ആരും ഒതുക്കില്ല വാവെ. ധൈര്യ മായി മുന്നോട്ട് പോകുക. തകർക്കാൻ നോക്കുന്നവരെ ദൈവം തകർക്കും. കാരണം വാവയുടെ സേവനം സത്യമുളള താണ്. ഈശ്വരൻ കൂടെയുണ്ട്, പിന്നാലെ ഞങ്ങളും
വാവ ചേട്ടാ നിങ്ങൾ ഈ വീഡിയോയുടെ ലൈകും ഡിസ്‌ലൈക്ക് തന്നെ നോക്കു 200ഇൽ മുകളിൽ ആളുകൾ ചേട്ടന് സപ്പോർട്ടായാണ് ഉള്ളത് ഭാക്കിയുള്ള 6 ആളുകൾ മാത്രം അവരോടു പോയി പണി നോക്കാൻ പറ ഞങ്ങൾ കൂടെ ഉണ്ട് ചേട്ടൻ ധൈര്യമായി മുന്നോട്ടുപൊക്കൊളു.... ഗോഡ് ബ്ലെസ് യു മൈ ബ്രദർ 👍👍😘😘
സുരേഷ് ചേട്ടാ ചെയ്യുന്ന ജോലിക്ക് കൂലി വാങ്ങണം .അതേ സമയം വെറേ ആരെങ്കിലും ആണെങ്കിൽ പൈസാ ചോദിച്ചു വാങ്ങിയേനേം.... ചേട്ടൻ ഒരുപാട് പാപമായിപ്പോയി ചെയ്യുന്ന ജോലിക്ക് വാങ്ങുക അത് ഒരു പൗരന്റെ അവകാശമാണ്.അതിന് മടി കാണിക്കണ്ട... പിന്നെ കാർ വാങ്ങുക ആരുടേയും കട്ടും, മോഷ്ടിച്ചും ഒന്നുമല്ലല്ലോ പണം സമ്പാദിക്കുന്നത്.അന്തസ്സായി ജോലിചെയ്തല്ലേ....കൃമികളുടെ കുറ്റപ്പെടുത്തലുകൾ ഒന്നും കണക്കാക്കേണ്ട...നിങ്ങൾ വലിയ നന്മയുള്ള മനുഷ്യനാണ്...,😍😍
വാ വാ സുരേഷ് നിങ്ങൾ. നമ്മുടെ കൊച്ഛു കേരളത്തിന്. അഭിമാനം തന്നെ. പിന്നെ നമുക്ക് എല്ലാവരേയും. ബോധവൽക്കരണം ചെയ്യാൻ പററില്ല. അതിന്റെ ഉദാഹരണം. സുരേഷ് പറഞ്ഞു . കാട്ടിലെ തടി തേവര ആന. അതെല്ലാം അങ്ങനെ തന്നെ. മറ്റുളള വരെ കൊണ്ട് കഴിയാത്തത്. സുരേഷ് ചെയ്യുന്നുണ്ട്. ആത്മാർഥയുള്ള സേവനം👍👍
വാവേട്ടനെ ഇല്ലായ്‌മ ചെയ്യാനൊന്നും ഇവിടെ ആരും വളർന്നിട്ടില്ല ഇനി വളരാനും പോകുന്നില്ല എന്റെ ഒരു റിക്വസ്റ്റ് വാവ ചേട്ടൻ റസ്റ്റ് എടുത്ത് പ്രോഗ്രാം ചെയ്യുക ആരോഗ്യം ശ്രദിക്കുക. അല്ലാതെ കണ്ട വാണങ്ങൾ ഒന്നും പറയുന്നത് വേവേട്ടൻ കേൾക്കണ്ട കാര്യം ഇല്ല.
