ഇത്രേം നല്ലതാകും എന്ന് കരുതില്ല, അമൃതം പൊടി ലഡ്ഡു /Amrutham Podi Recipe /Amrutham Podi Laddu Recipe

Поделиться
HTML-код
  • Опубликовано: 16 июл 2021
  • This Amrutham podi laddu snack is very simple to make. Amrutham podi is a healthy mix. Hope everyone likes this amrutham podi recipe.
  • ХоббиХобби

Комментарии • 170

  • @kripakrishnan6630
    @kripakrishnan6630 28 дней назад +7

    ഞാൻ കുറച്ച് നേരത്തെ ആണ് വീഡിയോ കണ്ടത്. അപ്പൊത്തന്നെ ആക്കിനോക്കി..സത്യം പറഞ്ഞാൽ ഞാനും വിചാരിച്ചിരുന്നത് അമൃതം പൊടി കൊണ്ട് ആക്കിയ അത്രയ്ക്കൊക്കെ Taste ഉണ്ടാകുമോ എന്നാണ്....പക്ഷെ ഇത് വേറെ Level👌ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്👌👌👌👌👌🤩😍

  • @amalmushraf3471
    @amalmushraf3471 Год назад +28

    വെറുപ്പിക്കാതെ വേഗത്തിൽ തുടങ്ങിയതിനു വളരെ നന്ദി. ലൈകും മറ്റും ലാസ്റ്റ് പറയുന്നത് തന്നെയാ നല്ലത്. അതിനൊരു ബിഗ് സല്യൂട്ട്.
    പിന്നെ ഞാൻ ഉണ്ടാക്കി. അടിപൊളി യാ... 🥰👍👍👍

    • @SruthisCookery
      @SruthisCookery  Год назад +3

      ഓരോ കാര്യങ്ങളും തെറ്റുകളും മനസ്സിലാക്കി വരുന്നതിനു അനുസരിച്ച് വീഡിയോയിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ട്. ഉണ്ടാക്കി നോക്കിയതിലും കമൻ്റ് ചെയ്തതിനും ഒരുപാട് നന്ദി.😊🤗

  • @ahalya4581
    @ahalya4581 Год назад +4

    Njan um undakki nalla taste undayirunnu🥰thanku for the sweet recepie

  • @user-wy1re5dq8o
    @user-wy1re5dq8o Год назад +8

    Adipoli anu njn undakki

  • @nishmaminnu1395
    @nishmaminnu1395 10 месяцев назад +3

    Njanum try cheythu 👌👌

  • @keerthanavlogsofficial
    @keerthanavlogsofficial Год назад +6

    Super recipe ഞാൻ ഉണ്ടാക്കി നോക്കി..
    വാവക്കും ഇഷ്ടമായി..... 👍👍

    • @SruthisCookery
      @SruthisCookery  Год назад

      Thank u so much for your comment. orupadu santhosham

  • @kutteesworld8658
    @kutteesworld8658 2 месяца назад +2

    Mon oru വയസ്സായി അവൻ vedi undakiyatha . But avan കയിച്ചില്ല ബാക്കി എല്ലാവർക്കും ഇഷ്ടായി . Vtl വന്നപ്പോ ഉമ്മ അതുപോലെ ഉണ്ടാക്കി തരാൻ പറഞ്ഞ് . ഇന്നലെ വീണ്ടും ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടായി ❤️❤️❤️
    Thanks 🥰🥰

    • @SruthisCookery
      @SruthisCookery  2 месяца назад

      Thank you for your comment 😊❤️

  • @reshmavijil1840
    @reshmavijil1840 9 месяцев назад +3

    Super and simple recipe

  • @surumic.s5423
    @surumic.s5423 Год назад +1

    Nj undakki... Adipoliyyrnnu.. Ellrkkm estppttu🥰

  • @reshmapriyeshresu5888
    @reshmapriyeshresu5888 Год назад +3

    Super chechi . Njanum undaki nalla taste und

  • @mubasheeram8045
    @mubasheeram8045 15 дней назад +1

    Super taste ..adipoli aayitt vannu ..nalla taste inddernnu ...thankss chechi💝🥰🥰

  • @AnnaLuke-yj7by
    @AnnaLuke-yj7by 8 месяцев назад +2

    I tried,it was so delicious .. Thank you for the recipe

  • @aneeta13
    @aneeta13 Год назад +1

    Super Chechi adipoli aahn..... 🥰🥰🥳🥳

  • @prcreations7820
    @prcreations7820 Год назад +2

    Njanum undaki noki kollam

  • @RajiJijo-hb6di
    @RajiJijo-hb6di 2 месяца назад +1

    Njanum undaki adipoli😊

  • @sreenavinod5341
    @sreenavinod5341 Месяц назад +1

    Najanum undaki, cashew undayirunilla pagaram mundhiri ettu. Ellavarkum esttam ayi 🥰. Thank you chechii

