അറേബ്യയിലെ മുസ്ലീം രാജവംശം - Caliphate Dynasty Part 3 | History | Bright Explainer

Поделиться
HTML-код
  • Опубликовано: 25 авг 2024
  • മുസ്ലീം രാജവംശം Playlist: • മുസ്ലീം രാജവംശം - Cali...
    ഇസ്ലാമിന് മുൻപുള്ള അറേബിയയിലെ ചരിത്രം • ഇസ്ലാമിന് മുൻപുള്ള അറേ...
    Facebook: www.facebook.c...
    Instagram: / bright_keralite
    Mail ID brightkeralite@gmail.com

Комментарии • 289

  • @BrightExplainer
    @BrightExplainer  Месяц назад +14

    മുസ്ലീം രാജവംശം Playlist: ruclips.net/p/PL6mAXrLS2XtQbI0ogdlUMj4iZzuddkPbe
    ഇസ്ലാമിന് മുൻപുള്ള അറേബിയയിലെ ചരിത്രം ruclips.net/video/mI3_t0PmtbQ/видео.html
    Facebook: facebook.com/profile.php?id=61552222019505
    Instagram: instagram.com/bright_keralite/
    Mail ID brightkeralite@gmail.com

    • @mahshooqumarmoozhikkal8534
      @mahshooqumarmoozhikkal8534 Месяц назад

      Rajavamsham yennullathin pakaram khilafath(caliphate) yenn parayunnath nannayirikum. Karanam Khalifa ye shura elect cheyyunathan. Muaviya muthal aann rajavamshamayi marunath.

  • @Abm-jw5lo
    @Abm-jw5lo Месяц назад +85

    റോമൻ പേർഷ്യൻ സാമ്രാജ്യങ്ങളെ ഖാലിദ് ഒറ്റക്ക് തകർത്തെറിഞ്ഞു. ഖാലിദ ബ്നു വലീദിനു മുമ്പിൽ വൻ സൈന്യങ്ങൾ മുഴുവൻ തകർത്തെറിയപ്പെട്ടു. .....ഖാലിദ് ബ്നു വലീദിനെ പോലുള്ള ഒരു സർവ്വസൈന്യാധിപനെ ലോകം ഇന്നേവരെ ദർശിച്ചിട്ടില്ല.❤❤❤💪💪💪💪💪💪

    • @Lucifer123k
      @Lucifer123k Месяц назад +5

      പിന്നെ എന്തിനാണ് ഖലീഫ ഉമറ്ബാനുൽ ഖത്താബ് ഖാലിദിനെ സൈന്യാധിപ സ്ഥാനത്ത് നിന്ന് നീക്കിയത് തെറ്റ് പറ്റിയോ ഉമറിന്

    • @indiaindia4457
      @indiaindia4457 Месяц назад +3

      റോം ബൈസെന്റിയാണ് വേറെ ആണു

    • @jalwan3862
      @jalwan3862 Месяц назад

      ഖാലിദ് (റ) ഒരു വീരനാണ് എന്ന് പറഞ്ഞ് ആളുകൾ അദ്ദേഹത്തെ ആരാധിക്കുമെന്ന സാധ്യത ഒഴിവാക്കാനാണ്.​@@Lucifer123k

    • @jalwan3862
      @jalwan3862 Месяц назад +1

      ​@@Lucifer123k ഖാലിദ് (റ) ഒരു വീരനാണ് എന്ന് പറഞ്ഞ് ആളുകൾ അദ്ദേഹത്തെ ആരാധിക്കുമെന്ന സാധ്യത ഒഴിവാക്കാനാണ്.

    • @jalwan3862
      @jalwan3862 Месяц назад

      ​​@@Lucifer123kഖാലിദ് (റ) ഒരു വീരനാണ് എന്ന് പറഞ്ഞ് ആളുകൾ അദ്ദേഹത്തെ ആരാധിക്കുമെന്ന സാധ്യത ഒഴിവാക്കാനാണ്.

  • @payyoliinfo9769
    @payyoliinfo9769 Месяц назад +20

    യുക്തിവാദി ആയിട്ടും നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്ങൾക്ക് പ്രേത്യേകം നന്ദി അറിയിക്കുന്നു.

    • @najeelas
      @najeelas Месяц назад +5

      യുക്തിവാദി രണ്ടുണ്ട് (internationally) ചിലർ സത്യം പറയും ചിലരീ ലേബലിൽ ഇസ്ലാമോഫോബിയ പറഞ്ഞു പരത്തുന്നു

    • @hareek3745
      @hareek3745 Месяц назад +1

      ​@@najeelas
      Examples taru

    • @payyoliinfo9769
      @payyoliinfo9769 29 дней назад

      @@hareek3745 രവി ഡൈബം

  • @hard_things128
    @hard_things128 Месяц назад +66

    ഖാലിദ്‌ ഇബ്‌നു വലീദ് ❤

  • @abythomas9420
    @abythomas9420 Месяц назад +19

    വിശ്വാസിക്ക്അവന്റെ മത പുസ്തകംമാത്രം വായിച്ചാൽ മതി..
    പക്ഷെ ഒരവിശ്വാസിക്ക്.. ഒരുപാട് അറിവ് വേണം.. ആശംസകൾ.. 🌺🌺

    • @seasme
      @seasme Месяц назад +3

      Oru vishwasikk mattu arivukalm und pusthaka arivum und but avishwasikk mattulla ariv mathram

  • @user-fd3ih3sg5o
    @user-fd3ih3sg5o Месяц назад +25

    ഇനി ശത്രുവിനെ കിട് കിടാ വിറപ്പിച്ച ഉമറിൻ്റെ കാലം ❤

  • @abbukad5947
    @abbukad5947 Месяц назад +14

    ഇസ്ലാമിക ചരിത്രത്തിൻ്റെ മൂന്നാം ഭാഗം upload ചെയ്തതിനു നന്ദി❤
    ഇതൊന്ന് കേട്ട് നോക്കട്ടെ...
    Much hardwork needed for history lucturing
    Thankyou for your effort

  • @wingsofhope1088
    @wingsofhope1088 Месяц назад +30

    Umer Bin khattab ❤

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 10 дней назад +3

    എന്തൊക്കെ ഉണ്ടായിട്ടും എന്ത് കാര്യം ലോകത്തിലെ എല്ലാ മുസ്ലിം രാജ്യങ്ങളും ക്രൈസ്തവർ കീഴടക്കി ഭരിച്ചില്ലേ ✝️❤️

  • @muhammadshanif6204
    @muhammadshanif6204 Месяц назад +14

    Abu obaida❤️

  • @manu-jr5st
    @manu-jr5st Месяц назад +5

    വളരേ മാന്യമായി മിത ഭാഷയിലുളള വിവരണം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @jijujiju3210
    @jijujiju3210 Месяц назад +14