നിങ്ങളുടെ സംസാരം മുഴുവനായി കേൾക്കണം എന്നുണ്ട്. പക്ഷേ വളരെ fast ആയി സംസാരിക്കുന്നു..കുറച്ചു സാവധാനം ആയിരുന്നെങ്കിൽ നന്നായി മനസ്സിലാകുമായിരുന്നു..anyway God bless you
പാമ്പുകളെ പറ്റിയുള്ള അറിവും അനുഭവവും തുടർന്നും സമൂഹത്തിനായി പ്രയോജനപ്പെടുത്തുക. പിന്നെ, ഇനി ഒരിക്കലും പാമ്പുകളെ കൈകാര്യം ചെയ്യുന്ന ആർക്കും താങ്കൾക്ക് ഉൾപ്പെടെ ഒരിക്കലും ജോലി സമയം പാമ്പു കടി ഏൽക്കാനോ, മറ്റ് അപകടങ്ങൾ സംഭവിക്കാനോ ഇടയാകാതിരിക്കാൻ ഉള്ള മുൻകരുതൽ കൈക്കൊണ്ട് മാത്രം സേവനം നടത്തി എല്ലാവര്ക്കും മാതൃക കാട്ടുക.
ഇൗ കേരളം മുഴുവൻ ക്കൂ ടെ ഉണ്ട് ശ്രീ വാവ സുരേഷിന്റെ കൂടെ ഉണ്ട് എത്രയോ അനീതി ഇവിടെ നട ക്കു ന്നു. അത് പോയി തിരക്കട്ടെ...ഞങ്ങടെ വവെ വിഷമിപ്പിച്ചഅൽ അരും വെറുതെ പോവില്ല
വിമര്ശിക്കുന്നവർ സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്തവർ ആയിരിക്കും.. എത്രത്തോളം ഒരാൾ ഫേമസ് ആവുന്നുവോ അത്രത്തോളം വിമർശകർ ഉണ്ടാകും.... അത് നോക്കിയാൽ ഒന്നും നടക്കുകയില്ല
Enthina ningal ee aalkkar parayunna kettitu iritate avunne, avarudeyokke navu pidichu kettan pattumo...athinekkal pathinmadangu ningale snehikkayum aaradhikkayum chaiyunnavar anullathu, ningale njan kadittilla bt othiri agrahamunde kanan, so dairayi irikku dont be silly be brave , we will with u
പാമ്പുകളെ കുറിച്ചുള്ള അനേകം തെറ്റിദ്ധാരണകൾ, വിശ്വാസപരവും, അല്ലാതെയും ഉള്ള എല്ലാം മാറ്റിത്തന്നത് വാവയുടെ പ്രവർത്തനം ആണ്. സർക്കാർ അദ്ദേഹത്തിനെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഇന്റെ ഭാഗമാക്കണം. അദ്ദേഹത്തിന് അർഹമായ പദവി കൊടുക്കണം. പാമ്പ് ഒരു പാവം ജീവി ആണ്. മനുഷ്യനോട് തട്ടിച്ചു നോക്കുമ്പോൾ അത് സ്വയം രക്ഷക്ക് വേണ്ടി മാത്രമേ പ്രതിരോധിക്കൂ.......
കാട്ടിലെ ആനയെ കുഴി കുഴിച്ച് വീഴ്ത്തി . പീഢിപ്പിച്ച് ചട്ടം പിഠിപ്പിച്ച് ചങ്ങലയ്ക്കിട്ട് നെറ്റിപ്പടം കെട്ടി ആൾക്കൂട്ടത്തിനിടയിൽ നിർത്തി ചെണ്ട കൊട്ടി പടക്കങ്ങൾ പൊട്ടിച്ച് പീഢിപ്പിച്ചാൽ _ ആന പ്രേമി . പാമ്പിനെ ഞെക്കിപ്പിഴിഞ്ഞ് പ്രകോപിപ്പിച്ച് പ്രദർശിപ്പിച്ചാൽ - പാമ്പ് സ്നേഹം .
ലാലേട്ടൻ പുലിമുരുഗൻ സിനിമയിൽ പറയുന്നപോലെ കാട്ടിലെ ജീവികളെ ക്കാൾ അപകടകാരികളാണ് നാട്ടിലെചില മനുഷ്യർ..
