണം.
Airpotil ella foreignersineyum parishodikkum athippo velakkaran aayalum ee nigro chumma race card irakki famous aavan nokuvaanu
കെനിയ ബ്രദർ ക്ഷമിക്കണം മലയാളികളായ ഞങ്ങള്ക്ക് ബാറും ലോട്ടറിയും മാത്രമേ ഇപ്പോൾ മനസ്സിലാവുകയുള്ളൂ ഞങ്ങളുടെ കഷ്‌ടകാലം 🙁
Ninte karyam paranjaal marhi
Athu aa brother vaayikaan malayalathil typ cheyth post cheytha vivekamulla aa manassu valuth thanne.
Learn some English Mallu people
100% Illiteracy 😂😂 is a Joke
Keniya alladai uganda😂
കേരളമാണ്. വർണ്ണ ജാതി വിവേചനം ഇല്ലന്നത് തള്ള് മാത്രം.😢
ഇതിൽ ci മാത്രമാണ് തെറ്റ്,ഒരു വിധേഷിയോടുപോലും പെരുമാറാൻ അറിയാത്ത പോലീസ്,അത് പറയാൻ പോലും ധൈര്യം ഇല്ലാത്ത റിപ്പോർട്ടറും,ബെസ്റ്റ് ചാനൽ.
വിദേശി
ഇതിൽ ചിരിക്കാൻ എന്തിരിക്കുന്നു. ഒരുവിധം ആളുകൾക്കും കുറ്റം ചെയ്യാതെ police സ്റ്റേഷനിൽ കയറുക എന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ബാറിലേക്കാണെന്നു തോന്നുന്നു എന്ന് പറഞ്ഞപ്പോൾ. എന്ന സ്റ്റേഷനിലാക്കു വണ്ടി വിടു എന്ന് പറഞ്ഞ ആ പോലീസ്... നിങ്ങൾ മാധ്യമ പ്രവർത്തകർ ആ പോലീസ് കാരനോട് ചെന്ന് ചോദിക്ക്.. സംശയം ഉണ്ടെങ്കിൽ അവിടേ വച്ചു തന്നെ അയാളെ ചോദ്യം ചെയ്യാമായിരുന്നല്ലോ..
Ahhh best...വർണ വിവേചനം ഇല്ല പോലും...നല്ല ടീംസ് ആണ് നമ്മുടെ നാട്ടുകാർ
Satyam ivel onnum lokham kanditila ithuvere
"വിവേചനം " എന്നത് വീടുകളില്‍ ഉണ്ട് കുടുംബത്തിൽ ഉണ്ട്, സമൂഹത്തില്‍ ഉണ്ട്, മതത്തിന് ഉള്ളില്‍ ഉണ്ട്, ജാതി യില്‍ ഉണ്ട്, പ്രാദേശികം ആയി ഉണ്ട്, രാഷ്ട്രീയം ആയി ഉണ്ട്, ലോകത്ത് എല്ലായിടത്തും ഉണ്ട്, നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മൾ നല്ലവരായി നല്ല വ്യക്തിത്വം കാത്തു സൂക്ഷിച്ചു നടക്കുക.......
💯
Sheriyaanu bro.
Islamil evide enn kaanich thero? Hindu thwathil kaanikkaan kazhiyo? Christianityil kaanikkaan kazhiyo? Matham aathyam padikk! Ennitt ningalkk enthum parayaam!
എല്ലാത്തരംവിവേചനങ്ങളും, ഇവിടെ വലിയ രീതിയിൽത്തന്നെ നിലനിൽക്കുന്നു.
S... അത് വീട്ടിൽ നിന്ന് തുടങ്ങുന്നു
ഇതിന് പറ്റിയ ഒരു C.I. ഒരു നാല് വാക്ക് ഇംഗ്ലീഷ് അറിയാത്ത ആള് ഒരു C.I. എന്ത്തിരി നാട്.ഓട്ടോ കാരൻ പാവം.അയാൾക്ക് ഇംഗ്ലീഷ് അറിയില്ല സമ്മതിച്ചു.but this C.I.കേരളത്തിന് തന്നെ അഭിമാനം.പുറം ലോകത്ത് നിന്ന് വരുന്നവര് നമ്മുടെ ഗെസ്റ്റ് ആണ് അവരെ ഒരിക്കലും മോശം ആക്കരുത്.Hi.C.I.
😂😂ഗസ്റ്റ് ബംഗാളികൾ മാത്രം .
Pinvathili koode vna CI yum Barik pokuna autokrnm 2m barmate ayrkm
ശരിക്കും എസ്കേപ്പ് ഫ്രം കേരള എന്നാണ് വേണ്ടത് റേയ്സിസത്തിന്റെ തലസ്ഥാനമാണ് കേളം ആളുകളെ നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ കളിയാക്കുന്നത് നോർമലായികാണുന്ന ഒരു സമൂഹം ഇതുപോലെ വേറേയില്ലാ
Not only kerala.. ലോകം മൊത്തം racism ആണ്..
100℅ true
സത്യം
Developed and smart ayitulla Japan, Korea, China yoke ethinekal ethrayo madangu Racists anu apozha Kerala 😂😂😂
@@Arjun39092 even in canada & uk..
