ഇതുവരെ ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല .....എന്റെ ചങ്ങായി ഒരു രക്ഷയും ഇല്ലല്ലോ.... ഇവരെ ഒക്കെ പരമാവധി പ്രോത്സാഹിപ്പിക്കണം.... ഈ ലോക്ക് ഡൗൺ സമയത്ത് ഇതുപോലെ ഒരു ഐറ്റത്തെ കൊണ്ടു വന്ന് എല്ലാവരെയും ചിരിപ്പിച്ച ഇദ്ദേഹത്തിന് എന്റെ ഒരു സല്യൂട്ട്.... Ente changayiiiiii
Ashwinte old performance kananam engil one year back ulla flowers comedy ultsavam kandal mathi 👌,kure short film nu thirakadha ezhuthiyitunde,kure awardukal pala vedhiyil ninnum kittiyitunde.very talented guy.
എല്ലാ ചാനലുകളിലെ ഒരു കാലത്തെ റേസിസ്റ്റ് ബോഡി ഷേമിങ് കോമെഡികൾക്ക്... ചുട്ട മറുപടിയാണ് ഒരുകൂട്ടം നല്ല കലാകാരന്മാർ കാഴ്ചവെയ്ക്കുന്ന ഈ പരിപാടി... ഇങ്ങനെയുള്ള നല്ല വേദികളും വ്യത്യാതമായ ചിന്താഗതിയുമാണ് ഇന്ന് ആവശ്യം..... 🌹
😂😂😂😂 ente ammo no reksha aswin nd team... Njn oru pregnant lady anu. Mood swing changes ee time ulla kond mind njn Happiii akan ipo aswinte prgms kanune.. 😍 nd my baby's kicks kittarund.. Njn pottichirikumpol.. ♥️ tnqu aswin, amma nd mazhvil❤️
അശ്വിൻ തകർത്തു.... അരുണേട്ടാ നിങ്ങടെ സപ്പോർട്ട് കൂടിയായപ്പോ പറയാതിരിക്കാൻ വയ്യാ സൂപ്പർ. രണ്ടു പേരും കട്ടക്ക് കട്ട നിന്നപ്പോ ഹോ no One of the most fun full skit👌👌👌👌👌👌👌 no words to explain. Both of you well played ❤❤
ലേബർ റൂമിന്റെ പുറത്ത് ടെൻഷനടിച്ച് കാത്തിരിക്കുന്ന പോലെയായിരുന്നു ഇന്നലെ രാത്രി മുതൽ ഇന്ന് ഈ നിമിഷം വരെ ഞാൻ.... ഹൊ വല്ലാത്തൊരു സ്കിറ്റ് തന്നെ..!! ടൈമിംഗ് എന്നൊന്നില്ലെങ്കിൽ ഈ ഐറ്റം പൊളിഞ്ഞു... രണ്ടു പേരും പൊളിച്ചു... ഇനിയും ഇതുപോലുള്ള മുന്നേറ്റം പ്രതീക്ഷിക്കുന്നു...
ഇത് ഇപ്പൊ എന്താ പറയാ എത്ര കാത്തിരുന്നാലും ഒരിക്കലും നിരാശപ്പെടുത്താറില്ല അവസാനത്തെ ട്വിസ്റ്റ് ഫോണിൽ കൂടെ കണ്ടു നമ്മളൊക്കെ ഇത്രയും ചിരിച്ചിട്ട് ഉണ്ടെങ്കിൽ ആ നേരിട്ട് കണ്ട് അവരുടെ അവസ്ഥ 😂😂😂😂😂😂😂😂😂
ഇവരെപ്പോലെയുള്ള നല്ല talent ഉള്ള artist നെ കൊണ്ടുവന്നാൽ ഈ programme ഉറപ്പായും വിജയിക്കും ❤❤❤
