ജയശങ്കർ കൊടുത്തു കണക്കിനു

Поделиться
HTML-код
  • Опубликовано: 7 май 2024
  • ​ ജയശങ്കർ കൊടുത്തു കണക്കിനു@malayalivarthakerala 2023
    #cpm #pinarayivijayan #veenavijayan #muhammedriyaz #kamala #keralacm #arifmuhammedkhan
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 214

  • @purushothamanv1794
    @purushothamanv1794 Месяц назад +84

    അഡ്വക്കേറ്റ് ജയശങ്കർ സാർ അടിച്ച് പൊളിക്കുന്നു

  • @RajuKG-lp4ms
    @RajuKG-lp4ms Месяц назад +82

    സരിതയെ വിളിക്കൂ.
    ആരൃയെ രക്ഷിക്കൂ.
    ആരൃയില്ലെങ്കിൽ ഇടതില്ല.
    ഇടതില്ലെങ്കിൽ ഇന്തൃയില്ല.😢😢

  • @thomask.joseph6950
    @thomask.joseph6950 Месяц назад +82

    ജയശങ്കർ സാറിന്റെ തിരുവനന്തപുരം സ്ലാങ് കലക്കി

  • @santhoshkumarpn6392
    @santhoshkumarpn6392 Месяц назад +80

    ജയശങ്കർ സർ പൊളിച്ചു

  • @Krish-tk6km
    @Krish-tk6km Месяц назад +46

    സർ താങ്കൾ ആണ് ശരിക്കും കേരളത്തിലെ പ്രതിപക്ഷ നേതാവ് എല്ലാ അനീതി കൾ ക്കും എതിരെ സംസാരിക്കാൻ കഴിയുന്നു

  • @venuGopal-nj2yx
    @venuGopal-nj2yx Месяц назад +32

    ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ....ഞങ്ങൾക്ക്ഇങ്ങനയേ പ്രതികരിക്കാൻ പറ്റൂ...

  • @JayaKumar-nn3ie
    @JayaKumar-nn3ie Месяц назад +12

    സൂപ്പർ സൂപ്പർ ഞാൻ തിരുവനന്തപുരം സിറ്റിയിൽ ജീവിക്കുന്നവനാണ് സൂപ്പർ സൂപ്പർ സൂപ്പർ ഇങ്ങനെ തന്നെ പ്രതികരിക്കണം

  • @Ajith-im8xe
    @Ajith-im8xe Месяц назад +123

    യാത്രക്കാർ ഇറങ്ങിയത് നന്നായി, അല്ലായിരുന്നെങ്കിൽ യാത്രക്കാരെ ഉൾപ്പടെ കേസെടുത്തേനെ, വേണമെങ്കിൽ ബസ്സിനകത് വെച്ച് കത്തിച്ചേനെ 😢

    • @subramanniannk9610
      @subramanniannk9610 Месяц назад +2

      യാത്രക്കാർ ജീവൻ രക്ഷാപ്രവർത്തനത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടു എന്നു പറയാം അല്ലെങ്കിൽ ഈ യാത്രക്കാർക്കും മെമ്മറി കാർഡിൻ്റെ അവസ്ഥ വന്നേനെ

  • @oommencherian614
    @oommencherian614 Месяц назад +25

    താങ്കളുടെ തിരോന്തരം Slang പൊളിച്ചു. സുരാജിനേക്കാൾ ഗംഭീരം.

  • @presannan5370
    @presannan5370 Месяц назад +67

    ഹോ എന്തൊരു അഭിനയവും വിങ്ങിപ്പൊട്ടലും. ആരെയും ഇവർ ചതിക്കും.

  • @raviravindran3905
    @raviravindran3905 Месяц назад +25

    മൊത്തത്തിൽ ബസ്സിൽ മുഴുവനും അടിമകൾ ആയിരുന്നു. പാവം അടിമകൾക്ക് എന്ന് മോചനം കിട്ടും.

