SEMIYA PAAL PAYASAM | Indian Kerala Traditional Kheer Recipe | Javvari Semiya Paal Payasam

Поделиться
HTML-код
  • Опубликовано: 20 янв 2025
  • How to make semiya paal payasam

Комментарии • 2,6 тыс.

  • @mujimuji5091
    @mujimuji5091 4 года назад +247

    എല്ലാവർക്കും വീതിച്ചു കൊടുക്കുന്ന നിങ്ങളുടെ ആ നല്ല മനസ്സിനിരിക്കട്ടെ എന്റെ ഈ ലൈക്

  • @rickgrimes2069
    @rickgrimes2069 4 года назад +1633

    ഒരു ദിവസം ഇക്കാടെ കുക്കിംഗ് ലൊക്കേഷനിൽ പോകാൻ ആഗ്രഹമുള്ളവർ ഇവിടെ നീലം മുക്കി പോകു .

    • @oottupura8045
      @oottupura8045 4 года назад +8

      💟💟💟💟💟💟💟

    • @faizalbasheer3436
      @faizalbasheer3436 4 года назад +5

      Ethentha chorichu pallamo

    • @vigneshm2246
      @vigneshm2246 4 года назад +3

      Enikum povanamennudu enta OPPAM are varana

    • @sheejas2963
      @sheejas2963 4 года назад +3

      എനിക്കും കാണാൻ ആഗ്രഹം ഉണ്ട്

    • @sheejas2963
      @sheejas2963 4 года назад +2

      ഞാനും palakkad ആണ്

  • @ayishaniya5316
    @ayishaniya5316 3 года назад +50

    സ്വയം ഉണ്ടാക്കി മറ്റുള്ളവർക്ക് കോടുക്കുന്ന ആ മനസ്സ് അതാണ് ഫിറോസ് ഇക്ക 🤩

  • @pachufasil443
    @pachufasil443 4 года назад +91

    നാടുകാർക് തിന്നാൻ കൊടുക്കുന്ന ഒരേ ഒരു മനുഷ്യൻ 😍

    • @Zayuuiii
      @Zayuuiii 4 года назад

      Dabs crone cheithal
      Thi ri Chum cheyyum

  • @sreeragssu
    @sreeragssu 3 года назад +186

    2021 ജൂണില്‍ കാണുന്നവരുണ്ടോ ..
    സേമിയ പായസം ഇഷ്ടം ♥

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 года назад +1152

    ഇത് പാൽ പായസം എന്നല്ല ഞങ്ങളുടെ നാട്ടിൽ പറയുന്നത് സേമയിയ പായസം എന്നാണ്

    • @sachintk6254
      @sachintk6254 4 года назад +18

      Correct 👍

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 4 года назад +23

      പാലക്കാട് ഇങ്ങനെ ആണ് ,പാൽപ്പായസം,പാലട എല്ലാം പാല് ചേർത്ത പറയു

    • @tintovarghese3792
      @tintovarghese3792 4 года назад +8

      Our area also it's semiya payasam

    • @amaljishnu7435
      @amaljishnu7435 4 года назад +16

      Kannur ano

    • @Abin24.
      @Abin24. 4 года назад +1

      Sheriya

  • @georgemathew1653
    @georgemathew1653 4 года назад +364

    ഞാൻ പാലക്കാടിനു താമസം മാറ്റിയാലോ അതും ചുട്ടിപ്പാറയിലേക്ക് തമാശല്ലാട്ടോ☺️😊

    • @shemilshemil5019
      @shemilshemil5019 4 года назад +6

      ഞാനും പോരുവാ പാലക്കാടിന്

    • @AjmalAju-pt9sn
      @AjmalAju-pt9sn 4 года назад +2

      Palakkad karan

    • @cheruthencheruthneecha
      @cheruthencheruthneecha 4 года назад +1

      @@ahilashashokan6431 ഞാൻ സബ്സ്ക്രബ് ചെയ്തിട്ടുണ്ട് തിരിച്ചു ചെയ്യണെ ചതിക്കല്ലെ

    • @inshadibrahim7111
      @inshadibrahim7111 4 года назад +1

      സമയം കളയണ്ട

    • @georgemathew1653
      @georgemathew1653 4 года назад +1

      @@shemilshemil5019 👍👌

  • @snp-zya
    @snp-zya 4 года назад +262

    രാത്രി 11മണിക്ക് ശേഷം പായസം കുടിക്കാൻ വന്നവർ ഇങ്ങ് പോര്, ഫിറോസ് ഇക്കാ ഇങ്ങള് ഒരേ പൊളിയാട്ടോ എന്നും!

