How to Make large quantity soap എങ്ങിനെ കൂടുതൽ സോപ്പ് ഒരുമിച്ച് ഉണ്ടാക്കാം.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • How to Make large quantity soap അത് home എങ്ങിനെ കൂടുതൽ സോപ്പ് ഒരുമിച്ച് എങ്ങിനെ വീട്ടിൽ ഉണ്ടാക്കാം.
    സോപ്പ് മൗൾഡ്
    സോപ്പ് ബേസ്
    സോപ്പ് fragrance
    എസ്സെൻഷൻ ഓയിൽ
    സോപ്പ് കളർ
    വെജിറ്റബിൾ glycerine
    order now:7902302884
    സോപ്പ് making class malayalam
    whatsapp no:792302884

Комментарии • 319

  • @Seemachechiishetam
    @Seemachechiishetam 2 месяца назад +2

    Nannayittund itha... ❤❤

  • @user-co3kw1jh3c
    @user-co3kw1jh3c Месяц назад +1

    Enikum padikan thalparyam unde entha cheyyedathe

  • @ayshuttydeummi6991
    @ayshuttydeummi6991 11 месяцев назад +2

    വളരെ നല്ലൊരു ഷെയർ ആണുട്ടോ 😍👍

  • @user-co3kw1jh3c
    @user-co3kw1jh3c Месяц назад +1

    Itha enike soap undakanulla Ella sadanagalum venam

    • @sheez_world
      @sheez_world  Месяц назад

      വാട്സ്ആപ്പ് ചെയൂ ട്ടാ 😍

  • @shaboosshabu5171
    @shaboosshabu5171 2 месяца назад +1

    Chechii lip balm undakkunnundoo, pinne fragrance oilum essential oilum onnanoo

    • @sheez_world
      @sheez_world  2 месяца назад

      Yes onnalla to

    • @shaboosshabu5171
      @shaboosshabu5171 2 месяца назад

      @@sheez_world lip balm, padikkan nthaa cheyynde

    • @sheez_world
      @sheez_world  2 месяца назад

      Whatsapp msg cheyyoo ta 😍

  • @aishakapat7685
    @aishakapat7685 11 месяцев назад +7

    Idil chertha powderinte per yenda manasilayilla paranjad

    • @savithahaneefa5368
      @savithahaneefa5368 10 месяцев назад

      Kaolin clay ആണെന്ന് തോനുന്നു... Clay ne പൌഡർ എന്നാ പറഞ്ഞേ

  • @aadhilayaan
    @aadhilayaan 8 месяцев назад

    Wow! super sister pine apple soap looks amazing .

  • @SaleesWorld
    @SaleesWorld 9 месяцев назад +1

    ഇത്ത...❤❤❤ ഇപ്പൊ കൊറച്ചു ബിസി ആണോ ഞാൻ msg അയച്ചിരുന്നു...ഇത്ത ന്റെ ക്ലാസ് പൊളിയാണ് ട്ടൊ ..എനിക് ഒന്നു രണ്ട് സാധനങ്ങൾ വേണം ത്ത...
    Pin ചെയ്യോ

  • @Cookworld3
    @Cookworld3 4 месяца назад +1

    Very useful and very good veediyo ❤❤

  • @user-gg5df6dh8q
    @user-gg5df6dh8q 6 месяцев назад +1

    Soppe undakkan thalparyam unde athinulla molde evideyokke kittum paranju tharo

    • @sheez_world
      @sheez_world  6 месяцев назад

      Whatsapp cheyyooo to 😍

  • @NaziMuju9122
    @NaziMuju9122 9 месяцев назад +1

    Enikum ind

  • @nadiyashafeeq7618
    @nadiyashafeeq7618 11 месяцев назад +1

    Samshayam chodhikan enth cheyyanam

  • @AbdulHameed-pv7nw
    @AbdulHameed-pv7nw 9 месяцев назад +1

    Madam soapundaakkaan valare thaalparyam soap umdaakkaan sahagarikkumennpradherkshikkunnu

