Vava chetta... I saved one ഇരുതലയൻ പാമ്പ്. Thanks for this video. Now I am Familiar with non venomous snakes in kerala... ഒരു പാട് നന്ദി ഉണ്ട് വാവച്ചേട്ടാ..
Green tree snakes are rear fang venomous, which means they don't have venom fangs to bite, they have venomous salivary glands and they have to chew u with their teeth to have a mild reaction which is not harmful most of people unless you are allergic (which doesn't happens normally ).
back ground music mattiyal nannayirunnu.... pambine kurichulla bhethi mattanalle e parupadi... a background music orumathiri horrour akkane upakarikku... munp pala thavana palarum ithe comment ittathayi kandirunnu .... so please consider....
ഒരിക്കലും പറയാൻ കഴിയില്ല,,കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാൽ പാമ്പ് ചാവും,, ഇല്ലെങ്കിൽ പാമ്പിനു പരിക്ക് പറ്റും,, വേദനിക്കും,, പിന്നെ പാമ്പ് വീണ്ടും കടിച് അപകടം ഉണ്ടാവും,,ചിലപ്പോൾ ആദ്യം കടിച്ചപ്പോൾ നമുക്ക് വിഷം കയറിയിട്ടുണ്ടാവില്ല,2 മത്തെ കടിയിൽ ആയിരിക്കും വിഷം കുത്തിവെക്കുന്നത്,, ഇല്ലെങ്കിൽ 2 മത്തെ കടിയും കൂടെ ആവുമ്പോൾ കൂടുതൽ വിഷം കയറും,, വിഷമില്ലാത്ത പാമ്പാണെങ്കിൽ പോലും നമ്മുടെ വായിലേക്ക് അതിന്റെ ശരീരത്തിലുള്ള അണ്ക്കൾ പ്രവേശിക്കാൻ സാധ്യത ഉണ്ട്,, ഒരു പാമ്പ് കടി ഏറ്റാൽ എത്രയും പെട്ടന്ന് ഹോസ്പിറ്റൽ ഇൽ എത്താൻ ഉള്ള സൗകര്യം ഉണ്ടാക്കുക,, നടക്കാനോ ഓടാനോ ഒന്നും ശ്രമിക്കരുത്,, പാമ്പിനെ തിരഞ്ഞു പോയി അടുത്ത കടിവാങ്ങാനുള്ള അവസരം ഉണ്ടാക്കരുത്,, നിങ്ങൾ പറഞ്ഞപ്പോലെ ഉള്ള ആ വിശ്വാസം പലയിടത്തും ഉണ്ട്,, തീർത്തും തെറ്റാണ്,,,
നമ്മുടെ നാട്ടിൽ indian rock python മലമ്പാമ്പ് എന്നും പെരുമ്പാമ്പ് എന്നും അറിയപ്പെടുന്നു... പെരുമ്പാമ്പ് എന്ന് അറിയപ്പെടാനുള്ള അർഹത ശെരിക്കും ലോകത്തിലെ ഏറ്റവും നീളം കൂടിയ പൈത്തൺ ഇനമായ Reticulated python ആണ്
സംസാരം + ക്യാറ്റഗറിയിലുള്ള അറിവ്' ക്ഷമ പക്വത ചങ്കൂറ്റം അത് അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ്. ദൈവം കാത്ത് രക്ഷിക്കട്ടെ
i realize I am kinda randomly asking but does anyone know a good site to watch newly released movies online?
Vava chetta... I saved one ഇരുതലയൻ പാമ്പ്. Thanks for this video. Now I am
Familiar with non venomous snakes in kerala... ഒരു പാട് നന്ദി ഉണ്ട് വാവച്ചേട്ടാ..
സൂപ്പർ വാവച്ചേട്ടാ...
സാർ പറയുന്നത് എല്ലാം മനസിലാവുന്നുണ്ട്❤😮❤😮❤
Vava fans adi like😘👌🤩🤩👍
Latheef P K helo fan alla swontham chettana
Vavakku padmasree kodukanda time kayinju..!!
Thank u chetta ningalude ee arive valare upakarapettu
My favorite Snake ചേര 😍😍
big salute suresh chettaayii 🤗
കുരുടി പാമ്പിനെ കുറിച്ച് പറയൂ pls
എഴുത്താണി മൂർഖൻ (Indian coral snake) is highly venomous. It carries extremely potent neurotoxins.