പിൻവാതിൽ വഴി പോലീസിൽ കയറിയാൽ ഇതും ഇതിലപ്പുറവും നാട്ടിലുള്ളവർ കാണേണ്ടിവരും
Why is this a joke? Kerala needs to listen to this young man and do a serious introspection.
ചിരിപ്പിക്കല്ലേ,,, ജാതി വിവേചനവും വർണ്ണവിവേചനവും ഇല്ല പോലും 😂😂😂
Ivarude okke manasil und bangikk vendi parayunnu illanu
@@arjungameing8628 സത്യം 🤝
Ivel onnum lokham kandit ila athindeya
ഗോഡ്‌വിനു താൻ ഒരു കറുത്ത വർഗ്ഗകാരൻ ആയതുകൊണ്ടുള്ള അപകർഷതാ ബോധമാണ് നമ്മുടെ നാട്ടിലും ചില വർഗ്ഗക്കാർക്കും ഈ ബോധമുണ്ട്.
വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്ന ആ പോലീസുകാരന് നടുവിരൽ
ഇതിൽ ശരിക്കും തെറ്റുകാരൻ പോലീസ് ആണ്. കാര്യം ചോദിച്ചറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. പാവം ഓട്ടോ ചേട്ടനെ ആൾക്കാർ കുറ്റക്കാരൻ ആക്കി ആളിന്റെ നിറമോ രൂപമോ നോക്കി ആരെയും വിലയിരുത്തരുത്
Who is that SI who don't know even basic communication in English.
ഒരുപാട് വിദേശികൾ പഠിക്കുന്ന സ്ഥലം ആണ് kutikanam മരിയൻ കോളേജ് 👍👍
Avide entha speciality
Something fishy
@@streeemerkidu Kida thanup ind.
@@injunjoe760എന്ത് fishy... They provide good education.. they have students exchange programs...
Students Visayil varunnavar pinne pala paniyum thudangum. Bangalore ithu kore kandatha
വാർത്ത പൂരത്തിയായിട്ടില്ല.
ഇത്രയൊക്കെ ആയനിലക്ക് എന്തുകൊണ്ട് ആ പോലീസിന്റെ വിശദീകരണം കൂടെ ഉൾപെടുത്തിയില്ല...?
മലാവി എന്നൊരു യൂട്യൂബ് ചാനൽ ഉണ്ട് അതിൽ അരുൺ സുമി എന്നു പറയുന്ന രണ്ടു കുട്ടികൾ അവിടുത്തെ ആഫ്രിക്കക്കാരെ അവർ ചേർത്തുപിടിച്ചുള്ള കുറെ വീഡിയോസ് ഉണ്ട് അവര് ജോലി ചെയ്യുന്നതിന്റെ ഒരു ഭാഗം അവർക്ക് പങ്കുവെച്ചു കൊണ്ടുള്ള ഒരു വീഡിയോ ഒരു വിവേചനവും കൂടാതെ ആ കുട്ടികൾ അവരെ ചേർത്തുപിടിച്ച് ഓരോ ദിവസവും മുന്നോട്ടു പോകുന്നു ആ വീഡിയോ അദ്ദേഹത്തെ ആരെങ്കിലും ഒന്ന് കാണിച്ചുകൊടുക്കുക
ഞാൻ അവരുടെ 2 channel ന്റെയും subscriber ആണ്.
അത്ഭുതം ജനിപ്പിക്കുന്ന പ്രവർത്തനം ആണ് അവർ അവിടെ ചെയുന്നത് 🙏
ഞാനും 🥰👌. എന്നാൽ നമ്മുടെ നാട്ടിൽ ഉള്ള ചില ആളുകൾക്ക് ജാതി വിവേചനം ഉണ്ട്.കുറച്ചു ദിവസങ്ങൾക്കു മുന്നേ കേരളത്തിൽ എന്താണ് നടന്നത്. ആ കുട്ടിയുടെ ജോലിയും കളഞ്ഞു പ്രതികരിച്ചതിനു. അത്ര നന്മയുള്ള മനുഷ്യർ ഉണ്ട് കേരളത്തിൽ 😁
ഇവിടെ പ്രശ്നക്കാരൻ പോലീസ് ആണ്...😂😂
Treat immigrants with respect. Immigrants opting India to study is a sign of progress. Don’t destroy our reputation.
Instead of asking to drop this gentleman at the police station, the officer could have enquired this person what he was trying to tell the auto driver. Even if he had asked to drop him at the bar, there was nothing wrong with that. The whole incident is very unfortunate as it gave a wrong impression about us to a foreigner.
C I എന്തുകൊണ്ടാണ് സ്റ്റേഷനിൽ കൊണ്ട് പോകാൻ പറഞ്ഞത്? ബാറിലേക്ക് ആഫ്രിക്കൻസിനു പോകാൻ പാടില്ലേ, ci യ്ക്ക് സംശമുണ്ടെങ്കിൽ അയാളെ അപ്പോൾ കസ്റ്റഡിയിൽ എടുത്തു ഓട്ടോയിൽ കയറ്റി പോലീസ് സ്റ്റേഷനിൽ പോകണം. നിങ്ങൾ പത്രക്കാർ ഇവിടെ ആരെയാണ് കുറ്റം പറയുന്നത് അത് പറയു? ജേർണലിസം നമ്മുക്കും ഒന്ന് പഠിക്കാമല്ലോ?