    കാത്തിരുന്നു മടുത്തു, ഇടവേള കുറച്ചു വേഗത്തിൽ പരമ്പര അപ് ലോഡ് ചെയ്യുക , നന്ദി

  • @rajeshbabubabu3719
    @rajeshbabubabu3719 Месяц назад +7

    ഗോത്രകാല ദൈവ-മതയോളികൾ എല്ലാവനും ഈ ഭൂമിയുടെ ക്യാൻസറാണ്...👌👌👌

    • @jabbarkk9359
      @jabbarkk9359 24 дня назад +2

      ലിംഗവും യോനിയും പൂജിക്കുന്നവർ ഈ ഭൂമിയിലെ കുഷ്ട രോഗവും 😂

    • @neseebsidhiq9867
      @neseebsidhiq9867 8 дней назад

      ശീലയുഘ തായോളി ആ പറയുന്നത്

  • @faizys7154
    @faizys7154 Месяц назад +17

    താങ്കളുടെ ശ്രദ്ധയിൽ ഒരു അറിവ് കൂടെ പെടുത്താൻ ആഗ്രഹിക്കുന്നു. ഖാലിദ് ബിൻ വലീദ് പേർഷ്യൻ തലസ്ഥാനമായ ടെസിഫോൺ കീഴടക്കാൻ പുറപ്പെടുമ്പോൾ അതിനെ തടഞ്ഞു കൊണ്ടു ഖാലിദ് നെ റോമൻ നഗരങ്ങളിലേക്ക് ഖലീഫ അബൂബക്കർ അയക്കാൻ കാരണമുണ്ടായിരുന്നു. ഉയർന്നു വരുന്ന ഇസ്ലാമിക സാമ്രാജ്യം അധികം വൈകാതെ തങ്ങൾക്ക് ഒരു വെല്ലുവിളിയാകുമെന്ന് റോമാക്കാർ ഭയന്നിരുന്നു. അത്‌ കൊണ്ടു തന്നെ അവരും പേർഷ്യക്കാരും പ്രവാചകന്റെ വിടവാങ്ങലിന് ശേഷം ഖലീഫ അബൂബക്കറിന് എതിരിൽ അറേബ്യലെ വികടന വാദികൾ തുടങ്ങി വച്ച യുദ്ധങ്ങൾക്ക് ആയുധങ്ങൾ നൽകി സഹായിച്ചു. അറബികൾ തമ്മിൽ അടിച്ചു നശിക്കുമെന്നാണ് അവർ കരുതിയത്. എന്നാൽ ഖലീഫ ഖാലിദ് നെ പോലുള്ള ധീരരും തന്ത്രശാലികളുമായ സൈന്യാധിപന്മാരെ ഉപയോഗിച്ച് വികടന വാദികളെ പരാജയപ്പെടുത്തി, ശേഷം പേർഷ്യക്കാരെ. ഈ അവസരത്തിൽ റോമാക്കാർ മദീനയ്ക്കെതിരെ യുദ്ധ മുന്നണികൾ വടക്കു നിന്ന് തുറക്കാൻ ലക്ഷ്യമിട്ടു. അവർ വലിയ സജ്ജീകരണങ്ങൾ നടത്തി. ഈ വാർത്തയറിഞ്ഞ ഖലീഫ അബൂബക്കർ നടത്തിയ ഒരു പ്രഖ്യാപനമുണ്ട്, ' റോമാക്കാർ പരിധികൾ ലംകിച്ചിരിക്കുന്നു, അവരുടെ അഹങ്കാരത്തിന് ഞാൻ 'ദൈവത്തിന്റെ പടവാൾ' കൊണ്ട് മറുപടി നൽകും' (അഥവാ Khalid Bin Waleed, പ്രവാചകൻ ഖാലിദ് ബിൻ വലീദ് നെ വിശേഷിപ്പിച്ചത്, The drawn Sword of Allah, അഥവാ ദൈവം അവന്റെ ശത്രുക്കൾക്ക് നേരെ വലിച്ചൂരിയ ദൈവത്തിന്റെ പടവാൾ എന്നാണ്)

    • @rashidmohammed3341
      @rashidmohammed3341 Месяц назад

      Ennit endhina ummer adhehathe matiyath

    • @jasminesabir3842
      @jasminesabir3842 Месяц назад

      ​@@rashidmohammed3341ഇസ്ലാമിക വിശ്വാസത്തിന് എതിരിൽ ജനങ്ങളുടെ വിശ്വാസം പോകുന്നുണ്ടോ എന്ന ഭയം കൊണ്ട് ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ തന്നെ നന്മയായാലും തിന്മയായാലും എല്ലാം അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കലാണ് എല്ലാ യുദ്ധങ്ങളും ഖാലിദ് ഇബ്നു വലീദ് (ra)നേതൃത്വം കൊടുത്തത് ജയിച്ചപ്പോൾ ജനങ്ങളുടെ ഇടയില്‍ ഖാലിദ് (ra)നയിച്ചാൽ ജയിക്കുമെന്ന വിശ്വാസം വന്നു അത് ഇസ്ലാമിലെ വിശ്വാസത്തിന് എതിരാണ് എന്ത് കാര്യവും അല്ലാഹു ആണ് നിശ്ചയിക്കുന്നത് നാളെ നടക്കാന്‍ പോകുന്നത് അറിയുന്നത് അല്ലാഹുവിന് മാത്രം യുദ്ധങ്ങൾ ജയിക്കുന്നതും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട്‌ മാത്രം അതാവണം ഒരോ മുസ്ലിമിന്റെ യും വിശ്വാസം ഖാലിദ്( ra)നോട് എതിർപുളളത് കൊണ്ടല്ല അദ്ദേഹത്തെ മാറ്റിയത് ഉമര്‍ (Ra) അദ്ദേഹത്തിന്റെ പിന്‍ഗാമിയാക്കാൻ ആദ്യം ഉദ്ദേശിച്ചിരുന്നത് അദ്ദേഹത്തെ ആയിരുന്നു പക്ഷേ ഉമർ(ra)ന് മുമ്പേ അദ്ദേഹം മരണപ്പെട്ടിരുന്നു

  • @MuhammedRamzanz
    @MuhammedRamzanz Месяц назад +17

    'When i am in the battlefield,love it more than my wedding night with the most beautiful women'
    Khalid Bin Waleed

    • @johndutton4612
      @johndutton4612 Месяц назад

      6 വയസുകാരിയെ കെട്ടിയാർന്നോ

  • @thebatman6611
    @thebatman6611 Месяц назад +7

    Khalid Bin Walid (RA) 🔥🔥🔥💚💚💚The Sword Of Allah (SWT)💚💚🔥🔥🔥🔥

  • @kairalitraveller9609
    @kairalitraveller9609 Месяц назад +6

    Ishtapettu. Ottoman Empire inte avasana kaalam vareyulla history cheyyanam brother.
    Kurishu yudham urappayum explain cheyyanam.

