Episode 35 | Panam Tharum Padam | The great indian snake master - Vava Suresh

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 169

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 2 года назад +92

    വാവ സുരേഷിന്റെ ജീവിത കഥ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം. വരും തലമുറക്കാർ എങ്കിലും നിഷ്ക്കളങ്കരായി തീരട്ടെ!

  • @jyothipk930
    @jyothipk930 2 года назад +32

    വാവാച്ചേട്ടനെ കണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടന്നറിഞ്ഞത്. ❤

  • @sudhisukumaran8774
    @sudhisukumaran8774 2 года назад +70

    കപടതയുടെ ഈ ലോകത്ത് യാതൊരു കപടതയു യില്ലാത്ത പച്ചയായ മനുഷ്യൻ വാവാ സുരേഷ് ചേട്ടൻ

  • @binduv5152
    @binduv5152 2 года назад +78

    Vava sir.... Big salute!!!!!
    ഇതിലൂടെ കണ്ടതിൽ വളരെ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍❤❤🔥🔥🔥

  • @sanhasanu7796
    @sanhasanu7796 2 года назад +97

    വാവ സർ ഒരു ആയിരം ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാ മതസ്ഥരരുടെയും പ്രാർത്ഥന അങ്ങേക്ക് ഒപ്പം ഉണ്ട് ഇനി ഒരു അബകടം വരാതേ ഇരിക്കട്ടെ പ്രാർത്ഥിക്കാം ജഗതിഷ് സർ അങ്ങേക്കും ഒരു പാട് നന്ദി

    • @sanjaykrishna.t.p9593
      @sanjaykrishna.t.p9593 2 года назад

      V

    • @Ratheesh_007
      @Ratheesh_007 2 года назад

      പ്രാർത്ഥന കൊണ്ടാണോ സുരേഷ് രക്ഷപ്പെട്ടത്
      എങ്കിൽ പാമ്പ് കടിച്ചപ്പോൾ
      ഈ വിശ്വാസികളെല്ലാം കൂടി ഇരുന്ന് പ്രാർത്ഥിച്ചു വിഷം ഇറക്കണം ആയിരുന്നു . 😏
      മെഡിക്കൽ സയൻസിന് നന്ദി ✌❤

    • @sanhasanu7796
      @sanhasanu7796 2 года назад

      @@Ratheesh_007 ഒന്ന് പോടോ തന്നെ പോലെ കുറച്ചു പേരുണ്ട് എന്ത്‌ കണ്ടാലും നെഗറ്റീവ് പറഞ്ഞു വരും കഷ്ട്ടം

    • @Ratheesh_007
      @Ratheesh_007 2 года назад

      @@sanhasanu7796 എല്ലാ മതസ്ഥരെയും
      പ്രാർത്ഥന ഒരുമിച്ച് ഇല്ലാഞ്ഞിട്ടാണോ
      സുരേഷിനെ പാമ്പ് കടിയേറ്റത് . 😆
      സുരേഷിനെ
      പാമ്പിനെ കൊണ്ട് കടിപ്പിച്ച
      അതേ ദൈവത്തോട് തന്നെയാണോ
      ഇനിയും പ്രാർത്ഥിക്കുന്നത്
      കഷ്ടം 🤣🤣

    • @sanhasanu7796
      @sanhasanu7796 2 года назад +1

      @@Ratheesh_007 നമ്മുടെ അമ്മ നമ്മളെ വടിയെടുത്തു നല്ല അടി തരും എന്നിട്ട് അതെ അമ്മയെ വിളിച്ചു കരയും താങ്കൾ theyva വിശ്വസം ഇല്ല എന്ന് മനസ്സിൽ ആയി ഞാൻ അങ്ങനെ അല്ല എനിക്ക് നല്ല വിശ്വസം ആണ് അത് പോലെ ഒരു പാട് പേരുണ്ട് ഞാൻ കണ്ടു അങ്ങനെ പ്രാർത്ഥിക്കുന്നത് ചേട്ടൻ ചെല്ല് ഞാൻ എന്റെ കാര്യം എന്റെ വിശ്യാസം ആണ് അല്ലാതെ നിങ്ങളുടെ കാര്യം ഇതിൽ ഞാൻ പറഞ്ഞില്ല അത് കൊണ്ട് എനിക്കിട്ട് ചൊറിയാൻ വരേണ്ട ഓക്കേ

