വെളുപ്പിന് ചുട്ട വടയും ബീറ്റ്റൂട്ട് മസാല ദോശയും | Early Morning Vada + Adoor Padma Cafe Masala Dosa

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Early morning at 3:00 am he will start frying snacks and making tea for his customers. We also stopped there as we travelled to Trivandrum and enjoyed onion vada and hot tea. That's in Kuruchi Mandiram Kavala (but I had mistakenly said that the small teashop is located in Kurichi outpost). Further, we travelled to Trivandrum, and on our way, we stopped at Adoor and enjoyed masala dosa with beetroot in it's masala and crispy vada.
    നേരം പരപരാ വെളുക്കുമ്പോൾ ഒരു കപ്പ് ആവി പറക്കുന്ന ചായയും കുറച്ചു ചൂട് കടികളും ആയാലോ? സ്ഥലം നമ്മുടെ കോട്ടയത്തെ കുറിച്ചി മന്ദിരം കവല അടുത്താണ് (ഞാൻ വിഡിയോയിൽ പറഞ്ഞപ്പോൾ കുറിച്ചി ഔട്പോസ്റ് എന്നാണ് പറഞ്ഞത് - ക്ഷമിക്കണം) . രാജൻ ചേട്ടന്റെ രാകേഷ് ഹോട്ടലിൽ രാവിലെ 3 മണി മുതൽ ചായയും വടയും ഒക്കെ കിട്ടും. അതിരാവിലെ മുതൽ ഇവിടെ നല്ല തിരക്കാണ് കേട്ടോ. ഞാൻ അവിടന്ന് ഉള്ളിവടയും ചായയും കഴിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ആയിരുന്നു ഞാനും അഭിലാഷും. കുറിച്ചിയിൽ നിന്ന് നേരെ അടൂരിലെ പദ്മ കഫേയിലേക്ക്. ബ്രെക്ഫാസ്റ് അവിടെ ആയിരുന്നു. സ്പെഷ്യൽ ബട്ടർ മസാല ദോശയും വടയും കൂടി ആയപ്പോൾ യാത്രയുടെ തുടക്കം അടിപൊളി.
    We were on our way to Trivandrum from Kottayam. An early morning stop at a small roadside hotel in Kurichi gave us the energy needed to kickstart the trip. A cup of hot tea and hot Ullivada! Enjoying the early morning views, we reached Adoor where we stopped for breakfast. Padma Cafe in Adoor was suggested to me by many friends. I ordered a special butter masala dosa and coffee. Masala in this dosa had a touch of beetroot which reminded me of my childhood treats from Indian Coffee House.
    🥣 Today's Food Spot 1: Rakesh Hotel, Kurichi Kottayam🥣
    Location Map: www.google.com...
    Address: Near Mandiram Junction Kurichi, Kottayam
    ⚡FNT Ratings for Rakesh Hotel, Kurichi Kottayam ⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑(3.2/5)
    Accessibility: 😊😊😊😊😑(4.1/5)
    Parking facility: No, but you will easily find it nearby
    Is this restaurant family-friendly? Consider it as a roadside kiosk
    Price: 💲💲 (Moderate)
    Price List:
    Pazhampori: Rs. 10.00
    Bonda: Rs. 10.00
    Ullivada: Rs. 10.00
    Chaya: Rs. 10.00
    Kattan Kappi: Rs. 7.00
    🥣 Today's Food Spot 2: Padma Cafe, Adoor🥣
    Location Map: goo.gl/maps/Qj...
    Address: Near Private Bus stand Adoor, Adoor, Kerala 691523
    ⚡FNT Ratings for Padma Cafe, Adoor ⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😊(4.0/5)
    Accessibility: 😊😊😊😊😑(4.1/5)
    Parking facility: Yes
    Is this restaurant family-friendly? Yes
    Price: 💲💲 (Moderate)
    Price List:
    Special Butter Masala Dosa: Rs. 85.00
    Special Ghee Roast: Rs. 80.00
    Poori Masala: Rs. 65.00
    Uzhunnu Vada: Rs. 20.00 (2 nos)
    Tea: Rs. 20.00 (2 nos)
    Coffee: Rs. 15.00
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 1 тыс.