  • @abduljaleel4391
    @abduljaleel4391 Месяц назад +6

    Very good explanation.. interesting.. thanks 🙏

  • @baker2b100
    @baker2b100 Месяц назад +3

    മനോഹരമായ വിശദീകരണം.. ചരിത്രത്തിന്റെ ഗതി നിർണ്ണയിച്ച മഹാസംഭവങ്ങളാണ് ചുരുക്കി കുറുക്കി ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.. പിന്നീട് വരുന്നവർക്കും ഇതു ഉപയോഗപ്പെടും..

  • @SharanArun
    @SharanArun Месяц назад +6

    സൂപ്പർ 😊😊❤❤

  • @logicalanswers1559
    @logicalanswers1559 Месяц назад +5

    Khalid ibnu valeeed 🔥🔥🔥🔥🔥❤️
    ഞങ്ങളുടെ ഒക്കെ ചെറുപ്പം മുതൽ കേൾക്കുന്ന പേരുകളിൽ ഒന്ന്,

  • @kishorek2272
    @kishorek2272 Месяц назад +7

    കൊച്ചി ചരിത്രം series 2nd part still pending sir🇮🇳❤️🔥?

    • @abbukad5947
      @abbukad5947 Месяц назад +3

      പറഞ്ഞു പറഞ്ഞിട്ടാണ് ഇസ്ലാമിക ചരിത്രത്തിൻ്റെ മൂന്നാം ഭാഗം കിട്ടിയത് ❤
      ഇതൊന്ന് കേട്ട് നോക്കട്ടെ

  • @Bekarstreet
    @Bekarstreet Месяц назад +6

    കട്ട waiting ആയിരുന്നു... More ലേറ്റ് ആയി...❤

  • @manaalenaayalaylamehrin4460
    @manaalenaayalaylamehrin4460 Месяц назад +3

    ആളുകൾ ഖലിദ് നെ ആരാധിച്ചു കളയുന്നത് ഭയപ്പെട്ടിട്ടു മാത്രമാണ് qhalidne സ്ഥാനത് നിന്ന് മാറ്റുന്നത് അല്ലാതെ ഖഹാലിദ്നോട് എന്തേലും ഇഷ്ടക്കേടുള്ളത് കൊണ്ടല്ല അത്രയേറെ യുദ്ധപ്രഭാലനും ആളുകൾ അത്രയേറെ ഇഷ്ടപ്പെട്ടു പോയിരുന്നു ഖഹാലിദ്നെ അല്ലാഹുവിന്റെ വാൾ എന്നായിരുന്നു ഖഹാലിദ് bin വലീദ് അറിയപ്പെട്ടിരുന്നത് 😍❤അത് qhalifa ഉമർ പിന്നെ പറയുന്നുമുണ്ട്. Aradhana അത് അല്ലാഹുവിനെ (തൗഹിദ് )മാത്രം. അത്ര പോലും സൂക്ഷ്മതയായിരുന്നു ഉമറിന്

  • @ഞാനൊരുപാവംമാടൻ11

    2043 ഇൽ ചിപ്സ് കഴിച്ചു കൊണ്ട് കാണുന്നവർ ഉണ്ടോ 🤔?

    • @jithjith9789
      @jithjith9789 Месяц назад +1

      ഞാൻ ഡിജിറ്റൽ ഫുഡ് 01 കഴിച്ചു കൊണ്ടാണ് കാണുന്നത് നിങ്ങൾ ഒരു മനുഷ്യനാണല്ലേ ഞാൻ 5000 ൽ ഇരുന്നാണ് ഇത് കാണുന്നത്, ഞാൻ മനുഷ്യനല്ല Ai - 00D5 ആണ് മലയാളം പഠിച്ച് വരുന്നു..

  • @janseena6491
    @janseena6491 24 дня назад +1

    Good ser💪💪💪

  • @jalwan3862
    @jalwan3862 Месяц назад +1

    Make a video about Ottoman empire, and it fall

  • @DReaM_WalKeRr
    @DReaM_WalKeRr Месяц назад +1

    Khalid ibnu waleed❤️‍🔥❤️‍🔥❤️‍🔥💪🏻

  • @Sinayasanjana
    @Sinayasanjana Месяц назад +2

    🎉🎉🎉🙏good night sir 👍👌❤️

  • @safnarahman3723
    @safnarahman3723 Месяц назад +1

    ഈ യുദ്ധം കയിഞ്ഞു ഏര്മൂക് യുദ്ധം നടക്കുന്നുണ്ട്. Byzantinyam പൂർണ്ണമായും തകരുന്ന യുദ്ധം

  • @rishalsyed7749
    @rishalsyed7749 Месяц назад +1

    Hi broi very good information Appreciate 👏

  • @yasarali45
    @yasarali45 Месяц назад +1

    ക അബ ക്ക് പകരം ബൈത്തുൽ മുഖദിസ്(Golden temple .നേരെ ആയിരുന്നു ആദ്യകാലത് ആരാധന ഉണ്ടായിരുന്നു.. പക്ഷെ നബി (s) അത് മാറ്റി ക അ ബ നേരെ ആക്കി.. അത് മാറ്റില്ലായിരുന്നു എങ്കിൽ ഇന്ന് ഇസ്രായേൽ ഉണ്ടാവില്ലായിരുന്നു... ആ തീരുമാനം വലിയ വില കൊടുക്കേണ്ടി വന്നു..

  • @amiashkar4702
    @amiashkar4702 Месяц назад +4

    ചരിത്രത്തിൽ അധികയകന്മാരായ ചക്രവർത്തികളെ കാണാൻ കഴിയുന്നത് മുസ്ലിം സമൂഹത്തിലാണ് സത്യത്തിൽ എന്താണ് അവരെ നിർമിക്കുന്ന മാനസിക ശക്തി...?

    • @sagaspallattu6050
      @sagaspallattu6050 Месяц назад +5

      അപ്പൊ അലക്സാണ്ടർ the great???

    • @Abhilash-.
      @Abhilash-. Месяц назад +6

      സ്വന്തം നാട്ടിലെ ചക്രവർത്തിമാർ ഒന്നും നീ കാണുന്നിലെ ? ഇന്തോനേഷ്യ വരെ പോയ cholanamr um china yil vare സ്‌ടൂപങ്ങൾ വെച്ച അശോകനും ഒന്നും ninak വലിയല്ലേ?

    • @kumaraanu
      @kumaraanu День назад +2

      andi aanu ,Genghis khan is best conqueror world has ever seen

  • @RiyadMuhammad-ut9pi
    @RiyadMuhammad-ut9pi 29 дней назад

    Edh resources vechan ningal vedio cheyyunnad?

    • @BrightExplainer
      @BrightExplainer  28 дней назад

      Niravadhi journal papers il ninnaanu content edukkunnath. Platform consensus, google scholar

  • @PUBG.MOMENT_
    @PUBG.MOMENT_ Месяц назад +4

    ഈ ചരിത്രം ഒക്കെ എവിടെന്ന വായ്ച്ചു പഠിച്ചത്...? എനിക്കും വായിച്ചു പഠിക്കാൻ ആണ്. ഒന്ന് പറഞ്ഞു തരൂ ❤️

    • @Abm-jw5lo
      @Abm-jw5lo Месяц назад +4

      ഖാലിദ് ബ്നു വലീദ് എന്ന പേരിൽ മലയാളത്തിൻ ഒരു ചരിത്ര പുസ്തകം തന്നെയുണ്ട്. 600 ഓ 700 രൂപ വിലയാണ്.