    • @SabuXL
      @SabuXL Месяц назад

      ആ പാവങ്ങളെ ചുമ്മാ വിടൂ ചങ്ങാതീ. രക്ഷാപ്രവർത്തനം നടത്തിയേനേം.
      മെമ്മറി കാർഡിന്റെ അവസ്ഥ തന്നെ ആകുമായിരുന്നു.😮

  • @MR-ss7hj
    @MR-ss7hj Месяц назад +149

    ജയശങ്കർ സാറിനെതിരെ കള്ളക്കേസ് കൊടുത്ത ആ useless MLA എവിടെ 😡😡

    • @user-wo5sz1yt5o
      @user-wo5sz1yt5o Месяц назад +5

      കുരുപൊട്ടി കണ്ടംവഴി ഓടി കമ്മി സെന്ററിൽ ഇരിക്കയാണ് 😭😭😭😭

    • @muralidharannair162
      @muralidharannair162 Месяц назад +6

      ജാതി പറഞ്ഞു കാര്യങ്ങൾ നേടും. എന്നിട്ട് ആ ജാതി ആരെങ്കിലും വ്യംഗ്യമായെങ്കിലും സൂചിപ്പിച്ചാൽ കേസ്...!! പ്രബുദ്ധകേരളം ....!! എന്തൊരു വെള്ളരിക്കാപ്പട്ടണം...!!!

  • @Sarathms88
    @Sarathms88 Месяц назад +8

    Hahahahaa😂😂😂😂😂
    ഈ പ്രാവശ്യം ഈ നെറികെട്ട പാർട്ടിക്ക് വോട്ട് ചെയ്യാതെ വോട്ട് മാറ്റി വേറെ പാർട്ടിക്ക് കൊടുത്തതിൽ ഞാൻ അഭിമാനിക്കുന്നു....❤

  • @kindacyborg4325
    @kindacyborg4325 Месяц назад +11

    രാജ്യത്തെ ആദ്യ പാൽകുപ്പി മേയറും അമൂൽ എമലയും കാഷ്ഠം...

  • @petervarghese2169
    @petervarghese2169 Месяц назад +23

    ഏക്ഷനാണ് പ്രശ്നം !! ദയവ് ചെയ്ത് ഇനിയാരും ഏക്ഷൻ കാണിക്കരും.🤣🤣🤣

    • @jacobkuriakose4683
      @jacobkuriakose4683 Месяц назад

      മുൻപ് പിണറായി സഖാവ് ഒരു എക്ഷൻകാണിച്ചു ആക്രമിക്കാൻ വന്നവരെ വിരട്ടി ഓടിച്ചതല്ലേ?

  • @sivanpillai9638
    @sivanpillai9638 Месяц назад +24

    നല്ലവരായ ജന പ്രതിനിധികളെ ഓർത്തു കൊണ്ടു തന്നെ പറയട്ടെ, പഞ്ചായത്ത് മെമ്പർക്കു പോലും രാജാവാണെന്ന ധാരണയും, ധാർഷ്ഠ്യവും പ്രവർത്തിയും! അവർക്കു നിയമങ്ങൾ ബാധകമല്ല, എല്ലാത്തിനും മേലേയാണെന്ന തോന്നലും! "പൊട്ടക്കുളത്തിൽ പുളവൻ (നീർക്കോലി) ഫണീന്ദ്രൻ" എന്നു ഇത്തരക്കാരെയാവും ഉദ്ദേശിച്ചതെന്നു വേണം കരുതാൻ!

  • @radhakrishnannair3277
    @radhakrishnannair3277 Месяц назад +6

    ഇതെല്ലാം ആറ്റുകാൽ അമ്മച്ചിയുടെ അനുഗ്രഹം ആറ്റുകാൽ പൊങ്കാലയുടെ പേരിലും അടിച്ചുമാറ്റിയില്ലേ അനന്തപുരിയുടെ ആര്യപുത്രി

  • @BijuBiju-hj4ce
    @BijuBiju-hj4ce Месяц назад +9

    നായവാദി വകുപ്പ് മന്ത്രി ഒന്നും മിണ്ടുന്നില്ല
    ഒരു സിനിമ നടി വന്നപ്പോൾ എന്തോ പുലമ്പി
    കഷ്ടം

  • @octobian
    @octobian Месяц назад +21

    ഒരു കഥ കേട്ട് കഴിഞ്ഞ ഒരു സുഖം..