  • @khristydivinechild2626
    @khristydivinechild2626 3 года назад +72

    എബിൻ ചേട്ടൻ്റെ ഈ അവതരണം ആണ് ബാക്കിയുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കാണുന്നവരുടെ മനസ്സും വയറും നിറയും ❤️
    വിഷ്ണു പ്രാർത്ഥിച്ചിട്ട് ആണ് ആഹാരം കഴിച്ചു തുടങ്ങിയത്.ഒരു like വിഷ്ണുവിന് 👍

  • @mebblahayil
    @mebblahayil 3 года назад +57

    അടൂർകാര് ഉണ്ടേൽ ലൈക്ക് അടിച്ചോ 👍🏼
    #AdoorIstam ❤️

  • @madhumuralidharan7152
    @madhumuralidharan7152 3 года назад +28

    വിഷ്ണു ബ്രോ ഭക്ഷണത്തിനോട് കാണിച്ച ബഹുമാനം...🙏 അതിനിരിക്കട്ടെ ഒരു കുതിര പവൻ..❤

  • @shemeer.shemeer849
    @shemeer.shemeer849 3 года назад +162

    വിഷ്ണുവിനെ ഇഷ്ടപ്പെട്ടു കാരണം അദ്ദേഹം ഫുഡ് കഴിക്കുന്നതിനു മുൻപ് പ്രാർത്ഥിച്ചു

    • @sreerajr5970
      @sreerajr5970 3 года назад +4

      🤣🤣

    • @FoodNTravel
      @FoodNTravel  3 года назад +12

      ☺️👍

    • @travelvillage6313
      @travelvillage6313 3 года назад +3

      👌🙏🙏🙏🤝

    • @Hari-ne1hx
      @Hari-ne1hx 3 года назад +8

      അതെ. അദ്ദേഹം പ്രാർത്ഥിച്ചത് ഞാനും ശ്രദ്ധിച്ചു...🙏🙏🙏

    • @gokuldas8200
      @gokuldas8200 3 года назад +3

      6:37 🙏

  • @ahamedbaliqu7695
    @ahamedbaliqu7695 3 года назад +70

    എനിക്ക് വിഷക്കുന്നു, ഈ ചേട്ടനെ ഇന്ന് ഞാൻ.. മനുഷ്യനെ കൊതിപ്പിക്കുന്നതിനും ഒരു പരിധിയുണ്ട്

  • @sreedurga5608
    @sreedurga5608 3 года назад +71

    Vishnu ettn fd kazhikkunnenu munne fd thott namiche arelum sredhichrnno🥰🥰🥰🥰🥰

  • @annsabu8394
    @annsabu8394 3 года назад +13

    Vishnu giving thanks to the lord for the food was simply a beautiful gesture.👌👌
    Mothwatering ullivada. My favourite

  • @itsmedani608
    @itsmedani608 3 года назад +15

    ഇതൊക്കെ കണ്ട് കൊതി വിടാം 😃😃😃അല്ലാതെ എന്ത് ചെയ്യാൻ.... 😒.(മിസ്സ്‌ യു ഡിയർ ഉള്ളിവട ❣️❣️)

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 3 года назад +4

    അല്ലെങ്കിലും വെളുപ്പിനുള്ള യാത്രയിൽ ചായയും ചെറുകടിയും കഴിച്ചുള്ള ആ സുഖം ഒന്ന് വേറെ ആണ് 🤩🤩🤩 യാത്രകൾ തുടരട്ടെ ✌️✌️✌️

  • @akhilpvm
    @akhilpvm 3 года назад +13

    *മസാല ദോശയുടെ കൂടെ ഉഴുന്ന് വട വേണം.. എന്നാലെ ഒരു മജാ ആകൂ* 😋😍

  • @GOAT-de2rt
    @GOAT-de2rt 3 года назад +11

    ചേട്ടൻ എന്ത് കഴിച്ചാലും മനോഹരം ആയി തോന്നും 😎

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ബ്രോ 😍😍

  • @gokulgopigoku
    @gokulgopigoku 3 года назад +2

    Ee videoyil irunnu porotta kazhikkunna paavam Le njyaan... 😍😍
    @padma cafe adoor..
    Thank you ebbin chetta for including us in your vlog..
    Ini ningal Thodupuzha varumbol baghyam undel kaanaam... 🥰🥰

    • @FoodNTravel
      @FoodNTravel  3 года назад +1

      Valare santhosham Gokul.. veendum kaanam 😍🤗

  • @myrpsoft
    @myrpsoft 3 года назад +6

    I am from Sri Lanka. I have seen all your videos. I am fascinated by Kerala culture, tradition, and food. Even some words, houses and environment look very familiar. After watching your videos, I realized how close and similar our cultures are. You should visit Sri Lanka once the pandemic is over to experience and share the similarities of two cultures.