  • @RaseenaRawoof-df3ql
    @RaseenaRawoof-df3ql 3 месяца назад +2

    Soap cover engane anu cheyyunne 😊

  • @sahiraali1694
    @sahiraali1694 11 месяцев назад +1

    Masha Allah❤

  • @shafeeqc4602
    @shafeeqc4602 10 месяцев назад +2

    500g soap base baril ethra soap undakkan pattum

    • @sheez_world
      @sheez_world  2 месяца назад

      Mouldinte size nu anusariche kittooo

  • @user-co3kw1jh3c
    @user-co3kw1jh3c Месяц назад +2

    Chechi bad cament nokenda

  • @childrenforever123
    @childrenforever123 9 месяцев назад

    സാധനങ്ങൾ ഓർഡർ ചെയ്താൽ വീട്ടിൽ ethikumo

  • @shaheemaimthiaz4008
    @shaheemaimthiaz4008 10 месяцев назад

    Like cheithu kooduthal uyarangalil ethatte👍

  • @ichusajusentertainment272
    @ichusajusentertainment272 9 месяцев назад +1

    enikum padikkanam

    • @sheez_world
      @sheez_world  9 месяцев назад

      Whatsapp cheyoo taa😍

  • @Scrawl_Designs
    @Scrawl_Designs 7 месяцев назад +1

    Nice chechiii🥰❤️. Like.. Share... Subscribe🥰❤️❤️... Oro craftsum athu.. Cheyyunnorkk mathramee athundakki edukkunnathinulla bhudhimuttum... Undakki kazhinjal ulla happiness um... Customers nte manasarinjulla review kelkkumbol ulla santhoshavum manasilakkan pattullu❤️❤️❤️.

  • @user-en7km8ed8o
    @user-en7km8ed8o 10 месяцев назад

    Curache dout undo mam tte number onne therumo....manjal soap make chaiyunathe eganne anne onnu parayumo please

  • @rasheedarashee7366
    @rasheedarashee7366 9 месяцев назад +9

    എനിക്കും പഠിക്കാൻ താല്പര്യം ഉണ്ട്

  • @SindhuGeorje
    @SindhuGeorje 11 месяцев назад

    Chechide abhiprayathil nalla base ethannu..means..nalla urappu kittunnathu

  • @user-hs4uy3qw3f
    @user-hs4uy3qw3f 6 месяцев назад

    Soap base full ingridence athra rate avum ഒന്ന് പറയാമെ full kit ആയി കിടുമെ

    • @sheez_world
      @sheez_world  6 месяцев назад +1

      Whatsap ചെയൂ to
      7902302884

  • @anithasajeev4030
    @anithasajeev4030 9 месяцев назад +2

    പഠിക്കാൻ താല്പര്യമുണ്ട്
    Materials വേണം

    • @sheez_world
      @sheez_world  9 месяцев назад

      Whatsapp cheyyooo to 😍

  • @harshudejtalks2909
    @harshudejtalks2909 11 месяцев назад +1

    Ethinta videos edo making class

  • @vijayanpillai6423
    @vijayanpillai6423 27 дней назад +3

    ആദ്യം സോപ്പ് നിർമ്മാണ ത്തിനുള്ള മുഴുവൻ Raw material ഏതൊക്കെ എന്നു പറയുക.. എന്നിട്ട് നിർമ്മാണ രീതി കാണിക്കുക അപ്പോൾ മനസിലാക്കാൻ ബുദ്ധിമുട്ടില്ല..

  • @reshmaramadas7497
    @reshmaramadas7497 10 месяцев назад +1

    Undakiya sesham ethra day kazhij use cheyan pattum?

    • @sheez_world
      @sheez_world  10 месяцев назад

      അന്ന് തന്നെ

  • @saleenarasheed9183
    @saleenarasheed9183 11 месяцев назад

    Njan like cheyyarnndutto❤❤❤❤

  • @rushdak5477
    @rushdak5477 9 месяцев назад

    upakara ulla vedeo

  • @bevokbharath
    @bevokbharath 20 дней назад

    Good

  • @Chinchunithin309
    @Chinchunithin309 5 месяцев назад

    Chechy 100 grm pears mould kattikurachu vattam kootti kittunna type mould undo ellarum kazchakku cheruthannu parayunnu but weight 100 grm undu

