രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹർഷാദിന്റെ മരണം ബോധപൂർവമോ? | Snakemaster EP 686

Поделиться
HTML-код
  • Опубликовано: 8 фев 2025
  • മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹാർഷാദിന്റെ മരണത്തിൽ പലവിധത്തിലുള്ള വാർത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്,കുട്ടിക്കാലം മുതൽ മൃഗങ്ങളെ പരിപാലിക്കുന്ന ഹാർഷാദിന് ഇങ്ങനെ സംഭവിച്ചിത് വിശ്വസിക്കാൻ വീട്ടുകാർക്കും ആകുന്നില്ല,ഹാർഷാദി മരണം ബോധപൂർവമാണെന്നാണ് ബാപ്പ പറയുന്നത്,വിവാദങ്ങൾക്ക് മറുപടിയുമായി ഹർഷാദിന്റെ പിതാവ് വാവ സുരേഷിനോട്‌ മനസ് തുറക്കുന്നു, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    There are various reports coming in about zoo caretaker Harshad's death due to: cobra bite at the zoo”.
    What had happened to Harshad, who had been caring for animals since childhood, is unbelievable.
    His father says his son’ death was deliberate.
    Harshad's father Vava Suresh opens up his mind in response to the controversy. Watch this episode of Snake Master...
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #Snakemaster #VavaSuresh #Kaumudy

Комментарии • 44

  • @ameerp8379
    @ameerp8379 3 года назад +24

    വാവ ചേട്ടൻ എല്ല ഹെൽപ്പും ചെയ്തു കൊടുക്കു ഇ വാപ്പയുടെ മകന് നിതി കിട്ടാൻ എല്ലവരും പ്രാർത്ഥിക്കാം 👌👌👌

  • @shanthibabu2599
    @shanthibabu2599 3 года назад +33

    കേരളത്തിന്റെ മുത്തേ💪💪💪💪
    വാവ സേട്ടാ

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    നല്ല ബാപ്പ സഹിക്കാനുള്ള കരുത്തു കൊടുക്കട്ടെ

  • @jojuprincyprincyjoju4631
    @jojuprincyprincyjoju4631 3 года назад +18

    Vava chettan fans ivde like❤

  • @syampillai735
    @syampillai735 3 года назад +17

    ധനാർത്തി ഇല്ലാത്ത ഒരു നല്ല മനുഷ്യൻ... 🙏😊

  • @sufairaaboobacker7157
    @sufairaaboobacker7157 3 года назад +15

    നല്ലബപ്പ അള്ളാഹു ഈബപ്പക്കും കുടുംബത്തിനും ക്ഷമ കൊടുക്കട്ടെ randulokathum നീതി കിട്ടട്ടെ ജീവിതം അവസനിപ്പിക്കൽ ഒന്നിനും പരിഹാരമല്ല ജീവിതത്തിൽ പല പരീക്ഷനങലും ഉണ്ടാകും അതെല്ലാം ulkkondukond ജീവിതം മുന്നോട്ടു കൊണ്ടുപോകണം ജീവൻ തന്നവനല്ലെ അതെദുക്കനും avakashamollu അതുകൊണ്ട് ബാപ്പ അങ്ങനെ ഒന്നും ചിന്തിക്കരുത് സുരേഷേട്ടൻ പറയുന്നതുപോലെ ബാപ്പാന്റെ കൂടെയും ആളുണ്ട് ഇനി ബപ്പക്കു വേണ്ടി അല്ലെങ്കിൽ പോലും അർഷാദിന്റെ മകൻ ഭാര്യ ബാക്കിയുള്ളവർ അങ്ങനെ ബപ്പയെ ആവഷയമുല്ലവർക്കു വേണ്ടി ജീവിക്കണം നാഥൻ തുണക്കട്ടെ

  • @sindhuanil7737
    @sindhuanil7737 2 года назад +1

    വാപ്പയുടെ മനസ് പടച്ചോൻ കാണും 🙏🙏🙏

  • @mubashirmadathil6937
    @mubashirmadathil6937 3 года назад +14

    നീതി ലഭിക്കട്ടെ 😭😭

  • @sudhakaran8847
    @sudhakaran8847 3 года назад +3

    ആൾക്കാർ കഥകളുണ്ടാക്കാൻ മിടുക്കരാണ്. പാമ്പ് കടിച്ചതോ സ്വയം കടിപ്പിച്ചതോ എന്ന സംശയം മാത്രം മതി.
    ഇനി ആ കുടുംബത്തിന് സഹായം ചെയ്യിക്കുക.
    മരുന്നില്ലാത്ത വിഷപ്പാമ്പിനെ ഇങ്ങനെ കൂട്ടിൽ ഇടണോ?
    കിങ് കോബ്ര കടിച്ചാൽ പ്രതീവിഷം
    ഉണ്ടാക്കേണ്ടിയിരിക്കുന്നു.

