ഫാസിൽ ഭായി താങ്കളെപ്പോലെ 100 പേർ ഇൻഡ്യാ രാജ്യത്ത് ഉണ്ടെങ്കിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായേനെ ജാതി മത ഭേദമന്യേ എല്ലാവർക്കും ചിന്തിക്കുവാനും കപട വിശ്വാസങ്ങൾക്കെതിരെ പ്രതികരിക്കുവാനും നിങ്ങളെപ്പോലെയുള്ളവർ വേണം താങ്ക്യൂ
മരണപെട്ടുപോയ വ്യക്തികളെ കാണാൻ എനിക്ക് ഒരു mentalist ന്റെ ആവശ്യം ഇല്ല. ഞാൻ മെന്റലി week ആവുമ്പോൾ മരണപെട്ടുപോയ എന്റെ അച്ഛൻ എന്റെ കൂടെ ഉണ്ടെന്നും എന്റെ alternative decision അതും ഒരുപാട് risky decision നെ support ചെയ്യുന്നത് അച്ഛനാണെന്ന് imagine ചെയ്യുന്ന വ്യക്തിയാണ് അത് ഞാനല്ലതെ ഈ ലോകത്തിൽ മറ്റൊരു mentalist നും ഞാൻ അനുവദിക്കാതെ എന്നിലേക്ക് അടിച്ചേൽപ്പിക്കാനും പറ്റില്ല. എന്റെ mental state എന്റെ കയ്യിലാണ് അത് manipulate ചെയ്യാൻ ഞാൻ അനുവദിക്കാതെ മറ്റൊരാൾക്ക് സാധിക്കുകയുമില്ല. Maybe with the help of sadative drugs can do it. But എന്റെ പൂർണ്ണമായ ബോധത്തിൽ അത് ഒരിക്കലും സാധിക്കില്ല.
ആത്മാവ് എന്ന വസ്തു തന്നെയില്ല,ആത്മാവിന് ഒരു മാങ്ങയും തരാനുമാകില്ല.പക്ഷേ ഇതെങ്ങനെ ഒരു മെന്റലിസ്റ്റ് ചെയ്യുന്നു എന്ന സംശയം ഉണ്ടായിരുന്നു.അതു കൂടി ഫാസിൽക്ക വഴി തിരിച്ചറിഞ്ഞു.താങ്ക്സ് ഇക്ക
ഒരു മെന്റാലിസവും പഠിച്ചിട്ടില്ല. പക്ഷേ ചുമ്മാ ചെക്കന്മാർ മറ്റുള്ളവരുടെ മനസ് വെച്ച് കളിക്കുന്നത് അപകടമാവില്ലേ എന്ന് തോന്നിയിട്ടുണ്ട്.. ഇപ്പോൾ എന്റെ സംശയം മാറിക്കിട്ടി. വളരെ ലോലഹൃദയമുള്ളവരിൽ ചിലപ്പോ വലിയ മാനസിക സങ്കര്ഷങ്ങളിലെജ്ക്ക് പോയേക്കാവുന്ന ഒരു പരിപാടി ആണ് ഇത്.. എല്ലാത്തിനും അതിന്റെതായ ഒരു പ്രൊഫഷനലിസം ഉണ്ട്.. Or else the system will collapse
@@MaNuMaNu-dh8fv സ്ത്രീകളിൽ തന്നെ വേദനയില്ലാതെ നോർമലായി സംഭവിക്കുന്ന ആർത്തവമുളളവരുണ്ട്.അപ്പോ അവർ തന്നെ ആ വേദന എത്രത്തോളം ഉണ്ട് എന്ന് എങ്ങനെ തിരിച്ചറിയും? പിന്നെ ആണിന് എങ്ങനെ അറിയാനാ.
@@devarajanss678 ശാസ്ത്ര സത്യങ്ങൾ ഒളിച്ചുവെയ്ക്കേണ്ടതല്ലല്ലോ.അങ്ങനെ ചെയ്യുന്നവർക്ക് അവരുടേതായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ കാണും.സിനിമയിൽ കാണുന്ന പോലെ ഫിക്ഷനും സയൻസും കൂട്ടി ഇണക്കി വിജയിപ്പിക്കാൻ ശ്രമിക്കുന്ന ദൈവവിശ്വാസികളെ തന്നെ നോക്കൂ.യാതൊരു ഉറപ്പുമില്ല തെളിവുമില്ല എന്നാലും കോടിക്കണക്കിന് ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു.