Yes..thudakam thotte e program ne nalla rating unde. Ethupolae nalla contestants kude konduvannal programm super hit akum
100%
Pinnallaahhhh 🔥
Athin nammal pokalanu
Njagal comedy videos anu cheyyunnathu onnu support cheyyavo 😘😘❤️❤️❤️
5:57
വെളിച്ചെണ്ണ ndo haa അത് തലേ കൂടി ഒഴിച്ച് മൂട്ടില്‍ തീ ittalu nayeeee
Poli... Dialogue.. 🤣🤣⚰️⚰️⚰️😂
Poli
🤣🤣🤣
Thankuuuu alll
@@arun-nadaraj poli bro
Sir 🙏🤗🤗
അശ്വിൻ നിങ്ങളൊരു മരണ മാസ്സ് ആണ്. നിങ്ങളെ പോലെ ഉള്ളവരെ ആണ് സിനിമക്ക് ആവശ്യം. എത്രയും പെട്ടന്ന് സിനിമയിൽ കാണാനുള്ള അവസരം ഉണ്ടാവട്ടെ.. 👍👍👍💞💞💞😍😍😍
Njagal comedy videos anu cheyyunnathu onnu support cheyyavo 😘😘❤️🙏🙏
Sathyam
ഇതിപ്പോ തന്നെ എത്ര തവണ rpt അടിച്ചു കണ്ടു എന്ന് എനിക്ക് ഓർമ്മയില്ല, എത്ര പേര് കണ്ടു എന്നെ പോലെ 👌👌👌👌👌👌
Evdem .ennum kanum..😂😂
ഞാനും കാണും
😜ruclips.net/video/5EjKY24hvDE/видео.html
Ith Episode ethraya
nhanum kandu 3time
ഈ ലോക്ക്ഡൗൺ കാലത്ത് കണ്ട ഏറ്റവും മനോഹരമായ ചിരിക്കാഴ്ച്ച ❤
😜ruclips.net/video/5EjKY24hvDE/видео.html
ഭാവിയിൽ അശ്വിൻ ചേട്ടൻ ബിഗ് സ്‌ക്രീനിൽ ഒരു പൊളി പൊളിക്കും 🔥🔥
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന എപ്പിസോഡിൽ ഏറ്റവും കൂടുതൽ ചിരിച്ച skit ഇതാണ്. 😄😄😄😄
Yss, not doubt
അതെ
ഇതിബറ്റ് ഫുൾ ഏതാ
എപ്പിസോഡ് no
😜ruclips.net/video/5EjKY24hvDE/видео.html
ഇതുവരെ വന്നതിലും വച്ച് ഏറ്റവും മികച്ച പ്രകടനം 🤣🤣♥️
Thankuuu
സത്യം
അയ്യോ ചിരിച്ചു ചത്ത് അന്യായ കോമഡി ആയിപ്പോയി..... ചളിയില്ല നല്ലൊരു skit😍😍.
ഇത് എത്ര കണ്ടാലും മതിയാവുന്നില്ലല്ലോ... ❤ആദ്യമായി കാണുന്നപോലെ ചിരിക്കും അല്ലേ.... ♥️
മഴവിൽ മനോരമ ഇൗ പരിപാടി തുടങ്ങിയിട്ട് ആദ്യമായിട്ടാണ് ഇത്രയും നല്ല ഒരു കോമഡി അവതരിപ്പിക്കുന്നത്.
ചിരിച്ചു പണ്ടാരമടങ്ങി.😂😂
ടീസർ വന്നതിന് ശേഷം, ഈ എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിങ് ചെയ്തവർ ലൈക്കിക്കെ...🤣😂😍😍😍
ബൈദുബായ് എൻ്റെ കമൻ്റിന് ഇത്രേം ലൈക്ക് കിട്ടുന്നത് ആദ്യായിട്ടാ....
