എന്റെ പൊന്നു ചേട്ടന്മാരെ.. ഈ എപ്പിസോഡ് റിപീറ്റ് അടിച്ചു കണ്ടതിനു കയ്യും കണക്കും ഇല്ല 😂😂🤣🤣🤣 എജ്ജാതി സ്കിറ്റ്, പെർഫോമൻസ് & counters വേറെ ലെവൽ... നിങ്ങൾ മാരകം ആണ്... വേറെ ലെവൽ... ഇനിയും ഇതുപോലെത്തെ നല്ല നല്ല പെർഫോമൻസ് നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ ഇവിടെ വെയ്റ്റിംഗ് ഇൽ ആണ്... Congratulations both of you.. അജേഷ് ചേട്ടാ & മനോജേട്ടാ 😍😍🔥🔥🔥🔥
ഇന്നലെ കുളിക്കാൻ പോയതുകൊണ്ട് ഈ എപ്പിസോഡ് കാണാൻ പറ്റില്ലാ. പക്ഷേ ബാത്‌റൂമിൽ നിൽക്കുമ്പോൾ നല്ല ഹൈ വോളിയം ചിരികൾ എനിക്ക് കേൾക്കാമായിരുന്നു. അപ്പോഴേ ഓർത്തതാ ഇത് ഒന്ന് കാണണം എന്ന്. എന്തായാലും 5 മിനിറ്റ് വേസ്റ്റ് ആയില്ലാ ചിരിച്ചു ചിരിച് മരിച്ചു. നന്ദിയുണ്ട് അപ്‌ലോഡ് റെ നന്ദിയുണ്ട്. എന്തായാലും നിങ്ങളെ ഉടൻ സിനിമയിൽ കാണാം ഉറപ്പ് 👍👍
I can’t remember how many times I watched this episode…still makes me cry laughing. Although their recent performance was not that good, I came back immediately to this one again to see what excellent performers these two guys are!!!
ഇവർ സ്ക്രിപ്റ് എഴുതി പഠിച്ചു ചെയ്യുകാണെന്നു തോന്നുകയേ ഇല്ല.. natural acting... മികച്ച ആർട്ടിസ്റ്റുകൾ ആണിവർ രണ്ടു പേരും... മനോജ് ചേട്ടൻ & അജീഷ് ചേട്ടൻ ☺️☺️☺️
ഈ രണ്ടു ചേട്ടൻമാരുടേയും അശ്വിൻ്റെയും പെർഫോമൻസിനു വേണ്ടി കാത്തു നിൽക്കാറാ എപ്പോഴും. ചേട്ടൻമാർ വീണ്ടും വന്നു പൊളിച്ചടുക്കി ബമ്പറടിച്ചു .അടുത്തതിനായി കാത്തു നിൽക്കുന്നു ചേട്ടൻമാരേ👍👍👍👏👏👏👏👏👏👏👏👏😀😀😀😀😀🤣😅😅😅😅🌷🌷🌷🌷🎶
തീർച്ചയായും നല്ല പരിപാടിയാണ്. കോവിഡ് കാലത്ത് തൊഴിലില്ലാതെ കഷ്ടപാട് അനുഭവിച്ചു കൊണ്ടിരിക്കുന്നു കലാകാര മാർക്ക് ചെറുതല്ല വലിയ ആശ്വാസംകൂടിയാണ്. അഭിനന്ദനങ്ങൾ....
എന്റെ പൊന്നോ.. പണ്ട് കോമഡി സ്റ്റാർ തുടങ്ങിയ ടൈമിൽ ടീം vip യെ കാത്തിരുന്ന പോലെ ആണ് ഇപ്പോൾ ഈ ടീമിനെ..കാത്തിരിക്കുന്നത്.. വലം ചുഴി ഏട്ടാ.. നിങ്ങൾ പൊളി ആണ്
മനസ് തുറന്നു ചിരിക്കുക എന്നുള്ളത് ഒരു വല്യ കാര്യമാണ്. ചിരിപ്പിക്കുക എന്നുള്ളതും വല്യ ഒരു കഴിവാണ്.. നിങ്ങൾ 2പേരുംദൈവം അനുഗ്രഹിക്കപെട്ട കലാകാരൻ ന്മാരാന്നുലത്തിൽ സംശയമില്ല. 👍👍👍😊😊
ഈ പ്രോഗ്രാമിൽ ഇവരുടെ പെർഫോമൻസ് മാത്രമേ കാണാറുള്ളൂ....... വളരെ സിമ്പിൾ ആയിട്ടുള്ള അഭിനയം... ഇവരാണ് എന്നറിയുമ്പോൾ തന്നെ ചിരി തുടങ്ങും... ഒരുപാട് തവണ റിപ്പീറ്റ് അടിച്ചു കണ്ടാലും മടുക്കാത്ത സ്കിറ്റുകൾ ആണ്.... ഒരുപാട് ഭാവുകങ്ങൾ നേരുന്നു.....