ലുലു ഗ്രൂപ്പ് അന്വേഷണം നടത്തി ആരോപണം വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഒരു കോടി രൂപ നൽകിയത് അറിഞ്ഞില്ലായിരുന്നോ. ..യൂസഫലി മുതുകാടിനെ സപ്പോർട്ട് ചെയ്തത് കൊണ്ട് താങ്കൾ ഇനി ലുലുമലിന്റെ പരിസരത്തേക്കെ പോകണ്ട
55*5എന്ന ഒരു ടെക്നിക്ക് യൂട്യൂബിൽ കാണാൻ പറ്റി നമ്മുടെ ആഗ്രഹം 55പ്രാവശ്യം 5ദിവസം ഒരു പുസ്തകത്തിൽ എഴുതിയാൽ നടുക്കും എന്നാണ് പറയുന്നത് ഇത് ശരിആണോ ഒന്ന് വ്യക്തക്കാമോ
ഫാസിൽ ഭായി താങ്കളെപ്പോലെ 100 പേർ ഇൻഡ്യാ രാജ്യത്ത് ഉണ്ടെങ്കിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായേനെ
ജാതി മത ഭേദമന്യേ എല്ലാവർക്കും ചിന്തിക്കുവാനും
കപട വിശ്വാസങ്ങൾക്കെതിരെ പ്രതികരിക്കുവാനും നിങ്ങളെപ്പോലെയുള്ളവർ വേണം താങ്ക്യൂ
നേരിൻ്റെ വഴിയെ നേരെ സഞ്ചരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ !❤🌷
ശരിയാണ് എല്ലാം മനസ്സിന്റെ തോന്നലുകൾ ആണ്. മരിച്ചവർ വരില്ല. പിന്നെ ഇതുപോലത്തെ കോഴ്സുകൾ വേറെ തരം തട്ടിപ്പ്..
മരണപെട്ടുപോയ വ്യക്തികളെ കാണാൻ എനിക്ക് ഒരു mentalist ന്റെ ആവശ്യം ഇല്ല. ഞാൻ മെന്റലി week ആവുമ്പോൾ മരണപെട്ടുപോയ എന്റെ അച്ഛൻ എന്റെ കൂടെ ഉണ്ടെന്നും എന്റെ alternative decision അതും ഒരുപാട് risky decision നെ support ചെയ്യുന്നത് അച്ഛനാണെന്ന് imagine ചെയ്യുന്ന വ്യക്തിയാണ് അത് ഞാനല്ലതെ ഈ ലോകത്തിൽ മറ്റൊരു mentalist നും ഞാൻ അനുവദിക്കാതെ എന്നിലേക്ക് അടിച്ചേൽപ്പിക്കാനും പറ്റില്ല. എന്റെ mental state എന്റെ കയ്യിലാണ് അത് manipulate ചെയ്യാൻ ഞാൻ അനുവദിക്കാതെ മറ്റൊരാൾക്ക് സാധിക്കുകയുമില്ല. Maybe with the help of sadative drugs can do it. But എന്റെ പൂർണ്ണമായ ബോധത്തിൽ അത് ഒരിക്കലും സാധിക്കില്ല.
ആത്മാവ് എന്ന വസ്തു തന്നെയില്ല,ആത്മാവിന് ഒരു മാങ്ങയും തരാനുമാകില്ല.പക്ഷേ ഇതെങ്ങനെ ഒരു മെന്റലിസ്റ്റ് ചെയ്യുന്നു എന്ന സംശയം ഉണ്ടായിരുന്നു.അതു കൂടി ഫാസിൽക്ക വഴി തിരിച്ചറിഞ്ഞു.താങ്ക്സ് ഇക്ക
അന്ധ വിശ്വാസത്തെ പൊളിച്ചടുക്കുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ..❤❤
ഫാസിൽ കേരളത്തിന്റെ മുത്ത് 🌹
Full support, Ikka👍
നല്ല അറിവ് തന്നു
U have the courage and guts to speak out the truth... Thanks for being responsible to the society when others choose to exploit✌️
മരിച്ചുപോയവരെ മനസ്സിൽ അത്രത്തോളം കൊണ്ടുനടക്കുന്നത് കൊണ്ടായിരിക്കും അവരായിട്ട് തോന്നുന്നത്.
ഇപ്പോൾ. Trent മരിച്ചുപോയവരെ നേരിൽ. കാണാനുള്ള. അവസരമാണ്.. 😜😜.... You. Tube. ൽ കാണുന്നുണ്ട്. അതുപോലുള്ള.വീഡിയോ...... ട്രിക്‌സിനൊപ്പം. നേരിനൊപ്പം.... S. Ernakulam.
ഇതിന്റെ സത്യം അറിയാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു
Ente eetavum valiya oru doubt aan sir... Paranj thannth tnx sir... 🙏🏼🙏🏼
Oh entഎന്റെ ഇക്കാ വലിയൊരു സത്യം ആണ് നിങ്ങൾ പുറത്തു വിട്ടത്... ഒരു വീഡിയോ കണ്ടിരുന്നു... കാണുമ്പോൾ തന്നെ ഉഡായിപ്പ് ആണെന്ന് മനസ്സിലായി
ഒരു മെന്റാലിസവും പഠിച്ചിട്ടില്ല. പക്ഷേ ചുമ്മാ ചെക്കന്മാർ മറ്റുള്ളവരുടെ മനസ് വെച്ച് കളിക്കുന്നത് അപകടമാവില്ലേ എന്ന് തോന്നിയിട്ടുണ്ട്.. ഇപ്പോൾ എന്റെ സംശയം മാറിക്കിട്ടി. വളരെ ലോലഹൃദയമുള്ളവരിൽ ചിലപ്പോ വലിയ മാനസിക സങ്കര്ഷങ്ങളിലെജ്ക്ക് പോയേക്കാവുന്ന ഒരു പരിപാടി ആണ് ഇത്.. എല്ലാത്തിനും അതിന്റെതായ ഒരു പ്രൊഫഷനലിസം ഉണ്ട്.. Or else the system will collapse
So where I can learn this proper way ?