നന്ദിയുണ്ട്... സോദരാ നന്ദിയുണ്ട്..🤩🤩🤩
Same to u
Me tooo
Crct mone crct.. ❣
ഇന്നലെ പ്രോമോ കണ്ടപ്പോൾ മുതൽ ഫുള്ള് വീഡിയോ വേണ്ടി thappuvaayrnnu
Ep eathraya bro
വീട്ടിൽ ടെൻഷനടിച്ചിരിക്കുന്ന എന്നെപ്പോലോത്തവരെ നിർത്താതെ ചിരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഇവരുടെ ഏറ്റവും വലിയ വിജയം
✌️✌️✌️✌️✌️✌️
ruclips.net/video/DSoflNgEdPw/видео.html
ruclips.net/video/DSoflNgEdPw/видео.html😢
😍😍😍 thnku
Mm😍😍😍😁😁😁😁
👌👌👌😁😁😁👍👍👍👍
എല്ലാ കമെന്റ്സിനും നല്ല രീതിയിൽ ലൈക്ക് ഉണ്ടെന്ന് കണ്ട് ആർത്തി മൂത്ത് കമെന്റ് ഇടാൻ വന്ന ഞാൻ............. കലക്കി..... കിടുക്കി....... തിമിർത്തു ❤️
എന്റെ പടച്ചോനേ! ചിരിച്ചു ചിരിച്ചു ശ്വാസം കിട്ടാതായി 😆😆😆😆
ആദ്യായിട്ടാ ഈ പരിവാടി കണ്ടിട്ട് ഇത്രയും ചിരിക്കുന്നത് 😂😂😂😂😂
Bro njagal comedy videos anu cheyyunnathu onnu support cheyyavo 😘😘❤️❤️🙏
Athe😂
Sathym
Adipolli
Stym
അശ്വിന്റെ കൂടെ കട്ടയ്ക്ക് നിന്ന് അഭിനയിച്ച ആ ചേട്ടനും കൂടി ഇരിയ്ക്കട്ടെ ഒരു ലൈക്ക് 😄😄
ഹായ് ഓറഞ്ച്
Thankuuuu dear❤❤❤❤
@@arun-nadaraj chettan aahno aah chettan😻
@@abidmalu7986 ഹായ് 👍
@@arun-nadaraj da muthe kalakki
ബമ്പർ പ്രൈസ് ഒരു 5 ലക്ഷം എങ്കിലും അർഹിക്കുന്ന പെർഫോമൻസ് 👍
ആദ്യമായിട്ടാണ് ഈ പരിപാടി കണ്ട് ഇത്രയ്ക്ക് ചിരിക്കുന്നത്...pwoliii...അശ്വിൻ bro...
അത് തലേക്കൂടെ ഒഴിച്ചിട്ടു മൂട്ടിൽ തിയ്യിട്ടല് നായിയെ...😂😂😂😂😂climax powli🤣🤣🤣
ഇതുവരെ ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല .....എന്റെ ചങ്ങായി ഒരു രക്ഷയും ഇല്ലല്ലോ.... ഇവരെ ഒക്കെ പരമാവധി പ്രോത്സാഹിപ്പിക്കണം.... ഈ ലോക്ക് ഡൗൺ സമയത്ത് ഇതുപോലെ ഒരു ഐറ്റത്തെ കൊണ്ടു വന്ന് എല്ലാവരെയും ചിരിപ്പിച്ച ഇദ്ദേഹത്തിന് എന്റെ ഒരു സല്യൂട്ട്.... Ente changayiiiiii
"ഇങ്ങളെ മൈന്റ് എന്താണ് ശരിക്കും" എന്റെ പൊന്നോ ejjathi powlichadukki🤣🤣🤣🤣🤣🤣😂😂😂😂😂😂😂🙊🙊🙊🙊
Thankkuuuu
ആ ചേട്ടന്റെ ആ സൗണ്ട് അണ് മെയിൻ
ഇത് പോലെ ചളിയിലാത്ത കോമഡികൾ കാണണം എന്ന് ആക്രാഹിക്കുന്നവർ ഉണ്ടോ.?
😜ruclips.net/video/5EjKY24hvDE/видео.html
Yeah sure🤝
@@husnashanavas6028
Yeah sure 🤝
Aakraahikye 😅
@@Lax_amz 🤣🤣
അക്ഷരം തെറ്റാതെ പറയാം ഇവനാണ് കലാകാരൻ
പൊന്നു മച്ചാൻ മാരെ.. വേറെ level.. ഒരു രക്ഷയും ഇല്ല arun ഉം അശ്വിൻ ഉം.. അശ്വിൻ മുത്തേ.. 😍😍😍
❤❤❤🙏🙏🙏🙏
ഇതുപോലുള്ള അടിപൊളി പെർഫോമൻസുകൾ ഇനിയും പ്രതീക്ഷിക്കുന്നു....
😍😍😂😂😂👌👌
പൊളിഞ്ഞു കൊണ്ടിരിക്കുന്ന ഒരു പരിപാടിക്ക് ജീവൻ കൊടുക്കുന്ന അശ്വിൻ
Crct
Athe
Sathyam
അശ്വിൻ ചേട്ടൻ ഒരു രക്ഷ ഇല്ല 😂😂😂😂😂😂😂പൊളിച്ചു അടക്കി.