മനോജേട്ടാ, ajeshetta നിങ്ങളുടെ രണ്ടുപേരുടെ പെർഫോമൻസ് അടിപൊളി ❤❤❤❤കണ്ടതിൽ വെച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പെർഫോമൻസ് ആണ് ചിരിച്ചു ചിരിച്ചു ചാകും ❤❤❤❤എനിക്ക് രണ്ടുപേരേം ഇഷ്ട്ടമാണ് ❤❤❤❤ അടിപൊളി
സത്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല... ഇത് വരെ tv ലെ ഒരു comedy programme പോലും ഞാൻ കാണാറില്ല.. കുറച്ചു ദിവസം മുൻപ് ഏഷ്യാനെറ്റിലെ, ബാബു മേസ്തിരി as ബാഹുബലി കോമഡി കണ്ടു ..repeat telecast ആയിരുന്നു തോന്നണു. അന്നേരം എനിക്ക് അത് ഇഷ്ടപ്പെട്ടു... ഞാൻ കോമഡി ഒന്നും കാണാറില്ല പറഞ്ഞപ്പോൾ എന്റെ cousin sister ഈ comedy mobl കാണിച്ചു തന്നു... ഒരുപാട് ചിരിച്ചു ..ഒരുപാട് ഇഷ്ടപ്പെട്ടു .. ഇപ്പൊ ഇടക്ക് എടുത്ത് കാണും...❤️
ഇവർക് 50000 ഒന്നും പോരാ 6 ജഡ്ജ്സ് ഉണ്ടായിരുന്നെങ്കിൽ അതിനും കൂടുതൽ കിട്ടുമായിരുന്നു നല്ല കഴിവുള്ള കലാകാരന്മാർ ഇനിയും നിങ്ങളുടെ കോമഡിക്കായി കാത്തിരിക്കും 😊😘🥰😍
ഇവർക്ക് ഇതിനും മാത്രം ഫ്രഷ് സാധനം എവിടുന്ന് കിട്ടുന്നു കഴിവുള്ള കലാകാരൻമാർ 👍
സത്യം
Yp
Athe ane pever gooys😎😎😎💕💕💕😃😃😃😃
99
Enikk chiri vannilla
എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല. അത്രക്ക് counter ആണ്. 2 പേരും സൂപ്പർബ്
Ith etramathe episode anennu ariyuvo?
@@AnoopAnoop-ym8ig Enikum athariyanamennundu, do you know it, ariyamengil please share it,ithinte judgement onnu kananamennudu.
Sathyam 💯
പണ്ട് കരിക്ക് കാണാന്മാത്രമേ കാത്തിരിക്കാറുള്ളു, നിങ്ങൾ വന്നതിനു ശേഷം ഇപ്പോൾ നിങ്ങളെയും.