രണ്ടു മാതൃഭൂമി റിപ്പോട്ടർ മാരുടെയും നല്ല അവലോകനവും ഭാഷയും.. എവിടെ നിന്ന് ജേണലിസം പഠിച്ചതെന്ന് അറിഞ്ഞാൽ കൊള്ളാം
Reporter chechi:-നമുക്ക് ഈ പറയുന്ന ജാതിവിവേചനംവും, ഈ വർണ്ണവിവേചനവും നമുക്കില്ല ഒരുപക്ഷേ അദ്ദേഹത്തിന് ഇത് മനസിലാകാത്തത് കൊണ്ടാവാം..6:40
(വളരെ നിഷ്ക്കുവായ ഡയലോഗ്😂😂😂)
മലയാളിയായ ഒരു dark skinned സ്ത്രീയേ ഒരു ന്യൂസ് റീഡർ ആയോ അല്ലങ്കിൽ സിനിമയിലേ മെയിൻ ക്യാരക്കറ്റർ ആയോ ഒരു മലയാളിയും കണ്ടിരിക്കാൻ വഴിയില്ലാ സേച്ചീ🥴
Barbar shope ചോദിച്ച ആ വ്യക്തിയേ Bar എന്ന് വ്യാക്യാനിച്ചത് ഓട്ടോക്കാരൻ ചേട്ടൻ്റെ മഹാമനസ്കത ഒന്നും അല്ലാ... He judge him by his skin അത് പോട്ട് ഓട്ടോക്കാരൻ ചേട്ടൻ പാവം സ്ക്കൂളിൽ പോയിട്ടുണ്ടാവില്ലാ,
അല്ലാ നമ്മുടെ CI സാർ എന്തിന്റെ ബേസിൽ ആണ് അയാളെ പോലീസ് സ്റ്റേഷനിൽ ആക്കാൻ പറഞ്ഞത് പുള്ളി സ്ക്കൂളിൽ പോയിട്ടുള്ള ആളായിരിക്കും അല്ലോ...മിനിമം ഒരു degree എങ്കിലും ഇല്ലാത്ത ആൾ CI റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആവാൻ കഴിയില്ലല്ലോ,അല്ലേ?
ആയാൾ ബാറിലോ ബാർബർ ഷോപ്പിലോ പോകട്ടെന്ന് അതിന് പോലീസ് സ്റ്റേഷനിൽ ഇറക്കണ്ടത് എന്തിന്?so..he judge him too.
അല്ലാ ഒരു സായിപ്പ് ആയിരുന്നേൽ ഇവർ ഒക്കെ ഇങ്ങനെ ചെയ്യുമായിരുന്നോ?
ഇവിടെ എല്ലാം ഉണ്ട് വെറിയും വംശീയതയും എല്ലാം... സ്വയം അതൊക്കെ നേരിടുന്നത് വരെ നമുക്ക് ഇതെല്ലാം അന്യം ആയിരിക്കും
Ci ക്ക്... അവിടെ നിന്ന് ചോദിക്കാം ആയിരുന്നില്ലേ....
Ci യെ ആണ് തെറി വിളിക്കേണ്ടത്
English ariyunna aarekkondenkilum chodikkaam ennu karuthiya le CI. 😢 Jayaram jpeg
അതിന് കേരളത്തിൽ പകുതി താങ്കളേ കാട്ടി കറുത്ത ആൾക്കാരാണ് താങ്കളാണ് വർഗ്ഗ വിവേചനം കാണിക്കാൻ സാധ്യയുള്ളത്😅😢
aa pakuthi aalkkaril petta alanu njan. Njangalod mattullavar parayunnath than kettittundo?
@@au2424😅😅
🤣🤣🤣🤣👍
😂😂😂
മലയാളിയുടെ ഏറ്റവും വലിയ പ്രശ്നം നമ്മൾ പറയുന്നതിലും ചെയ്യുന്നതിലും വിവേചനം ഉണ്ടെന്ന് നമ്മൾ തന്നെ അറിയാത്തതാണ് 😅
നിങൾ അദ്ദേഹത്തെ കാര്യം പറഞ്ഞു കൊടുക്കൂ..ഇവിടെ അങ്ങനെ വ്യത്യാസം ഇല്ല എന്നും പറഞ്ഞു ബോധ്യപ്പെടുത്തൊക്കൊടുക്കണം..അതാണ് നിങ്ങളുടെ ഡ്യൂട്ടി..പ്ലീസ്
വ്യത്യാസം ഇല്ല പോലും 🤭😂
Ulla vithyasathe illanu parayan patumo
വ്യത്യാസം ഇല്ലെന്നു താൻ അങ്ങ് തീരുമാനിച്ചോ
പോലീസുകാരൻ എന്തുകൊണ്ടാണ് അദ്ദേഹത്തിനെ സ്റ്റേഷനിലോട്ട് കൊണ്ടുപോകാൻ പറഞ്ഞത് ആ പോലീസുകാരനും ഇംഗ്ലീഷ് അറിയില്ല ചോദിച്ചിട്ട് കാര്യം മനസ്സിലാക്കി പറഞ്ഞു വിട്ടാൽ മതിയായിരുന്നില്ലേ
അതൊന്നും ആരും ചോദിക്കില്ല..... ഇവർ ഓട്ടോ കാരനെ കണ്ടശേഷം പോകേണ്ടിയിരുന്നത് സ്റ്റേഷനിലേക്ക് ആയിരുന്നു.... Ci യെ കണ്ടു നിങ്ങൾക്ക് ഇഗ്ളീഷ് സംസാരിക്കാൻ അറിയാമോന്നാണ് ആദ്യം ചോദിക്കേണ്ടിയിരുന്ന ചോദ്യം.... അപ്പോൾ മാത്രമേ ഈ വാർത്ത പൂർണ മാകുകയുള്ളൂ...... ഇതൊരുമാതിരി You Tube ചാനൽ തട്ടിക്കൂടി ഉണ്ടാക്കി ഷോട്സ് ഇടുന്ന ടീമ്സിന്റെ നിരയിലേക്ക് നിങ്ങടെ ചാനൽ റിപ്പോർട്ടിങ് തരം താണിരിക്കുന്നു.... എന്ന് പറയാതെ വയ്യ...