  • @noufalveluthakkathodi
    @noufalveluthakkathodi Месяц назад +2

    രക്തം ഹറാമാണ്

    • @dagger4atc914
      @dagger4atc914 Месяц назад

      രക്തത്തിനു രക്തം.... തലക്ക് തല അത് ഹലാൽ ആണ്

  • @shafeequecholothil5488
    @shafeequecholothil5488 Месяц назад +2

    മഹാനായ പ്രവാചകൻ (s) യുടെ ഇരുപതിമൂന്നു വർഷത്തെ പ്രബോധനം കാലം ലക്ഷത്തിൽ പരം അനുജരൻ മാരെ നേടി കൊടുത്തു ഇവരോരോരുത്തരും വൈവിദ്ധ്യം മാർന്ന ഗുണമെന്മ യുള്ള വരായിരുന്നു ഇസ്ലാമിന്റെ വിസ്‌ഫോടനാത്മകമായ വളർച്ചക്ക് അവരുടെ ഈ വ്യക്തിഗുണങ്ങൾ ഒട്ടേറെ സഹായകമായിട്ടുണ്ട്. അറബ് രാജ്യത്തിന്റെ സീമ വിട്ടു ആഫ്രിക്ക, ഷാമ്, പേർഷ്യ തുടങ്ങിയ ദേശങ്ങളിലേക്ക് ഇസ്ലാം കടന്ന് ചെല്ലാൻ സഹായകമായതു ഇവരുടെ ഉറച്ച വിശ്വാസവും വെക്തി നൈപുണിയുമായിരുന്നു സമര രംഗത്തും നയതന്ത്ര രംഗത്തും അവർക്കുണ്ടായിരുന്ന മികവിനെ കുറിച്ച് ആധുനിക കാലത്തു നിന്ന് കൊണ്ടു നാം ചിന്തിക്കുംപോൾ നമ്മെ വിസ്മയപ്പെടുത്തുന്ന അത്ഭുത ങ്ങൾ കാണാൻ കഴിയും. അജഞ്ചലമായ ദൈവവിശ്വാസവും ദൃട മായ പരലോക വിശ്വാസവും അതിനു വേണ്ടിയുള്ള അർപ്പണ സന്നദ്ധത യും ഉള്ള വരായിരുന്നു അവർ അത് കൊണ്ടു തന്നെ യാണ് അവർ ക്ക് അത്ഭുത പ്പെടുത്തുന്ന ചരിത്രം സൃഷ്ടിക്കാൻ കഴിന്നത്.ഖാലിദിനെ പോലെ മികച്ച സൈന്യതപൻ മാർ വേറെയും ഒരുപാട് ഉണ്ടായിരുന്നു. ഖാലിദ് ഇസ്ലാമിലേക്ക് കടന്നു വരുന്നത് ഹിജ്‌റ ഏട്ടാമത്തെ വർഷം മക്ക വിജയത്തിന് തൊട്ടു മുൻപ് മാത്രം ആണ് അതിനു മുൻപ് നിരവധി യുദ്ധങ്ങളിൽ പങ്കെടുത്തു യുദ്ധ പരിചയം ഉള്ള ഒരുപാട് പേർ ഉണ്ട്. ഇറാക്കിലേക്ക് ഖാലിദിനെ അയക്കുമ്പോൾ തന്നെ ശാമിലേക്ക് അബുഉബൈദ, amr bin ആസ്‌, ശുരഹ്ബീൽ, yazeedhu bin abusufyan തുടങ്ങിയ നാലു സൈന്യതിപൻ മാരുടെ നേതൃ ത്വത്തിൽ സൈന്യത്തെ അയച്ചിട്ടുണ്ടായിരുന്നു അവരെ സഹായിക്കാൻ വേണ്ടി യാണ് ഖാലിദ് അവിടെ എത്തിയത്.ഖാലിദിനെ കൊണ്ട് ആണ് വിജയം എന്ന് ഇസ്ലാമിന്റെ ആദ്യ കാല ചരിത്രം അറിയാത്ത പുതു വിശ്വാസി കൾ പറയാൻ തുടങ്ങി അത് ഉമറിന്റ കാതിൽ എത്തി. ഖാലിദ് നെ കൊണ്ട് അല്ല വിജയം ഉണ്ടാവുന്നത് അള്ളാഹു വിനെ കൊണ്ടാണ് ഖാലിദ് മാത്രം അല്ല ഇസ്ലാമിക സമൂഹത്തിലുള്ളത് ആദ്യ കാലത്തു ഇസ്ലാമിലേക്ക് കടന്നു വന്നു പ്രവാചക ന്റെ അടുക്കൽ സ്ഥാനം ഉള്ള ഒരുപാട് യുദ്ധ പരിചയ മുള്ള ത്യാഗം അനുഷ്ഠിച്ച അനവധി പേർ ഈ സമൂഹത്തിലുണ്ട് എന്ന് ആളുകൾ ക്ക് മനസിലാക്കി കൊടുക്കേണ്ടതുണ്ട് അതിനാലാണ് ഉമർ ഖലീഫ സ്ഥാനം ഏറ്റെടുത്തു ഉടനെ ഖാലിദ് നെ മാറ്റി പ്രവാചക ന്റെ ഏറ്റവും അടുത്ത പത്തു പേരിൽ ഉൾപ്പെട്ട abu ഉബൈദ നെ first comander സ്ഥാനതെക്ക് നിയോഗിച്ചത്. തുടർന്നു ഉസ്മാൻ(r) ന്റെ അവസാന കാലം വരെ യും അതി വേഗത്തിൽ ഉള്ള വിജയങ്ങൾ തന്നെ യായി രുന്നു ഇസ്ലാമിക സമൂഹത്തിന്.

    • @Ssss-be4nq
      @Ssss-be4nq Месяц назад

      മനുഷ്യനെ കൊല്ലുന്നതിൽ ആനന്തം കണ്ട് എത്തുന്ന മുഹമ്മദ് ും കൂട്ടാളികളും....ദൈവം ഏതൊക്കെയോ മതത്തിൻ്റെ ഭാഗം ആയി മനുഷ്യനെ സൃഷ്ടിക്കുന്നു...അതിന് ശേഷം മുഹമ്മദ് ൻ്റെ കൂട്ടാളികളെ ഉപയോഗിച്ച് കൊല്ലിക്കുന്നു...ദൈവം എന്താണ് psycho ആണോ...??😂

    • @vimalvk5039
      @vimalvk5039 28 дней назад

      ഒരു മൊട്ടു സൂചി പോലും സ്വന്തമായി ഇല്ലാത്ത വർഗം ഇസ്ലാം 😂

  • @rikazmambaram9563
    @rikazmambaram9563 Месяц назад +1

    Khalid bin waleed❤️

  • @ajmalsaddam4838
    @ajmalsaddam4838 Месяц назад

    Salahudheen ayyubiye kurichu vedio idanam...jaerusalem pidichadakkiya Khaleefa...kingdom of heaven enna movie kandathu muthal thonniya ishtam aanu...