    • @AchusFoodlog
      @AchusFoodlog 4 года назад

      😍😍 Pls support us also Thank you

    • @oottupura8045
      @oottupura8045 4 года назад

      💟💟💟💟💟💟💟

    • @rinshinasherbin7794
      @rinshinasherbin7794 4 года назад

      Comment wala✋✋🖐️🖐️

    • @sanjaygm2506
      @sanjaygm2506 4 года назад +4

      ശരിക്കും എല്ലാ വീഡിയോയും കണ്ട് കമന്റി പോകുന്ന നമുക്കും കിട്ടണമായിരുന്നു എന്തേലും earnings

    • @zamilzami5442
      @zamilzami5442 4 года назад

      snpzya najan aath channelil poyallum comments I'l ningale kanarund😊😊😀

  • @sappersupper9779
    @sappersupper9779 3 года назад +1

    പാൽ. പായസം. അടിപൊളി. ഇക്ക. പറഞ്ഞത്. പോലെ. വീട്ടി ൽ. വളരെ. പെട്ടന്ന്. ഉണ്ടാക്കാൻ. പറ്റുന്നതാണ്.. എന്തായലും. ഇത്. ഉണ്ടാക്കാൻ. അറിയാത്തവർ. ഇക്കയുടെ. വീഡിയോ. കണ്ട്. എളുപ്പം. ഉണ്ടക്കാവുന്നതാണ്. ഇനിയും. ഇക്കയുടെ. കിടിലൻ. വീഡിയോ ആയി വരുക. ഒക്കെ. ഓൾത. ബെസ്റ്റ്. ❤👍👌

  • @aryashain
    @aryashain 4 года назад +1

    Ikkka lockdown kazhinjal എന്നേലും നേരിൽ കാണാം...പാലക്കാട് aaanu ഞാനും.. ഇക്കയുടെ എല്ലാ വീഡിയോ അടിപൊളി.. എല്ലാർക്കും ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനായി കൊടുക്കാൻ ഉള്ള മനസ്സിന് ബിഗ് സല്യൂട്ട്... ഏതേലും ഒരു ദിവസം ഫുഡ് ഉണ്ടാകുമ്പോൾ ഞാനും എന്റെ husband വരുന്നുണ്ട് ഇക്കാക്ക് കുഴപ്പം ഇല്ലെങ്കിൽ... പാലക്കാടിന്റെ സ്വന്തം ഇക്കാ... നിങ്ങള് ആളു വേറെ ലെവൽ aaanu ട്ടോ...

  • @roshinroshi5166
    @roshinroshi5166 4 года назад +148

    കണ്ണൂരോക്കെ ഇതിനെ സെമിയ പായസം എന്നാണ് പറയാറ് അരി കൊണ്ടാണ് നമ്മൾ പാൽ പായസം ഉണ്ടാക്കാറുള്ളെ

    • @jazminejazz143
      @jazminejazz143 4 года назад +1

      Semiya paal paayasam🤣🤣

    • @thasniyathachu8068
      @thasniyathachu8068 4 года назад +1

      Tvmum

    • @AchusFoodlog
      @AchusFoodlog 4 года назад

      😍😍 ഞങ്ങളെയും ഒന്ന് സപ്പോർട്ട് ചെയ്യണേ Thank you

    • @oottupura8045
      @oottupura8045 4 года назад

      💖💖💖💖💖💖💖💖

    • @SandhyaAbi
      @SandhyaAbi 4 года назад

      ഞങ്ങൾ പാലക്കാട്‌ കാർ ഇതിനെയാണ് പാല്പായസം എന്ന് പറയുക

  • @SG-tl7zj
    @SG-tl7zj 4 года назад +242

    രാജ്യത്തിനു വേണ്ടി വീര മൃത്യു വരിച്ച ജവാൻ മാർക്ക് ആദരാഞ്ജലികൾ 🌹🌹😭

    • @mubeenarahman6020
      @mubeenarahman6020 4 года назад +3

      ഫിറോസിക്ക മുന്തിരി കരിഞ്ഞു പോയി കൂട്ടു കുറച്ചു തെറ്റി പോയി

    • @Zayuuiii
      @Zayuuiii 4 года назад +2

      Dabs crone cheithal
      Thi ri Chum cheyyum

  • @mixturechannel524
    @mixturechannel524 4 года назад +562

    മാതൃഭൂമി ന്യൂസില്‍ ഇക്കയുടെ വാര്‍ത്ത കണ്ടവരുണ്ടോ?

