ഒരു തുള്ളി എണ്ണ വേണ്ട 3 ചേരുവ അമൃതംപ്പൊടി ഉണ്ടങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 600

  • @saranyarahul4699
    @saranyarahul4699 4 месяца назад +20

    കുറച്ച് വർത്തമാനം കുച്ചാൽ സൂപ്പർ 👍

  • @kalakkodan6085
    @kalakkodan6085 11 месяцев назад +65

    👌അമൃതംപൊടികൊണ്ട് കുറുക്ക് മാത്രം ഉണ്ടാക്കാൻ അറിയാവുന്ന എനിക്ക് ഈ വിഡിയോ വളരെ യൂസ്ഫുൾ ആണ്.താങ്ക്യൂ.സൂപ്പർ ഒന്നുംപറയാനില്ല 🔥🔥

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  11 месяцев назад +2

      ❤️❤️❤️❤️

    • @sobanasomanathan3971
      @sobanasomanathan3971 11 месяцев назад +6

      അമൃതംപൊടിതേങ്ങാ ജീരകം ഏലക്ക കുറച്ചു പഞ്ചസാര ഒന്നിച്ചിട്ട് വറുത്ത് എടുത്താൽ അവലോസ്പൊടി ആയി 👌

    • @sahilapriyaas8404
      @sahilapriyaas8404 9 месяцев назад

      Tori knoll un uu joni m mentorship inhibitory tpp pepperoni 9ii⁹pl photo pop ip 009
      1 lewandowski
      Kino phi k🤣🤣😢😳👣👨‍👦😊😊😅👨‍👩‍👧

    • @azeezk5831
      @azeezk5831 8 месяцев назад

      സൂപ്പർ സംസാരം അൽപ്പം കൂടുതലാണ് എന്ന് മാത്രം.

    • @Chandramathi-u1k
      @Chandramathi-u1k 2 месяца назад

      Class

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 9 месяцев назад +28

    നിങ്ങളുടെ കുക്ക് എല്ലാം simpl and tasty👍🏻 thank you god bless you

  • @SakeerHusain-qu2gz
    @SakeerHusain-qu2gz 11 месяцев назад +22

    അടിപൊളിയും തല്ലിപ്പൊളിയും ഒന്നായതുകൊണ്ട് നല്ലതെന്ന് കാണിക്കാൻ അടിപൊളി ഒഴുവാക്കണെ ☺

  • @usmanpm4299
    @usmanpm4299 3 месяца назад +9

    സംഭവം വളരെ ഉഷാറായി ആ ചട്ടകം മരത്തിന്റെതാക്കണം അടുത്ത വീഡിയോയിൽ ശ്രദ്ധിക്കണം

  • @dazzledreamsbyanusreeG
    @dazzledreamsbyanusreeG 25 дней назад

    ഞാൻ ഇന്ന് ഉണ്ടാക്കി...നന്നായിട്ട് ഉണ്ട്....എല്ലാവർക്കും ഇഷ്ടം ആയി.. ശർക്കരയുടെ കുഴപ്പം കൊണ്ടാകാം എനിക്ക് ഈ നിറം കിട്ടിയില്ല...എന്നാലും നന്നായിട്ട് ഉണ്ട്..

  • @ranjitharamanranju3234
    @ranjitharamanranju3234 22 часа назад

    Ente mema indaki thannu sambavam adipoli njan nale try cheyyum

  • @navaneethsclub5039
    @navaneethsclub5039 4 месяца назад +9

    ഉണ്ടാക്കി നോക്കാം ഈ പറഞ്ഞത് തന്നെ ഇങ്ങനെ പറയുന്നത്🥱🥱

  • @AneeshmaVs
    @AneeshmaVs 5 месяцев назад +4

    ഞാൻ ഉണ്ടാക്കി.. സൂപ്പർ 👍👍👍

  • @zeenathyukey5723
    @zeenathyukey5723 4 месяца назад +4

    Sooper nhan ennu thanne undakkum varthanam koodudhalanhu

  • @roshnivjohnson
    @roshnivjohnson 3 месяца назад +4

    Podi arichittu paalil kalakunnathalle nallathu.

  • @anusworld2532
    @anusworld2532 11 месяцев назад +10

    Sooper aayindu... Try cheythu nokki... Ellavrkkum ishttmyi... Vedioyil parnja karym veendum veendum parynapole thonni..