Correct 👍 i support you
ആരും ഒതുക്കില്ല വാവെ. ധൈര്യ മായി മുന്നോട്ട് പോകുക. തകർക്കാൻ നോക്കുന്നവരെ ദൈവം തകർക്കും. കാരണം വാവയുടെ സേവനം സത്യമുളള താണ്. ഈശ്വരൻ കൂടെയുണ്ട്, പിന്നാലെ ഞങ്ങളും
ഒതുക്കാന്‍ വരുന്നവരോട് പോകാൻ പറ അല്ല പിന്നെ 💪
സുരേഷ് ചേട്ടാ നിങ്ങള് കേരളത്തിന്റെ മുത്താണ്. ധീ രതയേടെ മുന്നോട്ട് പോകൂ ലക്ഷക്കണക്കിന് ജനങ്ങൾ ചേട്ടന്റെ കൂടെ ഉണ്ട്.
അല്ല പിന്നെ 💪
Athanne. Palarum palathum parayatte... 💪
വാവ സുരേഷ് ഏട്ടനെ ഇല്ലാതാകാൻ ആര് നോക്കിയാലും നടക്കില്ല..
കാരണം അദ്ദേഹത്തിന്റെകൂടെ ദൈവം ഉണ്ട്...
ജനങ്ങൾക്കും പാമ്പുകൾക്ക് പക്ഷി മ്രഗാധികൾക്കും പരിസ്ഥിതിക്കും ജീവിതം മാറ്റി വെച്ച സുരേഷ് ഏട്ടൻ ഇരിക്കട്ടെ മനുഷ്യ ഹൃദയങ്ങളിൽ നിന്നുള്ള ആയിരം ലൈക്കുകൾ
എന്റെ like നിങ്ങള്‍ക്കും 😉
വാവേ.....ഒന്നും പേടിക്കണ്ട.....ധൈര്യമായി മുന്നോട്ട് പോകുക....ഞങൾ ഉണ്ട് കൂടെ..
ഞാനും 😉
He is the original citizen 💪👍
Chetta God bless you we are with you
എന്നാല്‍ ഞാനും ORIGINAL CITIZEN ആണ് 😁
ഞങ്ങളുടെ chunk ആണ് സുരേഷ് ചേട്ടൻ മലയാളികുളുടെ അഭിമാനം...
💪
പ്രേതിഫലം നോക്കാതെ കർമ്മം ചെയ്യുന്ന സുരേഷ് ഏട്ടൻ 😍😍😍
😍
വാവ സുരേഷ്ഏട്ടനെ സ്നേഹിക്കുന്നവർ ഈ കേരളത്തിൽ ഉണ്ട്..
വിമര്ശിക്കുന്നവർ വിമർശിക്കട്ടെ..
നല്ലദെന്നു തോന്നുന്നത് ഇനിയും ചെയ്തുകൊണ്ടിരിക്കുക.. 💕👍
@Gireesh Kumar സുരേഷേട്ടൻ പറഞ്ഞ ഉഗ്രവിഷം കുറച്ചു ഉണ്ട് താങ്കൾക്ക്. അത് കളയണം...