പോലിസ് സ്റ്റേഷനിൽ കൊണ്ടുവിടാൻ പറഞ്ഞ പോലീസ് കാരൻ എവിടെ ആയാളല്ലേ ഇതിനു കാരണം 🤬🤬
എന്തുപറഞ്ഞാലും അവസാനം കറുത്ത വർഗ്ഗം എന്നുള്ള ഒരു വാക്ക് എടുത്തിരുന്നത് സ്ഥിരം സ്വഭാവമാണ്
That guy is not invaded or conquer! He is came for good education and he expected good behaviour too.
അല്ലാതെ മലയാളിക് പെരുമാറാൻ അറിയാത്തത് കൊണ്ടല്ല അല്ലെ ?
“If you are Black, you were born in jail, in the North as well as the South. Stop talking about the South. As long as you are South of the Canadian border, you are South.”
- Malcolm X❤
Allathe racism ellajittalla
മലയാളി ലോകം മുഴുവൻ ഇങ്ങനെത്തന്നെയാണ്, പ്രബുദ്ധ നാറികൾ
ഉവ്വോ വാർത്തയുടെ സത്യം ഒക്കെ നോക്കാറുണ്ടോ നിങ്ങൾ നാലുദിവസം മുമ്പ് നടന്ന ബോംബ് സ്ഫോടനം റിപ്പോർട്ട് ചെയ്തത് ഓർമ്മയില്ലേ😂😂
ഈ സംഭവത്തിൽ പോലീസ്ന്റെ വശത്തു നിന്നുണ്ടായ വലിയ വീഴ്ച മറച്ചു വച്ച് ഇത് വെറും ഭാഷ പ്രശ്നമാണ് എന്ന് വരുത്തി തീർക്കാൻ ഈ ചാനൽ കാണിച്ച വ്യഗ്രത വളരെ സങ്കടകരമായി പോയി. God's own country... wow!!!
ഒരാളെ ഒരു വാഹനത്തിൽ അയാൾ പറഞ്ഞ സ്ഥലത്തേക്ക് അല്ലാതെ മറ്റൊരു സ്ഥലത്തേക്ക് കടത്തി കൊണ്ടുപോകുന്നത് ഒരു Kidnapping ആണ്.അതും മറ്റൊരു രാജ്യത്ത് വെച്ച് അനുഭവിക്കുമ്പോൾ അത് കൂടുതൽ മാനസികമായി തളർത്തും. ഓട്ടോക്കാരൻ ഇപ്പൊ വിനയ കുലീനമായി സംസാരിക്കുന്നത് നോക്കണ്ട .Godvine പോലെ ഉള്ള ഒരാളെ അയാൾ resist ചെയ്തിട്ടും നിർബന്ധിച്ച് Police station എത്തിക്കണമെങ്കിൽ ആ സമയത്ത് അയാൾ എന്തൊക്കെ ആയിരിക്കും ചെയ്തിട്ടുണ്ടാകുക എന്ന് ഊഹിക്കാവുന്നേയുള്ളൂ.
ശരിക്കും ci ആണ് ഇതിൽ കുഴപ്പം സൃഷ്ടിച്ചത്..
അദ്ദേഹം ബാർബർ എന്ന് പറഞ്ഞു..
പലരും BAR എന്ന് മാത്രം കേട്ടു😢😢😂
Ennal baril alle kond videndath... police stationil allallo
Barber.... Bar... Bar.... aayi😂😂
ഓട്ടോക്കാരൻ ആളാകാൻ നോക്കിയതാ....
Ci വന്ന് ചോദിച്ചു എന്താണ്?
ഓട്ടോ ചേട്ടൻ:എനിക്ക് അറിയില്ല ബാർ ലോട്ട് ആയിരിക്കും! അയാൾക്ക് ബാറിലേക്ക് ആണ് പോകേണ്ടത് എന്ന് ഊഹിച്ചു പറഞ്ഞപോളെ അറിയാല്ലോ ചേട്ടൻ ഏത് രീതിയിൽ ആണ് അയാളെ വിലയിരുത്തിത് എന്ന്? 🙏🏻1:45
ഇവിടെ കറുത്തവനെന്നും വെളുത്തവനൊന്നും ഒന്നും വെത്യാസം ഇല്ല എന്ന് പറഞ്ഞു കൊടുക്ക് എന്റെ റിപ്പോർട്ടറെ
😂🤣റേയ്സിസത്തിന്റെ തലസ്ഥാനമാണ് കേളം ആളുകളെ നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ കളിയാക്കുന്നത് നോർമലായികാണുന്ന ഒരു സമൂഹം ഇതുപോലെ വേറേയില്ലാ
Uvva.