Sathyam
ruclips.net/video/-jU7Cxx23rk/видео.html
Sheriyanu
Sathyam ❤❤
Sss
അതെങ്ങനാ ഇച്ചിരി ഒണങ്ങിയ വെറക് കൊണ്ടുത്തരാൻ പറഞ്ഞാ കേക്കത്തില്ല.... 😂🤣
❤️
@@ajeshranniofficial5445 😁
😁😁😁😁😁
🤣🤣🤣🤣🤣🤣🤣
ഇവരുടെ പേരെന്താ? ഇവരുടെ episodes ആരേലും പറയാവോ
Poli🤩
ഈ പ്രോഗ്രാമിൽ നല്ല variety സ്കിറ്റ്കളുമായി വരുന്ന ഒരു ടീം
മനോജേട്ടൻ &അജേഷേട്ടൻ ❤💥
ചിരിപ്പിച്ചു കൊല്ലും
Aswin ഉം പൊളിയാ 👌👌
ruclips.net/video/7OfyWFpjvYI/видео.html
🔥🔥
ruclips.net/video/Ya5CoYvdNHk/видео.html
❤️❤️❤️
എന്റെ പൊന്നു ചേട്ടന്മാരെ.. ഈ എപ്പിസോഡ് റിപീറ്റ് അടിച്ചു കണ്ടതിനു കയ്യും കണക്കും ഇല്ല 😂😂🤣🤣🤣 എജ്ജാതി സ്കിറ്റ്, പെർഫോമൻസ് & counters വേറെ ലെവൽ... നിങ്ങൾ മാരകം ആണ്... വേറെ ലെവൽ... ഇനിയും ഇതുപോലെത്തെ നല്ല നല്ല പെർഫോമൻസ് നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ ഇവിടെ വെയ്റ്റിംഗ് ഇൽ ആണ്... Congratulations both of you.. അജേഷ് ചേട്ടാ & മനോജേട്ടാ 😍😍🔥🔥🔥🔥
Njaanum🔥😁😂
Bro ith ethramthe ep yaa
Sathyam
Ith etha episode
ഇവരുടെ എല്ലാ കോമഡിയും സൂപ്പറാ...
ruclips.net/video/-jU7Cxx23rk/видео.html
ruclips.net/video/Ya5CoYvdNHk/видео.html
Kopaanu.
@@fahadsha9852 nink entha prashnam😂
@@ambilipoochi8871 😂😂 shariya
നിങ്ങൾ ആണ് മക്കളേ രാജാക്കന്മാർ!! 🔥
വേറെ ആര് നിരാശപ്പെടുത്തിയാലും നിങ്ങൾ നിരാശപ്പെടുത്തില്ല!! ❤
ruclips.net/video/Ya5CoYvdNHk/видео.html
❤️❤️❤️
മനോജേട്ടൻ ഫാൻസ്
Come Here
👇
വന്നു നീലം മുക്ക് മക്കളെ
ruclips.net/video/7OfyWFpjvYI/видео.html
🔥🔥
ruclips.net/video/Ya5CoYvdNHk/видео.html
Manojettan and Ajeshettan😍
Ivar randu pereyum ishtam
@Healthy Facts to
ഡെയ്‌കെയറിൽ എങ്ങാനും കൊണ്ടേ വിടെടാ എന്റെ തലേ കെട്ടിവെക്കാണ്ട്.. 🤣🤣🤣 എന്റെ അമ്മേ....🤣🤣🤣🤣🤣
🤣🤣🤣🤣🤣🤣
😁😁😁😁😁😁😁😁
😂😂😂😂😂
Ayyey chali
😂😂😂
ആ നീളമുള്ള യക്ഷി ചേട്ടന്റെ body ലാംഗ്വേജ് എല്ലാ എപ്പിസോഡിലും കിടു തന്നെ അതുപോലെ അഭിനയവും സൂപ്പർ 👍
ruclips.net/video/Ya5CoYvdNHk/видео.html.
❤️
ഇന്നലെ കുളിക്കാൻ പോയതുകൊണ്ട് ഈ എപ്പിസോഡ് കാണാൻ പറ്റില്ലാ. പക്ഷേ ബാത്‌റൂമിൽ നിൽക്കുമ്പോൾ നല്ല ഹൈ വോളിയം ചിരികൾ എനിക്ക് കേൾക്കാമായിരുന്നു. അപ്പോഴേ ഓർത്തതാ ഇത് ഒന്ന് കാണണം എന്ന്. എന്തായാലും 5 മിനിറ്റ് വേസ്റ്റ് ആയില്ലാ ചിരിച്ചു ചിരിച് മരിച്ചു. നന്ദിയുണ്ട് അപ്‌ലോഡ് റെ
നന്ദിയുണ്ട്.
എന്തായാലും നിങ്ങളെ ഉടൻ സിനിമയിൽ കാണാം ഉറപ്പ് 👍👍
ha ha
Kopp.
