ആത്മനൊമ്പരം | കവിത | രജനി കാക്കശ്ശേരി | ലെവിൻ മുതുകാട് | Malabar Music

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии •

  • @vmusicanishvaliyapurakkal7162
    @vmusicanishvaliyapurakkal7162 12 дней назад +1

    നല്ല വരികൾ ലെവിന്റെ ആലാപനവും അടിപൊളി ❤

  • @nishamanikandan7188
    @nishamanikandan7188 13 дней назад +1

    Ardhavathaya varikal. ..Manoharamaya aalapanam. .asamsakal malabar music

  • @hariclassic900
    @hariclassic900 10 дней назад +1

    Superrr❤❤❤

  • @abikky9414
    @abikky9414 14 дней назад +1

    മനോഹരം 💙❤️
    Mema👏👏

  • @Chendamangalam2013
    @Chendamangalam2013 13 дней назад +1

    മനോഹരമായ വരികൾ സുന്ദരമായി ആലപിച്ചു. ആശംസ നേരുന്നു ❤❤

  • @reenathilakan5783
    @reenathilakan5783 14 дней назад +1

    വളരെ നന്നായിട്ടുണ്ട് 💞💞💞

  • @jishapradeepjisha6471
    @jishapradeepjisha6471 13 дней назад +1

    Suuuperrr 💕

  • @ratheeshkv8442
    @ratheeshkv8442 14 дней назад +2

    നന്നായിട്ടുണ്ട് .... ആശംസകൾ ടീം മലബാർ മ്യൂസിക്❤

  • @MeenakshiKrishna3196
    @MeenakshiKrishna3196 14 дней назад +1

    ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് എഴുതിയ വരികൾ...പച്ചയായ ജീവിത യാഥാർഥ്യങ്ങളുടെ
    ആവിഷ്കാരം...മ്യൂസിക് വരികളോട് നൂറ്‌ ശതമാനം നീതി പുലർത്തി...ലെവിൻ മുതുകാടിന്റെ മനോഹരമായ ആലാപനം വരികൾക്ക് ജീവൻ നൽകി...എഡിറ്റിംഗ് 👌🏻❤️ പ്രിയപ്പെട്ട എഴുത്തുകാരി ആ തൂലികത്തുമ്പിൽ നിന്നും ഇനിയുമൊരുപാട് വരികൾ പിറന്നു വീഴട്ടെ....ആശംസകൾ 😍🙏🏻

  • @jyothysuresh6237
    @jyothysuresh6237 14 дней назад +2

    ആലാപന ചാരുതയാലും ദൃശ്യാവിഷ്കാരത്താലും കവിത ഏറെ ഹൃദ്യമായി..!! 👌👌♥️♥️
    സ്നേഹത്തിന്റെ നീരുറവ വറ്റാതിരിക്കട്ടെ...🌹

  • @ANISHKUMAR-WORDSnLINES
    @ANISHKUMAR-WORDSnLINES 14 дней назад +2

    മനോഹരം
    ഗംഭീരം.....❤

  • @hrktech8071
    @hrktech8071 14 дней назад +2

    Superr 🎉

  • @prabhavathysubrahmanian9950
    @prabhavathysubrahmanian9950 13 дней назад +1

    Reju kavitha super ആലാപനം അതി മനോഹരം ചിത്രീകരണം അതിലേറെ മനോഹരമായിട്ടുണ്ട് സമകാലീന സംഭവങ്ങൾ ഉൾകൊണ്ട് ഇനിയും ഇതിലും മനോഹരമായി എഴുതാൻ കഴിയട്ടെ♥️👍🌹

  • @desysaj1662
    @desysaj1662 14 дней назад +2

    എന്റെ പ്രിയപ്പെട്ട രജനിയുടെ വരികൾ 🌹❤️ആലാപനം sooooper 👍🌹

  • @satheeshpandiythbalan7652
    @satheeshpandiythbalan7652 14 дней назад +2

    എന്റെ പ്രിയ ചങ്ങാതിയുടെ ശക്തവും, മനോഹരവുമായ വരികള്‍ ❤
    കവിതയുടെ ആത്മാവ് തൊട്ടുള്ള ആലാപനം...
    ഏറ്റവും അനുയോജ്യമായ സംഗീതവും...

  • @avmusiccreations
    @avmusiccreations 14 дней назад +2

    വേറിട്ട ശബദ മധുരം😊

  • @jibysinto5299
    @jibysinto5299 14 дней назад +2

    രചന വളരെ അർത്ഥവതും ആലാപനം ഗംഭീരവുമാണ്. എല്ലാ മനസുകളിലും സ്നേഹത്തിന്റെ പൊൻതിരികൾ തെളിയട്ടെ. എന്റെ കൂട്ടുകാരിക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു........
    🎉🎉🎉🎉🎉

  • @viji7415
    @viji7415 13 дней назад +1

    സൂപ്പർ

  • @ShijiSaji-nb7zt
    @ShijiSaji-nb7zt 14 дней назад +2

    ഹൃദ്യം വരികൾ 🥰🥰മനോഹരം ആലാപനം ❤️❤️❤️❤️

  • @tessyshaju5560
    @tessyshaju5560 14 дней назад +2

    Super ❤

  • @renjinithekedathu9400
    @renjinithekedathu9400 14 дней назад +1

    അർത്ഥവത്തായ രചനയും അതിനൊത്ത ആലാപനവും.
    ദൃശ്യാവിഷ്കാരവും നന്നായി.
    അഭിനന്ദനങ്ങൾ എല്ലാവർക്കും🎉🎉🎉🎉❤❤

