മാറി ചിന്തിച്ചത് കൊണ്ടാണ് വീഗാഡ് ഗ്രൂപ്പ് വളർന്നത്.Kochouseph Chittilappilly /Malayalam Motivation

Поделиться
HTML-код
  • Опубликовано: 15 сен 2023
  • Interesting unheard story of StartUps through Samrambhakar RUclips Channel....
    Connect with us:
    RUclips: / @samrambhakarsamrambha...
    Facebook : Samrambhakar...
    Instagram : samrambhakar?ig...
    Twitter : samrambhakar?t=0r...
    LinkedIn: / samrambhakar-samrambha...
    Website:www.samrambhakar.com
    Mobile App:
    play.google.com/store/apps/de...
    #startup #entrepreneurship #msme #startuphistory_malayalam
    #business_networking
    #siliconvalley_history
    #motivation speech

Комментарии • 26

  • @muralip.k6204
    @muralip.k6204 4 месяца назад +19

    താങ്കളുടെ എളിമയുള്ള വാക്കുകൾ യുവാക്കളെ രോമാഞ്ചം കൊള്ളിയ്ക്കു സ്റ്റെബിലൈസർ തണ്ടാക്കി സൈക്കിളിൽ ദ പുറകിൽ വച്ച് കെട്ടി ഓരോ കടകളിൽ കൊണ്ടുപോയി ഫിറ്റ് ചെയ്ത് കൊടുത്ത് നടന്ന സ്വന്തമായി തുടങ്ങിയ കഥ കേട്ട 7 ട്ടുണ്ട് ജീവിതത്തിൽ ഒരു ഹാർഡ്‌വർക്ക്‌ ചൈയ്ത് ഈ പൊസിഷനിൽ എത്തിയ താങ്കള ദൈവം രക്ഷിയ്ക്കട്ടെ

    • @spg0206
      @spg0206 4 месяца назад

      Ath adheham vere story paranjitund. .. scooter undairunnu athil kond poi kodithitund ennu

  • @vishnuvishnu.n5213
    @vishnuvishnu.n5213 4 месяца назад +14

    ഇങ്ങനെ ഓപ്പൺ ആയി സംസാരിക്കണം അപ്പഴേ ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ കാർക്ക് ബോധം വരു..

  • @jerrinalexander1807
    @jerrinalexander1807 6 месяцев назад +10

    ONE & ONLY Kochouseph Chittilappilly sir ♥

  • @rasiqcrc3883
    @rasiqcrc3883 4 месяца назад +2

    താഴ്മയോടെ യുള്ള സംസാരം കയിഞ്ഞത് അറിഞ്ഞില്ല..
    ഗുഡ് മോട്ടിവേഷൻ 👍🌹🌹🌹🌿🌹🌹🌹

  • @mrsubinkoshy
    @mrsubinkoshy 4 месяца назад

    Really Inspiring sir.Thanks

  • @thambichacko4663
    @thambichacko4663 4 месяца назад +1

    Sir I really appreciate your speech. May God bless you.

  • @NandanaCa
    @NandanaCa 4 месяца назад

    Thank u for ur information

  • @premraj3293
    @premraj3293 4 месяца назад +3

    The right knowledge is the right time 👍hearty thank you sir 💐

  • @aashiee81
    @aashiee81 4 месяца назад +1

    Nice speech

  • @ashdvp
    @ashdvp 4 месяца назад

    Highly inspirative

  • @jamestharayil6901
    @jamestharayil6901 4 месяца назад +1

    Great entrepreneur 👍

  • @sonyachen9703
    @sonyachen9703 3 месяца назад

    super speech 😇😇❤

  • @remyakmkm9260
    @remyakmkm9260 4 месяца назад

    Thank you❤️

  • @muneerettuveettil8119
    @muneerettuveettil8119 4 месяца назад

    ഇതാണ് പക്കാ മോട്ടിവേഷൻ ❤

  • @jamestharayil6901
    @jamestharayil6901 4 месяца назад +3

    💯 correct about capitalism. Socialism will always fail.