    • @FoodNTravel
      @FoodNTravel  3 года назад

      Yes, I had been to Sri Lanka, but not for vlogging. I wish to do a complete vlog there... Hope you can guide me. Would you mind messaging me on my insta page @foodntraveltv

  • @pranavkkv5162
    @pranavkkv5162 3 года назад +8

    ചേട്ടന്റെ എല്ലാ വിഡിയോസും super ആണ് 👌👌🥰🥰

  • @Eddyedwin.
    @Eddyedwin. 3 года назад +3

    ഒരു ഉഗ്രൻ പ്രഭാത ഭക്ഷണം
    *നന്നായി മൊരിഞ്ഞ ദോശ & മസാലയും.....കൂടെ പുറമേ മൊരിഞ്ഞതും ഉള്ളിൽ സോഫ്റ്റ് ആയ വടയും.....അതിനു കൂട്ടായി തേങ്ങാ ചമ്മന്തി & സാമ്പാർ.....*
    😋✨

  • @sajinibenny4057
    @sajinibenny4057 3 года назад +2

    Ebinchettan food കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്.
    മസാല ദോശ അടിപൊളി ആണ് കണ്ടിട്ട്.
    ഇനിയും സൂപ്പർ വീഡിയോസ് കാണാൻ waiting👍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് സജിനി 🥰🥰

  • @SURYA-pj9pu
    @SURYA-pj9pu 3 года назад +30

    Ebin chettan fans like adi 😍

  • @anishspta999
    @anishspta999 3 года назад

    ആഹാ മസാലദോശ കഴിക്കാൻ കൊതിയാവുന്നു... എന്താ ഒരു അവതരണം... സൂപ്പർ... അടിപൊളി.. ഒത്തിരി സ്നേഹത്തോടെ ഒപ്പം എപ്പോളും ഉണ്ടാകും... 😍🥰🥰😍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അനീഷ്‌ 🥰🥰

  • @alanbiju4839
    @alanbiju4839 3 года назад +36

    FOODIE FANS🥰

  • @sunilssonu6973
    @sunilssonu6973 3 года назад

    വ്യത്യസ്തമായ രുചികൾ തേടിയുള്ള യാത്രകൾ.. പരിചയപ്പെടുത്തുന്ന പുതിയ രുചികൾ... കിടു 👌👌👌

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് സുനിൽ 😍

  • @akhilpvm
    @akhilpvm 3 года назад +7

    *കട്ടൻ ചായയും ബോണ്ടയും കഴിച്ച് കൊണ്ട് ഇത് കാണുന്ന ലെ ഞാൻ* 🤩

  • @nichumol7666
    @nichumol7666 3 года назад +1

    Ebin chettaaa..... Nalla onnatharam palahaaragal .... kaanumbol thanne athinte Ruchi manasilaakkam... super........

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Nichu.. ellam kollamayirunnu 👌

  • @fousi609
    @fousi609 3 года назад +12

    My fvrt masala dosa😋

  • @shinisarangan2139
    @shinisarangan2139 3 года назад

    ന്താ പറയേണ്ടത് എന്ന വാക്കില്ല ഒന്ന് മാത്രം ഇപ്പോഴും പറയ. അടിപൊളി.... കിടു. കിടിലൻ. ........എന്നെങ്കിലും ചേട്ടന്റെ കൂടെ food കഴിക്കാനുള്ള യോഗം undavane മാതാവേ....👌👍😆

  • @reshmygs5081
    @reshmygs5081 3 года назад +3

    I too want all that, സവാള വട, ഉഴുന്നുവട, മസാല ദോശ n പൂരി 🥺🥺🥺

  • @sreeraghec1127
    @sreeraghec1127 3 года назад +2

    സൂപ്പർ വീഡിയോ...Skip ചെയ്യാൻ ഒന്നും ഉണ്ടാവത്തില്ല, അത് എബിൻചേട്ടന്റെ എല്ലാ വീഡിയോയുടെയും പ്രതേകത ആണ്.♥️