@@francis7724 നിനക്ക് തോന്നിയോ എങ്കിൽ അങ്ങനെ തന്നെ ഇരിക്കട്ടെ
"കേരളത്തിൽ കൂടുതൽ വിഷം കണ്ടുവരുന്ന പാമ്പ് ഏത്?... "
ലെ വാവ ചേട്ടൻ : "മനുഷ്യന്മാർ "
എജ്ജാതി തഗ്ഗ്.... 😃😂😂👌
വാവ ചേട്ടൻ uyir ❤️❤️🔥🔥😍
😜
Malappuram നിങ്ങളെ കൂടെ ഉണ്ട് full സപ്പോർട്ട് ❣️❣️❣️❣️❣️
ഞാനും 😉 😉
വാവ ചേട്ടാ നിങ്ങൾ ഈ വീഡിയോയുടെ ലൈകും ഡിസ്‌ലൈക്ക് തന്നെ നോക്കു 200ഇൽ മുകളിൽ ആളുകൾ ചേട്ടന് സപ്പോർട്ടായാണ് ഉള്ളത് ഭാക്കിയുള്ള 6 ആളുകൾ മാത്രം അവരോടു പോയി പണി നോക്കാൻ പറ ഞങ്ങൾ കൂടെ ഉണ്ട് ചേട്ടൻ ധൈര്യമായി മുന്നോട്ടുപൊക്കൊളു.... ഗോഡ് ബ്ലെസ് യു മൈ ബ്രദർ 👍👍😘😘
ഞാനും ഉണ്ട് കട്ട support ഉം ആയി
@@rishylkuttihassan 👍👍
Suresh ettane ishtamullavar ivide like 😘
വിമര്ശകരോട് പോകാൻ പറ ലക്ഷോഭ ലക്ഷങ്ങൾ കൂടെയുണ്ട്.... ചങ്കാണ് സുരേഷേട്ടൻ
... വാവ ചേട്ടൻ ഞങ്ങളുടെ അഭിമാനം തന്നെ യാണ് നിങ്ങൾ ചെയ്യുന്ന നന്മകൾ...രക്ഷക്കായ് എന്നും കൂടെ ഉണ്ടാകും...🙏
പാമ്പിനെ കാണിച്ചാലും പ്രശനം കാണിച്ചില്ലെങ്കിലും പ്രശനം ഇങ്ങനെ ഒരു നാട്ടുകാർ കഷ്ട്ടം
തളരാതെ മുന്നേറൂ
കായ്‌ഫലം ഉള്ള വൃക്ഷത്തിന് ഏറു കൂടുതൽ
കേരളസമൂഹം ഇത്തരം ദുഷ്പ്രചാരങ്ങൾ തിരസ്കരിക്കും
ഇത് ചെയ്യുന്നവന് ഒരു ആത്മസുഖം
ഇദ്ദേഹത്തിന് ഫോറസ്റ്റിൽ സർക്കാർ ജോലി കൊടുക്കണം എന്നാണ് എൻ്റെ ഒരു കാഴ്ചപ്പാട് നിങ്ങളുടെയോ ?
ഇനിയും അവന്മാർ ചൊറിയാൻ വന്നാൽ വേറെ ഒന്നും നോക്കേണ്ട ആ ഫോട്ടോകൾ എടുത്ത് വേണ്ടരീതിയിൽ ഉപയോഗിക്കുക. ക്ഷമിക്കുന്നതിന് ഒരു പരുതി ഇല്ലേ
Support you 👍
Enthinu sureshettan vimarsikunnavare orthu vishamikunnu
Pokan para orupadu aalukal unde ningaluday kuda
Go ahead god blss u
I love vava Suresh
ഉഗ്രവിഷമുള്ള 21 എണ്ണം ഡിസ്‌ലൈക് അടിച്ചിട്ടുണ്ട്
സുരേഷ് ചേട്ടാ ചെയ്യുന്ന ജോലിക്ക് കൂലി വാങ്ങണം .അതേ സമയം വെറേ ആരെങ്കിലും ആണെങ്കിൽ പൈസാ ചോദിച്ചു വാങ്ങിയേനേം.... ചേട്ടൻ ഒരുപാട് പാപമായിപ്പോയി ചെയ്യുന്ന ജോലിക്ക് വാങ്ങുക അത് ഒരു പൗരന്റെ അവകാശമാണ്.അതിന് മടി കാണിക്കണ്ട... പിന്നെ കാർ വാങ്ങുക ആരുടേയും കട്ടും, മോഷ്ടിച്ചും ഒന്നുമല്ലല്ലോ പണം സമ്പാദിക്കുന്നത്.അന്തസ്സായി ജോലിചെയ്തല്ലേ....കൃമികളുടെ കുറ്റപ്പെടുത്തലുകൾ ഒന്നും കണക്കാക്കേണ്ട...നിങ്ങൾ വലിയ നന്മയുള്ള മനുഷ്യനാണ്...,😍😍
വിമർശിക്കുന്നവരെക്കാളും നൂറിരട്ടി ആളുകൾ ചേട്ടനെ ഇഷ്ടപ്പെടുന്നവർ ആണ്....