ആദ്യ 20 സെക്കന്റ് skip ചെയ്ത് കാണുന്നവർ 👍വെറുതെ എന്തിനാ വരാനിരിക്കുന്ന ചിരി ആദ്യം തന്നെ ചിരിച്ചു വേസ്റ്റ് ആക്കുന്നത് 🥴🥴😄
Correct 😆സൈക്കോളജിക്കല് move
ഞാനും 😂🤣🤣🤣
Njanum
Sathyam
Yes
പതിയെ തുടങ്ങി പിന്നെ അങ്ങ് top ഗിയറിൽ അങ്ങ് ഓടുവാ.. പിന്നെ പറയുന്നതെല്ലാം കൌണ്ടർ 🤣🤣🤣
👍👍👍
മനോജ് അണ്ണൻ അജേഷ് അളിയാ തകർത്തു
ruclips.net/video/-jU7Cxx23rk/видео.html
ruclips.net/video/Ya5CoYvdNHk/видео.html
ആനൂപേ😘😘😘
chettante veedu chengara aano puthukulam side aano??
@@vishnurajesh8538 chengara, നാടുകാണി
അടാർ ഐറ്റവും ആയി പത്തനംതിട്ടയുടെ മുത്തുകൾ 💕💕❤️❤️
Pta aano ivar
@@midhulamadhu7977 yes... Pathanamthitta and ranni
@@anishmahi 😍😍😍
Aha pathanamthitta mikka skitm soopera
njangade swantham Ranni
ഇതു കണ്ടു ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു .......
ruclips.net/video/Ya5CoYvdNHk/видео.html
അത്ര ക്ക് ഉള്ള കോമഡി ഇല്ല ആവറേജ്
എനിക്ക് ഏറ്റവും ഇഷ്ടം ഇവരെ ആണ്..... 2 പേരും ഒന്നിനൊന്നു മെച്ചം...... കിടിലൻ......
നല്ല ഫ്രഷ് കോമഡികൾ ആണ് സാറേ ഇവരുടെ മേയ്ൻ 🔥🔥🔥
ഇവർക്കൊരു Standing ovation കൊടുക്കേണ്ടതല്ലേ എന്ന് ഓരോ തവണയും വിചാരിക്കാറുണ്ട്. എന്തായാലും ഈ പ്രാവശ്യം👍
Naanamilley kallam parayaan.ivarudey ee below average comedy kanditt standing ovation polum thuff...olakka.appol ningal nammudey jagathi chettantey kidu comedy kandaal bhodhem kettu veeyumallo.endayaalum thallumbol oru mayathilokkey thalluka.ivarudey ee skitil athra chirikkan onnum thanney illa.
എവിടുന്ന് കിട്ടുന്നു ഇതൊക്കെ. ഇരു രക്ഷയും ഇല്ല.
ruclips.net/video/Ya5CoYvdNHk/видео.html
ഇവന്മാർ പോളിയാണ് , ഇവരുടെ എല്ലാ പരിപാടിയും നാലും അഞ്ചും തവണ കാണും , ഇൻട്രോ കണ്ടപ്പഴേ കാത്തിരിക്കുവാരുന്നു.
പ്രതേതെ വീട്ടുകാരി ആക്കിയ സീൻ 👍😄😄ന്റെ അമ്മേ
Perfect ok അനുഗ്രഹിക്കപ്പെട്ട കലാക്കാരൻമാർ 👍👍🌹🌹🌹🌹
ഒന്നിൽ കൂടുതൽ തവണ കണ്ടവർ undo👍
ruclips.net/video/Ya5CoYvdNHk/видео.html
ഉണ്ട്..... 😄
Njan oru 20 thavana kandu
Yes
Ys