  • @mubashirmadathil6937
    @mubashirmadathil6937 3 года назад +4

    നല്ലൊരു മുഖാമുഖം

  • @sulaiman5780
    @sulaiman5780 3 года назад +2

    Vava ettaa 👍

  • @prajithashanil
    @prajithashanil 3 года назад +7

    പാവം വാപ്പ

  • @ibrahimbadhusha9997
    @ibrahimbadhusha9997 3 года назад +3

    ഈ 20 ഡിസ്‌ലൈക് കൊടുത്ത തയാലോളികളെ എനിക്ക് ഒന്ന് തരാവോ സുരേഷ് ചേട്ടാ

    • @ibrahimbadhusha9997
      @ibrahimbadhusha9997 3 года назад +3

      ചേട്ടാ തെറ്റായി കാണരുത്

  • @p.v.ramesh8563
    @p.v.ramesh8563 3 года назад +3

    Public documents can be obtained by any person

  • @akashnkmnkm4772
    @akashnkmnkm4772 3 года назад +2

    SURESHETTAN❤🖤💯👍💪💪

  • @abhijitkichu7680
    @abhijitkichu7680 3 года назад +6

    ❤❤❤❤

  • @jaleel4744
    @jaleel4744 3 года назад +12

    ഇദ്ദേഹത്തിന് നീതി കിട്ടണംഅവിടത്തെ ഡയറക്ടറെ ഉടൻ പൊറത്താക്കണം ആ നാറിയെ വെറുതെ വിടരുത് ഇനിയും ഒരു പാട് ഹർഷാദുമാർ അവിട. പണിയെടുക്കുന്നുണ്ട് അവർക്ക് ഈ വിധി വരരുത് ഈ ഉപ്പാനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നല്കി നാഥൻ അനുഗ്രഹിക്കട്ടെ

  • @kannangokul767
    @kannangokul767 3 года назад +1

    notification vannilallo ellarkum ingana ahnnoo

  • @sreeragsreeragnadan2553
    @sreeragsreeragnadan2553 3 года назад +7

    🌹🌹🌹🌷🌷🌷💐💐💐

  • @p.v.ramesh8563
    @p.v.ramesh8563 3 года назад +3

    FIR and Postmortem reports are public documents

  • @aarshavismayasvlogs2470
    @aarshavismayasvlogs2470 3 года назад +9

    Agane thañe venam nadapadi edukkanam 😡

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal 2 года назад

    നമ്മുടെ നാട് അല്ലൈ നമോ വാകം 🤔🤔

  • @sujithmp5865
    @sujithmp5865 3 года назад +3

    👍🤝

  • @paroozzzvv5684
    @paroozzzvv5684 3 года назад +3

    🙏👍.❤️❤️💞💞💞💞

  • @സാഹിത്യലോക
    @സാഹിത്യലോക 3 года назад +3

    Marichavante rupakku adiyanu

  • @antonyariyavunnapaniatheyu4486
    @antonyariyavunnapaniatheyu4486 3 года назад +8

    ഈൗ മരണത്തിന്റെ പിന്നിൽ അങേനെ ദുരുഹതെങ്ങൾ ഒന്നും ഇല്ലേ.അതൊക്കെ വെറും സംശയങ്ങൾ മാത്രമാ. ഇത് ശ്രദ്ധ കുറവ് കൊണ്ട് സംഭവിച്ചതാ. ഇതിൽ സർക്കാരിനും പങ്കുണ്ട്. കാരണം നിയമത്തിൽ പറന്നത് പോലെ ഒരു സുരക്ഷയും അവിടെ നൽകിയില്ല. അത് വലിയ തെറ്റ് തെന്നെയാണ്. ഇങ്ങ്നെ ഓരോ ദുരന്തം സംഭാവച്ചാൽ മാത്രം ഇങ്ങ്ൻ ചർച്ച ചെയ്യേയേതെ ഇതൊക്കെ പെട്ടെന്നു നടപ്പിലാക്കണം

  • @jassenajasee6393
    @jassenajasee6393 3 года назад +7

    First

    • @ImJo-s8m
      @ImJo-s8m 3 года назад +2

      𝑾𝒐𝒘 𝒍𝒂𝒔𝒕🙋...

    • @MidhunMohan-n9z
      @MidhunMohan-n9z 7 месяцев назад

      Podi myre first polum😆

  • @mrrouts3918
    @mrrouts3918 2 года назад

    Zoo കീഴിൽ ഒരു ക്ലിനിക് അവിടെ പുറത്തു തുടങ്ങിയാൽ അത് നാട്ടുകാർക്ക്‌ കൂടേ ഉപകാരം ആവും....അത് വഴി ഒരു വരുമാനവും കിട്ടും

  • @amaljoy9609
    @amaljoy9609 3 года назад +4

    💔💔💔

  • @ultrongaming8087
    @ultrongaming8087 3 года назад +2

    M

  • @abhinkuttan3082
    @abhinkuttan3082 3 года назад +3

    💕💕