  • @T4Trip
    @T4Trip 4 года назад +1

    Hoo adipwoli ..kanditt kothi aakunnu. .

  • @ratheeshr6858
    @ratheeshr6858 4 года назад +1

    Poli yikka video spr nice video yikka Polichu😋😋😋😋👍👍👍👍

  • @cinemadoctor_
    @cinemadoctor_ 4 года назад +3

    Camera💓... Making😍... Editing🥰 Presentation🤩... Preparation ellam kondum nice

  • @akshayss9137
    @akshayss9137 4 года назад +40

    നമ്മുടെ തിരുവനന്തപുരത്ത് പാൽപ്പായസം ഒപ്പം ബോളി ആണ് ഇഷ്ടം😍😍😍

    • @Zayuuiii
      @Zayuuiii 4 года назад

      Dabs crone cheithal
      Thi ri Chum cheyyum

  • @balqeesbq4663
    @balqeesbq4663 4 года назад +3

    ഫിറോസ് ഇക്ക valaathe സംഭവമാണ് വലിയ കാര്യം ചെയ്യുമ്പോൾ പോലും ചെറിയ രീതിയിലുള്ള അവതരണം😎😎😍

  • @Sherin.rasheed09
    @Sherin.rasheed09 4 года назад +1

    Adipoli.. Ithu kanda muthal indaki kudikkan kothi aayi irrikkernnu.. Ippo undaki kudichappol... 😋😋Pwolich recipe

  • @ishaqasma3071
    @ishaqasma3071 2 года назад +1

    ഇക്ക നിങ്ങളുടെ എല്ല വീഡിയോ യും
    അടിപൊളി യാണ് ഒരു രക്ഷ യുമില്ല 💕💕💕💕💕💕💕👍👍👍👍

  • @SpiceFoodKitchen
    @SpiceFoodKitchen 4 года назад +4

    PAYASAM is my most favorite recipe!
    I can't resist my self to make it immediately.. it's sooo yummy😋

  • @sunithamini1184
    @sunithamini1184 4 года назад +14

    ഫിറോസ്‌ക്ക മറ്റുള്ളവർക്ക് എപ്പോഴും കൊടുക്കാനുള്ള ആ വലിയ മനസിന് big സലൂട്ട്

  • @raisalalu7869
    @raisalalu7869 4 года назад +15

    മാതൃഭൂമി ന്യൂസ്‌ ippo kandu.. ekkaye... kandappo.. othiri santhosham. Aayiii.... mmde ikka mutha..... 💗😊💙💚

  • @amilab5651
    @amilab5651 4 года назад +2

    Payasathil semiya payasam annu enikku eshtam. 👌👌👌

  • @divyadivyan9890
    @divyadivyan9890 4 года назад +2

    Ikka super pakshe najgalk thanila😋😜

  • @bujuvlogs8021
    @bujuvlogs8021 4 года назад +213

    ഫിറോസ്‌ക ഫാൻസ്‌ ഇവിടെ ലൈക്ക് അടി കാണട്ടെ പവർ

  • @amalkumarcs3730
    @amalkumarcs3730 4 года назад +67

    ഇക്ക പായസം മേക്കിങ് അടിപൊളി ❤️ ഇതു സേമിയ പായസം അല്ലേ

    • @AchusFoodlog
      @AchusFoodlog 4 года назад

      😍😍 Pls support us also Thank you

    • @oottupura8045
      @oottupura8045 4 года назад

      💟💟💟💟💟💟💟💟

  • @AjmalAju-pt9sn
    @AjmalAju-pt9sn 4 года назад +401

    Firose ഇക്കയുടെ പായസം കണ്ടു വായിൽ വെള്ളം വന്നവർ ഉണ്ടോ

    • @vidhyas7112
      @vidhyas7112 4 года назад

      Thappu's kitchen subscribe cheyyamo pls

    • @bittertruth4886
      @bittertruth4886 4 года назад +1

      Thalapathy vjy birthday spl onnu kand noku . Istapettal shre cheyyu subscrb cheyyane plss
      ruclips.net/video/5rG76y1Z3ok/видео.html
      ruclips.net/video/RdEIVCLzEBo/видео.html
      🙏🏻🙏🏻