സിംപിൾ അവതരണത്തിലൂടെ പ്രേക്ഷകരെയും, ജഡ്ജസ്സിനെയും കയ്യിലെടുക്കുന്ന 2 അനുഗ്രഹീത കലാകാരന്മാർ 😍
ruclips.net/video/Ya5CoYvdNHk/видео.html
അയ്യോ ഇത് കത്തുന്നില്ലല്ലോ.ടീ' 😆😆
അതെങ്ങനെ ഓണങ്ങിയ വിറകു കൊണ്ടുവരാൻ പറഞ്ഞാ കേക്കത്തില്ല 😅😅😅😅😅😅😅
🤣🤣🤣
🤣🤣🤣🤣🤣🤣
ruclips.net/video/7OfyWFpjvYI/видео.html
🔥🔥
ruclips.net/video/Ya5CoYvdNHk/видео.html
3:28 sarikkum യക്ഷിടെ ചിരി 😂😂
🤣🤣
😄😂😂😂
😂
😹
മനോജ് ഏട്ടൻ ❤അജേഷ് ഏട്ടൻ combo💯
ruclips.net/video/Ya5CoYvdNHk/видео.html
❤️
ആ ചോര ഗ്രൂപ്പിൽ നിന്ന് ചോദിക്കുന്നത് സൂപ്പർ കിടു അടിപൊളി👍👍👍
വന്നു പോയവരിൽ ഏറ്റവും കിടു ഇവരുടെ ടീം ആണ്
ചിരി മറന്ന മലയാളികൾ... ഇനി ചിരിച്ചു ചാവും ഉറപ്പു
എപ്പോഴും ഇവരുടെ സ്കിറ്റ്ന് വേണ്ടി ആണ് വെയിറ്റ് ചെയ്യുന്നത്
👌👌👌
ruclips.net/video/Ya5CoYvdNHk/видео.html
🙏
@@ajeshranniofficial5445 ariyuvo 😁🔥
@@vipinmathew6136 🤔
@@ajeshranniofficial5445 fbil ee name frnd listil undo ennu nokkiya mathi dbt marikkollum😁
ഓരോ second ilium സാരി ശരിയാക്കുന്ന യക്ഷി😄
❤️🙏
@@ajeshranniofficial5445 ചേട്ടാ സൂപ്പർ. നിങ്ങൾടെ സ്കിറ്റ് ഒക്കെ തിരഞ്ഞു പിടിച്ച് കാണുവാ ഇപ്പോൾ 😍😍സൂപ്പർ 😍😍😍😍😍
ഒരു ചിരി ഒരു ചിരി ബംബർ ചിരി എന്നും കാണുന്നവർ ഉണ്ടോ 😅😅
ruclips.net/video/-jU7Cxx23rk/видео.html
നിനക്ക് വട്ടാണോ
Ond
ഇല്ല. ഇത്തരം കുറച്ചെങ്കിലും നിലവാരമുള്ള comedies അപൂർവമായേ വരാറുള്ളൂ. അപ്പൊ കാണും.
Saturday Sunday kanar illa
എന്റെ പൊന്നോ 😄😄😄😄 4:10 മുതൽ എത്ര പ്രാവശ്യം കണ്ടെന്നോ. ഒരു രക്ഷയുമില്ല. എജ്ജാതി സ്കിറ്റ് 🤣🤣🤣🤣🤣🤣🤣🤣
😃😃😃😃
ഹോ.. ഇപ്പോഴെങ്കിലും വന്നല്ലോ... കാത്തിരിക്കുകയായിരുന്നു ❤️❤️
Aano nna sixer adi i
ruclips.net/video/Ya5CoYvdNHk/видео.html
ഈ ബിനുചേട്ടനെ പോലുള്ള ചേട്ടൻ ഫ്രഷ് കൌണ്ടർ 💯💥 ബമ്പർ 🔥🔥🔥മഞ്ജു ചേച്ചി ചിരിച്ചു ഒരു വഴിക്കായി
എനിക്ക് സാബു വിൻ്റെ ചിരി കാണുമ്പോഴാണ് ചിരി വരുന്നത് 😁😁😁😁😁
അവസാനം വേറെലെവൽ കോമഡി തന്നെ 😂😂👍🏻
മറ്റൊരു ബിനു അടിമാലി വരുന്നു 😍😍😍
നസീർക്ക ഇങ്ങനെ ചിരിക്കണത് ആദ്യയിട്ട കാണുന്നത്
എന്റെ ശിവനേ ഇത് കണ്ട് കണ്ട് ചിരിച്ചു ഒരു വഴി ആയി.