  • @muhammedrafi8257
    @muhammedrafi8257 17 дней назад +2

    ഷാൻ ജിയോയുടെ വീഡിയോ ഒന്നെങ്കിലും കാണണം ട്ടൊ ട്ടൊ ട്ടൊ

  • @lakshmirnair2539
    @lakshmirnair2539 Месяц назад +1

    ഞാൻ ഉണ്ടാക്കി നോക്കി super ആയിരുന്നു

  • @subishnakrishna9734
    @subishnakrishna9734 3 месяца назад +19

    ആവർത്തന വിരസത നന്നായിട്ട് ഉണ്ട്

  • @jyothikrishnan2994
    @jyothikrishnan2994 9 месяцев назад +4

    ഞാൻ ചെയ്ത് നോക്കി 👍🏻👌🏻👌🏻👌🏻👌🏻

  • @reshmavijil1840
    @reshmavijil1840 11 месяцев назад +49

    എന്തായാലും ഉണ്ടാക്കി നോക്കും. Super & simple recipe 😋😋😋

  • @gamesportsvideos2819
    @gamesportsvideos2819 3 месяца назад +5

    Mashallah Adipoli Nthayalum undakinokanam❤❤

  • @Mickey-it2oh
    @Mickey-it2oh 11 месяцев назад +3

    Malappuram baasha illathond kelkkaan oru sugand

  • @asnashahad4385
    @asnashahad4385 9 месяцев назад +6

    Njan undaki nalla taste undayi. Perfect ayi kitty

  • @nishanabin
    @nishanabin Месяц назад

    Njan undaakki ellarkum koduthu. Ellarkum ishttappettu ❤.

  • @haseenayasar7641
    @haseenayasar7641 7 месяцев назад +18

    സംസാരം കുറച്ചാൽ നന്നായിരുന്നു

  • @vavachivavachi4501
    @vavachivavachi4501 11 месяцев назад +8

    ഹൽവ കണ്ടു കൊതിവരുന്നു ഉറപ്പായും ഉണ്ടാക്കും

  • @GaganaGaganasudheesh-if1kw
    @GaganaGaganasudheesh-if1kw 10 месяцев назад +4

    undakki nokkum enthayalum 🥰🥰👌😋

  • @Njangade_Kada
    @Njangade_Kada 11 месяцев назад +12

    ഞാൻ ഇത് പാചകം ചെയ്തു നോക്കും

  • @sujathapk3873
    @sujathapk3873 11 месяцев назад +16

    സൂപ്പർ ഉണ്ടാക്കാൻ എളുപ്പം കാണാനും രസമുണ്ട് തീർച്ചയായും ഷെയർ ചെയ്യും

  • @SyamalaSa
    @SyamalaSa Месяц назад +3

    താത്ത സൂപ്പറായിട്ടുണ്ട്.❤️😄

  • @user-kn8rl8nh8u
    @user-kn8rl8nh8u 4 месяца назад +2

    Soper aayi kanumpale thinnan poothi 😇🤤

  • @faisalman3010
    @faisalman3010 9 дней назад

    Undakki super aayikkunu 🥰

  • @marypj8815
    @marypj8815 4 месяца назад +8

    Very good, thank you for your infarmstion 👍👍👍👍👍

  • @ushachandran491
    @ushachandran491 11 месяцев назад +7

    Urapeum undakinokum❤️🌹

  • @meenakrishnakrishna1120
    @meenakrishnakrishna1120 11 месяцев назад +16

    ഞാൻ ഉണ്ടാക്കും.. കണ്ടപ്പോ തന്നെ കൊതി ആയി 😆👌.

  • @safuvanppr6429
    @safuvanppr6429 8 месяцев назад +3

    Insha allah trai cheyyam

  • @user-cs8uz6bu4i
    @user-cs8uz6bu4i 5 месяцев назад +1

    ❤❤Soopar Njanum Undakki Nokkatte Nannayal Ariyikkam

  • @syedalihydross5235
    @syedalihydross5235 11 месяцев назад +6

    Already adhil sugar ille appo itrem sharkara veno...pinne pana chakkara aanel onnude healthy ayene😊onn undkai nokanam

  • @rafeepathiyoorarakkalarakk9869
    @rafeepathiyoorarakkalarakk9869 11 месяцев назад +14

    പൊളിച്ചു 💞❤

    • @rafeepathiyoorarakkalarakk9869
      @rafeepathiyoorarakkalarakk9869 11 месяцев назад

      ഞാൻ അന്നേരംതന്നെ വീഡിയോ കണ്ടോണ്ട് ഉണ്ടാക്കി.👍 കിടിലം. എല്ലാവർക്കും ഇഷ്ടമായി♥️ Thanks.