    • @sachinver2o
      @sachinver2o 4 года назад

      ഇല്ല

    • @preethapreethahari2215
      @preethapreethahari2215 4 года назад

      super payasam ekka

    • @preethapreethahari2215
      @preethapreethahari2215 4 года назад

      ekka super payasam

  • @adarsh9872
    @adarsh9872 4 года назад +2

    Santhosham ayi firoz ikka njan athra pravisham konde parayannu ariyo pal payasam indalan 😍

  • @mishalmisu997
    @mishalmisu997 4 года назад +2

    Firoz kaka nigale muthane palakkadinte Abimanam.... Nigale poliya ore day nigale kanan veranam...

  • @sas143sudheer
    @sas143sudheer 4 года назад +5

    *ഭക്ഷണം എല്ലാം ഉണ്ടാക്കി അവസാനം ലക്ഷ്മണ എങ്ങനെയിണ്ട് രാമാ എങ്ങനെയിണ്ട് സൂപ്പർ ആയിട്ടിണ്ടാ ഫിറോസ് ഭായിയുടെ ഈ വിളിയൊക്കെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ എന്നെപ്പോലെ*
    *FIROZ BHAI ISTHAM* 💖💖💖💖💖💖💖💖💖💖 *LOVE VILLAGE FOOD CHANNEL ADDICTED MAN*

  • @SABIKKANNUR
    @SABIKKANNUR 4 года назад +7

    ആഹാ ഇന്നും വമ്പൻ പരിപാടി ആണല്ലോ 😍😍🔥🔥

  • @musictreat7222
    @musictreat7222 4 года назад +9

    Andiparippu uruliyil veeyumboyulla aa sound aaaha🔈😎😍😍😍 firoska uyir😚😚

  • @umaganesh1198
    @umaganesh1198 4 года назад +2

    Ithrem velya quantityil cooking kaanaan thanne oru prathyega bhangiyund...great work sir

  • @shibuc3397
    @shibuc3397 4 месяца назад

    സേമിയ പായസം എന്നാണ് ഞങ്ങടെ നാട്ടിൽ പറയുന്നത്
    സൂപ്പർ ആയിട്ടുണ്ട് 👍
    ഓണം സ്പെഷ്യൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 👍
    ഫിറോസിനൊപ്പം രതീഷുമാണ് എപ്പോഴും വേണ്ടത് 👍
    എല്ലാവർക്കും ഓണാശംസകൾ 🙏

  • @Gkm-
    @Gkm- 4 года назад +5

    My favorite പായസം🤩😍😋

  • @abdulfuhad4496
    @abdulfuhad4496 4 года назад +8

    മലപ്പുറം സേമിയ പായസം ആണ്
    മലപ്പുറം പിള്ളേർ ഇവിടെ ഹാജരാവുക 🔥🔥

  • @Karthik-un2wu
    @Karthik-un2wu 4 года назад +6

    Firoz chettan pettannu thanne 3 millon subscribers aavatte ennu ennepole agraham mulla var. onnu like adiche👍👍

    • @oottupura8045
      @oottupura8045 4 года назад

      🙏🙏🙏🙏🙏🙏🙏🙏🙏

  • @aromalbnair8391
    @aromalbnair8391 4 года назад +2

    എല്ലാരും കഴിക്കട്ടെ ആ വല്യ മനസ്സിന് big salute🥰🥰

  • @krisnanandhms4226
    @krisnanandhms4226 4 года назад +1

    arputhamaiyuttu paal payam adipoli look ivida nokaila

  • @muhammedshahaln7519
    @muhammedshahaln7519 4 года назад +62

    ഭക്ഷണംത്തിന്റെ രാജാവ് എന്നെ ചോത്യത്തിന് ഒരു ഓതേറെമെ ഉള്ളു അതാണ് village food channel

  • @VsforuTravel
    @VsforuTravel 4 года назад +6

    സേമിയ പായസം
    സൂപ്പർ
    ഫിറോസ് ഇക്കാ 😍✌️🔥👌

  • @HowToCuisine
    @HowToCuisine 4 года назад +4

    Just found your channel! I don't undersand but this is a great video! Subscribed!