  • @asokanchakkamadathil4814
    @asokanchakkamadathil4814 14 дней назад +1

    ഹൃദയസ്പർശിയായ വരികൾ
    വരികൾക്കൊത്ത ആലാപനവും വീഡിയോ എഡിറ്റിംഗും..എല്ലാവർക്കും അഭിനന്ദനങ്ങൾ
    ❤❤❤❤❤❤❤

  • @GeoMathew-l9t
    @GeoMathew-l9t 14 дней назад +1

    വളരെ മനോഹരം.... വ്യത്യസ്തമായ ആലപനവും ആശംസകൾ

  • @VishnuvyshAk-g4j
    @VishnuvyshAk-g4j 14 дней назад +1

    ഹൃദയസ്പർശിയായ മനോഹരമായ കവിത. വരികളുടെ അർത്ഥ മുൾക്കൊണ്ട ആലാപനം.❤❤

  • @anneshmv3384
    @anneshmv3384 14 дней назад +2

  • @monicabinesh9405
    @monicabinesh9405 15 дней назад +1

    ഹൃദയം കൊണ്ടെഴുതിയ വരികൾ.ചുണ്ടിലെ ഇത്തിരി മന്ദഹാസവും, കണ്ണിലാർദ്ര സ്നേഹവും ഇത് മാത്രമാണ് ഈ ജീവിതം 👍വരികൾ നന്നായിട്ടുണ്ട്.🥰🥰

  • @ShajithaBasheer-m9r
    @ShajithaBasheer-m9r 8 дней назад +1

    നല്ല വരികൾ മനോഹര ശബ്ദവും

  • @shynishabin7366
    @shynishabin7366 14 дней назад +2

    ❤❤

  • @soudabeevi-v1k
    @soudabeevi-v1k 14 дней назад +1

    വ്യത്യസ്തമായ ലെവിന്റെ ശബ്ദം സൂപ്പർ. ലെവിൻ എങ്ങിനെ ആലപിച്ചാലും കേൾക്കാൻ ഒരു സുഖം ആണ്. വരികളും അർത്ഥവത്തായത് തന്നെ. ❤. കാത്തിരിക്കുന്നു പുതിയ മലബാർ മ്യൂസിക് കവിതകൾക്കായ്.❤

  • @sbvsofficial7930
    @sbvsofficial7930 14 дней назад +1

    രജനി സമകാലിക പ്രസക്തി ഉള്ള വരികൾ..... അത് ഉൾക്കൊണ്ട്‌ മനോഹരം ആയ ലെവിന്റെ ആലാപനം 😍അഭിനന്ദനങ്ങൾ 🥰എഡിറ്റിംഗ് മനോഹരം ❤️

  • @divyakk605
    @divyakk605 14 дней назад +1

    🙏🙏👍👍👍👍

  • @JeeMusicOfficial
    @JeeMusicOfficial 14 дней назад +1

    ✍️👍

  • @rameshettanrocksofficial
    @rameshettanrocksofficial 15 дней назад +2

    First like & comment 😜😁

  • @sreejapk6884
    @sreejapk6884 14 дней назад +1

    Adipoli

  • @gopalakrishnanpoochakadan8081
    @gopalakrishnanpoochakadan8081 15 дней назад +1

    ഐവാ.. ഡിഫറെൻറ് വോയിസ്‌ 👌👌❤️

  • @praseenaanoop3939
    @praseenaanoop3939 15 дней назад +1

    ഉഷാറായി ♥️

  • @anooppr7857
    @anooppr7857 14 дней назад +1

    🥰🥰🥰

  • @BabuRajan-u4r
    @BabuRajan-u4r 14 дней назад +1

    എല്ലാമനസ്സിലും നന്മയുടെ പൂക്കൾ വിടരാൻ കഴിയട്ടെ. ദുഷ് ചിന്തകൾ മനസ്സുകളിൽ നിന്നകലട്ടെ.നന്മയോതാൻ അമ്മമാർക്ക് കഴിയട്ടെ

  • @ithoosservice
    @ithoosservice 14 дней назад +1

    ആഹാ അടിപൊളി
    ലെവിൻ മുതുക്കാട് 🙏🙏🙏🙏🙏 മലബാർ മ്യൂസിക് 🙏🙏🙏🙏🙏🙏 അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @revathymusics6147
    @revathymusics6147 14 дней назад +1

    👏👏👏🥰🥰

  • @ratheeshkumar6985
    @ratheeshkumar6985 15 дней назад +1

    കലക്കി

  • @BhaskaranVettath-kk2dh
    @BhaskaranVettath-kk2dh 14 дней назад +2

    അരികുവഴികളിൽ
    അടിതെറ്റാതെ അലഞ്ഞ്
    അടരാടുന്നവർ
    അവരുടെ ആത്മനൊമ്പരമാം
    ആണികൾ അവിടവിടെ
    ആഞ്ഞുതറയ്ക്കുന്നുണ്ട് !

  • @sujithsck5298
    @sujithsck5298 15 дней назад +1

    💥💥💞💞

  • @pramodnarayan5024
    @pramodnarayan5024 14 дней назад +1

    🎉❤❤

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 дня назад +1

    വരികൾ👌👍👍👍👍👍

  • @hridyasangeetham
    @hridyasangeetham 15 дней назад +1

    😢🙏

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 дня назад +1

    ലെവിൻ ജി.❤🙏👍👍👍👍

  • @anneshmv3384
    @anneshmv3384 14 дней назад +2

  • @baabuddhan8877
    @baabuddhan8877 14 дней назад +1

    ❤❤

  • @Username-y5x7l
    @Username-y5x7l 14 дней назад +1

    ❤❤❤🎉

  • @aswathyp2997
    @aswathyp2997 14 дней назад +2