But it's fangs are too small and small venom gland too so it's not a dangerous snake
പാമ്പ് അല്ല അട്ട കണ്ടാലേ പേടിച്ച് അമ്മയെ വിളിക്കും അന്നും ഇന്നും.. നിങ്ങള്‍ ഒരു സംഭവം തന്നെ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... Hats of u sir.. 😍❤️❤️😘
Oru special episode👌
Anna super😎😍
Super episode sureshettea
Green tree snakes are rear fang venomous, which means they don't have venom fangs to bite, they have venomous salivary glands and they have to chew u with their teeth to have a mild reaction which is not harmful most of people unless you are allergic (which doesn't happens normally ).
Very informative video...thank you
Super video
back ground music mattiyal nannayirunnu.... pambine kurichulla bhethi mattanalle e parupadi... a background music orumathiri horrour akkane upakarikku... munp pala thavana palarum ithe comment ittathayi kandirunnu .... so please consider....
travel & think did you mean peddi?
നിങ്ങൾ പറഞ്ഞത് ശരിയാണ്
Super
Vava Annan uire
excellent
2021 ല് kannunnavarundo
Very observations power man
വരയുള്ള എല്ലാ പാമ്പും വിഷമുള്ളതാണെന്നാണ് ഞാൻ കരുതിയിരുന്നത്...
Oh my God very nice
Sureshetta❣️
Sreelekshmi Sreekuttan. Vava. Sure sh😘😍
8:44 ഇതിനെ കണ്ടു കഴിഞ്ഞാല്‍ തന്നെ ഞാന്‍ പേടിച്ചു മരിച്ചു പോകും.. പിന്നെ venomous aanelum allelum എന്ത്..🤪🤪
valavalappan//??
Oru parachil ellae
Kandiche pambine therichu kadichal nammal marichu pokillanu... sathyam aano??
Thats lie
ഒരിക്കലും പറയാൻ കഴിയില്ല,,കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാൽ പാമ്പ് ചാവും,, ഇല്ലെങ്കിൽ പാമ്പിനു പരിക്ക് പറ്റും,, വേദനിക്കും,, പിന്നെ പാമ്പ് വീണ്ടും കടിച് അപകടം ഉണ്ടാവും,,ചിലപ്പോൾ ആദ്യം കടിച്ചപ്പോൾ നമുക്ക് വിഷം കയറിയിട്ടുണ്ടാവില്ല,2 മത്തെ കടിയിൽ ആയിരിക്കും വിഷം കുത്തിവെക്കുന്നത്,, ഇല്ലെങ്കിൽ 2 മത്തെ കടിയും കൂടെ ആവുമ്പോൾ കൂടുതൽ വിഷം കയറും,, വിഷമില്ലാത്ത പാമ്പാണെങ്കിൽ പോലും നമ്മുടെ വായിലേക്ക് അതിന്റെ ശരീരത്തിലുള്ള അണ്ക്കൾ പ്രവേശിക്കാൻ സാധ്യത ഉണ്ട്,, ഒരു പാമ്പ് കടി ഏറ്റാൽ എത്രയും പെട്ടന്ന് ഹോസ്പിറ്റൽ ഇൽ എത്താൻ ഉള്ള സൗകര്യം ഉണ്ടാക്കുക,, നടക്കാനോ ഓടാനോ ഒന്നും ശ്രമിക്കരുത്,, പാമ്പിനെ തിരഞ്ഞു പോയി അടുത്ത കടിവാങ്ങാനുള്ള അവസരം ഉണ്ടാക്കരുത്,, നിങ്ങൾ പറഞ്ഞപ്പോലെ ഉള്ള ആ വിശ്വാസം പലയിടത്തും ഉണ്ട്,, തീർത്തും തെറ്റാണ്,,,
gud vava cheta
Nice scenery etta
pls world danger venomous snake list episose
മണ്ണൂലിയും ഇരുതല പാമ്പും തമ്മിൽ വീഡിയോ മാറി പോയല്ലോ.
Background kollam
vava chetta eee neerkoliyo/?
Nice information
അപകരിക്കുക എന്ന വാക്ക് തെറ്റാണ്👎 അപഹരിക്കുക എന്നതാണ് ശരി.