  • @haransnair2683
    @haransnair2683 Месяц назад +24

    ആര്യയെ അറിയില്ലേ,
    സച്ചിന്റെ ഭാര്യയെ അറിയില്ലേ.....😊

  • @sasidharantm4959
    @sasidharantm4959 Месяц назад +59

    ശ്രീനീചൻ്റെ അനിയൻ സച്ചിൻദേവിനെ തൊട്ടാൽ തൊട്ടവൻ്റെ കട്ടപ്പൊക.

  • @LG-vq5sl
    @LG-vq5sl Месяц назад +7

    ബസിൽ വി ഐ പികളുടെ ഫോട്ടോകൾ നിരത്തി ഒട്ടിക്കട്ടെ അപ്പോൾ അവർക്ക് തിരിച്ചറിയാൻ പറ്റും

  • @user-kz4pl5od4z
    @user-kz4pl5od4z Месяц назад +6

    പൊളിച്ചു ജയശങ്കർ സാർ

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 Месяц назад +8

    സൂപ്പർ അവതരണം 🙏🙏🙏

  • @rajukuruvilla9722
    @rajukuruvilla9722 Месяц назад +7

    പൊളിച്ചു വക്കീൽ സാർ

  • @joby743
    @joby743 Месяц назад +3

    സംസ്ഥാനത്തു ഓടുന്ന ബസുകളിൽ MlA മാരുടെയും പാർട്ടിനേതാക്കളുടേയും ഫോട്ടോകൾ പതിക്കണം... തിരിച്ചറിയാത്തവരെ ബസുകളിൽ നിന്ന് ഇറക്കിവിടണം... ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളെ തിരിച്ചറിയുന്നവർക്ക് ടിക്കറ്റിൽ ഇളവ് കൊടുക്കണം..

  • @samgeorge8568
    @samgeorge8568 Месяц назад +16

    തിരുന്തരം അമ്മച്ചി പവനായി ശവമായി. മേയറമ്മച്ചിയുടെ . സീറ്റ് വീട്ടിലെ കൊരണ്ടി സ്റ്റുൾ ഇനി അവിടിരുന്നാൽ മതി.😅😅😅

  • @babythomas942
    @babythomas942 Месяц назад +36

    ആരെയും ഇവർ ചതിച്ചിരിക്കും 🙏ഉറപ്പ് 🙏

  • @seekeroftruth3150
    @seekeroftruth3150 Месяц назад +23

    ചാനലുകാരും പത്രകാരും എല്ലാവരും പീഡിപ്പിച്ചു ഇപ്പോൾ മൂത്രംപോലും പോകുന്നില്ല എന്നാ കേക്കണതു.😂😂😂

  • @JBElectroMedia
    @JBElectroMedia Месяц назад

    ജയശങ്കർ സാറിന്റെ തിരുവന്തപുരം ശൈലി അടിപൊളി.

  • @MK-xh8nj
    @MK-xh8nj Месяц назад +14

    ജയശങ്കർ താങ്കളെ നമിക്കുന്നു😂🙏

  • @kushymathai9821
    @kushymathai9821 Месяц назад +13

    Adipoli Ad Jayasankar 👍👍👍

  • @suseelaraj955
    @suseelaraj955 Месяц назад +15

    Thakarthu Excellent performance, Jayasankar ji

  • @bennyjosepah2096
    @bennyjosepah2096 Месяц назад +22

    Big salute bro 😎

  • @thomaskuttyps4978
    @thomaskuttyps4978 Месяц назад +7

    രാജാവിനെയും രാജാവിൻ്റെ വിസർജ്യങ്ങളെയും പൂജിക്കേണ്ടി വരുന്ന തിരോന്തരം കാരുടെ ഗതികേട്😅