😂😂😂😂aa സംസാരം poli❤
ആദർശിന്റെ ഇത്ര ചിരിച്ച ഒരു പ്രോഗ്രാം എന്റമ്മോ ഒരു രക്ഷയും ഇല്ല 😂😂😂😂😂😂പേര് തെറ്റി അശ്വിൻ
Spper
😂😂appo enne alle
അശ്വിൻ ചേട്ടന്റെ ഫാൻസ് ആരൊക്കെ ഉണ്ട് ❤️❤️
Njaanum 😁
Njagal comedy videos anu cheyyunnathu onnu support cheyyavo 😘😘❤️❤️❤️
@@ssvision7001 njagal comedy videos anu cheyyunnathu onnu support cheyyavo 😘😘😘❤️❤️
Njanum🔥🔥🔥
Njanum
ലെ മനോരമ:ഇവനെ എനി ഇങ്ങോട്ട് കടതിവിടരുത്....ഇനിയും വന്നാൽ നമ്മൾ loan എടുക്കേണ്ടി വരും😓🤣🤣
Avan illenkil paripaadi nirthendi verum😂
സത്യം
ithetha episode ariyo
@@ebin_c_babu ithetha episode ariyo
@@suja1932 ithetha episode ariyo
വീണ്ടും വീണ്ടും കണ്ടത് ഞാൻ മാത്രം ആണോ..? 🤣😂😂
ഞാൻ 😂
ruclips.net/video/62nJtx0ZEdc/видео.html
Nanund
ayirrikum 😂
Ella kuttukaraa njnum kandk
എന്റെ മോനെ ഒരുപാട് പ്രാവശ്യം കണ്ടവരുണ്ടോ 😂😂😂😂😂 poli
ചിരിച്ചിട്ട് വയറു വേദനിക്കുന്നു കണ്ണ് നിറഞ്ഞു വെള്ളം വന്നു
എന്റെ കൃഷ്ണ 😄😄😄ചിരിച്ച് ചിരിച്ച് 👏👏👏വയറു വേദന വന്നു.. 😄😄😄💕💕ഈ കഴിവിനെ നമിച്ചു ട്ടോ മക്കളെ 👏👏👏👏ഇനിയും ഇങ്ങടെ പോരട്ടെ 👏👏
Thankuu
എന്റെ പൊന്നോ ഒരു രക്ഷയില്ലാ... Poli perfomence 👌👌👌
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣😂😂😂
Njagal comedy videos anu cheyyunnathu onnu support cheyyavo 😘😘❤️❤️🙏
ഈ അശ്വിൻ ഒരു സംഭവാണ്👌 രാവിലെ തൊട്ട് നോക്കിയിരുപ്പായിരുന്നു.
Yes
Bro njagalum çomedy videos anu cheyyunnathu onnu support cheyyavo 😘😘😘❤️❤️🙏
പ്രോമോ വന്നപ്പോൾ മുതൽ ഈ സ്കിറ്റ് വരാൻ കാത്തിരിക്കുവാരുന്നു...😍😍😍
Njagal comedy videos anu cheyyunnathu onnu support cheyyavo 😘😘❤️❤️🙏
@@Satehub 👍
പൊട്ടും പക്ഷെ കടുക് ണ്ടാവൂല 😂😂
Nice script and execution.. An extraordinary syncing with two characters. Amazing performance.. Best show of Bumper Chiri
ചിരിക്കാൻ വന്നാൽ പിന്നെ പൊട്ടിച്ചിരി അതാ ചിരി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂👍👍👍👍👍👍👍അതാണ് program😍💖
മുത്തോ.!! ഇങ്ങള മൈൻഡ് എന്താണ് ശെരിക്കും 😂🔥
Bro njagalum കോമഡി വീഡിയോസ് അണ് ചെയ്യുന്നത് ഒന്നു സപ്പോർട്ട് ചെയ്യുമോ 😘❤️❤️🙏
ഈ എപ്പിസോഡിന് കട്ട വെയ്റ്റിംഗ് ആയിരുന്നു..... pwoli...... 💝💝
അശ്വിൻ ഭാവിയുള്ള പയ്യനാണ് നി സ്റ്റാർ മാജിക് വരണം