നല്ല മനുഷ്യൻ വാവ സുരേഷ്
Real lovely human vava Suresh.❤️❤️❤️
A great human😘😘😘😘
Vava Suresh 🥰🥰🥰❤️
Suresh ettam👏👏👏👏👏👏👏🥰🥰🥰
മലയാളികളുടെ രണ്ട് സ്വകാര്യ അഹങ്കാരം (1 ) വാവ സുരേഷ് ( 2) സന്തോഷ് ജോർജ് കുളങ്ങര
വാ വാ സുരേഷ് നിങ്ങൾ.
നമ്മുടെ കൊച്ഛു കേരളത്തിന്.
അഭിമാനം തന്നെ.
പിന്നെ നമുക്ക് എല്ലാവരേയും.
ബോധവൽക്കരണം ചെയ്യാൻ
പററില്ല. അതിന്റെ ഉദാഹരണം.
സുരേഷ് പറഞ്ഞു .
കാട്ടിലെ തടി തേവര ആന.
അതെല്ലാം അങ്ങനെ തന്നെ.
മറ്റുളള വരെ കൊണ്ട് കഴിയാത്തത്.
സുരേഷ് ചെയ്യുന്നുണ്ട്.
ആത്മാർഥയുള്ള സേവനം👍👍
വാവക്ക് തുല്യം വാവ മാത്രം..
പാവം സുരേഷേട്ടൻ പടച്ചവൻ കാക്കട്ടെ
❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘🤭❤️VAVA SURESH 🙏🙏🙏love u chettaaa.......
വാവേട്ടനെ ഇല്ലായ്‌മ ചെയ്യാനൊന്നും ഇവിടെ ആരും വളർന്നിട്ടില്ല ഇനി വളരാനും പോകുന്നില്ല എന്റെ ഒരു റിക്വസ്റ്റ് വാവ ചേട്ടൻ റസ്റ്റ് എടുത്ത് പ്രോഗ്രാം ചെയ്യുക ആരോഗ്യം ശ്രദിക്കുക. അല്ലാതെ കണ്ട വാണങ്ങൾ ഒന്നും പറയുന്നത് വേവേട്ടൻ കേൾക്കണ്ട കാര്യം ഇല്ല.
Vava chetan is the king 👑
Vava chettan powli
ചേട്ടാ your great. God bless uuu ചേട്ടാ
ഞങ്ങൾ ഉണ്ട് കൂടെ
katta support sureshetta ningal cheyunna karyangal samoohathinu etra gunamullathanu ennu thangale arivunavarku arya nayakal kurachotte athu mind cheyanda
നമസ്തേ ചേട്ടാ ..🙏🙏
വാവ 💘
Vava suresh. ജനിച്ച സ്ഥലം മാറി പോയി. Valla vidhesha raajiyath vallavum janikkanm aayirunnu.