  • @leelammameenakshinair3998
    @leelammameenakshinair3998 Месяц назад +37

    കയ്യിട്ട് വരുന്ന കുട്ടി കുരങ്ങ്

    • @narayanantm7390
      @narayanantm7390 Месяц назад +5

      ഇപ്പോൾ മുതു കുരങ്ങ് ആയി

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад

      ഇപ്പോൾ കുട്ടിയുള്ള കുരങ്ങി

  • @sreejeshkv918
    @sreejeshkv918 Месяц назад +4

    സ്വാതന്ത്ര്യം സമത്വം സാഹോദര്യം സോഷ്യലിസം, കമ്മ്യൂണിസം. ഗോവിന്ദൻ മാഷല്ല, govindan pakshapathi

  • @ittoopkannath6747
    @ittoopkannath6747 Месяц назад +12

    ഇതിലൊന്നും ജാതീയമായ അധിക്ഷേപം കാണുന്നില്ലല്ലോ

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад

      ഒരു ദളിത്‌ mlA യെ കണ്ടിട്ട് മനസ്സിൽ ആയില്ല എന്ന് പറയുന്നത് അധിക്ഷേപം

  • @bhanumathyrajappan9897
    @bhanumathyrajappan9897 Месяц назад +8

    Sir goodsalute

  • @gracevarghese7717
    @gracevarghese7717 Месяц назад +15

    Pollichhu

  • @mithunradhakrishnan514
    @mithunradhakrishnan514 Месяц назад +17

    Super.

  • @ptjames7403
    @ptjames7403 Месяц назад +22

    കോവിന്ദ.... കോവിന്ദ......???

  • @MohanDas-tz2hs
    @MohanDas-tz2hs Месяц назад +3

    ഈ mla ക്ക്‌ ഒരു വാക്ക്,പകുതി പറഞ്ഞാൽ മതി കേൾക്കുന്ന നമ്മൾഅത് മുഴുവൻ ആയിട്ട് കരുതണം,
    പാവം mla ഒന്ന് വെറുതെ വിട്ടുകൂടെ

  • @nandakumarg1904
    @nandakumarg1904 Месяц назад +6

    സൂപ്പർ

  • @antonyleon1872
    @antonyleon1872 Месяц назад +2

    Avatharanam 💯 true 🙏❤️ thanks Polichu pullea Advocate Sir😂

  • @Bichu-ux3pc
    @Bichu-ux3pc Месяц назад +5

    പൊളിച്ചൂട്ടാ

  • @jayanvasudevan7409
    @jayanvasudevan7409 Месяц назад +4

    സൂപ്പർ 👍👍👍👍🌹

  • @bennyjoseph1558
    @bennyjoseph1558 Месяц назад +4

    അടിപൊളി മാഷേ

  • @amrutham500
    @amrutham500 Месяц назад +4

    ഇടതുപക്ഷത്തെ മൂപ്പീന്ന് മുതൽ പറയുന്ന കാര്യമാ ഈ പ്രത്യേക ആക്ഷൻ 😄😄😄😄

  • @alexthomas2464
    @alexthomas2464 Месяц назад +4

    ഒരു തിരിച്ചറിയൽ പരേഡ് ആകാം.

  • @hariparavoor566
    @hariparavoor566 Месяц назад +4

    ശ്രീനിജന്റെ ഉപദേശം എടുത്താൽ മതിയായിരുന്നു!

  • @kshankarapillai
    @kshankarapillai Месяц назад +3

    very good discloser thanks.

  • @chinnujob7763
    @chinnujob7763 Месяц назад

    Sir kalaki

  • @RavikKaliyikkal
    @RavikKaliyikkal Месяц назад +3

    Ente ponno polichu Jaya Sankar sir .

  • @user-hp5gw7ki6g
    @user-hp5gw7ki6g Месяц назад +1

    The best ever slang of Thironthirram😂! Congratulations sir! Thrissoor slang record is gone 😂😂😂😂

  • @omegajoshua6459
    @omegajoshua6459 Месяц назад

    സാർ അടിപോളി ❤

  • @jacobpeter404
    @jacobpeter404 Месяц назад +9

    GOOD

  • @abdulrazakrazak3491
    @abdulrazakrazak3491 23 дня назад

    ജയസ ഗാർസാറിന്ന് ഒരു ബിഗ് സലൂട്ട്

  • @user-xq8vg4fb9t
    @user-xq8vg4fb9t Месяц назад +16

    Adv Jaya Sankar sir

  • @rajuthomas5767
    @rajuthomas5767 Месяц назад +2

    Chettakal, Kutharakal. Kointhanum Kutharsyanu Ayal Katta Gusthi mash anu.