  • @elizabeththomas9452
    @elizabeththomas9452 2 года назад +41

    വാവ സാറിനെ പോലെ ഉള്ളവരെ കൂടി പരിഗണിച്ചു ഈ പ്രോഗ്രാം 👏👏👏👏 ആരുടെ കയ്യിൽ ഇന്നും ഒന്നും പ്രേതിഷിക്കാതെ മുന്നോട് പോകുന്ന മനുഷ്യൻ 🥰🥰🥰😍

  • @kunjumol-dj3bg
    @kunjumol-dj3bg 2 года назад +75

    സുരേഷേട്ടനെ ഈ വേദിയിൽ കണ്ടതിൽ വളരെ സന്തോഷം 😍😍😍❤❤😃😃😃

  • @shajuchennamkulam3473
    @shajuchennamkulam3473 2 года назад +37

    വാവ സുരേഷ്.. ജോലിക്ക് ഇടയിൽ സ്വയം സുരക്ഷ ഉറപ്പാക്കുക.. All the best 👍🤝

  • @Stardom11991
    @Stardom11991 2 года назад +15

    50 മിനിറ്റ് വാവ സുരേഷിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.. ✌️

  • @sensor4485
    @sensor4485 2 года назад +15

    ഈ പണം ഉറപ്പായും ഏതെങ്കിലും പാവങ്ങളുടെ കയ്യിൽ എത്തും 😍😍😍😍😍

  • @subaidabeevi4949
    @subaidabeevi4949 2 года назад +8

    Adipoli പാവം വാവ സുരേഷിന ഒരു ലക്ഷം കൊടുക്കാൻ സഹായിച്ച (കിട്ടാൻ) സഹായിച്ചജഗദീഷ് സാറിനും നന്ദി

  • @raider8538
    @raider8538 2 года назад +166

    വാവ സുരേഷ് എന്ന ഒറ്റ പേര് കാരണം പ്രോഗ്രാം കാണാൻ ഓടി വന്ന ഞാൻ 👍

  • @ambikanair904
    @ambikanair904 2 года назад +15

    സുരേഷ് ആയുരാരോഗ്യ സൗഖ്യം നേർന്നു കൊണ്ട്🙏🙏🙏🙏🙏

  • @vavadally6148
    @vavadally6148 2 года назад +11

    നല്ല ഒരു മനുഷ്യൻ ഞാൻ വനം വകുപ്പിൽ താത്കാലിക വകുപ്പ് ഡ്രൈവർ ആയിരുന്നു കുളത്തുപ്പുഴയിൽ

  • @raider8538
    @raider8538 2 года назад +24

    കേരളത്തിൽ ഇനി എത്ര പാമ്പ് പിടിത്തകാർ വന്നാലും പോയാലും വാവ സുരേഷ് ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 💪💪💪

    • @roseflowers3985
      @roseflowers3985 2 года назад +1

      Athey Oru jadayo allenkil ahankaramo Onnumillata Oru manushyan Thankalkk ellavida iswaranugrahangalum Undakatte