  • @prasannauthaman7764
    @prasannauthaman7764 4 года назад

    പാലിൽ അരി ചേർത്ത് വെക്കുന്നതു പാൽ പായസം... ഇതു സേമിയ പായസം.... 😋😋😋😋 മാതൃഭൂമി ചാനലിൽ കണ്ടിയിരുന്നു.. 🤗🤗 Notifications വെെകിയാണ് കിട്ടുന്നത്.

  • @shahinafahad3435
    @shahinafahad3435 4 года назад +1

    Firozkkaaaaaa aipowli 👍👍👍👍👌👌👌 ingala pole ingal mathre ullu 😍😍😍

  • @neerajtv1362
    @neerajtv1362 4 года назад +4

    പായസം അടിപൊളി 😋😋👍👍😍😍💯💯👌👌

  • @chowchichang2922
    @chowchichang2922 4 года назад +4

    My mouth is watering !!!! ❤️❤️❤️

  • @vishnuchavakkad4286
    @vishnuchavakkad4286 4 года назад +81

    ഫിറോസ് ഇക്കാടെ നാട്ടുക്കാരൻ ആയി ജനിച്ചാൽ മതിയായിരുന്നു 😍

  • @ashrafameer3267
    @ashrafameer3267 4 года назад +1

    അടി പോളി വീഡിയോ
    പാൽ പായസം അടി പോളി
    നല്ല ഒരു റസ്പിയണ്

  • @kl10trollen21
    @kl10trollen21 4 года назад +1

    Ninagal undakunna palathum mattullavarkum upakaraman athaan ningalude yettavum valiya vijayam

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 года назад +6

    അടിപൊളി സൂപ്പര്‍👌👌 മലപ്പുറം ഇതിനു സേമിയപായസം എന്നാണ് പറയാറ്.

  • @mirrorflame1988
    @mirrorflame1988 4 года назад +9

    Honestly, for a second I thought you were talking in Tamil. I could understand you fully. Only later did I realize it was Malayalam after seeing the comments XD! Languages are always so fascinating!

  • @raghunandana5220
    @raghunandana5220 4 года назад +7

    Cheers Kerala Brothers..!!! I love your Veg and Non Veg Cuisine..!!! You people are master chefs !!! Last year's Onam dishes lingers my memories !!!

  • @jaseelanoufal4186
    @jaseelanoufal4186 3 года назад +2

    ഫിറോസ്ക്ക ഉണ്ടാക്കിയ ഫുഡ് കഴിക്കാൻ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് 😍❤️❤️❤️❤️

  • @ahmedhalareen2605
    @ahmedhalareen2605 4 года назад +2

    Love you bro from Sri Lanka 🇱🇰 ❤️❤️❤️🤲🤲🤲

  • @unaiskolathur3731
    @unaiskolathur3731 4 года назад +11

    ഫിറോസ് ഇക്കയുടെ നല്ല മനസ്സിന് ഒരു ബിഗ് ലൈക്ക്

  • @reddragongaming349
    @reddragongaming349 4 года назад +30

    Uncle your monarama interview was nice and good congrats keep going we all support you

    • @oottupura8045
      @oottupura8045 4 года назад +1

      💟💟💟💟💟💟💟💟💟

    • @arunmenon4658
      @arunmenon4658 4 года назад +1

      Mnntuuuyu

    • @salmansadat6612
      @salmansadat6612 4 года назад +1

      . കദീജ ഹമീദ് മാള ഫിറോസ് നിങ്ങ 8ക്കിന് എങ്ങനെ സാധിക്കുന്നു: ദൈവം അനുഗ്രനിക്കട്ടെ

    • @Zayuuiii
      @Zayuuiii 4 года назад

      Dabs crone cheithal
      Thi ri Chum cheyyum

  • @pokemaester8996
    @pokemaester8996 4 года назад +3

    My favourite 😍 samiya payasum

  • @shibuajman9380
    @shibuajman9380 4 года назад

    ഭായീ നിങ്ങളോടൊരപേക്ഷയുണ്ട്
    പല വീഡിയോയിലും നിങ്ങൾ നിന്നാണ് ഭക്ഷണം കഴിക്കുന്നത് അതൊഴിവാക്കി ഇരുന്ന് തന്നെ കഴിച്ചാൽ നന്നായിരിക്കും
    wish you All the verey best

  • @vivabrazil171
    @vivabrazil171 4 года назад +1

    KOLLAM POLI SANAM🦋👍👍👍

  • @x-zing71
    @x-zing71 4 года назад +5

    Hi Feroz, yesterday itself i saw this video. Super preparation and deduction. Keep going. And also just before today I saw your interview in mathurboomi RUclips news channel too... Great going.. God bless you..