  • @najmabeevi4305
    @najmabeevi4305 3 месяца назад +2

    ❤❤❤❤

  • @hassanbava2480
    @hassanbava2480 11 месяцев назад

    Thatha sop moldende rait. Athhra peyersende ttaip

  • @krishnapriyam6233
    @krishnapriyam6233 5 месяцев назад +1

    Chechi nte veed Avdya mould nnu atra rate verune

  • @elsammajames1303
    @elsammajames1303 10 месяцев назад

    എനിക്കും soap making ക്ലാസ്സ്‌ attend ചെയ്യണമയെരുന്നു

  • @user-un5qb2io2u
    @user-un5qb2io2u 6 месяцев назад

    Idhil chertha powder yedh

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij 5 месяцев назад +1

    സോപ്പ് cover എവിടെ kitta പറഞ്ഞു തരോ

  • @namudejus1264
    @namudejus1264 20 дней назад

    tim illa onn short akkanamm. pls

  • @sainabaputhalath5515
    @sainabaputhalath5515 11 месяцев назад +1

    ഞാൻ കിറ്റ് വാങ്ങിയിട്ടാണ് ഉണ്ടാക്കുന്നത്. അത് ഇളക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് ഇതെങ്ങനെ എന്ന് ആദ്യം മുതൽ അറിയേണ്ടിയിരുന്നു. ഫോൺ No: ഇതിൽ തരുമോ? ഞാർ സെന ബ

    • @sheez_world
      @sheez_world  11 месяцев назад

      Whatsapp no ee videyil palayidathum koduthitund

    • @rimnafarisrimna7589
      @rimnafarisrimna7589 11 месяцев назад

      ആ പൊടിയുടെ പേര് പറയോ

  • @sheejariju7603
    @sheejariju7603 8 месяцев назад +2

    എന്ത് പൌഡർ ആണ് ഇട്ടത് പേര് എന്താ

  • @ellisspicykitchen2862
    @ellisspicykitchen2862 3 месяца назад +2

    ഇപ്പൊ ക്ലാസ്സ്‌ എടുക്കുന്നുണ്ടോ

    • @sheez_world
      @sheez_world  3 месяца назад +1

      Yes whatsapp cheyyoo ta

  • @darppanvlogmm3241
    @darppanvlogmm3241 11 месяцев назад +3

    ❤❤❤❤❤🎉🎉🎉🎉

  • @sabitha9871
    @sabitha9871 11 месяцев назад +1

    ഈ mould നിങ്ങൾ sale ചെയ്യുന്നുണ്ടോ? വാങ്ങാനാരുന്നു

  • @preethajohn2113
    @preethajohn2113 9 месяцев назад

    Class attend cheyanulla prosujes ent❤hanu

    • @sheez_world
      @sheez_world  9 месяцев назад

      Whatsapp cheyyooo to 😍

  • @leebamol4574
    @leebamol4574 11 месяцев назад

    ഞാൻ ഇപ്പോൾ സോപ്പ് ഉണ്ടാക്കി വിൽക്കുന്നുണ്ട്. ഗ്ലീസറിൻ സോപ്പ് ഉണ്ടാക്കി നോക്കി ആദ്യം. ഇപ്പോൾ കോൾഡ് പ്രൊസ്സസ് സോപ്പ് ആണ് ഉണ്ടാക്കുന്നെ. നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ട്. അതാണ് ഇൻസ്പറേഷൻ ❤❤

  • @user-hs4uy3qw3f
    @user-hs4uy3qw3f 6 месяцев назад

    1 k soap base വെച്‌ എത്ര soap ചെയ്യാന്‍ പറ്റു reply pls

  • @Monisham000
    @Monisham000 10 месяцев назад

    Vellarikka cherthal soap pettennu kedavoole..preservative cherkande

  • @blackjullyhomewear9982
    @blackjullyhomewear9982 7 месяцев назад +1

    👍👍👍👍

  • @jayalethat7339
    @jayalethat7339 7 месяцев назад +2

    ഇതിന്റെ സാധനങ്ങൾ ഏ തുകടയിൽ കിട്ടും

    • @sheez_world
      @sheez_world  7 месяцев назад

      7902302884
      Whatsapp cheyyooo to 😍

  • @anjusharon9468
    @anjusharon9468 10 месяцев назад

    👍🏻👍🏻

  • @khalidsaudia4395
    @khalidsaudia4395 Месяц назад

    Online class ഉണ്ടോ

  • @_ri_na_an_
    @_ri_na_an_ 11 месяцев назад +1

    Ningalidhil kodutha no wtsp kittunnillallo

  • @sulfathhussain9197
    @sulfathhussain9197 11 месяцев назад

    Hai soap making clasinte feece ethrayanu parayamo

    • @sheez_world
      @sheez_world  11 месяцев назад

      Whatsapp msg ayacholoo to 😍

  • @dilkusworld
    @dilkusworld 11 месяцев назад

    👍🏻👍🏻🥰

  • @shilpajithesh8178
    @shilpajithesh8178 2 месяца назад +1

    ചേച്ചി യൂട്യൂബിൽ നോക്കി സോപ്പ് ഉണ്ടാക്കാൻ പഠിക്കുന്നവർക്ക് അല്ലെങ്കിൽ പഠിച്ചവർക്ക് ലൈസൻസ് കിട്ടുവോ?