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much Sreeragh 😍🤗

  • @sreedurga5608
    @sreedurga5608 3 года назад +3

    Ebin uncle pwoli 🥰🥰🥰moii fav you tube vlogger 😘😘😘😘😘😘

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Sree Durga 🥰🥰

    • @sreedurga5608
      @sreedurga5608 3 года назад

      @@FoodNTravel 🥰🥰😘😘

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +1

    സൂപ്പർ വീഡിയോ ഇതിലെ ആദ്യം കണ്ട വീഡിയോ നമ്മുടെ ഡ്രൈവർമാർക്ക് വേണ്ടിയാണ് കാരണം രാവിലെ അല്ലെങ്കിൽ അർദ്ധരാത്രി പെട്ടെന്ന് വന്നാൽ ഇങ്ങനെയുള്ള ചെറിയ കടകൾ കാണും അവിടന്ന് ഒരു വടയും ഒരു ചായയും കുടിക്കുമ്പോൾ ആ ഡ്രൈവറുടെ ഉറക്കം മാറും അങ്ങനെയുള്ള കടയാണ് വിനു ചേട്ടൻ ആദ്യം കാണിച്ചത് ഞാൻ അങ്ങനെ ഉള്ള ഒരു ഡ്രൈവർ ആയിരുന്നു ഇപ്പോഴും ഡ്രൈവർ തന്നെയാണ് എനിക്ക് ആ പഴയ കാര്യങ്ങൾ ഓർമ്മ വന്നു താങ്ക്യൂ എബിൻ ചേട്ടാ🥰😍😘

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് രാജേഷ്‌.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🥰🥰

  • @marjananasree4529
    @marjananasree4529 3 года назад +69

    Ebbin chettayi fans like 👇

  • @husnachrchr9017
    @husnachrchr9017 3 года назад +2

    Thoppiyillelum vishnu sundaranaa😊😊

  • @shajinandhu4157
    @shajinandhu4157 3 года назад +3

    Camera man super broo 😘😘😘

    • @FoodNTravel
      @FoodNTravel  3 года назад

      Thank you.. njan parayam 👍

  • @xavi6274
    @xavi6274 3 года назад

    ഈ വിഡിയോയിൽ ചിങ്കുനേ miss ചെയ്യുന്നു.
    വെളുപിനെ എണിറ്റു ചായയും ഉള്ളിവടയും കഴിക്കാൻ എന്തു രസമാണ്, പോരാതെ നല്ല അഡാർ മസാല ദോശയും. Ebbin chettan ഇഷ്ടം 😍😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബ്രോ.. 😍😍😍

  • @ebinvarghese2506
    @ebinvarghese2506 3 года назад +7

    സെക്കന്റ്‌...

  • @samkct
    @samkct 3 года назад +2

    I missed Vishnu's Cap. I thought it was his style. I thought he is a fan of Balachandra Menon Sir ;). It looks good for him.

  • @rajalekshmiu6741
    @rajalekshmiu6741 3 года назад +3

    Super😋

    • @FoodNTravel
      @FoodNTravel  3 года назад +1

      Thanks Rajalekshmi😍😍

  • @sonymamkoodan9872
    @sonymamkoodan9872 3 года назад +1

    പൂരി എണ്ണയിൽ മൊരിഞ്ഞു വരുന്നത് കണ്ടിട്ട് കൊതി സഹിക്കുന്നില്ല.. അതുപോലെ തന്നെ ഉഴുന്നുവടയും കുറുകിയതേങ്ങാ ചട്നിയും സൂപ്പർ കോംബിനേഷൻ...

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് സോണിമനോജ്‌ 🥰 👍

  • @deepuvijayan972
    @deepuvijayan972 3 года назад +5

    Super 👌 ❤💗

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Deepu 😍

    • @SerahsCooking
      @SerahsCooking 3 года назад

      Deepu, ഞങ്ങൾ ചെറിയ യൗറ്റുബെർസിനെയും ഒന്ന് സപ്പോർട്ട് ചെയ്യാമോ .താങ്ക്സ്

  • @manjusaji7996
    @manjusaji7996 3 года назад +2

    Wooow spper kanumpole manasilakunnu nalla food🥰

    • @FoodNTravel
      @FoodNTravel  3 года назад

      Athe.. adipoli aayirunnu 👌

  • @mp2683
    @mp2683 3 года назад +3

    Super street food. Great video Ebin chetta. Shows your commitment when you come out so early and capture the action when its all happening.

  • @jithujiju8233
    @jithujiju8233 3 года назад

    വിശന്നിരിക്കുമ്പോള്‍ ഈ വീഡിയോ കാണണം ...നല്ല രസമാണ്.