  • @yasarali45
    @yasarali45 Месяц назад +1

    ഒറ്റികൊടുപ്... എത്ര കാലം കഴിഞ്ഞാലും മാറില്ല.. സ്വന്തം രാജ്യത്തെ ഒറ്റികൊടുത്തു..ജയം ആയാലും തോൽവി ആയാലും പൊറുതി നേടണം..

  • @Lord60000
    @Lord60000 Месяц назад

    നല്ല അവതരണം

  • @user-wd5bp1pq1s
    @user-wd5bp1pq1s Месяц назад +4

    സമ്പൂർണ ഇസ്ലാമിക്‌ ചരിത്രം എന്ന ഒരു ബുക്ക്‌ തൃശൂർ ആ. ആമിന ബുക്ക്‌ സ്റ്റാൾ പ്രസതീകരിച്ചിട്ടുണ്ട്, അത് വായിച്ചാൽ തുർക്കി ചരിത്രം വരെ വിശദമായി മനസ്സിലാക്കാൻ പറ്റും. ആതുനികമായി ഉള്ള ചരിത്രം അറിയണമെങ്കിൽ മുട്ടാണിചേരി കോയകുട്ടി മുസ്ലിയാരുടെ ഇസ്ലാമിക്‌ ചരിത്രം വായിക്കുക.

  • @aslamkv9023
    @aslamkv9023 Месяц назад +2

    👍👍

  • @Vater_of_rss
    @Vater_of_rss 23 дня назад

    bharanathi il ninn mattan karanam avide KORE per khalid (r.a) nuvine Idol akan thodangi . (don't Know) Heard it somewhere

  • @yakkoobkunnakad6289
    @yakkoobkunnakad6289 Месяц назад +9

    മുസ്ലിം സൈന്യം ചെറു സംഘം ആയിട്ടും വിജയിക്കുന്നതിന് കാരണം
    മറുവശത്തുള്ള സൈന്യത്തിന് ഇസ്ലാമിനോട് സ്നേഹം ഉണ്ടായിരിക്കണം
    അവരുടെ ഉള്ളിൽ

    • @Dinken224
      @Dinken224 Месяц назад +8

      തങ്ങളെ കൊല്ലാൻ വരുന്നവരോടും തങ്ങളുടെ വീട്ടിലുള്ള പെണ്ണുങ്ങളെ ലൈംഗിക അടിമകൾ ആക്കുന്നവരോടും ഉള്ള സ്നേഹം അല്ലേ...

    • @muhammedriyas4514
      @muhammedriyas4514 Месяц назад

      @@Dinken224appoze manassilayille ni parayunnath kalav aanenn

    • @rajuthomas2686
      @rajuthomas2686 Месяц назад

      മറുവശത്തുള്ള സൈന്യം ഇസ്ലാമിനോട് സ്നേഹത്തോടെ യുദ്ധം ചെയ്തു ഇസ്ലാം തിരിച്ചും സ്നേഹത്തോടെ യുദ്ധം ചെയ്ത് സ്നേഹത്തോടെ അവരുടെ ഭർത്താക്കൻമാരെ വെട്ടിക്കൊന്ന് സ്നേഹത്തോടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി പിടിച്ചു കൊണ്ടു പോയി ഹ ഹ ഹ എന്തിനാ കോയെ ഇസ്ലാമിനെ ഇനിയും എയറിൽ നിർത്തുന്നത്

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Месяц назад

      ആ കാലത്തു ദിർഗമായ ഭരണം രാജാവിനെ പ്രജകൾ വെറുക്കും മറ്റൊരു രാജാവിൽ അഭയം തേടും
      ഭരണം മാറ്റാൻ ജനാധിപത്യമില്ല

    • @rikazmambaram9563
      @rikazmambaram9563 Месяц назад +1

      ​@@Dinken224
      നിങ്ങളൊക്കെ ഈ ധരിച്ച് വച്ചിരിക്കുന്നതിന് അപ്പുറമാണ് യാഥാർത്ഥ്യം സുഹൃത്തേ.. നിങ്ങളൊക്കെ ഇപ്പൊ ഒരു ഡിസപ്ഷനിൽ ആണ്..

  • @roshanbaig1487
    @roshanbaig1487 Месяц назад

    Ottoman empire & kurish yudhakkarudem history padipikkanam❤

  • @ajmalthangaltm4197
    @ajmalthangaltm4197 Месяц назад

    Next Part

  • @Vpr2255
    @Vpr2255 Месяц назад +8

    കുരിശ് യുദ്ധം ✝️, waiting

  • @mohammedarzam3658
    @mohammedarzam3658 Месяц назад

    Sir jammu massacrene patti video cheyyo

  • @logicalanswers1559
    @logicalanswers1559 Месяц назад

    ഭാഗ്രൗണ്ട് മ്യൂസിക് എന്ധോ ഒരു വേറെ ഫീൽ ആണ് തരുന്നത് , ഒരു ടോക്സിക് ഫീൽ ഉള്ള ഒരു മ്യൂസിക് ആണ് അത്

  • @Somu-ev3wy
    @Somu-ev3wy Месяц назад +2

    അപ്പോൾ സെമെസ്റ്റിക് മതങ്ങളുടെ വരവോട് കൂടിയാണ് മതങ്ങളുടെ പേരിലുള്ള യുദ്ധവും തമ്മിലടിയും തുടങ്ങിയത് 😮

    • @muhammedriyas4514
      @muhammedriyas4514 Месяц назад +3

      Athu ninakk vivaram illathond thonnunnathaa.. history padikkan nokk

    • @shinevalladansebastian7847
      @shinevalladansebastian7847 Месяц назад

      ഇസ്ലാം ഒരിക്കലും ഒരു മതമല്ല അധികാര സ്ഥാപനത്തിന് വേണ്ടിയുള്ള ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രം മാത്രമാണ്.