    • @sheez_world
      @sheez_world  2 месяца назад

      Yes vyavasaya vakuppil anveshichal mathi
      Soapinte karyathil evidenu padichu ennullathalla. Athinte quality anu nokendath.

    • @shilpajithesh8178
      @shilpajithesh8178 2 месяца назад +2

      @@sheez_world ചേച്ചി ഞാൻ ചേച്ചി യുടെ കുറെ videos കണ്ടു. എനിക്ക് ഇത് ചെയ്യാൻ കഴിയും എന്നൊരു വിശ്വാസം ഉണ്ട്. ഒരുപാട് പ്രശ്നങ്ങളിലൂടെ ആണ് എന്റെ life പോയിക്കൊണ്ടിരിക്കുന്നത്. മുന്നോട്ട് പോവാൻ ഒരുവഴിയും ഇല്ല എന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആണ് ചേച്ചിയുടെ വീഡിയോ unexpected ആയി കാണാൻ ഇടായായത്. അതിൽ ഞാൻ ഒരുപാട് motivated ആയി. Life il ഒന്നും ആവാൻ കഴിഞ്ഞില്ല. നോക്കി വളർത്തി വലുതാക്കിയ എന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി ഒന്നും ചെയ്ത് കൊടുക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ അച്ഛൻ ജീവിച്ചിരിക്കുന്നില്ല. അമ്മയെ നോക്കണം. എന്റെ മക്കളെ നന്നായി നോക്കണം. എന്റെ husband ന് എന്നെക്കൊണ്ട് കഴിയുന്ന പോലെ financial support കൊടുക്കണം. എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. എന്നെ അടിച്ചമർത്തുന്നവരുടെ മുമ്പിൽ എനിക്ക് ജീവിച്ചു കാണിക്കണം. ചെറുതാണെങ്കിലും സ്വന്തമായി അധ്വാനിച്ചു cash കിട്ടുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന സന്തോഷം അത് തരുന്ന അഭിമാനം അതാണ്‌ ഞാൻ ആഗ്രഹിക്കുന്നത്.

    • @sheez_world
      @sheez_world  2 месяца назад

      😍🤝👍👍👍👍👍

    • @shilpajithesh8178
      @shilpajithesh8178 Месяц назад

      @@sheez_world 🙏🏻🥰🥰

  • @sheenaravi9907
    @sheenaravi9907 11 месяцев назад

    ഈ ക്ലാസ്സിൽ ചേരാൻ എന്താ ചെയ്യ online ആണൊ ക്ലാസ്സ്

    • @sheez_world
      @sheez_world  11 месяцев назад +1

      Whatsapp cheyyooo t

    • @suharay208
      @suharay208 11 месяцев назад

      👌🏻സൂപ്പർ 👍🏻👍🏻❤

  • @susammaraju4523
    @susammaraju4523 9 месяцев назад

    Ethu soap base venamenkilu
    Mint soap base ellam amazonil kittum
    Redwine soap base

    • @sheez_world
      @sheez_world  9 месяцев назад

      Amazonil ithonnum kittulla ennu njn paranjo?

  • @IslamicSolutionMalayalam
    @IslamicSolutionMalayalam Месяц назад

    Soap undakkiyathinu shesham upayokikunna samayath urumb varunnu athin endh cheyyendath

    • @sheez_world
      @sheez_world  Месяц назад

      Palarum parayarund urumbu varunnu ennu. Ath aa soap base nte prashnm anu. Nalla base vech undaki nokoo

  • @suhraakbarvk8475
    @suhraakbarvk8475 10 месяцев назад +2

    ഒരാള് നന്നാവുന്നത് ഒരാൾക്ക് ഇഷ്ട്ട്‌മല്ല അത് കൊണ്ടാണ് നിങ്ങൾക്ക് kssshundaakkaanalle എന്ന് chodhikkunnath

  • @muhsinakombathayil6316
    @muhsinakombathayil6316 11 месяцев назад +1

    Mashaallah❤

  • @rosammajohny5426
    @rosammajohny5426 6 месяцев назад

    Soap mold evide kittum

  • @user-yt7he6ck2c
    @user-yt7he6ck2c 11 месяцев назад +1

    Athil chertha powder entaanu

  • @sabeenasabeena-zm9op
    @sabeenasabeena-zm9op 11 месяцев назад

    Next soap making class ennu thudangum

  • @mubashirapoovi3117
    @mubashirapoovi3117 8 месяцев назад

    Sop base kurey shopil aneyashichu enikk kittiyilla ningal sop base evidunnan vangunnad