  • @gok174
    @gok174 3 года назад +5

    ❤️❤️❤️❤️❤️❤️❤️
    GOOD luck ❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад

      Thank you ❤️❤️❤️

    • @gok174
      @gok174 3 года назад +1

      @@FoodNTravel ok boy ........❤️❤️👍👍👍

  • @rashibinas2207
    @rashibinas2207 3 года назад

    നല്ല അടിപൊളി ചായക്കടയും തോട്ടപ്പുറത്ത് ചേട്ടന്റെ ലോട്ടറി കടയും അടിപൊളി ഫീലാണ് ♥️♥️👌👌🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബ്രോ 🤗🤗

  • @SURYA-pj9pu
    @SURYA-pj9pu 3 года назад +3

    Chudu Ezhunnuvadayum chudu chayayum ishtamullavar like adi

  • @bijoythomas7550
    @bijoythomas7550 3 года назад

    നല്ല വിശപ്പ് ഉള്ളപ്പോൾ കാണാൻ പറ്റിയ ആഹാര സാധനങ്ങൾ......ശത്രുക്കളോട് പോലും ഇങ്ങനെ ഒന്നും ചെയ്യരുത് 😋😋😋

  • @prince7206
    @prince7206 3 года назад +3

    ഈ adooril താമസിക്കുന്ന nyan അറിഞ്ഞില്ല ഇങ്ങനെ ഒരു hotel ഉണ്ടന്ന് 😂😂

  • @libinkv1109
    @libinkv1109 3 года назад +1

    മസാല ദോശ . വട ചമ്മതി പൊളി അല്ലെ . കിടു

  • @trippy.5
    @trippy.5 3 года назад +4

    🤤👌

  • @saurabhprabhakar6890
    @saurabhprabhakar6890 3 года назад +1

    Super tasty food and ullivada. 👍
    Thanks for sharing this video.

  • @sandeep_nle
    @sandeep_nle 3 года назад +4

    ഇപ്പോഴുള്ള ലക്ഷ്യം ഒരു ജോലി നേടുകയാണ് എബിൻ ചേട്ടാ..
    അത് കഴിഞ്ഞ് എൻ്റെ ഒരു ലോകമുണ്ട്..
    ഒരു ബൈക്ക് വാങ്ങണം എന്നിട്ട് ഇത് പോലെ തിന്ന് നടന്നു ജീവിക്കണം..
    കേരളത്തിലെ എല്ലാ രുചികളും അറിയണം..
    ഒപ്പം തിന്ന് നടക്കാൻ പറ്റിയ ഒരു ജീവിത സഖിയെ കൂടി കണ്ടെത്തിയാൽ പിന്നൊന്നും വേണ്ടാ..😂❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      അടിപൊളി.. ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ 😍🤗

  • @dilnad5324
    @dilnad5324 3 года назад +2

    items ellam super 😋😋 .nalla look ulla ullivada. Ennu Ebin chettanum look ethiri kooduthal undu.. 😎😍

  • @josephkuttypj6485
    @josephkuttypj6485 3 года назад +4

    Hii♥♥♥

  • @shefeenanizar9799
    @shefeenanizar9799 3 года назад

    Kothiyavunnu.. Vayil niraye vellam ayee..Super

  • @sijansibi1534
    @sijansibi1534 3 года назад +5

    ചായകുടിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ലൈക്‌ അടിക്ക് 😁

    • @itsmedani608
      @itsmedani608 3 года назад

      ചോറ് തിന്നുകൊണ്ട് പറ്റോ?😃

    • @sijansibi1534
      @sijansibi1534 3 года назад

      @@itsmedani608 😆😆

  • @user-wy8rl7vi7r
    @user-wy8rl7vi7r 3 года назад +1

    ദാ വന്നു ഈ മനുഷ്യൻ ബാക്കി ഉള്ളവരെ കൊതിപ്പിക്കാൻ.
    കൊതി മൂത്ത് ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ ... ഉം പറഞ്ഞേക്കാം
    കണ്ടതിൽ ഒത്തിരി സന്തോഷം എല്ലാവരും ചിരിച്ചോണ്ട് സന്തോഷമായിരിക്കു
    God blees all

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ജോൺ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🥰🥰