    • @amalbabu7826
      @amalbabu7826 Месяц назад +2

      മഹാ ഭാരത യുദ്ധമോ 😂

    • @Somu-ev3wy
      @Somu-ev3wy Месяц назад +4

      @@amalbabu7826 അതെന്താ പാണ്ഡവർ ഹിന്ദുക്കളും കൗരവർ ബുദ്ധരും ആയിരുന്നോ 😂

    • @Abhilash-.
      @Abhilash-. Месяц назад +2

      ​@@amalbabu7826അത് മതം പറഞ്ഞ് ഉള്ള അടി അല്ലലോ

  • @s.....r......ovaris7586
    @s.....r......ovaris7586 Месяц назад +4

    ഉമർ (റ) ഒരിക്കലും സ്വർണവും അടമ്പര ജീവിതവും നയിച്ചിട്ടില്ല

  • @nithi2908
    @nithi2908 Месяц назад

    Umar nte story edamo

  • @AbhijithS-jh5lm
    @AbhijithS-jh5lm Месяц назад +4

    എൻ്റെ ഉമ്മത്തിലെ ചില ആളുകൾ ഇന്ത്യയെ ആക്രമിക്കും, അവർ ഇന്ത്യയിലെ രാജാക്കന്മാരെ ചങ്ങലയിൽ കൊണ്ടുവരുന്നതുവരെ അല്ലാഹു അവരെ കീഴടക്കാൻ പ്രാപ്തരാക്കും,
    ഹദീസുകളിലെ ഈ മണ്ടതരങ്ങൾ കേട്ട് ഇന്ത്യ ആക്രമിക്കാൻ നോക്കണ്ട ഇന്ത്യൻ ആർമിയുടെ കൈയിൽ നിന്ന് ജീവൻ രക്ഷിക്കാൻ അള്ളാഹും കോൺഗ്രസും കമ്മ്യൂണിസ്റ്റും കാണില്ല..
    ഇന്ത്യയിൽ കിട്ടുന്ന പോലത്തെ സ്വാതന്ത്ര്യം മറ്റൊരിടത്തും നിങ്ങൾക്ക് കിട്ടില്ല പിന്നെന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്

    • @HabeebRahman-sg6bg
      @HabeebRahman-sg6bg Месяц назад +2

      ഇന്ത്യയിൽ ഇപ്പോൾ രാജാക്കന്മാർ ഉണ്ടോ.? ഇങ്ങനെ ഒരു ഹദീസ് കേട്ടിട്ടില്ല. ഉണ്ടെങ്കിൽ പ്രവാചകന്റെ വചനങ്ങൾ തീർച്ചയായും പുലരും

    • @Abhilash-.
      @Abhilash-. Месяц назад +1

      ​@@HabeebRahman-sg6bgഇവിടെ പുലരാൻ ഞങ്ങൾ ഒന്നും അറബി വയികരില ഞങ്ങൾക്ക് വയികൻ പറ്റാത്ത entwlum എഴുതി വെച്ചാൽ അതെങ്ങനെ ഞങ്ങളുടെ നാട്ടിൽ നടാകും അതിന് ivadete ഭാഷയിൽ എഴുതിയ ബുക്സ് ഉണ്ട് അതിലെ കാര്യം ഇവിടെ നടക്കും

    • @HabeebRahman-sg6bg
      @HabeebRahman-sg6bg Месяц назад

      @@Abhilash-. നടക്കാനുള്ളത് നടക്കും. എവിടെ ആയാലും

    • @Abhilash-.
      @Abhilash-. Месяц назад +1

      @@HabeebRahman-sg6bg അതേ ഇന്ത്യയിൽ ഉള്ള divangal പറഞ്ഞത് ഇന്ത്യയിൽ നടക്കും

    • @HabeebRahman-sg6bg
      @HabeebRahman-sg6bg Месяц назад +1

      @@Abhilash-. നിങ്ങൾ ഇന്ത്യ യുടെ മാത്രം ദൈവങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നു 😂ഞങ്ങളുടെ ദൈവം അഖില പ്രപഞ്ചത്തിന്റെയും ഉടമസ്തനാണ്

  • @abhishekbs9966
    @abhishekbs9966 Месяц назад +1

  • @mohamedsinoob3093
    @mohamedsinoob3093 Месяц назад +1

    Kahlidh ibn waleedh, the undeafeated Commander, sword of Allah ❤️❤️❤️..

  • @Cnmq88Alharbi
    @Cnmq88Alharbi Месяц назад +1

    ❤❤❤❤

  • @Mallusaachu
    @Mallusaachu Месяц назад

    Khalid ibn al Walid ❤

  • @shibilishihab6590
    @shibilishihab6590 Месяц назад +2

    Islam blood drink cheyyunnath allowed allallo.5:50

    • @logicalanswers1559
      @logicalanswers1559 Месяц назад +1

      വേറെ വാഴ്യില്ലെങ്കിൽ ചെയ്യാം

  • @pambalathkunhammed6893
    @pambalathkunhammed6893 Месяц назад

    നിക്ഷ പക്ഷമായ വിവരണം

  • @Cowman21
    @Cowman21 Месяц назад

    Christiansum muslimsum nabiyude kalath thanne yudham cheythittund battle of mutah.

  • @shabeerali-rj1ox
    @shabeerali-rj1ox Месяц назад

    🌹🌹🌹

  • @jabbarabdulla7874
    @jabbarabdulla7874 Месяц назад

    യൂദ്ധം കഴിഞ്ഞതിനെല്ലാം ശേഷം ഖാലിദ് നിരാശയിലായിരുന്നു യുദ്ധത്തിൽ രക്ത സാക്ഷിയാകാൻ സാധിക്കാത്തത്തിൽ

  • @SreejithaSreekumaran
    @SreejithaSreekumaran Месяц назад

    Convertion mukhyam bigile annum ennum😂

  • @hussainbappu995
    @hussainbappu995 Месяц назад +3

    ചരിത്രം പക്ഷം ഇല്ലാതെ പരമാവധി പറയുക
    ആരുടെ ഭാഗത്തുനിന്ന് സമ്മർദ്ദം ഉണ്ടായാലും കീഴ്പ്പെട്ടു പോവരുത്
    പല രീതിയിലുള്ള വിമർശനങ്ങൾ ആക്ഷേപങ്ങളും ചിരിച്ചു തള്ളുക
    ചരിത്രം സത്യസന്ധമായി കേൾക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് പറയുന്നത്. ഖാലിദിനെ കുറിച്ച് കേട്ടിട്ടുണ്ട്
    ളിറാർ എന്ന പേരുകേട്ടു അദ്ദേഹത്തിൻറെ ചരിത്രം കൂടുതലായി അറിയില്ല....

  • @shibilfm
    @shibilfm Месяц назад

    New

  • @Sajan.tSajan.t-nx5id
    @Sajan.tSajan.t-nx5id Месяц назад +1

    Nirbandhitha madham matam😂, loka charithrathil ingane ethrayudhangal

  • @HassanAthappu
    @HassanAthappu Месяц назад

    ബ്രഹ്മസ്ത്രം പാശുപസ്ത്രം സുദേർശന ചക്രം

  • @shafeeqpm7135
    @shafeeqpm7135 Месяц назад +1

    Umer binul khathahab
    Yani Kali .maarum
    Khalidine maattan Karanam
    Allahu njangalk nalkunna vijayam khalidinde kayv kond maathraman kittunath yenn jengagall vijarikathirikanum ...miltriyum ayyitukla kanakkukall samayath addehathinj samarpikanum ayillla...
    Umer rallilaahu vinde ee theerumanam aa kaalathe yellavareyum nettichu

  • @Suraminsar
    @Suraminsar Месяц назад

    ഖാലിദ് അത് പോലെ ഒരു ജനറൽ വേറെ ഉണ്ടി.