  • @ilaanhaadi2461
    @ilaanhaadi2461 4 месяца назад

    3:45 sir പറഞ്ഞ അത്തരം ചിന്താഗതിയുള്ള കുറെ ഇപ്പോഴും ഈ നാട്ടിലുന്ന കാര്യം വളരെ സംഭരമ്പരകർക്ക് ഒരു വേദനയുണ്ടാക്കുന്ന കാര്യമാണ്...ഇങ്ങനെയുള്ള system ആണ് നമ്മളെ പുതിയ പാതയിലേക്ക് നയിക്കുന്നതും .സാറിന്റെ കൂടെ പഠിച്ച higher മാർക്കുള്ള ഭൂരിഭാഗം പേരും പെൻഷൻ വങ്ങുന്നുണ്ടാവും ,തോൽ‌വിയിൽ നിന്നെ പാഠം എന്നൊരു വലിയ സത്യം ഒരു സംഭരംഭകനെ കരുത്തുറ്റതാക്കുന്നതും ,ആ തോൽവി അറിയാത്ത ഭൂരിപക്ഷം പേരും beurocracy അടക്കി വാഴുന്നവരും.അതിന്റെ പേരിലാണ് ഓരോ ആളുടെ ജീവിതവും ചുവന്ന നാടക്കുള്ളിൽ അടഞ്ഞു തീരുന്നതും .
    sir ന് ആരോഗ്യവും ദീര്ഘയുസ്സും ദൈവം നിലനിർത്തട്ടെ ..നിങ്ങളെപ്പോലെയുവരെ ഇനിയും ഒരുപാട് തലമുറക്ക് കൂടി ആവിശ്യമുണ്ട് 🙌🏻

  • @happyday961
    @happyday961 4 месяца назад

    ❤❤❤❤🎉

  • @kottikulamswalath2342
    @kottikulamswalath2342 4 месяца назад +3

    PVC pipe ഏതു വർഷ മാണ് തുടങ്ങിയത്

  • @user-nv6tp8tw6k
    @user-nv6tp8tw6k 4 месяца назад

    Wishes from a neighbour

  • @salaudeenph9699
    @salaudeenph9699 4 месяца назад

    🎉🎉🎉🎉🎉🎉

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 3 месяца назад +1

    ഇദ്ദേഹത്തിൻ്റെ കഴിവുകൾ.. അദ്ദേഹം തുടങ്ങിയ പ്രസ്ഥാനത്തെ കൂടൂതൽ.. കൂടൂതൽ ലാഭം ഉണ്ടാക്കി.. പ്രസ്ഥാനം കൂടൂതൽ വിപുലവും... കൂടൂതൽ മേഖലകളിൽ.. കൂടൂതൽ പ്രദേശം തിലേക്കും ഓക്കേ എത്തിക്കാൻ സാധിച്ചു.. അതുകൊണ്ട് ഇന്നു അഹ്ദ്ദേതിൻ്റെ വാക്കുകൾ എല്ലാം ശെരി ആണ് എന്നു മറ്റുള്ളവരെ വിശസിപ്പിക്കൻ അദ്ദേഹത്തിന് സാധിക്കുന്നു.. അത് തന്നെ ആണ് വിജയം....😂😂😂😂...😂😂..നേരെ തിരിച്ചു ആയിരുന്നു..സംഭവിച്ചിരുന്നു ... എങ്കില്..😢😢😢.. ഇദേഹം പറയുന്നത്.. കേൾക്കാൻ.. ആര്.. ഉണ്ടാകഉം...😂😂😂..ജെയിക്കുന്നവർ... ജെയിച്ചത് അതുകൊണ്ട്.. എന്ന് അവര് കരുതുന്ന കര്യങ്ങൾ പറയും.. അത് ഒരു correct formula ആണോ? സ്വയം വില ഇരുതുക.. അ formula എല്ലാവർക്കും അറിയുമായിരുന്നു. .. എങ്കില്..😂😂😂... അങ്ങനെ ഇതിലും വലീയ വിജയം നേടി എന്നു മറ്റുള്ളവർ കരുത്യവർ.. ഓരു ദിവസം ആത്മഹത്യ ചെയ്ത് എത്രയോ ഉദാഹരണം 😂😂😂😂...if one can take the correct decision ..in correct time...success is at their door 😂😂😂

  • @manojm.c7392
    @manojm.c7392 4 месяца назад

    Sir, now it is Capitalistsocialism. So there is nothing to say about ideology. For the survival of any political party.....low level is very important. Gareebi Hatao....it was a slogan for the the election gimmicks.

  • @wpcclimbing2681
    @wpcclimbing2681 4 месяца назад +1

    എത്രയോ മനുഷ്യന് ഉപകാരമുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുണ്ട് എലാം എന്റെ തലയിൽ മാത്രം ഉദിക്കുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല സാർ

    • @WintersFebruary2024
      @WintersFebruary2024 4 месяца назад

      ഉദിച്ചത് നല്ലതാ...., അത് മറ്റൊരാള്‍ ചെയ്ത് കണ്ടപ്പോ കിട്ടുന്ന സന്തോഷത്തില് നിങ്ങള്‍ ഈ കമന്റിട്ടത് നല്ലതാണ്..