Already വന്നിട്ടുണ്ടല്ലോ
ഇൗ ഒരു ഒറ്റ വിഡിയോ കണ്ടതിനു ശേഷം ഈ പ്രോഗ്രാം സ്തിരമായി കണ്ട് തുടങ്ങിയവർ എത്രപേർ ഉണ്ട്
എന്റെ പൊന്നോ..ചിരിച്ച് മനുഷ്യന്റെ പരിപ്പ് ഇളകി. അശ്വിനെ പണ്ടേ ഒരുപാട് ഇഷ്ടമാണ്. അസാധ്യ കലാകാരനാണ്👏
ആരൊക്കെ ഒന്നിൽ കൂടുതൽ തവണ കണ്ടത്
Bro njagalum çomedy videos anu cheyyunnathu onnu support cheyyavo 😘😘😘❤️❤️🙏
Episode athaa eth
6th time
ഞാനും കുടുംബവും
25 തവണ കണ്ടു watsappil
തകർത്തു.... കിടു കോമഡി 👍👍👍👍
ഇതിന്റെ ടീം അംഗങ്ങൾക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍
നല്ല പരിപാടി അവരുടെ സംസാരവും കോമഡി ആയിരുന്നു
അശ്വിനെ ഉണ്ടായാൽ എപരിപാടി എല്ലാവരുംകാണും ആശ്വിൻ ഫാൻ ഓനെ പറയുക 🤩😘😘😘
Rrtt3323😜
👍🏼HSH 😜🌹👏👏👏👏👏👏
ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ.....😂😂
അടിപൊളി 👏👏
ഇത് കണ്ടു Boeing Boeing ഫിലിം ഓർമ വന്നവരുണ്ടോ.. ലാലേട്ടൻ ചിക്കൻ കറി വെച്ചത് 😄😄
ഇത് അതുക്കും മേലെ
@@smile-dl8mt athu verum thonnal aanu kutti
Njagal comedy videos anu cheyyunnathu onnu support cheyyavo 😘😘❤️❤️🙏
Thankuuuuuuuu
Mm
Ashwinte old performance kananam engil one year back ulla flowers comedy ultsavam kandal mathi 👌,kure short film nu thirakadha ezhuthiyitunde,kure awardukal pala vedhiyil ninnum kittiyitunde.very talented guy.
നീ മുത്താണെടാ...പൊന്നൂസേ... അടിപൊളി.... എത്ര പ്രാവശ്യം കണ്ടെന്നറിയില്ലാ...ചിരിച്ചു മതിയായി....സൂപ്പർ
എല്ലാ ചാനലുകളിലെ ഒരു കാലത്തെ റേസിസ്റ്റ് ബോഡി ഷേമിങ് കോമെഡികൾക്ക്... ചുട്ട മറുപടിയാണ് ഒരുകൂട്ടം നല്ല കലാകാരന്മാർ കാഴ്ചവെയ്ക്കുന്ന ഈ പരിപാടി...
ഇങ്ങനെയുള്ള നല്ല വേദികളും വ്യത്യാതമായ ചിന്താഗതിയുമാണ് ഇന്ന് ആവശ്യം..... 🌹
4:11 ന്റെ മുന്നേ കേറിയവൻ ഇത്തിരി പ്രശ്നക്കാരനാണ് ട്ടോ 😂😂😂
കോമഡി എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് 😍😍😍അശ്വിൻ ചേട്ടൻ 🔥🔥
ന്റെ പൊന്ന് അശ്വിനെ പൊളി ചിരിച്ചു ചിരിച്ചു മരിച്ചു 😄😄😄😄
എന്റെ മോനെ 😂 ഈ ലെവൽ പരിപാടിയാണ് വേണ്ടത്...സ്റ്റാർ മാജിക് ഫാൻസ് ഒകെ ഒന്ന് കാണട്ടെ
Athinentha kozappam
Ithilum oru paad chirichu
ചങ്ക് അശ്വിൻ 👌👌👌👌👌👌പൊളിച്ചു
ആദ്യായിട്ട ഒരു എപ്പിസോഡ് കണ്ടു ഇങ്ങനെ ചിരിക്കുന്നത് ❤❤