  • @ebrahimmohammed6206
    @ebrahimmohammed6206 Месяц назад

    30 മിനിറ്റിൽ ഒതുക്കുക

  • @rafeeqpayanthong2964
    @rafeeqpayanthong2964 Месяц назад

    ദമസ്കസ്

  • @f20promotion10
    @f20promotion10 Месяц назад

    ഖാലിദ് നയിച്ച ഒരു യുദ്ധവും പരാജയപ്പെട്ടിട്ടില്ല

  • @noushadkalathil5893
    @noushadkalathil5893 Месяц назад

    ഖാലിദ് ബിനു വലീദിനെ ആരും അല്ലാതാക്കി

  • @mubashirv4523
    @mubashirv4523 Месяц назад +2

    ഇസ്‌ലാം=യുദ്ധം എന്നാണ് ഇയാൾ പറയാതെ പറയുന്നത്. എന്നാലും കൊഴപ്പമില്ല. എന്തുകൊണ്ടാണ് ഇത്ര കുറച്ചു ആളുകൾക്ക്‌ വലിയ വലിയ സാമ്രാജ്യങ്ങളെ തകർത്തെറിയാനുള്ള മനക്കരുത്ത് ഉണ്ടായത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഉള്ളിൽ പേറുന്ന വിശ്വാസം 101% ശരിയാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. എന്താണ് ആ വിശ്വാസം എന്നും എങ്ങനെ അതുണ്ടാവുന്നു എന്നും ഈ വീഡിയോ കാണുന്നവർ ഒന്ന് പഠിക്കണം.

    • @BrightExplainer
      @BrightExplainer  Месяц назад

      ഇസ്ലാമ മത വിശ്വാസികളുടെ അഭ്യർത്ഥന അനുസരിച്ചാണ് ഈ വീഡിയോ സീരിയസ് ചെയ്യുന്നത്. ഇടക്ക് ഒരു break വന്നപ്പോഴും നിരന്തരം മെസേജ് ചെയ്തത് ഇസ്ലാം വിശ്വാസികൾ ആണ്. ആദ്യമായാണ് ഒരാൾ ഇത് ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ ആണെന്ന് പറഞ്ഞ് കാണുന്നത്. ഭൂരിപക്ഷത്തിന് ഈ സീരീസ് തുടരാൻ താൽപര്യം ഇല്ല എന്നാണെങ്കിൽ ഇത് നിർത്തുന്നത് ആണ് , എത്ര വീഡിയോസ് ചെയ്താലും തീരത്തത്ര ചരിത്രം വേറെയുമുണ്ട്

    • @user-fd3ih3sg5o
      @user-fd3ih3sg5o Месяц назад +1

      ​​​​@@BrightExplainerno ഇവിടെ ഇതിൻ്റെ ബാക്കിക്ക് വേണ്ടി കാത്തിരിപ്പിലാണ് കമൻ്റിൽ പലരും പല ജാതി അഭിപ്രായങ്ങൾ പറയും അത് കണ്ട് ഈ ചരിത്രം പറയാതെ നിർത്തരുത്
      NB .ഞാൻ ഒരു കറകളഞ്ഞ ഇസ്ലാം വിശ്വാസിയാണ്) ഇത് പറയാൻ കാരണം കമൻ്റ് കണ്ടിട്ടാണ്

    • @user-fd3ih3sg5o
      @user-fd3ih3sg5o Месяц назад

      ഏത് മതത്തിലാണ് bro യുദ്ധം നടക്കാത്തത് ഏത് രാജ്യം മാണ് യുദ്ധം ചെയ്യാത്തത് ഒരുവിതം എല്ലാ രാജ്യവും യുദ്ധം ചെയ്തവരാണ് പിന്നെ നിങ്ങൾക്ക് ഇസ്ലാം എന്നത് യുദ്ധം മാണ് എന്ന് ഇദ്ധേഹം വരുത്തിത്തീർക്കാൻ നോക്കുന്നുണ്ടന്നുള്ളത് നിങ്ങളുടെ ഒരു തോന്നൽ മാത്രം ഇത് കേട്ട എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.

  • @AneeshT-zh8tr
    @AneeshT-zh8tr Месяц назад

    ഖാലിദ് ബിൻ വലീദ് എത്ര സമാധാനപരമായി ഈ യുദ്ധം നടത്താനായിരുന്നു ആഗ്രഹിച്ചത് ഒരുപാട് തവണ റോമാകാരോട്പറഞ്ഞു നിങ്ങളെ സമാധാനപരമായി ഇസ്ലാം സ്വീകരിക്കണം അതിനുശേഷം മാത്രമാണ് യുദ്ധം നടത്തിയത്

    • @abdulhaseeb2778
      @abdulhaseeb2778 Месяц назад +3

      രണ്ട് ഓപ്ഷൻ ഉണ്ട്
      ഒന്നുകിൽ യുദ്ധം ചെയ്യുക
      അല്ലെങ്കിൽ കീഴടങ്ങി ടാക്സ് (ജിസ്‌യ) നൽകുക,
      ഇസ്ലാം സ്വീകരിച്ചാൽ സകാത്ത് നൽകുക (ജിസ്‌യ ഒഴിവാവാൻ വേണ്ടി ആരും ഇസ്ലാം സ്വീകരിച്ച ചരിത്രമില്ല കാരണം ഇസ്ലാം സ്വീകരിച്ചാൽ സകാത്ത് ,നോമ്പ് ,നിസ്കാരം ,etc ഇവയെല്ലാം ഇസ്ലാമിക ഭരണത്തിനു കീഴിൽ കണിശമായി നടപ്പിലാക്കും)

    • @Ssss-be4nq
      @Ssss-be4nq Месяц назад

      ഇസ്ലാം എന്നത് പൂർണ്ണമായും പൈശാചിക മാണ് എന്ന് christians nu അറിയാമായിരുന്നു....അത് കൊണ്ട് മരിക്കേണ്ടി വന്നാലും സത്യ വിശ്വാസം ഉള്ളവർ Islam എന്ന പൈശാചികത സ്വീകരിക്കില്ല....😊

    • @removve
      @removve Месяц назад +1

      @@abdulhaseeb2778ഇപ്പോ ഇന്ത്യയോട് ഈ രണ്ട് ഓപ്ഷൻസ് ഒന്ന് പറയാമോ.....ഇന്ത്യൻ ആർമി നിന്റെയൊക്കെ കൊതം അരിപ്പയാക്കി വിടും, ഓപ്ഷനും കൊണ്ട് ഇറങ്ങി സമാധാന മതം 😂

  • @mohammedshameer6848
    @mohammedshameer6848 Месяц назад +2

    എങ്ങനെ സാധിക്കുന്നു.. ഇങ്ങനെ ചരിത്രതെ വളച്ചൊടിച്ചു കള്ളം പറയാൻ.