ഇങ്ങനെ ഉള്ള അൽ കിടിലോസി കോമഡി ആണ് ഞങ്ങൾ പ്രേക്ഷകർ ഇ പരിപാടിയിലൂടെ പ്രതീക്ഷിക്കുന്നത്
നല്ല കലാകാരന്മാർ ❤.ഇവരിൻ്റെ എല്ലാം skits ഉ० adipowliyan. ഇത്രയും നാൾ എവിടെയാർന്നു ഇവർ 😁
ഭാവിയിൽ മലയാള സിനിമയിൽ തിളങ്ങാൻ പോകുന്ന രണ്ടു ഹാസ്യ കലാകാരന്മാർ....❤️
എന്റെ പൊന്നോ ഇത് കണ്ടു ചിരിച്ചു മരിച്ചു.... നിങ്ങ പൊളിയെ 👏ഇനിയും വരണം ഇങ്ങനെ ഉള്ള കിടക്കാൻ സാധനമായി🔥⚡️
ഇപ്പൊ ഇവരുടെ കോമഡി കാണാൻ മാത്രം ഇൗ പരുപാടി കണുന്നെ 😂🤣🤣🤣🤣🤣 രണ്ടാളും കിടു
നല്ല കഴിവുള്ള ആളുകൾ ഇങ്ങനെ എങ്കിലും അറിയപ്പെടട്ടെ
ruclips.net/video/Ya5CoYvdNHk/видео.html.
എന്റെ അണ്ണന്മാരെ നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല
ഇന്നലെ ഇത് കണ്ട് ചിരിച് ഒരു പരുവം ആയി 😂😂😂
😃
ചിരിച്ചു oru വഴിയായി
ruclips.net/video/Ya5CoYvdNHk/видео.html
Episode no onnu paranju tharamo?
Ayyey ee chali kanditto.
Ajeeshettan nd Manojettan... both are talented👌👌👌👌chirich chath🤣🤣🤣
Ente annan maare polich 🙌👏🥳😁
I can’t remember how many times I watched this episode…still makes me cry laughing. Although their recent performance was not that good, I came back immediately to this one again to see what excellent performers these two guys are!!!
Ayyey
ഇവരെ കണ്ടാൽ പിന്നൊന്നും നോക്കണ്ടെന്റ്റെ സാറേ....👌😁😁😁😁😁😁
ഇവർ സ്ക്രിപ്റ് എഴുതി പഠിച്ചു ചെയ്യുകാണെന്നു തോന്നുകയേ ഇല്ല.. natural acting...
മികച്ച ആർട്ടിസ്റ്റുകൾ ആണിവർ രണ്ടു പേരും...
മനോജ് ചേട്ടൻ & അജീഷ് ചേട്ടൻ ☺️☺️☺️
അവർ പൊളിയല്ലേ ❤❤👍👍👍😂😂😂
ruclips.net/video/-jU7Cxx23rk/видео.html
ruclips.net/video/Ya5CoYvdNHk/видео.html
✴️അക്ഷരം തെറ്റാതെ വിളിക്കാം✴️
⬜കലാകാരന്മാർ⬜
🙏
പരിപാടി പച്ച പിടിക്കുന്നുണ്ട് !!👌
ഒരു രക്ഷയും ഇല്ല ചേട്ടായീസ്.... സൂപ്പർ... 👍👍👍👍
നിങ്ങൾ രണ്ടു പേരും ദൈവം അനുഗ്രഹിച്ച കലാകാരന്മാർ ആണ്
ഈ പ്രോഗ്രാമി ന്റെ പേര്
കറക്റ്റ് ആയി
Bumber comedy aneeee
😍😍😍😍
Baakki teamsokke same level soundum actingum aaan.. but ee team oaro thavanayum variety aan. And sound modulation also good
അടിപൊളി കേട്ടോ ഞാൻ ഒരുപാട് വിഷമിച്ചിരുന്നപ്പോ കാണാൻ വന്ന ആണ് 👌👌
❤️
ഇവരുടെ skit pramo കണ്ടാൽ തന്നെ ഉറപ്പാ 50k കൊണ്ടേ പോകൂ 👍👍
ഈ രണ്ടു ചേട്ടൻമാരുടേയും അശ്വിൻ്റെയും പെർഫോമൻസിനു വേണ്ടി കാത്തു നിൽക്കാറാ എപ്പോഴും. ചേട്ടൻമാർ വീണ്ടും വന്നു പൊളിച്ചടുക്കി ബമ്പറടിച്ചു .അടുത്തതിനായി കാത്തു നിൽക്കുന്നു ചേട്ടൻമാരേ👍👍👍👏👏👏👏👏👏👏👏👏😀😀😀😀😀🤣😅😅😅😅🌷🌷🌷🌷🎶
Manju chechide chiri kettapo njan vijarichu aa യക്ഷി ചിരിച്ചതാണെന്ന് 😄😄😄
Ayin
തീർച്ചയായും നല്ല പരിപാടിയാണ്. കോവിഡ് കാലത്ത് തൊഴിലില്ലാതെ കഷ്ടപാട് അനുഭവിച്ചു കൊണ്ടിരിക്കുന്നു കലാകാര മാർക്ക് ചെറുതല്ല വലിയ ആശ്വാസംകൂടിയാണ്. അഭിനന്ദനങ്ങൾ....