    • @SruthisCookery
      @SruthisCookery  Месяц назад

      Thank you for your valuable feedback ,🤗

  • @arshatisha
    @arshatisha 2 месяца назад +1

    Njanum undakki makkalkk valaree eshttapettu ❤

  • @sherminfaizal2827
    @sherminfaizal2827 Год назад +15

    ഞാൻ ഇന്ന് ഉണ്ടാക്കി.. നന്നായിട്ടുണ്ട്, നല്ല ടേസ്റ്റ്, പറഞ്ഞത് സത്യമാണ് കശുവണ്ടി ചേർക്കണം ഉറപ്പായും, അത് തരുന്ന flavour അടിപൊളിയാണ് 😍

    • @SruthisCookery
      @SruthisCookery  Год назад +1

      Thank you so much for your comment 😊

    • @sharakrishna5529
      @sharakrishna5529 Год назад +1

      കപ്പലണ്ടിയും ചേർക്കാം നല്ല taste ഉണ്ട്

    • @SruthisCookery
      @SruthisCookery  Год назад +1

      @sharakrishna5529 thank you

  • @fzdaxo
    @fzdaxo Год назад +6

    Super👌ഞാൻ ഉണ്ടാക്കി നോക്കി.അത് കഴിച്ചോണ്ടിരിക്കുകയാണ്.👍

  • @augustypj2070
    @augustypj2070 9 месяцев назад +1

    Kollam super

  • @DJume_umu
    @DJume_umu Год назад +2

    Nice 🔥🔥

  • @achuach1846
    @achuach1846 2 года назад +3

    സൂപ്പർ ചേച്ചി

  • @saranyachandran1146
    @saranyachandran1146 21 день назад +1

    Njan ippo undakki super

  • @preenumolp
    @preenumolp 10 дней назад +1

    I tried... superr

  • @radhavijayan1959
    @radhavijayan1959 Год назад +2

    Njan undakki adipoli....thank you 👍👍👍😍

  • @jek9011
    @jek9011 Год назад +2

    Supper

  • @Mubarakaassainar
    @Mubarakaassainar 9 месяцев назад +1

    Undakki super

  • @siluhanna4967
    @siluhanna4967 8 месяцев назад +2

    😋👌👌👍

  • @jeejaap938
    @jeejaap938 3 месяца назад +1

    Super❤

  • @user-ul8ou1ol2u
    @user-ul8ou1ol2u 8 месяцев назад +2

    So tasty thank you very much ❤

  • @novaturient-4450
    @novaturient-4450 9 месяцев назад +2

    Njn innu undakki nannayirunnu

  • @RahmathPk-yj4rv
    @RahmathPk-yj4rv 6 месяцев назад +7

    ഞാൻ ഇന്ന് ഉണ്ടാക്കി. നല്ല test ഉണ്ടായിരുന്നു tnks chechi

  • @Ammu-hy4cy
    @Ammu-hy4cy Год назад +1

    Super

  • @roburbn
    @roburbn Год назад +1

    സൂപ്പർ

  • @user-st9ys9rg7d
    @user-st9ys9rg7d 5 месяцев назад +1

    Sharkkarakku pakaram panakalakkandam use cheyyamoo? pls rply

  • @raseenanishad129-nb5hc
    @raseenanishad129-nb5hc Год назад +3

    ചേച്ചി poliyann 👍😍

  • @arshiyafareed2278
    @arshiyafareed2278 Год назад +1

    Nanum undaki nice recepi

  • @butterfly6383
    @butterfly6383 Год назад +2

    Super ആയിരുന്നു 🤩

  • @jannathunasrin.k3871
    @jannathunasrin.k3871 Год назад +6

    Super chechi Nan try cheythu nokki

  • @user-st9ys9rg7d
    @user-st9ys9rg7d 5 месяцев назад +2

    Panakalkkandam use cheyyamoo?? Pls rply

    • @SruthisCookery
      @SruthisCookery  5 месяцев назад

      മധുരത്തിന് anusarichu cherkku

  • @sreedeviprabha-tk4dt
    @sreedeviprabha-tk4dt Год назад +1

    Valich neettadhe paranjathinu nanni

  • @lijithaliji8459
    @lijithaliji8459 4 месяца назад +1

    Neyyin pakaram butter use cheyyamo