    • @oottupura8045
      @oottupura8045 4 года назад

      💟💟💟💟💟💟💟💟💟

  • @junaidvjun118
    @junaidvjun118 4 года назад +22

    പായസം എത്ര കിട്ടിയാലും കുടിക്കുന്നവർ like അടി

  • @ranik6735
    @ranik6735 4 года назад +17

    എല്ലാ video യുടെ തുടക്കത്തിലും കർപ്പൂരം കത്തിക്കുമ്പോൾ "കർപ്പൂരം ഇട്ടാൽ തീ പെട്ടന്ന് കത്തിപിടിക്കും" എന്ന് പറയുന്നത് Firozkkede ഒരു style ആണ്😊

  • @shameershameer5769
    @shameershameer5769 4 года назад

    Ithilu maathtam inji veluthully chathachath illalleee😋😋😋😋

  • @haowzv9uvspco935
    @haowzv9uvspco935 4 года назад +1

    അണ്ണോ അണ്ണന്റെ വാർത്ത മാതൃഭൂമി ന്യൂസിൽ കണ്ടു വളരെ അധികം സന്തോഷം ഉണ്ട് ♥️👍🙏

    • @oottupura8045
      @oottupura8045 4 года назад

      💕💕💕💕💕💕💕💕💕💕

  • @rajeevjohny4105
    @rajeevjohny4105 4 года назад +86

    പാൽ ഒഴിച്ച് കൊടുത്തപ്പോൾ പശുവിന്റെ ഒച്ച കെട്ടവരുണ്ടോ 04:38 ഇനി എങ്ങാനും എഫ്ഫക്റ്റ് ഇട്ടതാണോ 🤔🤔🤔