    • @user-wy8rl7vi7r
      @user-wy8rl7vi7r 3 года назад

      @@FoodNTravel ദൈവം അനുഗ്രഹിക്കട്ടെ എബിൻബ്രോ, ഏതു 5 സ്റ്റാർ ആണെങ്കിലും തട്ടു കട ആണെങ്കിലും താങ്കൾ ആ ആഹാരത്തോടും അതുണ്ടാക്കുന്നവരോടും കാണിക്കുന്ന ബഹുമാനം പ്രശംസനീയം ആണ് . ഇപ്പോൾ സൗദിയിലുള്ള ഞാൻ എന്നെങ്കിലും നാട്ടിൻ വരുമ്പോൾ ഒരു നേരത്തെ ആഹാരം നമുക്കൊന്നിച്ച് കഴിക്കണം എന്നാഗ്രഹം ഉണ്ട്
      ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @Nishanisha-ci9sz
    @Nishanisha-ci9sz 3 года назад

    kothiyakunu .vishnu chettanu foodinod nalla bahumanam undu good..prarthichtu oke kazhikunu

  • @joyk5127
    @joyk5127 3 года назад +1

    Ebbin bro kothippich kollum😜
    Vishnu cap maattiyappol endoru samsaaram😂
    👏👏👏👌👍😍😍😍

  • @KANNANKANNAN-vl4mw
    @KANNANKANNAN-vl4mw 3 года назад

    ചേട്ടന്റെ അവതരണ ശൈലി അടിപൊളി ആണ് 💯👏👏..... കഴിക്കാൻ ഇഷ്ടം ഇല്ലാത്ത ഭക്ഷണം വരെ കഴിക്കാൻ തോന്നും....🥰🥰

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് കണ്ണൻ 🤗🤗

  • @arundhaam1576
    @arundhaam1576 3 года назад +2

    കുറിച്ചി കാര് ആരും ഇല്ലേ...

  • @jinadevmjijoy3799
    @jinadevmjijoy3799 3 года назад +1

    Chetta Poli Iniyum video Venam Ithupole

  • @ratheeshr6858
    @ratheeshr6858 3 года назад

    Spr Chetta poli poliye verreitty Polichu video sprrrr 😋😋👍👍

  • @timekiller8198
    @timekiller8198 3 года назад

    ഇത്ര അധികം പോസിറ്റീവ് വൈബ് തരുന്ന വേറെ ഒരു ഫുഡ്‌ ഫ്ലോഗ്ഗർ ഇല്ല.... Love this maan alot🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much 😍❤️❤️

  • @RITASHOMEANDKITCHEN
    @RITASHOMEANDKITCHEN 3 года назад

    Ellam kothippikkuna vibhavangal.nalla super video.

  • @veenab4457
    @veenab4457 3 года назад +2

    Super 😋ebinchettaa💔💔 ente broyum kollam

  • @savithae2838
    @savithae2838 3 года назад +1

    Ebbin chettan food kazhikunnadu kanumpole vayaru nirayum. Super 😋😋😀

  • @muneerali9983
    @muneerali9983 3 года назад

    യാത്ര പോകുംവഴി തട്ടുകട ഫുഡ് അതൊരു രസമാണ്. ഇന്നത്തെ വീഡിയോ എല്ലാം സൂപ്പര്‍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് മുനീർ 😍 തട്ടുകട ഫുഡ്‌ എന്നും ഒരു സന്തോഷം തന്നെയാണ്..

  • @syjarosh2447
    @syjarosh2447 3 года назад

    Wow adipoli enik ebinchettante avthranam nalla eshtamata🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад

      Valare santhosham 😍😍🤗

  • @nj.999
    @nj.999 3 года назад +2

    Drive in the early morning is a special feel... having a tea in between makes it super... masala dosa and vada from padma cafe is tempting.... there was a padma cafe in front of padma theatre Ernakulam years ago serving good vegetarian food.... nice video Ebin ❤️👍

  • @anjalkunjumon5897
    @anjalkunjumon5897 3 года назад

    എബി ചേട്ടൻ്റെ വീഡിയോയുടെ notification വന്നാൽ അത് കേറി കാണാതെ ഒരു തൃപ്തി ഇല്ലാ...... കുറുകിയ തേങ്ങ ചമ്മന്തി + ഉഴുന്നുവട ആഹാ 🤤🤤😋😋😋

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അഞ്ചൽ 😍🤗

  • @ajiaji2181
    @ajiaji2181 3 года назад

    നല്ല അവതരണം എബിൻ ചേട്ടൻ അടിപൊളി മസാല ദോശ ഉഴുന്ന് വട ഇഷ്ടം

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അജി 🤗🤗

  • @varughesethomas8888
    @varughesethomas8888 3 года назад

    Haii Ebin Chettaaaa Chudu Vadaum Pazhampori um Polichu👍👌👌👌💯

  • @FoodieGadi
    @FoodieGadi 3 года назад

    Indian coffee ഹൗസിൽ എൻ്റെയും favourite ആണ് ബീറ്റ‌റൂട്ട് മസാല ദോശ....