@@vishnuksvishnuks2701സത്യം
സായിപ്പു നമ്മളോട് കാണിക്കുന്നത് മാത്രം ആണ് നമുക്ക് വിവേചനം. നമ്മൾ മറ്റുള്ളവരുടെ കാണിക്കുന്നത് ഒരു കുഴപ്പവുമില്ല. എന്തിനു നമ്മൾ തമിഴരോട് കാണിക്കുന്നത് പോലും വിവേചനം ആയി തോന്നുകയില്ല.
Velutha pennum anum thammil marriage polum rare ayi nadakana nattil racism illa polum
ഭാഷ അറിയാത്തതു കൊണ്ട് ചെയ്തതാവും മുണ്ടക്കയംക്കാർ അങ്ങനെ ആരോടും ചെയ്യില്ല
എങ്കിൽ മുണ്ടക്കയം കാർ പോയി അവിടത്തെ സ്റ്റേഷനിലെ പോലീസുകാർക്ക് അത്യാവശ്യം ഉപയോഗിക്കേണ്ട ഇന്ഗ്ലിഷ് വാക്കുകൾ ഒക്കെ ഒന്ന് പഠിപ്പിച്ചു കൊടുക്കരുതൊ......
കേരളത്തിൽ ഇപ്പോഴും ജാതി വിവേചനവും മതവിവേചനവും സാമ്പത്തിക വിവേചനവും ഉണ്ട്.മറ്റുള്ളവരെ മനുഷ്യരായി മാത്രം കാണാൻ ഭൂരിപക്ഷം പേരും ഇനിയും പഠിച്ചിട്ടില്ല.
റിപ്പോർട്ടർ വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലത്. ആ പോലീസുകാരനെ വിളിച്ചു അതിന്റെ സത്യാവസ്ഥ പോലും ചോദിക്കാതെ എന്ത് റിപ്പോർട്ട്???
ആ CI പൊന്നുമോൻ എവിടെ ? ഒരു അവാർഡ് കൊടുക്കണം
ഭാഷ അറിയാത്ത ഓട്ടോ ചേട്ടനും 😆.... എല്ലാം തികഞ്ഞ പോലീസ് കാരനും 😆😆😆..... അടിപൊളി.....
ഇതിന്റെ ഇടക്ക് ഈ C I എവിടെ നിന്നു വന്നു😂😂😂
auto ചേട്ടൻ പറയുന്നത് മുഴുവൻ ശരിയാ ണെന്ന് കരുതാൻ പറ്റില്ല. ആഫ്രിക്കക്കാ രൻ ആയതു കൊണ്ട് തന്നെയാണ് അയാൾ അങ്ങനെ ചെയ്തത്. മനസ്സിലായില്ലെങ്കിൽ അയാൾക്ക് ആ രോടെങ്കിലും ച ചോദിക്കാമായിരുന്നു. ഇവിടെ ജാതി വർണ്ണവിവേചനം ഇല്ല എന്ന് ആരാ പറഞ്ഞത്. പുറമെ ഇല്ലെന്ന് ഭാവിക്കുന്നുണ്ടെങ്കിലും ശരിക്കും ഉണ്ട്.
ജാതിയുടെ പ്രശ്നം ഒന്നും ആവാൻ വഴിയില്ല പൊതുവേ നമ്മുടെ നാട്ടിൽ കറുത്ത വർഗ്ഗക്കാർ തട്ടിപ്പ് വീരന്മാർ ആണ് എന്നുള്ള ഒരു വപ്പുണ്ട് സാധാരണക്കാർ അത് വച്ചായിരിക്കും പെരുമാറിയത് ഏതായാലും വളരെ മോശമാണ്
Does auto drivers always drop off people going to bar at police station?
On what basis did the CI decide that the victim should be taken to police station and why did he delegate that to an auto driver?
Point
Exactly
മലയാളിയുടെ Discrimination ആണ് ഇവിടെ വാർത്ത ആകേണ്ടി ഇരുന്നത്.. വെളുത്തവനും കറുത്തവനും രണ്ട് തരം പെരുമാറ്റം. ഇത് മുന്നേ കേട്ടിട്ടുണ്ട് still ഒരു മാറ്റവും ഇല്ലല്ലോ
Dear godwin you look really cute
Okay, I'm confused. The guy wanted to go to a barber shop, but the taxi driver thought he wanted to go to a bar. So, he dropped him off at the police station. So, is going to a bar not legal in Kerala? TF!