ഒരുപാട് നാളുകൾക്കു ശശമാണ് ഇങ്ങനെ ഒരു നല്ല കോമഡി കാണുന്നത് . അവിഹിതവും ഇല്ല ആചാരവും ഇല്ല നല്ലൊരു സ്ക്രിപ്റ്റ് 👌👍
ഒരു രക്ഷയുമില്ല മോനെ പൊളിച്ചടുക്കി ചിരിച്ചൊരു പരുവമായി 👏👏👏😍😍
ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു പോയി🤣🤣🤣🤣🤣🤣🤣
😂😂😂😂 ente ammo no reksha aswin nd team... Njn oru pregnant lady anu. Mood swing changes ee time ulla kond mind njn Happiii akan ipo aswinte prgms kanune.. 😍 nd my baby's kicks kittarund.. Njn pottichirikumpol.. ♥️ tnqu aswin, amma nd mazhvil❤️
വല്ലാത്തൊരു പഹയൻ.. ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂😂😂
Comedy ഉത്സവം ഇളകി മറിച്ച അശ്വിൻ pwoliyanu 😍😍 iyale oru rakshayumillaaaa
അശ്വിൻ തകർത്തു.... അരുണേട്ടാ നിങ്ങടെ സപ്പോർട്ട് കൂടിയായപ്പോ പറയാതിരിക്കാൻ വയ്യാ സൂപ്പർ. രണ്ടു പേരും കട്ടക്ക് കട്ട നിന്നപ്പോ ഹോ no One of the most fun full skit👌👌👌👌👌👌👌 no words to explain. Both of you well played ❤❤
😍😍😍😍😍😍😍😍😍
ഇന്റമ്മോ ഞാൻ ഇത് എത്രാമത്തെ പ്രാവശ്യാ കാണുന്നേ...🤣🤣🤣🤣
അമ്മേ ... ഒരു ആംബുലൻസ് വിളി.... ചിരിച്ചു ചാവാറായി...
🤣🤣🤣🤣😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🤣🤣🤣🤣🤣🤣
🙏
4:35.... പൊട്ടും കടുക് ഉണ്ടാവില്ല 🤣🤣🤣
ലേബർ റൂമിന്റെ പുറത്ത് ടെൻഷനടിച്ച് കാത്തിരിക്കുന്ന പോലെയായിരുന്നു ഇന്നലെ രാത്രി മുതൽ ഇന്ന് ഈ നിമിഷം വരെ ഞാൻ....
ഹൊ വല്ലാത്തൊരു സ്കിറ്റ് തന്നെ..!!
ടൈമിംഗ് എന്നൊന്നില്ലെങ്കിൽ ഈ ഐറ്റം പൊളിഞ്ഞു...
രണ്ടു പേരും പൊളിച്ചു...
ഇനിയും ഇതുപോലുള്ള മുന്നേറ്റം പ്രതീക്ഷിക്കുന്നു...
Thanku 4ur spprt
പത്ത് തവണ എങ്കിലും കുറഞ്ഞത് ഞാൻ ഈ സ്കിറ്റ് കണ്ടു👍 സൂപ്പർ കിടുക്കി തിമിർത്തു ❤️❤️❤️❤️
ഞങ്ങളും comedy videos anu cheyyunnathu onnu support cheyyavo 🙏🙏🙏
@@Satehub subscribed ❤️
@@annsworld7793 thanksee 🙏🙏🙏
Thankuuuuu😍😍😍
അത് തലേക്കൂടെ ഒഴിച്ചിട്ടു മൂട്ടിൽ തീയിട് നായെ..😹😹 ചിരിപ്പിച്ചു ഒരു വഴിയാക്കി 😹
അശ്വിൻ ഉള്ളതാണ് ഈ പരിപാടി വിജയിക്കാൻ കാരണം
എജ്ജാതി പെർഫെക്ഷനാണ്
ഇവനാണ് യഥാർത്ഥ കൊമേഡിയൻ
ഈ പ്രോഗ്രാമിലെ ഏറ്റവും മികച്ച പ്രകടനം പോളി🔥🔥🔥
അശ്വിൻ ഫാൻസ് ഇവടെ കമോൺ 🤗
ഇത് ഇപ്പൊ എന്താ പറയാ എത്ര കാത്തിരുന്നാലും ഒരിക്കലും നിരാശപ്പെടുത്താറില്ല അവസാനത്തെ ട്വിസ്റ്റ് ഫോണിൽ കൂടെ കണ്ടു നമ്മളൊക്കെ ഇത്രയും ചിരിച്ചിട്ട് ഉണ്ടെങ്കിൽ ആ നേരിട്ട് കണ്ട് അവരുടെ അവസ്ഥ 😂😂😂😂😂😂😂😂😂