  • @supergirl5007
    @supergirl5007 3 года назад +2

    Chettaa...ini kollam varunenkil....guruprasad hotel try cheyyu.....breakfast /lunch...
    Pinne....kollath thanne...north indian..food kittunna..oru cheriya hotel und...hotel ayyappa.....veg....avde lunch super..aanu.....bombay meals...und
    Pine varieties of pulav
    Pinne evening anenkil...aalo paratha..paneer paratha etc....

  • @Ckdhinu-_9192
    @Ckdhinu-_9192 3 года назад

    എബിൻ ചേട്ടൻ പറഞ്ഞത് ഞാൻ കടം എടുക്കുന്നു
    . ചേട്ടൻ എപ്പോഴും സന്തോഷത്തോടെ, സന്തോഷത്തോടെ വീഡിയോകൾ ചെയ്ത് ഞങ്ങളുടെ കൂടെത്തന്നെ വേണം ♥😍😍

  • @amruthasuyodh1996
    @amruthasuyodh1996 3 года назад

    അങ്ങനെ ഇന്നും വന്നു ലെ കൊതിപ്പിച്ചു കൊല്ലാനായിട്ട്... എബിൻ ചേട്ടോ... പൊളി

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് അമൃത 😍😍

    • @amruthasuyodh1996
      @amruthasuyodh1996 3 года назад

      @@FoodNTravel 😍😍😍💝💖

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 года назад +1

    ചൂട് മസാലദോശയും വടയും പഴംപൊരിയും രാവിലെ തന്നെ കഴിക്കാൻ വായിൽ വെള്ളം വരുന്ന ഒരു കൊതി വരും ഐറ്റം ആണ് അതുപോലെതന്നെ രാജൻ ചേട്ടന്റെ ഹോട്ടലിൽ നിന്ന് ഉണ്ടാക്കിത്തന്ന ചൂട് ഉള്ളിവടയും മറ്റ് കടകളും കണ്ടിട്ട് കൊതി വന്നാൽ 🤤🤤🤤🤤🤤🤤 😋😋😋😋😋😋 👌👌👌👌👌👌 👍👍👍👍👍👍 അടിച്ചിരിക്കും എബിൻ ചേട്ടാ
    🥰🥰🥰🥰🥰🥰 ❤❤❤❤❤❤

  • @RelaxWithAbhi
    @RelaxWithAbhi 3 года назад +1

    5:42 chettante explanation & view ahaa.. Ente chettaa.. 😋😋

  • @digroopafansclub5879
    @digroopafansclub5879 3 года назад +2

    Setta super videos...😃😃😃

  • @jismariyavipin467
    @jismariyavipin467 3 года назад +1

    അടിപൊളി...

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ജിസ്മരിയ

  • @abhilashkerala2.0
    @abhilashkerala2.0 3 года назад

    Early morning 3am ullivada+tea adipowli...
    Masala dhosa+uzhunuvada+coconut chatiney 😋😋😋😋
    Super

  • @vineethsheena4406
    @vineethsheena4406 3 года назад

    എബിൻ ചേട്ടാ മസാല ദോശ കാണിച്ചു കൊതിപ്പിച്ചു അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു 🤩🤩🤩

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് വിനീത് 🥰🥰

  • @ajeesh654
    @ajeesh654 3 года назад +2

    നല്ല രുചികൾ...

  • @1234abcd-q1x
    @1234abcd-q1x 3 года назад

    ഈ വീഡിയോ സ്കിപ് ചെയ്യാതെ ആളുകൾ കാണുന്നത് മറ്റൊന്നും കൊണ്ടല്ല ചേട്ടന്റെ മനോഹരമായ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു എനർജി ആണ്... സമയം പോലെ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലേക്ക് ഇറങ്ങണം പുതിയ രുചിവിഭവങ്ങൾ സ്വാഗതം ചെയ്യുന്നു...

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് അഖിലേഷ്.. ഉറപ്പായും വരുന്നുണ്ട് 😍🤗

    • @1234abcd-q1x
      @1234abcd-q1x 3 года назад

      @@FoodNTravel താങ്ക്യൂ ചേട്ടാ...