    • @Dinken224
      @Dinken224 Месяц назад +8

      6 വയസുകാരി കുഞ്ഞിനെ കണ്ട് കാമം തോന്നിയ കാമകിളവന്റെ കാമ ഭ്രാന്തുക്കളെ പറ്റി പറ്റി ഒന്നും പറഞ്ഞില്ല ഇങ്ങേർ ചരിത്രം വളച്ചൊടിക്കുന്നു...

    • @muhammedriyas4514
      @muhammedriyas4514 Месяц назад +6

      @@Dinken224athu ninte bible l alle ullath😂😂😂😂

    • @Sivan123__
      @Sivan123__ Месяц назад +2

      ​@@Dinken224ബൈബിൾ അല്ലേ

    • @sajeerpunnapra3045
      @sajeerpunnapra3045 Месяц назад

      ​@@Dinken224ഇപ്പം എങ്ങനെയിരിക്കണ്
      🔰ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
      ( Genesis - 25 : 20 )
      🔰ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.
      🔰വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി..
      90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia }
      🔰മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:24.)
      🔰Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്
      10 വയസുള്ള പെൺകുട്ടിയെ ആണ്.
      🔰 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5 വയസ്സായിരുന്നു.
      സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.
      🔰King Richard II -1400 AD,
      He married a 7 year old girl.
      🔰Henry VIII -1500 AD, He married a 6 years old girl.
      🔰പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി
      രമാബായിയെയായിരുന്നു.
      🔰കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ്
      ചിന്താകതി വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
      1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു.
      🔰മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ എകെജിക്ക് പന്ത്രണ്ട് വയസ്കാരി സുശീല
      എന്ന പെൺകുട്ടിയോട്
      തോന്നിയ പ്രേമവും പിന്നീട് AKG യുടെ
      ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ
      സുശീല ജീവിത പങ്കാളിയായതും ചരിത്രം.
      🔰മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ
      ' എട്ടാം മോതിരം '
      വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ 11ആം വയസ്സിൽ പ്രസവിക്കുകയും ചെയ്തു.
      🔰മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.
      🔰പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേലി കഴിച്ചത്(1909 ല്).
      🔰വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.
      🔰ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
      ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം.
      അപ്പോൾ നിങ്ങളെന്ത് പറയും ?
      ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലെ മുഹമ്മദ്‌ നബി (സ ) യുടെ
      വിവാഹ പ്രായത്തെക്കുറിച്ചാണ് ഉൽക്കണ്ഠയും ചർച്ചകളും.
      മനസ്സിലാക്കുക ,
      🔹ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
      🔹വിവാഹ പ്രായം എന്നത് അന്നും ഇന്നും
      വെറും ആപേക്ഷികമാണ്.
      🔹വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്.
      അത് അവരാണ് തീരുമാനിക്കുന്നത്.
      🔹വിവരവും , ബോധമുള്ളവർക്ക്
      ഇതൊക്കെ അറിയാവുന്നതുമാണ്.
      ഇത്രയേ ഉള്ളൂ കാര്യം.

    • @sajeerpunnapra3045
      @sajeerpunnapra3045 Месяц назад

      ​@@Dinken224ഇപ്പം എങ്ങനെയിരിക്കണ്
      🔰ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
      ( Genesis - 25 : 20 )
      🔰ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.
      🔰വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി..
      90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia }
      🔰മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:24.)
      🔰Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്
      10 വയസുള്ള പെൺകുട്ടിയെ ആണ്.
      🔰 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5 വയസ്സായിരുന്നു.
      സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.
      🔰King Richard II -1400 AD,
      He married a 7 year old girl.
      🔰Henry VIII -1500 AD, He married a 6 years old girl.
      🔰പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി
      രമാബായിയെയായിരുന്നു.
      🔰കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ്
      ചിന്താകതി വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
      1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു.
      🔰മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ എകെജിക്ക് പന്ത്രണ്ട് വയസ്കാരി സുശീല
      എന്ന പെൺകുട്ടിയോട്
      തോന്നിയ പ്രേമവും പിന്നീട് AKG യുടെ
      ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ
      സുശീല ജീവിത പങ്കാളിയായതും ചരിത്രം.
      🔰മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ
      ' എട്ടാം മോതിരം '
      വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ 11ആം വയസ്സിൽ പ്രസവിക്കുകയും ചെയ്തു.
      🔰മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.
      🔰പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേലി കഴിച്ചത്(1909 ല്).
      🔰വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.
      🔰ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
      ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം.
      അപ്പോൾ നിങ്ങളെന്ത് പറയും ?
      ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലെ മുഹമ്മദ്‌ നബി (സ ) യുടെ
      വിവാഹ പ്രായത്തെക്കുറിച്ചാണ് ഉൽക്കണ്ഠയും ചർച്ചകളും.
      മനസ്സിലാക്കുക ,
      🔹ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
      🔹വിവാഹ പ്രായം എന്നത് അന്നും ഇന്നും
      വെറും ആപേക്ഷികമാണ്.
      🔹വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്.
      അത് അവരാണ് തീരുമാനിക്കുന്നത്.
      🔹വിവരവും , ബോധമുള്ളവർക്ക്
      ഇതൊക്കെ അറിയാവുന്നതുമാണ്.
      ഇത്രയേ ഉള്ളൂ കാര്യം.

  • @Johnythankan
    @Johnythankan Месяц назад +4

    ഖാലിദ് ഇബ്നു വലീദ് 🛐❤️‍🔥⚔️

  • @junais999
    @junais999 Месяц назад

    ക്രൈസ്തവ ഭീകരതയുടെ അന്ത്യം കുറിച്ച പോരാളികൾ 🔥💪🏻

    • @vimalvk5039
      @vimalvk5039 28 дней назад +2

      എന്ന് ക്രിസ്ത്യനി ഉണ്ടാക്കിയ തൊക്കെ വച്ച് 😂, മുസ്ലിം എന്ത് ലോകത്തിനു നൽകി

    • @junais999
      @junais999 27 дней назад

      @@vimalvk5039 അത് ചരിത്രം വസ്തുനിഷ്ടമായി പഠിച്ചാൽ മനസിലാവും. ഏറ്റവും വലുത് മഹത്തായ ഒരു ആദർഷത്തെ നൽകി! ❤️😌

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад +1

    ഈ അറബികളും ക്രിസ്ത്യനും തമ്മിലുള്ള യുദ്ധം അബുബക്കറിന്റെ കാലത്തു തുടങ്ങി ഈ സെമിറ്റിക്ക് മതം നിലനിൽക്കുന്നകാലത്തോളം തുടരും ഒരിക്കലും സമാദാനം ഉണ്ടാക്കില്ല

  • @kmsadath
    @kmsadath Месяц назад +1

    ❤❤❤🎉🎉🎉

  • @siyad5565
    @siyad5565 Месяц назад

    👍👍

  • @Suraminsar
    @Suraminsar Месяц назад

    ഖാലിദ് അത് പോലെ ഒരു ജനറൽ വേറെ ഉണ്ടി.

  • @foxygaming1878
    @foxygaming1878 Месяц назад

    ❤️❤️