  • @maheenismail2129
    @maheenismail2129 9 месяцев назад +2

    ഞാനും ഉണ്ടാക്കി സംഗതി വിജയിച്ചു , നല്ല ടേസ്റ്റുണ്ടായിരുന്നു 👌👍🤝💐

  • @santhushtakudumbam3714
    @santhushtakudumbam3714 9 месяцев назад +1

    Super chechi undaki nokund. Pinny samsaram lasham kurakanyy

  • @reshmasudhin8350
    @reshmasudhin8350 9 месяцев назад +1

    Njan indakki.... Nalla rasam ind to.... Unnikkum ishtaayi. 😍

  • @safuvanppr6429
    @safuvanppr6429 8 месяцев назад +3

    Kandappol ask poli

  • @vikramanbeena1447
    @vikramanbeena1447 7 месяцев назад +4

    അടിപൊളി സൂപ്പർ താത്ത ❤🥰

  • @NesiNesinishad
    @NesiNesinishad Месяц назад +1

    ഉണ്ടക്കിനോക്കാം😌😌

  • @akshayraj6062
    @akshayraj6062 11 месяцев назад +33

    ഉറപ്പായും ഉണ്ടാക്കാം കൊതിയാവുന്നു 👌👌🥰🥰

  • @JihanaK-cv5dk
    @JihanaK-cv5dk 4 дня назад

    Njn indakki ..tast okke nd ..but settsykkllaa..kori thinnendi vannu ...enna pattiyenn areella..but nalla tast mdeynuu❤

  • @vijayanair9773
    @vijayanair9773 8 месяцев назад

    ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം ❤

  • @unnimayaa.m1775
    @unnimayaa.m1775 9 месяцев назад +10

    Thankyou for this wonderful and yummy recepie❤❤

  • @bushra2088
    @bushra2088 7 месяцев назад +25

    Ingal paranjath thanne kure പ്രാവിശ്യം parayunnund athinte avisham ഇല്ല ഒരു വട്ടം തന്നെ പറഞാൽ mathi ennal thanne manadsilaakum 😂😂

  • @user-qb4il9rs9i
    @user-qb4il9rs9i 11 месяцев назад +17

    സൂപ്പർ 😍🥰

  • @havvaumma4091
    @havvaumma4091 10 месяцев назад +1

    Adyamariyukayanenkilyennoundakkiyorunnu

  • @raheemamt182
    @raheemamt182 Год назад +12

    Njn in undaki. Taste super .but cut cheyyan kazhinjilla. Spoonil kori thinnu😂

  • @vishnumayamaya6398
    @vishnumayamaya6398 11 месяцев назад +9

    അമൃതം പൊടി ആദ്യം അരിക്കണം. ഇതിപ്പോ എല്ലാം പോയില്ലേ

  • @zacsvarieties
    @zacsvarieties 3 месяца назад +5

    Amrutham Powder / അമൃതം പൊടി കൊണ്ടുള്ള 20 വെറൈറ്റി വിഭവങ്ങൾ: ruclips.net/p/PLQArhTPzxoZbPzXgFZGqlls5Lsgfuy4ee

  • @rahila-rr6ev
    @rahila-rr6ev 9 месяцев назад

    ഞാനും ആദ്യം ഉണ്ടാക്കിയിരുന്നു. നെയ്യ് ചെയ്തിരുന്നു. ഇനി നെയ്യ്ല്ലാതെ ഉണ്ടാക്കണം

  • @AbdulsaleemSaleem-hd7qp
    @AbdulsaleemSaleem-hd7qp 20 дней назад

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @Amanaman-gy4xt
    @Amanaman-gy4xt 16 дней назад

    സൂപ്പർ ഞാൻ നോക്കി

  • @user-gv4yx4oe5p
    @user-gv4yx4oe5p Год назад +9

    Super👍🏻ഞാൻ ഉണ്ടാക്കി അടിപൊളി

    • @leelasomarajan7222
      @leelasomarajan7222 11 месяцев назад

      Supper. - വെറുതേ കാശ് കളയാതെ ഇങ്ങനെ ഒക്കെ ഉണ്ടാക്കി കുഞ്ഞുങ്ങൾക്കും വീട്ടില് ഉള്ളവർക്കും കൊടുത്ത >ത്താൽ - പണം ലാഭിക്കാo - വീട്ടിൽ ഉള്ളവർ സന്തോഷം ആണv