  • @anithasuresh7435
    @anithasuresh7435 10 месяцев назад +1

    Soap making padikkan thalparyamundu

  • @Vip22884
    @Vip22884 8 месяцев назад +12

    ഞാനും ഉണ്ടാക്കി നോക്കി. But,പത കുറവാണ്. പത ഉണ്ടാവാൻ എന്താണ് ചേർക്കേണ്ടത്?

    • @sheez_world
      @sheez_world  8 месяцев назад +2

      👍😍

    • @sruthy1239
      @sruthy1239 5 месяцев назад +4

      Soapbasel use cheyunna ingrediance kurachl mathi

  • @naseebanp7075
    @naseebanp7075 11 месяцев назад +1

    എല്ലാവരും സോപ്പ് ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കുന്നതിന്റെ അളവ് പറയാ റൗണ്ട് നിങ്ങളുടെ മാത്രം പറയുന്നില്ല

  • @HcgCgc
    @HcgCgc Месяц назад

    ഹോൾസെയിൽ ഉണ്ടോ

  • @user-ey3ki4vv8d
    @user-ey3ki4vv8d 9 месяцев назад

    Ee number il kittanillya..nik mould veanam aarnnu

    • @sheez_world
      @sheez_world  9 месяцев назад

      കിട്ടും ഒന്നൂടെ try ചെയൂ 😍

  • @childrenforever123
    @childrenforever123 9 месяцев назад

    എല്ലാത്തിനും കൂടി എത്ര റേറ്റ് agum

    • @sheez_world
      @sheez_world  9 месяцев назад

      Whatsapp cheyyam to😍

  • @user-eb1xp7yj9o
    @user-eb1xp7yj9o 4 месяца назад +1

    HINDI LANGVEJ SPIK SOP BES PRAIS AND SOP MOLD

  • @user-ti8ub5tp4r
    @user-ti8ub5tp4r 3 месяца назад +1

    Powdar?

  • @subaidaca8285
    @subaidaca8285 6 месяцев назад

    Super❤❤❤

  • @dream-art-munisath
    @dream-art-munisath 11 месяцев назад

    സോപ്പ് തിക്ക് ആക്കാൻ എന്തേലും പൌഡർ cherkkuo

    • @sheez_world
      @sheez_world  11 месяцев назад +1

      No nalla base vech undakiyal mathi

  • @nasinasi2022
    @nasinasi2022 11 месяцев назад +1

    Athil chertha powder name ntha.

    • @sheez_world
      @sheez_world  11 месяцев назад +1

      Whatsapp cheyyooo to

  • @velayudhanvelayudhan6014
    @velayudhanvelayudhan6014 10 месяцев назад

    Soapmouldsoapbasekittanvazhiundo

  • @subaidama9205
    @subaidama9205 9 месяцев назад

    എനിക്കും പഠിക്കാൻ താല്പര്യമുണ്ട്

  • @rishanazubairzubairrishana6456
    @rishanazubairzubairrishana6456 10 месяцев назад

    സോപ് ithre ദിവസത്തിനുള്ളിൽ ഉപയോഗിക്കണം എന്നുണ്ടോ. Keduvarumo

    • @sheez_world
      @sheez_world  10 месяцев назад

      Undakunna reethi anusarichichayirikkum 😍

  • @sreelathap8544
    @sreelathap8544 11 месяцев назад

    Comment. Nokkiyappol ningalod. aarenthu chodichalum reply kodukkunnillallo😇

    • @sheez_world
      @sheez_world  11 месяцев назад

      Ottu mikka comment num marupadi kodukkarundalloo..Pinne eppolum phonil noki irikkan pattillalloo free timil anu kodukkaru.Chila comments namukk ozhivakendi varum. 😍