    • @AchusFoodlog
      @AchusFoodlog 4 года назад +3

      😍😍 ഞങ്ങളെയും ഒന്ന് സപ്പോർട്ട് ചെയ്യണേ Thank you

    • @anuvs6259
      @anuvs6259 4 года назад +4

      കേട്ടു

    • @oottupura8045
      @oottupura8045 4 года назад

      💟💟💟💟💟💟💟💟💟

    • @khorshedalom9025
      @khorshedalom9025 4 года назад

      আপনাদের রান্না দেখতে, খুব ভালো লাগে,,,, কেরেলা তে যেতে চাই

    • @Zayuuiii
      @Zayuuiii 4 года назад

      Dabs crone cheithal
      Thi ri Chum cheyyum

  • @axtrogaming
    @axtrogaming 4 года назад +68

    മാതൃഭൂമി news il ഫിറോസ് ഇക്കാനെയും ക്യാമറ മാനേയും കണ്ടവർ ഇവിടെ കമ്മോൺ

    • @minshadvp7825
      @minshadvp7825 4 года назад

      news link vido bro

    • @shifanamohd6014
      @shifanamohd6014 4 года назад +1

      ruclips.net/video/OUn0DbaKbfA/видео.html ithaanu

    • @oottupura8045
      @oottupura8045 4 года назад +1

      💟💟💟💟💟💟💟

    • @Zayuuiii
      @Zayuuiii 4 года назад

      Dabs crone cheithal
      Thi ri Chum cheyyum

    • @afsalafu3235
      @afsalafu3235 3 года назад

      @@Zayuuiii no

  • @mymovie8151
    @mymovie8151 4 года назад +84

    കർപ്പൂരം ഫാൻസ്‌ ലൈക് അടിക്കു 😍😄

    • @Zayuuiii
      @Zayuuiii 4 года назад

      Dabs crone cheithal
      Thi ri Chum cheyyum

  • @tastytraveler4941
    @tastytraveler4941 4 года назад +1

    ഹോ അടിപൊളി... കണ്ടപ്പോൾ തന്നെ കുടിച്ച ഫീൽ

  • @bes2117
    @bes2117 3 года назад +2

    wow super semiya payasam thank you village food

  • @ratheeshbabu2331
    @ratheeshbabu2331 4 года назад +5

    സേമിയപായസം + പഴംപൊരി 😍

  • @imageoautomation
    @imageoautomation 4 года назад +7

    greetings from Calicut ❤️

    • @oottupura8045
      @oottupura8045 4 года назад

      💟💟💟💟💟💟💟💟

  • @meghap8357
    @meghap8357 4 года назад +4

    News l kandu ...adipoli
    God bless you ❤️

    • @Zayuuiii
      @Zayuuiii 4 года назад

      Dabs crone cheithal
      Thi ri Chum cheyyum

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 4 года назад +1

    Erambi....eeeey....onnu fridgil koode vechu tanupichu kudicha polikkum....super Feroz Bhai

  • @SansasKitchenWorld
    @SansasKitchenWorld 4 года назад

    ഇത്രയും നല്ല രീതിയിൽ പായസം ഉണ്ടാക്കി സന്മനസ്സോടെ ആ നാട്ടിലുള്ളവർക്ക് കൊടുക്കുമ്പോൾ ഈ വന്ന് ഡിസ്‌ലൈക് ചെയ്തിട്ട് പോകുന്നവരൊക്ക എന്താ കഴിക്കുന്നത്. അവരൊന്നും മനുഷ്യന്മാർ കഴിക്കുന്നതൊക്കെ അല്ലേ കഴിക്കുന്നത്‌ എന്റെ സംശയം കൊണ്ട് ചോദിച്ചതാ

  • @gaya6112
    @gaya6112 4 года назад +3

    Adipoli!❤️☺️

  • @kingmaker4693
    @kingmaker4693 4 года назад +118

    *സേമിയം ഇട്ട പാൽ പായസം* 😂
    *അപ്പൊ അത് സേമിയ പായസം അല്ലെ* 🤔

    • @sujiths2253
      @sujiths2253 4 года назад +5

      പാലക്കാട് പൊതുവെ സേമിയ പായസം, പാൽ പായസം എന്നാണ് പറയുക...

    • @sujithsujith5653
      @sujithsujith5653 4 года назад

      @@sujiths2253 yes

    • @railfankerala
      @railfankerala 4 года назад

      Athe😁

    • @AchusFoodlog
      @AchusFoodlog 4 года назад +1

      😍😍 ഞങ്ങളെയും ഒന്ന് സപ്പോർട്ട് ചെയ്യണേ Thank you

    • @kingmaker4693
      @kingmaker4693 4 года назад +1

      @@AchusFoodlog vallya youtuber aayal ahankaaram undaavaruthe 😂😝

  • @zu3339
    @zu3339 4 года назад +6

    English subtitles please
    The kheer looks fantastic!

  • @pavamjinn5568
    @pavamjinn5568 4 года назад +1

    ഇന്നത്തെ🎉മാതൃഭൂമി ന്യൂസിൽ ഫിറോസിക്കയെ പറ്റിയുളള വീഡിയോ കണ്ടോ...😍😋😋😋

    • @oottupura8045
      @oottupura8045 4 года назад

      💙💙💙💙💙💙💙💙

  • @naijilvreji5474
    @naijilvreji5474 4 года назад +1

    Firoz ikkantae naattukaaran aavan sadhichirunel ella aaychayum ikka undakuna special ellam kaikaarnu😀😍

  • @afsalk.k5014
    @afsalk.k5014 4 года назад +6

    ഇങ്ങനേം ഉണ്ടാക്കാം അല്ലെ പാൽ പായസം 😋😋😍😛❤️😁

  • @imstreamingatyounoweverysi8918
    @imstreamingatyounoweverysi8918 4 года назад +7

    Espero entiendan lo que he escrito: me gustan sus videos sus comidas se ve deliciosas pero sobretodo saludables.