സായിപ്പു നമ്മളോട് കാണിക്കുന്നത് മാത്രം ആണ് നമുക്ക് വിവേചനം. നമ്മൾ മറ്റുള്ളവരുടെ കാണിക്കുന്നത് ഒരു കുഴപ്പവുമില്ല. എന്തിനു നമ്മൾ തമിഴരോട് കാണിക്കുന്നത് പോലും വിവേചനം ആയി തോന്നുകയില്ല. ഞാൻ പതിനഞ്ചു വർഷത്തോളം പല രാജ്യങ്ങളിലും പോയിട്ടുണ്ട് (മിക്കതും പടിഞ്ഞാറൻ രാജ്യങ്ങൾ). ഇന്ത്യക്കാരുടെ അത്രേം ജാതി വെറിയും വിവേചനവും ഉള്ള ആളുകൾ ചുരുക്കം ആണ്. സായിപ്പന്മാര് പുണ്യാത്മാക്കൾ ആണെന്നൊന്നും പറയുന്നില്ല. പക്ഷെ ഒരു സാധാരണ ഇന്ത്യക്കാരനെക്കാളും സംസ്കാരം ആ നാട്ടുകാർക്കുണ്ട്. പിന്നെ നിങ്ങള് പറയുന്ന 'അനുഭവം' മിക്കവാറും ഇന്ത്യക്കാരുടെ സ്റ്റാൻഡേർഡ് ഇല്ലായ്മ അവര് പ്രകടിപ്പിക്കുന്ന ഇഷ്ടക്കേടാണ്. നിങ്ങള് ഒരു പേപ്പർ വഴിയിൽ ഇട്ടാൽ, ഒന്ന് തുപ്പിയാൽ, പബ്ലിക് സ്പേസിൽ ഒരു ബോധവും ഇല്ലാതെ ഫോണിൽ ഉറക്കെ സംസാരിച്ചാൽ, വണ്ടിയുടെ ഹോൺ ഒന്ന് അടിച്ചാൽ അവരുടെ സ്റ്റാൻഡേർഡ് വെച്ച് അവർക്കു insult ആയി തോന്നും. അവര് എന്തെങ്കിലും പറഞ്ഞാൽ നിങ്ങള്ക്ക് കൊള്ളും, പിന്നെ വർഗീയതയായി, വെറുപ്പായി. ഇന്ത്യക്കാരുടെ അത്രേം വർഗീയതയും, മത വെറിയും, അഹങ്കാരവും ഉള്ള ഒരു നാടില്ല.
Correct, my personal experience too
CI എന്തിനാണ് station ഇല് കൊണ്ട് പോകാൻ പറഞ്ഞത്. Ci കണ്ട് ചോദിക്കാൻ വിട്ടു പോയോ
CI എന്ന് പറയുന്നവൻ ഒക്കെ മറ്റുള്ളവരുടെ നെഞ്ചത്തോട്ടു കേറാനെ അറിയത്തുള്ളൂ, പറഞ്ഞു മനസിലാക്കാൻ ഇംഗ്ലീഷ് അറിയില്ല.
Avanod konakkan poyal nenjathott kerum ennariyam athukonda chodikan pokathe
ബാറിലേക് ആരും ഓട്ടോ വിളിച്ചു പോകില്ലെ, അതോ മലയാളി മാത്രം ഓട്ടോ വിളിച്ചു ബാറിൽ പോകാൻ പറ്റു, മറ്റു രാജ്യക്കാർ ഓട്ടോ വിളിച്ചു ബാറിലേക് പോകുമ്പോൾ അയാൾ വല്ല ലഹരി മാഫിയിയയിൽ ഉള്ള അംഗം ആണ് എന്ന് അങ്ങ് സ്വയം വിലയിരുത്തുകയാണോ, ഉഗാണ്ടൻ ബ്രോക് കേരളത്തിൽ ഇത്രയും നിന്നിട് കേരളത്തെ ശരിക് മനസിലായിട്ടില്ല എന്ന് തോനുന്നു, മറ്റു സ്ഥങ്ങളെ അപേക്ഷിച്ചു കേരളത്തിൽ വിവേജനം കുറവാണ്, എന്നാൽ ഇല്ലാതെ ഇല്ലാതാനും, അത് അയാൾക് ഒന്ന് പറഞ്ഞു കൊടുക്കുക.
Keralthil vivechanam kuravano, bro comedy paranjath ano
@@Userty-t2h ഇല്ല എന്ന് ഞാൻ പറഞ്ഞില്ലാലോ, കുറവാണ് എന്നലെ പറഞ്ഞത്.
CI യെ പറ്റി 2 വാക്ക്..?! അതില്ലല്ലേ..
സ്വന്തം പരിധിയിൽ ഇതൊക്കെ അന്യ രാജ്യക്കാർ താമസിക്കുന്നു എന്ന് പോലും കണക്ക് അറിയാത്ത സി ഐ മാമന് ഇരിക്കട്ടെ സല്യൂട്ട്.
എന്തിന് പോലീസ് സ്റ്റേഷൻ.... 🙏🏼🙏🏼
അതെ ഇവിടെ ജാതി ചിന്ത ഇല്ലാത്തോണ്ട് ജനങ്ങൾ സന്തോഷത്തിലൂടെ ജീവിക്കുന്നു
Nice reporting...✌
Well done... Mathrubhumi news reporters...👏👏👏👍
ഇതാണോ നൈസ് റിപ്പോർട്ടിങ് .നൈസ് ആവനമെങ്കിൽ അ പോലീസ് നോടും പോയി ചോദിക്കാൻ ഉള്ള ധൈര്യം വേണം
May-be... you are correct but at-least... the reporter & the channel shows some guts by mentioning "ci of the police department".