    • @raider8538
      @raider8538 2 года назад

      @@roseflowers3985 👍

  • @saraswathys9308
    @saraswathys9308 2 года назад

    🙏🏻ജഗദീഷ് സാറും ശ്രീ സുരേഷു മായുള്ള മത്സരം കണ്ടപ്പോൾ എനിക്കും ഇടക്ക് കണ്ണ് നിറഞ്ഞു. ഇതിനു മുൻപും എഴുതിയിട്ടുണ്ട് എങ്കിലും ഒന്നുകൂടി സുരേഷിനോട് അഭ്യർത്ഥിക്കുന്നു ആരോഗ്യം നോക്കണേ. സാറിന്റെ ചോദ്യവും വിനയപൂർവമുള്ള സുരേഷിന്റെ ഉത്തരവും എന്തുഭംഗിയായി. നല്ല കുടുബ ജീവിതവും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. എന്നെപോലെ ഒരുപാട് ആളുകൾ സുരേഷിന് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് പ്രാർത്ഥിക്കയും ചെയ്യും.ഇന്നാണ് ഇത് കാണാൻ കഴിഞ്ഞത്. ഞങ്ങൾക്ക് പേരക്കുട്ടിയും ആയി ഇപ്പോഴും എനിക്ക് ഇഴജീവികളെ പേടിയാണ്. അപേക്ഷിക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ ഓടിയെത്തുന്ന ശ്രീ സുരേഷിന്റെ ആയുരാരോഗ്യത്തിനു പ്രാർത്ഥിച്ചുകൊണ്ട് രണ്ടുപേർക്കും അഭിനന്ദനങ്ങളും.🙏🏻

  • @rosyjacob3168
    @rosyjacob3168 2 года назад +24

    ജഗതീഷ് sir പറഞ്ഞത് correct ആണ്... Vava suresh risk എടുക്കല്ലേ please.

  • @vidyavsarun9698
    @vidyavsarun9698 2 года назад +24

    Sureshetta we are very happy to see you in this show. God bless you etta... 🙏🏻🙏🏻🙏🏻

  • @sheemathytp3347
    @sheemathytp3347 2 года назад +21

    Sureshettaa we , Kerala people, want you...so take care of yourself ❤️❤️ 🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +7

    ഇതിലൂടെ സുരേഷിനെ കണ്ടതിൽ സന്തോഷം. ഞങ്ങൾക്കും അതു തന്നെയാണ് പറയാനുള്ളത്. സ്വന്തം സുരക്ഷ ഉറപ്പാക്കണം.

  • @karthikakrishnan6328
    @karthikakrishnan6328 2 года назад +15

    Sures Ettan🥰☺❤
    The Hero😊🥰, Real Human Being

  • @urvaras3665
    @urvaras3665 2 года назад +9

    Jegadeesh ചേട്ടൻ വാവ ചേട്ടന് comfortable aanu

  • @Hari-ce8kw
    @Hari-ce8kw 2 года назад +28

    Big salute vava sir....

  • @Aadhinanda669
    @Aadhinanda669 2 года назад +16

    Vava muthanu keralathinte....snake master 🙌 😎 👏

  • @basithmayanad8758
    @basithmayanad8758 2 года назад +8

    മലയാളികളെ പാമ്പ് കടിയിൽ നിന്ന് രക്ഷിച്ച നമ്മുടെ സ്വന്തം വാ വാ സുരേഷേട്ടൻ.

  • @nechusnechu5882
    @nechusnechu5882 2 года назад +11

    എല്ലാരേയും ndhoru respect, sir ന്ന് വിളിക്കുന്നു 😍👍

  • @വചസ്പതി
    @വചസ്പതി 2 года назад +24

    സുരേഷിനോട് ഒരഭ്യർഥന ഉണ്ട്. താങ്കൾ ഇനിയെങ്കിലും ഈ പണി നിർത്തിയിട്ട് ഒരു കുടുംബജീവിതം സന്തോഷത്തോടെ നയിക്കണം

    • @sreelakshmitr2006
      @sreelakshmitr2006 2 года назад +8

      ഈ പണി നിർത്തിയില്ലെങ്കിലും നല്ലൊരു കുടുംബ ജീവിതം ഉണ്ടാവണം

    • @midunsree3111
      @midunsree3111 2 года назад +2

      Correct

  • @Verityvillagecooking777
    @Verityvillagecooking777 2 года назад +5

    വാവ നമ്മുടെ ചങ്ക്‌ 😍😍😍😍😍🥰🥰🥰🥰

  • @vandanavenugopal2555
    @vandanavenugopal2555 2 года назад +1

    Oro chodyotharangalkkum thozhukaiyyum niranja chiriyum ♥️ ee manusyanekal valiyavan vere area daivathinte swantham vava❤️♥️