  • @karthiarangath6163
    @karthiarangath6163 4 года назад +60

    ക്യാമറ മാനെ കാണണം എന്നുള്ളവർ ലൈക്

  • @anishunnimon7272
    @anishunnimon7272 4 года назад +1

    സൂപ്പർ കാണുമ്പോൾ thanne പായസം കഴിക്കാൻ thinnunnu

  • @ajeshjoseph4443
    @ajeshjoseph4443 4 года назад +1

    Ekka ningalude nalla manasinu oru big salute

  • @abdulgafoorkp5915
    @abdulgafoorkp5915 4 года назад +13

    *🥀**01:16** മുതലുള്ള കിളിയുടെ ശബ്ദം എപ്പോഴും വീട്ടിൽ ഇരിക്കുമ്പോൾ കേൾക്കാറുള്ളവർ 😍*

    • @abdulgafoorkp5915
      @abdulgafoorkp5915 4 года назад +1

      പിന്നെന്താ
      Full support 😍

  • @BackPackerVlogsbyNaveen
    @BackPackerVlogsbyNaveen 4 года назад +14

    ഇക്ക ഉണ്ടാക്കുന്ന വീഡിയോ കണ്ട് ഒരു ദിവസം ആളുടെ കൈപുണ്യം അറിയണം എന്നുളവർ അടി ഒരു ലൈക്ക്

  • @R_U-KraZy
    @R_U-KraZy 4 года назад +23

    0:35 എല്ലാരും കഴിക്കട്ടേ.... 🙏
    ദൈവം അനുഗ്രഹിക്കട്ടെ ❣️

    • @oottupura8045
      @oottupura8045 4 года назад

      ❤❤❤❤❤❤❤❤❤❤🤔🤔🤔🤔

    • @Zayuuiii
      @Zayuuiii 4 года назад

      Dabs crone cheithal
      Thi ri Chum cheyyum

  • @sheejarathish5244
    @sheejarathish5244 3 года назад

    Today I saw your semiya payasam receipe. Good. Keep it up. Earlier saw Thalassery chicken biryani and tried at my home and got good comments from my family members.

  • @jayakumarraghavanpillai3405
    @jayakumarraghavanpillai3405 4 года назад

    ഫിറോസ് നിങ്ങളുടെ ലളിതമായ അവതരണം വളരെ ഇഷ്ടമാണ്. All d best

  • @beenaa2967
    @beenaa2967 4 года назад +36

    ഭാഗ്യമുളള നാട്ടുകാർ😭

  • @weekendjeddahvlog7757
    @weekendjeddahvlog7757 4 года назад +37

    പായസം ഒരു ഇത്തിരി കട്ടി കൂടി യോ എന്ന് ഒരു തോന്നൽ.
    എന്തായാലും സംഗതി സൂപ്പർ

    • @AchusFoodlog
      @AchusFoodlog 4 года назад

      😍😍 ഞങ്ങളെയും ഒന്ന് സപ്പോർട്ട് ചെയ്യണേ Thank you

    • @oottupura8045
      @oottupura8045 4 года назад +1

      💖💖💖💖💖💖💖💖💖

  • @VprJaleel
    @VprJaleel 4 года назад +4

    നാട്ടുകാരുടെ ഭാഗ്യo ഫിറോസ്‌ക്ക സൂപ്പർ

  • @saurabhbhardwaj8784
    @saurabhbhardwaj8784 4 года назад +1

    Super,, mouth watering 😋😋😋😋 ,, I am saurabh from up,, I will try this in my kitchen

  • @RS-fd5xk
    @RS-fd5xk 3 года назад +1

    Adipoli paaysam adhu kandale manasilavum

  • @sheenusworld6217
    @sheenusworld6217 4 года назад +4

    Love അരിയല്ലാ ഇക്ക.ചൗവ്വരിയാ😂😂😂

  • @muhsinaninu5457
    @muhsinaninu5457 4 года назад +7

    ചവ്വരി ഇല്ലാതെ സേമിയ മാത്രം ഇട്ടാൽ ഒന്നൂടെ സൂപ്പർ ആണ്

  • @beenapraveen1027
    @beenapraveen1027 4 года назад +3

    ഇക്കാൻ്റെ നാട്ടിലെങ്ങാൻ ആയാ മത്യാർന്നു🥰🥰

    • @Zayuuiii
      @Zayuuiii 4 года назад

      Dabs crone cheithal
      Thi ri Chum cheyyum

  • @akhileshmm2876
    @akhileshmm2876 4 года назад +2

    Kidu🤩

  • @aamiransari3756
    @aamiransari3756 4 года назад

    Woooowwwww Nice..👌👌👍🙂