  • @jobyjoseph5276
    @jobyjoseph5276 Месяц назад

    പൊളി

  • @OrualpamNerampokku
    @OrualpamNerampokku Месяц назад +20

    പാവം ഇനി പഴേത് പോലെ അച്ഛന് സ്ക്രൂഡ്രൈവർഎടുത്തു കൊടുക്കാൻ ഒരാളായി ഇപ്പൊ നല്ല ശമ്പളം കിട്ടും 😊

  • @vrmohanan2532
    @vrmohanan2532 Месяц назад +3

    Very true

  • @user-wd9zu9nd2q
    @user-wd9zu9nd2q Месяц назад

    ജയശങ്കർ. സർ. ഒരു രക്ഷയുമില്ല😂

  • @sajicheriansaji9957
    @sajicheriansaji9957 Месяц назад +13

    Very good ❤❤❤❤

  • @user-wp3tu9om7d
    @user-wp3tu9om7d Месяц назад

    Excellent

  • @binuroy7498
    @binuroy7498 Месяц назад

    പിഎസ്‌സി ടെസ്റ്റ് നടത്തുന്നതിനേക്കാൾ നല്ലത് ഒരു തിരിച്ചറിവിൽ പരേഡ് നടത്തുന്നതാണ് ഉത്തമം

  • @natashaelena4126
    @natashaelena4126 Месяц назад +1

    പരാതി eekshanil നിർത്തിയത് ഭാഗ്യം. ആര്യാ അന്തർജ്ജനത്തെ കേറി പിടിച്ചു, സച്ചിൻ ദൃക്‌സാക്ഷിയാണ് എന്ന് പരാതി കൊടുത്താൽ അവസ്ഥ എന്താവും...???

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад

      ചിലപ്പോൾ അയാൾക് പ്രൊമോഷൻ കൊടുക്കാൻ mayor പറയും

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv Месяц назад

    സെരിയാണ്... ജാതിപേര് വിളിച്ചു അപമാനിച്ചു എന്നു പറഞ്ഞാൽ മതിയായിരുന്നു. പാവം മറന്നു പോയതായിരിക്കും. അല്ല വിളിച്ചു അപമാനിച്ചു എന്നു പറഞ്ഞു ഇപ്പോഴുംകേസുകൊടുത്തു കൂടെ..

  • @sradhasravan1773
    @sradhasravan1773 Месяц назад

    sir good

  • @user-bd3be4yh9c
    @user-bd3be4yh9c Месяц назад +1

    super jaishanker ji

  • @isacjoseph8602
    @isacjoseph8602 Месяц назад +1

    Adv Jaishankar like senior citizens should be encouraged everywhere because they deserve it.

  • @VilkumarC-dv9vp
    @VilkumarC-dv9vp Месяц назад +1

    jayashangr sir big salutt👍👌🙏

  • @sasikumarnair5427
    @sasikumarnair5427 Месяц назад

    What a beautiful narration 🙏

  • @sureshchidhambaram2771
    @sureshchidhambaram2771 Месяц назад +1

    Jaya Shankar sir you are great we need such bold personality 🎉🎉🎉🎉

  • @ravindrankm
    @ravindrankm Месяц назад

    Super🙏

  • @pushpalasurendran263
    @pushpalasurendran263 Месяц назад

    Sir...east or west u r the best ❤

  • @sudhakarannair5209
    @sudhakarannair5209 Месяц назад +1

    നാണക്കേടായിപ്പോയി കഷ്ടം

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад

      ആർക്, സഖാക്കൾക് ഇത് ഒന്നും നാണക്കേട് അല്ല

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Месяц назад +3

    NHAMMAL ARIYOOLAA.
    SHE IS NOTORIOUS

  • @baskaranc4223
    @baskaranc4223 Месяц назад

    സിക്സ് സർ അടിക്കാൻ നോക്കി അയ്യോ ഒരടി പോലും ബോൾ മുന്നോട്ട് പോയില്ല ഭരണത്തിന്റെ അഹങ്കാരം നീണ്ട കുട്ടിക്കാലത്തെ ചൊടിപ്പ് അടിപൊളി 😄👍

  • @user-xh9li5yu6s
    @user-xh9li5yu6s Месяц назад +1

    👍👍

  • @asinmakkuwatsap7633
    @asinmakkuwatsap7633 Месяц назад

    Namichu ponnooo Rajakkanmarum Ranjimarum sadaranakkarku jeevikkanavillaa.