  • @biomedst9abey886
    @biomedst9abey886 2 года назад +10

    Good programme, keep it up. Today's our Great and Valuable Legand VVVIP Mr. Vava Suresh .🙌🙏🙏🙏

  • @Mohd_unaiz
    @Mohd_unaiz 2 года назад +8

    വാവ ചേട്ടൻ ⚡️ഫാൻസ്‌ ഇണ്ടോ 👇

  • @ponnusfamily977
    @ponnusfamily977 2 года назад +2

    Suresh chetta big salute. From saudi arabia. God bless you chetta

  • @sona.m.km.k8902
    @sona.m.km.k8902 2 года назад

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇദ്ദേഹത്തിനെ god blessyou🥰

  • @ajojoseph3428
    @ajojoseph3428 2 года назад

    സുരേഷ് ചേട്ടയെ കണ്ടപ്പോൾ സന്തോഷം 🤗🤗🤗

  • @archanaskitchen890
    @archanaskitchen890 2 года назад +5

    കേരളം പ്രാർഥനയോടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന വലിയ മനുഷ്യൻ 👍❤️

  • @densikchopra1080
    @densikchopra1080 2 года назад +1

    ജഗദീഷ് ഏട്ടൻ സുരേഷ് ഏട്ടൻ രണ്ടും അതുല്യ വ്യക്തിത്വങ്ങൾ 😍

  • @sreejithsayanthana675
    @sreejithsayanthana675 2 года назад +7

    Suresh etan 🙏🙏🙏♥️♥️♥️♥️♥️

  • @anoopanoo7454
    @anoopanoo7454 2 года назад

    Sureshettane kandathond mathramanu ee program njan kandathu. ❤️❤️.

  • @ourprettyzain7905
    @ourprettyzain7905 2 года назад

    Vava suresh❤️❤️❤️❤️.... My brother... Real human being I ever seen ... Hats off... Proved he have heart.. Great Legend 🙏

  • @jasminjaz3161
    @jasminjaz3161 2 года назад +1

    Vava Suresh ningalk vendi othiri prarthichu njan

  • @savithaknair962
    @savithaknair962 2 года назад

    Sureshettaaaaa ...... agayuda nalla manasinu orupadu snehikkunnuuuuu.......

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 года назад +5

    വാവ സുരേഷിന് ആയുരാരോഗ്യം ജഗദീശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @sushantrajput6920
    @sushantrajput6920 2 года назад +8

    We all love you and pray for your long life , dear Vava Suresh ❤️❤️❤️

  • @Earn-with-murshi
    @Earn-with-murshi 2 года назад

    Ishttan bayangara ishttam🥰🥰🥰

  • @yamunakrishna56
    @yamunakrishna56 2 года назад +8

    കണ്ടതിൽ സന്തോഷം . ദൈവം അനുഗ്രഹിക്കട്ടെ.

  • @binduv5152
    @binduv5152 2 года назад +6

    സർ.... കണ്ണിന് ട്രീറ്റ്മെന്റ് എടുക്കാൻ marakkalle... Please 🙏🏻🙏🏻🙏🏻

  • @UnniKrishnan-qc4ce
    @UnniKrishnan-qc4ce 2 года назад

    ബിഗ് സല്യൂട്ട് വാവ ചേട്ടൻ,,🙏🏻

  • @elsimohan7677
    @elsimohan7677 2 года назад +2

    Adutha Manichettan 🙏🙏🙏🙏

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 2 года назад +8

    Hi സുരേഷ് ഏട്ടാ, ഏട്ടനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🥰🌹

  • @ariswana
    @ariswana 2 года назад +2

    കാത്തിരുന്ന episode

  • @VishnuVishnu-yl6mh
    @VishnuVishnu-yl6mh 2 года назад

    പുള്ളിക്കാരന്റെ ചിരി 💞💞💞

  • @anilbhaskar4899
    @anilbhaskar4899 2 года назад +2

    Mr. Vava, you are the great.Really I appreciate to you.