    • @user-xh3xz8tx6e
      @user-xh3xz8tx6e 2 месяца назад

      ​@@leelasomarajan7222വീഡിയോയുടെ ലെങ്ത്ത് കൂട്ടാൻ ആവശ്യമില്ലാതെ പറഞ്ഞതു തന്നെ ചറഞ്ഞു കൊണ്ടിരിക്കുന്നു

  • @mohammedmusthafa3128
    @mohammedmusthafa3128 4 месяца назад +6

    സൂപ്പറ തത്ത ഹി. ഹി. ഹി.

  • @majeedkuttikol1995
    @majeedkuttikol1995 11 месяцев назад +9

    അവതരണം സൂപ്പർ 👍

  • @Njangade_Kada
    @Njangade_Kada 11 месяцев назад +30

    കൊള്ളാം അടിപൊളി സൂപ്പർ 👌👍

  • @lakshmisasi6897
    @lakshmisasi6897 10 месяцев назад +1

    എന്തായാലും ഉണ്ടക്കിനോക്കും

  • @sajithasaji4360
    @sajithasaji4360 11 месяцев назад +3

    കാണുമ്പോ തന്നെ കൊതിയാവുന്നു തീർച്ചയായും ഉണ്ടാക്കും ഞാൻ 😂

  • @lijisree7468
    @lijisree7468 3 месяца назад +7

    ഇങ്ങളെന്തിനാ സംസാരം നോക്കുന്നത് ഇങ്ങക് ഹൽവ ഉണ്ടാക്കിയാൽ പോരെ. താത്ത ഇങ്ങള് സൂപ്പറാ കൊളളാം 👍👍👍

  • @reshmiraj-rj8ed
    @reshmiraj-rj8ed 11 месяцев назад +2

    ഞാൻ ഉണ്ടാക്കി നല്ലത് പോലെ കിട്ടി എനിക്ക്

  • @user-gd4cn9mi9o
    @user-gd4cn9mi9o 9 месяцев назад +1

    Njakalum vidill undaki adipoliyayirunnu chechi iniyum video vidanam ❤❤❤😊

  • @farseenafarsi3427
    @farseenafarsi3427 11 месяцев назад +2

    Njan inn thanne undakkum 🥰

  • @harsha-sai-m5m
    @harsha-sai-m5m 3 месяца назад +1

    സൂപ്പർ

  • @user-pr1in8su1i
    @user-pr1in8su1i Месяц назад

    Super.njan undakki nokki superr

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty 11 месяцев назад +11

    Athu thanne egottu ayacho undakkanulla shama ella kothiyayi 😄💕💕🥰

  • @shibilachu6158
    @shibilachu6158 3 месяца назад +5

    Iam tried mashaallah super and yummy
    Thankyou❤

  • @Chandramathi-u1k
    @Chandramathi-u1k 2 месяца назад +1

    Narayamniyam

  • @shivashivani2065
    @shivashivani2065 Год назад +4

    സൂപ്പർ താത്ത ഞാനും ഉണ്ടാക്കിനോക്കും എനിക്ക് ഇഷ്ട്ടമായി 👍👍👍👍

  • @febajoshuajoshua6687
    @febajoshuajoshua6687 3 месяца назад

    Undakkuna reethi mathrom para , egany avisom ellathy valichu neetanda , ethu kettuvarumbol thanny time pokun

  • @rajithachu4513
    @rajithachu4513 Год назад +22

    Wow എന്ത് സൂപ്പറാണ് ഈ ഹൽവ 👌🏻👌🏻👌🏻👌🏻👌🏻🙏🙏

    • @sasiv1078
      @sasiv1078 Год назад +2

      😂😢😮👍🏻

  • @manoharankk9678
    @manoharankk9678 3 месяца назад +22

    പ്ലാസ്റ്റിക്കി ചട്ടകം കൊണ്ട് തിളയ്ക്കുന്ന സാധനങ്ങൾ ഇളക്കി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല ശ്രദ്ധിക്കുമല്ലോ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +22