4 മിനിറ്റിൽ തീർക്കാൻ പാടില്ലായിരുന്നു ❤👍🥰
എന്റെ പൊന്നോ.. പണ്ട് കോമഡി സ്റ്റാർ തുടങ്ങിയ ടൈമിൽ ടീം vip യെ കാത്തിരുന്ന പോലെ ആണ് ഇപ്പോൾ ഈ ടീമിനെ..കാത്തിരിക്കുന്നത്.. വലം ചുഴി ഏട്ടാ.. നിങ്ങൾ പൊളി ആണ്
Oru rekashayum illa full kando.....
Polichu adiki
Eeee comedy pwoliya.....😁😁😁
ഇതു പോലത്തെ വിരലിൽ എണ്ണാവുന്ന 3,4 കിടിലൻ സ്കിറ്റുകളെ ഇതുവരെ നമ്മൾ കണ്ടിട്ടുള്ളു.. 👏🏼👏🏼👏🏼
😃😃ah 3 4 ennavum ivrde thanne ahne ennathanu athilum valya albhudham 🤩🥳😂
എത്ര കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല സൂപ്പർ ❤❤❤❤❤
മനോജേട്ടാ അജേഷേട്ടാ അടിപൊളി എല്ലാം വെറൈറ്റി ഐറ്റം 👏👏👏👍
Manojettan binu adimaaliye pole und
ruclips.net/video/-jU7Cxx23rk/видео.html
Sathyam,voice um orepole
@@bincysamuel7146 dhe ippo vijariche ullu.. nalla saamyam und.. ocha kondum.. action kondum okke...
❤️
Crrct enikm tonni😀
മനസ് തുറന്നു ചിരിക്കുക എന്നുള്ളത് ഒരു വല്യ കാര്യമാണ്. ചിരിപ്പിക്കുക എന്നുള്ളതും വല്യ ഒരു കഴിവാണ്.. നിങ്ങൾ 2പേരുംദൈവം അനുഗ്രഹിക്കപെട്ട കലാകാരൻ ന്മാരാന്നുലത്തിൽ സംശയമില്ല. 👍👍👍😊😊
Ivr Mazhavil ne kond Loan edupikum😂😂😂😂
അയ്യയ്യോ എജ്ജാതി സ്ക്രിപ്റ്റ് ആന്നോ... പൊളി 👌👏😍 മനോജേട്ടനും അജേഷേട്ടനും തകർത്തു... 😍😍😍അടുത്ത 50000/- വാങ്ങാൻ ഈയാഴ്ച തന്നെ വരണേ ഏട്ടൻമാരേ... ഇനി അടുത്ത സ്കിറ്റിനായി കട്ട വെയ്റ്റിംഗ് 😍😍😍❤❤❤
Chirichu മരിച്ച എപ്പിസോഡ് 💕💕💕
ruclips.net/video/-jU7Cxx23rk/видео.html
അവിടിരിക്കുന്ന 3 കസേരയിൽ 2 കസേര നിങ്ങൾക്ക് അർഹതപ്പെട്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്...... സത്യത്തിൽ നിങ്ങളാണ് അവിടിരിക്കേണ്ടവർ.... 👍👌
നമ്മൾക് time waste ഇല്ല ...
അവർക്ക് 5000 പോക്കാ 😂👍
5000 Alla bro 50000 aanu tto
Oru zero kuravanalloo mahn 🙄
@@rifamehrin5286 athu njanum paranju bro
@@ananyaa9a944 ആാാ ശരിയാണ് 🤭
@@rifamehrin5286 ഒരബദ്ധം 😂
Tv kandittum mathi akunnillaa ee episode.... Full episode waiting ayirunne erunnavr lik❤
Ys
ഇത് എത്ര പ്രാവശ്യം കണ്ടു ചിരിച്ചു എന്നു എനിക്ക് പോലും അറിയില്ല 😁
ഈ പ്രോഗ്രാമിൽ ഇവരുടെ പെർഫോമൻസ് മാത്രമേ കാണാറുള്ളൂ....... വളരെ സിമ്പിൾ ആയിട്ടുള്ള അഭിനയം... ഇവരാണ് എന്നറിയുമ്പോൾ തന്നെ ചിരി തുടങ്ങും... ഒരുപാട് തവണ റിപ്പീറ്റ് അടിച്ചു കണ്ടാലും മടുക്കാത്ത സ്കിറ്റുകൾ ആണ്.... ഒരുപാട് ഭാവുകങ്ങൾ നേരുന്നു.....