  • @xmoxy9204
    @xmoxy9204 2 года назад

    വാവാച്ചേട്ടന്.. ബിഗ്സല്യൂട്ട്.... ❤

  • @radhar5387
    @radhar5387 2 года назад

    വാവജി. വളരെ. സന്തോഷം സുഗമായിരിക്കുന്നു.എന്നറിഞ്ഞതിൽ

  • @subramannyansubran2837
    @subramannyansubran2837 2 года назад +8

    സർ ഞാൻ വയനാട് ജില്ലയിൽ താമസിക്കുന്ന പണിയ വിവഹ കാരനായ st ആണ് എനിക്കും ഈ പരിവടിയിൽ പങ്കെടുക്കാണം എന്ന് ഉണ്ട് എന്നെയും പങ്കെടുപ്പിക്കുമോ

  • @riyak5143
    @riyak5143 2 года назад +2

    God bless you with all good health and happiness 🥰Vava Suresh ❤❤

  • @salimkumart.s7677
    @salimkumart.s7677 2 года назад +8

    എനിക്കും കളിക്കാൻ താല്പര്യം ഉണ്ട്

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 2 года назад +7

    *LEGEND*

  • @krishnakumarms994
    @krishnakumarms994 2 года назад

    🙏🌹🌹🌹❤❤ദൈവം കാത്തു ഇനിയും കാക്കും 🙏🙏🙏🙏🙏

  • @soumyachandran511
    @soumyachandran511 2 года назад +8

    Big salute dear brother..suresh chetta.🙏🙏🙏.

  • @ajithaji3070
    @ajithaji3070 2 года назад +1

    സുരേഷേട്ടൻ♥♥♥

  • @daywithnaz
    @daywithnaz 2 года назад

    Njan orupad prarthichirunnu idhehathinte thirichuvarivin🙏🤲

  • @sajiantony6430
    @sajiantony6430 2 года назад +6

    Big Salute to Vava Suresh. God bless you 🙏🙏👋👋

  • @jaisonjaison4616
    @jaisonjaison4616 2 года назад +3

    Suresh sir♥♥♥

  • @binduunnikrishnan8802
    @binduunnikrishnan8802 2 года назад +4

    Beautiful episode

  • @Hari-ce8kw
    @Hari-ce8kw 2 года назад +6

    Vavkku pakaram vava matharm....

  • @divyadivya1713
    @divyadivya1713 2 года назад +4

    Ningale njn orupad snehikkunu vava

  • @haneenafraz3239
    @haneenafraz3239 2 года назад +2

    Super vava🙏🙏🙏i🌹🌹🌹

  • @ratheeshorma4778
    @ratheeshorma4778 2 года назад +1

    I Love you Muthe 💖💖💕💕💕❤️❤️❤️

  • @achumidhunachumidhun5042
    @achumidhunachumidhun5042 6 месяцев назад

    Suresh chetta big fan of you❤️

  • @lajulakshman2051
    @lajulakshman2051 2 года назад +5

    Super vava

  • @sudhinunni1992
    @sudhinunni1992 2 года назад

    God bless you vava chetta🙏🙏❤❤🙏🙏❤❤

  • @Random-wu4th
    @Random-wu4th 2 года назад

    All the best in your life. Big salute sir 🙏

  • @anilbhaskar4899
    @anilbhaskar4899 2 года назад +1

    You are an example for us.

  • @Shiva_ponnu
    @Shiva_ponnu 2 года назад +1

    Athrayum eshtamaanu ee sureshetene .