    വളരെ വെറൈറ്റി.... ടേസ്റ്റി.... ഹെൽത്തി 😘😘👍🏻👌🏻

  • @sanoojavs6411
    @sanoojavs6411 6 месяцев назад +1

    Njaanum nokkum😊❤❤❤

  • @MubashiraKc-ff8lv
    @MubashiraKc-ff8lv Год назад +2

    Super njanum undakki nokkum

  • @SivakumariAshokan
    @SivakumariAshokan 2 месяца назад +1

    Thanks for your😊 Information

  • @user-pz8cf6lt4w
    @user-pz8cf6lt4w 11 месяцев назад +1

    Undakki nokkanam

  • @prasannap8932
    @prasannap8932 7 месяцев назад +5

    Wonderful, thank you

  • @shahidashahida2781
    @shahidashahida2781 7 месяцев назад +1

    Masha Allah❤

  • @sandhyarajdinku
    @sandhyarajdinku 3 месяца назад

    നല്ല വീഡിയോ …ഇനി സംസാരിക്കുമ്പോൾ ടോ ഒന്ന് കുറച്ചാൽ മതി

  • @user-fj6wb6ck8p
    @user-fj6wb6ck8p 11 месяцев назад +40

    ഇപ്പം കൊള്ളാoഇല്ലാർക്കും മനസിലാകുന്നു മലപ്പുറം ഭാഷ ശകലം കുറച്ചപ്പോൾ ഇനി ചേച്ചിയുടെ ശൈലിയിൽ പറഞ്ഞാലും കുഴപ്പം ഇല്ല

  • @ShahidM-hb7fs
    @ShahidM-hb7fs Месяц назад

    Nanum undaakki .super

  • @shajahankalayath1596
    @shajahankalayath1596 10 месяцев назад +6

    നല്ല സൂപ്പർ സ്നാക്ക്സ് ആണ്
    പക്ഷെ 10മിനുട്ട് കൊണ്ട് ഉണ്ടാക്കാൻ കഴിയില്ല.
    എനിക്ക് അര മണിക്കൂർ വേണ്ടി വന്നു. 👍🏽👍🏽👍🏽👍🏽

  • @AshaAneeshAneesh-ot6nh
    @AshaAneeshAneesh-ot6nh 12 дней назад

    Adipoli.njan undakki.

  • @JayakumaranAlrJayakumaran
    @JayakumaranAlrJayakumaran Месяц назад

    സൂപ്പർ 👍🏻👍🏻🙏🏻

  • @sheejakt8891
    @sheejakt8891 Год назад +23

    എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം

  • @BalaKrishnan-co1go
    @BalaKrishnan-co1go 11 месяцев назад +1

    Supper sisterrrr undakki nokkam

  • @jayasreeramanidas423
    @jayasreeramanidas423 Месяц назад

    Undakkan 10 minitu. Pakshe adhu muzhuvan kelkan one hour ayi chechi. Kuttam paranjadalla vegam undakki nokkam ennu vijarichato

  • @girijasasiirija916
    @girijasasiirija916 3 месяца назад +1

    കൊള്ളാം 👌🏻👌🏻

  • @Sathyaseelan-mm1zd
    @Sathyaseelan-mm1zd 3 месяца назад +2

    Thank u

  • @remaremadevi2812
    @remaremadevi2812 5 месяцев назад +4

    Ithaaaa supppper❤

  • @Beginer_of_everything
    @Beginer_of_everything 8 месяцев назад +2

    Super.naan andhayalum undaki nokkum ❤️

  • @user-oz1rg2fn3u
    @user-oz1rg2fn3u 10 месяцев назад +7

    Aluva polichu👍👏👏👏

  • @nimeshr1568
    @nimeshr1568 11 месяцев назад +3

    Cheachi supertooo

  • @user-py9ub7ze9h
    @user-py9ub7ze9h 10 месяцев назад

    Njan innanu ee video kanunnath. Urappayum undaki nokkum. Mon 3 vayasayi avan ee podi kurukku unadakkiyal kazikkarilla ayalathokke kodukkuvanu podi njan edukkarilla ith cheyyum urappayum

  • @UshaKumari.L
    @UshaKumari.L 9 месяцев назад +1

    അടിപൊളി

  • @ThahiraMusthafa-mk4mp
    @ThahiraMusthafa-mk4mp 4 месяца назад +1

    ഉണ്ടാക്കി നോക്കണം

  • @user-rc4mn2tn1w
    @user-rc4mn2tn1w Месяц назад

    Njan undaaki chattiyil pidichu