ഹൊ അങ്ങനെ എൻ്റെ പേരുള്ള ഒരാളെ എങ്കിലും കണ്ടതിൽ സന്തോഷം
ഇതിൽ ഓട്ടോക്കാരനും പോലീസ്കാരനും ആണ് കുറ്റക്കാർ. ഉഗാണ്ടക്കാരൻ പറഞ്ഞ ഇംഗ്ലീഷ് മനസ്സിലായില്ലെങ്കിൽ, അവിടെ അടുത്ത് ഇംഗ്ലീഷ് അറിയുന്ന മലയാളികൾ ആരേലും ഉണ്ടെങ്കിൽ ഉഗാണ്ടക്കാരന്റെ ഇംഗ്ലീഷ് മലയാളത്തിൽ തർജമ ചെയ്തു തരാൻ ആവശ്യപ്പെട്ടാൽ മതിയായിരുന്നാലോ,
ഇനി ഉഗാണ്ടക്കാരൻ നാട്ടിൽ പോയാൽ പറയും..."കേരളം പമ്പര വിഡ്ഡികളുടെ നാടാണെന്ന്" അവർക്ക് വിദ്യാഭ്യാസത്തേക്കാൾ കുറവ് വിവരം എന്നതാണ് വരെ പറയും.
അയ്യോടാ.... ഒരു വിവേചനവും കാണിക്കാത്ത പാവം മലയാളികൾ 🙊🙊🙊
Airportകളിൽ പൊതുവിൽ racial profiling related discrimination face ചെയ്തിട്ടുണ്ട്
വാർത്ത വായിക്കുന്ന ഈചേച്ചി കാണാൻ സൂപ്പർ ആണ്
CI ikku athu clarify cheythu ayaale avdunnu thanne free aakkaamayirunnu.....enthin stationilott okke refer cheythu time lapse aakkunnu...
സത്യത്തിൽ ആ പോലീസുകാരനെ തൊടാതെ വാർത്ത കൊടുക്കാൻ കാരണം എന്താണ്?
ബാറിലേക്ക് പോകേണ്ടവനെ സ്റ്റേഷനിൽ ഇറക്കിയത് കാരണം പറയേണ്ട കാര്യമല്ലേ....?
The anchor is so beautiful ❤ what a smile ❤
നമ്മുടെ കേരളത്തിൽ ഒരു ജില്ലാകാരൻ മറ്റുര് ജില്ലയിൽ സ്ഥിര താമസമായാൽ തന്നെ വിവേജനമാണ് എന്നിട്ടു കേരളം അങ്ങ് എന്തോ ആണന്നാണ് വെപ്പ്
ആ പോലീസ് കാരൻ കൃത്യമായി ചോദിച്ചാൽ മതിയായിരുന്നു. And Communication problm.
ഇവിടെ പോലീസ്‌കാരൻ ആണ് 100% തെറ്റുകാരൻ
അച്യുതനന്ദൻ ഭരിക്കുന്ന കാലത്ത് ഞാൻ ഉൾപ്പെടെ ഉള്ള കുട്ടികൾ അച്ചുമാമൻ എന്ന് വിളിച്ചു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ കുട്ടികൾ അദ്ദേഹത്തെ സ്നേഹപൂർവ്വം അനുകരിക്കാനും ശബദ്ധം എടുക്കുകയും ചെയ്തു... ഇപ്പോഴത്തെ മുഖ്യനോട് കുട്ടികൾ ഭീഷണിയും 🤣🤣
അയാൾ എവിടുത്തെ C I. കൊള്ളാം അങ്ങനെ തന്നെ ചെയ്യണം. നാലു വാക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയാൻ വയ്യാത്ത സി ഐ. വഴി അറിയാൻ വയ്യാത്ത വിദേശിയെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി എത്തേണ്ടത് എത്തിക്കേണ്ട. അതല്ലേ സി ഐ ചെയ്യേണ്ടത്.
അതിന് ചോദിക്കാനും മനസ്സിലാക്കാനും കഴിയേണ്ടേ
വേണ്ടപ്പെട്ടവർ ഉഗാണ്ടക്കാരനെ കാര്യം പറഞ്ഞു മനസ്സിലാക്കിയാൽ പ്രശ്നം തീരും 👍
6:34 അയാൾ റയിസിസം ഇവിടെ അനുഭവിക്കുന്ന് എന്ന് പറയുമ്പോൾ....അത് അയാൾക്ക് മനസിലാവതത് കൊണ്ടു ആണ് എന്ന് പറയാൻ നിങ്ങൾ ആരാ.
Best Policeman- if he has any doubt he should have asked Edvin at that time
കേരളത്തിൽ ജാതി വിവേചനം ഇല്ല എന്ന് ആര് പറഞ്ഞു, 🤫🤫🤫
I’m watching this video in Kampala, capital of Uganda
Many malayalees are in Uganda
സേതു ലക്ഷ്മി അക്ക ഉയിർ❤
വാർത്ത കെട്ട് ചിരിച്ചു മരിച്ചു 😄🙏🏻
Tshirt പിടിച്ചു വലിച്ചു എന്ന് ആ വീഡിയോയിൽ പറഞ്ഞല്ലോ .🤔
Nalla രണ്ട് ബെസ്റ്റ് വായന കാരിയും വായന കാരനും. രസം തോന്നുന്നു ഭയങ്കരം തന്നെ
എല്ലാം മനസിലായൽ ഈ നാട് ഇങ്ങനെ ആവില്ലല്ലോ.......