Chiriche avasanam karachil vannuuu😂😂😂😂😂😂😂😂😂😂😂
Ath ntha avasanam ulli ariyuvaarno🥴👍🏻
@@avrfutbol3925 ayyye
First standing ovation 👏
Superb...chirich chirich oru vidhayii...❤️❤️❤️❤️
ഇവരെ പോലെയുള്ള കലാകാരന്മാരെ എല്ലവരും പ്രോഹത്സാഹനം കൊടുക്കണം
നല്ല skit ചിരിച്ചു ഒരു വഴി ആയി ഇവരുടെ skit കാണാൻ വേണ്ടി കാത്തിരിക്കുന്നു ഇനിയും
Kollam prakkulam.uyir😍😍
മനോജേട്ടാ, ajeshetta നിങ്ങളുടെ രണ്ടുപേരുടെ പെർഫോമൻസ് അടിപൊളി ❤❤❤❤കണ്ടതിൽ വെച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പെർഫോമൻസ് ആണ് ചിരിച്ചു ചിരിച്ചു ചാകും ❤❤❤❤എനിക്ക് രണ്ടുപേരേം ഇഷ്ട്ടമാണ് ❤❤❤❤ അടിപൊളി
All character is very perfect okay🥰
സത്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല...
ഇത് വരെ tv ലെ ഒരു comedy programme പോലും ഞാൻ കാണാറില്ല.. കുറച്ചു ദിവസം മുൻപ് ഏഷ്യാനെറ്റിലെ, ബാബു മേസ്തിരി as ബാഹുബലി കോമഡി കണ്ടു ..repeat telecast ആയിരുന്നു തോന്നണു. അന്നേരം എനിക്ക് അത് ഇഷ്ടപ്പെട്ടു...
ഞാൻ കോമഡി ഒന്നും കാണാറില്ല പറഞ്ഞപ്പോൾ എന്റെ cousin sister ഈ comedy mobl കാണിച്ചു തന്നു... ഒരുപാട് ചിരിച്ചു ..ഒരുപാട് ഇഷ്ടപ്പെട്ടു .. ഇപ്പൊ ഇടക്ക് എടുത്ത് കാണും...❤️
അടിപൊളി condent
കുറെ ചിരിക്കാൻ und
ഇതിനു വേണ്ടി wait ചെയ്തവർ ഉണ്ടോ
Ah bro
വരുബോഴെല്ലാം bumber അടിക്കാനും വേണം ഒരു range നിങ്ങ പൊളി ആണ്..!!👌
Kidilan performance ❤️ ❤️💯 All the best both of you...keep going... ❤️❤️
ഇവർക് 50000 ഒന്നും പോരാ 6 ജഡ്ജ്സ് ഉണ്ടായിരുന്നെങ്കിൽ അതിനും കൂടുതൽ കിട്ടുമായിരുന്നു നല്ല കഴിവുള്ള കലാകാരന്മാർ ഇനിയും നിങ്ങളുടെ കോമഡിക്കായി കാത്തിരിക്കും 😊😘🥰😍
ഒരു രക്ഷയുമില്ല ചേട്ടന്മാരേ..... ചിരിച്ചൊരു വഴിയായി....
ഇവർ ഒരു രക്ഷേം ഇല്ല 😂 Full Comedy 😀Non StoP
ഇത് യൂ ട്യൂബിൽ ഞാൻ എന്നും കാണും. ബോറടിക്കാത്ത ചിരിപ്പിച്ചു കൊല്ലുന്ന സൂപ്പർ കോമഡി. എത്ര കണ്ടാലും മതിയാകില്ല. നല്ല കലാകാരന്മാർ
katta waiting aayiru... avasanam vannu....
I don't know how many times I watch this super ❤️❤️❤️❤️❤️❤️😂😂😂