  • @malabargamer9869
    @malabargamer9869 8 месяцев назад +1

    എനിക്ക് പഠിക്കാൻ താല്പര്യംഉണ്ട്

    • @sheez_world
      @sheez_world  8 месяцев назад

      Whatsapp cheyyooo to 😍

  • @shanyn8595
    @shanyn8595 10 месяцев назад +1

    ലൈസൻസ് വേണ്ടേ
    ഏത് ലൈസൻസ് ആണ് വേണ്ടത്

    • @sheez_world
      @sheez_world  10 месяцев назад +1

      Venam. Ningalude aduthulla vyavasaya vakuppil anveshichal mathi to😍

    • @shanyn8595
      @shanyn8595 10 месяцев назад

      @@sheez_world thanks🙏🏻🙏🏻🙏🏻 പല RUclipsrs ഉം reply തരാൻ മടിയാണ്

    • @sheez_world
      @sheez_world  10 месяцев назад

      🤝😍

  • @nishuplans6398
    @nishuplans6398 11 месяцев назад +1

    Soap majing classinu fee engeneyanu

  • @user-fk8lc9hz6g
    @user-fk8lc9hz6g 10 месяцев назад +3

    സോപ്പ് ബെയ്സ് നല്ല കമ്പിനിയുടെ ത് നിങ്ങൾ അയച്ചു ത്തരുമോ

  • @HcgCgc
    @HcgCgc Месяц назад

    WhatsApp കിട്ടുന്നില്ല

  • @user-oq5hz3ms8s
    @user-oq5hz3ms8s 9 месяцев назад +2

    സ് മെല്ലിന് എന്താണ് ചേർക്കുക പ്ലീസ് റിപ്ലൈസ്

    • @sheez_world
      @sheez_world  9 месяцев назад

      Cosmetic grade fragrance oil

  • @ambililalitha2648
    @ambililalitha2648 9 месяцев назад

    Enikkum interest undu

  • @Faijankf-kw9kj
    @Faijankf-kw9kj 10 месяцев назад

    സോപ്പിന് നല്ല മണം കിട്ടാൻ എന്താ ചേർക്കുന്നെ

    • @sheez_world
      @sheez_world  10 месяцев назад

      Soapil cherkunna perfume anu to 😍

  • @savithagopi6548
    @savithagopi6548 10 месяцев назад

    Online class ano

  • @divyalitty7720
    @divyalitty7720 9 месяцев назад

    എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട് മൗൽഡിന് എന്താ വില

    • @sheez_world
      @sheez_world  9 месяцев назад

      😍 whatsapp cheyyooo to

  • @_ri_na_an_
    @_ri_na_an_ 11 месяцев назад

    Essential oilin ethraya rate

    • @sheez_world
      @sheez_world  11 месяцев назад

      Pala price nteyum und whatsapp chodichal paranju tharum

  • @rosilyvarghese2573
    @rosilyvarghese2573 11 месяцев назад +3

    Price athra

  • @Faseela-df
    @Faseela-df 10 месяцев назад

    Feeyundo?

  • @yasidamumthaspulikkathodi2770
    @yasidamumthaspulikkathodi2770 10 месяцев назад +2

    സോപ് ബിസ്നസ്സിനു ലൈസൻസ് വേണോ ചേച്ചി

  • @FabaSiby-vz6cl
    @FabaSiby-vz6cl 9 месяцев назад

    Hi fees??

    • @sheez_world
      @sheez_world  9 месяцев назад

      Whatsapp cheyyooo to

    • @FabaSiby-vz6cl
      @FabaSiby-vz6cl 9 месяцев назад +1

      @@sheez_world WhatsApp kittunilla

  • @_ri_na_an_
    @_ri_na_an_ 11 месяцев назад

    Soap basin ethraya rate

    • @sheez_world
      @sheez_world  11 месяцев назад

      Whatsapp msg ayacholoo to 😍

  • @sheejaomanakuttan5952
    @sheejaomanakuttan5952 2 месяца назад

    മോഡ് എവിടെ കിട്ടു ഒന്ന് പറഞ്ഞ് തരമോ

    • @sheez_world
      @sheez_world  2 месяца назад

      Ivide kittumallooo whatsapp cheyyooo to 😍

  • @user-pm7ld5or6e
    @user-pm7ld5or6e 7 месяцев назад +2

    അളവുകൾ താങ്കളും parayunnillallo

    • @sheez_world
      @sheez_world  7 месяцев назад +1

      Njn pala videoyilum paranjitundallooo

  • @sreekalasreekala2853
    @sreekalasreekala2853 10 месяцев назад +2

    ഞാൻ ഉണ്ടാക്കി നോക്കി പക്ഷേ അത് സോപ്പ് പോലെ എൻറെ ചേട്ടൻ പറയുന്ന പെട്ടെന്നങ്ങ് പോകുന്ന ഉറപ്പില്ല