മലയാളി യ്ക്ക് സായിപ്പിന്റെ സ്കിൻ ഗ്രേഡ് ഇല്ലാഞ്ഞിട്ടും ബ്രൗൺ സ്കിൻ വെച്ച് ഇത്രേം റേസിസം ഉണ്ടെങ്കി നമ്പർ വൺ ഗ്രേഡ് ആണെ ഇത്രേം വൃത്തികെട്ട റെസിസ്റ്റ്കൾ ഭൂമിയിൽ ഉണ്ടാവില്ല 🥶😶🌫️😤സാക്ഷരത ഫ്രെയിം ഇട്ട് വെച്ചാൽ മതി.
2 വർഷമായി എനിക്കിവിടെ വംശീയത അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നാണു അദ്ദേഹം പറഞ്ഞത് , ഈ പ്രശ്നം വെറുപ്പുളവാക്കുന്നതാണെങ്കിലും , റിപ്പോർട്ടർ എന്തിനാണ് മെനെക്കെടുന്നത് എന്ന് മനസ്സിലാവുന്നില്ല
തൊലി വെളുത്ത ഒരു വിദേശിയായിരുന്നെങ്കിൽ കുറെയേറെ ബഹുമാനം കിട്ടുമായിരുന്നേനെ . തീർച്ച.നമുക്ക് ഇപ്പോഴും സായിപിനോട് ഒരു ആദരവ് ഉണ്ട് . ആഫ്രിക്കക്കാരൻ നല്ല പണക്കാരനായതു കൊണ്ടാണ് ഇവിടെ വന്നു പഠിക്കുന്നത്. പല രാജ്യങ്ങളും കണ്ടയാളായിരിക്കും. അവിടെയൊന്നും ഇത്തരത്തിലുളള അനുഭവം ഉണ്ടായി കാണില്ല. കറുത്തവരോട് അവജ്ഞ കാട്ടുന്ന സമീപനം നാട്ടിൽ കണ്ടിട്ടുണ്ട്. പക്ഷെ തമിഴ്നാട്ടിലും ബാഗ്ലൂരിലുമൊക്കെ അവർ സന്തുഷ്ടരാണ്. കേരളത്തിന്റെ പ്രതിഛായ വിദേശരാജ്യങ്ങളിൽ നഷ്ടപ്പെടാൻ ഇടയാകരുത്.
"ജാതിവിവെചനം ഇല്ല വർണ്ണ വിവേചനം ഇല്ല അത് അയാൾക്ക് മനസിലാകാത്തത് കൊണ്ടാവും അല്ലെ " seriously????!!!!
സംശയം എങ്ങനെ വന്നു അതാണ് നോക്കേണ്ടത്…എന്തുകൊണ്ട് നിങ്ങൾ പോലീസ് കാരന്റെ statement എടുത്തില്ല
Police തനി സ്വഭാവം കാണിച്ചു... വിവരമില്ലായ്മ തെളിയിച്ചു....
ഇത് കാര്യമായി പരിഗണിക്കേണ്ട കാര്യം ആണ് വരുന്ന വിദേശി ആഫ്രിക്കക്കാരൻ ആണെങ്കിൽ വിവേചനം നേരിടുന്നു
വെളുത്ത തൊലി ഉള്ളവൻ്റെ ഷഡ്ഡി വരെ കഴുകി കൊടുക്കും മലയാളികൾ 😂
കുഴപ്പമില്ല.. നിന്റെ ഉഗാണ്ടൻ നേതാവ് ഇദി ആമീൻ ഇന്ത്യക്കാരോട് ചെയ്തത് ഓർക്കുമ്പോൾ ഇത് വളരെ കുറഞ്ഞു പോയി
പറഞ്ഞത് മനസ്സിൽ ആകാത്തത് കൊണ്ടല്ല നിറം ആണ് പ്രശ്നം
വിവേജനം ഇല്ലെന്നോ... ഈ അവതരിക കേരളത്തിൽ ഉള്ളത് തന്നെ ഇല്ലേ.
ഒരു കറുത്ത വർഗക്കാരനെ കണ്ടപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞ പോലീസ് ഓഫീസറുടെ പ്രവർത്തിയും വാർത്താ അവതാരകക്ക് വെറും തമാശയായിട്ടാണോ തോന്നിയത്. തെമ്മാടിത്തരമല്ലേ ആ ചെയ്തത്. നിങ്ങൾ മീഡിയകൾ സവർണ്ണ ഫാഷിസത്തിന്റെ കുഴലൂത്തുകാരാണെന്ന് ഈ അടുത്ത കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ വീണ്ടും തെളിയിച്ചതാണ്. നാണവും മാനവും ഇല്ലാത്ത വർഗ്ഗം .
2:56 ഒന്നുടെ ഒന്ന് സൂക്ഷിച്ചു കേട്ട് നോക്കിക്കേ എന്നിട് അവൻ disgusting എന്ന് എന്തിനാണ് പറയുന്നത് ? എനിക്ക് അങ്ങോട്ട് മനസ്സിലാവുന്നില്ല 😅
ഓട്ടോ ചേട്ടന് മനസിലായില്ല സമ്മതിക്കാം ഓഷേ CI മനസിലാകില്ലേ
അദ്ദേഹം പൊൻകുന്നം ടിപോയിലെ ksrtc ഡ്രൈവർ ആണ് പേര് പരീദ്