  • @நாடோடிதமிழன்-ல2த

    love you suresh

  • @geethap6241
    @geethap6241 2 года назад +1

    Ethrayum Nalla Vyakthitham ulla Vava Sureshine jananghalkkuvendi Eeswaran Thirichayachu.Nallathu Cheyyunnavarkku enum Vimarsananghal Mathrame kittukayullu

  • @roseflowers3985
    @roseflowers3985 2 года назад

    Chetan paranju abhinayikkan ariyillennu Jeevithathil thankal abhinayichu jeevikkukayalle avide director iswaranum,Thirakadakrith, Situationum aanu Avide Awardinekalum mikachath Thankale snehikkunna Nanmaniranja manasukalanu god bless you

  • @anilbhaskar4899
    @anilbhaskar4899 2 года назад +2

    God bless you Vava

  • @JamshinaJamshina-gg6ij
    @JamshinaJamshina-gg6ij 2 года назад +1

    Sureshetta ♥️♥️❤️❤️🙏🏼

  • @Jastin9084
    @Jastin9084 2 года назад +3

    Great man

  • @kashisaran1054
    @kashisaran1054 2 года назад +6

    ❤️❤️❤️❤️

  • @nikosir332
    @nikosir332 2 года назад

    God blessed ❤❤❤

  • @vishnuvannappuram292
    @vishnuvannappuram292 2 года назад +5

    Real hero

  • @bivinkumar1617
    @bivinkumar1617 2 года назад

    Vava suresh sir super snake master hero

  • @saudaanver6912
    @saudaanver6912 2 года назад +1

    Good👌👌👌😍😍😍😍

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 года назад +1

    Padmasree..sureshji

  • @dr1884
    @dr1884 2 года назад +5

    അടുത്തത് ബിഗ്‌ബോസിൽ

  • @roseflowers3985
    @roseflowers3985 2 года назад

    Idehathil Ninnu Othiri karyangal padikkuvanund Adeham paranjathu sheriyanu Anubhavam aanu jeevithathil Ettavum valya Paadamanu Avideyanu Valyavanum,cheriyavanum Nisahayanayi theerunath

  • @hazyworldcattery4835
    @hazyworldcattery4835 2 года назад +2

    Licens kodukkanam

  • @naureenzehra9185
    @naureenzehra9185 2 года назад +2

    waiting aayirunnu

  • @divyadivya1713
    @divyadivya1713 2 года назад +4

    Athane sir manasu

  • @rajanp3694
    @rajanp3694 2 года назад +2

    സുരേഷ് നിങ്ങളുടെ ജോലി സുരക്ഷിതമായി ചെയ്യുക. അറിവുള്ളവർ പറയുന്നത് കേൾക്കുക. അപ്പോൾ കൂടെ കൂടെ ഉണ്ടാകുന്ന ഈ ബുദ്ധിമുട്ട് ഭാവിയിൽ ഒരിക്കലും വരല്ല.
    കോവിഡ് ലോകം മുഴുവനും പടർന്നപ്പോൽ അതിനെ നേരിടാൻ മാസ്കും, സാനിറ്റേറസും ഉപയോഗിക്കാൻ ആരു പറഞ്ഞു ? ഉത്തരം: അറിവുള്ളവർ.

  • @mohanmalayil4593
    @mohanmalayil4593 2 года назад +2

    വാവ തെ ഗ്രേറ്റ്‌

  • @jayasreesukumaran7103
    @jayasreesukumaran7103 2 года назад

    ശരിയാണ്. ഇദ്ദേഹത്തിന് ലൈസൻസ് കൊടുക്കണം.

  • @haroonac1395
    @haroonac1395 2 года назад

    Super program

  • @Mrfacts_Ji
    @Mrfacts_Ji 2 года назад +3

    🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @jinu4jinug38
    @jinu4jinug38 2 года назад +1

    V N vasavan hans of you

  • @shantythampy4840
    @shantythampy4840 2 года назад

    What is join number for panam tharum padam

  • @sanil7752
    @sanil7752 2 года назад +2

    ❤❤