  • @anithavenugopal3344
    @anithavenugopal3344 3 года назад +1

    really special.buterrly masaladosa

  • @neethusanthosh5976
    @neethusanthosh5976 3 года назад

    Serikum daivam bless cheytu vitekunu Ebin cheta ne different food kazhikan ...Pine nammalum lucky anu e channel subscribe cheytatu kondanallo itrem nalla videos miss cheyathe kanan patune ...Enum igane happy ayi irikkatte chetan

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Neethu.. Thank you so much for your kind words.. 🥰🥰

  • @praveennair7006
    @praveennair7006 3 года назад

    Adipoli. Sahikka vayyaythe poyi randu samosayum, pinne jilebium vaangi kazichu. Ippol oru ashwasam undu.

  • @rakeshkamath2251
    @rakeshkamath2251 3 года назад +1

    Enikum oru restaurant tudanganam Ebinetta..aaah someday... you will have to eat there :)

  • @lessisreeshu1255
    @lessisreeshu1255 3 года назад +1

    ബോണ്ട അല്ല അച്ചായാ കായപ്പം അതാണ് കോഴിക്കോടൻ style 😎😎

    • @FoodNTravel
      @FoodNTravel  3 года назад

      ഓരോ സ്ഥലത്ത് ഓരോ പേരുകൾ.. ☺️👍

    • @ajithlal2029
      @ajithlal2029 3 года назад

      ഇമ്മക് എല്ലാം variety അല്ലെ ചങ്ങായി 🙃

  • @PrameelaSunil
    @PrameelaSunil 3 года назад

    ആ പറഞ്ഞു കൊണ്ടുള്ള മസാല ദോശയും കഴിക്കുമ്പോൾ എന്റെ വയറു നിറഞ്ഞ പോലെ ഒരു feel ആണ് എബിൻ ചേട്ടാ...🥰🥰🥰പൊളിച്ചു

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് പ്രമീള 🥰🥰

  • @naju9318
    @naju9318 3 года назад +1

    വെളുപ്പാൻ കാലം ചൂട് ചായയും മൊരിഞ്ഞ സവാള വടയും ആഹാ എന്താ അന്തസ്സ് അല്ലെ എബിൻ ചേട്ടാ 👌👌👌

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് നജ്മത്ത് 😍😍

  • @dudegaming9855
    @dudegaming9855 3 года назад +1

    Pathrathill ninnum kallanju aharam kazikunna ee generationill prarthichittu aharam kazikunna vishnu innu irrikkattee ee like🙏🏻👍🏻

  • @abhishekgs25
    @abhishekgs25 3 года назад +1

    Food Kazhikaatte tanne aa foodinte taste feel cheyyipikkunnataanu saree ee machaante main❤️

  • @ponnammageorge4703
    @ponnammageorge4703 3 года назад

    Tempting I must say .
    So many thattu kadas to explore more..in our state.
    Thanks brother to be a part of it

  • @jithinthampan6075
    @jithinthampan6075 3 года назад +1

    ADOOR

  • @sandhyaac2756
    @sandhyaac2756 3 года назад

    Ebin chetta. Kothipikkalle. Masala dosa ente favourite ane. 😘😘😘

  • @JoffinJoy
    @JoffinJoy 3 года назад

    entey ponnu Ebbin chetta... super video.. vayaru niranjilengilum... mansu niranju... :) oru paavam pravasi!

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Georgekutty 🤗🤗

  • @jgvrokerzzzzz...8611
    @jgvrokerzzzzz...8611 3 года назад +2

    Pollli sadanam super ebin cheetaaa 🥰🥰🤤🤤

  • @libinkv1109
    @libinkv1109 3 года назад +2

    എല്ലാം പൊളി ആയി ചേട്ടായി

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ലിബിൻ 🥰

  • @MohammedYaseen-bn5ri
    @MohammedYaseen-bn5ri 3 года назад

    Athiravile or chaye kadi kayikunath or pratheka feel thanen bro prathekich thanupath 😍

  • @johnmathew932
    @johnmathew932 3 года назад

    Mukki kazhikunnathilum best anu ozhichu kazhikunnathu masala dosha

  • @prabhakark9891
    @prabhakark9891 3 года назад

    Ebbin Bro work konjam busy so video kaanan late aai sry...🤗🤗🤗🤗😘😘😘.Nice video bro morning onion vada & Tiffen superb...😋😋😋

    • @FoodNTravel
      @FoodNTravel  3 года назад +1

      Thirakkinidayilum video kaanunnundallo.. othiri santhosham 😍❤️