Nhangade naatil theyyan pamp paranh oru paamp und
Vadakku
Malampambum perumpambum onnano
നമ്മുടെ നാട്ടിൽ indian rock python മലമ്പാമ്പ് എന്നും പെരുമ്പാമ്പ് എന്നും അറിയപ്പെടുന്നു... പെരുമ്പാമ്പ് എന്ന് അറിയപ്പെടാനുള്ള അർഹത ശെരിക്കും ലോകത്തിലെ ഏറ്റവും നീളം കൂടിയ പൈത്തൺ ഇനമായ Reticulated python ആണ്
Reticulate paythen is living west bankal
Ith kandit thanne kili poy 😂
എഴുത്താണി മൂർഖൻ്റെ കാര്യം മുഴുവനായി പറഞ്ഞില്ല.
18:02😂😂😂😂
Music in all video repeating
Sreelekshmi.Vava.Suresh
6:51
Masha alla sooopper cheatta
ഒരു ദിവസം ഒരു ബ്ലാക്ക് മാമ്പയെ കൂടെ പിടിക്കാൻ പറ്റുമോ?
പിന്നെ എന്താ Africa പോകാൻ ticket എടുത്തു കൊടുക്ക്
Attuvayan njangalude nattilundu
ഇതിലെ ഇരുത്തല പാമ്പിനു venam ഉണ്ടോ
Sureshetten nu tulyam Sureshetten matram
Ningal itrem ochathil music idunathu ntina
Hero
അപ്പോൾ സുരേഷ് ഏട്ടാ.... സർപ്പ മണ്ടിലി ഉള്ളതാണോ? അവ venomus ആണോ??
അല്ല
എഴുത്താണി മൂർഖൻ വിഷം ഉള്ളതല്ലേ
കുറുകിയ പാമ്പ് ഒണ്ടോ..
Chera fans evide like adi
CHERA CHUVAPPU UNDO
അപകരിക്കുക ? ഇപ്പത്തെ ഇംഗ്ലീഷ് മീഡിയം പിള്ളേർടെ ഒരു കാര്യവേ..! അപഹരിക്കുക = കവർന്നെടുക്കുക ..!
ഇത് തിരോന്തരം സ്റ്റൈൽ.
സുരേഷേട്ടാ ഞങ്ങൾ തൃശൂർ ഒക്കെ വിളിച്ചാൽ വരുമോ ? അതോ വേറെ ആളുകളെ അയക്കുമോ എന്താണ് ഒരു പാമ്പിനെ കണ്ടാൽ ചെയ്യേണ്ടത് ?
Coll me
Snake pedia app ൽ ജില്ലയിലെ rescuers ലിസ്റ്റ് ഉണ്ട്
എന്റ പൊന്നെ.. ബോബി ചെമ്മണൂർ... ഓർമിപ്പിക്കല്ലേ
Beefbiriyani kazhikkamo
Phonenamertharumo
Ith thenmalayale
അപകരിക്കാത്ത....എന്നത് തെറ്റാണ്
അപഹരിക്കാത്ത എന്നാണ്...ശരിയായ പദം.
7:28 ഇതിന് വിഷം ഉണ്ടോ
നാഗ മാണിക്കൃ സത്തൃമാണോ?
Snake bite kittiyavar evide like adi
🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
വില്ലൂന്നി എന്ന് പറഞ്ഞാൽ brown tree snake ആവില്ല ലോ വാവേ,? അത് mountain bronzback snake അല്ലേ..
വിവരം കൊണ്ട് വിവരദോഷി ആവല്ലേ..
Yes villloonni is bronzeback tree snake
safari tv
and kaumudi tv
bakkiyalla malayalam chsnnelsum waste...
ayyyeeee........
നിനക്ക് പിടിച്ചില്ലെ
ഇത് ശെരിയല്ല...
കണ്ടം പാമ്പ് venomous ആണ്... അറിയാത്ത കാര്യം ഇങ്ങനെ പറയുന്നത് ശെരിയല്ല
Onnu po chettAA
@@bambangaming1690 പിന്നെ non venomous ആണോ.... അറിയാത്ത കാര്യത്തിൽ ഉളുപ്പില്ലാതെ തർക്കിക്കരുത്
@@SNAKESWORLD ഒരാൾ മരിക്കാൻ ഉള്ള മാത്രം venam ഇല്ല അതിനു... Snake world എന്ന് പേര് വച്ചിട്ട് അത് അറിയില്ലേ
7 thavanayil കൂടുതൽ kadichitt ullatha enne കണ്ടം paamb...
@@ഓടനാവട്ടംഓമന-ച4ഡ ഹഹ good.. and good നെയിം ഓടനാവട്ടം
എന്തെര്ടെയ് ......, അപകരിയ്ക്കുകയോ ?
മലയാളം ശരിയ്ക്ക് എഴുതാൻ പഠിയെടെയ് .......