നിങ്ങളുടെ സംസാരം മുഴുവനായി കേൾക്കണം എന്നുണ്ട്. പക്ഷേ വളരെ fast ആയി സംസാരിക്കുന്നു..കുറച്ചു സാവധാനം ആയിരുന്നെങ്കിൽ നന്നായി മനസ്സിലാകുമായിരുന്നു..anyway God bless you
Sureshetta parayunnavar avide parannnu nadakkattte .avar okky asooyakkarayathukonda parayunnath .nigal nalla uyarchayil yethatttee nigale allahu kakattee
കട്ടക്ക് കൂടെ ഉണ്ട് വാവ😀😀🌹🌹
Ithinde videoyude yella partum njaan kandu, ee video yennalla vava sureshyettande ottumikya videokalum kaanunnavan aanu njaan... yenikku oru kaaryam parayane ullu ee vimarshakarodu,,, plzzz e pachayaya manushyane veruthe vidu yenthinanu ee paavathe drohikyunnathu.... ningal naadino naatukkarkko onnum cheyyunilla pinnenthinanu naatukkarkkum, naadinde prakruthikyum venndi jeevikyunna ee saadha manushyane droihikyunne..... . Plzzz ithoru apekshayayi karuthuka🙏🙏🙏
We support you .u are incredible and irreplaceable... U should continue ur good work..log of love and respect from mumbai
Suresh chettane dhyvam dheerkaayse kodukkatte
Suresh chettane aarum dhayave chythe vedhanippikkaruthe
The Real Hero 👌💪♥️ Vava Suresh ❤️😍😍😍😍😍😍😍😍😍 Must Respect Him.... Pls don't Troll Him
പാമ്പുകളെ പറ്റിയുള്ള അറിവും അനുഭവവും തുടർന്നും സമൂഹത്തിനായി പ്രയോജനപ്പെടുത്തുക. പിന്നെ, ഇനി ഒരിക്കലും പാമ്പുകളെ കൈകാര്യം ചെയ്യുന്ന ആർക്കും താങ്കൾക്ക് ഉൾപ്പെടെ ഒരിക്കലും ജോലി സമയം പാമ്പു കടി ഏൽക്കാനോ, മറ്റ് അപകടങ്ങൾ സംഭവിക്കാനോ ഇടയാകാതിരിക്കാൻ ഉള്ള മുൻകരുതൽ കൈക്കൊണ്ട് മാത്രം സേവനം നടത്തി എല്ലാവര്ക്കും മാതൃക കാട്ടുക.
സുരേഷ് ചേട്ടനെ ആരുമൊന്നും ചെയുള്ള ആരും തർക്കില്ല ചേട്ടനെ ദൈവവും ഞങ്ങളും എന്നും chetanda കുട തന്നെ ഉണ്ടാകും
ഇൗ കേരളം മുഴുവൻ ക്കൂ ടെ ഉണ്ട് ശ്രീ വാവ സുരേഷിന്റെ കൂടെ ഉണ്ട് എത്രയോ അനീതി ഇവിടെ നട ക്കു ന്നു. അത് പോയി തിരക്കട്ടെ...ഞങ്ങടെ വവെ വിഷമിപ്പിച്ചഅൽ അരും വെറുതെ പോവില്ല
Suresh ettante birthday date ennannu arkelum ariyuvooo?
Salute you Suresh
God bless you
ബാവ സുരേഷ് ഫാൻസ് ഉണ്ടോ
Hai Suresh I like you 😍😍😍😍😍😍God bless you 😍😍😍😍😍😍
All the best wishes....!!
വിമര്ശിക്കുന്നവർ സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്തവർ ആയിരിക്കും..
എത്രത്തോളം ഒരാൾ ഫേമസ് ആവുന്നുവോ അത്രത്തോളം വിമർശകർ ഉണ്ടാകും.... അത് നോക്കിയാൽ ഒന്നും നടക്കുകയില്ല
Nalla manushyan aanenne thonnunnu
വാവ 💘💘💘💘
Go on💥🤘💚
VA VA suresh Ningale vimarshikkunna Chettegale kanakkiledukkanda
Chetan keeee jai. We are with you we are for you
Enthina ningal ee aalkkar parayunna kettitu iritate avunne, avarudeyokke navu pidichu kettan pattumo...athinekkal pathinmadangu ningale snehikkayum aaradhikkayum chaiyunnavar anullathu, ningale njan kadittilla bt othiri agrahamunde kanan, so dairayi irikku dont be silly be brave , we will with u
Worldil ariyapedunna aalaan vava suresh googlil number one snake catcher in the worldenn adich nokiyal kaanam vava sureshinte vila
വിമർശനം അസൂയ മൂലമാണ്
ധൈര്യമായി മുന്നോട്ടു പോകൂ..