കാത്തിരുന്ന വീഡിയോ
ആർത്തവ വേദന ഇതുവരെ അനുഭവിക്കാത്ത ഒരു പയ്യനെകൊണ്ട് ഒരാൾ,ഹിപ്നോട്ടിസത്തിലൂടെ ആ വേദന അവനിൽ ഉണ്ടാക്കിയെടുത്തു... അതെങ്ങനെ..
I think he feel pain by kind of brain washing
@@MaNuMaNu-dh8fv സ്ത്രീകളിൽ തന്നെ വേദനയില്ലാതെ നോർമലായി സംഭവിക്കുന്ന ആർത്തവമുളളവരുണ്ട്.അപ്പോ അവർ തന്നെ ആ വേദന എത്രത്തോളം ഉണ്ട് എന്ന് എങ്ങനെ തിരിച്ചറിയും?
പിന്നെ ആണിന് എങ്ങനെ അറിയാനാ.
Good information 🎉🎉
ഫാസിൽ വളരെ ഉയരത്തിൽ
ശാസ്ത്ര സത്യങ്ങൾ തുറന്ന പുസ്തകമായി കാന്നുന്നു. സ്വബുദ്ധിയിൽ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയണം.🌞
@@devarajanss678 ശാസ്ത്ര സത്യങ്ങൾ ഒളിച്ചുവെയ്ക്കേണ്ടതല്ലല്ലോ.അങ്ങനെ ചെയ്യുന്നവർക്ക് അവരുടേതായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ കാണും.സിനിമയിൽ കാണുന്ന പോലെ ഫിക്ഷനും സയൻസും കൂട്ടി ഇണക്കി വിജയിപ്പിക്കാൻ ശ്രമിക്കുന്ന ദൈവവിശ്വാസികളെ തന്നെ നോക്കൂ.യാതൊരു ഉറപ്പുമില്ല തെളിവുമില്ല എന്നാലും കോടിക്കണക്കിന് ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു.
❤❤❤
Anyone know the bgm name
Fazil ikka ❤️❤️❤️
Good video
👍🥰
🎉🎉🎉🎉🎉🎉
👍👍
👍👍👍👌
നിനങ്ങൾ വന്നത് കൊണ്ട് കുറച്ചു പേരുടെ ഒരു പാട് സംശയം മാറിക്കിട്ടി 👍
👍👍👍👍
😍🥰👍
👌👌👌q🌹
❤❤❤
ഹായ് ❤❤❤
😍😍😍😍😍👍
❤❤❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊😊
👍
ഞാനും ഇതിനെപറ്റി ആലോചിച്ചിട്ടുണ്ട്...
💝
No
Simply sarath channel. Ath onnu kanumo
Actor murali chettante aathmavine vilichu varuthya gedi ind😂
Hai
Gopinad mudkaadinn ippo enganeyund.... Suvalleee sareee kureee pavangalle pattich... Ningallude video munb kandirunnu gopinath muthukadine ningal support chaithathinn sesham ningalle kannunnath thanne kalippayi...
ലുലു ഗ്രൂപ്പ് അന്വേഷണം നടത്തി ആരോപണം വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഒരു കോടി രൂപ നൽകിയത് അറിഞ്ഞില്ലായിരുന്നോ. ..യൂസഫലി മുതുകാടിനെ സപ്പോർട്ട് ചെയ്തത് കൊണ്ട് താങ്കൾ ഇനി ലുലുമലിന്റെ പരിസരത്തേക്കെ പോകണ്ട
55*5എന്ന ഒരു ടെക്നിക്ക് യൂട്യൂബിൽ കാണാൻ പറ്റി നമ്മുടെ ആഗ്രഹം 55പ്രാവശ്യം 5ദിവസം ഒരു പുസ്തകത്തിൽ എഴുതിയാൽ നടുക്കും എന്നാണ് പറയുന്നത് ഇത് ശരിആണോ ഒന്ന് വ്യക്തക്കാമോ
😂😂
Yes. Its manifestation
your are great 🫶
ഫോൺ നമ്പർ പറയുന്നതു kandidundi
Hi
First comment.... Yes thats me
👍
👍🏿
👌👌👍👍
👍👌👌
❤❤❤❤
Hai
👍
👍👍👍