  • @user-ul8ou1ol2u
    @user-ul8ou1ol2u 8 месяцев назад +1

  • @soccerxefx432
    @soccerxefx432 3 года назад +14

    സൂപ്പർ ചേച്ചി 🤗ഞാൻ ഉണ്ടാക്കി. ഇനിയും അമൃതം പോടീ recipe പ്രതീക്ഷിക്കുന്നു 🤩

    • @SruthisCookery
      @SruthisCookery  3 года назад

      Thank you Deva.Ee recipe share cheyumo friends num relatives num.please

    • @SruthisCookery
      @SruthisCookery  3 года назад +1

      Theerchayayum cheyyam

  • @jasminshafeeq7744
    @jasminshafeeq7744 Год назад +1

    ഉണ്ടാക്കി 👌🏻👌🏻👌🏻

  • @lachu327
    @lachu327 3 года назад +3

    Nice video👍

  • @user-st9ys9rg7d
    @user-st9ys9rg7d 5 месяцев назад +1

    Panakalkkandam use cheyyamoo??

  • @SafnaRashid-uk9lq
    @SafnaRashid-uk9lq Год назад +7

    Njna undakki
    Super taste😊

  • @user-rl7op4ze9y
    @user-rl7op4ze9y 11 месяцев назад +2

    Suuper taste njanundaki

  • @shinyclarajac327
    @shinyclarajac327 8 месяцев назад +1

    Njan try cheyth 👌👌👌👌

  • @sanoojariyas1065
    @sanoojariyas1065 Год назад +2

    Amrtham podi koduthal babysin kafakett udakumo. Pls reply

    • @SruthisCookery
      @SruthisCookery  Год назад +1

      Athine patti shariyaya vivaram ariyilla.atiyatha karyangal parayunathu shariyalalo. aarkkenkilum shariyaya vivaram ariyumenkil comment chayane

    • @edatharavellanad9450
      @edatharavellanad9450 Год назад

      No

  • @Diya31324
    @Diya31324 2 месяца назад +3

    Nan ippol video kand ippo thanne indaakkinokki onnum parayanilla super teste. 👍👍👍👍 thank you chechiiee🤍🤍

  • @ashwithaprasad4948
    @ashwithaprasad4948 Год назад +2

    woww...mouth watering 😍Pregnant ladies kazhikamo??? anyone please reply

  • @muthuzzz7421
    @muthuzzz7421 Год назад +4

    Thank you chechi njan indaakki nokki adioli😊

  • @ziyakv7049
    @ziyakv7049 Год назад +2

    Kidny stone ullavark amrthum podi kazhikan patto. അറിയുന്നവർ ഒന്ന് paray tto..

    • @SruthisCookery
      @SruthisCookery  Год назад +1

      നിങ്ങളുടെ dr എന്ത് പറയുന്നു എന്ന് നോക്കൂ. Dr ചോദിച്ചിട്ട് കഴിച്ചാൽ മതി

  • @ManikuttanManikuttan-yt5rs
    @ManikuttanManikuttan-yt5rs Год назад +1

    Aduthuvekkubo kedu varumo

  • @ManikuttanManikuttan-yt5rs
    @ManikuttanManikuttan-yt5rs Год назад +1

    Botilil etuvechal keduvarumo

    • @SruthisCookery
      @SruthisCookery  Год назад

      Randu divasam kondu onnum ഉണ്ടാകാറില്ല. fridge il vechal athil kooduthal nilkkum

  • @hasnahasna888
    @hasnahasna888 10 месяцев назад +2

    അരി വറുത്തു പൊടിച്ചു ഇതിലേക്ക് add ചെയ്‌താൽ ഒന്നും കൂടെ ടേസ്റ്റ് കൂടും

  • @roulathnisar6966
    @roulathnisar6966 Год назад

    എത്ര ബെല്ലം വേണ്ടി വരും

    • @SruthisCookery
      @SruthisCookery  Год назад

      ശർക്കര ഒന്ന് ചതച്ച് എടുക്കുകയോ കത്തി വെച്ച് ചുരണ്ടി എടുക്കുകയോ ചെയ്യുക. എന്നിട്ട് പൊടി എടുക്കുന്ന പാത്രത്തിൽ അളന്ന് എടുത്താൽ മതി. അളവുകൾ വീഡിയോയില് പറഞ്ഞിട്ട് ഉണ്ട്. ക്ഷമിക്കണം. എനിക്ക് ബെല്ലം എത്ര വേണം എന്ന് നോക്കാൻ പറ്റിയിട്ടില്ല