Njagal comedy videos anu cheyyunnathu onnu support cheyyavo 😘😘😘❤️🙏
Thanku 4 ur spprts
😂😁😁😁😁😁😁
അശ്വിൻ flowesലും പൊളി ആയിരുന്നു
ഇവരുടെ കലിപന്റെ കാന്താരി skit കണ്ടിട്ടു വരുന്നവർ ഉണ്ടോ....😝😝😝😝
ഇത് കാണാൻ കാത്തിരുന്നത് ഞാൻ മാത്രം ആണോ 🙌
ഞാനും
ruclips.net/user/shortsJzEdOuTkMO0?feature=share
ആശ്വൻ ഹാസ്യ കലയുടെ വാഗ്ദാനം 🥰🥰🥰
കുറേ കാലങ്ങൾക്ക് ശേഷം കണ്ട നല്ലൊരു സ്കിറ്റ്.....❤️❤️❤️
ഒരു വർഷമായി കിടപ്പിലായ ഞാൻ എല്ലാം മറന്നു ചിരിച്ചു ഒരു പാട് നേരം
Poli saanam😆😆
Starting melle konduvann pinne angu kathikeri😂😂
എന്റളിയ ചിരിച്ചു മടുത്തു പൊളി പെർഫോമൻസ് 💥💥❤️
ഒരു കോമെ ഡിയനുള്ള എല്ലാ കഴിവുകളും കിട്ടിയിട്ടുള്ള ആർട്ടിസ്റ്റ് ആണ് അശ്വിൻ. ശബ്ദം പോലും. പഴയ കാല ഹരിശ്രീ അശോകന്റെ പോലെ
ചിരിച്ചു ചിരിച്ചു ഉപാട് ഇളകി അടുത്ത കട്ടിലിൽ കിടക്കുന്നവൻ വരെ എണീറ്റു
എത്രവട്ടം കണ്ട് എന്നറിയില്ല....poliye poli......👍
ഞാന് പിന്നെ പിന്നെയും കണ്ടു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു....🤣🤣🤣 ഇതിരി നേരം ഉള്ള video ഒത്തിരി ചിരിപിചു
ചിരിച്ചു ശ്വാസം കിട്ടണ്ടായി 😂👍
ബ്രോ ഞങ്ങളും comedy videos anu cheyyunnathu onnu support cheyyavo 😘😘😘❤️❤️🙏
Arun and aswin randallum kattake ninulla performance ayirunu...yellarum sathyamayi chirichune sure anne....god bless u both..👍 enium ethupplly ulla nalla program cheyyan sadhikyatte....👍👍👍👍👍👍
വീണ്ടും വീണ്ടും കണ്ടു കണ്ടു കണ്ടു ചിരിച്ചു പണ്ടാരടങ്ങി😀😀😀😀😃😃😃😃😁😁😁😀😀😀😀😄😄😄😄😄😄
നിങ്ങൾ ഈ എപ്പിസോഡ് ഒന്നും ഇടുവോ 🙆🙆🙆🙆🙆🤩
Appo eppisode ittitilla njanthu thirayukaya
അശ്വിൻ ചേട്ടനെ ഒരു പാട് ഇഷ്ടമാണ് ഈ സ്കിറ്റ് ഒരു പാട് ഇഷ്ട്ടമായി ❤❤❤
Ashwin ചേട്ടനെ പോലെ ഇത്രയും സ്റ്റാൻഡ് അപ് കോമഡി ചെയ്യാൻ കഴിവുള്ള ആരുണ്ട്..... ഗംഭീര കലാകാരൻ 😍😍😍😍😍😍
കട്ട waiting വെറുതെ ആയില്ല 😆🤭😅
Thankkuuu
ഞാനും, കണ്ടു ഒന്നിൽ കൂടുതൽ തവണ
ചിരിച്ചിട്ടും ചിരി പിടിച്ചു നിക്കുന്ന മഹാൻ മാർ judges
എനിക്കിഷ്ടപ്പെട്ട സൂപ്പർ എപ്പിസോഡ് തന്നെയാണ് ഇത്
Nyz script.... Nd nyz acting.....
Thank u so much for your comedy treat....
Its an extra ordibary peformance