  • @sukumaranm2142
    @sukumaranm2142 Месяц назад +2

    കോർപ്പറേഷൻകേരളത്തിൽഅല്ല.

  • @vijayank1129
    @vijayank1129 Месяц назад

    ❤🎉Kottrakara.Muthappa.Meyare.Rakeshikkane.Ganapadhi.Bagavane.Anguthanne.Rekesha😢😢😢😢

  • @svarghese9424
    @svarghese9424 Месяц назад

    Vakeel sarinte dialogue enjoy chaithu. We heard some one filed a case against this funny video.. this is one of the best video he made and he proved he’s not only critic, also a best entertainer

  • @user-bn3xn9fg7s
    @user-bn3xn9fg7s Месяц назад +1

    Super 😂😂😂❤❤❤😂

  • @raghavanmenon3262
    @raghavanmenon3262 Месяц назад

    Very well said

  • @rajanraman1727
    @rajanraman1727 Месяц назад

    കരഞ്ഞ് തീർക്കുക വേറെ നിവൃത്തിയില്ല കാലം ഏറെയായില്ലേ ഇത് തുടങ്ങീട്ട് അങ്ങോട്ട് ഏശണില്ലല്ലേ ?.. ഒരു മേയർ കുട്ടിയെ നിങ്ങൾ ഇങ്ങനെ പേടിച്ചാലെങ്ങനാ ? മനസ്സ് ശാന്തമാക്കൂ..

  • @OrualpamNerampokku
    @OrualpamNerampokku Месяц назад +20

    ഇതാവം മുഖ്യമന്ത്രി മുങ്ങിയത് 🤔

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад +1

      ഇവിടെ ചൂട് വളരെ കൂടുതൽ. അതിനാൽ മുങ്ങി

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq Месяц назад

    Sir good

  • @thirumoorthyk2903
    @thirumoorthyk2903 Месяц назад

    Very nice good 👍😊

  • @rahmathk-ze8dj
    @rahmathk-ze8dj Месяц назад

    💃💃💃

  • @lallal8252
    @lallal8252 Месяц назад

    അറിയാമോ നമ്മുടെ 😮😮😮 അറിയാമോ

  • @antonyleon1872
    @antonyleon1872 Месяц назад

    Sathyamevajeyathea 🙏♥️

  • @satheeshsivaram3230
    @satheeshsivaram3230 Месяц назад

    ഒരാപേക്ഷ അടുത്ത തവണ വോട്ട് ചോദിച്ചു വരുമ്പോൾ ദേശിയ ഗാനം മുഴുവൻ പാടുന്ന ആൾക്ക് വോട്ട് ചെയ്യു 🙏

  • @vinodkandampully9110
    @vinodkandampully9110 Месяц назад

    👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @radhapolarradhapolar9158
    @radhapolarradhapolar9158 Месяц назад

    പിവി..വിടത്തില്ല.....കാരണമുണ്ട്.

  • @sureshg1503
    @sureshg1503 Месяц назад

    👍

  • @pnskurup9471
    @pnskurup9471 Месяц назад +3

    Compensate Yadu with a regular job in Trivandrum Corporation as Driver and withdraw the case.

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад

      അത് എന്തിന് മേയറേ നടുവിരൽ കാണിച്ചതിനോ. അതിലും വലിയ ജോലിയും ക്യാഷ് അവാർഡും കൊടുക്കണം

  • @pdpradeep
    @pdpradeep Месяц назад

    Good to know Tvm mayor academic score is big zero to 7 marks but aim to buy IAS / IPS.