    • @SruthisCookery
      @SruthisCookery  Год назад

      ആരെങ്കിലും ബല്ലം വെച്ച് ഉണ്ടാക്കി നോക്കിയിട്ട് ഉണ്ടെങ്കില് പറയണേ

  • @manormaappu7468
    @manormaappu7468 Месяц назад +1

    എത്ര ഡേയ്‌സ് കേടാകാതെ ഇരിക്കും

    • @SruthisCookery
      @SruthisCookery  Месяц назад +1

      Fridge il vekku kooduthal divasam venam enkil.kazhikkunathinu munne eduthu purathu vechal mathi.fridge il vekkathe 2 days irukkum ennu ariyam.athinu munbe ivide theerum.😀

  • @thathintharahouse1307
    @thathintharahouse1307 Год назад +1

    Thank you 🙏

  • @UmmaDevi-iv1or
    @UmmaDevi-iv1or 2 месяца назад +1

    Nallaledduthankyou❤❤❤❤❤❤😂😂😂🎉😢😮😅😊

    • @SruthisCookery
      @SruthisCookery  2 месяца назад

      Welcome 🤗❤️🤗🤗🤗❤️❤️

  • @salusalu1965
    @salusalu1965 Год назад +2

    Etra day vekkm fridge l vekkno

    • @SruthisCookery
      @SruthisCookery  Год назад

      Randu ദിവസം വരെ പുറത്തു കുഴപ്പമില്ല

  • @RinuThomas20
    @RinuThomas20 9 месяцев назад +3

    Expire aaya amrutham podi kond undakkunnathil problem undo?

    • @SruthisCookery
      @SruthisCookery  9 месяцев назад +1

      Undakkathathu aanu nallathu

    • @RinuThomas20
      @RinuThomas20 9 месяцев назад +1

      @@SruthisCookery njn undakki nokki, nalla taste ayi vannu ! Nice and simple recipe!

    • @SruthisCookery
      @SruthisCookery  9 месяцев назад

      Thank you ☺️

  • @salinivinod229
    @salinivinod229 10 месяцев назад +2

    ഇത്‌ എത്ര ദിവസം കേടുകൂടാതെ ഇരിക്കും
    റാഗി പൊടിയിലും ഇത് പോലെ ചെയ്യാമോ

    • @SruthisCookery
      @SruthisCookery  10 месяцев назад

      രണ്ട് ദിവസം എന്തായാലും ഇരിക്കും. കൂടുതൽ പുറത്ത് വെച്ച് നോക്കിയിട്ടു ഇല്ല.കൂടുതൽ ദിവസം വേണെങ്കിൽ ഉണ്ടാക്കിയ അന്ന് തന്നെ ഫ്രിഡ്ജിൽ വെക്കുക.

  • @reshmaprasobh8585
    @reshmaprasobh8585 Год назад +1

    Store cheinathu egana Fridgeil vekanno

    • @SruthisCookery
      @SruthisCookery  Год назад +1

      Kuraduthal divasam irikkanam enkil fridge il vekku.kazhikkunilla enkil annu thanne fridge il vekkanam .appo kurachu divasam irikkum.allenkil pinne podi thayyarakki vechit aavashyathinu maathram unda aakki eduthal mathiyakum

  • @fathimasajin1648
    @fathimasajin1648 Год назад +18

    ശർക്കരക്ക് പകരം പഞ്ചസാര മതിയോ?

    • @SruthisCookery
      @SruthisCookery  Год назад +2

      Use cheyyam.taste different aayirikkum

    • @jaisytm5383
      @jaisytm5383 Год назад +5

      ശർക്കര ആണ് നല്ലത്

    • @athirapbxlla4045
      @athirapbxlla4045 Год назад +3

      @@jaisytm5383 shrakara anu better

    • @shahifemi8832
      @shahifemi8832 Год назад

      ​@@SruthisCookery 1fgp0😂u 😮vi😂PI😊😅ഉത്ബ്സ്ക്സി. ബ്വൈജി ബ്ബ h😮

    • @sumayyaeshal8279
      @sumayyaeshal8279 Год назад +1

      Sugar use cheydal dry laddu ayi pokum.. Nan cheydatund. Sharkara is good

  • @fayass202
    @fayass202 Год назад +1

    Muhammad Fayas.s

  • @rajeevkartha1374
    @rajeevkartha1374 Год назад +2

    ഈ പൊടി എവിടാ കിട്ടും

  • @SumiMansoor
    @SumiMansoor 2 месяца назад +1

    Banda recipe

  • @fousiyakareem1958
    @fousiyakareem1958 2 года назад +2

    Super

  • @ShafadAryadan
    @ShafadAryadan 20 дней назад +1