പാമ്പുകളെ കുറിച്ചുള്ള അനേകം തെറ്റിദ്ധാരണകൾ, വിശ്വാസപരവും, അല്ലാതെയും ഉള്ള എല്ലാം മാറ്റിത്തന്നത് വാവയുടെ പ്രവർത്തനം ആണ്. സർക്കാർ അദ്ദേഹത്തിനെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഇന്റെ ഭാഗമാക്കണം. അദ്ദേഹത്തിന് അർഹമായ പദവി കൊടുക്കണം. പാമ്പ് ഒരു പാവം ജീവി ആണ്. മനുഷ്യനോട് തട്ടിച്ചു നോക്കുമ്പോൾ അത് സ്വയം രക്ഷക്ക് വേണ്ടി മാത്രമേ പ്രതിരോധിക്കൂ.......
LOVE U sir
Don't worry Sureshetta. God bless you
Real leagend
good human being.
Chetta kaayppulla marathile kalleriyu. Ath kond vimarshikkunnavar vimarshikkatte
Vava suresh ettan
താങ്കൾക് ഒരു youtube ചാനൽ തുടങ്ങിക്കൂടെ. ജീവികളെക്കുറിച്ചു അറിയാൻ താല്പര്യം ഉണ്ട്.
Vavachetta njgal ound koode
വാവ സുേഷിന് കൗമുദി ടിവി സാലറി കൊട്‌ക്കുന്നിലെ!! അപ്പോൾ??
I love u vava. Ur sis
വാവേ വിമർശനം വേണം അപ്പൊയെ ഉയരങ്ങൾ കിഴടക്കാൻ കഴിയു.. ഡോണ്ട് വറി
Suresh etta 😍😍😍😍
God save you
Love
🤗👍
4:34......
Dislike chythavaranu suresh ettane vimarsikunnavar
നല്ല ബോധവത്കരണം ആണ് കൂടാതെ മുൻ കരുതലും
Innu nammale budhimuttipikyunnavark nale athinte irattiyayi pani kittum.
777uuu77uuuuu7u7uu7u7uu777uu7uuu77u7u7uuuuu7u7uuuuuuu7uuuuuuuuu7uu7uuuuuuuuuuuuuuuuuuuuuuuuuuuuuuuuuu7uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu7uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuj
Ini pambinay avarpidikkumo
പാമ്പ് കടിച്ചാൽ വേഗം മരിക്കും
മനുഷ്യൻ കടിച്ചാൽ ഇഞ്ചിഞ്ചായി മരിക്കും
കാട്ടിലെ ആനയെ കുഴി കുഴിച്ച് വീഴ്ത്തി . പീഢിപ്പിച്ച് ചട്ടം പിഠിപ്പിച്ച് ചങ്ങലയ്ക്കിട്ട് നെറ്റിപ്പടം കെട്ടി ആൾക്കൂട്ടത്തിനിടയിൽ നിർത്തി ചെണ്ട കൊട്ടി പടക്കങ്ങൾ പൊട്ടിച്ച് പീഢിപ്പിച്ചാൽ _ ആന പ്രേമി .
പാമ്പിനെ ഞെക്കിപ്പിഴിഞ്ഞ് പ്രകോപിപ്പിച്ച് പ്രദർശിപ്പിച്ചാൽ - പാമ്പ് സ്നേഹം .
@Lone Walker ruclips.net/video/u7AUpyhUYH0/видео.html
@Lone Walker ruclips.net/video/BsuGqYV22zE/видео.html
Scientific rescue- ഇതിൽ എവിടെയാ ഞെക്കിപ്പിടിച്ചത്
*only one snake master*
vimarshakar ella idathum kaanum averod povan pareyu
Chetta ,obey govt order...if license is mandatory plz take ..thats better.
👋👋👋
no need snake master showoff you should Holding license.
Mohanlalinnu padmashree kitavengil Vava sureshinnu pullpole kittum
GO BEYOND KERALA
GO BEYOND INDIA
CATCH INLAND TAIPAN
CATCH BLACK MAMBA
പ്രദർശനം നിരോധിക്കണം
🥰🥰